പൊയ്കയിൽ അപ്പച്ചനും പ്രത്യക്ഷ രക്ഷാ ദൈവസഭയെന്ന ജാതിവിരുദ്ധ പ്രസ്ഥാനവും | Sunil P Elayidom

  Рет қаралды 80,564

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 90
@thoma7873
@thoma7873 5 жыл бұрын
ഗംഭീരം. സുനിൽ പി.ഇളയിടത്തെ ജാതിക്കോമരങ്ങള്‍ക്ക്, അതായത് ജാതിയുടെ സൌഭാഗ്യങ്ങളൊക്കെ മോഷ്ട്ടിച്ചു വച്ചാസ്വദിക്കുന്ന മനു വാദി ചാതുര്‍വര്‍ന്യത്ത്തിന്റെ വക്താക്കള്‍ക്കു, ഇഷ്ട്ടമാകില്ല. അതാണ്‌ താഴെക്കാണുന്ന ചില ചൊറിച്ച്ചിലുകള്‍. ഡോ സുനിൽ പി.ഇളയിടത്തെ കുറച്ചു കൂടി ശ്രദ്ധിച്ചു രാവിലെയും വയ്കിട്ടും രണ്ടു നേരം കേട്ടാല്‍ തീരാവുന്നതേ ഉള്ളു ഈ രോഗം.
@jayarajanpg2682
@jayarajanpg2682 5 жыл бұрын
very good .സുനിൽ P R D S നെയും അപ്പച്ചനെയും ശരിയായി മനസ്സിലാക്കിയിരിക്കുന്നു .
@jayaprakashnarayanan2993
@jayaprakashnarayanan2993 3 жыл бұрын
സുനിൽമാഷിലൂടെ പൊയ്കയിൽ അപ്പച്ചനെ അനാവരണം ചെയ്യുന്ന ഹൃദ്യമായ ഭാഷണം. അറിവ് എന്ന ഈശ്വരീയ സാന്നിദ്ധ്യം ഉത്കൃഷ്ടമാക്കുന്ന ചടങ്ങ് ധന്യമാവട്ടെ....അഭിനന്ദനങ്ങൾ......!!!
@sunilkumar7937
@sunilkumar7937 2 жыл бұрын
ഞാൻ ഈ പ്രഭാഷണം പൂർണ്ണമായി കേട്ടു പൊയ്കയിൽ അപ്പച്ചനെ കുറിച്ച് ഈ മനുഷ്യൻഎന്താണ് പറഞ്ഞത്..??
@babuts8165
@babuts8165 5 жыл бұрын
നല്ല പ്രഭാഷണം ! PRDS ന്റെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ! സുനിൽ പി. ഇളയിടത്തിന്റെ ഓരോ പ്രഭാഷണവും കേരളം ആകാം ക്ഷോയോടെ കാണുന്നു', ഞാനും!
@akshaynath3343
@akshaynath3343 4 жыл бұрын
Subhadra Wife
@madhudamodaran2433
@madhudamodaran2433 Жыл бұрын
സുനിൽ മാഷിന്റെ നല്ല പ്രഭാഷണം ഒരുപാട് പുതിയ അറിവ് ഈ പ്രസംഗത്തിൽ കൂടി അറിയാൻ കഴിഞ്ഞു
@monuakku320
@monuakku320 5 жыл бұрын
നന്നായിരിക്കുന്നു. സദസ്സ് വളരെ ശുഷ്കമാണെങ്കിലും KZbin-ൽ അനേകർക്ക് പ്രയോജനപ്പെടും.
@gopugopal007
@gopugopal007 Жыл бұрын
Vediyanu shushkam, sadassalla.
@riyamhd6574
@riyamhd6574 5 жыл бұрын
സുനിൽ P ഇള യിടത്തിന്റെയൊക്കെ പ്രസംഗം ഒക്കെ രാജ്യ ദ്രോഹം ആയി തോന്നുന്ന ഒരു സമൂഹവും നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്നറിയുമ്പോൾ എത്ര അധപതിച്ചു പോയിരിക്കുന്നു നമ്മുടെ സമൂഹം
@preenijacob6899
@preenijacob6899 5 жыл бұрын
ശരിയാണ്, ചില യുക്തിവാദികളുടെ പ്രസംഗങ്ങൾ കൂടി ഇതിനു കാരണമാണ്, പുരോഗമനം ഉണ്ടാക്കുന്നതായിരിക്കണം യുക്തി വാദം, ചരിത്രം പറയുന്ന നവോത്ഥാന നായകന്മാരുടെ നെഞ്ചത്ത് കത്തിവെക്കണവരായിരിക്കരുത്.
