പൊതു ജനത്തിന് നന്നായി മുന്നിൽ അഭിയിക്കുന്ന മുകേഷ് MLA ! | Mukesh MLA

  Рет қаралды 45,583

True TV

True TV

Күн бұрын

Join this channel to get access to perks:
/ @truetvkerala
© 2022 True Satellite Communications Pvt.Ltd
Social Media Link
► Website :truetvkerala.com/
► Facebook / truetv.in
------------------------------------------------------------------------------
bit.ly/2ZxH95c
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
--------------------------------------------------------------------------------
#truetvkerala #MukeshMLA
ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 85
@ramilthalassery
@ramilthalassery 9 ай бұрын
ഇവൻ സിനിമയിൽ ഉള്ളതിനേക്കാൾ കോമഡി ആണല്ലോ...😂
@Jeffingeorge46532
@Jeffingeorge46532 5 ай бұрын
😂😂
@YuvalNoahHarri
@YuvalNoahHarri 5 ай бұрын
ഇവനെ രണ്ടാം തവണയും ജയിപ്പിച്ച കൊല്ലം ഫ്യൂരികളുടെ മനോനില 😂😂
@shajiramadas5031
@shajiramadas5031 11 ай бұрын
ഇവനാണ് നടൻ 😢
@JosnaJosephentertainment
@JosnaJosephentertainment Жыл бұрын
Paavam MLA 😁😁😁😁😁😁😁😁
@3Fingerskollam
@3Fingerskollam Жыл бұрын
😁
@tkrajan4382
@tkrajan4382 4 ай бұрын
Best actor!
@crusaderrulez
@crusaderrulez Жыл бұрын
3:53 Avan anganey thanney venom...🤣
@3Fingerskollam
@3Fingerskollam Жыл бұрын
😁😁😁
@Felixantony84
@Felixantony84 Жыл бұрын
Mazha മാറിയിട്ട് ചെയാമെന്നല്ലെ പറഞ്ഞെക്കുന്നത് .. ഇത് political aayi use ചെയ്യാൻ വേണ്ടി ഓഡിയോ റെക്കോർഡ് ചെയ്യാൻ വേണ്ടി എടുത്തതാണ് ..
@3Fingerskollam
@3Fingerskollam Жыл бұрын
പൊന്ന് ചേട്ടാ... സൈലന്റ് വാലിയിൽ പോലും രണ്ടുവർഷമായി നിർത്താതെ മഴപെയ്യുന്നില്ല
@Felixantony84
@Felixantony84 Жыл бұрын
@@3Fingerskollam ഞാൻ കമ്മി എല്ലാ.. പക്ഷേ അയാൽ പറഞ്ഞതിൽ കുറച്ച് കാര്യം ഉണ്ടെന്നു തോന്നുന്നു.. ഇവിടെ റോഡ് പണിയാനും ടൈം എടുക്കും.. ഞാൻ ഇടുക്കി കാരൻ ആണ് .. ഏലപ്പാറ ചപ്പാത്തി road ithupole polichittirikuvaayirunu .. 2 3 വർഷം എടുത്ത് തീരാൻ ..
@user-us9oj6pe2t
@user-us9oj6pe2t Жыл бұрын
ഉവ്വ് അടിമേ
@Felixantony84
@Felixantony84 Жыл бұрын
@@user-us9oj6pe2t ഞാൻ അടിമയല്ലഡോ .. കാര്യം പറഞ്ഞുവെന്ന് മാത്രം.. കാര്യം പറയുന്നവരോക്കെ അടിമയാണെങ്കിൽ വിളിച്ചോ അപമാനിക്കൽ ആണ് എന്നാലും സാരമില്ല ...
