ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇതാണ്.. ഭർത്താവിന്റെ വീട്ടിൽ ന്നു സ്വന്തം വീട്ടിലേക്ക് പോകുമ്പോ എല്ലാവർക്കും നിറയെ സമ്മാനങ്ങളുമായ് പോകാൻ പറ്റുക... പ്രതേകിച്ചു അമ്മക്ക് മനസ് നിറയെ കൊടുക്കാനും കഴിയുക ഇതൊക്കെ ഒരു ഭാഗ്യം ആണ് ഒരു പെണ്ണിന്റെ അഭിമാനം ആണ്.... അത് ഇന്ന് കവിതയുടെ മുഖത്തു കാണുന്നുണ്ട് 🥰🥰ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്നതും എന്നാൽ ജീവിതത്തിൽ കിട്ടാത്തതും ഇതാണ് ❤
രണ്ട് അമ്മമാരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. പൊന്നമ്മ ഒരു സ്വർണമ്മ തന്നെ ❤
@sahadevanpillai86018 ай бұрын
നല്ല മനുഷ്യർ കവിത യുടെ സഹോദരന്മാർ എല്ലാപേരും നല്ല സ്നേഹമുള്ളവർ അഭിനയവും ജാഡയും ഇല്ലാത്തവർ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ലത് വരട്ടെ എല്ലാപേർക്കും. ❤❤❤❤❤
@akkulolu8 ай бұрын
കുടക് യാത്ര കണ്ട് മതിയായില്ല ബിജുക്കുട്ടാ. പൊന്നമ്മയുടെ ഗിഫ്റ്റ് സൂപ്പർ ആയി കെട്ടോ. ഇങ്ങനെയൊക്കെ ഗിഫ്റ്റ് കിട്ടുന്നത് എല്ലാവർക്കും സന്തോഷം തന്നെ. ഇനിയും നല്ല കാഴ്ചകൾ പങ്കു വയ്ക്കു. ❤️🥰👌🏻👌🏻
@Efxg-m5q8 ай бұрын
അമ്മ യുടെ സാരി സൂപ്പർ....എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.....
@yaseenramzan13128 ай бұрын
ഭാര്യയുടെ അമ്മയെ സാന്തം അമ്മായിയി കണ്സാന്തം കുടുംബമായി കണ്ട് എനിക്കി പറയാൻ വാക്കുകൾ കിട്ടുന്നില്ല ആരും അസൂയയോടെ നോക്കി പോകും ഇ യൊക്കെ ഇല്ലെങ്കിലും വെറുതെ കഴിക്കാൻ എന്തെങ്കിലും കൊണ്ടുപോയാൽ കുറ്റം പറയുന്ന നർത്താവിന്റെ അമ്മമാരുണ് ഈ അമ്മ വാങ്ങിയതിന് എത്ര സന്തേശമാണ് ഈ കുടുംബത്തെ കണ്ടാണ് എല്ലാവരും പടിക്കേണ്.,❤❤❤❤❤
@Jilshavijesh8 ай бұрын
പൊന്നമ്മയെ ഒരുപാട് മിസ്സ് ചെയ്തിരുന്നു...രണ്ടമ്മമാരും ചേർന്നപ്പോൾ ഒരു നല്ല ദിവസം തന്നെ 🥰🥰🥰❤️❤️🥰❤️❤️
@deepaharilal-ee7kc8 ай бұрын
ഇവരുടെ ഈ മനസ്സ് കൊണ്ട് ആണ് ഇവർ ഇത്രയും വളർന്നത് 😘😘
@radhikasuresh79888 ай бұрын
സ്നേഹമുള്ള കുടുംബം ഇതാണ് ഇവരുടെ വിജയം ❤❤❤എപ്പഴും നന്മകൾ ഉണ്ടാവട്ടെ ❤❤
@wayanadbuty27408 ай бұрын
കവി ഭാഗ്യം ഉള്ള കുട്ടിയാ ഇത്രയും സ്നേഹമുള്ള കുടുംബം കിട്ടിയില്ലേ 🙏🏼 ബിജു ഏട്ടാ ഇങ്ങള് സൂപ്പർ ആണുട്ടോ 🥰🥰🥰 ഇങ്ങള് മാത്രം അല്ല ഇങ്ങളെ അമ്മയും പെങ്ങന്മാരും ഒരു അസൂയയും കുശുമ്പ് ഇല്ലാത്തവർ ആണ് 🥰 അതു കൊണ്ട് തന്നെ ആണ് നിങ്ങൾ ഇത്രയും നല്ല നിലയിൽ എത്തിയത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼🙏🏼🙏🏼
@FirojIslam-yu8br8 ай бұрын
Mwuhbdkc Zywod
@shineysunil5378 ай бұрын
Correct kusumb ellathaver agnevenam
@anisreenijoosh81608 ай бұрын
രണ്ടു അമ്മമാരേം ഒരുമിച്ച് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
@Eshanammuvlogs8 ай бұрын
പെരുമാറ്റം ആണ് എല്ലാത്തിലും പ്രധാനം നല്ല സ്നേഹമുള്ള കുടുംബം
@SheejaAju8 ай бұрын