@santhoshullala8033
@santhoshullala8033 4 жыл бұрын
സാറിനെ എതിർക്കുന്നവർ സാറിന്റെ കാലശേഷം സാറിനെ ശെരിവെച്ചുപറയും
@santhoshullala8033
@santhoshullala8033 4 жыл бұрын
എല്ലാം കാണാൻ സാർഉം നമ്മളും ഇവിടെ കാണില്ല
@rahulsuresh2964
@rahulsuresh2964 3 жыл бұрын
@@preenijacob6899 àaààa
@rejeevayyampuzha6646
@rejeevayyampuzha6646 5 жыл бұрын
Nalla prabhashanam thanks sir....
@Dravidiantvonlive
@Dravidiantvonlive 5 жыл бұрын
PRDS വളരണം.... ഇവിടെ ജാതിയില്ല
@muhammedrasheed2701
@muhammedrasheed2701 3 жыл бұрын
ചരിത്രസത്യങ്ങൾ അർദ്ധശങ്കയ്ക്കിടയില്ലാതെ സുവ്യക്തമായി പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്ന ഈ നിറകുടത്തിന്റെ ജീവൻ തന്നെ ഇന്നത്തെ വർഗീയ കോമരങ്ങളാൽ പിഴുതെറിയപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു..അങ്ങയുടെ അറിവിനും ധീരതയ്ക്കും മുന്നിൽ ഞാൻ നമിക്കുന്നു.. അങ്ങേയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ....
@gracymm1305
@gracymm1305 5 жыл бұрын
Good, informative.
@jacobjose480
@jacobjose480 5 жыл бұрын
,.ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് , നമ്മുടെ എല്ലാ പ്രവർത്തികളും നമ്മൾ കാണുകയും , സ്വാർത്ഥത കൊണ്ട് , മറ്റുള്ളവരെ പരിഗണിക്കാതെ , അന്യായം കാട്ടിയതിനെ ഓർത്തു ,നമ്മളാൽ വേദനിക്കപ്പെട്ട എല്ലാവരേയും , ദൈവത്തേയും അഭിമുഖീകരിക്കാൻ ഭയപ്പെട്ടു , സ്വന്തം ദയനീയ അവസ്ഥയിൽ കത്തി എരിയുന്ന ആത്മാവിലെ തീയാണ് നരകം .ദൈവം സ്വന്തം അന്തരാത്മാവിനെ കാണിക്കുമ്പോൾ നമ്മൾ തന്നെ തന്നെ മറന്നു ചെയ്ത ,നല്ല പ്രവർത്തികൾ കൊണ്ടുവരുന്ന എല്ലാവരുടേയും , ദൈവത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ് സന്തോഷമാണ് സ്വർഗ്ഗം . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റമാണ് അനുതാപം . തന്റെ ജീവനെ പോലും എല്ലാവർക്കും നിത്യജീവനായി സമർപ്പിച്ച നിസ്വാർത്ഥ സ്നേഹമാണ് ദൈവം . യേശു എന്ന പേരിന്റെ പദാർത്ഥം ദൈവം രക്ഷിക്കുന്നു എന്നതാണ് . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള ദൈവത്തിന്റെ ക്ഷണനമാണ് യേശുവിന്റെ കരിശും , അവന്റെ വിജയവും . അല്ലാതെ ഏതെങ്കിലും മെംബർഷിപ്പല്ല . മനുഷ്യന്റെ നിസ്വാർത്ഥ പരസ്പസര നന്മ ആഗ്രഹിച്ചുള്ള കത്തി എരിയലാണ് ദൈവരാജ്യം . വെറുപ്പിനും , വിദ്വേഷത്തിനും എങ്ങനെ അവിടെ പ്രവേശിക്കാനാവും .
@BETHANIAGOSPELMINISTRY
@BETHANIAGOSPELMINISTRY 5 жыл бұрын
Very Good and knowledge full speech.
