പൊന്തൻമാട പോലൊരു സിനിമ മോഹൻലാലിന് അഭിനയിക്കാൻ പറ്റില്ല... Chekuthan | Mohanlal | Mammootty

  Рет қаралды 39,048

Silly Monks Mollywood

Silly Monks Mollywood

11 ай бұрын

പൊന്തൻ മാട പോലൊരു സിനിമ മോഹൻലാലിന് ഒരിക്കിലും അഭിനയിക്കാൻ പറ്റില്ല... ചെകുത്താൻ | Chekuthan About Mohanlal and Mammootty
#chekuthan #mammootty #mohanlal #bala #mammookka #lalettan #mohanlalmassscene #dulquersalmaan
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Our Craft Videos Subscribe
bit.ly/SillyCreations
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2020 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzbin.info...
Powered by sillymonks.com/

Пікірлер: 470
@pakkuveettiyilabdul.khadir8474
@pakkuveettiyilabdul.khadir8474 7 ай бұрын
മമ്മൂട്ടി ആവനാഴി യിലെ Local Polie officr ആഗസ്റ്റ് ഒന്നിലെ Crime branch പോലീസു് ഓഫീസർ CBI യിലെ ഓഫീസർ ഇതു മൂന്നിലെയും അഭിനയം വെത്യസ്ഥമായ രീതിയിലാണ് ' ചലനം പോലും വെത്യസ്ഥമാണ് അതു പോലെ ചന്തുവും പഴശ്ശിരാജയും വെത്യസ്ഥമാണ്. നിറക്കൂട്ട മുതൽ കാതൽ വരെ അഭിനയം അനലൈസു ചെയ്യാമെങ്കിൽ വെത്യാസം മനസ്സിലാക്കാവുന്നതാണു്. ഇതിനിടയ്ക്ക് കുറച്ചചവറുകളും ഉണ്ട് .100 % പറയാൻ പറ്റുകയില്ല6 ല്ലാ
@rejigeorge2958
@rejigeorge2958 8 ай бұрын
വ്യത്യസ്ത വേഷങ്ങൾമമ്മൂക്കയെ പോലെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള ഒരു നടനും മലയാളത്തിൽ ഇന്നുവരെ ഇല്ല
@gokulgokulshajikumar3877
@gokulgokulshajikumar3877 8 ай бұрын
അതിപ്പോൾ എല്ലാ നടന്മാരും അങ്ങനെ ആണല്ലോ 😂😂പച്ചകുതിര, മായമോഹിനി, കുഞ്ഞികൂനൻ ഒക്കെ മറ്റാരെ കൊണ്ടെങ്കിലും ചെയ്യാൻ കഴിയോ? 😂😂 മമ്മൂട്ടി മോഹൻലാൽ ന്റെ മികച്ച പത്തു പടം പറയാൻ പറഞ്ഞാൽ അതിൽ 8 സിനിമയും 90s ലെയും 80s ലെയും പടം ആയിരിക്കും....2k ക്കു ശേഷമുള്ള അവരുടെ പല സിനിമകളും അവരുടെ അന്തം ഫാൻസ്‌ പോലും പറയുന്നതായ് കേൾക്കാറില്ല...80s ലും 90s ലും ഇവരെ കൊണ്ട് പടം എടുപ്പിക്കാൻ ശേഷിയുള്ള legends ഉണ്ടായിരുന്നു.... ഇതൊന്നും ഇല്ലാത്ത കാലത്താണ് dileep success ആയത് 👍
@AsamsRSankar-qp1co
@AsamsRSankar-qp1co 7 ай бұрын
അതൊക്കെ ചുമ്മാതാടാവേ നീ മമ്മൂട്ടി ഫാൻ ആയോണ്ട് തോന്നുന്നതാ. നീ അതിൽ നിന്ന് പുറത്തേക്ക് ഇറങ്ങ്. എന്നിട്ട് സിനിമാ കാണ്. അപ്പൊ കറക്റ്റ് ആയിട്ട് മനസ്സിലാവും.
@vlogifywithjv9220
@vlogifywithjv9220 7 ай бұрын
😂😂😂😂
@rajithanbrchandroth4043
@rajithanbrchandroth4043 7 ай бұрын
​@@AsamsRSankar-qp1coദിലീപ്,കമൽ etc😅😅
@josephjeslo7914
@josephjeslo7914 7 ай бұрын
Atu verum tettudaranayanu mamooty has so much limitations. He is extremely capable of doing senti and some peculiar charcter. But not a complete actor. Je is not capable of doing romatic scenes, natural comedy, dance etc
@Tigrees722
@Tigrees722 7 ай бұрын
ചെകുത്താൻ ആണു യഥാർത്ഥ നിഷ്ഭക്ഷ നിലപാട് സ്വീകരിക്കുന്നത്...
@Shreya76541
@Shreya76541 11 ай бұрын
മമ്മൂട്ടി മികച്ച നടൻ അതിനു സംശയം ഇല്ല... മോഹൻലാൽ natural Actor.. എല്ലാ പടത്തിലും same acting ആണ് മോഹൻലാൽ
@adhwaith494
@adhwaith494 11 ай бұрын
Ninakk vanaprasthavum, bharathavum onnayi thonniyo spadikavum devasuravum onnayi thonniye chithravum kilukkavum onnayi thonniyo veruthe vivaraked parayathe podey
@govardhanmr6428
@govardhanmr6428 11 ай бұрын
Spadikam. Kireedam .narasimham .ee 3 padam nee ppye kanne 3 padathilum actor mohanlal .achenaytt abhinaykunathe thilakan ee 3 movielum achante swopnagalkk ethire nadakkunna magan .3 movielum difrence style enittano same enn parayane 😂😂 iruvar vanaprestham sadhayam .spirit lusifer.thanmathra .ithellam nee poye kanedo 😂😂
@eminemtherapGod372
@eminemtherapGod372 11 ай бұрын
​@@govardhanmr64283 cinemayum ore wavelength Story.....Chummathaano oru mattavum illathe ippozhum update avaathe Irikkunne.....😂
@sivasankernp415
@sivasankernp415 11 ай бұрын
Corona Kid spotted....😂 Natural acting = same acting 😂😂 Vanaprastham, Baratham, Kireedam, Iruvar, Kamaladalam, Thanmathra & Sadyam. Eee films onnum molu kandittilla enn manasilayi...
