ജീവിതം മടുത്തിട്ടും മക്കളെ ചേർത്തുപിടിക്കാൻ മടിയ്ക്കാത്ത ഒരമ്മ | myG Flowers Orukodi | Ep# 316

  Рет қаралды 184,006

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #BijithaMV
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 169
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
ഇതു പോലെ ജീവിക്കാൻ വഴിയില്ലാത്തവരെ കൊണ്ടുവരൂ സാറെ ഒരു ബിഗ് സലൂട്ട്
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
പാവം കുട്ടിയുടെ ജീവിതനുഭവം കേട്ട് കരഞ്ഞുപോയി... എന്റെ അച്ഛനും കുടിയൻ ആയിരുന്നു അമ്മയെ ഉപദ്രവിക്കുമ്പോൾ ഒന്നും മിണ്ടാൻ ആവാതെ നിന്ന് കരഞ്ഞ നിമിഷം ഓർത്ത് പോയി... ഇനിയും രണ്ട് മക്കളെ വളർത്തി അതിലൂടെ ഒരു സുഖജീവിതം അനുഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ശ്രീ കണ്ഠൻ സാർ പ്രയാസം കുറഞ്ഞ ചോദ്യം ചോദിച്ചു... എന്നാലും ഒരു രണ്ടു ലക്ഷം കൊടുക്കാമായിരുന്നു.. ഇത് കടം വീട്ടാൻ ആയി അത്രേ ഉള്ളൂ.. എന്നാലും സാരമില്ല.. ആ കുട്ടിക്ക് ആശ്വാസം ആയല്ലോ.. കരുണയുള്ള ആരെങ്കിലും ഒരു വീട് വെച്ചു കൊടുക്കണേ.. ചോരാതെ നനയാതെ കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട്... കുടിയൻ ഒക്കെ പാവപ്പെട്ട കുട്ടികളെ വിഷമിപ്പിക്കാൻ എന്തിനാ പെണ്ണുകെട്ടുന്നത്... ആ മനുഷ്യൻ ആ കുട്ടികളുടെ അടുത്ത് വരുന്ന ഒരു കാലം വരും..
@kusalakumari6596
@kusalakumari6596 Жыл бұрын
I'm
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
ചേച്ചിയെ l പോലെ. പുറത്തു പറയാതെ. സഹിക്കുന്ന ഒരുപാടു പേരുണ്ടാകും. ഫ്‌ളവേയ്സ്. ഇതുപോലെ. ഉള്ളവരെ ചെയര്ത്തുപിടിക്കുക 😍😍😍😍👌
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
അതേ
@thomaskuttykurivila4143
@thomaskuttykurivila4143 Жыл бұрын
L
@alicejohn1360
@alicejohn1360 Жыл бұрын
0
@jayasreekr6607
@jayasreekr6607 Жыл бұрын
എല്ലാ മാതാപിതാക്കളും ഈ കാലഘട്ടത്തിൽ മനസ്സിലാക്കേണ്ടത് പെൺകുട്ടികൾ പഠിച്ചു ജോലി നേടി അവർക്ക് ഇഷ്ടം ആണെങ്കിൽ മാത്രമേ വിവാഹത്തിന് നിർബന്ധിക്കാവു കല്യാണം കഴിഞ്ഞാലും അച്ഛനമ്മമാരുടെ സപ്പോർട്ട് എപ്പോഴും അവർക്ക് ഉണ്ടാവണം... എന്തായാലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ ഇനിയെങ്കിലും 🙏
@malavikanair7485
@malavikanair7485 Жыл бұрын
സ്വഭാവം നന്നെല്ലെങ്കിൽ എന്ത് ഉണ്ടായിട്ടും കാര്യം ഒന്നുമില്ല ചക്ക അല്ലല്ലോ ചൂഴ്ന്നു നോക്കാൻ
@sarayuskitchen7006
@sarayuskitchen7006 Жыл бұрын
👍
@anithav.n9908
@anithav.n9908 Жыл бұрын
Elarkumm padikanulla kazhivu udavanamenila Joli etraperku kitunudu?annugale polle ennum 1 percentage sthrekallegilumm ella joliyum cheyunila agane cheythal matre penkutikalku thozhil kitu kalayanam kazhinnu rakshapetta orupadu strekalum namude samhoohathil unduu
@sinireji374
@sinireji374 Жыл бұрын
