അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറ‍ഞ്ഞിട്ടുള്ളൂ: മുകേഷ്​| Mukesh| Methil Devika | Divorce

  Рет қаралды 261,036

Manorama News

Manorama News

5 ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 407
@sreekalav279
@sreekalav279 5 ай бұрын
അവരെ കുറിച്ച് ഒന്നും പറയാനില്ല.. അതു അവരുടെ മഹത്വം
@venugopalanp5649
@venugopalanp5649 5 ай бұрын
ഇത്രക്ക് നല്ല മനുഷ്യനെ താങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞുകാണില്ല 😂😂😂
@naabad123
@naabad123 5 ай бұрын
😂
@user-tn2xx2wu3z
@user-tn2xx2wu3z 5 ай бұрын
അവരെക്കാൾ നല്ലത് താങ്ങുന്നുണ്ടാവും പിന്നെ എന്തിനാ അവരെ 😋
@sumigenesh6287
@sumigenesh6287 5 ай бұрын
😂😂😂
@rajgop-vn9fi
@rajgop-vn9fi 5 ай бұрын
😂😂😂
@wazeem9916
@wazeem9916 5 ай бұрын
😆😆😊
@midunsree3111
@midunsree3111 5 ай бұрын
വർത്തമാനം കേട്ടാൽ ഇവനെപ്പോലെ നല്ല മനുഷ്യൻ ലോകത്തില്ല രണ്ടു പെണ്ണുങ്ങളുടെ ജീവിതം നശിപ്പിച്ചിട്ട് വേദം ഓതുന്നു വൃത്തികെട്ടവൻ😢
@raheesvip3071
@raheesvip3071 5 ай бұрын
Brother 😂😂 Perfect comment 😅😅
@nila7860
@nila7860 5 ай бұрын
അവർക്ക് എങ്ങനെയും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു. അതുകൊണ്ടാവും😂
@SN-wi5kt
@SN-wi5kt 5 ай бұрын
2 പെണ്ണുങ്ങളും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു
@Elenagilmore07
@Elenagilmore07 5 ай бұрын
True 😂
@AbdulAziz-ul3vb
@AbdulAziz-ul3vb 5 ай бұрын
ഇതിലും മോശമായത് അല്ലെ ഭാര്യയോട് മോദി ചെയ്തത്
@vazhipokka
@vazhipokka 5 ай бұрын
ഒരാൾ ഉപേക്ഷിക്കുന്നത് ശരിയാണ് പക്ഷേ രണ്ടാമത് വരുന്ന ആളും അതുപോലെ ഉപേക്ഷിക്കണമെങ്കിൽ അതിനർത്ഥം പ്രധാന കുഴപ്പം ഇദ്ദേഹത്തിന്റെയാണ് എന്ന പ്രത്യേകിച്ച് തങ്ങടെ കുഞ്ഞുങ്ങളുടെ അച്ഛനെ..
@rameshar2246
@rameshar2246 5 ай бұрын
തിരിച്ചും പറയാം...ദേവികയുടെ രണ്ടാമത്തെ ഭർത്താവ് ആണ് മുകേഷ്...
@vazhipokka
@vazhipokka 5 ай бұрын
@@rameshar2246 അപ്പൊ സരിതയുടെയൊ
@arunks6986
@arunks6986 5 ай бұрын
@@vazhipokkasarithayudeyum second marriage aanu mukesh
@kalaiyer3150
@kalaiyer3150 5 ай бұрын
​@@arunks6986പക്ഷെ മക്കൾ മുകേഷിന്റെ.. അവരുമുകേഷിനെ പറ്റി ഒരുപാടു പറഞ്ഞിട്ടുണ്ട്
@realT78
@realT78 3 ай бұрын
Oro vivarakkedu ezhunallikkathe podei
@ajayanpk9736
@ajayanpk9736 5 ай бұрын
ഞാൻ വേണ്ടതിനെക്കാൾ അധികം അമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് മക്കളെ....കൂടുതൽ ഒന്നും നിങ്ങൾക്ക് വേദനിപ്പിയ്ക്കാൻ പറ്റില്ല..
@seethak6109
@seethak6109 5 ай бұрын
അവർ പറയാത്തത് അവരുടെ നല്ല മനസ്സ്. ഇതു പോലെ ഡിവേഴ്സ് ആയി നിൽക്കുന്ന അവരുടെ വേദന അവർക്കു മാത്രം അറിയാവൂ. അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന ഒരു വേദന അനുഭവിച്ച ഒരു വെക്തി. പറയാൻ എ ളുപ്പം ആണ്.