@eminemtherapGod372
@eminemtherapGod372 11 ай бұрын
@@sivasankernp415 mone ellarum oru peak time kaanum.....Even Fahad fassil is doing His best.....What the point is Mohanlal Ippozhum update allaa after 2000.......orumaathiri Comedy abhinayam aanu...athippo kochu pillerkku polum ariyaam ....Kidannu karanjittu oru karyam illa...versatility ennoru sambhavam undu actingil....Athenthanenu search cheythu nokku........Pinne world cinema analyse cheyyyunna ethoraalkkum manasilaaku Mammootty is The best actor currently in Mollywood
@karnanvgopal9137
@karnanvgopal9137 6 ай бұрын
Yes, he's right here because Mohanlal lives through his characters 😊
@kabeere.p1657
@kabeere.p1657 11 ай бұрын
MAMMOOKKA 💖 LALETTEN 💞
@samadmangattayil9577
@samadmangattayil9577 11 ай бұрын
മമ്മുക്ക 💛💛
@train3373
@train3373 11 ай бұрын
Bala did the right thing ❤
@sheronpp
@sheronpp 7 ай бұрын
കമൽഹാസൻ വിക്രം ആമിർ ഖാൻ മമ്മുട്ടി ഇവരൊക്കെ വ്യത്യസ്ത വേഷപകർച്ചയിൽ സ്‌ക്രീനിൽ നിറഞ്ഞാടിയവരാണ്.. മോഹൻലാൽ ഒരു ആക്ടർ മാത്രം
@Naasi530
@Naasi530 Ай бұрын
ആക്കൂട്ടത്തിൽ ദിലീപും വരും
@anugrahohmz512
@anugrahohmz512 11 ай бұрын
Eee vishyam change cheythe fans fight undaki mamotyude fansine koode nirthan ulla chekuthante psychological movement...👈
@SP_71
@SP_71 11 ай бұрын
Ith ee channel inte psychological movement anu..ithetho old interview byte anu😂
@Uthan-fz2pu
@Uthan-fz2pu 11 ай бұрын
@@thebobbysisters nee.manthappane.vittu.pidi.avan.field.out.😄😄😄
@Clockwise-ll6fz
@Clockwise-ll6fz 11 ай бұрын
Randalkum athintethaazha level und Mammookka, lallettan 2 gems 💯✔
@farisfaris1803
@farisfaris1803 11 ай бұрын
ദിലീപ് ഏട്ടൻ ആണ് അഭിനയ കുലപതി 🔥 മമ്മൂട്ടി മോഹൻലാൽ പോരെ
@rider_gaming7897
@rider_gaming7897 7 ай бұрын
@@farisfaris1803 dei mammooka lallattente ezyh ayalath varila dileep😆
@farisfaris1803
@farisfaris1803 7 ай бұрын
@@rider_gaming7897 മോനെ ഇത് തിരിച്ചു പറ ദിലീപ് ചെയുന്നതിന്റെ ഒരു അംശം പോലും ഈ പറയുന്ന മമ്മൂട്ടി മോഹൻലാൽ ചെയ്തിട്ടില്ല അവറ്ക് മെയിൻ ആക്ഷൻ സിനിമ ആണ് ദിലീപ് ഏട്ടൻ എല്ലാവരുടേയും ഒരേ പോലെ ചെയുന്ന നായകൻ ആണ് 😄
@visshuvishnu6284
@visshuvishnu6284 7 ай бұрын
​@@farisfaris1803ദിലീപ് എന്തോ കൊലപതി 🤣🤣
@visshuvishnu6284
@visshuvishnu6284 7 ай бұрын
​@@farisfaris1803തീലീപ് ചെയ്ത എന്തോ അംശം ആർക്ക് പറ്റില്ല എന്ന് നീ എന്തോന്നാടാ പറയുന്നേ ചെറുക്കാ 😂😂
@aju_ajmal_ck_
@aju_ajmal_ck_ 2 ай бұрын
Malayalam movie no1 actor laleeten 😻⚡️😮‍💨🔥
@thehero5316
@thehero5316 11 ай бұрын
മമ്മൂക്ക വേറെ ലെവൽ ❤️
@archuani2543
@archuani2543 11 ай бұрын
Ee naari ye thalli odikkan aangal illathe poyallo.. Full support for Bala💪😎
@kammukammupandikasala2419
@kammukammupandikasala2419 7 ай бұрын
മമ്മുക്ക 👑
@peterks231
@peterks231 11 ай бұрын
👍👍👍
@user-lu9fp9pf1x
@user-lu9fp9pf1x 8 ай бұрын
👏👏👏👏👏👏👏🤝👍💥
@babysubin84
@babysubin84 11 ай бұрын
Even I'm not mohanlal fan but this guy has limited knowledge, I don't know why media promoting this guy.