എന്റെ student ആണ് അംജിത് നല്ല അച്ചടക്കവും അനുസരണവും ഉള്ള നല്ല കുട്ടി. അവരെ മൂന്നുപേരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ. 🥰🥰🥰
@armank8606
@armank8606 Жыл бұрын
0
@fathimafarook4523
@fathimafarook4523 Жыл бұрын
A0
@kanakamnair3663
@kanakamnair3663 Жыл бұрын
പാവം ഒരു ലക്ഷം ഒരു കോടി കിട്ടിയ സന്തോഷം. ഇങ്ങനെ ഉള്ളവരെ വേണം കൊണ്ടുവരാൻ 👍👍👍👍
@rejisivan7362
@rejisivan7362 Жыл бұрын
Rrrrrrrrrrrrrrj
@beenabiju2062
@beenabiju2062 Жыл бұрын
👍
@kailash.rudraparameshkaila507
@kailash.rudraparameshkaila507 Жыл бұрын
പൊന്നുപോലത്തെ രണ്ടു ചിറകുകൾ കൂടെയുണ്ടല്ലോ വിജിത....... സന്തോഷായി ഇരിക്കൂ...... നല്ലതേ വരൂ
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@vijayanair3537
@vijayanair3537 Жыл бұрын
അവര്‍ നന്നായാല്‍ മതിയല്ലൊ
@minivt127
@minivt127 11 ай бұрын
ഇതു തന്നെ എന്റെ അനുഭവം പൊന്നു പോലെയാ എന്റെ മക്കൾ കുടിയനായ അച്ഛന്റെ സഹായമില്ലാതെ രണ്ടുപേരും എഞ്ചിനീയറിങ് കഴിഞ്ഞു മകളുടെ വിവാഹം ആരുടെയും സഹായമില്ലാതെ മകൻ നടത്തി ജനിപ്പിക്കാൻ മാത്രം അറിയാവുന്ന കുറെ നാശം പിടിച്ച ജന്മങ്ങൾ അതിനു കുട പിടിക്കാൻ കുറെ ബന്ധുക്കളും
@ajithabijoy
@ajithabijoy Жыл бұрын
മക്കൾ രണ്ടുപേരും സുന്ദരകുട്ടൻമാ൪
@a.v.sureshsuresh8592
@a.v.sureshsuresh8592 Жыл бұрын
Please contact number
@remanikuttykg3436
@remanikuttykg3436 Жыл бұрын
എന്റെ കുട്ടീ കണ്ണ നിറഞ്ഞല്ലോ ഇനിയും ദൈവം കാക്കട്ടെ മോളേ ടീച്ചർ
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Ponnu polathe makkall
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
ആ കുട്ടിക്ക് എല്ലാ ആശംസകളും.... അവരുടെ കുട്ടികളിലൂടെ എല്ലാം നേടുവാൻ കഴിയട്ടെ.... 👍👍
@jeenakannan7329
@jeenakannan7329 Жыл бұрын
മക്കൾക്ക് വേണ്ടി ഓരോ സ്ത്രീയും മരിക്കാതെ ജീവിക്കുന്നു. ജീവിതത്തിൽ ഒരുപാട് യാതനകൾ ഉണ്ടായാലും മക്കളുടെ മുഖം മനസ്സിൽ വരുമ്പോൾ മരണത്തെ മറക്കുന്നു
@binduraman
@binduraman Жыл бұрын
27:10 വളരെ ശരിയാണ്. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. പെൺകുട്ടികൾ സ്വന്തം സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനു ശേഷം വിവാഹം കഴിക്കുക. വേറൊരു വീട്ടിൽ പോയി ഒരു വഴിയുമില്ലാതെ അടിമയായി ജീവിക്കരുത്. സ്നേഹമില്ലാത്ത വിവാഹജീവിതം ഒരു ബന്ധനം തന്നെ. ഇതിൽ കഴിവുള്ളവർ ഒരുവിധം രക്ഷപ്പെടും അല്ലാത്തവർ പലപ്പോഴും വിഷാദരോഗത്തിലേക്കു മാറുന്നു 🥺
@kashisaran1054
@kashisaran1054 Жыл бұрын
Hats off you chechi... തളരരുത്, ജീവിതം തിരിച്ചു പിടിക്കണം മുന്നേറുക ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചു ഉയരുക ❤️❤️❤️❤️
@nila7860
@nila7860 Жыл бұрын
