പെട്രോൾ 15 രൂപയും ഡീസൽ 10 രൂപയും കുറച്ച് കേന്ദ്രം...വമ്പൻ പ്രഖ്യാപനവുമായി നിർമല....

  Рет қаралды 71,032

Malayalam Express TV

Malayalam Express TV

Күн бұрын

പെട്രോൾ 15 രൂപയും ഡീസൽ 10 രൂപയും കുറച്ച് കേന്ദ്രം...
വേറെ വഴിയില്ലാതെ സംസ്ഥാനങ്ങളും...
വമ്പൻ പ്രഖ്യാപനവുമായി നിർമല....
#malayalamexpresstv #trendingnews #shobhasurendran#malayalamexpresstv #trendingnews#narendramodi #roadshow#malayalamexpresstv #trendingnews #bjploksabha #election#malayalamexpresstv #BJP#NDA#trendingnews #malayalamexpresstv #trendingnews
#BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpresstv #trendingnews #shoba surendran#shobasurendranfamly#malayalamexpresstv #BJP#trendingnews
#padmajavenugopal#rahul#malayalamexpresstv#trendingnews
#Rajeeve#Amithsha#Bjpkerala#sureshgopi #thrissur#amitshahvisit #trivandrum#malayalamexpresstv #trendingnews #bjplooses #bjpdeowninmorestates #bjprajasthan #surveysagainstbjp #bjpindia#TrendingNews #KeralaElection #Malayalam #keralapolitics #AnilAntony #ModiI#malayalamexpresstv #trendingnews#malayalamexpresstv#trendingnews .#malayalamexpressly #Arendingnews #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfup #ceovid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma #up #indianarmy #bajrangdal #jaishreeram #uttarpradesh #modiji Move #gujarat #bjpmaharashtra #election #pmmodi #ram #rammandir #bhagwa kattarhindu #hindurashtra #jaihind Wandhbhakt Wine #shivsena #hp #coronavirus #jaishriram #bjpdelhi #bjpfanclub #soniagandhi #mahadev #instagood #bjym #corona #mafia #gangster #cosanostra #s #gang #thegodfather #gangsters #wiseguys #mob #alpacino #goodfellas love #scarface #bmw #godfather #instagram #follow #malayalamexpresstv#trendingnews
Subscribe to the Malayalam Express TV official KZbin Channel : / @malayalamexpresstv

Пікірлер: 119
@sbputhur2566
@sbputhur2566 26 күн бұрын
വില കൊറച്ചതിനെ ശേഷം വാർത്ത കൊടുത്താൽ പോരെ അണ്ണാ..
@devassykuttypt1534
@devassykuttypt1534 26 күн бұрын
evideyaelection
@darck7466
@darck7466 24 күн бұрын
ഇവൻ ഉടായിപ്പു ആണ്
@krishnakumarkv3003
@krishnakumarkv3003 26 күн бұрын
😢കേന്ദ്രം എത്ര തന്നെ കുറച്ചാലും ഞങ്ങളുടെ സംസ്ഥാനം ഒരിക്കലും കുറക്കേണ്ട കാര്യമില്ല, കഴിഞ്ഞ പ്രാവശ്യം കേന്ദ്രം 2രൂപ പെട്രാളിന് കുറച്ചപ്പോൾ ഞങ്ങളുടെ ഞങ്ങളുടെ സ്വന്തം സംസ്ഥാന സർക്കാർ ഒരു ലിറ്ററിന് 2രൂപ കുറയ്ക്കാതെ പെൻഷൻ കൊടുക്കുവാൻ വേണ്ടി മാറ്റി വെച്ചു,എനി കേന്ദ്രം ലിറ്ററിന് 15രൂപ കുറച്ചാൽ അത് നമ്മുടെ പാർട്ടിയെ കഷ്ടപ്പെട്ട് വളർത്തുന്ന നേതാക്കളേയും അവരുടെ കുടുംബങ്ങളേയും കോടീശ്വരൻ മാർ ആക്കുവാൻ വേണ്ടി അതിൽ കിട്ടുന്ന പണം വീതിച്ച് നൽകാം , നമ്മുടെ സ്വന്തം നേതാക്കൾ കോടീശ്വരൻ മാരായി കാണുവാൻ വേണ്ടി മാത്രം അല്ലേ നമ്മൾ ജീവിക്കുന്നത് തന്നെ, ഇൻക്വിലാബ് സിന്ദാബാദ് 😭😭😭
@babuck278
@babuck278 26 күн бұрын
ആദ്യം വാർത്തയുടെ തലക്കെട്ടിനോട് നീതി പുലർത്തുക.പ്രേക്ഷകരെ സ്ഥിരമായി മണ്ടൻമാരാക്കരുത്. ഇന്നത്തോടെ തൻ്റെ വാർത്ത കാണലും നിർത്തി..
@devassykuttypt1534
@devassykuttypt1534 26 күн бұрын
cha, pra, yude, koprayam
@premkumarkp465
@premkumarkp465 24 күн бұрын
100% true
@haridasp4081
@haridasp4081 26 күн бұрын
ഇനി മേലിൽ ഇങ്ങനെ വാർത്ത കൊടുക്കരുത്. നിങ്ങൾ എപ്പോഴും യഥാർത്ഥമല്ലാത്ത വർത്തകൾ കൊടുക്കുന്നു
@rajuvarampel5286
@rajuvarampel5286 26 күн бұрын
ഈ ചാനലിലെ വാർത്തകൾ വിശ്വസിക്കാൻ പറ്റുകയില്ല.
@muralidharannairv1799
@muralidharannairv1799 26 күн бұрын
ചാനലിന്റെ റേറ്റ് കൂട്ടാൻ തെറ്റായ വാർത്ത കൊടുക്കണോ? കഷ്ടം.
@user-jl7kq1ci7c
@user-jl7kq1ci7c 25 күн бұрын
വില കുറഞ്ഞില്ലേൽ ഈ പണി നിർത്തി കൂലിപ്പണിക്ക് പൊക്കോണം.. കൂടിയാൽ ഞങ്ങൾ ഒപ്പം കാണും
@rajankarthika3529
@rajankarthika3529 26 күн бұрын
ഇവനൊന്നും വേറെ പണിയില്ല. അടിച്ചു ഓടിക്കേണ്ട സമയം കഴിഞ്ഞു.
@mohankumar-gd2iq
@mohankumar-gd2iq 26 күн бұрын
നിർത്തിപോയ്ക്കൂടെ തനിക്ക് , ആൾക്കാരെ വിഡ്ഡികളാക്കാതെ
@AlexAbraham-ru8pu
@AlexAbraham-ru8pu 26 күн бұрын
സ്ഥിരം വ്യാജവാർത്ത കൊടുക്കുന്നവനാണ്. വിശ്വസിക്കരുത്.
@BenedictAmbrose
@BenedictAmbrose 26 күн бұрын
ഇവനെ അടിച്ചോടിക്കണ്ട സമയം കഴിഞ്ഞു.
@padmanabhan2969
@padmanabhan2969 26 күн бұрын
ഇനി മേലാൽ നിന്റെ വാർത്ത ശ്രദ്ധിയ്ക്കില്ല
@pyaryrajan8349
@pyaryrajan8349 26 күн бұрын
are u trying to fool the people by giving wrong caption.
@arvalliyad6576
@arvalliyad6576 26 күн бұрын
ഏപ്രിൽ ഫൂൾ ആഗസ്റ്റ് 16നാണോ?
