ലാലേട്ടൻ മമ്മുക്കയെപ്പറ്റി സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ലരസം 🔥
@sajeerkollam68203 жыл бұрын
👌👌
@സണ്ണിചേച്ചിഫാൻ3 жыл бұрын
ആരും സമ്മദിച്ചാലും ഇല്ലെങ്കിലും മമ്മൂട്ടി ഫാൻസിന്റെ സെക്കന്റ് ഹീറോ ലാലേട്ടനും മോഹൻലാൽ ഫാൻസിന്റെ സെക്കന്റ് ഹീറോ മമ്മൂക്കയും ആയിരിക്കും 😍😍 Big Ms❤️❤️
@Hyla5253 жыл бұрын
അതാണ് 💪💪💪
@shebingeorge44823 жыл бұрын
Very true 🥰🥰😍😍
@franklinraj65933 жыл бұрын
അതെ
@vismaya55133 жыл бұрын
❤︎❤︎❤︎❤︎❤︎
@rengithrajan6263 жыл бұрын
Correct
@Muhammed-b9s3 жыл бұрын
ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണ് നമ്മുടെ ലാലേട്ടനും മമ്മുക്കയും ❤️😍
@illiyasthadathil3 жыл бұрын
Kop ane
@mohamedshan1833 жыл бұрын
അത് ഏത് നാണയം??
@sujithpillai15543 жыл бұрын
Truth . Lalettan & Mamooka both our pride 🥰🥰
@pachupachu23903 жыл бұрын
ലാലേട്ടനും മമ്മുകയും ഒന്നിനും ഒന്നും pover ആണ് 🔥😍😍😍😍😍😍😘😘😊😊
@sasipa45793 жыл бұрын
കോപ്പ് ആണ് ദിലപ് അത്ര ഇല്ല ഒന്നും
@midhun77093 жыл бұрын
@@sasipa4579 ok bie 😌😂
@rohithelsebius5443 жыл бұрын
@@sasipa4579 Kovalan fan poda pulle 💩💩💩💩
@ask22323 жыл бұрын
@@sasipa4579 ninte anddi😃
@arjunv44903 жыл бұрын
@@sasipa4579. Eeee punda
@algaming25103 жыл бұрын
വേറെ ഒരു ഇൻഡസ്ട്രിയിലും ഉണ്ടാകില്ല ഇതു പോലൊരു സൗഹ്യദം കാത്ത് സൂക്ഷിക്കുന്ന രണ്ട് superstars ♥️♥️♥️♥️♥️♥️♥️
@lisan4u3 жыл бұрын
അതേ. പക്ഷെ രണ്ടു പേർക്കും തമ്മിൽ തല്ലുന്ന കുറെ ഊള ഫാൻസ് ഉണ്ട്
@freestylevloger32793 жыл бұрын
@@lisan4u സത്യം....
@intothewild58043 жыл бұрын
@@lisan4u that's right. ഇന്നും ലാലിൻ്റെയും മമ്മൂക്കയുടെയും മികച്ച പ്രകടനങ്ങളെന്നും പറഞ്ഞ് കാണിക്കുന്നത് മുഴുവൻ അങ്ങേയറ്റം ഒരു 2005 വരെയുള്ള അവരുടെ performances ആണ്. അതൊന്നും ഈ ഊത്ത fans എന്ന വാണങ്ങൾ ശ്രദ്ധിക്കുന്നേയില്ല. ലാലിൻ്റെയും മമ്മൂക്കയുടെയും നല്ല കാലത്ത്, ജനിച്ചിട്ടു പോലുമില്ലാത്ത കുറേ ഊളകൾ ! അവരുടെ 2 പേരുടെയും അവസാനകാലത്തെ, കസബയും ലൂസിഫറും പോലുള്ള 3rd rate country തല്ലിപ്പൊളി സിനിമകൾക്ക് ഫ്ലക്സ് വച്ചും തമ്മിലടിച്ചും നടക്കുന്ന മരയൂളകൾ . 🤣
@jagannathanmenon37083 жыл бұрын
കമൽ രജനി ഇതിലും സൗഹൃദം ഉണ്ട്..മമ്മൂട്ടി മോഹൻലാൽ തമ്മിൽ ഒരു ചേട്ടൻ അനിയൻ ബന്ധം ആണ് കൂടുതൽ ഉള്ളത്...മമ്മൂട്ടിക്ക് ലാലിനെ അനിയനെ പോലെ കരുതലും..ലാലിന് മമ്മൂട്ടിയോട് ഒരു വല്യെട്ടനട് ഉള്ളപ്പോലേ ബഹുമാനവും സ്നേഹവും ആണ്
@jacobjacob633411 ай бұрын
@@jagannathanmenon3708very crct
@bibinantonyvab3 жыл бұрын
എനിക്ക് ഇവരെ രണ്ടു പേരെയും ഒരേപോലെ ഇഷ്ട്ടം ആണ്.
