പെട്രോൾ വില നൂറുകടത്താൻ ആർക്കാണ് ഉത്സാഹം? Crude oil and fuel price hike ? Vallathoru Katha

  Рет қаралды 603,301

asianetnews

asianetnews

3 жыл бұрын

ക്രൂഡോയിൽ വിലയാണോ ഇന്ധനവിലയുടെ കുതിച്ചു കയറ്റത്തിന്റെ പിന്നിലെ വില്ലൻ? എണ്ണവില നിർണയത്തിന് പിന്നിലെ ഗൂഢതന്ത്രങ്ങളുടെ കഥ.
Dissection of the petrol price components and a scrutiny into what really causes the fuel prices to skyrocket.
#asianetnews #MalayalamLiveNews #baburamachandran #Vallathorukatha #petrolprice
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 500
@MooppansVlogz
@MooppansVlogz 3 жыл бұрын
ഇതൊക്കെ അല്ലേ KZbin മുതലാളീ Trending വരേണ്ടത് 😏ആരോട് പറയാൻ ആര് കേൾക്കാൻ 🤘
@bruh.__
@bruh.__ 3 жыл бұрын
Sathyam bro❤️
@adarshekm
@adarshekm 3 жыл бұрын
@chadiyan ചന്തു അല്ലെങ്കിൽ Roasting
@strolljoe
@strolljoe 3 жыл бұрын
Ee comment kandu ipol entha trending number 1 ennu poyi nokki.. . "pearly maaniyude pregnancy" 😂😂😂 Sathyam paranjal maarendathu government alla.. Nammal sadharanakkar aanu.
@antonypunathil8894
@antonypunathil8894 3 жыл бұрын
@chadiyan ചന്തു a real See
@shivaji4683
@shivaji4683 3 жыл бұрын
നഗ്നമായ സത്യം
@shihabudeenshamsudeen570
@shihabudeenshamsudeen570 3 жыл бұрын
ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങി ഇന്ത്യയിലെ ജനങ്ങൾക്ക് വിലകുറച്ചു കൊടുക്കുന്ന നേപ്പാളിന് ഒരു ബിഗ് സല്യൂട്ട് .
@sanumadhav
@sanumadhav 3 жыл бұрын
sir avide poyi oru Alto-kku 20 lacham koduthu vaangu
@anasthootha
@anasthootha 3 жыл бұрын
@@sanumadhav ഓക്കേ ബലാൽസംഘീ
@jj.IND.007
@jj.IND.007 3 жыл бұрын
@@sanumadhav avide panathinte moolyam kuravaanu.... 20 lack oke indian money il kurayum...
@paulatreides6218
@paulatreides6218 3 жыл бұрын
@@sanumadhav കരഞ്ഞോണ്ട് ഗോമൂത്രമൊഴിച്ചു വണ്ടിയോടിക്ക്..
@NidhinSuseelan
@NidhinSuseelan 3 жыл бұрын
@@paulatreides6218 🐷🐷mootram ozhichu odikku
@sarunpillai9569
@sarunpillai9569 3 жыл бұрын
ലിറ്ററേറ്റിന് 100 രൂപ ആയതിനു ശേഷം കാണുന്നവർ ഉണ്ടോ ?
@amj__1620
@amj__1620 3 жыл бұрын
Yes😇😇
@pranavvprakash9057
@pranavvprakash9057 2 жыл бұрын
103 or something
@factinfo7839
@factinfo7839 2 жыл бұрын
111..... Fancy number 😉
@soumya1821
@soumya1821 3 жыл бұрын
ഇതിനൊക്കെ dislike അടിക്കുന്ന മഹാന്മാർ സ്വന്തം പറമ്പിൽ നിന്നും പെട്രോൾ കുഴിച്ച് എടുത്ത് വണ്ടി ഓടികുന്നവർ ആകും അല്ലേ🤔
@nith.innn.xo_ox
@nith.innn.xo_ox 3 жыл бұрын
Alla chanakathil ninnu petrol Kandu pidikumennu parayunna teamsa
@abdullahashil1027
@abdullahashil1027 3 жыл бұрын
😂😂😂😂😂
@genuinetrd7841
@genuinetrd7841 3 жыл бұрын
അവർക്കു ഇമ്മിണി ചാണകവും ഇമ്മിണി ഗോ മൂത്രവും ഉപയോഗിച്ച് ഓടുന്ന engine ഉടനെ കേന്ദ്ര സർക്കാർ ലഭ്യമാക്കും... പക്ഷെ ബിജെപി കാർക്ക് മാത്രമേ അതിൽ സബ്സിഡി ഉള്ളു... 😜😜😜
@abinshajohnthegipsy301
@abinshajohnthegipsy301 2 жыл бұрын
അമ്മേനേ തല്ലിയാലും രണ്ട് പക്ഷം പറയാൻ ആളുണ്ടാകും എന്തിനും കുറ്റം കാണാൻ ആളുണ്ടാകും
@samfrancis4729
@samfrancis4729 3 жыл бұрын
വല്ലാത്തൊരു കഥയിൽ ഈ ടോപിക് എടുത്ത നിങ്ങളോരു വല്ലാത്ത ടീം തന്നെ👍
@TheRijas
@TheRijas 3 жыл бұрын
നിങ്ങളിത് പറഞ്ഞു കൊണ്ടിരിക്കുമ്പോളും അവർ പാചക വാതകത്തിന് ( cooking gas) 25 രൂപ കൂട്ടി 🙄🙄
@jazer9022
@jazer9022 3 жыл бұрын
Feb ലു മാത്രം 100 രൂപ കൂടി
@sdfsa187
@sdfsa187 3 жыл бұрын
മൻമോഹൻസിംഗ് നിങ്ങളെ ഞങ്ങൾ നമിക്കുന്നു
@jithinraj572
@jithinraj572 3 жыл бұрын
He is the first person responsible for this... It was his gov decided to allow oil companies to fix rates..only to satisfy the huge profit interest of oil companies..And many leaders warned of future consequences at that time. UPA gov and all congress leaders ignored all protests..nw why they blame others for their sin? Not even a single BJP or congress leader won't assure you they will cancel the right of oil companies to fix rate and regulate price for the benefit of citizens.. Does anyone think a company selling an essential product will get only less profit? How come that? Why manmohan sing surrendered to their demands? Nw modi gov not at all interested to revert that.. this is the basic reason.. instead if taxes decreased much govts wil lose significant revenue and it will affect other services to citizens..So get back control over price regulation first... Once the base price goes down, total cost wil decrease..
@hashimmuhammed1989
@hashimmuhammed1989 3 жыл бұрын
കമ്പനികൾ റേറ്റ് കൂട്ടിയാൽ മാത്രം ഇങ്ങനെ ആകില്ല സഹോ.. പെട്രോൾ ആണ് മൻമോഹൻ കൊടുത്തത് ഡീസൽ മോഡിയാണ് കൊടുത്തത്.. വികലമായ tax പോളിസി ആണ് കാരണം..
@tinu6231
@tinu6231 3 жыл бұрын
@@jithinraj572 മോഡി tax കുട്ടിയത് കൊണ്ടാണ് പെട്രോൾ വില കൂടുന്നത്
@francisnaveen9041
@francisnaveen9041 3 жыл бұрын
@Jithin Raj Did you watch the entire video? Manmohan Singh deregulated petrol prices. Despite that, even though crude oil prices were more than double of what it is now, back in 2013, due to tax regulations, he ensured that we used to get petrol for 71rs. If deregulation was bad, why did Modi deregulate diesel prices? Also, why isn't modi lowering taxes to provide relief? Manmohan Singh at least reduced taxes to provide relief. And then we have this useless FM and liar PM.