@lucid.6610
@lucid.6610 6 ай бұрын
You have limited knowledge
@lijolijo369
@lijolijo369 Ай бұрын
മമ്മൂക്ക❤
@isahakvattekkattel4091
@isahakvattekkattel4091 8 ай бұрын
Mammukka മുത്താണ് 💞
@RashidRashid-zj8ht
@RashidRashid-zj8ht 11 ай бұрын
good🎉
@sreekumarg3647
@sreekumarg3647 7 ай бұрын
Mammootty yude 10 nalla movies and Mohanlal ntae 10 mosham films parayaan aavashyapettal athoru herculean task aanu Bhai. That's the fact.
@rahulbabu475
@rahulbabu475 11 ай бұрын
Mammootty
@hazeemhazeem8313
@hazeemhazeem8313 11 ай бұрын
Mammoka jai
@shabimon9888
@shabimon9888 8 ай бұрын
Enik thoniyitullad. Lalettante abineyaman palabavaggalum yalla navarasaggalum ullathayitt thoniyirikunnad❤❤❤lalettan
@AzeezAzeez-of8wl
@AzeezAzeez-of8wl 8 ай бұрын
മമ്മുട്ടി❤❤❤❤
@hollywood_movies_6117
@hollywood_movies_6117 11 ай бұрын
True
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 11 ай бұрын
ഓരോത്തർക്കും ഓരേഅഭിപ്രായം മല്ലെ ചെകുത്താൻ പറയുന്നത് ചെകുത്താൻന്റെ വ്യക്തിപരമായ അഭിപ്രായമാണ്
@airu4192
@airu4192 7 ай бұрын
ആകെ അറിയാവുന്ന പണിയാണ് ഇക്കായ്ക്ക് fancy dress competition 😂😂😂
@PrincefrancisPrincis
@PrincefrancisPrincis 2 ай бұрын
Vettiyitta baya thandu polea
@amarns1078
@amarns1078 11 ай бұрын
Mammootty ayal vere level.
@ibruibroos8662
@ibruibroos8662 Ай бұрын
മമ്മുട്ടി നല്ല ആക്ടർ
@musthafanv-mo2ug
@musthafanv-mo2ug 7 ай бұрын
മൈറ്റി ൽ നിന്നും മറിഞ്ഞുപോയ ദർദു പുത്ര എന്ന സിനിമയെ ഓർമിപ്പിച്ചത് നന്ദി
@daralmunakpk4429
@daralmunakpk4429 8 ай бұрын
Correct. Bro
@Joseph-re2jx
@Joseph-re2jx 9 ай бұрын
Mammooty oru wide varieties cinema chaythu vachettunde next generation fanisathinte adimakal allel avar ee mass masala padangal thechu ottikkum
@-ArjunManzoor
@-ArjunManzoor 10 күн бұрын
Athin mohanlal mass masala maathram aalla athil kooduthal class padangal cheythund ath okke next generation kanda avar paranjolum Mohanlal thanneya better enn..😂😂😂
@snipo966
@snipo966 11 ай бұрын
Vanaprastham cheyan mamookaye kondu patumo They are different in their on ways They are the 💎 of mollywood
@mehul_anilkumar
@mehul_anilkumar 8 ай бұрын
@snipo966 onnum podo ulle vanaprastham 😂
@sabukc635
@sabukc635 8 ай бұрын
മമ്മുക്ക ❤️❤️❤️❤️❤️❤️❤️
@SushamaPK-mb7ww
@SushamaPK-mb7ww 2 ай бұрын
Correct
@ANASPP-r7g
@ANASPP-r7g 15 күн бұрын
Mamukka uyir❤❤❤
@manojc.r8521
@manojc.r8521 8 ай бұрын
പ്ലസ് 2 കഴിഞ്ഞു ആവശ്യം ഉള്ള സാദനം കാണണമെന്ന് തോന്നി ആ പ്രായത്തിൽ അങ്ങനെ തോന്നും ശരിയാണ് മൊബൈലിലും ലാപ് ടോപ്പിലും കാണാം എന്തുവാടേ ഇവൻ
@user-jj4tj6vx4e
@user-jj4tj6vx4e 7 ай бұрын
2 പേർക്കും അഭിനയ പാടവം ഉണ്ട്. ഒന്ന്. മെറ്റൊന്നിനേക്കാൾ മികച്ചത്. എന്ന് താരതമ്യം ചെയ്യുന്നത്. ശെരിയല്ല.