@blacklover72793 жыл бұрын
SAME AANU ENIKKM AVAR KAZHINJEYULLOOO
@sivinsajicheriyan79373 жыл бұрын
Enikkum, ❤️❤️
@AnwarHusain-uj9uv6 ай бұрын
അതിന് നീ ആരാ
@jaseeljp34323 жыл бұрын
മമ്മുട്ടിക്ക ഇച്ചാക്ക എന്നൊക്കെ ഉള്ള ലാലേട്ടന്റെ ആ വിളിയിൽ ഉണ്ട് അവരുടെ സ്നേഹം ❤️
@JijoElanthoor3 жыл бұрын
❤😍
@vishalsureshbabu70513 жыл бұрын
ശരിയാണ്. പക്ഷെ, ഫാൻസ് അസോസിയേഷനുകൾ തമ്മിലുള്ള അടിക്ക് ഒരു കുറവും ഇല്ല.
ലാലേട്ടനും മമ്മൂക്കയും രണ്ടുപേരും കേരളത്തിന്റെ മുത്താണ് 👌👌
@MM-kb8td3 жыл бұрын
Ameen bro kalakkie 😘
@thaslimziya26983 жыл бұрын
പല ഫോട്ടോകളിലും മമ്മുക്ക യുടെ അടുത്ത് ലാലേട്ടൻ ഇരിക്കിന്നതിൽ തെന്നെ ലാലേട്ടന്റെ ബഹുമാനം കാണാം ലാലേട്ടാ ... പോളിയാണ്
@mayboy55643 жыл бұрын
ഇക്കയെ കുറിച്ച് ഉള്ള ലാലേട്ടൻ പറയുന്നത് ഇന്നത്തെ മനോരമയിൽ വന്ന അനുഭവ കുറിപ്പ് വായിച്ച് കണ്ണ് നിറഞ്ഞു
@sajeerkollam68203 жыл бұрын
Link undo
@adinarayanan70143 жыл бұрын
@@sajeerkollam6820 news paper😌
@mayboy55643 жыл бұрын
@@sajeerkollam6820 Sep 6 ന്റെ മനോരമ പത്രത്തിലാണ് bro
@Biju92723 жыл бұрын
മമ്മൂക്ക ഫാൻസ് ലാലേട്ടൻ ഫാൻസ് ഇനിയെങ്കിലും ഈ രണ്ട് സഹോദരങ്ങളുടെ പേര് പറഞ്ഞു വഴക്ക് ഉണ്ടാകരുത് അവിടെ ഉള്ളിലെ സൗഹൃദം പോലെ ഫാൻസുകാരുടെ ഉള്ളിലും സ്നേഹം ഉണ്ടാകട്ടെ ഹാപ്പി ബർത്ത് ഡേ മമ്മൂക്ക
@entertainmenthub2273 жыл бұрын
ലാലേട്ടൻ❤️ മമ്മൂക്ക❤️
@thejastheju323 жыл бұрын
അത്ഭുതങ്ങൾ ഒന്നല്ല രണ്ടാണ്.. 🔥🔥
@fahadcraftart24313 жыл бұрын
Mammookka. lalettan 2അതുല്യ പ്രതിഭകൾ 💥🔥💥🔥💥
