പൊരുതി നേടിയ ജീവിത വിജയവുമായി അമ്പിളി എം വി | myG Flowers Orukodi | Ep#48

  Рет қаралды 142,177

Flowers Comedy

Flowers Comedy

2 жыл бұрын

MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
Classes starts from November 1st
For Admission log on to : www.emasteronline.com
Contact : 8891 502 442
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 168
@mohammednisarpp1672
@mohammednisarpp1672 2 жыл бұрын
സഹോദരീ ഏത് ജോലിക്കും അതിൻ്റേതായ മഹത്വം ഉണ്ട് എന്ന് വിശ്വസിക്കുന്ന നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. താങ്കളെ പിന്തുണക്കുന്ന ഉർസുല ടീച്ചർക്കും മറ്റു 2 കമ്പാനിയൻസിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. നിങ്ങളുടെ പ്രബന്ധം കീറിയ ആ കള്ളനുള്ള പ്രതിഫലം ദൈവം കൊടുക്കും. പോസ്റ്റ് ഡോക്ടറൽ റീസേർച്ച് എന്ന ആഗ്രഹവും കുടജാദ്രിയിൽ പോവണം എന്ന ആഗ്രഹവും സഫലമാവട്ടെ. സഹോദരൻ അമ്മയെയും പെങ്ങളെയും തേടി ഒരിക്കൽ വരും എന്ന് കരുതുന്നു.നല്ലൊരു ഫാമിലി ലൈഫ് നിങ്ങൾക്ക് ഉണ്ടാവട്ടെ. അമ്മ ആണല്ലോ ചേച്ചിയുടെ കരുത്ത്. ചേച്ചിക്കും അമ്മക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ. ഭാവിയിൽ മറ്റുള്ളവരെ സഹായിക്കും എന്ന നിങ്ങളുടെ നല്ല മനസ്സിന് നന്ദി.അച്ഛൻ്റെ അനുഗ്രഹം എന്നും ചേച്ചിക്ക് ഉണ്ടാവും. ചേച്ചിയെ വന്നു കണ്ട മിനിസ്റ്റർ ബിന്ദു മാഡത്തിന് അഭിനന്ദനങ്ങൾ. നല്ലൊരു അധ്യാപിക ആവട്ടെ. ശിഷ്യ സമ്പത്തിൻ്റെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും. എന്തിന് മലയാളം പഠിച്ചു എന്ന് ചോദിക്കുന്നവരോട് പറയുക മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻഭാഷ താൻ...... കഠിനാധ്വാനം ഒരിക്കലും പരാ ജയപ്പെടുന്നില്ല
@Malhar_2024
@Malhar_2024 2 жыл бұрын
മത്സരത്തിനും ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അപ്പുറത്ത് അമ്പിളി ടീച്ചർ ജീവിതത്തെ സംബന്ധിച്ച് പറഞ്ഞ ചില കാര്യങ്ങളുണ്ട്. Inspirational ആയ ഒരുപാട് കാര്യങ്ങൾ അതിലുണ്ട്. ❤️ പ്രിവിലേജൂകൾ ഒന്നും ഇല്ലാതെയും ഇത്രയും നന്നായി ജീവിതത്തെ നേരിട്ടത് എല്ലാവർക്കും ഒരു മാതൃകയാണ്. അവസാന ഭാഗത്ത് കുടുംബം, വിവാഹം ഇവയെക്കുറിച്ച് പങ്കു വച്ച ചിന്തകൾക്ക് സ്നേഹം❤️
@zainmaariya2349
@zainmaariya2349 2 жыл бұрын
നമസ്കാരം 🙏 നല്ല മത്സരം നല്ല മത്സരാർത്തി 🌹 ദൈവം അനുഗ്രഹിക്കട്ടെ നന്ദി 🌹
@HariKumar-rq7em
@HariKumar-rq7em 2 жыл бұрын
✌️✌️👌
@antokoonamave
@antokoonamave 2 жыл бұрын
ഡോക്ടർ അമ്പിളിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും....!!
@sadathuismail9402
@sadathuismail9402 2 жыл бұрын
ടീച്ചർ നല്ലതു മാത്രം വരട്ടെ എൻറെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും
@kl02ss76
@kl02ss76 2 жыл бұрын
അമ്പിളി ടീച്ചർ ഒരു പുസ്തകം ആണ് വായിച്ചു പഠിക്കണം ഇങ്ങനെയും വളരാം എന്നത്. ജീവിതം തീർന്നു എന്ന് പറഞ്ഞു കരയുന്നവർക്ക് ഈ ടീച്ചർ ഒരു പ്രചോദനം ആണ് ...