@anasthootha
@anasthootha 3 жыл бұрын
@@jithinraj572 Tax is the reason for the rise in prices
@mind-yr_own-bisnes
@mind-yr_own-bisnes 3 жыл бұрын
ജോസ് പ്രകാശ് നെ പേടിച് ബാലൻ കെ നായരുടെ വീട്ടിലേക്കു ഓടിക്കയറിയ ഉണ്ണിമേരിയുടെ അവസ്ഥയിലായി 🙄
@zamrood007
@zamrood007 3 жыл бұрын
ഇങ്ങനെ സമകാലിക പ്രസക്തി ഉള്ള വിഷയം എടുത്തിൽ സന്തോഷം , എന്നാണ് ഒരു വില നിയന്ത്രണം ഉണ്ടാവുന്നത് 😔😔😔
@jerinsan9078
@jerinsan9078 3 жыл бұрын
Bjp pokanam allengil modiyum shayum chakanam
@tubelight1370
@tubelight1370 3 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ tax ചുമത്തുന്നത് ഇന്ത്യ യിലാണ്....
@lekshmil7215
@lekshmil7215 3 жыл бұрын
Next election time akumpo 😭
@ayishaismail8176
@ayishaismail8176 3 жыл бұрын
@@tubelight1370 aahnn
@SureshBabu-kw9oz
@SureshBabu-kw9oz 3 жыл бұрын
Ayld
@Jr-yw3lp
@Jr-yw3lp 3 жыл бұрын
പൊന്ന് ബാബു ചേട്ടാ നിങ്ങള്‍ ഒന്ന് സൂക്ഷികുന്നത് നല്ലത ബുദ്ധിഇല്ലാത്ത കേന്ദ്രവും വിവരം ഇല്ലാത്ത സംസ്ഥാനവും പിന്നെ വായില്‍ പഴം തിരിങ്ങി ജീവിക്കുന്ന പ്രതിപക്ഷവും നിങ്ങള്‍ക്ക് എതിരെ എന്ത് നടപടി ആണ് എടുകുന്നെ എന്ന് അറിയില്ല . എന്തായാലും ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു വരി എങ്കിലും സംസാരിച്ചതിന് നന്ദി _/\_
@marinergamer2805
@marinergamer2805 3 жыл бұрын
സത്യം
@muhammedsiraj1240
@muhammedsiraj1240 3 жыл бұрын
👍👍👍
@keralanaturelover196
@keralanaturelover196 3 жыл бұрын
Central government exploitation
@jefintj8777
@jefintj8777 3 жыл бұрын
Correct
@aneeshr9502
@aneeshr9502 3 жыл бұрын
👍👍👍
@bijiths1470
@bijiths1470 3 жыл бұрын
നാറിയ കേന്ദ്ര സർക്കാരും. നെറികെട്ട സംസ്ഥാന സർക്കാരും പിന്നെ പ്രീതികരിക്കാൻ കഴിവില്ലാത്ത പ്രതിപക്ഷവും 😭😭
@jinuga9514
@jinuga9514 3 жыл бұрын
Sherikkum LDF eppozhum prethipakshamaakanam. Eghile nalla prethikaranam undaku. Bharanathil vannal ellam orupole thanne
@nimishanimisha7141
@nimishanimisha7141 3 жыл бұрын
Correct 👍
@genuinetrd7841
@genuinetrd7841 3 жыл бұрын
ഇപ്പൊ ഒരു പ്രതിപക്ഷം ഉണ്ടെന്ന തോന്നൽ വന്നിട്ടുണ്ട് കേരളത്തിൽ നമുക്കു നോക്കാം
@Emptyman098
@Emptyman098 3 жыл бұрын
@@jinuga9514 brother , central government excise duty and State government VAT ( value added tax) രണ്ടും related ആണ് ( in case of fuel marketting). അതുകൊണ്ട് ആണ് എല്ലാ സംസ്ഥാനങ്ങൾക്കും fuel rate approximate equal ആവാനും കാരണം. So State government ന് ഒറ്റക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല( ടാക്സ് percentage share index ഉണ്ടാക്കുന്നത് CENTRAL government ആണ് ( additional taxes ഒഴികെ) state അതിന് വേണ്ടി ഒരുപാട് വട്ടം central government നേ സമീപിച്ചിട്ടുണ്ട് . ഫലം ഒന്നും ഉണ്ടായിട്ടില്ല
@jinuga9514
@jinuga9514 3 жыл бұрын
@@Emptyman098state governmentinu avarude tax kuraikkam
@rifahi9090
@rifahi9090 3 жыл бұрын
മോദി അധികാരത്തിൽ വരുമ്പോൾ 30% ഉണ്ടായിരുന്ന cotporate tax ഇപ്പോൾ 15% മാത്രമേ ഉള്ളു. അപ്പോൾ സർക്കാരിന്റെ tax revenue കുറഞ്ഞു. കോർപ്പറേറ്റ് കൾക്ക് ഇളവും നമുക്ക് tax burdenഅതാണ് ഇപ്പോൾ നമ്മെ പിഴിയുന്നത്
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
വാ നമുക്ക് മതം പറഞ്ഞ് തല്ല് കൂടാം... ഇതൊന്നും നോക്കേണ്ട😌😁👍🏻💪🏻💩
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
@@rockon3375 nammal....not ningal😁
@hakeempty
@hakeempty 3 жыл бұрын
Hahahahahahha onnum Parayaan illa nalla vivaram Nammude nadu nannaakum
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
@@hakeempty Oru comedy paranjalum manassilavatha mandanmarundavumo?🥴😁
@shijijoy8074
@shijijoy8074 3 жыл бұрын
@@thahirmuhammed3272 saramilla bro🤭🤭
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
@@shijijoy8074 Enthalle?😆
@user-ne8sz1yw1u
@user-ne8sz1yw1u 3 жыл бұрын
എന്താല്ലേ 🙄 മോഡി സർക്കാർ പെട്രോളിന് 258% വും ഡീസലിന് 828% Tax കൂട്ടി.. എന്നിട്ടും BJP നേതാക്കൻമാർ അത് ന്യായീകരിക്കുന്നു 🙏👎
@riyastir
@riyastir 3 жыл бұрын
ന്യായീകരിക്കാൻ ഭക്തന്മാരും ഉണ്ട്
@ArmenianMallu_
@ArmenianMallu_ 3 жыл бұрын
Sheriyanu bro
@MAJ786MJ
@MAJ786MJ 3 жыл бұрын
കേരളം ചെയ്ത പോലെ 20% ഒക്കെ ആയിരുന്നേൽ 60 രൂപക്ക് കിട്ടുമായിരുന്നു.
@unnihs
@unnihs 3 жыл бұрын
അതുകൊണ്ടാണ് അവന്മാർക് ബുദ്ധി ഇല്ലന്ന് പറയുന്നത് കൊറേ കാണാപ്പി വാണംങ്ങൾ
@Aromal132
@Aromal132 3 жыл бұрын
Kentram matramalalo. Ividute kallanmarum und
@ironman-uz4xe
@ironman-uz4xe 3 жыл бұрын
Ee പ്രേതിസന്ധിക്ക് കാരണം ബിജെപി സർക്കാർ ആണെന്ന് മനസിലായവർ ലൈക്ക് ചെയ്യുക
@sagaraliasjacky9696
@sagaraliasjacky9696 3 жыл бұрын
Poi chathoode
@manazkajay8806
@manazkajay8806 3 жыл бұрын
@@sagaraliasjacky9696 bot nine enna delect cheyyune
@arjunsreedhar7076
@arjunsreedhar7076 3 жыл бұрын
Yes you're right..
@Skvlogxz
@Skvlogxz 3 жыл бұрын
ഇന്ത്യയെ ഒന്നാമത് ആക്കും എന്ന് മോഡി പറഞ്ഞിരുന്നു. ഇപ്പൊ എല്ലാർക്കും സന്തോഷമായില്ലേ 😁
@genuinetrd7841
@genuinetrd7841 3 жыл бұрын
ആയി ഗുരു ഇമ്മാതിരി ചെയ്ത്.. ഹോ...
@athmavu_
@athmavu_ 3 жыл бұрын
പെട്രോൾ ലിറ്ററിന് 50 രൂപയാക്കണം.... നികുതി മേടിച്ചിട്ടും പ്രത്യേകിച്ച് ഒരു വികസനസവും നാട്ടിൽ കാണുന്നില്ലല്ലോ....