@vvskuttanzzz3 жыл бұрын
ഏട്ടൻറെ സ്വന്തം ഇച്ചാക്ക♥️ BIG M's 🔥
@athiyathanseer38283 жыл бұрын
മമ്മുക്ക ലാലേട്ടൻ ഒരുമിച്ചുള്ള മൂവി ഇനി എപ്പോഴാ ഉണ്ടാവുക 😍
@freestylevloger32793 жыл бұрын
കാത്തിരിക്കൂ... കാത്തിരിക്കൂ... ഒരു കാലം... ആ ഭാഗ്യം തേടി വന്നിരിക്കും... 💕
@JUSTIN-zq2zn3 жыл бұрын
ഹോ... ആ 2020 കണ്ട് രോമാഞ്ചം കൊണ്ട കാലം ഇപ്പോഴും മനസ്സിൽ ഉണ്ട് ✨️
@AT-fe6pt3 жыл бұрын
അടുത്ത വര്‍ഷം ഒരു ഫിലിം ഉണ്ടല്ലോ 2020 model എല്ലാവരും ഉള്ള ഫിലിം
Idan thanne varunnun d ivarude multi star 3 chitrangal
@sujithkrishnan12203 жыл бұрын
നമ്മുടെ സ്വന്തം മമ്മുക്ക ❤❤സിനിമയോടുള്ള പ്രണയം പോലെ ഈ രണ്ടു അത്ഭുത പ്രതിഭക്കളോടും. ഇനിയും യാത്ര മുന്നോട്ട്........
@kaakuvk29163 жыл бұрын
നടനാവാൻ വേണ്ടി മാത്രം ജനിച്ച ആളാണ് എന്റെ ഇച്ചാക്ക 👉എന്ന് ലാലേട്ടൻ 👈😘💪😘😘
@ashiqmy49203 жыл бұрын
എന്റെ പൊന്നേ ഏട്ടൻ 🥳🔥💕
@കലാകാരൻ-ഛ9യ3 жыл бұрын
ഹാപ്പി ഭർത്തഡേയ് ഡിയർ ഇച്ചാക്ക 💓💓💓😍😍
@anoopjohny94743 жыл бұрын
9:02 ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷാ.. നമുക്കും തോന്നുന്നേലേ😍❤️ മമ്മൂക്കയെ കുറിച്ച് ലാലേട്ടനും ലാലേട്ടനെ കുറിച്ച് മമ്മൂക്കയും പറയുന്നത് കേള്‍ക്കുമ്പോ വളരെ സന്തോഷം തോന്നുന്നു 💙
@jayakrishnannair54253 жыл бұрын
നമുക്ക് 2 കണ്ണല്ലേ ഉള്ളൂ ... അതിൽ ഏത് നല്ലത് എന്ന് ആർക്ക്പറയാൻ പറ്റും ... അതാണ് നമ്മുടെ ഏട്ടനും ഇക്കയും ...ഓർമ്മ വന്ന കാലംമുതൽ കാണുന്ന ആൾക്കാർ ആണ് ... ഇതിൽ ഒരാൾ ഇല്ലെങ്കിൽ മറ്റെയാൾ ഇല്ല ... നമ്മുടെ മാത്രം സ്വന്തം അഹങ്കാരം ആണ് ...
