No video

പൊതുയിടങ്ങളിൽ ചുംബിച്ചാൽ എന്താണ് പ്രശ്നം ? : Maitreyan

  Рет қаралды 13,374

biju mohan

biju mohan

Күн бұрын

#maitreyan #kissoflove

Пікірлер: 96
@balachandrabhat5816
@balachandrabhat5816 2 жыл бұрын
ഇങ്ങനെ പറയാൻ ഒരാൾ ഉണ്ടായത് നമ്മുടെ ഭാഗ്യം
@tonyxavier6509
@tonyxavier6509 2 жыл бұрын
സിനിമയിലെ കാര്യമോ..തലവെട്ടുന്ന scene ok, ഉമ്മ വച്ചാൽ adults only.
@user-gt2sz6ix6r
@user-gt2sz6ix6r 2 жыл бұрын
സത്യമായ കാര്യങ്ങൾ
@cpsaleemyt
@cpsaleemyt 2 жыл бұрын
പരസ്യമായി "സംബന്ധവും " "നാലുക്കെട്ടും " താഴ്ന്ന ജാതിയിൽ " പെട്ട സ്ത്രീകളുടെ നഗ്ന മാറിടം നോക്കുന്നതുമായിരുന്നു നമ്മുടെ "പൈതൃക/:പാരമ്പര്യ സദാചാരം " ! അതിലൊന്നും പെടാത്ത " ചുംബനം " എങ്ങനെ നമ്മുക്ക് " സദാചാരം " ആകും ?
@vinuv2869
@vinuv2869 2 жыл бұрын
Nalum anchum kettunnathu innum thudarunnu
@fxswinger5922
@fxswinger5922 2 жыл бұрын
6 വയശൂകാരിയെയും, മകന്റെ ഭാര്യയെയും കെട്ടിയാൽ ഹലാൽ 😅
@tsjayaraj9669
@tsjayaraj9669 2 жыл бұрын
👌👌This thoght of Maitreyan on sex never came to my mind , u r right sir.
@nijumediacom3908
@nijumediacom3908 2 жыл бұрын
💐💐💝👍 sir ur said absolutely correct 💯
@cyrilabraham1776
@cyrilabraham1776 2 жыл бұрын
Maitreyan's take on the nonsense of military parades such as on Republic Day etc is on point. It benefits an oppressive mindset that demands acquiescence to power: this is the vulgarity and irony in a democracy where such displays have no place.
@mohamedsalim8237
@mohamedsalim8237 2 жыл бұрын
പരസ്യമായി വെട്ടി കൊല്ലാം .. സ്നേഹിക്കാൻ പാടില്ല 🙏
@hashim9669
@hashim9669 2 жыл бұрын
Powli 🥰❤️
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
14 കാരൻ 16 കാരിക്ക് മാതൃത്ത്വം സമ്മാനിച്ചതറിഞ്ഞില്ലേ ?...
@georgekuzhikandam4625
@georgekuzhikandam4625 2 жыл бұрын
ലോകത്ത് ആദ്യ സംഭവം ആണോ?🤣🤣
@vemmanr
@vemmanr 2 жыл бұрын
@@ottakkannan_malabari അതിന്?
@habi7630
@habi7630 2 жыл бұрын
I agree with this man.
@thankanthottamchery8608
@thankanthottamchery8608 2 жыл бұрын
Well said
@chillithefrenchie4587
@chillithefrenchie4587 2 жыл бұрын
അസൂയക്ക് കൈയ്യും കാലും വെച്ചതാണ് സദാചാരം
@docomodocomo100
@docomodocomo100 2 жыл бұрын
Yes.... Olichirunnu enthum cheyyam ennathanu sadacharam
@fxswinger5922
@fxswinger5922 2 жыл бұрын
മതിലൻ :ബുദ്ധിജീവി ആയി ജനിച്ചു പോയിലെ എതിർക്കാൻ പറ്റുമോ 😰
@bibin6766
@bibin6766 2 жыл бұрын
Mathilan entha?