@krishnankutty8109
@krishnankutty8109 24 күн бұрын
Very Good, congrats the central government
@vinoy3734
@vinoy3734 26 күн бұрын
എപ്പോൾ അറിഞ്ഞില്ല ആരും പറഞ്ഞില്ല 😂😂😂
@AnilKumar-tn9vv
@AnilKumar-tn9vv 26 күн бұрын
വിടുവായൻ
@user-qe3ns1ni6q
@user-qe3ns1ni6q 24 күн бұрын
വാർത്തയിലെ തലക്കെട്ടും തൻറെ അവതരണവുമായി എന്തെങ്കിലും പുലബന്ധം വേണ്ടേ
@Sukumaran-d9k
@Sukumaran-d9k 26 күн бұрын
ഇന്ധന വില കുറച്ചാലും പൊതുജനത്തിന് അതുകൊണ്ട് പ്രയോജനം കിട്ടാൻ സാധ്യതയില്ല. വർദ്ധിപ്പിച്ച ഒരു ചാർജും കുറയാൻ പോകുന്നില്ല
@vasudevann7442
@vasudevann7442 26 күн бұрын
കഷ്ടകാലത്തിന് ഈ മാങ്ങാത്തൊലി കണ്ടും പോയല്ലോ..... എന്തോന്നടെ സത്യസന്ധമായ വാർത്തകൾ ചെയ്യ്.... ഇല്ലെങ്കിൽ തൊഴിലുറപ്പിന് പോ.....
@mallikamallika7505
@mallikamallika7505 26 күн бұрын
എപ്പോ കുറഞ്ഞു ?
@sajigeorge2516
@sajigeorge2516 26 күн бұрын
എന്തോന്നടെ ഇരുന്ന് തള്ളുന്നത് പെട്രോൾ വില കുറയട്ടെ
@jithoshkumarjithu8115
@jithoshkumarjithu8115 26 күн бұрын
അമ്മായിയപ്പൻ്റെ ജീവൻ പോയപ്പോഴാണ് അവൻ്റെ അമ്മായിയമ്മയുടെ കോണകം പാറിയ കഥ
@johnytn13
@johnytn13 26 күн бұрын
ഇതിനു പകരം ആ ഫണ്ട്‌ ഉപയോഗിച്ച നിരാലംബരയാ കുടുംബങ്ങൾക്കു, തൊഴിൽ /സ്വയം പര്യാപ്തതക്കുള്ള projects... നന്നായിരിക്കും...
@nsjayakumar7737
@nsjayakumar7737 26 күн бұрын
ഈ അപ്പിക്ക് ഇവിടുന്നുകിട്ടി ഈ വിവരം?
@ajeshanand9432
@ajeshanand9432 26 күн бұрын
അക്ഷരം ഒന്നും മാറിട്ടില്ലല്ലോ
@kgpnair6515
@kgpnair6515 26 күн бұрын
Central government reducing petrol price to rs.15/- for diesel,rs 10/-😂 PINU will increase petrol rs.30/-, diesel rs.20/- as State tax for PINU'S family welfare 😡
@Lucky6-
@Lucky6- 26 күн бұрын
വല്ലാത്ത വർത്ത...
@jayrajkpt6073
@jayrajkpt6073 26 күн бұрын
കട്ടപ്പാരയെടുത്ത് കക്കാൻ പോടൊ നിന്റെ ചാനൽ കാണുന്നത് ഇന്നോടെ നിർത്തി
@Thomas-s2h
@Thomas-s2h 26 күн бұрын
യേത് രാജ്യത്താണ് കുറച്ചത്?😮
@benambience
@benambience 26 күн бұрын
കടലിനക്കരെ നോക്കി കുരക്കരുത് മിസ്റ്റർ.
@gopinathannair2710
@gopinathannair2710 26 күн бұрын
ഇയാള് എന്താ പറയുന്നത്. പറയേണ്ടത് പറയാതെ കാടു കേറുകയാണ്
@Praveenmanikantan
@Praveenmanikantan 25 күн бұрын
Wrong headline. Horrible
@francisca1741
@francisca1741 26 күн бұрын
ഇത് വരേയ്ക്കും പെട്രോൾ വില കുറഞ്ഞില്ല ല്ലോ ബ്രോ 😂
@charlymathew5098
@charlymathew5098 26 күн бұрын
ചുമ്മാ തള്ള് ഉഡായ്പ്പ്
@kpanilaranmula
@kpanilaranmula 26 күн бұрын
ഇങ്ങനെ തള്ളാൻ എങ്ങനെ കഴിയുന്നു ബ്രോ ?