@babeeshkaladi3 жыл бұрын
40 ലേറെ വർഷമായി മലയാള സിനിമയെ താങ്ങി നിർത്തുന്ന രണ്ടു നെടുംതൂണുകൾ 🙏 പിറന്നാൾ ആശംസകൾ മമ്മൂക്കാ 💓
@aking_India3 жыл бұрын
Mammookka 50 years
@ramzanmv85693 жыл бұрын
Ikka 50
@athulkrishnaab79063 жыл бұрын
@@ramzanmv8569 eda pulle mammooka ee 50 ennu parayunnathu 1971 1st movie, athu varum mukham kanikalla, allathe oru thanginirthal onnum alla. 1st major appearance 1979 aanu. Annu muthalkanu sraddichu thudangiyathu. Ee 50 yrs ennu paranjathu athanu
@athulkrishnaab79063 жыл бұрын
@@aking_India ninnodum same, enthayalum more national awards (5), state awards (9), fans etc ellam lalettananu. Whole india more popularity Lalettananu, most celebrity fansum
@askarponniam91113 жыл бұрын
ശരീരം കൊണ്ടും, ശാരീരം കൊണ്ടും ലോക ജനതയെ വിസ്മയിപ്പിക്കുന്ന "മലയാളത്തിന്റെ അഭിമാനത്തിന്"സപ്തതി ❤❤❤❤
@danyj83243 жыл бұрын
❤നമ്മുടെ അഭിമാനം... മമ്മുക്ക &ലാലേട്ടൻ ❤
@georgevarghese54483 жыл бұрын
സ്റ്റാർസ് 👍🏽👍🏽👍🏽ഇക്ക ഏട്ടൻ
@ameenbinhamza74493 жыл бұрын
ലാലേട്ടാ.... ഒരുപാട് ഇഷ്ടം
@afsalrahmanafsalrahman67423 жыл бұрын
ലാലേട്ടൻ ഇല്ലെങ്കിൽ മമ്മൂക്ക ഇല്ല മമ്മൂക്ക ഇല്ലെങ്കിൽ ലാലേട്ടൻ ഇല്ല കുരുപ്പൊട്ടുന്ന ഫാൻസുകാർ ഇതൊന്ന് കാണേണ്ടതാണ് 👍👍👍❤❤❤
@anuanu60913 жыл бұрын
മമ്മുക്കാ 😍😍😍😍💕💕💕💕💞💞💞💞💞💞💞💞🤩🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘
@thala24103 жыл бұрын
Mammookkaa ❤️❤️Lalettan😘
@Abplus_g8g3 жыл бұрын
Ente marichu poya brother nte sthanath aaan mammookka😍😍
@Roby-p4k3 жыл бұрын
😍😍ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള ബന്ധം❤❤❤ സയാമീസ് ഇരട്ടകളെ പോലെയാണ് 🤩🤩അതൊന്നും മനസ്സിലാകാതെ കുറെയെണ്ണം അവരുടെ🤭🤭🤭🤭 പേരിൽ തമ്മിൽ അടിക്കും 🤣🤣കഷ്ടം...മഹാ കഷ്ടം
@songs18293 жыл бұрын
@ഭാസ്കര പൊതുവാൾ 😆
@കർണ്ണൻ-73 жыл бұрын
Sathiyam
@Ratheeshsethu3 жыл бұрын
ഇത്രയും മനോഹരമായി ഒരു നടൻ മറ്റൊരു നടനെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല അതാണ് ഞങ്ങളുടെ ഏട്ടൻ ലാലേട്ടൻ 🔥 Happy Birthday Mammookka💞
@nujoumnuju26433 жыл бұрын
Mammookka paranjittund lalettane kurich
@shibili99103 жыл бұрын
മമ്മൂക്ക പറഞ്ഞിട്ടുണ്ടല്ലോ
@sajithreghu13 жыл бұрын
ഇവരുടെ കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിച്ചു എന്നതാണ് നമ്മുടെ പുണ്യം ...
@shemeerpa5173 жыл бұрын
മറ്റൊരു ഇന്റസ്ട്രിയിൽ ഇത് പോലൊരു സൗഹൃദം കാണില്ല..
@ajithsanju82143 жыл бұрын
ഇപ്പോഴും ഇവരുടെ പേരിൽ fan fight ചെയ്യുന്നവർ ഇതൊക്കെ ഒന്നു കാണട്ടെ....