@Onana1213
@Onana1213 3 жыл бұрын
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥറും വികസിക്കുന്നുണ്ട്...
@nithinjs88
@nithinjs88 3 жыл бұрын
ambaniyudeum adaniyudeyum keeshakal vikasikkunnundu!!!
@gokulkumar-nq1eq
@gokulkumar-nq1eq 3 жыл бұрын
@AbHI RaM ee naadu entha indiayil alle
@ajeeshs1883
@ajeeshs1883 3 жыл бұрын
പീ ശേ പീ വന്നാൽ പെട്രോൾ 50 രൂപയ്ക്കു കൊടുക്കും എന്നല്ലേ ഉള്ളി സുര പറഞ്ഞത് ...............അവനോട് ആദ്യം ചോദിക്കുക !!
@096_VishnuMB
@096_VishnuMB 3 жыл бұрын
വികസനം എന്നില്ലാഎന്ന് പറയുന്നത് താങ്കളുടെ തെറ്റായ അഭിപ്രായം ആയി ചൂണ്ടിക്കാട്ടുന്നു ഒരുപക്ഷെ ഭരിക്കുന്ന പാ൪ട്ടികളെ കണ്ണിൽ തിമിര൦ ആയി കാണുന്നതിന്റെ ഭാഗമാകാ൦ പക്ഷേ ഈ വിലവ൪ദനവ് താങ്ങാവുന്നതിലു൦ അപ്പുറ൦ ആണ് 😓🤘
@viralmedia3602
@viralmedia3602 3 жыл бұрын
ഏഷ്യാനെറ്റിൽ ആകപ്പാടുള്ള നല്ല ഒരു പരുപാടി ഇതേ ഒള്ളു 💯
@akhisaketh
@akhisaketh 3 жыл бұрын
ഗം 😍
@justslaying4783
@justslaying4783 3 жыл бұрын
വല്ലാത്തൊരു ഗും
@rishichandvs1152
@rishichandvs1152 3 жыл бұрын
Gum
@grudgex.
@grudgex. 3 жыл бұрын
Gum poliyann
@unexplored5099
@unexplored5099 3 жыл бұрын
Nishanth chettane "Gum" marakkalle... Satyam paranjaal ivar rand peerum Safari TV yil aayirunnu pokendi irunnath...
@jomonkulathil
@jomonkulathil 3 жыл бұрын
Proud to be an Indian. Living outside India.
@bse1234
@bse1234 3 жыл бұрын
😂
@ajith4681
@ajith4681 3 жыл бұрын
😂
@suhaibts7278
@suhaibts7278 3 жыл бұрын
Name jomon ayath nannayi. Nammal anel pakistanil povendi vannene....😂😂
@fasal2284
@fasal2284 3 жыл бұрын
മോടിജി മുസ്ലീംങ്ങളുടെ കയ്യില്‍നിന്ന് 50 രുപക്ക് പെട്രോള്‍ വാങ്ങി 100 രുപക്ക് വില്‍ക്കുന്നു. ''ഹിന്ദു ഉണരുന്നില്ലെ''
@shebicasrod14
@shebicasrod14 3 жыл бұрын
😂👌
@user-yk3yk9tv3g
@user-yk3yk9tv3g 3 жыл бұрын
Adinum madham kalarthi🤮
@akashaym9271
@akashaym9271 3 жыл бұрын
@@user-yk3yk9tv3g പൊട്ടൻ ആണോ
@jamshipk4967
@jamshipk4967 3 жыл бұрын
ഇഷ്ടം പോലെ ബീഫ് അങ്ങോട്ടും
@hyperzen404
@hyperzen404 3 жыл бұрын
Khayinne 60 varshem aayitu 80 shathameanem ambalathil ninnu ulle cash government ulethiyile, Muslimukalkum ulethiyitu ille, appol atho..??????????
@humanbeing8022
@humanbeing8022 3 жыл бұрын
*കക്കൂസിന്റെ ഡോർ അടക്കാൻ പല മിത്രങ്ങളും മറക്കുന്നതിനാൽ ഓട്ടോമാറ്റിക് ഡോർ ഫിറ്റ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്... അതിനാൽ അടുത്തൊന്നും വില കുറക്കാനാവില്ല*
@Oberoy248
@Oberoy248 3 жыл бұрын
മദ്രസയിൽ പടിപ്പിച്ചതായിരിക്കും
@humanbeing8022
@humanbeing8022 3 жыл бұрын
@@Oberoy248 അല്ല ശാഖയിൽ നിന്ന് കിട്ടിയതാ
@humanbeing8022
@humanbeing8022 3 жыл бұрын
@@Oberoy248 ഇപ്പോളത്തെ പെട്രോൾ വിലയെ പോലും ന്യായീകരിക്കുന്നുണ്ടെങ്കിൽ മതവും രാഷ്ട്രീയമൊക്കെ മറന്ന് തലയിലെ ചാണകമൊക്കെ ഒന്ന് കളഞ്ഞു, മനുഷ്യനായി ഒന്ന് ചിന്തിക്കുക.... അപേക്ഷയാണ്
@vaseempanmana8261
@vaseempanmana8261 3 жыл бұрын
@@humanbeing8022 ങ്ങക്ക് ശാഖയിൽ നിന്ന് 50 രൂപക്ക് പെട്രോൾ കിട്ടുന്നുണ്ടെന്ന് കേട്ടു.. ശെരിയാണോ 😄
@humanbeing8022
@humanbeing8022 3 жыл бұрын
@@vaseempanmana8261 15 ലച്ചവും കൊടുത്തു എന്ന് കേൾക്കുന്നു
@rajeeshahmad885
@rajeeshahmad885 3 жыл бұрын
ഈ കെട്ട കാലത്തു ഇങ്ങനെ ഒരു വിഷയം എടുക്കാൻ കാണിച്ച ധൈര്യം വല്ലാത്തൊരു ധൈര്യമാണ്...🔥🔥🔥
@cvharitha2375
@cvharitha2375 3 жыл бұрын
നിങ്ങൾ ഇനി ചരിത്രമല്ല, ഭൂമിശാസ്ത്രമല്ല, ന്യൂക്ലിയർ സയൻസ് പറഞ്ഞാലും ഞങ്ങൾ കേക്കും. ചിന്തിക്കും. പ്രതികരിക്കാൻ അവസരം കാക്കുന്നു. ആകെയുള്ള ആയുധം.🙏
@swalieeye3197
@swalieeye3197 3 жыл бұрын
പെട്രോളിന് അന്താരാഷ്ട്ര മാർകറ്റിൽ പോയി വിലകുറക്കാൻ പറ. അതിന് അന്താരാഷ്ട മാർക്കറ്റ് എവിടെന്ന് ആർക്കും അറിയില്ലല്ലോ😂
@bibinvijayan30
@bibinvijayan30 3 жыл бұрын
ഇനി ന്യായികരണ തൊഴിലാളികളുടെ വരവാണ് 😡😡😡
@clitonjosey2997
@clitonjosey2997 3 жыл бұрын
ഇതൊക്ക കേട്ടിട്ടും ലെ സംഘി : ഞാൻ ഇപ്പോഴും പെട്രോൾ അടിക്കുന്നത് 50 രൂപയ്ക്കാണ് എന്നെ ഇന്ധനവില ബാധിച്ചിട്ടില്ല...
@krbijoy
@krbijoy 3 жыл бұрын
സത്യം. ഇങ്ങനെ പലരും നാട്ടിൽ ഉണ്ട്
@unexplored5099
@unexplored5099 3 жыл бұрын
Ath pinneh.... Surendran jide kayyinnu 50 roopakk vaangi 60 roopakk Kummanam ji saagha vazhi vilkunna "Pradhaan mantrii Indhan yogana" yil varunna petrol aanu he...