ഞാനൊക്കെ പഠിക്കുന്ന കാലത്ത് പഠിപ്പിക്കാൻ വേണ്ടി പൈസ ചിലവാക്കാൻ വീട്ടുകാർക്ക് മടിയായിരുന്നു.കല്യാണം കഴിപ്പിക്കാൻ പണം ചിലവാക്കാൻ മടിയില്ല...അങ്ങനെ കുറെ മിടുക്കിയായ കുട്ടികളുടെ ജീവിതം എങ്ങും എത്താതെ പോയി.ഞാൻ ഉൾപ്പെടെ
@shijiprejithprejith6392
@shijiprejithprejith6392 Жыл бұрын
കുടുംബം നോക്കാൻ പറ്റാത്തവർ ദൈവത്തെ ഓർത്തു കല്യാണം കഴിക്കാതിരിക്കുക. എന്തിന് മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കണം
@aneeshmn1576
@aneeshmn1576 Жыл бұрын
നേരത്തെ എന്റെ വീട് വിജിതയുടെ വീടിന്റെ അടുത്താരുന്നു. വിജയൻ ചേട്ടനെ, വിജിതയുടെ അച്ഛനെ നന്നായി അറിയാം. പാവം ആൾക്കാരാ. അവർക്കി ഗതി വന്നല്ലോ..ഇങ്ങനെ എങ്ങനെ മനുഷ്യർക്ക്‌ പെരുമാറാൻ സാധിക്കും. ആ കുട്ടികളിലൂടെ നല്ലൊരു ജീവിതം വിജിതയ്ക്ക് ഉണ്ടാകട്ടെ.
@vijayanair3537
@vijayanair3537 Жыл бұрын
ഈശ്വര പാവം കുട്ടി
@meerakjohn4226
@meerakjohn4226 Жыл бұрын
Bijitha elamgulathA no pdichathu Nalla parichayam thonnunnu
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Pavam as kuttikalilooda daivam naloru jeevitham undakum
@smithasmitha4880
@smithasmitha4880 Жыл бұрын
Evarude Hus name ariyamo
@malayali7418
@malayali7418 Жыл бұрын
ഇങ്ങനെ കഷ്ട പെടുന്ന വരെ ആണ് മുന്നിൽ കൊണ്ട് വരേണ്ടത് എന്നാലേ വീട്ടിനുള്ളിൽ കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരം തിന് പരിഹാരം കാണു
@claaradezuza5413
@claaradezuza5413 Жыл бұрын
Qa
@shyamalatk2114
@shyamalatk2114 Жыл бұрын
പാവം വിജിത അവൾക്കു നല്ലതു വരട്ടെ അവൾക്കു ഒരു ലക്ഷം ലഭിക്കാൻ പറ്റിയ ചോദ്യങ്ങൾ ചോദിച്ചflowers ന് ഒരു big salute
@vijayanair3537
@vijayanair3537 Жыл бұрын
എളുപ്പമുള്ള ക്വസ്റ്റിന്‍ ചോദിക്കായിരുന്നു ഒരഞ്ചു ലക്ഷംവരെ പാവം
@marysdrasebastian5052
@marysdrasebastian5052 Жыл бұрын
നാട്ടുകാർ ഇങ്ങനെയുള്ളവനെ വേണം പഞ്ഞിക്കിടാൻ, So sad
@annammajacob15
@annammajacob15 Жыл бұрын
അതെ. കൈവേട്ടനും ബോംബ് പൊട്ടിക്കാനുമൊക്കെ ഇറങ്ങിതിരിച്ചിരിക്കുന്നവർ എന്തുകൊണ്ടാണ് ഇതുപോലെയുള്ളവരെ വെറുത വീടുന്നത്
@thankammaraju9868
@thankammaraju9868 Жыл бұрын
ഒരു കുടുംബത്തോട് ഉത്തരവാദിത്തം ഇല്ലാത്തവൻ വിവാഹം കഴിക്കരുത്
@lizyajacob7620
@lizyajacob7620 Жыл бұрын
ഏതെങ്കിലും ഒരുവീട്ടിലെ സ്ത്രീ പ്രസവിച്ച പെൺകുട്ടിയെ കെട്ടി കൊണ്ടുവരുന്ന ആത്മാർത്ഥത ഇല്ലാത്ത പുരുഷൻ അവരുടെ വീട്ടിലെ അമ്മയും സഹോദരിയും ഈ ഗണത്തിൽ പെട്ടതാണെന്ന് മറന്നു പോകുന്നു. സെക്സിനു മാത്രം ഉപയോഗിക്കുന്നവർ സ്ത്രീയുടെ ഇഷ്ടനിഷ്ടങ്ങൾ മനസ്സിലാക്കുന്നില്ല. പിന്നെ തുടങ്ങും ഉപദ്രവം... വീട്ടുകാരെ അറിയിക്കാതിരിക്കാൻ ഈ പെണ്മക്കൾ മിണ്ടാതിരുന്നു സഹിക്കുന്നു... ഇനിയുള്ള തലമുറയിലെങ്കിലും പെണ്മക്കളെ എങ്ങനെ എങ്കിലും പഠിപ്പിച്ചു ജോലി തരപ്പെടുത്തിയ ശേഷം വിവാഹം കഴിപ്പിക്കുക... അതും ആവശ്യമെങ്കിൽ...
