Рет қаралды 55,508
ആർത്തവ സമയത്ത് ദൈവത്തെ കാണാൻ പാടില്ലേ ? | Sreechithran M J . ലോകത്തിന് മുന്നിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ച രാജ്യമാണ് ഇന്ത്യ .ഗർഭപാത്രത്തിലെ ചോരയിൽ നിന്ന് ഉയര് ഉയിർത്തവർ നടത്തുന്ന ആർത്തവ അയിത്ത ലഹളയിൽ ഭയന്ന് റെഡി ടു വെയിറ്റ് പറയാൻ തയ്യാറല്ല .1927 ൽ ഡോ ബി ആർ അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു .അവിടെ കൂടിയ ജനതയ്ക്ക് ഡോ ബി ആർ അംബേദ്ക്കർ വാഗ്ദാനം നൽകിയതാണ് നമ്മുടെ ഭരണഘടന .
ആ ഭരണഘടന സ്ത്രീയോട് അയിത്തവും തൊട്ടുകൂടായ്മയും അനുവദിക്കില്ല എന്ന് തന്നെയാണ് സുപ്രിം കോടതി ഭരണഘടനയെ വ്യാഖ്യാനിച്ചത് .
Organized by ആർപ്പോ ആർത്തവം at Ernakulam Vanchi square 0n 25.11.2018