@gg18photo80
@gg18photo80 3 жыл бұрын
Both state and central gov are responsible
@muhammedhadi2217
@muhammedhadi2217 3 жыл бұрын
😁
@darvitechvlog2944
@darvitechvlog2944 3 жыл бұрын
നിങ്ങൾ പറഞ്ഞത് വല്ലാത്തൊരു ഒരു കഥ മാത്രമല്ല ഇത് പറയാൻ കാണിച്ച വല്ലാത്തൊരു ധൈര്യവും കൂടി ആണ് 👌👍👏
@salahalukkal1365
@salahalukkal1365 3 жыл бұрын
ലോകത്തിലെ ഏറ്റവും വില കൂടിയ പെട്രോൾ അടിക്കാനാകും നമ്മുടെ വിധി.......
@Bincops
@Bincops 3 жыл бұрын
Tax കൊടുക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ ആണ് ഇന്ത്യയിലെ ഓരോ പൗരനും.
@rkt81
@rkt81 3 жыл бұрын
Athu north americayil jeevikkannavanodu chodichaal ariyaam. Mone shwaasam vidaan thanne tax kodukkenda avastha aanu avide. Naattilum foreign corporations irangiyittundu. Valare thaamasiyathe ivideyum ethum.
@antonyvincent8482
@antonyvincent8482 3 жыл бұрын
@@rkt81 bro north americayilu innathe petrol vila $0.78 per litre aanu ennu vechal 57 rupees. North americayilu electronic gadgets vila thanne eduthu noku indiayil ninu 10k to 25k difference indu. Pinne avide kittuna avg salary vare ividathekaalum high aanu
@rkt81
@rkt81 3 жыл бұрын
@@antonyvincent8482 Avide vandiyude insurance oru maasam ethra aanennu ariyaamo. Oru one bedroom rent ethra aanennu ariyaamo. Utility bills, athayathu, current , vellam and heat ethra aanennu ariyaamo. Property tax ethra aanennu ariyaamo. Property insurance ethra aanennu ariyaamo. Pinne naattile pole 1 litre engine ulla vandikal alla. Minimum oru civic allel corolla , athu thanne nammude aalkkarude kayyil ippo athonnum illa. Athu 8 muthal 10 kms kashti kittum mileage. Its not apples to oranges comparison but still. Salary kandu kannu manjalikkaruthu, chilavu athu poleya. Naattil petrol adikkaan paisa illel, njan scooter eduthu irangum, allel cycle edukkum chilavu churukkaan. Nammude naattil oru asukam vannal treatment budhimuttilla. Avide company coverage illel kuthu paala edukkum. Enikku athil thalkkakam budhimuttilla but US kaarude main tension healthcare aanu.
@rujinorijin7147
@rujinorijin7147 3 жыл бұрын
@Truth Check sathyam
@rujinorijin7147
@rujinorijin7147 3 жыл бұрын
@@rkt81 aviduthey taxum minimum salaryum vyekthamaayonnu parayuka enikk ariyilla avidey ollavarkk cheriya car upayogichuudey atho avar paaavapettavar aayathukondaano milege kuranja vandikal
@mentoracadamy
@mentoracadamy 3 жыл бұрын
സാധാരണക്കാരന്റെ ശബ്ദമായി നിന്ന ബാബുവേട്ടന് നന്ദി..😍😍
@generalxx559
@generalxx559 3 жыл бұрын
🙏🙏🙏
@AdarshNamboothiri
@AdarshNamboothiri 3 жыл бұрын
Must Watch, I was always thinking why we are not responding to such agony. This fuel price policy is completely unacceptable🤯 Let's make this trending as a small token of our effort against this injustice.
@ajas03
@ajas03 3 жыл бұрын
ഇനി മുതൽ വണ്ടിയിൽ പോകുമ്പോൾ എവിടെ പെട്രോൾ തീർന്ന് വണ്ടി നിക്കുന്നോ അവിടെ തന്നെ വണ്ടി നിർത്തിടുക.... അത് റോഡിന്റെ നടുവിൽ ആണെങ്കിലാണെങ്കിലും......
@akhilvinod4741
@akhilvinod4741 3 жыл бұрын
കണക്കുകൾ ഇത്ര കൃത്യമായി പറഞ്ഞിട്ടും.... സത്യങ്ങൾ പറയാന്‍ മടി ഉള്ളവരും കള്ളം മത്രം പറഞ്ഞ്‌ ശീലം ഉള്ളവർ..... ആണ്‌ ennu thonnunnu ഈ വിഡിയോകും dislike അടിച്ചത്.... Kaztam tanne saho... 🙏🙏🙏🙏
@emincyriac4276
@emincyriac4276 3 жыл бұрын
Tax കുറയ്ക്കാതെ വോട്ടു ചെയ്യില്ല എന്നു ജനം തീരുമാനിച്ചാൽ ജനാധിപത്യം ആവും ..പക്ഷെ രാഷ്ട്രീയ അടിമകൾ സമ്മതിക്കേണ്ടേ അവർ ആണ് ഈ looting നു കുട പിടിയ്ക്കുന്നത് ..നമുക്കു സ്വാതന്ത്ര്യം സമരം ചെയ്‌തു നേടി തന്ന നമ്മുടെ പൂർവികർ ഇപ്പോൾ നമ്മളെ നോക്കി സഹതപിച്ചു രാഷ്ടീയ കാർക്ക് ചൂഷണം വേണ്ടി നേടി കൊടുത്ത സ്വാതന്ത്ര്യം വന്നു ആത്മഗതം നടത്തുന്നുണ്ടാവും 🙏
@rkt81
@rkt81 3 жыл бұрын
Aarelum onnu trend cheyikkaan pattiyirunnenkil.
@shaibunt4109
@shaibunt4109 3 жыл бұрын
അപ്പോൾ സംഘികൾ മാത്രം വോട്ട് ചെയ്യുകയും അവർ മാത്രം ജയിക്കുകയും ചെയ്യും
@emmanuelshaji1955
@emmanuelshaji1955 3 жыл бұрын
👍
@incredibleindia293
@incredibleindia293 3 жыл бұрын
ഇന്ധന വില century 💯 അടിച്ചതിന് ശേഷം കാണുന്നവരുണ്ടോ....???
@stt5176
@stt5176 3 жыл бұрын
ഗവണ്മെന്റിനെതിരെ കേസ് കൊടുക്കാൻ വല്ല വഴിയും ഒണ്ടോ..😡😡😡
@Anas_eenoki
@Anas_eenoki 2 жыл бұрын
und
@avd018
@avd018 3 жыл бұрын
ഇത് ഒന്ന് ഹിന്ദിയിൽ ആക്കിയാൽ ചിലപ്പോൾ പലതും നടക്കും
@vavq4471
@vavq4471 3 жыл бұрын
Satyam
@Onana1213
@Onana1213 3 жыл бұрын
ഒന്നും നടക്കില്ല.. കുറച്ചു പാകിസിസ്ഥാൻ വിരുദ്ധതയും കുറച്ചു ഹിന്ദു രാഷ്ട്ര വാദവും അയോധ്യയും പറഞ്ഞാൽ മതി വോട്ടു ഒഴുകും...
@gowrinandana8999
@gowrinandana8999 3 жыл бұрын
@@Onana1213 The world would have been a better place without any religions....
@theannunaki3871
@theannunaki3871 3 жыл бұрын
@@gowrinandana8999 Ah best.. Aaroda aa parayane? Thankal reply kodutha pahayanu thanne swantham matham kazhinjitte mattenthum endavoo😂
@forprasanth
@forprasanth 3 жыл бұрын
Point
@Rons88
@Rons88 3 жыл бұрын
ഇനിയും ന്യായീകരണത്തിന്റെ തേരും തെളിച്ചു വരുന്നവർ.. എത്രയും വേഗം ചികിത്സ നേടുക☝️
@itsme1938
@itsme1938 3 жыл бұрын
വെളിച്ചെണ്ണ കമന്റ് ഇടുന്ന മിത്രം ലീവിലാണ്
@muhammedrayif6087
@muhammedrayif6087 3 жыл бұрын
@@itsme1938 🤣
@joeljose182
@joeljose182 3 жыл бұрын
😆
@cccc9485
@cccc9485 3 жыл бұрын
😀😀
@faisalsalmu
@faisalsalmu 3 жыл бұрын
ഒരു മൂവി കാണുന്ന രീതിയിലുള്ള വിശദീകരണം..👌👌👍 നമ്മൾ പ്രതികരിച്ചേ മതിയാവൂ വണ്ടി ഉള്ളവനും ഇല്ലാത്തവനും
@adarsasivaprasad7994
@adarsasivaprasad7994 3 жыл бұрын
Please do these shows in English/Hindi also. Every topics discussed, the quality and research involved here should reach if not global, at least a pan Indian audience.