@madhudamodaran2433
@madhudamodaran2433 Жыл бұрын
👏👏👏👏🤝🤝🤝
@sheikabdulkadharhoodabaksh3134
@sheikabdulkadharhoodabaksh3134 5 жыл бұрын
The comments registered by the people here really shocked me. We may not completely agree with anyone's views. But we cannot deny their competence and contribution for the development of thought. We have so many words in the language because we spoke so much. And the same way, more thoughts and ideas of different nature make our world rich and beautiful. Wishing Peace and love for everyone.
@chandrasekharan1131
@chandrasekharan1131 Жыл бұрын
❤❤
@kunjumonsanthipuram
@kunjumonsanthipuram 5 жыл бұрын
ഗംഭീരം
@skariapothen3066
@skariapothen3066 5 жыл бұрын
Wishful thinking is one thing and tangibly legilatiable ideas are two different areas. You have to understand the differences.
@binuk5587
@binuk5587 5 жыл бұрын
Good
@prasanthml4981
@prasanthml4981 3 жыл бұрын
ഒരു ജാതിയിലോ മതത്തിലോ ചവുട്ടി നിന്നുകൊണ്ട് അതിനെ മറികടക്കാൻ കഴിയില്ല എന്നും.. അന്തരീക്ഷത്തിൽ നിന്നും ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നല്ല പുരോഗമനം എന്നും കേരളത്തിൽ ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തിയാണ് പോയ്കയിൽ അപ്പച്ചൻ.. കൊയ്തു പാട്ടിനും കാവുത്തുള്ളൽനും മാത്രം കൂട്ടായ്മ ഉണ്ടായിരുന്ന ഒരു സമൂഹത്തെ ഒറ്റക്കെട്ടാക്കാൻ.. പല വിശ്വാസപ്രമാണംങ്ങളെയും കൂട്ടു പിടിച്ചു. ജന്മസിദ്ധമായ സ്വന്തം കഴിവുകൾ ഉപയോഗിച്ച് നടത്തിയ കഠിന പ്രയത്നത്തിന്റ ഫലമാണ് prds... പക്ഷെ മുഷിക്കാസ്ത്രീ വീണ്ടും മുഷിക്കാസ്ത്രീ ആയപോലായി 🙏
@jacobjose480
@jacobjose480 5 жыл бұрын
.ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് , നമ്മുടെ എല്ലാ പ്രവർത്തികളും നമ്മൾ കാണുകയും , സ്വാർത്ഥത കൊണ്ട് , മറ്റുള്ളവരെ പരിഗണിക്കാതെ , അന്യായം കാട്ടിയതിനെ ഓർത്തു ,നമ്മളാൽ വേദനിക്കപ്പെട്ട എല്ലാവരേയും , ദൈവത്തേയും അഭിമുഖീകരിക്കാൻ ഭയപ്പെട്ടു , സ്വന്തം ദയനീയ അവസ്ഥയിൽ കത്തി എരിയുന്ന ആത്മാവിലെ തീയാണ് നരകം .ദൈവം സ്വന്തം അന്തരാത്മാവിനെ കാണിക്കുമ്പോൾ നമ്മൾ തന്നെ തന്നെ മറന്നു ചെയ്ത ,നല്ല പ്രവർത്തികൾ കൊണ്ടുവരുന്ന എല്ലാവരുടേയും , ദൈവത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ് സന്തോഷമാണ് സ്വർഗ്ഗം . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റമാണ് അനുതാപം . തന്റെ ജീവനെ പോലും എല്ലാവർക്കും നിത്യജീവനായി സമർപ്പിച്ച നിസ്വാർത്ഥ സ്നേഹമാണ് ദൈവം . യേശു എന്ന പേരിന്റെ പദാർത്ഥം ദൈവം രക്ഷിക്കുന്നു എന്നതാണ് . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള ദൈവത്തിന്റെ ക്ഷണനമാണ് യേശുവിന്റെ കരിശും , അവന്റെ വിജയവും . അല്ലാതെ ഏതെങ്കിലും മെംബർഷിപ്പല്ല . മനുഷ്യന്റെ നിസ്വാർത്ഥ പരസ്പസര നന്മ ആഗ്രഹിച്ചുള്ള കത്തി എരിയലാണ് ദൈവരാജ്യം . വെറുപ്പിനും , വിദ്വേഷത്തിനും എങ്ങനെ അവിടെ പ്രവേശിക്കാനാവും ..