@bharathini7181
@bharathini7181 5 ай бұрын
Ll
@bharathini7181
@bharathini7181 5 ай бұрын
Pl
@SujathaMS-dd9fo
@SujathaMS-dd9fo 5 ай бұрын
സരിത ചേച്ചിയുടെ മക്കൾ അവരെ ഒരിക്കലും vedanipikkilla അവർ അത്രേം kashta pettanu മക്കളെ വളർത്തിയത് .
@geena1910
@geena1910 2 ай бұрын
Mukesh മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു അവർക്ക് പൈസ എല്ലാം കൊടുത്ത മുകേഷ് ആണ്
@jyothiswaroop3839
@jyothiswaroop3839 5 ай бұрын
അവർ ഒന്നും പറയാത്തത് അവരുടെ ക്വാളിറ്റി... നിന്നെ പറ്റി അവർ പറയാത്തത് അവരുടെ മാന്യത
@divya.8353
@divya.8353 5 ай бұрын
രണ്ടു പേരും ഇത്രയും നല്ല സ്വഭാവം ആയതു കൊണ്ട് ആണ് ഉപേക്ഷിച്ചത്, ഇത്ര നല്ല സ്വഭാവം ഉള്ള ആളുമായി മുന്നോട്ട് പോകാൻ പറ്റിയില്ല ഓരോന്ന് കേട്ട് മനുഷ്യൻ ചിരിച്ചു ചാകും 😂😂
@veenacn1496
@veenacn1496 5 ай бұрын
Iyal vrithikettavan..
@user-lc6pq9hy8k
@user-lc6pq9hy8k 5 ай бұрын
മുകേഷേട്ടാ അടുത്ത കല്ല്യാണം എന്നാണ് 😄. ജീവിതം ഒന്നല്ലേ ഒള്ളു ബാക്കി ലൈഫ് വെറുതെ കളയരുത് 😂. God bless you 🌹.
@harshan6913
@harshan6913 5 ай бұрын
കായം കുളം എം.എൽ.എ ഡിവോഴ്സ് ആയി ഇരിപ്പുണ്ട്..... നമുക്ക് ഒന്ന് ആലോചിച്ചാലോ....😂😂
@albinxavier7865
@albinxavier7865 5 ай бұрын
Vilachil edukarutho ketto😂😂😂
@user-lc6pq9hy8k
@user-lc6pq9hy8k 3 ай бұрын
@@albinxavier7865 😂😂 നമ്മുടെ സ്വന്തം മുകേഷ് ചേട്ടൻ അല്ലേ, അദ്ദേഹതൊടുള്ള സ്നേഹം ഞാൻ വേറെ എങ്ങനെവെളിപ്പെടുത്തും. 😂.
@Kazo463
@Kazo463 5 ай бұрын
സ്വഭാവം നന്നായാൽ ഒരു ഭാര്യയും ഭർത്താവിനെ വിട്ട് പോകില്ല😊
@user-kv4ic2kq9k
@user-kv4ic2kq9k 5 ай бұрын
ആര് പറഞ്ഞു
@DeviKrishna-vn5ws
@DeviKrishna-vn5ws 2 ай бұрын
❤❤❤❤❤❤❤❤
@user-cv4fe1fp6v
@user-cv4fe1fp6v Ай бұрын
ഒരുമിച്ച് പോകാൻ പറ്റാത്തത് സ്വഭാവം നന്നാവാതെ അല്ല... ഒത്തു പോകാൻ പറ്റില്ല അതാ
@voice6068
@voice6068 5 ай бұрын
ദിലീപ് സംസാരിക്കുന്നത് പോലെ സംസാരിക്കുന്നു 😂
@asharajeev2780
@asharajeev2780 5 ай бұрын
അതെയതെ വല്ലാത്ത importance ആണ് അയാൾക്ക് അവരുടെ മനസ്സിൽ. അത് സരിത പല interview ലും പറഞ്ഞിട്ടുണ്ട്. നല്ലൊരു നടൻ
@user-uo2tt8tt7o
@user-uo2tt8tt7o 5 ай бұрын
സ്ത്രീകൾക്ക് സ്വാതന്ത്രം കൊടുക്കുന്ന ഒരു മോഡേൺ ഫാമിലിയാണ് ഇദ്ദേഹത്തിന്റേത്.!