@vijayanair3537
@vijayanair3537 Жыл бұрын
സത്യം
@ayishashafi9010
@ayishashafi9010 Жыл бұрын
Sathyam
@babubhargavi9809
@babubhargavi9809 Жыл бұрын
രണ്ടു മക്കളുള്ള സ്ത്രീയോടെ കല്യാണം കഴിച്ചതാണോ എന്ന് ചോദിച്ചത് സാറിന് തെറ്റുപറ്റിയതാണോ 🙏
@Mazinvlog
@Mazinvlog Жыл бұрын
Ath njanum vicharichu...
@sulikhasulu9880
@sulikhasulu9880 Жыл бұрын
ഞാനും ശ്രദ്ധിച്ചു
@Mr331970
@Mr331970 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ വിജിത....
@philipannie8114
@philipannie8114 Жыл бұрын
Sad to hear... God bless you and your children
@sherlysharon9810
@sherlysharon9810 Жыл бұрын
Live like a shining star u go ahead
@sanirasalam570
@sanirasalam570 Жыл бұрын
കരഞ്ഞു പോയി
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@ushavinod8327
@ushavinod8327 Жыл бұрын
എനിക്ക് എല്ലാ ആൺമക്കളുടെ അമ്മമാരോടും ആണ് പറയാനുള്ളത്.മകനെ കെട്ടിക്കുമ്പോൾ ആലോചിക്കുക അവന് അതിനുള്ള യോഗ്യത ഒണ്ടോ എന്ന്.നിങ്ങൾക്ക് പണിയെടുക്കാൻ പറ്റില്ലെങ്കിൽ മകനെ പെണ്ണുകെട്ടിക്കുന്ന രീതി മാറ്റണം..ഈ തള്ളയുടെ പേരിലും കേസെടുക്കണം
@varghesemathew5494
@varghesemathew5494 Жыл бұрын
Very correct
@malavikanair7485
@malavikanair7485 Жыл бұрын
ഉവ്വോ ഭാര്യക്ക് പണി എടുക്കാൻ പറ്റില്ലേ 😂😂😂😂കഷ്ടം
@user-su7ml7xy9j
@user-su7ml7xy9j Жыл бұрын
എല്ലാ അമ്മമാരും പെൺമക്കൾ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ആക്കിയിട്ട് വിവാഹം നടത്തുക.....
@faheemamuhammed4742
@faheemamuhammed4742 Жыл бұрын
sahaaykaan kazhiyunnavar chechiye help cheyyu💕chechiyeyum makkaleyum padachon rakshikkatte♥️makkal happyaayi ennum ammakk thanalaaakatte
@reenarosemathew8736
@reenarosemathew8736 Жыл бұрын
Nalla makkal...Pavam Vijitha...Makkal jeevithathil santhosham konduvaratte ennu prarthikkunnu....
@sruthimohan4552
@sruthimohan4552 Жыл бұрын
ദൈവം ഫ്ളവേഴ്സിൻറെ രൂപത്തിൽ .....
@malayali7418
@malayali7418 Жыл бұрын
നല്ല മക്കൾ... ഈ മക്കൾ എല്ലാ ബുദ്ധിമുട്ട് കണ്ട് ആണ് വളരുന്നത് അമ്മയെ നന്നായി നോക്കുന്ന മക്കൾ ആവും
@rahidakp6420
@rahidakp6420 Жыл бұрын
Kodigalude veed edukunnavar kure aarbaadam kannikunnavar edak eghathoke kannanam 🙏
@achucreations4463
@achucreations4463 Жыл бұрын
Avarkkini oru nallakaalam varum.iniyum inganeyulla orupaadu perkku jeevitham thirichupidikkan kazhiyatte
@akhilatc4199
@akhilatc4199 Жыл бұрын
God blees you vijitha chechi and your family
@beenabiju2062
@beenabiju2062 Жыл бұрын
God bless you🙏🙏
@reenapothen2481
@reenapothen2481 Жыл бұрын
Sad story to hear...its better to be single and take care of your children. instead of living with this person...God bless u all...Don't worry dear...Be strong..