@3Fingerskollam
@3Fingerskollam Жыл бұрын
@@Felixantony84 എങ്കിൽ പിന്നെ എന്തിനാണ് അവർ പൊളിച്ചത്.??? . വലിയ കുഴപ്പം ഇല്ലാത്ത റോഡ് ആയിരുന്നു ഇങ്ങനെ വെട്ടി പൊളിച്ചു വെച്ചിരിക്കുന്നത്
@shejeertajmahal2025
@shejeertajmahal2025 Жыл бұрын
2 കൊല്ലം ആയി കേരളത്തിൽ ഫുൾ മഴ ആണ് ഇയാൾ എത് ലോകത്ത ജീവിക്കുന്നത്
@kanjesh8958
@kanjesh8958 Жыл бұрын
പോരട്ടേ പോരട്ടെ 😄😄🤣🤣🤣
@3Fingerskollam
@3Fingerskollam Жыл бұрын
കാര്യം പറഞ്ഞ നമ്മളെ കളിയാക്കുന്ന സംസാരം അതാണ് പോസ്റ്റ് ഇട്ടത് എല്ലാവരും ഒന്ന് അറിയട്ടെ MLA ആരാണെന്നു ഇങ്ങനുള്ള ആളുകൾ ആണ് പാർട്ടിക്കുടെ നാണക്കേടുണ്ടാകുന്നത് 😔
@mishal_101
@mishal_101 Жыл бұрын
ഏറ്റവും മികച്ച ആഭിനേതാക്കൾ.. സിനിമയിൽ അല്ല 🤣🤣...ഒട്ടും അഭിനയം വശം ഇല്ലാതെ ഒരാൾ 😅😅
@3Fingerskollam
@3Fingerskollam Жыл бұрын
പിന്നല്ല പറഞ്ഞിട്ട് കാര്യമില്ല ഇനി സഹിച്ചല്ലേ പറ്റു
@mymediareviewsstories2031
@mymediareviewsstories2031 Жыл бұрын
മുകേഷ് ആരു വിളിച്ചാലും ഫോൺ എടുക്കും അതാണ് പ്രശ്നം.. അത് സ്റ്റാഫിനെ ഏൽപ്പിച്ചാൽ പ്രശ്നം തീരും അത്യാവശ്യ ഫോൺകോളുകൾ മാത്രം സ്വീകരിച്ചാൽ മതിയല്ലോ
@3Fingerskollam
@3Fingerskollam Жыл бұрын
പഞ്ചായത്ത് മെമ്പറായാലും MLA ആയാലും മന്ത്രി മാരായാലും നമ്മുടെ ആവിശ്യങ്ങൾ നിറവേറ്റാനാണ് അവരെ ജയിപ്പിച്ചു വിടുന്നത് അല്ലാതെ സ്റ്റാഫിനെ കൊണ്ട് ഫോൺ എടുപ്പിക്കാൻ അല്ല അത് ആത്യം മനസിലാക്കണം പിന്നെ ഇത് അത്യാവിശ്യ കാര്യാമാണന്നു താങ്കൾക്ക് തോന്നാത്തത് പൊടികൊണ്ടുള്ള ദുരിതം തനിക്ക് അറിയാത്തത് കൊണ്ട് മാത്രം ഞങ്ങളെ പോലെ ഉള്ള സാധാരണ കാർക്ക് ബൈക്കിൽ പോകാൻ പോലും കഴിയാത്ത വിതം വെള്ള പൊടിയാണ് കാര്യം അറിയാതെ ഇങ്ങനെ പറയരുതെ 🙏
@rajeshmg321
@rajeshmg321 Жыл бұрын
❤❤
@Janeman-uc8dp
@Janeman-uc8dp Жыл бұрын
Oo phone edukkunathano issue
@Meenu9636
@Meenu9636 5 ай бұрын
താൻ മുകേഷ് ne pukazhthathedo
@devogalb8978
@devogalb8978 9 ай бұрын
മുകേഷിന്റെ ഭാഗത്തു മാത്രം അല്ല തെറ്റ് അദ്ദേഹം ഒരു കലാകാരൻ കൂടി ആഹ്നു.... അവരുടെ ലൈഫ് നല്ല കഷ്ടപ്പാട് ആഹ്നു.. നല്ല പൊസിഷനിൽ നിക്കുന്നോർക്കു മനസിലാകും... അങ്ങനെ ഒള്ളോരെ ചൊറിഞ്ഞു അവരുടെ മനസ് മടുപ്പിക്കാൻ മലയാളികൾക്ക് വേറെ ഒരു സുഖമാ... പറഞ്ഞിട്ട് കാര്യം ഇല്ല 💯💯 കൊറച്ചു പേർക്ക് എങ്കിലും ഞാൻ പറഞ്ഞത് മനസിലാകും 💯