@ShamiEk-xe5kv
@ShamiEk-xe5kv 5 ай бұрын
😂😂
@aboobakarsidheeque
@aboobakarsidheeque 5 ай бұрын
😂😂👍
@SN-wi5kt
@SN-wi5kt 5 ай бұрын
തമാശ തമാശ 🤮🤮🤮
@travellifestyletlsbykvs7955
@travellifestyletlsbykvs7955 5 ай бұрын
Idheham adukkunna swathandryam avarkkum koduthu kanum pakshe avarke athra swathandryam vendayirunnu..
@AbdulAziz-ul3vb
@AbdulAziz-ul3vb 5 ай бұрын
മോദിയുടെ അത്ര വരില്ല
@pathanamthittakaran81
@pathanamthittakaran81 5 ай бұрын
പൈസ പെണ്ണ് ആണ് ഞമ്മക്ക് മെയിൻ എന്ന് ആർക്കും അറിയാം ആരോടും ആത്മാർത്ഥ ഇല്ല മുകേഷിന്
@bijus3396
@bijus3396 5 ай бұрын
അവർക്ക് ജീവനിൽപേടിയുണ്ട് അതാവും
@lavenderthoughts5103
@lavenderthoughts5103 5 ай бұрын
വളരെ വ്യക്തിത്വം ഉള്ള മനുഷ്യൻ ആണെന്ന് സ്വയം അങ്ങ് തള്ളുവാ 🤣🤣 അവർ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല
@_codelover
@_codelover 5 ай бұрын
സരിത ജി പറഞ്ഞത് അനുസരിച്ചു മനസ്സിലാക്കിയാൽ ... ആവശ്യത്തിൽ അധികം ഉപദ്രവം അച്ഛൻ ചെയ്തിട്ടുണ്ട് ... മക്കളെ , നിങ്ങളും ചെയ്യരുത് എന്നാവാം ഉപദേശിച്ചത് .
@rajendranpillai8406
@rajendranpillai8406 5 ай бұрын
They both are cultured class ladies, not like you
@user-tn2xx2wu3z
@user-tn2xx2wu3z 5 ай бұрын
നല്ല മനുഷ്യൻ ആരെങ്കിലും ഇയാൾക്ക് ഒരു ജീവിതം കൊടുക്കു ഒരു 18 20 പ്രായമുള്ളവരിൽ നിന്ന് ആലോചനകൾ ശണിക്കുന്നു
@sumathiamma1494
@sumathiamma1494 5 ай бұрын
ചിന്ത യിലുണ്ട്
@harshan6913
@harshan6913 5 ай бұрын
​@@sumathiamma1494വേണ്ട,പ്രതിഭ ഹരി ഉണ്ടല്ലോ....😂
@bhalathu6798
@bhalathu6798 2 ай бұрын
കുട്ടികൾ ഇത്രയും വലുതാകുന്നതുവരെ അമ്മക്ക് കുറ്റം ഇല്ലായിരുന്നു. ഇവൻ ഒറ്റപ്പെട്ടു ജീവിക്കട്ടെ. സിനിമയും കരിയറും ഒരു സമയം വരയേ ഉള്ളൂ. ആ സത്യം കാലം മനസ്സിലാക്കി കൊടുക്കും
@kvsurdas
@kvsurdas 5 ай бұрын
സ്വഭാവവൈകല്യങ്ങളുടെ കൂമ്പാരമാണ് മുകേഷ്..പ്രത്യേകിച്ച് സ്ത്രീകളുമായുള്ള ഇടപെടലുകളിൽ... അതിന് എന്ത് ന്യായീകരിക്കാൻ നോക്കിയിട്ടും കാര്യമില്ല... കലയിൽ ശ്രദ്ധിക്കുക. 🙏🙏
@realT78
@realT78 3 ай бұрын
Nee pinne valiya konandaranallo...nee enthokke vykalyangal kandu iyalude
@PremKumar-ew2xp
@PremKumar-ew2xp 5 ай бұрын
Both Ladies told that this guy is not serious or responsible in a relationship.. just eating, sleeping and acting only 😅😅
@pathanamthittakaran81
@pathanamthittakaran81 5 ай бұрын
Fucking too 😂
@shihanashehan860
@shihanashehan860 5 ай бұрын
പുള്ളി നല്ല മനുഷ്യനായിരുന്നെങ്കിൽ സരിതയുമായി ജീവിച്ചേനെ
@WHATEVER_28
@WHATEVER_28 5 ай бұрын
As an actor✅ HERO As a Human ❌ ZERO
@Aswin76541
@Aswin76541 5 ай бұрын
Perfect human ആയ ആരുമില്ല സഹോദരാ
@SN-wi5kt
@SN-wi5kt 5 ай бұрын
ഇത്രേം ഭംഗി ആയി സംസാരിക്കാൻ പറ്റുന്നില്ലേ മുകേഷിന്. അത് എല്ലാരെ കൊണ്ടും പറ്റില്ല 👍
@WHATEVER_28
@WHATEVER_28 5 ай бұрын
@@SN-wi5kt thats a skill of an Actor
@WHATEVER_28
@WHATEVER_28 5 ай бұрын
@@Aswin76541 undenn paranjilalo saho!!!
@maneeshknair4814
@maneeshknair4814 5 ай бұрын
As a politician... Big Zero
@bineeshab-kx9qk
@bineeshab-kx9qk 5 ай бұрын
ഉടായിപ്പിന്റെ.... ഉസ്താദ്..... അതാണ് ഇവൻ......
@sandeeprajan8222
@sandeeprajan8222 2 ай бұрын
അതെ അതെ
@imtheyaz369
@imtheyaz369 5 ай бұрын
ഈ മഹാനും ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെട്ടു. ....
@thankamramesh7810
@thankamramesh7810 5 ай бұрын
ഇയാൾ ചിരിച്ചു കൊണ്ടു മുഖം മൂടി അണിഞ്ഞ വ്യക്തി. നല്ലയൊരു പെൺകുട്ടിയെ ഇയാളുടെ മകളുടെ പ്രായം ഉള്ള പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് രക്ഷപെടാത്തവൻ ഇനിയും രക്ഷപെടില്ല.
@user-pl4oz3wv2c
@user-pl4oz3wv2c 5 ай бұрын
Best actor 😂
@robin02403022
@robin02403022 5 ай бұрын
എന്തൊരു മാന്യൻ 😅
@user-jm4cz6nj1g
@user-jm4cz6nj1g 5 ай бұрын
എന്ത് കൊണ്ട് അമ്മയോട് ഈ കാരുണ്യമൊന്നും അച്ഛൻ കാണിച്ചില്ല?അവർ പ്രഗ്നൻറ് ആയിരുന്ന ടൈമിൽ തട്ടി താഴെയിട്ടതായി അവർ പറഞ്ഞിട്ടുണ്ട്.സരിത ഏതായാലും ഇത് കാണാൻ വഴിയില്ല.ദേവിക ഒന്നും മിണ്ടില്ല അതുകൊണ്ട് മുകേഷിന് എന്തും വിളിച്ചു പറയാമല്ലോ 😂 പിന്നെ ദേവിക കുടുംബകാര്യം വിളിച്ചു കൂവുന്നില്ലെങ്കിൽ അവരുടെ അന്തസ്, ഔദാര്യം ആണ് അതിൽ മുകേഷ് എന്തിന് ഞെളിയുന്നു
@Shafimuhamedkhan
@Shafimuhamedkhan 5 ай бұрын
ഇപ്പോൾ ഈ അഭിമുഖത്തിന്റെ പ്രസക്തി? മനോരമ യുടെ അവസ്ഥ 😮
@sureshbabusekharan7093
@sureshbabusekharan7093 5 ай бұрын
Sivankutty, PV Anwar and Mukesh should not have been elected by Kerala.
@sajeevbr669
@sajeevbr669 5 ай бұрын
ഇവന്റെ വീടിന്റെ അടുത്താണ് ഞാൻ വെറും നക്കി വെറും തല്ലിപ്പൊളി ഒരു രൂപ ഒരാൾക്കും കൊടുക്കില്ല 😅😅
@thomasjoseph5945
@thomasjoseph5945 5 ай бұрын
ഒരു അയൽവാസിയുടെ അസൂയ.😂😂 നാളെ മുതൽ നിങ്ങൾക്കൊക്കെ കുറെ പണം തരാൻ പറയാം. വല്ലവൻ്റേം കാശു മോഹിക്കാതെ പോയി തെങ്ങിക്കൂടെ തനിക്ക് ?
@user-qd3uh5zv7w
@user-qd3uh5zv7w 5 ай бұрын
വേറെ എല്ലാരും വാരി കോരിയല്ലേ കൊടുക്കുന്നത് ഒന്നു പോയെടാ
@saarahm634
@saarahm634 5 ай бұрын
Endhinu veruthe kodukanam
@user-qd3uh5zv7w
@user-qd3uh5zv7w 5 ай бұрын
@@saarahm634 correct👍
@patrice_lumumba
@patrice_lumumba 5 ай бұрын
Ath vere karyam. Ivan verum fraud aanu. Mol aavan prayam ulla penpillere vare tune cheyyum. Personal aayi ariyavunna oru friend nu ivante aduth ninnu bad behaviour undayittund. MLA okke aavunnathinu munpathe karyam aanu.
@makboolkp9727
@makboolkp9727 Ай бұрын
ഒരു ഭർത്താവിന് പറ്റിവളരെ മോശമായി സരിത സംസാരിച്ചിട്ട് ഉണ്ടങ്കിൽ.. നിങ്ങൾ എന്ന ഭർത്താവ് എത്ര വിജയിച്ചു എന്ന് മനസിലായി
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 5 ай бұрын
അവരെ കുറിച്ച് തനിക്കു മോശം ആയി ഒന്നും പറയാൻ ഉണ്ടാവില്ല... പക്ഷെ തന്നെ കുറിച്ച് അവർക്ക് പലതും കാണും പറയൻ ദേവിക പേടിച്ചിട്ട് പറഞ്ഞില്ല അത് അവരുടെ ഇന്റർവ്യൂ കണ്ടാൽ അറിയാം.... സരിത അതെല്ലാം വെട്ടി തുറന്ന് പറഞ്ഞു...... കൊല്ലം കാർ ഇനീം ഇയാളെ വിജയിപ്പിക്കുക.. 🙏🙏🙏🙏🙏
@aanavina9782
@aanavina9782 5 ай бұрын
എന്റെ ജീവിതം അവരുടെ ജീവിതം.... ആകെ കുറച്ചു വർഷങ്ങൾ ഈ ഭൂമിയിലെ ജീവിതം. അച്ഛനോ അമ്മയോ ആയാൽ പിന്നെ കുലച്ച വാഴയല്ലേ നമ്മൾ.പഴുത്ത ഇലകളും തണ്ടും തളിർക്കുന്ന കുഞ്ഞു വാഴകൾക്ക് വളമാകേണ്ടവർ. സ്വന്തം സന്തോഷം മാത്രം ആചരിക്കേണ്ടുന്നവർ ഈ വഴിക്കു പോകാതിരിക്കുന്നതല്ലേ ഇതിൽ ഭേദം?
@Vpr2255
@Vpr2255 5 ай бұрын
ഭാര്യമാർ ക് വേണ്ടേലും കൊല്ലം കാർക് വേണം അത്കൊണ്ട് അല്ലെ വീണ്ടും ജയിച്ചത് 😈 ആ നാടിന് എന്തോ പ്രശ്നം ഉണ്ട് 🙄
@brodystephen8290
@brodystephen8290 5 ай бұрын
കൊല്ലത്ത് സിപിഎം ന് വേണ്ടി കഴ്ടപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട് അതിൽ ഒരാളെയെങ്കിലും എംഎൽഎ സ്ഥാനാർത്ഥി അയി നിർത്തമയിരുന്നൂ ഇയാളെ എന്തിനാണ് നിർത്തിയത്
@Vpr2255
@Vpr2255 5 ай бұрын
@@brodystephen8290 paid seat പക്ഷെ ജനം ജയിപ്പിച്ചു
@smithasudheer5003
@smithasudheer5003 5 ай бұрын
ആരോഗ്യ മന്ത്രി വീണ ചേച്ചി anchor ആയിരുന്നപ്പോൾ സരിത ആയിട്ട് ഉള്ള interview കണ്ട മതി.. തനി സ്വഭാവം പിടികിട്ടും.. പിന്നെ അന്തസുള്ള പെണ്ണുങ്ങൾ ആയതു കൊണ്ട് തന്റെ പിന്നാലെ വന്നില്ല...As an actor ok... അല്ലാതെ സ്വയം തള്ളനെ പറ്റുള്ളൂ
@IndhuAnoop-ly5fo
@IndhuAnoop-ly5fo 5 ай бұрын
B 0:45 0:46 😊
@kavitharaman8639
@kavitharaman8639 5 ай бұрын
ലോക ഫ്രോഡ്. വളുവളാ നാവുണ്ടായാൽ മതിയല്ലോ.....
@princerspopy704
@princerspopy704 5 ай бұрын
ചെരെണ്ടവർ തമ്മിൽ ചേർന്നാൽ ആരുടെ ജീവിതം ആയാലും vibe ആവും ഒരേ vibe ഉള്ളവരെ കിട്ടിയാൽ പൊളി മനുഷ്യൻ അല്ലെ എല്ലാർക്കും തെറ്റുകൾ സംഭവിക്കും സ്വഭാവികം രണ്ടുപേരുടെ ഭാഗത്തും mistake ഉണ്ടാവും
@pachaparishkaari3573
@pachaparishkaari3573 5 ай бұрын
മേഥിൽ ദേവിക അന്ന് അങ്ങനെ പറഞ്ഞത് അവരുടെ മഹത്വം .. അവരുടെ വ്യക്തിത്വം.. അവരുടെ തറവാടിത്തം... അവരുടെ സ്വഭാവ മഹിമ.. attitude... അവരുടെ മര്യാദ... അവരുടെ ഉദാരമനസ്കത... അല്ലാതെ ഈ എരപ്പയുടെ ഗുണം അല്ല എന്ന്... എല്ലാവർക്കും അറിയാം. ഇയാൾക്കും അറിയാം... കണ്ണടച്ച് ഇരുട്ടാക്കുന്നു
@JoTk-he5lc
@JoTk-he5lc 5 ай бұрын
അലവലാതി....
@sunilnetlas09
@sunilnetlas09 2 ай бұрын
ഈ പെരട്ട് നാടകം പ്രേക്ഷകർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറം, ഇത് എങ്ങനെ സാധിക്കുന്നു
@sreejiths5416
@sreejiths5416 5 ай бұрын
ഇങ്ങനെ ഒരു ചോദ്യം അണ്ണൻ പ്രതീഷിച്ചില്ല എന്ന് തോന്നുന്നു.. മറുപടി അത്ര ഒത്തില്ല ...
@ShanShan-br5do
@ShanShan-br5do 5 ай бұрын
അന്തസ്സ് വേണം അന്തസ്സ് 😂😂
@mohananav4173
@mohananav4173 5 ай бұрын
ഒന്നും പറയാൻ നിനക്ക് അർഹത ഇല്ല 😂😂😂
@bindulekhapradeepkumar6953
@bindulekhapradeepkumar6953 28 күн бұрын
വേണേട് ത് കിടന്നു ഉരുളുന്നു. രണ്ടാമത്തെ ഭാര്യയെ എങ്കിലും കൂടെ നിർത്താൻ നോക്കണം ആയിരുന്നു ഇയാൾ എന്തിനാ പിന്നെ യും കെട്ടിയത് . ദേവിക വീണ്ടും divorcy ആകേണ്ടി വന്നു രണ്ടു സ്ത്രീ കളെ ചതിച്ച വൻ എല്ലാരും എടുത്ത് തലയിൽ വെക്കുന്നത് കാണുമ്പോഴാ 👍👍👍👍
@user-iy3ly1lh4c
@user-iy3ly1lh4c Ай бұрын
ഹോ...!! ഹോ...!!! ഇത്രയും തങ്കപ്പെട്ട മനുസൻമാരൊക്കെ ഇപ്പോഴും ഈ നവഖേരളത്തിൽ ജീവിച്ചു ഇറുപ്പം ഉണ്ടല്ലോ എന്നോർക്കുമ്പം ശരിക്കും കുളിരുകോരുകയാണേയ്... കുളിരുകോരുകയാണേയ്..!!!
@aliyasneo
@aliyasneo 5 ай бұрын
But why?
@Harichithra.
@Harichithra. Ай бұрын
മക്കളെ അമ്മയെ വേദനിപ്പിക്കരുത് . ആവശ്യത്തിന് ഞാൻ വേദനിപ്പിച്ചിട്ടുണ്ട്. ഇനി ഉണ്ടെങ്കിൽ തന്നെ അതിനു ഞാൻ ഉണ്ടല്ലോ എന്നായിരിക്കും ഉദേശിച്ചത്‌.
@ullasbiju4721
@ullasbiju4721 2 ай бұрын
You are a good actor.....good human being!????
@kavithar535
@kavithar535 5 ай бұрын
ഇതാണ് ആക്ടിങ് 👍🏻👍🏻👏🏻👏🏻👏🏻
@shahinaa9844
@shahinaa9844 5 ай бұрын
സത്യം ആരേലും തകരുന്ന കാണാൻ എന്റെ അമ്മോ മുകേഷ് sir പറയുന്ന സത്യം 👍🏻👌🏻
@paanchajanyam7903
@paanchajanyam7903 5 ай бұрын
അവരുടെ നന്മ. സ്റ്റാൻഡേർഡ് ഉള്ള സ്ത്രീകൾ
@user-ff3tb9fs7g
@user-ff3tb9fs7g 5 ай бұрын
എന്നാലും അമ്മാവാ ഞാൻ നന്നാവില്ല 😃ഞാൻ എന്റെ വഴി. വേണമെങ്കിൽ എന്റെ ഒപ്പം ജീവിക്കാം അല്ലെങ്കിൽ പോകാം. ആ പെൺകുട്ടികളുടെ ജീവിതമോ???
@wayfarer.007
@wayfarer.007 5 ай бұрын
പറഞ്ഞാ വിശ്വസിക്കോ? 😄... വിശ്വസിക്കൂലേ? 😁
@sreejasree4609
@sreejasree4609 5 ай бұрын
😢
@satheeshraj4389
@satheeshraj4389 5 ай бұрын
മിടുക്കൻ... കുടുംബം അതിന്റെ മഹിമ അറിയാത്തവൻ... എന്ത് ലാഘവത്തോടെ പറയുന്നു... അഭിനയം.... ആത്മാർത്ഥത.. ഇല്ലാത്ത... LDF ന് പറ്റിയ MLA.... ഗനേഷിനെ പോലെ മറ്റൊരു വിരുതൻ ❤️👍👍👌👌🙏😭
@queen-jr2te
@queen-jr2te 5 ай бұрын
എനിക്കൊന്നും മനസിലായില്ല 😳😳🤔🤔🤨🤨🫨
@kujanair3122
@kujanair3122 Ай бұрын
He is very diplomatic
@bavintm6806
@bavintm6806 5 ай бұрын
Next waiting
@ravindrannair4192
@ravindrannair4192 4 ай бұрын
Very good bussiness with out expenses
@sheejamaniyil5061
@sheejamaniyil5061 5 ай бұрын
❤❤❤❤❤
@PIOUS143
@PIOUS143 5 ай бұрын
enthoru nalla manushyan. Thani thankam.
@madhavr1721
@madhavr1721 5 ай бұрын
സ്വന്തം വീട്ടിലെ സമുദായ സ്ത്രികൾ ആകാൻ മുകേഷ് ശ്രമിച്ചു അവരെ പക്ഷെ അവർക്ക് അന്തസ്സ് അട്ടിഥ്യം ഉണ്ടായിപോയി
@varkeypillai2130
@varkeypillai2130 5 ай бұрын
നല്ലപിള്ള ചമയുന്ന പരസ്യം
@goutham.r3824
@goutham.r3824 5 ай бұрын
Aha negal jeevanode undarunno jayichitt pinee ee vazhikk kandillalo
@sv8081
@sv8081 5 ай бұрын
ലെ മുകേഷ് ജീവിതകാലം മുഴുവൻ വേദനിക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.
@saeedbinfaizi6075
@saeedbinfaizi6075 5 ай бұрын
😄😄വായിൽ കയ്യിട്ട കടിക്കാത്ത ആളായിട്ടും അവരെന്തേ കൂടെ ഇല്ലാത്തത് ❓️
@Anil-fg6qh
@Anil-fg6qh 5 ай бұрын
ഒത്തില്ല ഒത്തില്ല
@habbyaravind3571
@habbyaravind3571 5 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤
@geethadevi7589
@geethadevi7589 5 ай бұрын
Athe athe
@syamkumarms7329
@syamkumarms7329 5 ай бұрын
He is talking about himself 😂not abt the ladies..njhan..😢ente😢verutheyalla....performer😂😂
@Godloveseventheleast
@Godloveseventheleast 5 ай бұрын
Kerala government promotes multiple marriages through Mukesh now! What a shame!!
@thomasjoseph5945
@thomasjoseph5945 5 ай бұрын
താങ്കളെന്തിന് ആകുലപ്പെടണം ? അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.
@SN-wi5kt
@SN-wi5kt 5 ай бұрын
Oh വല്യ കണ്ടുപിടുത്തം 😂😂
@sajidkks6026
@sajidkks6026 4 ай бұрын
ജീവിതതിലെ real actor
@hakkemmullaveetil4089
@hakkemmullaveetil4089 5 ай бұрын
കുറുക്കൻ വേദാന്തം ഓതുന്നു
@rahhannan9171
@rahhannan9171 25 күн бұрын
2:57 - വളരെ വ്യക്തിത്വം ഉള്ള മനുഷ്യൻ 😂
@rileeshp7387
@rileeshp7387 2 ай бұрын
അമ്മയെ വേദനിപ്പിക്കരുത് എന്ന് പറഞ്ഞത് ഞാൻ ആവശ്യത്തിൽ അധികം വേദനിപ്പിച്ചിട്ടുണ്ട് മുകേഷ്
@user-dc7ot4on2p
@user-dc7ot4on2p Ай бұрын
Ayyyooooo ethra nalla manushyan....ithellam njangal vishwasichu.
@gurudevan6241
@gurudevan6241 5 ай бұрын
വീട്ടിൽ വന്നാൽ നാട്ടുകാരെയും, പെണുംമ്പിള്ളേം എല്ലാം എന്തിനാണ് ചീത്ത വിളിക്കുന്നത് അതാണ് മേതിൽ ദേവകി കോടതിയിൽപറഞ്ഞതു......
@susammageorge9731
@susammageorge9731 5 ай бұрын
They escaped
@edwinkaipallil6694
@edwinkaipallil6694 5 ай бұрын
Both ladies has their own self respect. They don’t have thick skin like this man. No shame at all.
@diyasreejith1702
@diyasreejith1702 5 ай бұрын
Mr clean
@santhithomas4623
@santhithomas4623 5 ай бұрын
Useless waste.
@ksanu129
@ksanu129 5 ай бұрын
abinayam lifeil konduvana manyan
@AdwaithNair-ke3hs
@AdwaithNair-ke3hs 2 ай бұрын
Ayo pavam
@sumathiamma1494
@sumathiamma1494 5 ай бұрын
കള്ള സുഖിമാൻ. ഇനി ആരൊക്കെ ബാക്കി...... ഹോ.. ഹോ.... ഹോ.......
@roymammenjoseph1194
@roymammenjoseph1194 5 ай бұрын
Relationships with a lot of women will damage a man's life.
@user-ot8uf2ju5o
@user-ot8uf2ju5o 5 ай бұрын
😤😇
@hibyepeachyfans.....5300
@hibyepeachyfans.....5300 2 ай бұрын
Mukesh vayaru oru rekshayumilla.
@bsn39
@bsn39 5 ай бұрын
A complete actor 😂
@habbyaravind3571
@habbyaravind3571 5 ай бұрын
മെഗാ സ്റ്റാർ മുകേഷിന് അഭിനന്ദനങ്ങൾ ❤❤❤
@vijeshkk931
@vijeshkk931 5 ай бұрын
E, manushyan valiya sambavam thanne,, aduthathu areyo not cheythu vechittund,, dhevika chechi Raksha pettu ennu parayam,, pinne 2,cantry filimil nalla parijayam kittiyittum und ,Kashttam pulli oru prashanam thanneyanu,, brooo...
@vishalkarayil4450
@vishalkarayil4450 5 ай бұрын
അവരെ കുറിച്ചു എന്തു തെറ്റ് പറയാനാ ഇവനെ പോലെ ഒരു കാട്ടുകളളൻ😂
@RajanRajan-ce6ng
@RajanRajan-ce6ng 5 ай бұрын
അങ്ങനെ സ്വയം പൊക്കിയാൽ മതി 🤔🤣🤣
@mathewantonyntantony503
@mathewantonyntantony503 2 ай бұрын
Aripitham
@_India853
@_India853 5 ай бұрын
അപ്പം ഉറപ്പായി.…... ഇനി മൂന്നാമതൊരെണ്ണത്തിന് scope കാണുന്നുണ്ട്..????
@ambikadevi1330
@ambikadevi1330 5 ай бұрын
അത് ശരിയാ ഇത്രയും നല്ല മനുഷ്യൻ ഭൂമിയിൽ ഒരിടത്തും കാണില്ല പാവം സരിത മേതിൽ ദേവിക ഹൊ കഷ്ടം നാക്ക് സൂപ്പർ
@ranjithkrishnacovers6137
@ranjithkrishnacovers6137 5 ай бұрын
Mukesh ipozhum bacheloriney poley chiricchu 'kalicchu', vyatitvavum andhassulla manushyan aayi nadakunnu
@rasmikr5121
@rasmikr5121 Ай бұрын
അവർക്കു രണ്ടു പേർക്കും ഇത് നേരത്തെ ആകാമായിരുന്നു എന്ന് തോന്നി കാണും comment by suren c
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 4,1 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 12 МЛН
Actor Mukesh talks about his ex-wife Saritha
9:45
Kairali TV
Рет қаралды 4,7 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 4,1 МЛН