തലയ്ക്ക് വെളിവില്ലാത്തവർ അങ്ങനെ പലതും പറയും നിങ്ങൾ അത് കാര്യമാക്കണ്ട ബന്ധങ്ങൾ ഏത് രീതിയിലാണ് ന്ന് മനസ്സിലാക്കാൻ പറ്റാത്തവരാണ്
@rosemaryjoseph58185 ай бұрын
True
@SabiraKavanad4 ай бұрын
🎉@@rosemaryjoseph5818
@Nepalimallucouple4 ай бұрын
🥲true🙂
@satheeshoc46514 ай бұрын
@@Nepalimallucoupleനിങ്ങൾ നല്ല മനുഷ്യൻ ആണ് ചേച്ചിക്ക് ഇല്ലാത്ത മറ്റുള്ളവർ ക്ക് എന്താ
@abijithkb2449Ай бұрын
Athe
@chandansvlog72314 ай бұрын
എല്ലാ മനുഷ്യൻമാർക്കും മനസിലാവുന്ന ഒരു ഭാഷയെ ലോകത്തു ഉള്ളു!! അതാണ് സ്നേഹം ❤അത് നിങ്ങൾക്കു ധാരാളം ഉണ്ട് സ്നേഹിക്കുക!!ബന്ധങ്ങൾക്കു വില നൽകുക!!നാട് ഏതായാലും വീട് ഏതായാലും ❤ ദൈവം അനുഗ്രഹിക്കട്ടെ ❤
@RoshanBabu-pd1yx5 ай бұрын
സോയികുട്ടി യുടെ ചേച്ചി ഒരു പാവം ആണ് കുട്ടികളും പാവം സൂപ്പർ 👌👌❤️❤️❤️❤️
@Nepalimallucouple4 ай бұрын
thankyou❤️❤️
@rigzzfoodcourt37774 ай бұрын
നിങ്ങളുടെ വീടും kitchen സെറ്റപ്പ് ഒത്തിരി ഇഷ്ടം ആയി ഏതോ ജന്മത്തിൽ ഇവിടെയൊക്കെ താമസിച്ച പോലെ തോനുന്നു ❤
@keziaaaron93465 ай бұрын
സോയ്കുട്ടി..തന്റെ ചേച്ചി യോട് യൂട്യൂബ് ചാനൽ start ചെയ്യാൻ പറയു 🥰🥰🥰
@Nepalimallucouple4 ай бұрын
🥰🥰❤️❤️
@busharahakeem3785 ай бұрын
അമ്മനേം പെങ്ങളെയൊന്നും തിരിച്ചറിയാൻ പറ്റാത്തവരെ പറഞ്ഞിട്ട് കാര്യമില്ല ബ്രോ ഭാര്യയുടെ ചേച്ചി അന്യ ഒന്നുമല്ല വൃത്തികെട്ട ചിന്ത ഗതി മാറ്റുക നിങ്ങൾ ചെയ്തതിൽ ഒരു തെറ്റുമില്ല 🥰👍👍
@Nepalimallucouple4 ай бұрын
❤️❤️❤️❤️
@abhiramisnairaami7145 ай бұрын
സോണിയുടെ സംസാരം നല്ലതാണ് സോണിയുടെ ചേച്ചിയെയും ഫാമിലിയും എനിക്ക് ഒത്തിരി ഇഷ്ടമായി so cute
@Nepalimallucouple4 ай бұрын
thankyou❤️❤️🥰
@ramyaprasanthmymon20365 ай бұрын
അവരെ ഒരു ദിവസം നമ്മുടെ നാട്ടില് kondu വായോ soikutty
@Nepalimallucouple4 ай бұрын
yes soon❤️
@greengarden72703 ай бұрын
I mostly watchg ur Neppal videos... Waitg for budha temple videos..