@kasimputhiyottil9288
@kasimputhiyottil9288 2 жыл бұрын
8p
@kasimputhiyottil9288
@kasimputhiyottil9288 2 жыл бұрын
😱ppl and people that 5
@jasimjavad5195
@jasimjavad5195 2 жыл бұрын
@@kasimputhiyottil9288 Njjdhdhsyshdndjnsj😤💙💝🤫💘💝🤫💝🤫💙💙💔💙💝💋💋💋💋💋💋💋💋💋👰💘💓😠💓💖💓💖💖💓💖💜💖😤💘😤💙🤐💘💙💙💘💙💝💚💝💔😁💝💚🤩🤗😊🤗❤️😼💝😼💘💜🎊😼😾😻💘💙❤️😼😺😺💘😼✋🤜🤜🙌👂👁️👂🤙🖐️✋🤜💇🚶🧖🧘🧘🙋🧘💇🙋🤸🤸💆🏃🏃💆🏃⛹️🧘🚴🛀🛀🧘🚶🏃🤸🏌️🤹🤼🧗🚵⛷️🤺🤺🤾🚵🧗🤼🤼👦👯👩🧔👯👦👯👱🕺👱👨‍👩‍👦👱🧔👭👱👭💏👭💏💏👭👯🧔🧔👯🕺🧔🕺🧔🕺🧔👯👵👴👵👲👶👴👴👶👴👱🕺🕺🕴️🕺👯🕴️👨‍👩‍👧🕺🕴️👯👯👪👩👯👪🕺👦👨🧒👩🧒👳👩👱🧒🍱🍜🍚🍣🍚🍣🍡🍚🍥🍚🍥🍚🍥🍚🍚🍭🍧🍥🍥🍧🍡🍧🍭🍨🎂🍨🍦🍜🍨🍙🍧🍙🍫🍮🎂🍩🎂🍫🍩🎂🏅📢🏉🥉🎗️🥅🎃🎃🎃🎃🎃🎃🎃🎃🎃🏆🏉🏆📢🥅🏈🥅📢📢🏈📢🎾🏏🥅🏅🥅🥅🥅📢🏈🎗️⚾🥉🥅📢🏆🎖️🏆🏸🏸🏉🥅🏉🏏🏉🏏🏉🏏🏏🏉🏈🏸🥉🥅🎂🍭🏅🏆🍨🍭🍨🍨🏅🎂🍨🍭🍩🍩🏅🎗️🎂⚾🍦🏅🎊💦🎊💤🎉🕳️😽😺😼🎊🕳️🌟🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️💤😺💯🔥💢💢☠️🔥💫💫💯💥⚡😈🔥⭐✨💯😼
@kookie9865
@kookie9865 2 жыл бұрын
@@kasimputhiyottil9288 .. .. ...... ... .
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
ടീച്ചറിന്റെ ഉയർച്ചയിൽ ഏറ്റവും സന്തോഷിക്കുന്ന ആള് അമ്മ ആയിരിക്കും.. ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട് 👍🌹
@Ro..Studio
@Ro..Studio 2 жыл бұрын
conclusion super ...... ' കഠിനാധ്വാനത്തെ ആദരിയ്ക്കുന്നു അംഗീകരിയ്ക്കുന്നു' ....
@ramesanek3670
@ramesanek3670 2 жыл бұрын
അംബിളി ടിച്ചർക് അഭിനന്ദനങ്ങൾ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കട്ടെ👏👏👏👏👏
@rajeshnair9134
@rajeshnair9134 2 жыл бұрын
കാണുന്നത് ഇപ്പെഴാണ്, ഇവർക്ക് കിട്ടട്ടെ ഒരു കോടി എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
@nishasujith1061
@nishasujith1061 2 жыл бұрын
അമ്പിളിക്ക് എല്ലാവിധ നന്മകളും നേരുന്നു.
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Ambli, teacher.. well player.hearty congratulations teacher.