@RajeshKumar-ge2bw
@RajeshKumar-ge2bw 26 күн бұрын
ഉച്ച പ്രാത്ത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എങ്കിൽ ഇതു കണ്ടാൽ കാര്യം മനസിലാക്കും
@MrRKrishnamoorthy
@MrRKrishnamoorthy 25 күн бұрын
Huge GST Collection. Let the ordinary public gets direct benefit of Petrol, Diesel Price reduction.
@salihkh7473
@salihkh7473 26 күн бұрын
ഈ മാന്യനെ മുമ്പ് മനസ്സിലാക്കിയത് കൊണ്ട് വിഡിയോ play ചെയ്യുന്നതിന്റെ മുമ്പ് കമന്റ്‌ box തുറന്നത് നന്നായി. നിർത്തിക്കൂടെ സുഹൃത്തേ ആളുകളെ പറ്റിക്കുന്ന ഈ ഏർപ്പാട്. കഷ്ടം
@panjarakunju2410
@panjarakunju2410 26 күн бұрын
കോപ്പാ വില കുറയന്നുന്നത്
@padmakumarmn3371
@padmakumarmn3371 26 күн бұрын
ചുമ്മാ. തള്ള്.
@VenugopalA.P
@VenugopalA.P 26 күн бұрын
ങ്ങാ പിന്നെ കുറച്ചോ? കഷ്ടമായി പോയി കുറച്ച് ത് വിലയോ കിട്ടുന്നതിന്റെ അളവോ ??? ഒന്നു പോയി തുങ്കടാ ചെറുക്കാ
@renjiths5552
@renjiths5552 25 күн бұрын
നുണ ഹെഡിങ് ഇവന്റെ എല്ലാ വീഡിയോസിലും കാണാം
@vasudevanharilal7553
@vasudevanharilal7553 25 күн бұрын
Why don't U be reliable instead of bluffing wasting our time of course U r earning cheep money
@JacobO-y9m
@JacobO-y9m 23 күн бұрын
ONE NATION ONE RULE ⛽️ ✨️ 😂😂FUEL PRICE RS.15 LESS IN MAHI 😂😂😂
@baijukumaran5483
@baijukumaran5483 26 күн бұрын
അടുത്ത ഇലക്ഷൻ വരെ നീട്ടി കൊണ്ട് പോകുമോ, വില കുറച്ചിട്ട് ന്യൂസ്‌ ഇട്ടാൽ പോരെ
@thomasmammen1274
@thomasmammen1274 26 күн бұрын
നാണമില്ലെടാ ചങ്കി ഇങ്ങനെ കുറച്ചുകൊണ്ടിരിക്കാൻ? 50 രൂപയ്ക്കു പെട്രോൾ തരുമെന്ന് പറഞ്ഞത് 2014 ൽ ആണ്. വരാം 11 കഴിഞ്ഞപ്പോൾ 106ൽ എത്തി നിൽക്കുന്നു. എന്നിട്ടും ഇരുന്നു തള്ളാൻ കുരാക്കാൻ ഒരു ഉളുപ്പുമില്ലേ?
@rakeshcr7704
@rakeshcr7704 26 күн бұрын
Sg💛💛💛💛💛
@shibithomas7557
@shibithomas7557 25 күн бұрын
അപ്പോള് ബസ് ചാർജ്, ഓട്ടോ ടാക്സി ചാർജ് കുറയുമോ
@available8812
@available8812 26 күн бұрын
BJP ഭരണ ഏറ്റെടുത്തു നടത്തുന്ന സമയം പെട്രോളിൻ്റെ വില എത്ര ആയിരുന്നു എന്നും ഇന്നത്തെ വില എത്ര ആണ് എന്നും നോക്ക് എന്നിട്ട് അതിൽ നിന്നും കുറക്കണം അല്ലാതെ ബിജെപി വില കൂട്ടിയതിൽ നിന്നും കുറച്ചിട്ടി എന്ത് കാര്യം ? ബിജെപി കൂട്ടിയ 78 രൂപയൂം പിന്നെ ഒരു 12 രൂപയൂം കൂടി ചേർത്ത് മൊത്തം 90 രൂപ കുറയ്ക്കണം എന്നാലേ ബിജെപി വില കുറച്ചു എന്ന് പറയാൻ പറ്റുകയുള്ളു
@sasidharannair7133
@sasidharannair7133 26 күн бұрын
ഒന്നുപോടോ.ഒരു അളിഞ്ഞകള്ളവാര്‍ത്ത.!!!!