@jibish7999
@jibish7999 5 жыл бұрын
എന്തു പറ്റി ഫ്രീതിങ്കേഴ്സിന്.മറ്റുള്ളവരുടെ പ്രസംഗങ്ങൾ ...
@bobbykuruvilla2633
@bobbykuruvilla2633 4 жыл бұрын
ഞാന്‍ ജനിച്ച അതേ കുടുംബത്തില്‍ വളര്‍ന്ന പൊയ്കയില്‍ യോഹന്നാന്‍ അഥവാ പൊയ്കയില്‍ അപ്പന്‍ എന്ന നവോത്ഥാന നായകനെക്കുറിച്ചുള്ള പഠനങ്ങള്‍ പലതും ...വീണ്ടും പഠന വിധേയം ആക്കേണ്ടതുണ്ട് .
@sunilkumar7937
@sunilkumar7937 2 жыл бұрын
ഈ പ്രഭാഷണം പൊയ്കയിൽ അപ്പച്ചനെ കുറിച്ചുള്ളതാണോ അതോ നാരായണ ഗുരുവിനെ കുറിച്ചുള്ളതാണോ... ?'
@sreelathaprathapan2625
@sreelathaprathapan2625 5 жыл бұрын
He rightfully said one thing , മതം മാറാം. പക്ഷെ ജാതി മാറാൻ പറ്റില്.ല.. ശരിയാണ്. ജാതി മാറാൻ ബുദ്ധിമുട്ടു തന്നെയാണ്..ജാതി മറ്റൊരാൾക്ക് മാറ്റി കൊടുക്കാനും പറ്റില്ല. മാറ്റണമെങ്കിൽ അവനവൻ തന്നെ ശ്രമിക്കണം .കാരണം മതമേതായാലും ജാതി എന്നത് ഓരോ മനുഷ്യൻ്റെയും സ്വഭാവവും ഗുണവും അതനുസരിച്ചുള്ള കർമവും അനുസരിച്ചാണ് വിവിധമായി നിലനിൽക്കുന്നത്. . പക്ഷെ ജാതീയത മാറ്റാനാവും. .ജാതി മാറണമെങ്കിൽ ഭഗവത് ഗീത പറയുന്നതുപോലെ " ഉദ്ധരേത് ആത്മനാത്മാനം... " Casteism is bad n must be removed from civilized society..still caste is unchangeable... ക്ലാസ് ഫോർ ഓഫീസർ ക്ലാസ് വൺ ആകണമെങ്കിൽ സ്വയം ശ്രമിച്ചാൽ സാധിക്കും. Can that classification be removed otherwise..?
@mindfuiness5559
@mindfuiness5559 2 жыл бұрын
പൊട്ടത്തരം...ജാതി എന്ത് കൊണ്ട് ഉണ്ടാകുന്നു..എന്ന് ചിന്തിച്ചു അത് പരിഹരിക്കണം
@hashim1273
@hashim1273 5 жыл бұрын
Good ..
@jobfin5923
@jobfin5923 5 жыл бұрын
Ilayidam is pazhayidam - he is gone brained will come to know compare what he said his intention. Stupid thinkers. Travel all Kerala all south India and north west India will come to know what he said. Get salary from us work against us.