@bse1234
@bse1234 3 жыл бұрын
❤️
@rjohn987
@rjohn987 3 жыл бұрын
ഭായ് അവിടെ ഇപ്പോഴുള്ള പ്രധാന പ്രശനം ഇതൊന്നുമല്ല.. ജാതി ആണ്.. ജാതി , മതം...ഇതൊക്കെ ആണ് mainstream...
@ahamadalthafmk75
@ahamadalthafmk75 3 жыл бұрын
Of course , common people should understand the truth behind their struggle
@abdulfathahfathah4682
@abdulfathahfathah4682 3 жыл бұрын
രാഷ്ട്രീയ കാരേയും ഉദ്യോഗസ്ഥർ മാരെയും തീറ്റി പോറ്റാൻ ആയിട്ടാണ് ഈ അമിത നികുതി
@nithulbabu1232
@nithulbabu1232 3 жыл бұрын
Aaano ssso
@096_VishnuMB
@096_VishnuMB 3 жыл бұрын
കരമടച്ച് കണക്കുകൾ ഉള്ള പൈസ അവരുടെ പോക്കറ്റിൽ പോകുന്നതെങ്ങനെന്ന് പറഞ്ഞ് തരാമോ?
@Oberoy248
@Oberoy248 3 жыл бұрын
ഏത് രാഷ്ട്രീയ പാർട്ടി ആയാലും പെട്രോൾ വിലയിൽ മാറ്റമൊന്നും ഇല്ല. പൊതുജനത്തെ പിഴിഞ്ഞു കഴുതയാക്കിയാലും. പിന്നെയും കൊണ്ഗ്രെസ്സ് ബിജെപി കമ്മ്യൂണിസ്റ്റ് എന്നും പറഞ്ഞ് മുദ്രാവാക്യം വിളിക്കാൻ ഉള്ള വിഡ്ഢികളായ അണികൾ ഉള്ളിടത്തോളം കാലം ഇത് തുടർന്ന് പോവും😓
@Oberoy248
@Oberoy248 3 жыл бұрын
@@kannurkerala5370 ഇവിടെ ഏത് പാർട്ടി ആയാലും കണക്കാണ് സഹോ, ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, പൊതുജനം കഴുത
@Oberoy248
@Oberoy248 3 жыл бұрын
@Truth Check 70 കൊല്ലം കൊണ്ഗ്രെസ്സ് സർക്കാർ ആണ് ഭരിച്ചത്. അതിന്റെ അവസാനം വില 70 കളിൽ ആയിരുന്നു. ആരും മോശക്കാർ അല്ല
@vaishnavisreekumar9124
@vaishnavisreekumar9124 3 жыл бұрын
Never ever stop this program.
@aneeshkumar2623
@aneeshkumar2623 3 жыл бұрын
👻👻👻👻👻👻👻👻
@ashbinshibu9320
@ashbinshibu9320 3 жыл бұрын
ഇങ്ങനൊരു വീഡിയോ ചെയ്യാൻ കാണിച്ച മനസിന്‌ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി...
@joepaulsojan6441
@joepaulsojan6441 3 жыл бұрын
Do add English subtitles, especially for topics like this one. No mainstream media talks about this issue. Hats off to the team......
@albertabraham1103
@albertabraham1103 3 жыл бұрын
Asianet is mainstream media dude..
@marinergamer2805
@marinergamer2805 3 жыл бұрын
മദ്യത്തിൻ്റെ കാര്യം കൂടി പറഞ്ഞത് ഇഷ്ടപ്പെട്ടു.. അതിനെ കുറിച്ചു ചോദിക്കാനും പറയാനും ഒരാളെങ്കിലും ഉണ്ടായല്ലോ..😂😂😂
@afham747
@afham747 3 жыл бұрын
പെട്രോൾ വില നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കയ്യിലല്ല എന്ന് പറയുമ്പോഴും ഇലക്ഷന് തൊട്ട് മുന്നേ വില കുറക്കുകയും ഇലക്ഷന് ശേഷം വില കൂട്ടുകയും ചെയ്യുന്നത് നമ്മൾ കാണുന്നു.
@jleey
@jleey 3 жыл бұрын
@v p podey😡
@1pfaseel
@1pfaseel 3 жыл бұрын
@v p Bro,enthanu BJP bharikunna stateil,aviduthe state govt tax kurakathathu Karanam,Kendra govt tax anupathikamayitte state govt tax kurakan pattu
@keralanaturelover196
@keralanaturelover196 3 жыл бұрын
p aps ado after new gst central government can collect 42 and state will get only 9. Per stupid constitution central government can collect fuel cess import cess excise duty toilet cess etc and state has no power. States flood cess will be invalid.
@keralanaturelover196
@keralanaturelover196 3 жыл бұрын
@v p see reply
@faheemanas9446
@faheemanas9446 3 жыл бұрын
@v p adyam pooyo vyaktamayi karyangal manasillakkiyitt comment idd .kashtam .nyayeekarich nadanno
@salihk4441
@salihk4441 3 жыл бұрын
ഈ 2021 ലും തന്റെ government ന്റെ ആന മണ്ടത്തരങ്ങൾക്ക് പഴയ government കളെ കുറ്റം പറയുന്ന, മോഡി മാരുടെ കഥ, അത് ബല്ലാത്ത ഒരു കഥയാണ്.........
@harit6208
@harit6208 3 жыл бұрын
സെഞ്ച്വറി അടിച്ചതിനു ശേഷം ആരെങ്കിലും കാണുന്നുണ്ടോ 😥
@livelike1937
@livelike1937 3 жыл бұрын
ഒരു 500 രൂപ ലിറ്ററിന് ആക്കി വികസനം മിസൈൽ പോലെ ആക്കണം. ഓരോരോ തോൽവികൾ.
@fasalkpvkd34
@fasalkpvkd34 3 жыл бұрын
ക്രോടൊയിലിനു വില കുറഞ്ഞിട്ടും പെട്രോളിനെ സെഞ്ചറി അടിപ്പിക്കുന്ന സർക്കാറുകളാണ് നമ്മ പറഞ്ഞ ജന സേവക സർക്കാർ
@harikrishnant5934
@harikrishnant5934 3 жыл бұрын
Crude oil vila kuranjo???🤣
@santhoshnarasimhan7117
@santhoshnarasimhan7117 3 жыл бұрын
കേന്ദ്രം പെട്രോളിലും ഡീസലിലും ഗോമൂത്രം ചേർക്കുന്നുണ്ട് , ജയ് ശ്രീരാം മന്ത്രവും ഓതുന്നുണ്ട്. കടുത്ത ഷിർക്കാണ് ഹറാമാണ്. ആരും വാങ്ങരുത്, നരകത്തിലെ വിറകുകൊള്ളി ആവും ട്ടോ 😂
@fasalkpvkd34
@fasalkpvkd34 3 жыл бұрын
@@harikrishnant5934 2014 നേക്കാൾ 2021 ഇൽ ക്രൂഡ് ഓയിലിനു വില കുറഞ്ഞിട്ടും പെട്രോളിന് വില വർധിപ്പിച്ചു ബായിയെയും ബഹനെയും സ്നേഹിക്കുന്ന ആ വലിയ മനസ്സ് കാണാതെ പോകരുത്
@fasalkpvkd34
@fasalkpvkd34 3 жыл бұрын
@@santhoshnarasimhan7117 വസ്തുതകൾ അറിഞ്ഞിട്ടും സ്തുതി പാടാൻ മാത്രം പകപ്പെട്ട മനസ്സുകളെ നമുക്ക് ഒരു പേരിട്ടു വിളിക്കാം
@rccr2859
@rccr2859 3 жыл бұрын
@@harikrishnant5934 കുറഞ്ഞു
@aameenc296
@aameenc296 2 жыл бұрын
കാത്തിരുന്ന വിഷയം ധീരമായി അവതരിപ്പിച്ച താങ്കൾക്കും ടീമിനും അഭിനന്ദനങ്ങൾ,, സ്വന്തം ജനതയുടെ, പിച്ച ചട്ടിയിൽ കയ്യിട്ടുവരി,നികുതികൊള്ള നടത്തുന്ന സർക്കാരുകളും, വയറു വീർപ്പിക്കുന്ന ഖജനാവും, തവളയെപ്പോലെ വീർത്തു വരുന്ന സർക്കാർ സ്പോൺസർഡ് കോർപ്പറേറ്റ് കളും,ഇവരൊക്കെ സാധാരണ ജനങ്ങളുടെ ആരാച്ചാരായി മാറുകയാണ്!!!