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
ഇതിൽവന്നു മാന്യമായി പങ്കെടുത്ത ഈ പെങ്ങൾക് ഒരായിരം നന്മകൾ ഉണ്ടാവട്ടെ.. ഇതിൽ വന്ന 99%പെൺപിള്ളേരും ഫേമസ് ആവാൻ കോപ്രായങ്ങൾ കാട്ടുകയാണ് മുന്ന് കണ്ടത്
@simplelifejas1196
@simplelifejas1196 2 жыл бұрын
😍😍😍😍😍😍😍🤩🤩🤩🤩🤩 🤘🤘🤘🤘🤘🤘💪💪💪💪 ഉയിരാണ് 😘😘😘 അമ്പിളി ചേച്ചി 🤗🤗
@q-tech7687
@q-tech7687 2 жыл бұрын
Mr Sreekandan nair. ഞാൻ പല തവണ കമെന്റ് ചെയ്തു . ഒരു കോടി പ്രോഗ്രാമിന്റെ നിയമം ശരിയല്ല .മത്സരത്തിൽ നിന്ന് പിന്മാറുമ്പോൾ കളിച്ചു നേടിയ പണം കൊടുക്കണം..
@reality1756
@reality1756 2 жыл бұрын
Yes.
@anusworld9993
@anusworld9993 2 жыл бұрын
👌
@anushasajil2817
@anushasajil2817 2 жыл бұрын
God bless u teacher 😘😘😘
@vismayaks126
@vismayaks126 2 жыл бұрын
കേരളവർമ്മ ❤🥰
@AshrafAshraf-xn6xl
@AshrafAshraf-xn6xl 2 жыл бұрын
ഈ അമ്പിളി ടീച്ചർ ഉയരങ്ങളിലെത്തട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@krishnakumarkadankott8618
@krishnakumarkadankott8618 2 жыл бұрын
അമ്പത്തിരണ്ടിനെ ഏഴ് കൊണ്ട് ഗുണിക്കാൻ പറ്റൂലെ അമ്പിളി ടീച്ചറെ. വെറുതെ പിടിവള്ളി പോയില്ലേ. ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@revathikannan7226
@revathikannan7226 2 жыл бұрын
ഞങ്ങടെ മിസ്സ്‌ 🔥😘
@saju.k.theekkuni5493
@saju.k.theekkuni5493 2 жыл бұрын
ടിച്ചർക്ക് അഭിനന്ദനങ്ങൾ പിന്നെ ബസ്സിന്റെ നിറം എനി ഓർത്ത് വെക്കണം
@moly5318
@moly5318 2 жыл бұрын
Ambili teacher God bless u👍👍
@priyarojy4525
@priyarojy4525 2 жыл бұрын
Ambili teacher ❤👍❤
@mobgamer6460
@mobgamer6460 2 жыл бұрын
Star magic episode vanno enne nokkan keriya arokka und
@ajaycr3389
@ajaycr3389 2 жыл бұрын
Christ college ill ulla പിള്ളേർ ഉണ്ടോ 😁😌❤️
@UdhayaChandhran
@UdhayaChandhran 2 жыл бұрын
🙋‍♀️
@Basheer-yu2pn
@Basheer-yu2pn 2 жыл бұрын
കുറച്ചു കൂടി സാമ്പത്തികം അവർക്ക് ലഭിക്കണംഎന്ന് മനസ്സിൽ ഉണ്ടായിരുന്നു. നല്ല വ്യക്തിത്വം ടീച്ചർക്ക് അഭിനന്ദനങ്ങൾ ആശംസകൾ
@annammajacob15
@annammajacob15 2 жыл бұрын
ഈ ടീച്ചർ കു വേണ്ടി ഗസ്റ്റ് ലെക്ചർർ സ്ഥാനം പോയാൽ skn sir എന്തെകിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@reyas750
@reyas750 2 жыл бұрын
Star മാജിക്‌ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമോ 🙏🙏😪 കാണാൻ ആഗ്രഹിക്കുന്നു 👇
@reyas750
@reyas750 2 жыл бұрын
@Ashiq Alfas 👍
@reyas750
@reyas750 2 жыл бұрын
@Football Editz 👍
@itsriswinen685
@itsriswinen685 2 жыл бұрын
Good participation
@priyasahajan1736
@priyasahajan1736 2 жыл бұрын
Ambiliye Daivam anugrahikate
@user-kz8vy3kh3p
@user-kz8vy3kh3p 2 жыл бұрын
അഭിനന്ദനങ്ങൾ അമ്പിളി ചേച്ചി ❤️..ചേച്ചി യെ പരിചയപെട്ടിട്ട് 14വർഷം. കണ്ടു മുട്ടിയ അന്ന് തോന്നിയ കൗതുകം, സ്നേഹം, ബഹുമാനം എല്ലാം ഒട്ടും കുറയാതെ ഇന്നും ഉള്ളിൽ ഉണ്ട്. ഒപ്പം അഭിമാനവും സന്തോഷവും ❤️.