@jameelamuhammedkunju5942
@jameelamuhammedkunju5942 Жыл бұрын
സത്യം പണം കൊടുക്കുമ്പോൾ ഉള്ള സന്തോഷം പിന്നെ ചോദിക്കുമ്പോൾ ശത്രു ആകും
@shinajshinu7557
@shinajshinu7557 Жыл бұрын
അത് shariyatto
@malavikanair7485
@malavikanair7485 Жыл бұрын
സത്യം 101%👍
@remanijagadeesh1671
@remanijagadeesh1671 Жыл бұрын
100%
@siljimathew1870
@siljimathew1870 Жыл бұрын
കറക്റ്റ് അനുഭവം 😔
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Liquor... Villain always🙏🙏🙏🙏
@gourikrishnagourikrishna1733
@gourikrishnagourikrishna1733 Жыл бұрын
എനിക്ക് ഈ പരിപാടിയിൽ പങ്കെടുക്കണം എന്നുണ്ട് എന്റെ അവസ്ഥ ഒന്നു എല്ലാവരോടും പറയാൻ
@satheeshadithya6461
@satheeshadithya6461 Жыл бұрын
ഫ്ലവഴ്സിൽ കോൺടാക്ട് ചെയ്യൂ
@suneesh.m.s8389
@suneesh.m.s8389 Жыл бұрын
God bless you chechi and your family
@rameeshrms4861
@rameeshrms4861 Жыл бұрын
God bless u chechi ❤️❤️🙏
@arshadaluvakkaran675
@arshadaluvakkaran675 7 ай бұрын
Loving from aluva
@noushadnoushadputthanveett4211
@noushadnoushadputthanveett4211 Жыл бұрын
Good
@sarammatt1589
@sarammatt1589 Жыл бұрын
SkSir enganatta pavangale konduvarane plz sir. Ottere Nanni. Big salute
@leelamathew59
@leelamathew59 Жыл бұрын
Super ❤️❤️
@VinodKumar-ps7ti
@VinodKumar-ps7ti Жыл бұрын
എന്റെ ചേച്ചിയുടെ വീടിന്റെ അടുത്ത ഈ ചേച്ചിയുടെ വീട്
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Oru nishkalankathaya kandit
@sarammatt1589
@sarammatt1589 Жыл бұрын
Sk si. Sir ee karavchil ellam knde asugm onnum varutte vakkalle. Sare ne smmatekkanm. God bless you🙏🙏🙏❤❤❤❤
@kurishingalvlogs01
@kurishingalvlogs01 Жыл бұрын
Sir...ella dhivasavum venamayirinnu
@sadathuismail9402
@sadathuismail9402 Жыл бұрын
എന്ത് ചെയ്യാനാണ് നമ്മുടെ നാട്ടുകാരിയാണ് ഇങ്ങനെയുള്ള കള്ളുകുടിയൻ ഒക്കെ വണ്ടി കേറ്റി കൊല്ലണം മോളെ നിനക്ക് നല്ലത് മാത്രം വരട്ടെ നിൻറെ വിഷമങ്ങൾക്കും നിൻറെ ബുദ്ധിമുട്ടുകൾക്കും ദൈവം ഒരു വഴി കാണും
@smithasmitha4880
@smithasmitha4880 Жыл бұрын
Hus name ariyumo
@daisykurian1111
@daisykurian1111 Жыл бұрын
പാവം കുട്ടി 🙏
@mriyascp
@mriyascp Жыл бұрын
മക്കൾ അച്ഛനെപ്പോലെ ആവാതിരുന്നാൽ മതിയായിരുന്നു.... നല്ല കുട്ടികൾ... 🌹🌹
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Orikalum.angana akalennu prayu
@minivt127
@minivt127 11 ай бұрын
ആ അമ്മയുടെ മക്കളല്ലേ ഒരിക്കലും ചീത്തയാവില്ല
@arifafaris2921
@arifafaris2921 Жыл бұрын
Pavam endellam sahichu
@haneenafraz3117
@haneenafraz3117 Жыл бұрын
Nalla 👍makal
@tomykabraham1007
@tomykabraham1007 Жыл бұрын
കുഞ്ഞിരാന്റെ വെള്ളം കുട്ടേട്ടൻ കുള്ളേട്ടൻ എന്നാ
@thankammaraju9868
@thankammaraju9868 Жыл бұрын
ഇപ്പോൾ ചില അമ്മയെന്നു പറയുന്ന ചില...... പെണ്ണുങ്ങളെ ഓർക്കുമ്പോൾ