@muhammedalthafpolur3931
@muhammedalthafpolur3931 3 жыл бұрын
എന്നാണോ നന്നാവുക...എല്ലാ സർക്കാറും കണക്കാ 🤨
@_vinayak_vinod_
@_vinayak_vinod_ 3 жыл бұрын
എല്ലാത്തിനും കാരണം നെഹ്‌റു ആണെന്ന് ഓർക്കുമ്പോളാ ഒരു ആശ്വാസം 😅
@hameedroshanpn2122
@hameedroshanpn2122 3 жыл бұрын
Aysheri
@ashokp9260
@ashokp9260 3 жыл бұрын
😂😂😂😂
@aslamt.a2196
@aslamt.a2196 3 жыл бұрын
😂😂
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
മോൻ. കരുതിയിരുന്നോ. ഒരു രാജ്യ ദ്രോഹ കേസ്.. പുറകിൽ. ബറുന്നുണ്ട്
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
അതെ.... ട്രാപ്ട്😂
@sai3137
@sai3137 3 жыл бұрын
comment ittavarum karuthiyirikkanam nammude government aaane onnum parayaan pattilla
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
@@sai3137 അത് കറക്റ്റ്
@gayathrikalam1400
@gayathrikalam1400 3 жыл бұрын
Sari aanu
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
ഇതു ബിജെപി MP own ചെയുന്ന channel ആണ്
@muhammedrashid8394
@muhammedrashid8394 3 жыл бұрын
Excellent presentation, worth to spend 30 minutes for your program. Keep going
@johnclashious
@johnclashious 3 жыл бұрын
Amazing coverage. Kudos to the entire team. Am a fan of this segment. Expecting many more of such informative pieces.
@rakesh21vaniya
@rakesh21vaniya 3 жыл бұрын
അതിനാദ്യം അന്താരാഷ്ട്ര മാർക്കറ്റ് എവിടെയാണെന്ന് കണ്ടുപിടിക്കണം നിങ്ങൾക്ക് ആർക്കെങ്കിലും ariyumo?😒😂
@sariyacv1516
@sariyacv1516 3 жыл бұрын
അത് വേറെ ഒരു മണ്ടൻ
@babuudumattu4251
@babuudumattu4251 3 жыл бұрын
Pinaraayi North...head office
@vipinns6273
@vipinns6273 3 жыл бұрын
നോട്ടു നിരോധനം എന്ന മണ്ടത്തരം ഒരു എപ്പിസോഡ് ചെയ്യുമോ.
@asmediaas
@asmediaas 3 жыл бұрын
Mandatharam aanennu ellarkum ariyaam 😜
@jithinbadarudeen2042
@jithinbadarudeen2042 3 жыл бұрын
നോട്ട് നിരോധനം എന്നത് മണ്ടത്തരം എന്ന വാക്കിന്റെ പര്യായം ആണ്. ആയതിനാൽ, മലയാളം വ്യകാരണം അനുസരിച് ഒരേ അർഥം വരുന്ന രണ്ടുവാക്കുകൾ ഉപയോഗിക്കാൻ പാടില്ല
@nandeesadas_official
@nandeesadas_official 3 жыл бұрын
@@jithinbadarudeen2042 😂😂👍
@adarshekm
@adarshekm 3 жыл бұрын
എന്റെ doubt ഇതാണ്. അത്രയും നോട്ട് നിരോധിച്ചപ്പോൾ കണക്കിൽ പെടാത്ത തുക തിരിച്ചു എങ്ങനെ white ആയി. ആരൊക്കെ അതിന് അവരെ സഹായിച്ചു കാണും
@sanumadhav
@sanumadhav 3 жыл бұрын
Settante koottivachirunna 1000 okke poyille...
@RRR-nz8pi
@RRR-nz8pi 3 жыл бұрын
njan ory BJP supporter ann pakshe BABU sir paranjat valare sariyaya karyaman sir i am your great FAN
@redditchilli1135
@redditchilli1135 3 жыл бұрын
ഇനിയും കൂട്ടണം എന്നാണ് എന്റെ ഒരിത്. കൂട്ടികൂട്ടി എല്ലാത്തിനും വിലകൂടുമ്പോൾ ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ വയറ്റില്നിന്നും ഒന്നും പോകാൻ ഇല്ലാത്തൊണ്ടു കക്കൂസിന്റെയും ആവശ്യം വരില്ല. അപ്പൊ ആ പണം ഉപയോഗിച്ചു മോദിജിയുടെ ഒരു വലിയ ശിൽപം നമുക്ക് സ്വർണത്തിൽ പണിയാം. അതുനോക്കി നമുക്ക് അഭിമാന പുളകിതരാകാം..
@mahirudheentp4360
@mahirudheentp4360 3 жыл бұрын
മൻമോഹൻ സിംഗ് നിങ്ങൾ ആയിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. 😔😔
@CyberWolfSK
@CyberWolfSK 3 жыл бұрын
സബ്സിഡി കൊടുക്കുന്നത് വരും തലമുറയെ കടത്തിലാക്കും എന്നും പുള്ളി പറഞ്ഞിരുന്നു
@harisc9305
@harisc9305 3 жыл бұрын
ഡിസ്‌ലൈക് അടിച്ചവന്മാർ മൂത്രത്തിലാണോ വണ്ടി ഓടുന്നത്
@mariyajermyshaji117
@mariyajermyshaji117 3 жыл бұрын
Brilliant explanation! Thank you so much for this.
@sreerajs
@sreerajs 3 жыл бұрын
Electric vehicles aairikkum eni aggottu nirathil eraggunnathu ennu manasilayathukondavam maximum paisa janaggalude kayyil ninnum adichumattanulla ee plan. Eni electric vehicles varumbol current bill nte charge um kuttumo entho ?
@kannanap
@kannanap 3 жыл бұрын
ഇത്രയും കൂട്ടിയിട്ടും ഒന്ന് പ്രതിഷേധിക്കുക പോലും ചെയ്യാതെ വീണ്ടും വീണ്ടും പെട്രോൾ അടിചു കേറ്റുന്ന ജനത്തെ പറഞ്ഞാൽ മതി... ഞാൻ two weeler ഒഴിവാക്കി സൈക്കിൾ ആക്കി..... അത്യാവശ്യം മാത്രം two വീലർ ഉപയോഗിച്ചാൽ മതി... ഡിമാൻഡ് കുറയുമ്പോൾ വിലയും കുറയും
@harikrishnant5934
@harikrishnant5934 3 жыл бұрын
That's point.