@unnimayaammu1879
@unnimayaammu1879 2 жыл бұрын
X My M my h to:-(
@annietessil9127
@annietessil9127 2 жыл бұрын
അംബിളി congratulations🎉🥳👏
@sahanampc9598
@sahanampc9598 2 жыл бұрын
അമ്പിളി. നിശ്ചയദാർട്വും. താഴ്മ. സമ്മതിച്ചേ പറ്റു
@sushavijai2844
@sushavijai2844 2 жыл бұрын
Hats off you😍😍💯💯💯💯
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Plse upload star magic at the earliest
@brigitbrigit4566
@brigitbrigit4566 2 жыл бұрын
Wish you all the best mole. God bless you.
@thomassweety
@thomassweety 2 жыл бұрын
good contestant!!
@rajanvarkey6368
@rajanvarkey6368 2 жыл бұрын
Great friends
@asharafali9118
@asharafali9118 2 жыл бұрын
Very very good
@annietessil9127
@annietessil9127 2 жыл бұрын
God bless you Am
@SIVAKUMAR-28428
@SIVAKUMAR-28428 2 жыл бұрын
ടീച്ചർ ചേച്ചിയമ്മേ... ഒരുമ്മ...
@annammamangalasseril3212
@annammamangalasseril3212 2 жыл бұрын
Excellent,I am very proud of you,keep up the good work and attitude.
@komalamc60
@komalamc60 2 жыл бұрын
Super woman 🌷🌷🌷
@ambikaskumar2464
@ambikaskumar2464 2 жыл бұрын
അമ്പിളിയെ ദൈവം അനുഗ്രഹിക്കും
@faizalpallath
@faizalpallath 2 жыл бұрын
Star Magic upload ചെയ്യുക അല്ലെങ്കില്‍ dislike ഉണ്ടാകും Flowers ne വളര്‍ത്തിയത് online kandavarum koodiyanu athu marakkaruth skn
@anwarnadeeraanwarnadeera2525
@anwarnadeeraanwarnadeera2525 2 жыл бұрын
Star magic youtubil upload cheyarayille plzzz upload 🙏
@ashrafashrafpullara7708
@ashrafashrafpullara7708 2 жыл бұрын
അമ്പിളി ചേച്ചി 👍👍👍👍
@user-fk9zh7pl6k
@user-fk9zh7pl6k Жыл бұрын
ഒന്നും അറിയത്തില്ല ഇതെക്കെ എങ്ങനെ . ഈ നിലയിൽ എത്തി വെറെ തെ ഒരോരുത്തർ ഉയർത്തി കൊണ്ടുവന്നു . ഒന്നും അറിയില്ല സ്കൂൾ ബസിന്റെ നിറം അറിയില്ല ഇവരുടെ ഡിഗ്രിയുടെ മഹത്യം പിടികിട്ടിയല്ലോ
@muhammedmomy4069
@muhammedmomy4069 2 жыл бұрын
ith vare ready ayille star magic uploading problem
@dbrainbow
@dbrainbow Жыл бұрын
PLEASE DO RESEARCH IN AUDIO. I THINK IT MEANS HEARABLE. YOUR AUDIO IS ALWAYS DUNP
@Sujathank
@Sujathank 2 жыл бұрын
Good friends 🥰
@anasanu8597
@anasanu8597 2 жыл бұрын
48eppisode alle ith
@sreedharana9433
@sreedharana9433 2 жыл бұрын
ടീച്ചർക്ക് സ്കൂൾ ബസിൻറെറ നിറം അറിയാതെ പോയതിൽ മോശമായി പോയി മഞ്ഞ നിറത്തിലുള്ള സ്കൂൾ ബസ് കേരളത്തിലെ എല്ലാ റോഡുകളിലും നിത്യവും കാണുന്ന കാഴ്ച യാണ്
@itsriswinen685
@itsriswinen685 2 жыл бұрын
Good participation
@user-kz8vy3kh3p
@user-kz8vy3kh3p 2 жыл бұрын
ഇതുപോലൊരു സ്റ്റേജിൽ, അപരിചിതമായ അന്തരീക്ഷത്തിൽ നിൽകുമ്പോൾ പല അറിയാവുന്ന ഉത്തരങ്ങളും തെറ്റി പോകും സ്വാഭാവികം അത് മോശമായി കാണേണ്ടതില്ല.. ഒരുപാട് ഉത്തരങ്ങൾ ശരിയായി പറഞ്ഞുവല്ലോ അതിനു കയ്യടിക്കാം 👏🏻👏🏻
@geethab3235
@geethab3235 2 жыл бұрын
You are 🔥🙏
@samuelthomas2138
@samuelthomas2138 Жыл бұрын
In USA also Yellows The school buses SK…..