@rajeshvallikkattil92
@rajeshvallikkattil92 2 жыл бұрын
😂👍 സത്യം....
@sagarts4804
@sagarts4804 2 жыл бұрын
എനിക്ക് 30 വയസ്സ്, ഞാൻ ഇതുവരെ രണ്ടു പേർ ഉമ്മവെക്കുന്നത് നേരിട്ട് കണ്ടിട്ടില്ല, ഇനി അത് കണ്ടാൽ അതിനെ എങ്ങനെ സമീപിക്കണം എന്ന് അറിയില്ല.
@joshuajose6840
@joshuajose6840 2 жыл бұрын
sameepikenda 😂
@arunramesh8290
@arunramesh8290 2 жыл бұрын
To the point!!
@rengrag4868
@rengrag4868 2 жыл бұрын
🥰🙏
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
💕
@stmjamesthomas
@stmjamesthomas 2 жыл бұрын
Perfect
@pratheeshravi2531
@pratheeshravi2531 2 жыл бұрын
Super
@AVyt28
@AVyt28 2 жыл бұрын
But there public morality is affected. Jealousy is natural.
@munnasstream8338
@munnasstream8338 Жыл бұрын
പ്രസങ്കി ക്കുന്നവർ ആദ്യം സ്വന്തം... മക്കളെ ഇറക്കി വിട്ടു ചെയ്തു കാണിക്കുക.... പെണ്മക്കൾ ഇല്ലാത്ത വർക്ക്‌ എന്തും പറയാം....... ഇതൊന്നും.. അല്ല ഈ നാടിന്റെ ആവശ്യം.... താങ്കൾ നിയമം അറിയുന്ന ആളല്ലേ നാടിനു വേണ്ടി ഒരു 10.... കേസ്സ് താങ്കൾ... വാദിക്കുക..... ഡോക്ടർ മാർ 10.. രോഗികളെ ഫ്രീ ആയി ചികിൽസിക്കുക അങ്ങനെ.... എല്ലാമേഖല യിൽ ഉള്ളവർ ചിന്തിച്ചാൽ നാട് നന്നാവും
@prasannavp4544
@prasannavp4544 2 жыл бұрын
Correct
@hackerikku
@hackerikku 2 жыл бұрын
🙌🙌
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
💪💪💪
@princegirish8819
@princegirish8819 2 жыл бұрын
👍❤️
@jjk3240
@jjk3240 2 жыл бұрын
Even in cinema it is banned here.
@bindhus.1004
@bindhus.1004 2 жыл бұрын
👍
@MrSatprem
@MrSatprem 2 жыл бұрын
ഞാൻ കാനഡയിലാണുള്ളത്. പരസ്യ ചുംബനം പാശ്ചാത്യനാടുകളിൽ അനുവദനീയമാണ് എങ്കിലും അപൂർവമായേ പൊതു സ്ഥലങ്ങളിൽ കാണുന്നുള്ളൂ. അതു തന്നെ ഹൃസ്വചുംബനമാണ്. ദീർഘമായ ചുംബനം sex ന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത്.പൊതുസ്ഥസ്ഥ ലങ്ങളിലെ പ്രണയ ചേഷ്ടകളും അപൂർവമാണ്. നിയമത്തെയോ ആൾക്കാരെയോ ഭയന്നിട്ടല്ല ഇത്. ഇത്തരം കാര്യങ്ങൾ സ്വകാര്യതയുടെ ഭാഗമായിരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.പരസ്യ sex ഒരു നാട്ടിലും അനുവദിച്ചിട്ടില്ല. ബസ്സിലും മറ്റും പരസ്യമായി ചുംബിക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. ആരും ചെയ്യാറുമില്ല. പൊതുസ്ഥലങ്ങളിൽ ആൾക്കാർ ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ എല്ലാ നാട്ടിലുമുണ്ട്. നല്ലൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. പൊതുസ്ഥലങ്ങളിൽ ചുംബിക്കുന്നത് അത്ര സ്വഭാവീകമല്ല എന്നു ചുരുക്കം.