@jikkubai4653
@jikkubai4653 8 ай бұрын
Kaaryakshamathayode prblm pariharikyaan kazhiyunna oraalude kasera aarthi mooth keri irunnitt illatha oru nonnakadhem paranj swontham thadi ooraan nokkunnathaano pothupravarthanam Aayaal kalakaaranaayathu kondu nammukku nettamilla but athinde peril otu janse😅vakande kuppayam valichu keti ittitt kalaakaranaan samayamilla ennu parunnath matedathe varthaanamaan.... Nakkuka mukkukka kakkuka ithaaanu kammikalude pothupravarthanam 4:02
@Jijo-q2j
@Jijo-q2j Жыл бұрын
Mukesh 🔥 poratte poratte 😂
@3Fingerskollam
@3Fingerskollam Жыл бұрын
😁😁😁
@ChandranP-u8g
@ChandranP-u8g Жыл бұрын
ഈ സിനിമക്കാരനെയൊക്കെ M L A ആക്കിയവർ അനുഭവിച്ചോ
@johnsonte2023
@johnsonte2023 4 ай бұрын
പാവം കൊച്ചു കുട്ടി... MLA
@RAGNER97
@RAGNER97 9 ай бұрын
Pavam mukesh😂
@Pplus972
@Pplus972 Жыл бұрын
ഏറ്റില്ല യൂടുബെറെ .....😅
@3Fingerskollam
@3Fingerskollam Жыл бұрын
ഏൽക്കേണ്ടിടത് ഏറ്റിട്ടുണ്ട് സാറേ 😁
@gokulkrishna8454
@gokulkrishna8454 Жыл бұрын
Malayalam onne padichit newsoke report cheyanam kettoo
@3Fingerskollam
@3Fingerskollam Жыл бұрын
സേട്ടൻ മലയാളി തന്നെ അല്ലെ... പറഞ്ഞത് മനസ്സിൽ ആയില്ലെന്നു പറഞ്ഞു അതുകൊണ്ട് ചോതിച്ചതാ സേട്ടാ😜
@gokulkrishna8454
@gokulkrishna8454 Жыл бұрын
​@@3Fingerskollamaaa caption onne vaich nokiyeee... Allathe videoil paranjaaa dilogine alla
@gokulkrishna8454
@gokulkrishna8454 Жыл бұрын
​@@3Fingerskollameppo settane manasilayoo njn enthaa paranjathennee
@gokulkrishna8454
@gokulkrishna8454 Жыл бұрын
Pothujanathine munnil nannai abhinayikkunna Mukesh MLA enne ezuthendathine pakaram enth thengayaa eee ezuthi vechekkunnee
@varghesemathai8277
@varghesemathai8277 7 ай бұрын
മുകേഷ് അധമൻ😮
@troll01024
@troll01024 5 ай бұрын
മേലാൽ വിളിക്കരുത്
@soorajsoorajs3385
@soorajsoorajs3385 5 ай бұрын
4:28 mental patient Mukesh no 101 confirm
@abetrex1394
@abetrex1394 5 ай бұрын
0:48 Kuthinu pidichu niruthi, kenji paranju polum.....