@suhailbabu8940
@suhailbabu8940 2 жыл бұрын
Good 🙏pray
@rasool785
@rasool785 2 жыл бұрын
എന്താണ് Audio clip അടങ്ങുന്ന ചോദ്യങ്ങളുടെ audio കേൾപ്പിക്കാത്തത്?
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
ആടുജീവിതത്തിലെ najeeb എന്റ് കൂടെ അഞ്ചു കൊല്ലം താമസിച്ചു. ഇപ്പോ ബഹറിൻ നിന്നും പിരിഞ്ഞു പോയ്
@shibil2956
@shibil2956 2 жыл бұрын
Star magic back on KZbin ennokke shiyas story ittirunnu orazhcha mumb ennitt ith vareyum star magic upload cheyyan aayilla
@najiyanazrin5061
@najiyanazrin5061 2 жыл бұрын
kzbin.info/www/bejne/g4WQdYGOpNqYmtE Star magic link Aadyam you tube nokkedo enatt kidann chilakk
@shibil2956
@shibil2956 2 жыл бұрын
@@najiyanazrin5061 itha aarade ninte thanthade page aano
@aseemtvm4677
@aseemtvm4677 2 жыл бұрын
🙄🙄
@shibil2956
@shibil2956 2 жыл бұрын
@@aseemtvm4677 😉
@muslihakamarudheen9800
@muslihakamarudheen9800 2 жыл бұрын
Ijk christilaanennu arnjathil santhoshm😍😍njnm padikkunnath Ijk aanu..
@sulthanksd887
@sulthanksd887 2 жыл бұрын
Please upload star magic
@vishnuom674
@vishnuom674 2 жыл бұрын
❤️❤️
@haroonac1395
@haroonac1395 2 жыл бұрын
Enth techernaidu schoolbusinte calar polum ariyathalano
@lipsypp6522
@lipsypp6522 2 жыл бұрын
👍
@sureshayikunnam9654
@sureshayikunnam9654 2 жыл бұрын
🙏🙏🙏
@kiranmohan2310
@kiranmohan2310 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@tomac2905
@tomac2905 2 жыл бұрын
I think it is too much of personal question than quizz question
@sefeerek
@sefeerek 2 жыл бұрын
I cant here audio
@user-zq7mq1rt5v
@user-zq7mq1rt5v 2 жыл бұрын
ഗവേഷകി കൊള്ളാം സ്കൂൾ ബസിൻ്റെ നിറം അറിയാതെ പോയി
@shafeeqkunnath9837
@shafeeqkunnath9837 2 жыл бұрын
phd
@sheeba5014
@sheeba5014 2 жыл бұрын
കൊച്ചു പിള്ളേർക്കുപോലും അറിയാം സ്കൂൾ ബസിന്റെ നിറം മഞ്ഞയാണെന്ന്. പുസ്തകപ്പുഴു മാത്രം ആയാൽ ഇങ്ങനെയാണ്. GK ഉണ്ടാവില്ല.ടീച്ചറുടെ പൊതുവിജ്ഞാനം big zero ആണ്
@sheeba5014
@sheeba5014 2 жыл бұрын
@Anju A കുറ്റം പറഞ്ഞതല്ല. ആറ്റിറ്റ്യൂഡ് ഒക്കെ കൊള്ളാം. നല്ലതാണ്. പലർക്കും ആറ്റിറ്റ്യൂഡ് പലതരത്തിലല്ലേ. അത് കുറഞ്ഞും കൂടിയും ഒക്കെ ഇരിക്കും. ഇതിപ്പോൾ ഒരു മത്സരം അല്ലേ. അപ്പോൾ അതിന്റെ രീതിയിൽ പോകണമല്ലോ. കൊച്ചുകുട്ടികൾക്ക് കൂടി അറിയാവുന്ന ഒരു answer ഇത്രയും ലെവൽ പഠിച്ച ടീച്ചർക്ക്‌ അറിയാത്തതു മോശമായിപ്പോയി എന്ന് തന്നെ പറയും. അത് കുറ്റം പറച്ചിലല്ല . മത്സരം ആകുമ്പോൾ അതുപോലെ നിലവാരം ഉള്ളവരല്ലേ അതിലൊക്കെ പങ്കെടുക്കുന്നത്. അത്രേ ഉദ്ദേശിച്ചുള്ളൂ. അതുകൊണ്ട് ടീച്ചറുടെ ആറ്റിറ്റ്യൂഡ് കൊള്ളില്ല എന്നല്ല.