@robertocarlosmohdriyaz4880
@robertocarlosmohdriyaz4880 5 жыл бұрын
👏👏
@shajikukkukukku8424
@shajikukkukukku8424 5 жыл бұрын
കൃസ്ത്യാനിയായി മതം മാറേണ്ടി വന്ന ദലിതർക്ക് കൃസ്ത്യാനികളിൽ നിന്നും ഉണ്ടായ ജാതീയമായ പീഡനവും അടിച്ചമർത്തലുമാണ് പൊയ്കയിൽ യോഹന്നാൻ എന്ന കൃസ്തുമത വിശ്വാസിയെ പൊയ്കയിൽ കുമാര ഗുരുദേവനാക്കി മാറ്റിയത് ഇളയിടം സാർ അത് പറയില്ല ഇസ്ലാമിക തീവ്ര വാദത്തിൻ്റെ കാര്യത്തിലും ഇളയിടത്തിന് ഇതേ ഇരട്ട താപ്പ് ആണ്..എങ്ങനെ പറയും നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലേ വച്ചിരിക്കുന്നത്
@bobbykuruvilla2633
@bobbykuruvilla2633 4 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കാന്‍ പറ്റുന്നതല്ല ...കാരണം ...ജാതി വിവേചനം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു എന്നത് സത്യം. പക്ഷെ ആരും പറയാത്ത മറ്റു ചില സത്യങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ ചിന്തകള്‍ പലതും എന്റെ ഗ്രാന്റ് ഫാദറുമായി അദ്ദേഹം പങ്കു വച്ചിട്ടുണ്ട്. ആ കഥകള്‍ എന്റെ അപ്പന്റെ അപ്പന്‍ നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ മൂത്ത മകന്‍ സഭാരാജ് 2000-ല്‍ ഞാന്‍ നാട് വിടുന്നതുവരെ ഇരവിപേരൂര്‍ ഭാഗത്ത് വന്നാല്‍ എന്റെ വീട്ടില്‍ വരുമായിരുന്നു.അദ്ദേഹത്തില്‍ നിന്നും പലതും മനസിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
@Hitman-055
@Hitman-055 3 жыл бұрын
@@bobbykuruvilla2633 സഭാ രാജ് ആരുടെ മകനാണ് സാർ
@shajirkrishnakripa4476
@shajirkrishnakripa4476 2 жыл бұрын
തനിക്കറിയാത്ത വിഷയം ഒന്നുംതന്നെ ഇല്ലല്ലോ സുനിലെ, പക്ഷെ എന്തുചെയ്യാൻ പറയുന്നതുമുഴുവൻ വിവരക്കേടാണെന്നുമാത്രം. അജ്ഞതമറച്ചുവച്ച് പിൻവാതിൽവഴി നിയമിക്കപ്പെട്ടതിന്‍റെ ക്ഷീണംതീർക്കാനാണോ സാറെ എല്ലായിടത്തും വന്നിരുന്ന് ഇങ്ങനെ വിവരക്കേടുമാത്രം വിളമ്പുന്നത്.
@NallaSAMAYAMWithANAND
@NallaSAMAYAMWithANAND 5 жыл бұрын
കേരള ഫ്രീതിങ്കേഴ്സ് ഫോറത്തിന് പല വീഡിയോകൾ കാണുന്ന ആളാണ് ഞാൻ പലതും അതി പ്രശംസനീയം തന്നെയാണ് ഒന്നു പറയട്ടെ ഇയാളെ പോലെ രാജ്യദ്രോഹിയും ജിഹാദികൾക്ക് ഓശാനപാടുന്ന സാംസ്കാരിക ഗുണ്ടയും പവിത്രമായ ഈ പ്രസ്ഥാനത്തിൽ വന്ന വാ തോരാതെ പ്രസംഗിക്കുന്നത് അത്യന്തം അപമാനകരമാണ്, കെ വേണു സാർ ഡോക്ടർ വിശ്വനാഥൻ സർ തുടങ്ങിയ പ്രമുഖർ അലങ്കരിച്ച പ്രസ്ഥാനമാണിത് എന്ന് ഞാന് അഭിപ്രായപ്പെടുന്നു ദയവുചെയ്ത് രാക്ഷസരെ ഇതിലേക്ക് അടുപ്പിക്കരുത് പ്ലീസ്
@king-jl8fn
@king-jl8fn 5 жыл бұрын
Iyal nth cheythittan rajyadrohi ayath?
@NallaSAMAYAMWithANAND
@NallaSAMAYAMWithANAND 5 жыл бұрын
@@king-jl8fn പ്രചരിപ്പിക്കുന്നതു അസംബന്ധം രാഷ്ട്ര വിരുദ്ധമായ പരാമർശങ്ങൾ
@king-jl8fn
@king-jl8fn 5 жыл бұрын
Idheham paranja oru rashtra virudha paramarsham parayavo??