@svs4305
@svs4305 3 жыл бұрын
But truck and bus onnum cheyyan patillalo
@thewingsofspeed2881
@thewingsofspeed2881 3 жыл бұрын
@@svs4305 gethikedumbo avarum endhelum cheyyumayrkm
@nunimus3250
@nunimus3250 3 жыл бұрын
@@thewingsofspeed2881 avar charaku neeku koollii athikaripikum avishya sathnaghalude vila koodum janam bhudhimuttum atharalle ulluu
@hak-eve1785
@hak-eve1785 3 жыл бұрын
അതു കൊണ്ടൊന്നും കാര്യല്ല സുഹൃത്തെ പുതിയ കാലത്ത് പെട്രോളെന്നൊക്കെ പറയുന്നത് നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിൽ പ്രത്യക്ഷമായും പരോക്ഷമായും നമ്മെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട് ..... so എപ്പോഴും ഒരു നോർമൽ ഡിമാന്റ് ഉണ്ടാവും .... അതിന്റെ മേലേ ഉണ്ടാവുന്നതെല്ലാം ഗവൺമെന്റിനും കമ്പനികൾക്കും ബോണസാണ്
@msnmsn5688
@msnmsn5688 3 жыл бұрын
പെട്രോൾ വില ആരാണ് കൂട്ടുന്നതെന്നും അതിന്റ ഗുണം ആർക്കൊക്കെ കിട്ടുന്നതെന്നും ഈ വീഡിയോയുടെ 19ആം മിനിറ്റ് മുതൽ കേട്ടാൽ മതി
@raslan01
@raslan01 3 жыл бұрын
Thanks😂
@corporatelifestylebyriaz
@corporatelifestylebyriaz 3 жыл бұрын
Thanks 👍
@bankniftyandcoffeewithraj3491
@bankniftyandcoffeewithraj3491 3 жыл бұрын
Thanks
@AnishKumar-gr3kc
@AnishKumar-gr3kc 3 жыл бұрын
ഇതു സന്ഘികളെ ഒന്ന് പറഞ്ഞു ബോധ്യപ്പെടുത്തമോ
@FairoozAJ
@FairoozAJ 3 жыл бұрын
കേന്ദ്രവും സംസ്ഥാനവും രണ്ടുപേരും ഒരുപോലെ നികുതി കുറക്കട്ടെ.
@supriyajayakrishnan1097
@supriyajayakrishnan1097 3 жыл бұрын
എന്നിട്ട് മരിച്ചാൽ മതിയായിരുന്നു 😜
@rajank8253
@rajank8253 3 жыл бұрын
Bringing petrol under GST could make the price fall under Rs. 50 even with the highest tax tier of 28%
@midhunnair8888
@midhunnair8888 3 жыл бұрын
മലയാളികളും ഇന്ത്യ ക്കാരും സോഷ്യൽ മീഡിയ സമരം ഒഴിവാക്കി നേർ സമരത്തിലേക്കു കടന്നാൽ മാത്രമേ അതിനു പരിഹാരം ഉണ്ടാകു, താൻ വിശ്വസിക്കുന്ന രാഷ്ട്രീയപാർട്ടി എന്ത് നെറികേടു കാണിച്ചാലും അതിനെ അനുകൂലിക്കുന്ന അണികൾ ഉള്ളിടത്തോളം അത് സാധ്യമാണെന്ന് തോന്നുന്നില്ല
@KKKK-by8fj
@KKKK-by8fj 3 жыл бұрын
💯💯💯💯💯
@ashkar.
@ashkar. 3 жыл бұрын
👍
@adithyalal8197
@adithyalal8197 3 жыл бұрын
സോഷ്യൽ മീഡിയയിൽ കൂടി ചിലക്കാനേ അവർക്ക് കഴിയു
@Teatalks007
@Teatalks007 3 жыл бұрын
ശെരിക്കും പറഞ്ഞാൽ ഇത് വല്ലാത്തൊരു കഥ മാത്രമല്ല ..... പൊതുജങ്ങൾക് മേൽ ഭരണഗൂഡം ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തിയ അനീതിയുടെ കൊടിയ വഞ്ചനയുടെ കഥ കൂടിയാണ്, ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത് അസംസ്‌കൃത വസ്തുവിന്റെയും മറ്റുചിലവുകളുടെയും തുച്ഛമായ വിലക്കുമുകളിൽ 250 ശതമാനത്തോളം നികുതി ചുമത്തി സാദാരണക്കാരന്റെ മുഖത്തുനോക്കി കക്കൂസുപണി ന്യായം പറഞ് കൊഞ്ഞനം കുത്തുന്ന വല്ലാത്തൊരു ദുരവസ്ഥയുടെ കൂടി കഥയാണ് .
@dilkas5074
@dilkas5074 3 жыл бұрын
People forget the idea "citizens are superior to these dumb politicians"
@sushanthnilgiris4206
@sushanthnilgiris4206 3 жыл бұрын
31:33 Background blanked
@hak-eve1785
@hak-eve1785 3 жыл бұрын
എറ്റവും വലിയ അത്ഭുതം ഉപഭോക്താക്കളുടെ (ജനങ്ങളുടെ) പ്രതികരണ ശേഷി മാങ്ങ പറക്കാൻ പോയി എന്നുള്ളതാണ് .... Incredible വെള്ളരിക്കാപട്ടണം🔥💪
@kevin-ry6tg
@kevin-ry6tg 3 жыл бұрын
Sathyam evaneyokke valich thazhayitt chavitty koottanam
@wick7810
@wick7810 3 жыл бұрын
എന്നും രാഷ്രീയത്തിന് മാത്രം അല്ലെ ഇനി നമുക്ക് വേണ്ടി ഒന്ന് ഇറങ്ങണം
@mahirudheentp4360
@mahirudheentp4360 3 жыл бұрын
ജനങ്ങൾ പ്രതികരിക്കണം എങ്കിൽ യുപിഎ ഗവൺമെൻറ് അധികാരത്തിൽ വരണം .ബിജെപി ഗവൺമെൻറ് ഉള്ളടത്തോളം കാലം ജനങ്ങൾ പ്രതികരിക്കുകയില്ല. പ്രതികരിച്ചാൽ അവൻ തീവ്രവാദി ,പാകിസ്താൻ ചാരൻ രാജ്യപുരോഗതിക്ക് എതിരെ നിൽക്കുന്നവൻ പിന്നെ കൂട്ടത്തിൽ ഒരു എൻഐഎയെ അറസ്റ്റും ജാമ്യമില്ലാ വകുപ്പുകൾ അവൻറെ മേൽ ചുമത്തപ്പെടും
@jamshanmp9899
@jamshanmp9899 3 жыл бұрын
ഈ ടോപ്പിക്ക് കിടുക്കി എല്ലാവരും പ്രധീക്ഷിച്ച ടോപ്പിക്ക് ❤
@muhammednafilc.p9539
@muhammednafilc.p9539 3 жыл бұрын
@@kannurkerala5370 pinalla aganag paranjukoduk 🔥🔥
@jamshanmp9899
@jamshanmp9899 3 жыл бұрын
@@kannurkerala5370അപ്പൊ ഇത് നിങ്ങളെ ബാധിക്കുന്നില്ലേ..???
@jamshanmp9899
@jamshanmp9899 3 жыл бұрын
@@muhammednafilc.p9539 അതിനെന്തിനാ നി കാശ്മീരിൽ പോകുന്നത്.. അത് വേറെ ടോപ്പിക്ക് ഇത് വേറെ ടോപ്പിക്ക്...
@muhammednafilc.p9539
@muhammednafilc.p9539 3 жыл бұрын
@@jamshanmp9899 Just a troll man, not serious.
@ajeeshs1883
@ajeeshs1883 3 жыл бұрын
@@kannurkerala5370 കൊടും കാറ്റടിച്ചു ആന പാറിപ്പോയ കഥ പറയുമ്പോഴാ ..........അതിനിടക്ക് ഒരു കോണകം പാറിയ കഥ !!
@Ignoto1392
@Ignoto1392 3 жыл бұрын
Use Hybrid, electric cars, car pool. once in a week use mass transit, avoid unnecessary usage. Use cycle or walking for short distance. One day oil will finish, so we have to limit use save some for future..
@mathukutty1123
@mathukutty1123 3 жыл бұрын
Wtf....
@lindathomas9756
@lindathomas9756 3 жыл бұрын
Such detailed explanations! I hope a lot more people see this.
