Hi ചേച്ചി ആദ്യമായാണ് ഞാൻ താങ്കളുടെ video കാണുന്നത്. നല്ല msg ആണ് കൊടുക്കുന്നത്. പക്ഷേ വീട്ടിൽ നിന്നും വേണം വൃത്തിയാക്കൽ തുടങ്ങാൻ. നൂറു മലയാളികളുടെ വീട് എടുത്താൽ എല്ലാം വൃത്തിയില്ലാത്തതാണ്. മുഷിഞ്ഞ സോഫകൾ,ബെഡ്, ഭക്ഷണത്തിൻ്റെ വൃത്തികെട്ട smell, വർഷങ്ങളായി കഴുകാത്ത curtains, washrooms , ചൂല് തൊടാത്ത മുറ്റം പോലുമുണ്ട്. മഴയും കൂടി പെയ്താൽ പറയണ്ട. ഒരു നേരം ഓർ രണ്ടു നേരം തല വഴി വെള്ളം കോരിയൊഴിക്കുന്നതാണ് മലയാളി വൃത്തിക്കാരാണെന്ന് മറ്റുള്ള സംസ്ഥാനക്കാർ തെറ്റിദ്ധരിക്കരുത്. ഞങ്ങൾ താമസിക്കുന്നത് Trivandrum സിറ്റിയിൽ തന്നെയാണ്. കോർപ്പറേഷനിൽ ഞങ്ങൾ waste കൊടുക്കാറില്ല. കാരണം ഒഴിഞ്ഞ പല സ്ഥലങ്ങളിൽ ഇവർ ഇതു കൊണ്ട് കളയും. ഈ വഴി ദുർഗന്ധം കാരണം നടക്കാൻ കഴിയാതെകും. വീട്ടിൽ തന്നെ പല രീതിയിൽ തരം തിരിച്ച് കത്തിച്ചു കളയും. Plastic മാത്രം അത് ശേഖരിക്കുന്നവർക്ക് കൊടുക്കും. Sanitary pads ഉണങിയ തൊണ്ട് മുതലായവ ഉപയോഗിച്ച് കത്തിച്ചാണ് കളയുന്നത്. അതിനൊരു രണ്ടു മണിക്കൂർ മാത്രമേ എടുക്കൂ. പുറത്തിറങ്ങി പൊതുവഴിയിൽ തുപ്പുന്നതിനും മൂത്രം ഒഴിക്കുന്നതിനും കനത്ത fine തന്നെ ഈടാക്കണം. പബ്ലിക് toilet കേരളത്തിൽ ഇല്ല. നല്ല parks,അതുപോലെ വഴിയരികിൽ ഇരിക്കാനുള്ള ബെഞ്ച് ഇതൊന്നും ഇല്ല. കേരളത്തിൻ്റെ വികസനം flats, textile shops, jewellery shops ഇതിൽ ഒതുങ്ങുന്നു.
@Malarvaka4 ай бұрын
@@raninair6065 ശരിയാണ്. ഈ നിർദ്ദേശം ഞാൻ പാലിച്ചു പോരുന്നതാണ്. വീട് പരിസരം ഒക്കെ നല്ല വൃത്തിയായി സൂ ക്ഷി ക്കാറുണ്ട്. പുറത്തിറങ്ങിയാൽ ഒരു മിഠായി കടലാസുപോലും വഴിയിൽ ഉപേക്ഷിക്കാൻ കുട്ടികളെ വരെ അനുവദിക്കാറില്ല. വീട്ടിൽ കൊണ്ടുവന്നു സംസ്കരിക്കും. ബോധവത്കരണം അത് പല തലങ്ങളിൽ നടത്തിയേ പറ്റു 🙏🏻പ്രതികരണം 👌🏻നന്ദി 🙏🏻