@anilkumaraa42493 жыл бұрын
90's mammutty & mohanlal after 2000 mammutty& mohanlal Now 2021 mammutty & mohanlal ❤❤❤❤ We are proud of both of you
@AbdulJabbar-yg8ip3 жыл бұрын
മമ്മുക്ക ലാലേട്ടൻ ഉയിർ❤️❤️❤️❤️
@mirzadxb21033 жыл бұрын
മലയാളത്തിന്റെ മഹാഭാഗ്യം 🙌 ഈ രണ്ടു നടൻമാർ ❤️
@steffanbenjamin83353 жыл бұрын
40 വർഷത്തിലേറെയായി മലയാളി മനസ്സിനെ എപ്പോഴും അത്ഭുതങ്ങളിൽ എത്തിക്കുന്ന മലയാളത്തിന്റെ മഹാനടൻമാരായ ഒരാൾ മറ്റൊരാളുടെ ജന്മദിനത്തിന് ഇത്തരത്തിൽ സ്നേഹത്തിന്റെ വാക്കുകളിലൂടെ ആശംസ അറിയിക്കുന്നു. മോഹൻലാലും മമ്മൂട്ടിയും ജീവിച്ച കാലയളവിൽ ജീവിക്കുക എന്നതും നമ്മുടെ ഒരു ഭാഗ്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ നടന്നിട്ടും സമൂഹമാധ്യമങ്ങളിൽ പല പേജുകളിലും ഇവരുടെ പേര് പറഞ്ഞ് അടികൂടുന്ന പരസ്പരം തെറി പറയുന്ന വെല്ലുവിളിക്കുന്ന മണ്ടന്മാരായ കുറെ ഫാൻസ്. അവര് കണ്ണുതുറന്നു നോക്കട്ടെ ഇവരുടെ സൗഹൃദവും സ്നേഹവും. മലയാളത്തിന്റെ മഹാനടൻ ആയ ശ്രീ മമ്മൂട്ടിക്ക് ആയിരം ജന്മദിനാശംസകൾ നേരുന്നു. ലാലേട്ടൻ പറഞ്ഞത് പോലെ തന്നെ ഇനിയും ഒരുപാട് വർഷം നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരു വ്യക്തിത്വമായി മാറട്ടെ എന്ന് ആശംസിക്കുന്നു
@thala24103 жыл бұрын
Mammookka 😍❤️❤️
@raneeshs4083 жыл бұрын
മമ്മൂട്ടി യും മോഹൻലാലി നെയും ഒരിക്കലും മനുഷ്യന് അളക്കാൻ കഴിയില്ല
@aayusha19433 жыл бұрын
ലാലേട്ടന്റ ആരാധകനായ എന്റയും സ്നേഹവും ഇഷ്ടവും പ്രീയ മമ്മൂക്കായിക്ക് പിറന്നാൾ ആശംസകൾ
@jinnanmuhabbath56973 жыл бұрын
ഇവരുടെ ഈ സ്നേഹത്തിന്റെ മുന്നിൽ ഫാൻസുകാർ ഉണ്ടാകുന്നതല്ല ആർക്കുവേണ്ടിയാണ്😍😍
@sideequechonari3 жыл бұрын
ഇവരെ രണ്ടാളെയും കുറിച്ച് കേൾക്കുമ്പോൾ തന്നെ ഒരു blockbuster മൂവി കണ്ട പ്രതീതി ആണ്
@mithunmadhav43643 жыл бұрын
Good anchor. . Someone finally talking with "respect" to a "guest" on a news channel after so long.. 😇
@jebinjames95933 жыл бұрын
അവരുടെ പഴയ സിനിമകൾ കൂടുതൽ ഇഷ്ടം .
@ansarianu95863 жыл бұрын
മെഗാസ്റ്റാർ മമ്മുക്കക്ക് പിറന്നാൾ ആശംസകൾ... 😍😍😍
@trchannel-bytrivandrumrepo69803 жыл бұрын
ഏട്ടൻ ❤️
@rahulhk6133 жыл бұрын
എന്റെ ഇച്ചാക്കയ്ക്ക് പൊന്നുമ്മ 😍😍😍... ലാലേട്ടൻ ❤️❤️❤️❤️❤️...