@anjalijitheesh9635 ай бұрын
U invite your chechi's fam to Kerala someday...let them also explore kerala ❤kids will. Enjoy
@Nepalimallucouple4 ай бұрын
Sure 😊
@MrBeanTime5 ай бұрын
ശ്രീ ബുദ്ധൻ എവിടെ പുള്ളിക്കാരന്റെ നാട്ടിൽ ചെന്നിട്ടു പുള്ളിയെ കാണിച്ചില്ലല്ലോ 😘❤️🙏
അപ്പുക്കുട്ടൻ പറഞ്ഞത് ശരിയാ, സോയിക്കുട്ടിയുടെ അമ്മയുടെ ചായയുണ്ട് ചേച്ചിക്ക് വീഡിയോ ഇഷ്ടമായിട്ടോ ❤️❤️❤️❤️❤️
@Nepalimallucouple4 ай бұрын
❤️🙂thank you🙂
@sainabamuhammed52194 ай бұрын
Banthathintha vilayariyatha chattakal angana palathum parayum never mind avar alla panninayum orupolayanu kanunnathu ammayayum pangalayum ok
@bijukuriakose95195 ай бұрын
സേയ കുട്ടി അപ്പുകുട്ട സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💞💞💞💞💞💞💞💞💞💞💞💞💞🎄🎄🎄🎄🎄🎄🎄🎄🎄🎄🎄❤❤❤❤❤❤❤❤
@Nepalimallucouple5 ай бұрын
Thankyou ❤️❤️❤️🥰
@AmbikaSuresh-y3z4 ай бұрын
Chechi and family keralathil vannittulla video athinu waiting aanu
@Nepalimallucouple4 ай бұрын
🙂❤️
@rintojosejose55554 ай бұрын
Soi chechide samsaram kekkan mathram daily vlog kanunna njn 😊
@Fathimaskitchen3135 ай бұрын
ഒത്തിരി ഇഷ്ടം ആയി നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നു 💕💕💕💕💕
@Nepalimallucouple4 ай бұрын
thank you🙂
@sangeethabj32095 ай бұрын
Chettaa ...chechi..ivare moonuperem oru day ingottek kond vannude ...aa vlogne wait chyunu plz🥲💕
@Nepalimallucouple5 ай бұрын
വരും എന്നാണ് പറയുന്നത്🙂
@jijijames55295 ай бұрын
soikutty chechiyem familyem nattil kondu varu avarkkum kanallo angamali😂
@Nepalimallucouple4 ай бұрын
yes soon ❤️
@RekhasKitchen9995 ай бұрын
Soyikuttiyude malayalam kelkkan othiri ishtam..🥰🥰
@Nepalimallucouple4 ай бұрын
Thankyou❤️❤️🥰
@vinuvinus8724 ай бұрын
Very nice and beautiful all ❤️❤️❤️🥰
@VlogofParvathy5 ай бұрын
എനിക്ക് നിങ്ങളുടെ വ്ലോഗ് ഒത്തിരി ഇഷ്ടം ആണ് പിന്നെ നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ചേച്ചിയും ഫാമിലിയും ക്യൂട്ട് ആണ് ആ കുട്ടൂസ്ന്റ നടപ്പ് സൂപ്പർ 😄😄
@Nepalimallucouple4 ай бұрын
thank you❤️🙂
@chris073465 ай бұрын
Super super soi kutty appu kutta🥰. Nigalude sneham ulla happy aya ee life ennum agine thanne munnot pokatte... Onnum mind akanda. Parasparam support cheyyuka. Njagal undu koode ketto.... Happy ayit pokuka... Cash nekalum important samadanam anu.. Athu soi kutty kanichu thannu.... Vere country vannu happy ayit life munnot egine kondu pokam ennu... Thank u soi kutty.. Appukuttanum thanks... 🥰
@Nepalimallucouple4 ай бұрын
Thank you🥲❤️
@romaynejacintha71854 ай бұрын
Appu is a very nice person too he loves Soi and wherever he goes he knows to adjust to his circumstances. You both are a lovely couple ❤❤❤❤lots of love from my family in Canada.
@Nepalimallucouple4 ай бұрын
thank you 🥲❤️
@JSunilvlogs795 ай бұрын
bad kamantidunnavarodu pokaan para ...njangalkkariyaam ningal aaraanennu❤
@Nepalimallucouple4 ай бұрын
thankyou❤️❤️❤️🥰
@shoukkathali83565 ай бұрын
ചേച്ചി യും സോയികുട്ടിയും ഒരുപോലെ ആണ്
@Nepalimallucouple4 ай бұрын
❤️🙂
@SubramanyaShet-bo2yf5 ай бұрын
Wishes to everyone of you.have a nice moment and enjoy your holiday.