@jiniboobo402
@jiniboobo402 2 жыл бұрын
Kandal asooyathonnum athuthanne kaaranam
@santhoshprakash9817
@santhoshprakash9817 2 жыл бұрын
You should have also participated.
@anilpk7547
@anilpk7547 2 жыл бұрын
Let the youth be on front line....
@arka3231
@arka3231 2 жыл бұрын
@@anilpk7547 yeah🌈
@sunishpk6514
@sunishpk6514 2 жыл бұрын
സത്യം
@beenabenny7354
@beenabenny7354 2 жыл бұрын
കോഴിയോട് നാണമില്ലേ എന്ന് ആരും ചോദിക്കാറില്ല.
@pradeepkrishnan9847
@pradeepkrishnan9847 2 жыл бұрын
Pandu mytreyan illathirunna kaalathu 2 ila vachu marachu nadannathu sariyaayilla..nashta bodham thonnunnu...😢
@rubblesfaming
@rubblesfaming 2 жыл бұрын
👌🔥👍👍👍
@abraml
@abraml 2 жыл бұрын
കിടപ്പറയിൽ മാത്രമേ kiss ചെയ്യാൻ പാട്ടുകയുള്ളോ...?
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹🌹
@krishnadasc4647
@krishnadasc4647 Жыл бұрын
Onnu malappuratthu poyi parayaamo..????..salpravartikal cheythu jeevikkan nokkoo mashe iniyenkilum.... 🐒🐒🐒🐒🌏🌏🌏
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
എന്നാപ്പിന്നെ... ഞങ്ങൾ ( ഞാനൊക്കെ) അസൂയപ്പെടുനില്ല... മഹാനുഭാവ... അങ്ങ് ചെയ്താലും... ബെന്ധപ്പെട്ടാലും...
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
🤣🤣🤣👌👍
@akkuakbar7727
@akkuakbar7727 2 жыл бұрын
നൂറിൽ ഒരാൾ ഇത് പോലെ ചിന്തിച്ചിരുന്നെങ്കിൽ
@pradeepkrishnan9847
@pradeepkrishnan9847 2 жыл бұрын
Umma vakkunnatho kiss cheyyunnatho?😄😄...ithiri koode munpottu nadannalo?👏👏👏
@memories4368
@memories4368 2 жыл бұрын
മറയത്ത് ചുംബിച്ചാൽ പെണ്ണിന്റെ അടി മാത്രേ കിട്ടു. പൊതുസ്ഥലത്തായാൽ നാട്ടുകാർ മൊത്തം കേറി മേയും. അത്രേ ഉള്ളു (Thumbnail comment😝)
@omkyofficial
@omkyofficial 2 жыл бұрын
Ne ethanu
@balanadhikarathiladhikarat5477
@balanadhikarathiladhikarat5477 2 жыл бұрын
ദുരാചാരം എന്നൊന്നുണ്ടോ?
@kachanihouse8934
@kachanihouse8934 2 жыл бұрын
പൊതുസ്ഥലവും മര്യാദകളും ഒന്നും maitreyan u അറിയില്ലെന്ന് thonnunnu😂😂
@fazilahameed8723
@fazilahameed8723 2 жыл бұрын
ഒരു പ്രശ്നവുമില്ല . താങ്കൾ തന്നെ പൊതുവിടങ്ങളിൽ ഉമ്മവച്ചു തുടങ്ങിക്കോളൂ .
@krishnadasc4647
@krishnadasc4647 2 жыл бұрын
Enikku thuniyudukkenda kaaryamilla....aarkkum athukondu nashtamillallo....same logic he says...is'nt it...???...🦍🦍🦍🦍😂
@aravindsreekumar7022
@aravindsreekumar7022 2 жыл бұрын
There are countries in the work where you can be naked and nobody cares about it. In New York City, you can be top less. ചുറ്റുമുള്ള 100 കിലോമീറ്റർ അല്ല ലോകം എന്ന ചിന്ത മാത്രം ഉണ്ടായാൽ മതി. പിന്നെ ലോകത്തെ കാണാൻ തുറന്ന കണ്ണുകളും മനസ്സും. That's all you need.