പൊന്നമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️😘കവി എല്ലാവരെയും കാണാൻപോകുമ്പോൾ ഞാൻ പോകുന്ന പോലെയുള്ള ഫീൽ. ഈ ഒരു യാത്രക്കായി എത്ര നാളായി കാത്തിരിക്കുന്നു. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🙏🙏പൊന്നുനെ കാണുമ്പോൾ എന്റെ അച്ഛമ്മയെ ഓർമ്മ വരും❤️ ഒന്ന് ഫോണിലൂടെയെങ്കിലും സംസാരിക്കാൻ ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰
@AAYIRAMVARNANGAL8 ай бұрын
ഓരോ കുടുംബവും സ്നേഹത്തോട ഇരുന്നാൽ അതിൽ പരം സന്തോഷം ഏതാണ്
അമ്മായില്ലാത്ത എനിക്ക് ഇതു കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 👍🏻❤❤❤❤❤❤❤❤
@sivarajchattukapparakannur72318 ай бұрын
ഈ ദിവസത്തിന് കാത്തിരിപ്പ് ആയിരുന്നു പഴയപോലെ ആ കുടുംബത്തെ ഒന്നിച്ചു കാണാൻ പൊന്നമ്മയെയും കാർത്ത്യമ്മയെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഇനിയും ഇതുപോലെ മുന്നോട്ട് പോകട്ടെ എന്ന് ആശംസകൾ നേരുന്നു♥️♥️♥️♥️♥️♥️♥️
@SiniDavis-d1p7 ай бұрын
അമ്മയുടെ കഴുത്തിൽ മാല ഇട്ടപ്പോൾ ആ അമ്മ കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു. ഇങ്ങനെയൊരു മകനെയും കുടുംബത്തെയും കിട്ടിയ അമ്മ ഭാഗ്യവതിയാണ്.God bless you ❤❤
@lakshmikuttyknair91798 ай бұрын
പൊന്നമ്മ കുറെ ആയി പാവം മകളെ കണ്ടിട്ട് ഇപ്പോൾ എല്ലാവരും ഹാപ്പി ആയി പാവം വയസ്സായില്ലേ ഡ്രെസ്സും മാലയും വാങ്ങി കൊടുത്തത് നന്നായി അവരെ മറക്കാൻ പറ്റില്ല പാവം
@sijisreekumar1698 ай бұрын
ഹായ് 🥰❤️രണ്ടു അമ്മമാരെയും ഒരു മിച്ചു കാണാൻ സാധിച്ചതിൽ സന്തോഷം 🥰❤️🥰❤️🥰❤️
@sheebavasu30468 ай бұрын
Biju supperaa kavi eghane oru husnekittiyathum, ammayeyum God bless you makkale
@valsalaaravindan95148 ай бұрын
ഇവരുടെ സന്തോഷം കാണുമ്പോൾ.. എനിക്ക് അതിലും സന്തോഷം.. 👍👍👍🥰🥰
@vanajanath50418 ай бұрын
Hai kavi youaresuper❤❤❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ god is with you dear
പെന്ന മ്മാ സന്തോഷം ബിജു പൊന്നമ്മക്ക് കൊടുത്ത സമ്മാനം സൂപ്പർ❤❤❤❤
@bindukg32968 ай бұрын
നിങ്ങളുടെ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞു... കവി ❤❤❤❤
@RaseenaKk-v4m8 ай бұрын
കവി ഭാഗ്യവതിയാണ് മുന്നേമുന്നോട്ടു എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@swapnabiju5868 ай бұрын
എത്ര നല്ല മനുഷ്യരാണ് ഇവരൊക്കെ 😍🙏
@sreejasreeja82238 ай бұрын
നല്ല സന്തോഷം ആയി, പൊന്നമ്മക്ക് മാല വാങ്ങിയത് 😊😊😊❤️❤️ദൈവം അനുഗ്രഹിക്കട്ടെ
@sreejithsreesreejithsree68978 ай бұрын
പൊന്നമ്മയെ കാണാത്തത് കുറെയായി. സന്തോഷം. മണിയേട്ടന്റെ സംസാരം കേൾക്കാൻ ഇഷ്ടാണ്... ലവ് u മണിയേട്ടാ ❤❤
@rajasreeramesh60838 ай бұрын
ഒരുപാട് നാളുടാ പൊന്നമ്മ അമ്മേ കാണുന്നത് വീട്ടുകാരേം ❤❤❤❤
@busharahakeem3788 ай бұрын
കുടകിൽ പോയിട്ടുള്ള വീഡിയോ കാണാൻ നല്ല രസാണ് 👌👍പൊന്നമ്മയെ കണ്ടതിൽ സന്തോഷം 🥰🥰ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🥰🥰
@smithagonsalves98198 ай бұрын
Iam also from madikeri ....kushalnagar povumbol eppolum chechiyude veed kanalond ....orulad santhosham . Ente vitil ningale istapedunna oru cheriya fan ond🎉🎉🎉