@anegma0074
@anegma0074 2 жыл бұрын
@@sheeba5014 ചേച്ചി ഗാലറിയിൽ ഇരുന്ന് കളിക്കാണുന്ന പോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് ഗാലറിയിൽ ഇരുന്ന് ഡയലോഗ് അടിക്കാം ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോഴേ അറിയൂ
@sheeba5014
@sheeba5014 2 жыл бұрын
@@anegma0074 ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ അറിയുന്നവരാണല്ലോ ഇതിലേക്ക് വരുന്നത്. ഇത്രയും easy ചോദ്യം answer ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്താണ്. അവർ മിക്ക ചോദ്യങ്ങളും വെറുതെ guess ചെയ്താണ് ഉത്തരം പറഞ്ഞത്.
@marymary2566
@marymary2566 2 жыл бұрын
Teacherkku bussinte colourum ariyillaa, ethra weeks undennum ariyillaa Easy questions rendinum pidivally eduthu veruthe chance kalanju 😥😥😥
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Uploader bro technical issues theernenkil star magic new episodes upload cheythude we are waiting
@keerthinair1432
@keerthinair1432 2 жыл бұрын
Star magic nte copyright technical issue marile ee week engilum upload akum vijarichu
@vvvlogs2843
@vvvlogs2843 2 жыл бұрын
ഹലോ ഞങ്ങളും പുതിയ short film ഇട്ടിരുന്നു നല്ല support ആയിരുന്നു ഇനിയും support പ്രതീക്ഷിക്കുന്നു.കാണാൻ ഇഷ്ടമുള്ളവർ കേറി വാാാ horror Short film🥵🎬
@ashifaashraf3195
@ashifaashraf3195 2 жыл бұрын
പറയാൻ വാക്കുകളില്ല
@arjunnm5981
@arjunnm5981 2 жыл бұрын
Star magic you tube episode evide????
@opd91248
@opd91248 2 жыл бұрын
Proud of you Ambili..love you and amma
@saijusnair
@saijusnair 2 жыл бұрын
അഭിമാനം പ്രിയ സ്നേഹിതെ
@harisalpy
@harisalpy 2 жыл бұрын
ഫോർവേഡ് അടി കണ്ടുപിടിച്ചവന് നന്ദി. പത്തുപതിനഞ്ചു മിനിറ്റ് കൊണ്ട് ഇത് കാണൽ കഴിഞ്ഞു. അല്ലെങ്കിൽ വെറുത്തു പണ്ടാരം അടങ്ങിയേനെ !! പത്തു മിനിറ്റ് ഉള്ളടക്കം ഉള്ളതിനെ വലിച്ചു ഒന്നേകാൽ മണിക്കൂർ എത്തിച്ച ഇങ്ങേരെ സമ്മതിക്കണം !!!
@sulthanksd887
@sulthanksd887 2 жыл бұрын
Star magic upload pleasee
@manumanu8279
@manumanu8279 2 жыл бұрын
എന്താ ആണ് അനുപ് സ്റ്റാർ മാജിക്‌ ചെയ്യാതെ എത്ര എപ്പിസോഡ് ഇടത്
@jobinabraham8670
@jobinabraham8670 2 жыл бұрын
Star magic uyir
@anwarnadeeraanwarnadeera2525
@anwarnadeeraanwarnadeera2525 2 жыл бұрын
Star magic upload cheyuu
@kitchendecorationksaaluminiumf
@kitchendecorationksaaluminiumf 2 жыл бұрын
4 varshamayi KZbinl starmagic kanonna Iralene anthupatti starmagic n
@sajidmajeed2517
@sajidmajeed2517 2 жыл бұрын
S k sar kodeesharan kanan vendi alle star magic downlod cheyyathee...