@ashrafkalathilashrafkalath3094
@ashrafkalathilashrafkalath3094 2 ай бұрын
*ടർബോ ഫിലിം ഗംഭീരം മമ്മൂക്ക പറയാനില്ല എന്തൊരു അഭിനയം FIGHT സീൻ എന്താണ് അദ്ദേഹം കാട്ടി കൂട്ടിയിരിക്കുന്നത് ഇത്രയും നല്ല FIGHT ഞാൻ കണ്ടിട്ടില്ല ഓരോ സീനും അതി ഗംഭീരം പിന്നെ ഡയറക്ഷൻ അടിപൊളി ഫോട്ടോ ഗ്രാഫി അടിപൊളി മ്യൂസിക് പിന്നെ പറയണ്ട വില്ലൻ അതി ഗംഭീരം വില്ലൻ എന്ന് പറഞ്ഞാൽ ഇങ്ങിനെ ആയിരിക്കണം FIGHT മാസ്റ്റർ അതി ഗംഭീരം ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു നിങ്ങൾ ഈ പടം തിയേറ്ററിൽ പോയി തന്നെ കാണണം അത്രയും നല്ല പടമാണ് പിന്നെ ചിലർ മോശം പഠമാണെന്ന് പറയും അവർക്കു അസൂയയാണ് അതാ പടം തുടങ്ങി തീരുന്നതു വരെ നമ്മളെ പിടിച്ചു ഇരുത്തും അമ്മാതിരി സീനുകളാണ് റൈസിങ് ഉണ്ട് അവസാനം അതെല്ലാം കാണണം ടർബോ മമ്മൂക്ക ഫിലിം മെഗാ മെഗാ മെഗാ മെഗാ ഹിറ്റ്‌ ആകും മാർക്ക്‌ 10 ഇൽ 10 ⭐⭐⭐⭐⭐⭐⭐⭐⭐⭐*
@vivek5204
@vivek5204 11 ай бұрын
Lal inte rangilulla nadane lokath vere kandethaan sadhikkilla... Appazhan ee pottan ivda kedann konakkunnath😂😂
@afsalsamad6817
@afsalsamad6817 11 ай бұрын
You buthurt with the truth 😂😂😂
@Starbugs911
@Starbugs911 11 ай бұрын
4:47 🤣🤣🤣
@gopikrishnan2090
@gopikrishnan2090 7 ай бұрын
സത്യം
@abdulradheed5430
@abdulradheed5430 2 ай бұрын
Mammootty, mohanlal randum mikachavar
@saleemabdul1613
@saleemabdul1613 7 ай бұрын
👍🔥mammookka 🔥👍
@AsamsRSankar-qp1co
@AsamsRSankar-qp1co 11 ай бұрын
അതങ്ങനെ ആണല്ലോ എല്ലാ കഥാപാത്രങ്ങളും എല്ലാര്ക്കും ചെയ്യാൻ പറ്റില്ല. പൊന്തന്മാട പോലൊരു കഥാപാത്രം മോഹൻലാലിന് ചെയ്യാൻ കഴിയില്ല... അത് പോലെ വാനപ്രസ്‌തം സിനിമയിലെ കുഞ്ഞിക്കുട്ടൻ എന്ന കഥാപാത്രം മമ്മൂട്ടിക്ക് സ്വപ്നം കാണാൻ പറ്റില്ല.
@mehul_anilkumar
@mehul_anilkumar 8 ай бұрын
@@RajMohan-wo9gr edo sadayam okke njanum kandatha appol soorya manasam kouravar johnnie walker mammukkade abhineythinte ayal vakkathu ethila lolappanunni 😂
@mehul_anilkumar
@mehul_anilkumar 8 ай бұрын
@@RajMohan-wo9gr kamaladalam 😂
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
കമലദളം അമൃതംഗമയ തൂവാനത്തുമ്പികൾ സീസൺ താഴ് വാരം സദയം അഭിമന്യു അദ്വൈതം വന്ദനം ആര്യൻ ചെപ്പ് കാലാപാനി ഇതൊക്കെ മമ്മൂട്ടിക്ക് എങ്ങനെ ചെയ്യാൻ കഴിയും സ്വപ്നത്തിൽ പോലും നടക്കാത്ത സ്വപ്നം
@mehul_anilkumar
@mehul_anilkumar 8 ай бұрын
@@user-cx8ms7uj2p appol lolappanu ea cinemakal cheyyan pattumo no 1 snehatheeram banglore north dhartiputra vatsalyam mrugaya dany mazhayethum munpe 1921 film kouravar nirakkoottu Thingalazhacha nalla divasam yathra ea nadu yavanika pooviriyum pulari kathodu kathoram eniyum katha thudarum Ethrayum nalla cinemakal cheyyanamenkil lolappanunni 😂 100 janamam janikkanam 😂
@jojijoseph8438
@jojijoseph8438 8 ай бұрын
കഥകളി കണ്ടാൽ തങ്ങൾക്കു മനസ്സിലാകുമോ
@Comment._box
@Comment._box 11 ай бұрын
മമ്മൂക്കയെ മറികടക്കാൻ ഇന്നേവരെ ആർക്കും പറ്റിയിട്ടില്ല പറ്റാൻപോകുന്നുമില്ല One and only MAMMOKKA💯🔥
@govardhanmr6428
@govardhanmr6428 11 ай бұрын
😂😂
@rafijoshy9838
@rafijoshy9838 11 ай бұрын
Never know
@Uthan-fz2pu
@Uthan-fz2pu 8 ай бұрын
👌👍💯
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
ശവത്തിന് പുറത്ത് ആരെങ്കിലും മറികടക്കുമോ ആ ശവം അവിടെ കിടക്കട്ടെ അത് കഴിവുള്ളവർ ആ ശവത്തിനെ മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല കംപ്ലീറ്റ് ആക്ടറും ഉലകനായകനും അവരുടെ കഴിവുകൾ കൊണ്ട് അവരുടെ കഴിവുകൾ കൊണ്ടുള്ള ജോലികളിൽ മുഴുകട്ടെ ഇന്ത്യയുടെ അഭിമാനങ്ങൾ
@sugathansudhi1616
@sugathansudhi1616 7 ай бұрын
Maane madurakkarimbe enna gaanathinte visualil kamaline anukarichu paalice aayi
@abhijithmk698
@abhijithmk698 5 ай бұрын
Mammootty is always number one.
@akhiltabraham6717
@akhiltabraham6717 6 ай бұрын
Ask mammootty to act in a movie like vanapratham or kamaladalam
@rajedranrajappan4322
@rajedranrajappan4322 5 ай бұрын
മമ്മൂക്കയും ലാലേട്ടനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് ❤️❤️
@adhisurumiadhisrumi6280
@adhisurumiadhisrumi6280 4 ай бұрын
അതു തന്ന ഒന്ന് ചാപ്പ ഓണ് ......... കുരിശ് 😅😅😅
@user-qm3cd6uy1k
@user-qm3cd6uy1k 4 ай бұрын
Bhramayugam avide nilkkatte thaniyavarthanam Anna filimil mamootiyepole abhinayikkan lokathil aaruddu
@KishoreKumar-zp4dl
@KishoreKumar-zp4dl 2 ай бұрын
King of Kerala Mega ✨ mammukka ❤️🎉🎉
@santhoshan3436
@santhoshan3436 5 ай бұрын
Mammukka.
@HMC527
@HMC527 11 ай бұрын
ഉവ്വാ 😂 അതെ സമയം ഇക്കാക്ക് വാനപ്രസ്ഥം കമലദളം അഹം രാജശില്പി പാദമുദ്ര തന്മാത്ര ഭ്രമരം ചന്ദ്രലേഖ സ്ഫടികം ഒക്കെ കൊടുത്താൽ ഓസ്കർ വാങ്ങിയിട്ടേ തിരിച്ചുവരൂ 😂😂😂
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
ഓസ്കാർ അല്ല ഓക്കാനം വരും കണ്ടിരിക്കുന്നവർക്ക് ഈ പറയുന്ന പടങ്ങളിൽ മമ്മൂട്ടി അഭിനയിച്ചാൽ
@binulal9002
@binulal9002 8 ай бұрын
@@user-cx8ms7uj2p 👍👌👌👌
@binulal9002
@binulal9002 8 ай бұрын
😁😁😁😁😁😁😁
@anwarsadath4500
@anwarsadath4500 2 ай бұрын
ഇത് ദിലീപ് ഇതിലും ഉഷാറായി ചെയ്യും
@user-ni4fp3si8z
@user-ni4fp3si8z Ай бұрын
​@@anwarsadath4500lalettante athrem varilla
@muhammadbasheer8739
@muhammadbasheer8739 7 ай бұрын
Mammuttiyudy .aduth.varumo.lal..pattilla
@TRoy098
@TRoy098 11 ай бұрын
Comparison is unnecessary. Pakshe Iruvar maathram mathi.
@sisubalans
@sisubalans 2 ай бұрын
Did you enjoy Chalten Heston.A real actor.try to see A1 Films...
@enjoylife9337
@enjoylife9337 7 ай бұрын
No comparison between mamooty and Mohanlal
@michuzmirshad6206
@michuzmirshad6206 11 ай бұрын
മമ്മൂട്ടി>>>>>>
@dinkan2109
@dinkan2109 11 ай бұрын
Acting Carrer eduthall mohanlal >>>>> mammoty 🔥
@pranavsambru77
@pranavsambru77 11 ай бұрын
@@dinkan2109 അണ്ടി 😹
@michuzmirshad6206
@michuzmirshad6206 11 ай бұрын
@@dinkan2109 no മമ്മൂട്ടി>>>>>
@dinkan2109
@dinkan2109 11 ай бұрын
​@@michuzmirshad6206kindi anu
@rahul-qg9dj
@rahul-qg9dj 11 ай бұрын
​@@michuzmirshad6206orikalm ala...laletn Thane an👍👍
@user-jb9kd1ul3z
@user-jb9kd1ul3z 7 ай бұрын
ഈ കമന്റ്‌ ഇടുന്നവർക്ക് ഒരു തരം ചൊറിച്ചൻ ആണ്. അതാണ്‌ മോഹൻലാലിനെ കുറ്റം പറയുന്നത്
@viswanathmenon9620
@viswanathmenon9620 11 ай бұрын
Makeuppalladaaa acting...( Mohanlaline athe makeuppidichh aa costumesil vanna 100 percent he will best ponthanmaada...vidhitham parayaan matramoruthan)
@afsalsamad6817
@afsalsamad6817 11 ай бұрын
Only in your dreams .. he can never be a ponthanmada , the mannerisms of mamooka in the film is iconic
@viswanathmenon9620
@viswanathmenon9620 11 ай бұрын
😂😂😂I can feel your agony. As far as Mohanlal is highly flexible all these are nothing for him.. Simple example..jeethu joseph wrote drishyam for mammootty...then what happened when Mohanlal got placed as georykutty. Same...things happened in rajavinte makan ..it was written for mammootty... again another one Ranjit wrote devasuram for mammootty...like that so much examples as proof..so this ponthanmaada and all is nothing afsal... nothing at all being the silliest profile to conceive and execute for such a legendary flexible actor like Mohanlal... now you can continue the cryyy...loud on this. Goo ahead..😂😂😂😂
@SA_shorts780
@SA_shorts780 9 ай бұрын
വടക്കൻ വീരഗാഥ യിൽ, മമ്മുട്ടി അഭിനയിച്ച പോലെ ഒന്ന് അഭിനയിക്കാൻ പറ, കണ്ടി ഇടും
@gokulgokulshajikumar3877
@gokulgokulshajikumar3877 8 ай бұрын
സ്പടികം സിനിമയിൽ ആട് തോമയായി മമ്മൂട്ടിക്ക് പറ്റുമോ? മുണ്ടൂരുന്ന സീൻ ഒക്കെ കോമഡി ആകും 😂😂
@user-wp2st9fg8z
@user-wp2st9fg8z 8 ай бұрын
😢😂😂
@sajeerakkal563
@sajeerakkal563 7 ай бұрын
​​@@gokulgokulshajikumar3877അത് പോലുള്ള കഥാപാത്രങ്ങൾ മമ്മൂട്ടി ചെയ്തിട്ടുണ്ട്, മിണ്ടോയിരുന്ന ആണോ ഇപ്പോ കിട്ടിയത് 🤣🤣 പോലീസ് വേഷം ഹിസ്‌റ്റോറിക്കൽ കഥാപാത്രങ്ങൾ മോഹൻലാൽ മമ്മൂട്ടിയുടെ ഏഴയലത് വരില്ല 😅
@thusharrthusharr9911
@thusharrthusharr9911 7 ай бұрын
Vaanaprestham Poole oru filime athile oru seen mamootty ye kondu cheyyaanpattummoo ennnu mamootty ekondu chindikkaan poolum pattilla
@gokulgokulshajikumar3877
@gokulgokulshajikumar3877 7 ай бұрын
ഒരു നടൻ ചെയ്യുന്നത് മറ്റൊരു നടന് ചെയ്യാൻ കഴിയില്ല എന്ന് ആദ്യം എല്ലാ ഫാൻസും ഓർക്കുക... അന്യൻ സിനിമ വിക്രം അല്ലാതെ മറ്റൊരു option ഇന്ത്യൻ സിനിമയിൽ ഇല്ല... Vedalam സിനിമയിലെ ajith ന്റെ transformation വേറെ ആര് ചെയ്താലും കോമഡി ആയേനെ... അതേപോലെ സപ്ടികത്തിലെ ആടുതോമ etc 👍