@JeevJom
@JeevJom 3 жыл бұрын
ഹോ.. എന്റെ പൊന്നു ഭായി. പൊതുജനം എത്ര ഒച്ച വച്ചാലും കേൾക്കാത്ത സർക്കാരുകളുടെ കരണക്കുറ്റി നോക്കി അടി കൊടുത്ത നിങ്ങളാണ് ഞങ്ങടെ ഹീറോ. (പിന്നെ ഒരു കാര്യം, ഒന്നു സൂക്ഷിക്കുന്നത് നല്ലതാ കേട്ടോ)
@albertmj0
@albertmj0 3 жыл бұрын
പാർട്ടികൾ തുലയട്ടെ പാർട്ടിആധിപത്യം vs ജനാധിപത്യം ജനം വോട്ട് ചെയ്യുന്നത് പാര്ടികൾക്കോ ജനനയകന്മാർക്കോ
@rdbcreations360
@rdbcreations360 3 жыл бұрын
Petrol import nirthiyitt Ella vandiyum electric aakknm, ee problem teerumallo, verute petrol petrol kettu maduthu, Orma vecha naal mutal kelkua petrolin te Vila kudunnu ennat,
@kishorpremadasan
@kishorpremadasan 3 жыл бұрын
Well done. Thanks a lot for explaining this with such clarity.
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
ഈ അന്താരാഷ്ട്ര മാർക്കറ്റ് എവിടാണെന്ന് അറിയുന്ന ആരും ഇല്ലേ നമ്മുടെ രാജ്യത്തിൽ😁😂😂💩💪🏻
@jobinbabu4667
@jobinbabu4667 3 жыл бұрын
ഈ ലക്കം അല്പം നേരത്തെ ആയിപോയതായി തോന്നുന്നു എല്ലായിടത്തും വില സെഞ്ച്വറി അടിച്ചിട്ട് മതിയാരുന്നു 😜😜
@shyworne6996
@shyworne6996 3 жыл бұрын
Ini electric vandikal verumbo, petrol diesel vila kurayumo
@nionil
@nionil 3 жыл бұрын
അന്താരാഷ്ട്ര തലത്തിൽ electric carൻ്റെ market share കൂടുന്നു, crude oilൻ്റെ ആവശ്യകത കുറയുന്നു. പക്ഷേ ഭാരതത്തിൽ ഇന്ധന വില കൂടുന്നു.
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
കാലിക പ്രസക്തം, മനോഹരമായ അവതരണം
@jamshidamayur1299
@jamshidamayur1299 3 жыл бұрын
ബാബു ഏട്ടാ നിങ്ങളെ NIA യും ED യും നോട്ടമിട്ടുണ്ട് എന്നു പറയാൻ പറഞ്ഞു 😂😂🤣🤣🤣
@ranjit8354
@ranjit8354 3 жыл бұрын
മടിയിൽ കനമുള്ളവനല്ലേ പേടിക്കണ്ടു
@genuinetrd7841
@genuinetrd7841 3 жыл бұрын
മാപ്പിള ആകാത്തത് നന്നായി അല്ലേൽ എന്നെ ഈ പഹയനെ തീവ്രവാദി ആക്കി അകത്താക്കിയേനെ..
@vishnuk2299
@vishnuk2299 3 жыл бұрын
Very informative and... The presentation is awesome 👌👌👌
@abdulnassarcp7704
@abdulnassarcp7704 3 жыл бұрын
എപ്പോഴാണ് സംസ്ഥാനം നികുതി കൂടിയത്..??
@shameerv2050
@shameerv2050 3 жыл бұрын
വോട്ട് ചെയ്ത് ഭരണത്തിലേറ്റിയ രാഷ്ട്രീയക്കാരുടെ ക്രൂരതയ്ക്ക് ഇരയാവുന്ന ‘ജനതയെ’ എന്ത് പേരിട്ടാണ് വിളക്കേണ്ടത്.
@ahadayan1292
@ahadayan1292 3 жыл бұрын
മുരളീധരനും സുരേന്ദ്രനും പറയുന്നത് സങ്കികൾ തന്നെ കാര്യമാക്കാറില്ല പിന്നെയല്ലെ മറ്റുള്ളവർ 😊😊
@muhasibkozhikoden6783
@muhasibkozhikoden6783 3 жыл бұрын
ഇവർ ഈ tax വാങ്ങുന്നത് ജനങ്ങൾക്ക് ഗുണത്തിനാണെന്നല്ലേ പറയുന്നത് എന്നാ അതവരുടെ പൊക്കത്തിലൂടെ കറക്കി തിരിച്ചു തരാതെ നേരിട്ട് tax ഒഴിവാക്കി തന്നൂടെ
@ebintom8447
@ebintom8447 3 жыл бұрын
Congress Governments was good !!
@shamilnavar5348
@shamilnavar5348 3 жыл бұрын
ഉള്ളി വാ തുറക്കുന്നത് കളവ് പറയാനും വർഗീയത പറയാനും ആണ്.
@Oberoy248
@Oberoy248 3 жыл бұрын
എല്ലാ രാഷ്ട്രീയക്കാരും അങ്ങനെ തന്നെ. നുണ പറയാത്ത രാഷ്ട്രീയക്കാര് ഉണ്ടോ
@HappyLife-ql4hk
@HappyLife-ql4hk 3 жыл бұрын
@@Oberoy248 ന്യായീകരിക്കാൻ നിനക്ക് വേർഡ് ബേസ്ഡ് ആണോ വേജസ് 😁😁😁
@sujir2554
@sujir2554 3 жыл бұрын
Ha sheriya. Ellarum parayum kallam. But this one kallam maatrame parayu
@newbie_shorts
@newbie_shorts 3 жыл бұрын
Koode hans vekkanum
@sachinvs8993
@sachinvs8993 3 жыл бұрын
@@newbie_shorts 😂😜 hans 10 rupaa koodi sura arinjoo avooo
@arunbthomas5741
@arunbthomas5741 3 жыл бұрын
സെൻട്രൽ ഗവണ്മെന്റ് വികസനം എന്ന് തെറ്റിധരിപ്പിച്ചു സാദാരണ ജനങ്ങളെ പരമാവധി പിഴിയുവാണ് ..... British കാര് പോലും ഇത് പോലെ ജനങ്ങളെ കൊള്ള അടിച്ചിറ്റുണ്ടാവില്ല..🤬🤬🤬🤬🤬
@teenaharshan9554
@teenaharshan9554 3 жыл бұрын
സത്യം
@thinkwithira5632
@thinkwithira5632 3 жыл бұрын
Great content....the amount of effort and dedication behind each video is very visible...do keep up this great work and keep enlightening us!
@shemeervs6857
@shemeervs6857 3 жыл бұрын
Well explained 👍👍👍👍 kindly describe about if it will included in GST
@akhilmo6378
@akhilmo6378 3 жыл бұрын
കണക്കുകൾ കാണിച്ചിട്ട് കാര്യം എല്ലാം എഴുതാനും വായിക്കാനും അറിയാത്ത team ആണ്
@suhailevs32
@suhailevs32 3 жыл бұрын
സുരേന്ദ്രനും,മുരളീധരനും പറഞ്ഞ പച്ച കള്ളം ഇതിൽ തുറന്നു കാണിച്ചതിന് വളരെ നന്ദി😉 പെട്രോൾ വില എത്രയായാലും ഞങ്ങൾ 100 അടിക്കുന്നുണ്ട് ഞങ്ങൾക്ക് ഇതുവരെ ഒന്നും കൂടിയിട്ടില്ല !!! സംഘം കാവലുണ്ട്
@AthulKallooppara
@AthulKallooppara 3 жыл бұрын
Make it trending 👍
@galexia_learings
@galexia_learings 3 жыл бұрын
മോദിജി.... അടുത്ത ഇലക്ഷനിൽ കാണാം.....😠😠😠
@rashii869
@rashii869 3 жыл бұрын
Ennito....northil kooduthalum idonnu ariyaatha aalukal aanu...vargeeyatha aanu main...
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 114 МЛН