@kssajeev3985
@kssajeev3985 26 күн бұрын
തലക്കെട്ടുകണ്ട്എൻ്റെ വണ്ടിയിലെ ഉള്ള പെട്രോൾ കളഞ്ഞിട്ട് കുറഞ്ഞ വിലയുടെ പെട്രോൾ അടിക്കാൻ നോക്കിയതാണ്. അവസാനം വാർത്തയിൽ പറയുന്നു തീരുമാനം ഉണ്ടായേയ്ക്കുമെന്ന് ചതിയായിപ്പോയി അതിനാൽ ചാനൽ Unsubscribe ചെയ്തു
@rahulp9900
@rahulp9900 26 күн бұрын
Olakka
@user-cu2ut3fn7e
@user-cu2ut3fn7e 25 күн бұрын
Malarpodikarante swpnam
@aboobakarkannur2862
@aboobakarkannur2862 26 күн бұрын
May be b4 election reduced not surprise
@ananthasivans2404
@ananthasivans2404 25 күн бұрын
ഇതു ശരിയല്ല എങ്കിൽ പലരും ചാനൽ unsubscribe ചെയ്യും
@yohannanvareedmyppan9344
@yohannanvareedmyppan9344 26 күн бұрын
Eppol veanamenkilum kootam kurakam international niyamangal ellam verude ano
@vinodparakkad3281
@vinodparakkad3281 26 күн бұрын
അമ്പട പുൽസോ 😂😂
@rajeevjayaram4981
@rajeevjayaram4981 26 күн бұрын
Don't give false heading and make everyone opens ur video. U will lose viewers if u start promoting by false headings
@adv11139
@adv11139 26 күн бұрын
ഉള്ളതനോടെയ്......ee മാസം കുറഞ്ഞിട്ടില്ലേ ഗിൽ ഞാൻ unfollow അടിക്കും.....
@UnnikrishnannairON
@UnnikrishnannairON 26 күн бұрын
Evideyada kurachathu
@user-ok4jm3nz3u
@user-ok4jm3nz3u 26 күн бұрын
Oru alavalathi channel.
@user-ud1zn2ky7n
@user-ud1zn2ky7n 26 күн бұрын
എ വി ടെ കു റ ഞ്ഞു 😂😂😂😂
@bijunambiar4995
@bijunambiar4995 26 күн бұрын
ഇവന് തലക്ക് ഓളം ആണ്
@dhandapanichettiar1645
@dhandapanichettiar1645 26 күн бұрын
What nonsense you are doing
@mkchandrahasanchandrahasan7613
@mkchandrahasanchandrahasan7613 26 күн бұрын
നിന്റെ വാർത്ത കാണൽ നിർത്തി
@dineshkannur2752
@dineshkannur2752 26 күн бұрын
Thalli marikkalle. Gst yil peduthiyal kurayum enne ellarukum ariyam.
@mohananmv1495
@mohananmv1495 26 күн бұрын
ഞങ്ങളും കുറക്കും, എന്നു ബാലണ്ണൻ
@devasangeethdevasangeeth8982
@devasangeethdevasangeeth8982 26 күн бұрын
ഇയാൾ കള്ളം മാത്രം പറയുന്നു
@user-eu3tf3xy3q
@user-eu3tf3xy3q 26 күн бұрын
തന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു... ഇനി നിന്റെ വിഡിയോ കാണില്ല
@jacobchacko5375
@jacobchacko5375 25 күн бұрын
അണ്ണാ പോയി വേറെ പണി നോക്ക്
@sivakumarunnithan800
@sivakumarunnithan800 26 күн бұрын
Eyalkku evidunnu kittunnu e news.
@rajeevannk48
@rajeevannk48 26 күн бұрын
ഇത് വലിയ ഒരു കാര്യമാണ്
@laijupc6995
@laijupc6995 24 күн бұрын
ആദ്യം വില കുറക്കും😂😂
@user-ru3jg7ko7w
@user-ru3jg7ko7w 26 күн бұрын
Anhayi keala
@premkumarnayak1162
@premkumarnayak1162 26 күн бұрын
Dolor bhii kam se kam two Rs.kam ho.