@sudharshankamath779
@sudharshankamath779 11 ай бұрын
Aale Kandal Thirichariyan Kazhiyatha Kathapathrangal Lalettanum Cheythatund Ath NI Kananitanu. Uyarum Njan Nadake Ena Cinema Yund Athil Lalettan Nanayi Karuthu Karivalich Choorla Moodi Oke Ayi Oru Adivasi Ayittan Abhinayichath Athil Lalettan Samsarikunna Rithi Mrigaya Yil Mammookka Samsarikunna Pole Aanu. Pakshe Mrigaya Ye Kal Munpu Erangiya Cinema Aanu Ath. Pinne Udayon Ena Cinemayil Vayasaya Achan Kathapathram Shooranad Kunju Athil Lalettante Makeup Kandal Manasilavulla. Aa Poochakanu Oke Ayittu. Athil Vayasaya Achan Kathapathram Cheytha Lalettan Innocent Ettante Achan Ayittan Abhinayichath. Pinne Bhadran Sir Paranjatund Aa Makeup Iloke Varan Lalettan 6 Or 7 Hours Eduthu. Pinne Paradesi Ena Cinemayil Valiyakathu Moosa Ena Kathapathram Athil Adeham Valare Vayasayittula Oru 80 90 Vayasayittula Manushyan Ayittan Abhinayichath Ath Adehathinte Makeup Kandal Polum Thirichariyathilla. Ethoke Kanathe Aano Ni Kidannu Chelakunath. Eda Mohanlal Ena Nadande Range Ninakku Onnum Paranal Manasilavulla. Mohanlal Ena Nadan nte Abhinayathine Thalli Parayanum Vellivilikanum Ni Enalla Oruthanum Valarnatilla Manasilayo. 🔥🔥❤❤
@Deepak-su4gj
@Deepak-su4gj 11 ай бұрын
Iyaale kanumbo thanne deshyam varum
@medias-uw8xl
@medias-uw8xl Ай бұрын
😅 mammootty malikottai valibhan cheyuvan pattumo? Aham, sadayam, thazhvaaram, spadikam, kamaladhalam, baratham, hishighness abdulla, raaja silpi, paadamudra, ithoke mammoottik cheyuvan pattila.. Onnamath mammoottik limit und... aake ulla skils voice modulation, language kaikaryam cheyum, pinne ore emotions, ore senti scenes.. Mohanlal linte senti scenes nokiyal ellam vythyasthamayi kaikaryam cheyum... emotions ellam different aanu...
@rajaksrajaks333
@rajaksrajaks333 10 ай бұрын
👌👌👌👌👌👌👌👌👌👌👌😆😆😆🤩🤩😄😄😄🙏🙏😂😂
@shanimathew7876
@shanimathew7876 11 ай бұрын
Ellam kazhiyunna cheku😂😂😂😂
@souravk591
@souravk591 7 ай бұрын
Mohanlal❤
@ruleroffullmoon
@ruleroffullmoon 11 ай бұрын
ponthanmaada poloru cinema cheyyan valliye paadonum vanaprasthavum kamaladalavum ellam cheytha oru actorku undaavilla. ponthanmaada is all about makeup. but vanaprastham and kamaladhalam is all about performance. Ponthanmaada ikka cheythillenkilum cheyyan ivide vere nadanmaar undu but kamaladalam dance teacher aayi stagil full perfectionodu kudi oru dance teacher aanu aa stagil enu kaanikalkku thonanamenkil athu oru nissarakkaran saadikilla. Mohanlals subtle acting makes him looks so effortless which confuses audience that he is not so great actor but it is his this subtle acting which makes him the best in the country. And this is why he is considered the best by most of the technicians in the Indian film industry because they know how huge is mohanlals acting
@elizabethmathew7322
@elizabethmathew7322 8 ай бұрын
No doubt, Mammootty is always the best. Makeover, emotional expressions, slang change, dialogue delivery etc. is still out of reach for Mohanlal. His dialogue delivery is too bad, whatever character he represents, finally it will be Mohanlal. Can't become the character at all
@praveenkumarp1072
@praveenkumarp1072 6 ай бұрын
Do you see Sethumadhavan in kireedam,his movie bharatham,Sadayam,Thanmatra,Spadikam,Rasathantram,Keerthichakra,Irupatham Nootand,Kilukkam,to Neru do you see any resemblance you can be a Mohanlal hater but try to accept the facts the only Mollywood actor under top 100 in mollywood.His resemblance in recent movies like arattu is bad story selection only to portray his heroism so you feel a Mohanlal in it.