@ajitharamachandran63978 ай бұрын
പൊന്നമ്മ, കാർത്തു അമ്മ സുഖല്ലേ 💞💞💞💞💞
@ShabbnaSofi8 ай бұрын
Akshayum kaviyum brother sister poleyund😊
@krishnanunnimadhav6 ай бұрын
Nalla family♥️♥️♥️super😍😍
@teresa298108 ай бұрын
Ponnammakku special gift koduthallo. So nice. Kavikuttyude manichettanum other chettanmarum chechymarum ethra nallavaranu. Hi to all 🙏
@rasnarahul44978 ай бұрын
Nalla veed ❤ellarum super aanu❤❤❤ chedi indallo kure❤❤❤❤
@RahulRsj-p9y8 ай бұрын
കവിയുടെ അമ്മ സൂപ്പർ ❤️
@sadanandanambalakandy88358 ай бұрын
Now days very few families like this this happiness is the best feeling keep this always thanks for the video
Sooo happy to see this..... God bless ur family......❤❤❤
@HYPERGAMING-tb2ng8 ай бұрын
Ammaye kandathil valare santhosham 💞💞💞
@annienimmy54848 ай бұрын
Kannu kittathirikatte❤❤❤❤
@mahamoodabdulazeez28233 ай бұрын
amma eniy taimg smaile😍🥰🥰🥰🥰🥰
@RinshaRidhi8 ай бұрын
Bhagyamulla amma❤❤❤
@ashishashi59218 ай бұрын
കർണാടകത്തിലെ വീഡിയോ കാണാൻ നല്ല രസമാണ് കുറെ നാളായി പൊന്നമയേയും മണിയേട്ടനെയും കണ്ടിട്ട് മണിയേട്ടന്റെ ഫുഡ് മിസ്സ് ചെയ്യുന്നു ഹായ് പൊന്നമ്മ അവിടേക്കു പോകുബോൾ നമ്മളും അവിടെ എത്തിയ പോലെ
@jayalekshmia20388 ай бұрын
Ponnamma mookkuthi ittappol nalla bhangi undu.❤
@jancyjoannadevadhas22348 ай бұрын
കുറെ നാളായി ഈ വീഡിയോയിക്ക് വേണ്ടി waiting ആയിരുന്നു
@satheeshkerala71998 ай бұрын
സൂപ്പർ,, അടിപൊളി ❤️💕 ആശംസകൾ ❤️💕🥰
@Pathuaslu8 ай бұрын
cute family❤ ishtaii 😊
@Achu-t4x8 ай бұрын
സ്വപ്നം പോലൊരു episode 🥰🥰🥰🥰
@neethudinu22818 ай бұрын
കവിയുടെ വീട്ടുകാരെ കണ്ടപ്പോൾ സന്തോഷം തോന്നി, ഈ സ്നേഹം ❤️❤️ 2അമ്മമാരും😘😘
@PriyaA-o3u8 ай бұрын
സ്വന്തം വീട്ടിലേക്ക് പോകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ♥️
@sandhyavinod58798 ай бұрын
കവിത you are very very lucky girl ❤️❤️❤️
@Gireeshvlogs8 ай бұрын
മണിയേട്ടൻ പൊളി 👍👍
@sureshnair23938 ай бұрын
Nice family video again Thanks ❤❤❤
@farhasaiyed67296 ай бұрын
Good family happy family ❤😀👍
@krishnadeepth90948 ай бұрын
കാത്തിരുന്നepisode 🥰🥰❤️❤️
@Shirinchinnu8 ай бұрын
Eid Mubarak അമ്മ, ഏട്ടൻ, കവി , അക്ഷയ്,Anootty, ഋത്വിക് മോൻ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@elizabeththomas81488 ай бұрын
Both mothers are awesome love u guys
@nazeemabeevi51568 ай бұрын
Orupadu orupadu sathoeshammayi ❤❤❤❤I love you ammakily
Hello, I am wife of santosh. Super family, but I don't understand Malayalam. Sister I am from Bangalore, karnataka. Both Grandma’s super 👍🏻 god bless your family sister 🙏🏻✝️ have a great day 👍🏻