@krishnadasc4647
@krishnadasc4647 2 жыл бұрын
is there any progressive message to our society...???...such actions only leed us to stone age....however no good element involved in such statements...always join with bright side..not for darkness...goodbye🙏🎆🎆🎆🎆🎆🎆🎆🙏
@aravindsreekumar7022
@aravindsreekumar7022 2 жыл бұрын
മെസ്സേജ് പുള്ളി clear ആയി പറഞ്ഞു kazhinju. Resepct the boundaries. Dont cross the lines. Deciding to not to cross the line has to be the new morality. അതിൻ്റെ പേരിൽ നാളെ മുതൽ എല്ലാവരും പുറത്ത് തുണി ഇല്ലാതെ നടക്കും എന്നല്ല. ഒരാള് അങ്ങനെ നടന്നാൽ, try not to give two shits about it. Mind your own business. Unless and until it is harming someone, it's none of your business.
@krishnadasc4647
@krishnadasc4647 2 жыл бұрын
it is my view against Mytreyan's ideology..it is my freedom..no element of hurting others implied in my comment anywhere..that is all..🎆🎆🎆🎆🎆
@faisalanjukandi3951
@faisalanjukandi3951 2 жыл бұрын
കുട്ടികളിൽ നിന്ന് ഒരു മറ ആവശ്യമില്ലേ? ആധുനീകതയിൽ നിന്നും ഒരു മറുപടി
@victornoborsky9606
@victornoborsky9606 2 жыл бұрын
എന്തിന്?
@ajith-gh9rh
@ajith-gh9rh 2 жыл бұрын
കുപ്പത്തോട്ടിയിൽ ജനിച്ചവർ സ്വന്തം അച്ചനാര് എന്നറിയാ ത്തവർ അവരാണ് ഇത്തരം ഊള അഭിപ്രായം പറയുക ജനാധിപത്യ സദാചാരം - ചുംബി ക്കുമ്പൊൾ മാറി നിൽക്കുക - ആ സദാചാരം എന്തിനാണ്? അതിനെ ജനാധിപത്യ സദാചാരമായി പറ ഞ്ഞല്ലോ? രണ്ടാൾ ചുംബിക്കുമ്പൊ ൾ ഞാനും ഒന്ന് ചുംബിക്കട്ടെ എന്ന് ചോദിച്ചാൽ എന്തെ പ്രശ്നം? അത് പാടില്ല സദാചാരം - നിങ്ങൾ പരസ്യ മായി ചുംബിക്കരുത് - എന്ന സദാചാ ര ത്തിന് എന്താണ് തെറ്റ് - ചുംബിക്കു ന്നതിൽ നിന്ന് മാറി നിൽക്കണം എന്ന ലോജിക്ക് - ആളാവാൻ പറ യു ന്നതും - പരസ്യമായി ചുംബിക്ക രു ത് എന്ന് പറയുന്ന - എന്തിനാണ് ഭരണഘടന - ഭരണകൂടം?
@ABDvahid
@ABDvahid 2 жыл бұрын
Sathyam
@sreekumarr1729
@sreekumarr1729 2 жыл бұрын
കുപ്പതോട്ടിയിൽ ജനിച്ചവർ /സ്വന്തം അച്ഛനാര് എന്നറിയാത്തവർ ഊളകളാണ് എന്ന് പറഞ്ഞപ്പോൾ തന്നെ താങ്കളുടെ ദയനീയാവസ്ഥ മനസ്സിലായി.അത് കൊണ്ട് തന്നെ എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ല എന്നത് കൊണ്ട് ഒന്നും പറയുന്നില്ല..