@anoojpoovadan6143 жыл бұрын
Mammukkka ❤️ Lalettan ❤️
@ajivijayan3213 жыл бұрын
കാലം മലയാളികൾക്കായി കാത്തു വച്ച അഭിനയ പ്രതിഭകൾ .... ഇനിയും പലരും വരും .... പക്ഷെ ഇവരോളം എത്തുമോ...?
@ragilramesh99963 жыл бұрын
@ഭാസ്കര പൊതുവാൾ superstars nu pakaram super stars vannu...sathyan mashinu matram pakaram aarum vanilla...
@nandupurakkal51643 жыл бұрын
ഒരിക്കലും ഉണ്ടാവില്ല
@sarathprathapan95803 жыл бұрын
Ini cinimaye ninn pokum
@disoosakk46143 жыл бұрын
@ഭാസ്കര പൊതുവാൾ ജയനും നസീറും ഒക്കെ സൂപ്പസ്റ്റാർസ് ആയിരുന്നു.. ഇവരേക്കാൾ നല്ല നടൻമാർ ആണെന്ന് ഒരിക്കലും അഭിപ്രായം ഇല്ല.. മോഹൻലാൽ, മമ്മൂട്ടിക്കു അവരുടേതായ സ്ഥാനം ഉണ്ട്..
@AbdulRahman-ju8or3 жыл бұрын
നോ
@jenharjennu22583 жыл бұрын
ലാലേട്ടാ ഇഷ്ട സിനിമകളിൽ ഹരികൃഷ്ണൻസ് വേണ്ടായിരുന്നു. അതിനു പകരം മേഘം മതിയായിരുന്നു
@bepositive46123 жыл бұрын
pullikk ishtapettathu alle parayandath... Harikrishnans orumich abhinayichath alle , chelappol kooduthal ishtam athayairikkum
@vishnu._.36983 жыл бұрын
ഇതിഹാസ നായകൻ ആണ് മമ്മൂക്ക ❤ ഇനിയും ദീര്ഗായുസ്യോടെ ജീവിക്കാൻ കഴിയാട്ടെ ❤🔥
@jamsheercm80713 жыл бұрын
ലാലേട്ടൻ.... ❤
@krishnajaku49173 жыл бұрын
20 20 film ഇതു വരെ ആരും remake ചെയ്തിട്ടില്ല. Ego ഒന്നും ഇല്ലാതെ അവരുടേതായ റോളുകൾ മനോഹരമാക്കിയ നമ്മുടെ നടിനടൻമാർ 👏👏👏
@MIA-u2g3 жыл бұрын
രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ.... 🤩💖🔥 Happy Birthday mammookka. 💞🥳
@FantasyJourney3 жыл бұрын
Quality of soul അതാണ് mamooka lalettan 🥰🥰🥰
@jenharjennu22583 жыл бұрын
മമ്മുക്കക്ക് പപ്പയുടെ സ്വന്തം അപൂസ് ആണെകിൽ ലാലേട്ടന് വിയറ്റ്നാം കോളനി മമ്മുക്കക്ക്തനിയാവർത്തനം ലാലേട്ടന് കിരീടം മമ്മുക്കക്ക് bhoothakanadi ആണെകിൽ ലാലേട്ടന് സദയം ഇവിടെ യാത്ര ആണെകിൽ അവിടെ തലവട്ടം ഇവിടെ അർത്ഥം ആണെകിൽ അവിടെ പിൻഗാമി 2 legends
@AbdulRahman-ju8or3 жыл бұрын
👍👍❤️👍👍❤️
@nuhman33043 жыл бұрын
മമ്മൂക്കയ്ക്ക് രാജമാണിക്യം ലാലേട്ടന് ചോട്ടാ മുംബൈ
@prathyushpradeep58023 жыл бұрын