@aniyankottayam836
@aniyankottayam836 5 жыл бұрын
കേരള ജനത ഒന്നാകെ അഭിമാന - ആദരവേടെ ശ്രവിക്കുന്ന സുനിൽ പി ഇളയിടത്തെ ഒരുവൻ ആക്ഷേപിക്കുന്നു എങ്കിൽ അവൻ ഒരു"ചാാണകം "തീനി "സങ്കി " ആയിരിക്കും എന്ന് എല്ലാവർക്കും അറിയാം ...! അഹിന്ദുക്കളോട് കടുത്ത ശത്രുതയും -ജാതിമേൽ കോയ്മയുടെ വൃത്തികെട്ട വിഴിപ്പു ചുമട്ടുകാരുമായ നിങ്ങൾക്ക് സുനിൽ മാഷിന്റെ വാക്കുകളുടെ മൂല്യം മനസ്സിലാകണമെങ്കിൽ നിനക്കും നിന്റെ കൂട്ടർക്കും ഇനിയുംഒരു നൂറു ജന്മങ്ങൾ തന്നേ തികയാതെ വരും: ..!!!'
@sreedevikp2638
@sreedevikp2638 5 жыл бұрын
@@aniyankottayam836 സിപിഎം വിവരദോഷികൾ മാത്രമല്ല കേരളത്തിൽ ഉളളത്.ശബരിമല വിഷയത്തിൽ ആ മരമോന്തയുടെ മതേതര നിലപാട് പൊതിഞ്ഞ് കക്ഷത്തിൽ വച്ചിട്ടാണോ ഇപ്പോൾ പി ആർ ഡിഎസ് പ്രേമം മൂത്ത് പ്രസംഗിക്കാൻ ഇറങ്ങിയിരിക്കുന്നത്? ഥ്ഫൂ **** ഇത്ര ഹിന്ദുത്വ വിരോധം ഇയാൾക്ക് എന്തോകൊണ്ടാണന്ന് ചിന്തിച്ചിട്ടുണ്ട് . ഇപ്പോ കാര്യം പിടികിട്ടി.!!!!!!മുസ്ലീം ,,ക്രിസ്ത്യൻ പളളികളിൽ വല്ലമതപ്രഭാഷണവും നടത്താനും ഈ ബുദ്ധിജീവിയെ വിളിച്ചാൽ മതി. ഭയങ്കര സംഭവമാ!!!😊😊😊😊😊😊
@user-kv8qy8vo7q
@user-kv8qy8vo7q 5 жыл бұрын
It's nice to hear you but instead of vomiting poison if you tell something constructive it can be very effective
@shaijueastkodur4021
@shaijueastkodur4021 5 жыл бұрын
ഇയാൾക്ക് ഒരു ചുകും ചുണ്ണബും അറിയില്ലാ
@user-kv8qy8vo7q
@user-kv8qy8vo7q 5 жыл бұрын
@@shaijueastkodur4021 he know only to vomit poison. He don know anything beyond caste and creed. How boring will be his classes. My god lucky not to be his student.
@hemlock0_o984
@hemlock0_o984 5 жыл бұрын
ഇടയനും ആടുകളും - ജോസ് കണ്ടത്തില്‍ - kzbin.info/www/bejne/p4ireJ1-fMeGhsU
@hemlock0_o984
@hemlock0_o984 5 жыл бұрын
He is purposefully spreading 'Jaathi Chinthakal' on each person.
@ratedrsuperstar414
@ratedrsuperstar414 5 жыл бұрын
Guys please don’t blindly fall for this guy! Listen to it again. Ask yourself what are his intentions?
@hemlock0_o984
@hemlock0_o984 5 жыл бұрын
ബൈബിളിലെ ദൈവസങ്കല്പം - ജോസ് കണ്ടത്തില്‍ - kzbin.info/www/bejne/q3OZmn2qn9mVg5Y
@sajanps1392
@sajanps1392 4 жыл бұрын
phuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
@krishnaprasad3241
@krishnaprasad3241 5 жыл бұрын
ജാതിയോളി സുനിൽ അണ്ണൻ
@bijuorange1196
@bijuorange1196 5 жыл бұрын
കഷ്ടം നീങ്ങളെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യം മില്ല.................