@ajith-gh9rh
@ajith-gh9rh 2 жыл бұрын
@@sreekumarr1729 മോനെ ദിനേശാ വാക്കുകൾ കൊണ്ട് - കുത്താൻ തിടുക്കപ്പെടുന്നതിനു മുൻപ് വാക്ക് ഉത്ഭവിക്കുന്നത് എവിടെ നിന്നറിയുക - അറിഞ്ഞാൽ - ആ വാക്കിൻ്റെ വാരിദി ചെല്ലുന്നതും അതിലേക്കാണ് - ബിന്ദു നാദം കല-തൻ്റെ ഉള്ളിലെ വാക്ക് ഉത് ഭവിക്കുന്ന ബിന്ദുവിൽ നിന്ന് വരുന്ന നാദം ആരോഹണ അവ രോഹണമായി ലയിപ്പിക്കാൻ കഴിയുന്നവൻ ശാസത്രീയ സംഗീ ത ത്തിനുടമ മാത്രമല്ല ഓംകാരം നാദം എന്ത് എന്നറിയുന്നവനും ഈശ്വരനെ തന്നിലെ നാദത്തിൽ കാണുന്നവനുമാണ് - പറഞ്ഞു വന്ന ത് - വാക്കിന് വലിയ വിലയുണ്ട് അത് കൊണ്ട് കുത്തിേ നോവിക്കു ന്നത് അധർമ്മമു ളളി ട ത്താവണം ആധുനികതയിൽ അഹങ്കാരം കൊള്ളുന്ന - ഇദ്ദേഹവും നീയും സംസാരം കൊണ്ട് ഒരു സംസ്ക്കാ ര ത്തിലെ മൂല്യം മറിയാത്ത പുരോ ഗമനം പറയുമ്പൊൾ - നിങ്ങളുടെ ഈ ശാസ്ത്രം കോ റോണ വന്നിട്ട് വീട്ടിലടച്ചിരുന്നു -കോണ്ടെയിൽ അത് നമ്മുടെ മരിച്ചാലും പ്രസവി ച്ചാലും ആ ചരിക്കുന്ന 16 ദിവസ ത്തെ പുല വിദേശത്ത് നിന്ന് വന്ന പ്പോൾ നിങ്ങൾക്കത് പുതിയ ശാ സത്രമായിരിക്കും - ആദ്യം സ്വന്തം അച്ഛനെയും അമ്മയേയും ഒന്ന് പഠിക്ക് എന്നിട്ടാവാം - ഇത്തരം വാക്കുകളുടെ കുത്തൽ - എൻ്റെ ശരീരത്തിൽ നിന്ന് കൊഴി ഞ്ഞ രോമത്തിൻ്റെ വിലയെ ഉള്ളൂ എനിക്ക് നിൻ്റെ വാക്കുകൾ - നിനക്ക് ഒന്നുമറിയില്ല -കാരണം നീ കുട്ടിയാണ്
@khanshamsheer507
@khanshamsheer507 2 жыл бұрын
പബ്ലിക് ആയി സെക്സിൽ ഏർപ്പെട്ടാലും ഈ പഹയൻ പറയും അത് നോക്കാതെ പോണം പോലും.. കാരണം അവർ ചെയ്യുന്നത് ശെരിയും ബാക്കിയുള്ളവർ അതിനെ എതിർക്കുന്നവർ തെറ്റുകാരാനും ആണ് പോലും.. എവിടുന്ന് വരുന്നോ ആവോ ഈ ഐറ്റംസ്.. 😂
@neerajrhd
@neerajrhd 2 жыл бұрын
താൻ പബ്ലിക് ആയി ചെയ്യൂ, തന്നെ കല്ലെറിയാൻ വരുന്നത് തന്നെ പോലെ ചീഞ്ഞ ചിന്താഗതിയുള്ളവർ ആയിരിക്കും.
@mohamedsalim8237
@mohamedsalim8237 2 жыл бұрын
പരസ്യമായി വെട്ടി കോല്ലാം.....