@annammajacob15
@annammajacob15 Жыл бұрын
കുഞ്ഞിരാമന്റെ വെള്ളത്തിൽ എന്താണ് cherthirikunnathu
@haneenafraz3117
@haneenafraz3117 Жыл бұрын
Veedakum insha allha
@annammajacob15
@annammajacob15 Жыл бұрын
ആ നാട്ടിൽ ഒരു ഗ്രൂപ്പ്‌ ആയി അവരുടെ ഭർത്താവിനെയും അമ്മായിഅമ്മയെയും thallanalille
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@AparnAmbika
@AparnAmbika Жыл бұрын
എന്തിന് ആവശ്യത്തിന് കൊടുത്തിട്ടാണ് പുള്ളിക്കാരി പോയത് 😂
@ayishashafi9010
@ayishashafi9010 Жыл бұрын
Allah annathe kalath janikathee bagiyam lle oru vidham ummamarum ammanarum ethre kashta pettu kanum
@sajikumarsadasivan7344
@sajikumarsadasivan7344 Жыл бұрын
Vijitha 👍👍👍👍👍
@ajitharajan3468
@ajitharajan3468 Жыл бұрын
ഹോ കരഞ്ഞുപോയി
@rehiyanathm4141
@rehiyanathm4141 Жыл бұрын
To GDP h Ggv58 gh t45 Hu
@arifafaris2921
@arifafaris2921 Жыл бұрын
Njanum 😢😢
@shifashiza3368
@shifashiza3368 Жыл бұрын
Nanum
@sarayuskitchen7006
@sarayuskitchen7006 Жыл бұрын
😔😔
@LA-oo6gj
@LA-oo6gj Жыл бұрын
Kudi nirthan,kanjav nirthan,manasika Rogan Matan, natukaar enthu parayum ennu vicharich enganathe anungal pidich kettikaruth
@sunilkumar-xx2tm
@sunilkumar-xx2tm Жыл бұрын
🙏🙏🙏
@sujathomas3337
@sujathomas3337 Жыл бұрын
God bless family🙏🙏
@chackorappai2809
@chackorappai2809 Жыл бұрын
may God bless you
@nairpappanamkode9103
@nairpappanamkode9103 Жыл бұрын
ഡിവേഴ്സ് ആകുമ്പോൾ ഹുസ്ബൻഡ് പിരിഞ്ഞു പോകുന്ന വൈഫ് നു എന്ത് കൊടുക്കണം...
@babuudumattu4251
@babuudumattu4251 Жыл бұрын
Eanthinaa....
@suhagiannakili7031
@suhagiannakili7031 Жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് vijitaaye അറിയാം
@shenza.fathima6484
@shenza.fathima6484 Жыл бұрын
Sathyam anu mathapithakkal paryumbol nammale avar parayunna theerumanam edukkanam allenkil pinne kooduthal budhimutt il avumbol nammale thanne oyiynda varum aa oru avasthayil anu njan koottathil munp prnjappol kettillallo enna payiyum randamathum prashnam vannappol veettukarkk vittkoduthrikkuvanu
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
💕💕💕🙏
@remadeviks5876
@remadeviks5876 Жыл бұрын
Terrible experience
@marysomy4490
@marysomy4490 Жыл бұрын
Nalla kunjungal
@Snowflake2022
@Snowflake2022 Жыл бұрын
Padichillengilum venda kalyanam kazhippichu vittamathi ennulla pala parents ntem manobhavam maaranam. Padichu oru joli athu aankutty aayalum penkutty aayalum venam. Pinne penkutty kal husband nte enth abuse um sahich nikkanam enn parayunna reethi iniyengilum maattanam. Husband aayalum wife aayalum parasparam oru respect venam . Ith pennu adima aayi nikkanam enn paranja evidathe niyamam aanu.