@muneerabdulla8704
@muneerabdulla8704 11 ай бұрын
Content is the king. Paisa...thuddd... money....Mammootty>>>Mohanlal
@ciniclicks4593
@ciniclicks4593 6 ай бұрын
Nammal tharathamyam Cheyyunnathu kondanu angane thonnunnathu Athu nammude kuzhappamanu😮😮😮😮😮😮😮
@nijusmuhammed
@nijusmuhammed 11 ай бұрын
Still മോഹൻലാൽ 4th position ,സംശയമുണ്ടെങ്കിൽ ഗൂഗിൾ ചെയ്ത്‌ നോക്ക്‌❤
@eminemtherapGod372
@eminemtherapGod372 11 ай бұрын
Anghane engilum Aswasikku.... 😂
@leninraj3756
@leninraj3756 11 ай бұрын
ഇതെന്താ ഓട്ട മത്സാരമൊ ??? 1,2,3 പൊസിഷൻ
@ibrahimkhaleel924
@ibrahimkhaleel924 11 ай бұрын
Veroru sitel mammootty 3rd dq10th appo atho
@hanidq4381
@hanidq4381 11 ай бұрын
7 ആം മത് സന്തോഷ് പണ്ഡിറ്റ് ആണ് സന്തോഷ് പണ്ഡിറ്റ് അതു പോസ്റ്റും ചെയ്തിട്ടുണ്ട്
@abdulradheed5430
@abdulradheed5430 2 ай бұрын
Dasaradam enna cinema mammootty ku cheyyan pattumo
@musicmania2250
@musicmania2250 11 ай бұрын
Mohanlal nte valil kettan illa mammootty 😂
@silpams1226
@silpams1226 7 ай бұрын
Mohanlal entha ആനയോ പോത്തോ ആണോ വാലിൽ കെട്ടാൻ😂😂😂
@mehul_anilkumar
@mehul_anilkumar 7 ай бұрын
@musicmania2250 ninte lalunni ente ikkede ayalvakkathupolum eathila oru kalathu ente ikkede cinemayil villanum prathinayakanumayi ninte lalappan azhinjadiyathu 😂
@PrincefrancisPrincis
@PrincefrancisPrincis 2 ай бұрын
Yeppam prithiraj fans parayunnu prithyrajintea valil keattanilla mohanlal
@hydrosekuttyka2273
@hydrosekuttyka2273 7 ай бұрын
ഞാൻ ആരുടേയും ഫാൻ അല്ല. രണ്ട് പേർക്കും രണ്ട് രീതി. കമലദളം പോലുള്ള സിനിമ മമ്മൂട്ടിക്ക്‌ ആവുമെന്ന് തോന്നുന്നില്ല.
@-ArjunManzoor
@-ArjunManzoor 10 күн бұрын
Eethada ivan😂😂😂mohanlal nte talent vere level aan 🔥after odiyan botox kaaranam face angane aayondan mammoty ippo top aayath but before odiyan mohanlal cheyth vacha pazhaya പടങ്ങൾ kanda manasilaakm aara best enn💯💯ഒരാൾ തന്നെ mass, action, romance, dance, bharathandyam, kathakali, mentaldisorder, schizophrenia,bipolardisorder, Alzheimers, sentiments, swag ingane theeratha spectrum ത്തിൽ കഴിവ് തെളിയിച്ച ആൾ ആണ് mohanlal..vintage lalettan was not acting he was living... mammoty is a good actor but mohanlal before odiyan veere range aan💯💯
@anandusatheesh1123
@anandusatheesh1123 7 ай бұрын
Chekuthan jaddiyude oru short filmil cheytha character mammootty mohanlal ennalla aaru cheythaalum pattilla , kaaranam ammathiri avaraaatham aayirunnu ,Avan lalettane abhinayam padippikkan vannekkunu,malavaanam😂😂
@josephjeslo7914
@josephjeslo7914 7 ай бұрын
Vanaprastam, kamaladalam, rajashilpi, vandanam, kilukam, spadikam, dasharadham, gandarvam ithoke mamooti 7 janmam edutallum abinayikan pattila. Appo ok
@mehaboob6266
@mehaboob6266 7 ай бұрын
ഞാനും അങ്ങിനെയാ മണ്ടാണ്ട് ആരെയും ഓവർ പോക്കണ്ട 😜😄👌💕
@hexxor2695
@hexxor2695 6 ай бұрын
*ചെകുത്താൻ ചിരിപ്പിച്ചു കൊല്ലും 🤣മോഹൻലാലിനെ കുറിച്ച് പറഞ്ഞാൽ 🤣*
@sreekumarpr7363
@sreekumarpr7363 11 ай бұрын
😏..സൈക്കോ...
@-ArjunManzoor
@-ArjunManzoor 10 күн бұрын
Njan katta mammoty fan aayirunnu mohanlal ne മന്ദപ്പൻ എന്ന് വിളിച്ചു കളിയാക്കിയിരുന്നു പക്ഷെ അയാളുടെ kireedam, , iruvar, vanaprastham,bhramaram, thanmathra, kamaladalam,sadayam,vadakkumnaadhan,guru,bharatham, villian, devasuram, dhrishyam, oppam, devadhootan, nadodikattu, vellanakalude nadu, chithram okke kandappo manasilaayi Mohanlal aan Mammoty ye kkal better enn... Mammoty is a good actor but Mohanlal is in another league 💯💯💯💯💯
@user-st7vw2og4n
@user-st7vw2og4n 11 ай бұрын
Nèeyoke 🎉🎉 pada sulthan.raajave lokam ariyatha ponga.