@mcn6158
@mcn6158 2 жыл бұрын
മതയോളിയ്ക്ക് കൊണ്ടല്ലോ. അപ്പോ സംഗതി ഏറ്റു
@victornoborsky9606
@victornoborsky9606 2 жыл бұрын
താൻ ഒന്ന് കുളിച് പല്ലുതേച്ചു ചെല്ല്. തന്റെ കെട്ട്യോളും സമ്മതിക്കും ഉമ്മ വെക്കാൻ.
@arka3231
@arka3231 2 жыл бұрын
@@victornoborsky9606 right😂
@khanshamsheer507
@khanshamsheer507 2 жыл бұрын
റോഡിൽ മലമൂത്ര വിസർജനം നടത്തുന്നതും സെക്സും തുലനം ചെയ്ത മഹാനെ... 🤮🤮നമിക്കുന്നു..
@tonyxavier6509
@tonyxavier6509 2 жыл бұрын
ശരിയാണ്. മലമൂത്രവിസർജ്ജനം നടത്തുന്നവൻ റോഡ് വൃത്തികേടാക്കുന്നു, ലൈംഗികബന്ധത്തിൽ ആ പ്രശ്നം ഇല്ല.
@khanshamsheer507
@khanshamsheer507 2 жыл бұрын
@@tonyxavier6509.. പബ്ലിക് ടോയ്ലറ്റ് പരിമിതമായി ഉള്ള നാട്ടിൽ ഗതി കേടു കൊണ്ട് മലമൂത്ര വിസർജനം നടത്തുന്നതും.. കഴപ്പ് മൂത്തിട്ട് പബ്ലിക് ആയി സെക്സ് ചെയ്യുന്നതും ഒരു പോലെ എന്ന് മനസ്സിലാക്കാൻ ഞാൻ ലോകം തിരിയാത്തവനല്ല.. അത് അഹങ്കാരവും എന്തൊക്കെയോ ആണ് എന്ന തോന്നലുള്ള ആ വെള്ളതാടിക്കാരനോട് ചെന്ന് പറ..🤮
@aravindsreekumar7022
@aravindsreekumar7022 2 жыл бұрын
He didn't mention "road". Watch the video again.
@dineshanand3442
@dineshanand3442 2 жыл бұрын
കപട സദാചാര വാദി spotted
@khanshamsheer507
@khanshamsheer507 2 жыл бұрын
ബുദ്ധി ജീവി എന്ന് തോന്നുമെങ്കിലും.. തീരെ ബിദ്ധിയില്ലാത്തവരാണ് ഇത് പോലെയുള്ള കുറേ യുക്തിവാദികളും വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്നവന്മാരും..
@kcrahman
@kcrahman 2 жыл бұрын
Adu paranjadu endanennu manasilakanulla kazivillathondu thonunnada
@victornoborsky9606
@victornoborsky9606 2 жыл бұрын
നാലെണ്ണത്തെ കെട്ടി പൂശാൻ പറ്റും. ഉമ്മവെക്കാൻ പറ്റില്ല. ഒന്ന് എഴീച്ചു പോടെ.
@carolusmagnus1472
@carolusmagnus1472 2 жыл бұрын
ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച മമ്മദിനെ മഹാനായി കൊണ്ടു നടക്കുന്നവർക്ക് ഇതൊക്കെ എന്ത്🤣
@walkwithlenin3798
@walkwithlenin3798 2 жыл бұрын
തലാക് തലാക്ക് ചൊല്ലി കുറെ ബന്ധം ഉണ്ടക്കുന്നതോ . അത് ഇല്ലാത്ത ദൈവത്തിനു വേണ്ടി ആയിരിക്കും. അല്ലേ.
@hadiyam5668
@hadiyam5668 2 жыл бұрын
Athe thaan
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,4 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 82 МЛН
അപമാനിതരുടെ ലോകം : Maitreyan
35:50
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,4 МЛН