The two Great M's to the Malayalam Film Industry❤️🥰
@noufeedipnoufeed79043 жыл бұрын
The face of Indian cinema _Megastar mammootty _Mammookka
മമ്മൂക്കലാലേട്ടൻ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@kshathriyan82063 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങൾ ❤️HBD Mammookka 😍
@muhammadfaizy11743 жыл бұрын
💖💖💖mammookka
@സണ്ണിചേച്ചിഫാൻ3 жыл бұрын
പരസ്പരം ഫാൻ ഫൈറ്റ് നടത്തുമ്പോളും ഓരോ ഫാൻസിനും ഉള്ളിന്റെയുള്ളിൽ ഇവർ രണ്ടുപേർ തന്നെയായിരിക്കും ഏറ്റവും ഫേവറിറ്റ്സ് മലയാളത്തിന്റെ big Ms❤️❤️ Happy birthday mammookka 😍❤️❤️
@സൈക്കോപയ്യൻ-ഴ4ദ3 жыл бұрын
ഇയാൾക്ക് എൻറെ നാട്ടിൽ ഇയാളുടെ കുടുംബത്തിൽപ്പെട്ട വല്യച്ഛൻ റെ മക്കളായ കുടുംബം എൻറെ നാട്ടിൽ താമസിക്കുന്നുണ്ട് എന്നാൽ ഇയാളുമായി ഒരു ബന്ധവുമില്ല നിങ്ങൾ മോഹൻലാലിൻറെ ബന്ധുക്കൾ അല്ലേ അപ്പോൾ നിങ്ങൾ നല്ല സ്നേഹത്തോടെ അല്ലേ കഴിയുന്നത് അപ്പോൾ എന്നോട് പറയുകയാണ് അയാൾക്ക് അയാളുടെ ബന്ധുക്കളെ പോലും തിരിച്ചറിയില്ല എന്ന് പണം എല്ലാം വന്നുകഴിഞ്ഞാൽ ചില ആളുകൾ കുടുംബത്തിലുള്ളവരെ എല്ലാവരും മറക്കുന്ന ഒരാളാണ് മോഹൻലാൽ
@dheerajkantony3 жыл бұрын
Happy Birthday mammookka❤️❤️
@aravindakshanpillaig84763 жыл бұрын
മമ്മുക്കയോടും ലാലേട്ടനോടും ഒരഭ്യര്ഥന .. ഞങ്ങൾ കുറച്ചു ആൾകാർ ആഗ്രഹിക്കുന്നത് നിങ്ങളുടേ പുതിയ സിനിമകൾ കാണാൻ അല്ല .. നമ്മുടെ ആ പഴയ കേരളത്തെ ഒന്നു തിരുച്ചു കൊണ്ടു വരാൻ ശ്രീമിക്കാമോ ? ഹിന്ദുക്കളും മുസ്ലിമുകളും തോളിൽ കൈ ഇട്ടു സഹോദരങ്ങളെ പോലെ ജീവിച്ചു സന്തോഷിച്ച ഒരു കാലം ഉണ്ടായിരുന്നു .. ഒരു മതേതര കേരളം അതാണ് ഞങ്ങളുടെ സ്വപ്നം ,, To live and die in the God's Own Country 🙏🙏🙏
@sealescobar74983 жыл бұрын
ലാലേട്ടന്റെ ഇച്ചാക്ക ❣️
@ar_leo183 жыл бұрын
ഇക്കച്ച അല്ലടാ ഇച്ഛാക്ക
@hareeshkumar36603 жыл бұрын
@@ar_leo18ഒന്ന് പോട ചെക്ക..😇👍👍
@ntmon786yearsand73 жыл бұрын
@@hareeshkumar3660 ഇച്ചാക്ക എന്നാണ് bro
@hareeshkumar36603 жыл бұрын
@@ntmon786yearsand7 ചക്കതിനാലെ ചുക്ക...😇👍
@ntmon786yearsand73 жыл бұрын
@@hareeshkumar3660 സാരമില്ല പോട്ടെ.... ആശുപത്രിയിൽ ഒന്നും കാണിച്ചില്ലേ