@mhdnihalkp4575
@mhdnihalkp4575 7 ай бұрын
LALPAN..TALLI LOCIMOL.200 MORKAN..185 ODAYAN..155.CR KOCCONI.125 DIRSYM.90CR
@dinukarunakaran1233
@dinukarunakaran1233 4 күн бұрын
ഈ കെളവൻ മാരൊക്കെ ഫീൽഡ് ഔട്ട് ആയെന്ന് ഇവൻ ഇപ്പോഴും അറിഞ്ഞിട്ടില്ല
@rileeshp7387
@rileeshp7387 2 ай бұрын
ചിത്രം താളവട്ടം വന്ദനം ഭാരതം ഇതൊക്കെ മമ്മൂട്ടി ചെയ്താൽ നന്നാവുമോ
@SabuKoya-jc8ye
@SabuKoya-jc8ye 2 ай бұрын
എന്റെ ചെകുത്താനെ പാവം മോഹൻലാലിനെ വീട് അദ്ദേഹം ഇപ്പോൾ ടിവി അവതാരകനാണ് അദ്ദേഹത്തിന് പകരമായി മമ്മൂട്ടിയോടും മുട്ടാൻ ഇപ്പോൾ കുറെ അധികം തീട്ടങ്ങൾ മാത്രമാണ് പക്ഷേ അത് ആളൊഴിഞ്ഞ പറമ്പുകളിൽ മാത്രമേ ഉള്ളൂ അതുകൊണ്ടുതന്നെ മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു ആളൊഴിഞ്ഞ പറമ്പിൽ കിടക്കുന്ന തീട്ടങ്ങളെ മമ്മൂട്ടി അറിവ് കൂടി ചെയ്യുന്നില്ല
@user-sn6mo4vb9t
@user-sn6mo4vb9t 6 ай бұрын
Name:CHEKUTHAN PARAYUNNATH NALLATH Name :DEVAN VA THURANNAL CHEKUTHAN
@sudheeshk4460
@sudheeshk4460 11 ай бұрын
Ni aaru ivarre kurichu parayan ninak endha aiyuaa😅😂
@frqblues
@frqblues 7 ай бұрын
About anchor The last chodhyam : orupad manasammadhanam aagrahikunna oral analle aju ? What a foolish question you are asking brother. Eth manushyan ane sammadhanam aagrahikathath, oru nimisham enkilum. Anchor aadhikarikamai chodhikkan sramikunund but bro ninak ulla kazhiv vech, valare simple aayi, valya intellectual anenn kaanikathe okkr chothikkam. Ee interview matram alla ottumikka interviews ithanne ane avastha.
@krmoli6751
@krmoli6751 6 ай бұрын
ചെകുത്താൻ എന്ന് പറയുന്ന ഇയാൾക്ക് ഇതുപോലെ അഭിപ്രായങ്ങൾ പറയരുതോ ആക്ടിങ് രണ്ടാളുടെയും വ്യത്യസ്ത കഥാപാത്രങ്ങളാണ് വാനപ്രസ്‌തം സ്പടികം ഇത് മമ്മുട്ടിയെ കൊണ്ട് തല കുത്തി മറിഞ്ഞാലും സാധിക്കില്ല
@-ArjunManzoor
@-ArjunManzoor 10 күн бұрын
വേഷ പകരച്ച ആണോ അഭിനയം 😂😂😂 അഭിനയം എന്നത് മുഖ ഭാവങ്ങളുടെ ചലനങ്ങൾ കൊണ്ട് കഥ സന്ദർഭത്തെ പ്രേക്ഷകനായി emotionaly connect ചെയ്യിപ്പിച്ചു എടുക്കൽ ആണ് ... Make up it show irakkai sound maaati mimicri alla acting കഴിവ് 😂
@akshayp2184
@akshayp2184 11 ай бұрын
Ivante okke interview eadukkan nanamille ningalkk
@farisfaris1803
@farisfaris1803 11 ай бұрын
നിനക് എന്താണ് പ്രശ്നം
@jacobjacob6334
@jacobjacob6334 7 ай бұрын
A ting enthem ariyatha ivanodu chodikenda. Inddian film industrybyile pramukha directors actors technicians nodu chodiku avar laranju tharum..
@-ArjunManzoor
@-ArjunManzoor 10 күн бұрын
Ponthanmada pole mohanlalin pattumo enn choodikkumnavarod.. വാനപ്രസ്‌തം, കമലദളം, തന്മാത്ര, iruvar, bhramaram, pattumo enn choodicha theerunna prashname ullu.... Mammoty kk orikkalum ee characters cheyyan patoola expression itt over aaki ചളം ആക്കി തരും 😂
@achus2782
@achus2782 7 ай бұрын
MOLLYWOOOD KING MOHANLAL ❤🔥❤️❤️❤️❤️
@subinthenpara
@subinthenpara 7 ай бұрын
Ohoo ennal spadikam, devasuram, thanmathra, bhramaram, pranayam, oppam, sukhamo devi, namuk parkan munthiri thoppukal, chithram, kireedam, thenmavin kompathu, nadodikattu, uncle bun, muthunam, pavithram, enthelum 1 cheythu kanikan parayu, enit samsarikam veeragadha
@aboobackerhyder5655
@aboobackerhyder5655 7 ай бұрын
Adupinne 100,present correct alle. Lal masala actor. Only economic profit
It Is Always Mohanlal | Happy Birthday Mohanlal | Cue Studio
6:55
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 197 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 26 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 7 МЛН
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 10 МЛН
😱ВСЕМ БЫ ТАКИЕ СТАЛЬНЫЕ НЕРВЫ
0:18
MEXANIK_CHANNEL
Рет қаралды 10 МЛН
ToRung short film: the robber pretended to be a statue😬
0:30
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 2,9 МЛН
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 1,5 МЛН