@sharfinak4653
@sharfinak4653 Жыл бұрын
Bigg boss താരം റിയാസ് സലീമിനെ കൊണ്ട് വരാമൊ
@bindhubinu8084
@bindhubinu8084 Жыл бұрын
Eneeyum kettiyathu oru paika karanayirunnu ente jeevithavum eganethanne .11varshamyi njan entte2kuttikalkkuvendi jeevikkunnu
@faheemamuhammed4742
@faheemamuhammed4742 Жыл бұрын
chechi..pattumenkil ozhivaakku...inganoru achanekkaal aa makkalk achanillaatha valarunnathaavum nallath..allenkil paavam kuttikal cheruppathile ithokkke kand valarnnaal baaviyil maanassikamaayi prashnangl vare sambavikkaam
@bindhubinu8084
@bindhubinu8084 Жыл бұрын
@@faheemamuhammed4742 ozhivakkiyittu 11 varsham mole.eppol ente kuttikal +1 Blum 10thlumayi.njan kashttpettitayalum avre nalla pole valrthan pattunnund.kuttikal ente ammayude aduthanu njan gelfil mide ayittu nillkunnu
@Lalithalakshmanan
@Lalithalakshmanan Жыл бұрын
Ayyooo
@bincygeorge8521
@bincygeorge8521 Жыл бұрын
Njan entethu parayunnilla,ennalum kashtapad psrayanavilla
@kanchanamol4540
@kanchanamol4540 Жыл бұрын
വിജിതേ.. 👍
@babuudumattu4251
@babuudumattu4251 Жыл бұрын
Sister marunadan shajan chettanea onnu poyi kaanu..ok..
@savithakk6668
@savithakk6668 Жыл бұрын
Where is our Kerala.Gents mentality should change.
@anonymousgamer6735
@anonymousgamer6735 Жыл бұрын
Nursing is well suitable to U Bijitha, if possible try your best
@AparnAmbika
@AparnAmbika Жыл бұрын
ചേച്ചി എന്തൊക്കെ ആണ് പറയുന്നത്.... പാവം ആ അമ്മയെ കയ്യിൽ വെട്ടിയത് ഓർക്കുമ്പോൾ സങ്കടം വരുന്നു. ഇപ്പോ എന്തായാലും ആ അമ്മയും ചേട്ടനും സുഗമായി ജീവിക്കുന്നു അവരുടെ ശാഖയിൽ നിന്ന് വീടൊക്കെ വെച്ചു കൊടുത്തു....
@aneeshakk4792
@aneeshakk4792 Жыл бұрын
Aaru aarude kayyil vetti,
@ushadutt1348
@ushadutt1348 Жыл бұрын
ആരാ, എന്താ?
@subaidabeevi524
@subaidabeevi524 Жыл бұрын
11
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Aa thammadik randupottikan avida anungall ile
@mohananmohanankm7892
@mohananmohanankm7892 Жыл бұрын
ഒരു സമുദായ നേതാവ് ഉണ്ട് ഉപയോഗമില്ലാതെ
@roomilapavithran2591
@roomilapavithran2591 Жыл бұрын
👌👌👌
@kichuveniveni6482
@kichuveniveni6482 Жыл бұрын
Dear friend 16 വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ജീവിതകഥ എന്നെ കരയിപ്പിച്ചു കളഞ്ഞു പൊന്നുമക്കളോടൊപ്പം ഏറ്റവും നല്ല ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ ദുഖങ്ങൾക്കും അവസാനമുണ്ടാകും നല്ല ഒരു നാളെ എന്റെ സുഹൃത്തിനെ കാത്തിരിക്കുന്നു god bless you dear ❤
@AbdulJaleel-uy7xz
@AbdulJaleel-uy7xz Жыл бұрын
Evarye.y..sahyeekandad👃👃👃🌺
@cr7x768
@cr7x768 Жыл бұрын
1k aavan sahayikkamo 😢 aarum sapport cheyiyathoda 😢 please
@jayasree225
@jayasree225 Жыл бұрын
ManasikaRogiHusband
@ramlak7464
@ramlak7464 Жыл бұрын
Ningalay help chayyathay yandenay s n d p sangadana
@ramlak7464
@ramlak7464 Жыл бұрын
Jangal kudekan vande allay Govt bar thundangeyad
@mk_1958
@mk_1958 Жыл бұрын
Flowers oru Kodi chanel , pavangal uttaram paranju jayikunna muzhuvan amount enthanu kodukathathu .annyayam aanu.