@മനു-ച9ഠ
@മനു-ച9ഠ Жыл бұрын
MLA😢😢😢😢😢👯‍♂️👯‍♂️👯‍♂️👯‍♂️👯‍♂️
@3Fingerskollam
@3Fingerskollam Жыл бұрын
😁
@sreerag1879
@sreerag1879 9 ай бұрын
ജയിപ്പിച്ചു വിട് വീണ്ടും. ചുവന്ന മതിയല്ലോ വീണ്ടും വീണ്ടും ചുവക്കട്ടെ.... അത് പോരെ
@Vinishvelayudhan
@Vinishvelayudhan Жыл бұрын
Not work and surrender in front of public
@abdulgafoorahmed4327
@abdulgafoorahmed4327 Жыл бұрын
Sooraj pakakkaran ചൊന്റച്ട് നമ്പർ please
@suraj9695
@suraj9695 7 ай бұрын
prayer😆
@MSAKHIL.KL74
@MSAKHIL.KL74 Жыл бұрын
🤝🤝🤝
@subinbalek
@subinbalek 4 ай бұрын
😁
@salmanahmed1086
@salmanahmed1086 Жыл бұрын
Phone sambhashanam keetal thanne ariyam mukeshine apamanikkan vilichathanenn😂😂😂
@3Fingerskollam
@3Fingerskollam Жыл бұрын
ആരെയും അപമാനിക്കാനോ കളിയാക്കാനോ അല്ല വിളിച്ചത് ഞങ്ങളുടെ അവസ്ഥ അതാണ് 😔
@indrajithenil1880
@indrajithenil1880 Жыл бұрын
😂
@bindhukrishnan9758
@bindhukrishnan9758 Жыл бұрын
Ivanokke MLA akkiyavarekke nalla Namaskkaram😅😅
@മനു-ച9ഠ
@മനു-ച9ഠ Жыл бұрын
Janam enna kazhutha
@rahulvb7177
@rahulvb7177 9 ай бұрын
Nanakett vote choyikkan varum..
@happytalk8360
@happytalk8360 Жыл бұрын
Ivana pinayum pinayum vote chyuna kollam Kara samdikanam😂
@Sathya-n4p
@Sathya-n4p 9 ай бұрын
Adikkurippu edumbol vyakthamayi edu...Artham thanne maripokum
@josephmxavier2808
@josephmxavier2808 7 ай бұрын
Anubavikkado Ee Savathinay Okkay Elect Chaitha Ningal Anubavikkanam
@sunithasunithan2307
@sunithasunithan2307 9 ай бұрын
kollathinda nanakedu gathikettaven
@globtrotter3436
@globtrotter3436 9 ай бұрын
Ellam manasillay
@SebyRaphael
@SebyRaphael 6 ай бұрын
Nanamille mukesh pattiya pani cheyta pore
@baijunair1720
@baijunair1720 9 ай бұрын
Kallan mukesh....ivan janichadhe perum kallan aayittanu
@rajkrishnan3616
@rajkrishnan3616 7 ай бұрын
Thendy mla Mukesh
@vinurajrvraj2301
@vinurajrvraj2301 6 ай бұрын
loka waste
@Narayanankutty-b9e
@Narayanankutty-b9e 5 ай бұрын
വെള്ളത്തിന്റെ കാര്യമാണെങ്കിൽ മുകേഷ് നടത്തിത്തരും. അതാണല്ലോ അമ്മയിൽ നടന്നത് 😂😂
@idontsleep1268
@idontsleep1268 4 ай бұрын
Pennu pidiyan.
@Spiderman2874
@Spiderman2874 7 ай бұрын
എടാ മോനെ നിനക്കൊക്കെ മാസക്കൂലിയാണാ ദിവസക്കൂലിയാണാ......😂😂
@ani-cx9bt
@ani-cx9bt 5 ай бұрын
ഈ രണ്ട് വർഷവും മഴയായിരുന്നോ
@btv8402
@btv8402 4 ай бұрын
കൊഴി എം .ൽ .എ 😂😂😂😂
@LayaAS-h8d
@LayaAS-h8d 4 ай бұрын
😮
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Young Lionel Messi Was Actually INSANE
14:20
VSP7 FOOTBALL
Рет қаралды 462 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН