Best speech collection " kzbin.info/aero/PLPvzWtht27NRkKOByQckCGbjSZFMmwiae "
@asifsahel57274 жыл бұрын
Tutti
@gdhhshshdhshhs4304 жыл бұрын
In :-.)
@user-vd3dq7bv8b4 жыл бұрын
Ok Ok
@bythuleijaz96834 жыл бұрын
@@gdhhshshdhshhs430 b b b b b b b b
@vpguppyfarm70684 жыл бұрын
Usthad dua cheyyane vallatha vishamathilanu vivaaham kazhinjittu 9 year ayyiii makkal aayittilla swalihaaya makkale kittaan dua cheyyane
@greejoseph73144 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. പക്ഷേ, ശരീരം കുളിരുകോരുന്നപോലെ ആണ് എനിക്ക് ഇങ്ങനെ ഉള്ള speech കേൾക്കുമ്പോൾ... എല്ലാ ദൈവവും ഒന്ന് തന്നെ !!!
@jazminjazmin67634 жыл бұрын
Masha alllah
@manafm86844 жыл бұрын
Padachavan hidayathilakkatt
@shanavasshanavass6644 жыл бұрын
Nalla manassinte udamayyanu sodhari
@minhajminnu27884 жыл бұрын
Mashaallah❤️❣️
@ashraf34104 жыл бұрын
Nallath varatte
@shamnashamnu98262 жыл бұрын
ഈ ലോകത്തും പരലോകത്തും ഇക്കയുടെ കൂടെ ജീവിക്കണം അതിനുള്ള ഭാഗ്യം ഭർത്താവിനെ സ്നേഹിക്കുന്ന എല്ലാ ഭാര്യമാർക്കും അല്ലാഹു കൊടുക്കട്ടെ 🤲🏻
@jasmiafsal75662 жыл бұрын
Aameen Aameen yarabal aalameen 🤲🤲🤲🤲🤲🤲
@thajudedn2 жыл бұрын
ആമീൻ
@saleemamksaleemaabdulmajee53742 жыл бұрын
Ameen
@saleemamksaleemaabdulmajee53742 жыл бұрын
Oru avihidhathilum yende barthavine nee peduthalle nadha
@noufanichu8801 Жыл бұрын
Aameen ya rabbal aalameen
@uthanakathmoideen94953 жыл бұрын
ഉസ്താദിന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@safeerp24223 жыл бұрын
❤️❤️
@muhammedfawazap83033 жыл бұрын
Ameeen
@muhammedfawazap83033 жыл бұрын
Ameeen
@liyanacp96083 жыл бұрын
Aameen
@shammumina18083 жыл бұрын
AAMEEN
@RaihanaaseestkRaihanaaseestk3 жыл бұрын
ഞങ്ങളെ ഭർത്താക്കൻമാർക്ക് ദീർഘായുസ്സ് നൽകണേ
@fathimapaathus41943 жыл бұрын
Aameen
@fousiyamundassery13023 жыл бұрын
ആമീൻ
@sanjidasanjidakp71303 жыл бұрын
Ameen
@ramsyriyasramsy97673 жыл бұрын
امين
@jamsheerkornakunnu36503 жыл бұрын
Aameen
@nisamnnnm98983 жыл бұрын
എന്റെ ഇക്കാക്ക് ദീർഗായുസ് ഉണ്ടാകാൻ ദുആ ചെയ്യണേ എന്റെ ഇക്ക യില്ലാത്ത ലോകം എനിക്ക് തരല്ലേ അല്ലാഹ്
@safanakp65683 жыл бұрын
Ameen
@ayshabiminnu32433 жыл бұрын
Aameen 🤲🤲
@shamilkichu68143 жыл бұрын
Ameen
@muhammedfawazap83033 жыл бұрын
Ameeen
@feminashoukath24753 жыл бұрын
Ameen
@thasnishibili83272 жыл бұрын
ഞങ്ങൾ ജീവിച്ചു തുടങ്ങിട്ട് ഒരു വർഷ ആകാൻ പോകുന്നു... 4 മാസം കൂടെ ജീവിച്ചുള്ളൂ.. ഇപ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞും ഇണ്ടായി അൽഹംദുലില്ലാഹ്.. ഏറെ സങ്കടം എന്തെന്നാൽ പ്രവാസി ആണ്...😢😢😢😢😢 ജീവിത അവസാനം വരെ രണ്ടിടത്ത കഴിയാണല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം ind.. എത്രയും പെട്ടന്ന് കടങ്ങൾ തീർന്ന് ഇക്ക നാട്ടിൽ വന്ന് സന്തോഷത്തോടെ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ 😥😥😥🤲🤲എന്റെ സ്നേഹനിധിയായ 🥰🥰 ഇക്കാക്കും ആഫിയത്തുള്ള ദിര്ഗായുസ് കൊടുക്കണേ അല്ലാഹ് 🤲🤲🤲🥰🥰🥰🥰
@hibashahul22113 жыл бұрын
ഇക്കയുടെ സ്ഥാനത് മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റില്ല ഉസ്താദേ 😭😭😭
@riniubaid98183 жыл бұрын
Athe
@muhammadmuhammad28443 жыл бұрын
സത്യം
@shahanasuhail46853 жыл бұрын
Reallyy
@habeeburahmanplr81463 жыл бұрын
👍
@raheemasiraj76453 жыл бұрын
Crct
@rohitsoyam65324 жыл бұрын
ഉസ്താദേ എന്റെ ഇക്കാക്ഒരുപാട് കടമുണ്ട് എത്രയും വേഗം അതെല്ലാം വീട്ടാൻ ദുആചെയ്യണേ
@thajudheenmalappuramstatus74244 жыл бұрын
قال رسول اللهﷺ: الا اُعلّمكَ کَلمات لو کانَ عليكَ مثلُ جبل صِير دينًا ادّاهُ اللّه عنكَ قل:اللّهمّ اکفني بحلالك عن حرامكَ واغننی بفضلك عمّن سواك
@sumishub42272 жыл бұрын
Ameen
@babybabybaby37952 жыл бұрын
Ameen
@mubeenamubim73942 жыл бұрын
നമ്മുക്ക്‌വേണ്ടി നമ്മൾ തന്നെ ദുആ ചെയ്യുക അതിനാണ് നമ്മക്ക് പടച്ചവൻ നമ്മക്ക് ഓരോകാര്യങ്ങൾ ചെയ്യാനും ഓരോ അവയവം തന്നത്. ദുആ ചെയ്യാൻ ഉസ്താദ്മാരെ എല്പിക്കാതെ.
