ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി തേങ്ങുന്ന ഹൃദയവുമായി ഒരു മനുഷ്യ സ്‌നേഹി.എത്ര സരളമാണ് ഒരു കവിയുടെ സമഭാവന.
@rajeshcjrajeshraj49776 жыл бұрын
സർ അങ്ങയുടെ വാക്കുകൾ കേട്ട് ഒരുപാടു കാര്യങ്ങൾ മനസിലാക്കി .ഇതിൽ ഒടുവിലായി ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപെട്ടു സംസാരിച്ചല്ലോ .ഒരു കാര്യം ചോദിച്ചോട്ടെ അങ്ങ് ഉത്ഘാടനം നിർവഹിച്ച പരിപാടി പി ആർ ഡി എസ് അഭിമുഖ്യത്തിലുള്ളതാണല്ലോ .അവരുടെ മന്ദിരത്തിലോ പള്ളിയിലോ ആർത്തവാവസ്ഥ യിലുള്ള സ്ത്രീകളെ പ്രേവേശിപ്പിക്കണം എന്നൊരു നിലപാട് അങ്ങ് മുന്നോട്ടു വക്കാഞ്ഞതെന്താ .എന്റെ അറിവിൽ അങ്ങനെയുള്ള സ്ത്രീകൾ അവിടെയും പോകുന്നില്ല ..എന്നിരിക്കെ ശബരിമലയിൽ സ്ത്രീകളെ പ്രേവേശിപ്പിക്കണം എന്ന് പറയുന്നതിന്റെ യുക്തി എന്താണ് സർ ..
@sajeeshg61796 жыл бұрын
നല്ല പ്രസംഗം
@68asurajmanmadhan32 Жыл бұрын
പ്രിയ കവി
@roshancheryakuth5396 жыл бұрын
കേരളീയ നവോത്ഥാനത്തിന്റെ യഥാർത്ഥ തുടർച്ച യുക്തിവാദം ആണ്. കുരീപ്പുഴ കേരളീയ നവോത്ഥാനത്തിന്റെ തുടർച്ച ഉള്ള കവിയാണ്
Learned a lot a about a Great Soul. Thanks. Edit: the title is click-bait. Sure will help with numbers but the comments section is going to be filled with neo-casteists (of all religions) and Hindu supremacists. FTF editors should make a call.
@ajithkumar56736 жыл бұрын
മാധവന് സുനിൽ ഇളയിടത്തിനെപ്പറ്റിയുള്ള അഭിപ്രായം കുരീപ്പുഴക്ക് ചോദിക്കാമായിരുന്നില്ലേ ???
@ajeeshbenny37896 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@byjugypsy54826 жыл бұрын
Equality will never die for people who fight for humanity
@Hitman-0553 жыл бұрын
ബൈബിളിലെ വിടാണു സാർ ചരിത്രമുള്ളത് പഴയ നിയമം തുടക്കം മുതൽ തെറ്റുകളുടെ കൂമ്പാരമാണ്/ അമ്മയെ ഭാര്യയാക്കിയ മകനും മകളുടെ കൂടെ രമിച്ച പിതാവും അടിമയെ ഭോഗിച്ച അബ്രഹാമും ആകെ മൊത്തം Sexമയം അതിനാൽ സഭ പറയന്നു നമുക്ക് പഴയ നിയമം വേണ്ട പുതിയ നിയമം നോക്കാം പുതിയ നിയമത്തിൽ അതിനേക്കാൾ കുഴപ്പം
@sruthichuru84723 жыл бұрын
സ്ത്രീകളെ ഒരുപാട് കരുതിയമഹൻ എന്തിനാണ് 5 വിവാഹം ചെയ്തത്
@soumyamohanan41632 жыл бұрын
അപ്പോൾ കൃഷ്ണനോ? ഓ അത് കൃഷ്ണലീല ആയിരിക്കും അല്ലെ🥰
@tomsgeorge426 жыл бұрын
എന്റ. ചെവി കേട്ട.ഏറ്റവും മനോഹര ശബ്ദ ങ്ങളിൽ. ഒന്ന്. മത പ്രെ സങ്ങൾ ആണ് എങ്കിൽ. ഈ ലോകത്തെ. പ്രേശ്ന ങ്ങൾ. മറന്നു.. സ്വര്ഗ രാജി യത്തെ പറ്റി. ഓർത്തു കൊണ്ടിരി ക്കും . അവസാനം . വെറും. ഊമ്പി യാകും.. ഒരാളെ പറ്റി. ഞാൻ കേട്ട ത്തു. അയാൾക്ക്. അമ്പരചുമ്പി യായ്. കരിയങ്ങളെ പറ്റി. ഓർക്കാൻ. നേര മില്ല . ഈ. ലോകത്തിലേ.. ആകുകൾ ടെ.. കഷ്ട് പാടും. വേദ നയെ പറ്റിയും ആണ്. ചിന്തിക്കാൻ. ഉള്ള ത്. എന്നാണ്...
പേരിൽ രക്ഷയുമുണ്ട് എന്നാൽ പ്രസംഗത്തിൽ ദൈവ നിന്ദയുമുണ്ട് എന്താണ് ഇതിന്റെ ലോജിക്
@AlVimalu10 ай бұрын
ദൈവവിശ്വാസം ഇല്ല.... ബൌദ്ധ ദർശനം പോലെ.
@sebastiankj39156 жыл бұрын
വായിച്ച ആൾക്ക് മനസ്സിലായിക്കാണില്ല ബൈബിൾ അടിമകളുടെ മാത്രം കഥ പറയുന്ന പുസ്തകമാണ് പഴയ നിയമത്തിൽ ഈജിപ്റ്റിൻ്റെ അടിമത്തത്തിലുള്ള ഇസ്രയേലിൻ്റെ കഥയാണങ്കിൽ പുതിയ നിയമത്തിൽ റോമാക്കാരുടെ അടിമത്തത്തിലായ ഇ സ്റയേലാണു് അടിമകളുടെ മാത്രം കഥയായതിനാലായിരിക്കാം വേർതിരിച്ചറിയാൽ കഴിയാതെ പോയത് ജാതീയ അടിമത്തത്തെ കുറിച്ചാണങ്കിൽ നല്ല സമരിയാക്കാരൻ്റെ കഥ നോക്കുക.
@soumyamohanan41632 жыл бұрын
വായിച്ച ആൾക്ക് മനസ്സിലാകാത്ത കൊണ്ടല്ല. എന്തിനാ മറ്റു രാജ്യങ്ങളിലെ അടിമകളെ തേടിപ്പോകുന്നത്. ഭാരതത്തിൽ ,കേരളത്തിൽ അടിമത്തമുണ്ടായിരുന്നല്ലോ? നിങ്ങൾ പറയുന്ന ഏത് മത ഗ്രന്ഥത്തിലാ ഇവിടെ നിലനിന്നിരുന്ന നീചമായ അടിമ വ്യവസ്ഥയെക്കുറിച്ച് പറയുന്നത്,? ഒന്ന് കാണിച്ച് തരാമോ. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരൻ ഇവിടെ നിലനിന്ന അടിമത്തത്തെയാണ് ചോദ്യം ചെയ്തത് അടിമകളുടെ ആന്മീയവും ഭൗതീകവുമായ മോചനമാണ് സാധ്യമാക്കിയത്. നാൽപ്പതോളം ജാതികളെ ഒന്നിപ്പിച്ച് ഒരപ്പൻ്റയും അമ്മയുടെയും മക്കളാക്കി. ഒരു മാജിക്കിനും ഇതിന് സാധിക്കില്ല. സാക്ഷാൽ ദൈവത്തിനല്ലാതെ
@AlVimalu10 ай бұрын
എന്നിട്ട് അടിമത്തം നിരോധിച്ചോ ബൈബിളിൽ അത് രണ്ട് ശക്തികൾ തമ്മിൽ ഉള്ള പോരാട്ടം ആണ് അല്ലാതെ അടിമ മോചനം ഒന്നും അല്ല.
@AlVimalu10 ай бұрын
അടിമയോട് എങ്ങനെ പെരുമാറണം എന്ന് ബൈബിളിൽ ഉണ്ട്.
@AlVimalu10 ай бұрын
അടിമ സ്ത്രീയെ ഗർഭിണി ആക്കാം...
@98471878315 жыл бұрын
ബിലാൽ ഇബ്നു റബ്ബ എന്ന അടിമയെപ്പറ്റി മുഹമ്മദ് നബി പറഞ്ഞതൊന്നും ഇവർ വായിച്ചിട്ടില്ലേ ?
@jibimssalu51223 жыл бұрын
ആയിഷ 6വയസ്സ് ഉള്ള ചെറിയ കുഞ്ഞു ആയിരുന്നു പാവം ഒരു കാമ പിരാന്തൻ ആയിരുന്നു അയാൾ
Than onnum islam inte yo chrstu mathathinteyo duracharathin ethire onnu samsarikumo Hindu kale nishedhich mathram alle samsarikoo
@RaheesNesrin5 жыл бұрын
സ്നേഹത്തോടെ ചോദിക്കട്ടെ സഹോദരി ഇസ്ലാമിന്റെ ദുരാചാരം എന്ന് പറഞ്ഞാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ഒന്ന് വ്യക്തമാക്കുമോ
@AlVimalu10 ай бұрын
സ്ത്രീകൾക്ക് പകുതി വിലയെ നൽകുന്നുള്ളു.. ഭാര്യയെ ഭർത്താവിന് അടിക്കാം. ഭർത്താവിനെ ഭാര്യക്ക് അടിക്കാൻ പാടില്ല.
@സത്യംജയിക്കട്ടെ6 жыл бұрын
ആഹാ വന്നല്ലോ പണിയൊന്നും ഇല്ലാത്തവന്മാർ.
@swaraj5476 жыл бұрын
സത്യം ജയിക്കട്ടെ ninte appan
@സത്യംജയിക്കട്ടെ6 жыл бұрын
@@swaraj547 നീ കൊള്ളാം.. നിനക്ക് ഭാവിയുണ്ട്..
@AlVimalu10 ай бұрын
പണി ഒന്നും ഇല്ല പക്ഷെ പൈസ ഉണ്ടാക്കുന്നുണ്ട്... മെത്രാന്മാരെ പോലെ
@BichuDeepa9 ай бұрын
അദ്ദേഹം education ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു... ബോധ്യമില്ലാത്തതു പറയരുത്
@swasrayamissionindia51406 жыл бұрын
താൻ ഇനി ആർത്തവ രക്തം കൊണ്ട് പോയി വീട്ടിലുള്ളവർക്ക് ചായ ഉണ്ടാക്കി കൊടുക്ക്. ബാക്കിയുള്ളത് ഉണക്കി സൂക്ഷിക്കണം. "ജന്മാനാലുള്ളത് തൂത്താ പോകുമോ." ഇന്ന് ഗവൺമെന്റ് പോലും ജാതി അംഗീകരിക്കുന്നു. അയിത്തം ഇന്ന് ഗവൺമെന്റ് അംഗീകരിച്ചത് നാം കണ്ടു.