@udc1657
@udc1657 2 жыл бұрын
Hai
@iamdynoraDariya
@iamdynoraDariya 2 жыл бұрын
Fun videos.🤣. Eth vare support chytha chunkukale🙏🙏🙏. Thudarnnum video kanane.
@mohamedyaseen4171
@mohamedyaseen4171 2 жыл бұрын
Njngada miss 🥰
@bhavyamanjakkara5325
@bhavyamanjakkara5325 2 жыл бұрын
K🌹ജോവ്‌ fyry
@bhavyamanjakkara5325
@bhavyamanjakkara5325 2 жыл бұрын
🥰🌞
@peethabharampanicker8715
@peethabharampanicker8715 2 жыл бұрын
. പനയിലെ പി o പ്രി ചിo ഞ്ചു വാഡ് മുനിസപ്പൽ കോർപറേഷൻ പരിധിയിൽ അക്കുർ ഡി എന്ന സ്ഥലത്തത്ത് - സെന്റു ഉർ സുല മെമ്മോറിയൽ High School സ്ഥിതി ചെയ്യുന്നു.
@peethabharampanicker8715
@peethabharampanicker8715 2 жыл бұрын
പൂനയിലെ എന്നു വായിക്കുക !
@krishnansuji760
@krishnansuji760 2 жыл бұрын
ഈ ഷോയിൽ പങ്കെടുക്കുക എങ്ങനെ ആണ്
@gitapai1776
@gitapai1776 2 жыл бұрын
Ambiliku allvidh nanmagalum nerunnu nallthuvarthatte bagavan
@sajad.m.a2390
@sajad.m.a2390 2 жыл бұрын
ടീച്ചറെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം സ്കൂൾ ബസ്സിന്റെ നിറം മഞ്ഞയെന്ന് ഇടക്ക് റോഡിലോട്ടും ചുറ്റുപാടും നോക്കുക..
@rasheedvm5508
@rasheedvm5508 2 жыл бұрын
😭
@jobinabraham8670
@jobinabraham8670 2 жыл бұрын
Star magic enthiye
@peethabharampanicker8715
@peethabharampanicker8715 2 жыл бұрын
പൂനയിലെ എന്നു വായിക്കുക !
@harithae4704
@harithae4704 2 жыл бұрын
Sir pls nathanm onnnnu idumooo youtob pls sir
@asifanna7655
@asifanna7655 2 жыл бұрын
Starmagic upload cheyyathad kond njn eee channel UNSUBSCRIBE cheydu
@rajanvarkey6368
@rajanvarkey6368 2 жыл бұрын
Great
@oneofakind17
@oneofakind17 2 жыл бұрын
mmle teacher
@abhiramn.a5105
@abhiramn.a5105 Жыл бұрын
Yaa😌❤
@oneofakind17
@oneofakind17 Жыл бұрын
@@abhiramn.a5105 😱🌝💖
@abhiramn.a5105
@abhiramn.a5105 Жыл бұрын
@@oneofakind17 njan ippozha kanane. Save chyth vechindayi. But kanan marannu🌝. Anyway big fan of you rohan ser🛐
@oneofakind17
@oneofakind17 Жыл бұрын
@@abhiramn.a5105 devye 🌝😹💙
@srachalleng2289
@srachalleng2289 2 жыл бұрын
😄
@paevathiparu6274
@paevathiparu6274 2 жыл бұрын
Ithu chumma orthal kittum, ithinu pidi valli edukkano.
@sudharsandas8871
@sudharsandas8871 2 жыл бұрын
ദൈവമേ നീ കരുണാമയനും ദായലുവെന്നും വാഴ്ത്തുന്നവരെ നീ പൂവിട്ട് പൂജിക്കേണ്ട സമയം കഴിഞ്ഞുപോയോ എന്ന് സംശയം!!!?
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 56 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 122 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
ОНО СУЩЕСТВУЕТ?? #shorts
0:19
Паша Осадчий
Рет қаралды 1,3 МЛН
Cute ❤️🍭🤣💕
0:10
Koray Zeynep
Рет қаралды 22 МЛН