@paula.i1690
@paula.i1690 26 күн бұрын
ഇന്ധന നികുതി കുറയ്ക്കില്ല. പുറത്ത് നിന്ന് കുറക്കണം,കുറച്ചു എന്ന് പറയും. അകത്ത് കയറും ബോൾ സ്വ..ഹ.
@sunildrop3360
@sunildrop3360 25 күн бұрын
Oro udayipp
@shabupn45
@shabupn45 26 күн бұрын
എടാനാറി.പോയിതൂങ്ങടാ
@babuchemmannoor2496
@babuchemmannoor2496 26 күн бұрын
Enthina.bro.vaartha
@Indian_1996
@Indian_1996 26 күн бұрын
This channel is misguiding by giving false captions always.... its for getting viewers but it will ultimately loose viewers interest if it continues like it. Now i know it so this my last episode to watch
@omananair3665
@omananair3665 25 күн бұрын
നീ എന്തിന് കള്ളം പറയുന്നു.
@achuthanp464
@achuthanp464 26 күн бұрын
NDA government neenaal vaazhette. Bharat Mata ki Jai.
@user-wo5sz1yt5o
@user-wo5sz1yt5o 26 күн бұрын
കുറച്ചിട്ടു പറയാം. കോർപറേറ്റുകൾ വെറുതെ ഇരിക്കുമോ 😭
@Joe-d8g
@Joe-d8g 26 күн бұрын
Wrong / misleading title. Unreliable channel , why fool public ,
@sudakm8258
@sudakm8258 26 күн бұрын
ENIYUM THOTTAL BJP PETROL VILA INIYUM KURAYUM
@SomanKanmili
@SomanKanmili 25 күн бұрын
Alam.thierumanichitu.pora.vartha.ula...
@shambhuskumar007
@shambhuskumar007 26 күн бұрын
Unsubscribing!... munpu ee channel ne ishtapettirunnu... ippol click bait ittu reach koottal maathrame kaanunnollu...
@ganesankandangoor3586
@ganesankandangoor3586 21 күн бұрын
എന്തിനാടൊ ഇല്ലാത്ത കാര്യങ്ങൾ നേരത്തെ എഴുതി ആളുകളെ വശീകരിക്കുന്നത് very very bad നിൻ്റെ channel ഇനി തുറക്കില്ല
@Shabnashabna334
@Shabnashabna334 26 күн бұрын
👍👍👍👍
@mohammadkolathikkal7965
@mohammadkolathikkal7965 26 күн бұрын
പെരും കള്ളൻ ന്യൂസ്
@albinjohnson3803
@albinjohnson3803 26 күн бұрын
🇮🇳🇮🇳🇮🇳
@abrahammathew7755
@abrahammathew7755 26 күн бұрын
Edda pottaaaaaaa
@niranjana12345
@niranjana12345 26 күн бұрын
Pottan😂
@user-gg3nw2zp2n
@user-gg3nw2zp2n 26 күн бұрын
Edo uluppillathavane illatha karyam paranj thumnail undakky viewership koottunsthnekalum nalla pani koottikodpp anu
@haridas5354
@haridas5354 26 күн бұрын
Verum thallu vartha
@vvgopi09
@vvgopi09 26 күн бұрын
Ittechu potaaaa
@jayakumarkp1127
@jayakumarkp1127 26 күн бұрын
ഒന്ന് pode
@santhoshbabu596
@santhoshbabu596 26 күн бұрын
തൻ്റെ ഓഡിയോ കേൾക്കുന്നില്ല ബ്രോ....
@raje9700
@raje9700 25 күн бұрын
Don’t make public fool with stupid headlines 😅😅😅😅😅
@rajulukose861
@rajulukose861 26 күн бұрын
അണ്ണാ അണ്ണന് ഒരു പണിയും ഇല്ലേ. ചുമ്മാ തള്ളാതെ പോയി പണി നോക് അണ്ണാ
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН