Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@skumar4986 Жыл бұрын
ഉമ്മൻ ചാണ്ടി സത്യത്തിൽ ഒരു മഹാത്‌മാവ് ആയിരുന്നു , ഇതറിയാൻ നമ്മളൊരുപാട് വൈകി , എന്നാലും കൂട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതി സമാധാനിക്കാം . അവതാരങ്ങൾ വല്ലപ്പോഴുമേ പിറവിയെടുക്കു ... അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുമ്പിൽ ബാഷ്പാഞ്ജലി 😢😢🙏🙏
@leelammajose8479 Жыл бұрын
ഉമ്മൻ ചാണ്ടികുപകരം ഉമ്മൻചാണ്ടി മാത്രം 🙏❤️❤️❤️
@monsonmathew2065 Жыл бұрын
ചങ്കാണ് ചാണ്ടി ❤️❤️❤️💕💕💕
@sunnythomas5359 Жыл бұрын
ഒരു കാര്യം സത്യം. ഇദ്ദേഹം ഒരു നീതിമാനായിരുന്നു.
@sanvygeorge5953 Жыл бұрын
Love you O.c sir ❤️❤❤❤
@georgeabraham6485 Жыл бұрын
Oommen Chandy 🙏🙏🙏
@SkillTests4All Жыл бұрын
കഴിഞ്ഞ 53 വർഷം ഒരു വികസനവും നടന്നിട്ടില്ല എങ്കിൽ പുതുപ്പള്ളിയിലെ വോട്ടർമാർ ഉമ്മെൻചാണ്ടിയെ തുടർച്ചയായി ജയിപ്പിച്ചത് എന്തു കൊണ്ട്? ക്ഷേത്രത്തിലും, പള്ളിയിലും നേർച്ച ഇടുന്നത് പോലെ ഉമ്മൻചാണ്ടിക്കു വോട്ടു ചെയ്തതാണോ? ജെകും എൽ ഡി എഫും ഇത്തരം വിവരക്കേട് പറഞ്ഞാൽ അംഗീകരിക്കാൻ പുതുപ്പള്ളി വോട്ടർമാർ ഇങ്ങളെപ്പോലെ മന്ദബുദ്ധികളാണോ എന്ന് ചിന്തിക്കുക. പുതുപ്പള്ളിയിൽ നല്ല വികസനം നടന്നിട്ടുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് ഉമ്മൻ ചാണ്ടി 53 വര്ഷം തുടർച്ചയായി പുതുപ്പള്ളിയിൽ നിന്നും ജയിച്ചു വന്നത്. വളരെ സിമ്പിൾ ആയ ഒരു ചോദ്യം. വികസനം ഒന്നും നടത്തിയില്ലങ്കിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ തെരെഞ്ഞെടുക്കുമായിരുന്നോ? വികസനം ഒന്നും നടന്നില്ല എന്ന് പറയുന്ന കള്ള കമ്മികൾ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രമാണോ വികസനം നടന്നില്ല എന്നറിഞ്ഞത്? ഇതൊക്കെ കമ്മികളുടെ ജന്മ സ്വഭാവം. ജൈക് ദയനീയമായി തോൽക്കും എന്നറിയാവുന്ന കമ്മികൾ ചാണ്ടി ഉമ്മെന്റെ ഭൂരിപക്ഷം എങ്ങനെയും കുറച്ചു കൊണ്ട് വരൻ നടത്തുന്ന പ്രചാരണം. വികസനം നല്ലതുപോലെ നടന്നിട്ടുണ്ട് പുതുപ്പള്ളിയിൽ. കമ്മികൾ സ്ഥിരമായി ജയിച്ചുവരുന്ന പാർട്ടിഗ്രാമം പോലുള്ള മണ്ഡലങ്ങളിലെ റോഡുകൾ കണ്ടാൽ ഇത് കേരളമാണോ സൊമാലിയയാണോ എന്ന് തോന്നും ഒരു നമ്പർ ഇറക്കി നോക്കിയതാണ് ഒരു വോട്ടെങ്കിൽ ഒന്ന്. എന്തായാലും 60000 ഇത് കൂടുതൽ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കും എല്ലാ സർവ്വേകളും അതാണ് പറയുന്നത് സി പി എം സർവേയും ആരടേയ് ഇങ്ങനെ പറഞ്ഞത്? ഉമ്മൻ ചാണ്ടി സാറിനെ മാനസികമായി പീഡിപ്പിച്ചു രോഗിയാക്കി കൊലക്കു കൊടുത്ത കമ്മികൾ പരനാറികളാണ് അവനെയൊന്നും അസ്സെംബ്ളിയുടെ ഏഴയലത്തു അടുപ്പിക്കരുത് കമ്മി ക്കാർ നിരപരാധിആയിരുന്ന ബഹു. ഉമ്മൻ ചാണ്ടി സാറിനെ മാനസികമായി വേദനപ്പിച്ചു പീഡിപ്പിച്ചു, കേരളത്തിലെ ജനങ്ങൾ പുതുപ്പള്ളി എലെക്ഷനിൽ നിന്നും പ്രതീക്ഷിക്കുന്നത് ചാണ്ടി ഉമ്മൻ അൻപതിനായിരം വോട്ടിനു മുകളിലുള്ള ഭൂരിപക്ഷം അതിൽ കുറഞ്ഞ ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയോട് കാണിക്കുന്ന നന്ദികേട് ആയിരിക്കും. കഴിഞ്ഞ എലെക്ഷനിൽ ജാക്കിന് വോട്ടു ചെയ്തു ജനകീയനായകനോട് നന്ദികേട് കാണിച്ച ചിലരെങ്കിലും ഇത്തവണ അത് തിരുത്തും സഖാവെ ഒന്നും കിട്ടില്ല ദുസ്വപ്നത്തിൽ പോലും ജയ്ക്ക് ജയിക്കില്ല
സത്യത്തിൽ പാവപ്പെട്ടവനും പാവപ്പെട്ടവന്റെ നേതാവും ഉമ്മൻ ചാണ്ടി ആയിരുന്നു
@binipeter5102 Жыл бұрын
എന്റെ ദൈവമേ ഇപ്പോ ഇതൊക്കെ കേൾക്കുമ്പോ എന്തോ സങ്കടം തോന്നുന്നു... ജീവിച്ചിരിക്കുമ്പോ കുറ്റവാളിയാക്കാനായിരുന്നില്ലേ എല്ലാവരും ശ്രമിച്ചത്!!!!! ഞാൻ സോളാർ കേസിൽ അദ്ദേഹത്തെ അവിശ്വസിച്ചിട്ടില്ല.... അതിൽ എനിക്ക് ഇന്ന് സമാധാനം ആശ്വാസവും ഉണ്ട്.... എന്തായാലും ഞാൻ ഇപ്പോ ഒരു കാര്യം വിചാരിച്ചുപോകുന്നു... ആ മരണ കിടക്കയിൽ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞേനെ, സ്വന്തമായി ഒരു വീട് എനിക്ക് ഇല്ല sir പറഞ്ഞു ഒരു വീട് എനിക്ക് ശരിയാക്കി തരുമോ എന്ന് ഞാൻ പറഞ്ഞിരുന്നു എങ്കിൽ ആ കിടപ്പിലും അദ്ദേഹം ഒരുപക്ഷെ ആകുന്നത് ചെയ്തേനെ അത്രയ്ക്ക് നല്ല ഹൃദയം ഉള്ള ഒരു മനുഷ്യനായിരുന്നു ഉമ്മൻചാണ്ടി sir!!! Lifemission ൽ പേര് ചേർത്തിട്ട് വർഷം രണ്ടായി ഇന്നുവരെ ഒരു അറിവും ഇല്ല.... എല്ലാം ഓർക്കുമ്പോ വിഷമം തോന്നിപ്പോകുകയാണ്.... ഇനി ആരോടാണ് എന്നെ പോലെ ഉള്ളവരുടെ സങ്കടങ്ങൾ ആവശ്യങ്ങൾ പറയുക!!!??? ഇതുപോലെ രോഗശയ്യയിൽ പോലും പാവങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാൾ ഇനി ഉണ്ടാകുമോ ഇവിടെ???? 😪😪😪😪
@akhilanmuraleedharan7586 Жыл бұрын
പൂർവ്വജന്മ സുകൃതമുള്ളവർക്ക് മാത്രമേ ചാണ്ടി സാറിന്റെ കൂട്ടത്തിൽ പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ കാരണം അതിന്റെ ഒരു പുണ്യം അവർക്കും അവരുടെ സന്തതി പരമ്പരകൾക്കും കിട്ടും സത്വഗുണമുള്ള ഒരു നേതാവാണ് ഉമ്മൻചാണ്ടി സാർ നേരെ മറിച്ച് മണി ആശാൻ ഒരു മന്ത്രിയായിരുന്നു പിണറായി വിജയനും മന്ത്രിയായിരുന്നു ഇവരുടെ കൂട്ടത്തിൽ നടക്കുന്നവർക്ക് കിട്ടുന്ന പുനർജന്മം നിർഭാഗ്യകരമാണ് അവർക്കും പരമ്പരകൾക്കും കാരണം തമിഴ് ഗുണത്തിൽ പെട്ടവരാണ് സ്വഭാവം കൊണ്ട് തന്നെ ഇത് തിരിച്ചറിയാം കല്ലെറിഞ്ഞു തല പൊട്ടിച്ചവനെ തലയോടിയ ആളാണ് ഉമ്മൻചാണ്ടി സാർ നേരെമറിച്ച് കടക്കൂ പുറത്ത് പിന്നെ എതിർത്ത് പറഞ്ഞാൽ ഇന്നോവ വിട്ട് 51 വെട്ട് ഇത് രണ്ടും നല്ല ജനങ്ങൾ തിരിച്ചറിഞ്ഞ് മനസ്സിലാക്കി ഓരോരുത്തരെ വിലയിരുത്തുക
@mpaul8794 Жыл бұрын
ചങ്കാണ് ചാണ്ടി സാർ 😢❤
@midlajmoorkannil7789 Жыл бұрын
Pavarnu umman chandi sir 😢😢
@anithachandran6713 Жыл бұрын
കോട്ടയം ബേക്കർ ജംഗ്ഷനിൽ ഒരു ഹോട്ടൽ ആണ്.പുതുപ്പള്ളിയിൽ നിന്നും അന്ന് നടന്നു വരുന്നത് ആ വഴിയിലൂടെ ആയിരുന്നു.പുതുപ്പള്ളിയിൽ നിന്നും വന്ന ഒരാളിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി സർപൈസ വാങ്ങി ഹോട്ടലിൽ കൊടുത്തതും. ഇതൊരു ചാനൽ ചർച്ചയിൽ പറഞ്ഞു കേട്ടതാണ്.
@UbaidathN Жыл бұрын
Chandi umman vijaikum❤
@rosammaroy4299 Жыл бұрын
❤❤❤❤❤🎉🎉🎉🎉😢
@nimmyabraham1267 Жыл бұрын
👍👍
@Justus9714 Жыл бұрын
അദേഹത്തിന്റെ ബ്രെയിൻ മറ്റുള്ളവരെ സഹായിക്കുന്നതഇൽ വളര സന്തോഷിക്കുന്നു. അത് ചുരുക്കം ആളുകളിൽ ഉള്ള ഒരു മാനസിക അവസ്ഥ.
@mervinjoseph6951 Жыл бұрын
ചേട്ടൻ പറഞ്ഞതാണ് കാര്യം നമുക്ക് ഒകെ ഒരു കോൺഫിഡൻസ് ആരുന്നു ഉമ്മൻ ചാണ്ടി ഉണ്ടല്ലോ
@royvarghese4335 Жыл бұрын
🙏🙏
@faseelath.n9970 Жыл бұрын
❤️🙏
@samuelrajan4399 Жыл бұрын
They ate the food in a Hotel in Nagampadom , Kottayam, but they had no money to pay the bill. So Mr. A.k. Anthony was reading the news paper inside the hotel and Mr. Oommen Chandy went out side the hotel looking for some one to borrow some money to pay the bill. Fortunately he found a business man from Puthuppally and borrowed money and paid the hotel bill. Mr. Oommen Chandy was the one who told this to the media.
@bharathanc8155 Жыл бұрын
O c❤❤❤❤❤😭😭😭😭
@cmakader6861 Жыл бұрын
❤❤❤❤❤
@santhoshxavier6643 Жыл бұрын
Good 👍👍👍 Sir KS VD 💯🙏👍🎉🎉 🙏🙏🙏🙏🌹🌹🌹🌹Rip
@shebaabraham687 Жыл бұрын
അതിൽ ഒന്നും വലിയ കാര്യമില്ല പേഴ്സ് എടുക്കാൻ മറന്നു പോയാലും കൈയിൽ കാശു കാണുകയില്ല പോക്കറ്റിടിച്ച് പോയാലും കാണില്ല എനിക്കങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നിട്ട് അടുത്തുള്ള കടയിൽ നിന്ന് 100 രൂപ കടം വാങ്ങിച്ചു കൊണ്ട് പോയ അനുഭവം ഉണ്ട്
@deepachandran5360 Жыл бұрын
53 years aarum avide malsarikkan illadirunnapoleyanu kammikal parayunnath vikasanam..nattil alla chaidath ellavareyum sahayichu
@kurianvaghese5890 Жыл бұрын
His marriage was conducted at Pampady Daira.H.G. Paret Mar Ivanios Thirumeni was the celebrant with simple reception black coffee and biscuit.
@vijayachandran5810 Жыл бұрын
Evanada eee manushyan, is it a screenplay?
@mathewthomas3646 Жыл бұрын
Vaikath bus standile hotelil njan 1 rupa pay chaithittundu. MLA aakunnathinu munpe KSRTC Pass ulla kaalam .
@sarithaog7410 Жыл бұрын
Bhagyam chaitha P.T.
@fulailkolathur9439 Жыл бұрын
Oc vallatha sambavam thenne
@Secretboy609 Жыл бұрын
🥹❤️
@sajimathew6603 Жыл бұрын
He is the man who sold OC
@muhammedkpp2538 Жыл бұрын
Bigsaliut. Ithanu cm ithanuummenchandi
@JosephkuttyMathew Жыл бұрын
oru paise ku vendi jhanum alanjitudu. By gone era.
@vijayachandran5810 Жыл бұрын
Karyangal arinjukoodenkil please dont try to be the highlight Sorry who the bloody he is? What he may be benefitted?
@loyalhandler Жыл бұрын
You cant even convey what makes u so irate about this video...get off your high horse!!
@satheeshkk9569 Жыл бұрын
ഇന്ന് ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പൂവത്തുംമൂട് പാലം തങ്ങൾ ഭരണത്തിൽ വരുമ്പോൾ നിർമിക്കാം എങ്കിലേ നമുക്ക് പേരുണ്ടാകൂ എന്ന് പറഞ്ഞ് പാലം അഞ്ച് വർഷം വൈകിപ്പിക്കാൻ ശ്രമിച്ച മഹാനാണ് ഉമ്മൻചാണ്ടി ആ പാലത്തിനു വേണ്ടി തിരുവനന്തപുരത്തിന് പോകാൻ വണ്ടിക്കൂലിയില്ലാതെ ചില നാട്ടുകാരുടെ സഹായം നേടി വെളിയത്തു സ്കറിയ കെപി വർക്കി വഴി LDF നെ സമീപച്ചാണ് ആ പാലം നാടിനായ് നേടിയെടുത്തത്
@valsamma1415 Жыл бұрын
@@Lii-w4p രാഷ്ട്രീയം. Aggane ഒക്കേയ ചിലപ്പോൾ നടക്കും
@lilyisac250 Жыл бұрын
2015- 16ൽതുടങ്ങിവച്ച മീനച്ചിലാറിന് കുറുകെയുള്ള പാലം പകുതിയിൽ നിന്നുപോയി.2016 ലെ govt fund freeze ചെയ്തു..കള്ളകഥ മെനയുമ്പോൾ സത്യമായ കാര്യങ്ങൾ അറിയാവുന്ന ജനങ്ങൾ ഇവിടെ ഉണ്ട് എന്ന് ഓർക്കുന്നത് നന്ന്
@Prasanth322 Жыл бұрын
എന്ത് കഥ ഉണ്ടാക്കിയാലും ചാണ്ടി ഉമ്മൻ ജയിക്കും ..തനിക്ക് ഒക്കെ പിണറായി ഭരണത്തെ പറ്റി ഒന്നും തോന്നുന്നില്ല അല്ലേ...വല്ലാത്ത തൊലി കട്ടി തന്നെ
@satheeshkk9569 Жыл бұрын
@@lilyisac250 നിങ്ങൾ ഏതു പാലത്തിന്റെ കാര്യമാ പറയുന്നത് ? കോട്ടയം മെഡിക്കൽ കോളജ് ഉമ്മൻചാണ്ടി കൊണ്ട് വന്നതാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞപോലുണ്ടല്ലോ ? 2006 മുതൽ പൂവത്തുംമൂട് പാലത്തിലൂടെ വണ്ടിയോടിക്കുന്ന ആളാണ് ഞാൻ 2015 ൽ പാലം പണി നിന്നുപോയി പോലും 2004 ആണെന്ന് തോന്നുന്നു യൂണിയൻ പ്രശ്നം ഉണ്ടായി അതിനെതിരെ പ്രതിക്ഷേധ റാലിയിൽ പങ്കെടുത്ത നാട്ടുകാരൻ കൂടിയാണ് ഞാൻ
@satheeshkk9569 Жыл бұрын
@@Lii-w4p LDF പറയുന്ന story എനിക്കറിയില്ല ഞാൻ ആ പാലത്തിനടുത്തുള്ള നാട്ടുകാരനാണ്
@majeedchavakkade9542 Жыл бұрын
oommanchandyjanasevakan
@സ്കറിയസ്കറിയ Жыл бұрын
പുതുപ്പള്ളി യിലെ പുരോഗമനം കാണണമെങ്കിൽ പാമ്പാടി പോയി നോക്കണം
@dasankn6570 Жыл бұрын
ആള് അങ്ങ് സ്വർഗ്ഗത്തിൽ എത്തി.. ഇവിടിരുന്ന് എന്ത് പറഞ്ഞാലും, മൂപ്പർ അറിയില്ലല്ലൊ? പലതരത്തിലുള്ള ബിടൽസിൽ .. ഇതും ഒരു ഒന്നൊന്നര ബിട ലാണെ.... ഇനി എന്തല്ലാം തരത്തിലുള്ള, ബിടൽസ് കേൾക്കാൻ കിടക്കുന്നു. അങ്ങ് സ്വർഗ്ഗത്തിലിരുന്ന്, ഇതെല്ലാം കണ്ട് മൂപ്പർ ചിരിക്കുന്നുണ്ടാകാം---😂
@preethykoshy2667 Жыл бұрын
Kushumban
@dasankn6570 Жыл бұрын
@@preethykoshy2667 ഞാൻ കുശുബൻ ആണേലും, പറഞ്ഞത് സത്യമല്ലെ ....? താങ്കളുടെ കമന്റിന് നന്ദി.......