@varghesemathew5494
@varghesemathew5494 Жыл бұрын
Yes
@meenagilbert8747
@meenagilbert8747 Жыл бұрын
Kadam koduthaal thirichu chothichal cheetha vilikkum innu njan enemy annu phone edukkilla ingine ullavare daivam panapole valarthum because iniyum paavangale cheat cheyyanannu naattukarum veettukaareyum jolicheyyunna companineyum chathichu kodi (cro) vilayulla veedum vachu sukhamayirikkunnu ithu ente anubhavam ingine ullavar bhakshannam kazhikkumpol chinthikkannam njanum ente family yum kazhikkunnathu mattullavarude kannuneerinte uppannu ithinu ennu
@shihabtk8787
@shihabtk8787 Жыл бұрын
ആ അമ്മയും ഒരു സ്ത്രീ ആയിരുന്നോ ആ കൊടുത്ത പണവും സ്വർണവും തിരുച്ചു വാങ്ങിക്കണം
@AparnAmbika
@AparnAmbika Жыл бұрын
ആ അമ്മ അവരുടെ സ്വർണ്ണം ഒന്നും എടുത്തിട്ടില്ല... ആ ചേട്ടൻ അല്പം കുടിക്കുമായിരുന്നു എന്നത് ശരിയാണ് ... ആ അമ്മ oru പാവം.
@nishachacko8811
@nishachacko8811 Жыл бұрын
@@AparnAmbika pavam annu eggana arriyum ahh thala aggana annull ehh kuttye thalluvo
@AparnAmbika
@AparnAmbika Жыл бұрын
@@nishachacko8811 ഇവരെ അറിയാം. ആ അമ്മ അവസാനം പണിക്ക് പോകുന്ന വീട്ടിൽ ആയിരുന്നു താമസം.
@nishachacko8811
@nishachacko8811 Жыл бұрын
@@AparnAmbika appo eh chachi parayyuna kallam anno
@AparnAmbika
@AparnAmbika Жыл бұрын
@@nishachacko8811 എല്ലാം കള്ളം അല്ല... കുറച്ചൊക്കെ ശരിയാണ്. ഇവരെ അമ്മായിയമ്മ വെട്ടി എന്നൊക്കെ പറയുന്നത് തെറ്റാണു ഈ പുള്ളിക്കാരിയാണ് വെട്ടിയത്.
@malayali7418
@malayali7418 Жыл бұрын
വലിയ മോന് ഇപ്പോ ആണ് അമയുടെ വിഷമം കേൾക്കുന്നത് തോന്നുന്നു ആ മോന് എല്ലാം അത്ഭുത മായി കേൾക്കുന്ന പോലെ ..... മോനെ നിനക്കു അച്ഛന്റെ സ്വഭാവo ഒരികലും പാടില്ല... സ്വഭാവം ഉണ്ടാവരുത്
@arabikunhi7886
@arabikunhi7886 Жыл бұрын
Ex hasband panisment kitanam
@hotbite6561
@hotbite6561 Жыл бұрын
Hi👍❤️👈
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
ആ മൊയന്ത് എന്ത് സാമൂഹ്യ പ്രവർത്തകനാ. അയാൾക്ക് യാതൊരു യോഗ്യതയും കാണുന്നില്ല. വല്ല ClTU ക്കാരോടും പറഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടായിരുന്നേനെ.
@remyanair9688
@remyanair9688 Жыл бұрын
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. Sending good messages thanks
@ajeesh-np9tb
@ajeesh-np9tb 4 ай бұрын
🙏🙏🙏
@sadathuismail9402
@sadathuismail9402 Жыл бұрын
എന്ത് ചെയ്യാനാണ് നമ്മുടെ നാട്ടുകാരിയാണ് ഇങ്ങനെയുള്ള കള്ളുകുടിയൻ ഒക്കെ വണ്ടി കേറ്റി കൊല്ലണം മോളെ നിനക്ക് നല്ലത് മാത്രം വരട്ടെ നിൻറെ വിഷമങ്ങൾക്കും നിൻറെ ബുദ്ധിമുട്ടുകൾക്കും ദൈവം ഒരു വഴി കാണും
@smithasmitha4880
@smithasmitha4880 Жыл бұрын
Hus name ariyumo
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
Пробую самое сладкое вещество во Вселенной
00:41
Типичная МАМАША (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,6 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,1 МЛН
1❤️ #shorts
0:17
Saito
Рет қаралды 11 МЛН