@animalaction4886
@animalaction4886 5 жыл бұрын
ഡാ കൃഷ്ണപ്രസാദ്‌ എന്ന തായോളി വിവരമില്ലാത്ത ചെറ്റേ ...പശുവിന്റെ മൂത്രം ഒരുഗ്ളാസ്‌ എടുത്തു നിന്റെ അണ്ണാക്കിൽ ഒഴിച്ചിട്ടു പോയി ശോഭയെ തപ്പി കണ്ടുപിടി പൊട്ടത്തരങ്ങൾ പറഞ്ഞു മഞ്ഞൾ ചേച്ചി പിടികിട്ടാകള്ളി ആയിട്ടുണ്ട് . മങ്കിമൂത്രങ്ങളുടെ (സങ്കമിത്രം) കൂട്ടത്തിൽ എല്ലാം പൊട്ടന്മാർ കള്ളം പ്രസംഗിക്കാൻ പോയിട്ട് ഒരു മൈരും അറീല്ല .എല്ലാം മണ്ടന്മാർ ഹഹഹ പോയി ചാവേടാ
@user-kv8qy8vo7q
@user-kv8qy8vo7q 5 жыл бұрын
Exactly Krishna Sunil is good for nothing .
@nizamks688
@nizamks688 5 жыл бұрын
ഡേയ് കാളേയോളി
@abdulhakkim8564
@abdulhakkim8564 5 жыл бұрын
ചാണകം ഉണക്കിയത് സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടും ഇത് ഉപയോഗിച്ചാൽ ഇത്ര നല്ല വാക്ക് വായയിൽ വരില്ല
@sudhamshmangalath2642
@sudhamshmangalath2642 5 жыл бұрын
Mr sunil you try to talk about recent issues facing by the malayalies. This speech nothing to gave anything to the society except you.
@preenijacob6899
@preenijacob6899 5 жыл бұрын
പഴയ കാലങ്ങളുടെ ചില തുടർച്ചകൾ കാണുമ്പോൾ വീണ്ടും പഴയതുപോലെ ചിലതു പറയേണ്ടിവരുന്നു. ഒരു സുപ്രഭാതത്തിൽ പെട്ടന്നു പൊട്ടി മുളച്ച പുതിയ കാര്യങ്ങൾ ഒന്നും തന്നെ ഇല്ല , എല്ലാം ക്രമേണയുള്ള പരിണാമങ്ങളിലൂടെ വന്നതാണ്
@roshancheryakuth539
@roshancheryakuth539 5 жыл бұрын
ഏതാണ് നിങ്ങൾ പറയുന്ന recent issues
@Salim12350
@Salim12350 5 жыл бұрын
Paisa kooduthal koduthal nallapole sugippikkum.
@roshancheryakuth539
@roshancheryakuth539 5 жыл бұрын
അങ്ങനെ കാശ് കൂടുതൽ കിട്ടാനായിരുന്നെങ്കിൽ വല്ല nssഒ മുസ്ലിം സംഘടനകളുടെയോ പോലുള്ള കാശുള്ള സംഘടനകളുടെ വേദികളിൽ പോയാൽ പോരെ. Prds പോലെ ഒരു സംഘടനാ വേദിയിൽ വന്നത് അതിന്റെ ചരിത്ര പ്രാധാന്യം കൊണ്ടാണ്
@anjuraghavanmundackal
@anjuraghavanmundackal 4 жыл бұрын
ചേട്ടനും ചേട്ടന്റെ സംഘടനയും അങ്ങനെയാണെന്ന് തോന്നുന്നു. എന്തായാലും, ഈ ഐഡിയ പങ്കു വെക്കാൻ കാണിച്ച ചേട്ടന്റെ നല്ല മനസിന് നൻഡ്രി... 😇
@hemlock0_o984
@hemlock0_o984 5 жыл бұрын
Really Time wasting Speach. He is really stollen happiness on each persons mind.
@Nithinpk-d9o
@Nithinpk-d9o 5 жыл бұрын
ജാതി തായി വല്ലതും ഉണ്ടോ സുനിലെ🐱
@drmathewsabraham
@drmathewsabraham 5 жыл бұрын
Good
IPC 377 മതം സമൂഹം സദാചാരം | സംവാദം | Sunil P Elayidom
20:36
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
MN vijayan sivagiri prabhashanam
41:44
shooba ks
Рет қаралды 22 М.
KERALA SAHITYA ACADEMY RAMAYANA PRABHASHANAM 2017 DR. SUNIL P ILAYIDAM
1:42:31
Kerala Sahitya Akademi Thrissur
Рет қаралды 222 М.