@noufalpp48472 жыл бұрын
Aameen
@jomyjoseph66 Жыл бұрын
ഞാനൊരു കൃസ്ത്യാനിയാണ് പക്ഷേ എനിയ്ക്ക് ഇസ്ലാംപ്രഭാഷണം ഇഷ്ടമാണ് ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു🤲🤲🤲
@freebirdfreebird6384 Жыл бұрын
Aviday veed
@manndiyar2023 Жыл бұрын
@@freebirdfreebird6384 pakistanil 🇵🇰
@jasiyajabir5673 Жыл бұрын
😭😭😭😭😭🤲🤲🤲🤲
@nainunainu824711 ай бұрын
Masha allha
@ummmusalma92502 жыл бұрын
എന്റെ ഇക്കയില്ലാതെ എന്നെ ഒരു നിമിശം പോലും ഈ ഭൂമിയിൽ ജീവിപ്പിക്കരുതേ . എന്നെയും എന്റെ ഇക്കയേയും ഒപ്പം മരിപ്പിക്കണേ എന്നാണ് എന്റെ പ്രർത്ഥന. 14 മത്തെ വർഷമാണ് ഞങ്ങൾ ഒന്നായിട്ട് എന്റെ ഇക്ക ഒരു പാവമാണ്. ഭർത്താവിന്റെ മുൻപിൽ الله സുജൂദ് ചെയ്യാൽ കൽപിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ഒരായിരം സുജൂദ് ഞാൻ ഒരുമിച്ച് ചെയ്യുമായിരുന്നു. ഞങ്ങളെ സ്വർഗ്ഗത്തിലും ഒരുമിപ്പിക്കണേ നാഥാ امين🤲🤲🤲😭 ماشا الله🥰🤲🤲
@rahiyanath83612 жыл бұрын
ആമീൻ
@Hamza-tq7bz2 жыл бұрын
76429
@Hamza-tq7bz2 жыл бұрын
Kalakki
@jasmiafsal75662 жыл бұрын
Aameen 🤲
@simpletrick87942 жыл бұрын
Aameen
@sabirvakkayil64693 жыл бұрын
എന്റെ ഭർത്താവിന് ആയുസ്സ് കൊടുക്കണേ ഞങ്ങളുട ജീവിതം സമാധാനം സന്തോഷം നിറഞ്ഞ താകണേ ആമീൻ
@shameer.loveyu.asyamol29153 жыл бұрын
Good
@ahamedhamdan98852 жыл бұрын
ഞങ്ങളുടെ ഇടയിൽ സ്നേഹം നിലനിർത്താനെ
@ahamedhamdan98852 жыл бұрын
ഞങ്ങളുടെ ഇടയിൽ സ്നേഹം നിലനിർത്താനെ
@aathikzayan51312 жыл бұрын
Aameeeen
@jamshisahal00762 жыл бұрын
Good
@vishnuom14384 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് 😔 പക്ഷെ ഇതിലെ ഓരോ വാക്കും കേൾക്കുമ്പോൾ , എന്തുകൊണ്ട് ഞാൻ ഒരു മുസ്ലിം ആയി ജനിച്ചില്ല എന്ന് തോന്നിപോകുവാ.. ☹️😞
@mohammedsufail15124 жыл бұрын
👍👍👍👍
@__ha_beebbiii__4 жыл бұрын
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@murrathkoduvally79654 жыл бұрын
ചുരുങ്ങിയത് ഇത് എങ്കിലും പറയുക താല്പര്യം ഉണ്ടെങ്കിൽ ലാഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ
@rinurifa90944 жыл бұрын
Mashallah
@mujeebrahman.nhidayath.n71884 жыл бұрын
🥰🥰😘😘😘😘❤❤❤💯💯
@basheerabdul86823 жыл бұрын
ദുനിയാവിൽ കഷ്ട്ടപ്പാടിലാണ് 'ആഹിറം രക്ഷപ്പെടാൻ ദുആ ചെയ്യേണേ..... റസൂൽ (സ) യോടുള്ള ഇഷ്ട്ടമാണ് ആകെയുള്ള സമ്പാദ്യം .....
@Sk-pf1kr3 жыл бұрын
വിവാഹിതനല്ലെ
@sajithasajitha78682 жыл бұрын
അൽഹംദുലില്ലാഹ് ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ കഴിഞിട്ടുണ്ട്. എന്റെ ഇക്ക എന്നിക്ക് എല്ലാം ആണ്. എന്റെ ഇക്ക എപ്പം പുറത്ത് പോയാലും ഞാനും കൂടെ ഇറങ്ങി യാത്ര ആക്കും തിരിച്ചു വരുമ്പോൾ ഞാൻ പുറത്ത് ഇറങ്ങി നിൽക്കും. ഏത് പാതിരാത്രി വരുന്നത് ആണ് എങ്കിലും ഞാൻ ഉറങ്ങാതെ എന്റെ ഇക്കരെ വരവും കാത്ത് നിൽക്കും
@sulaika.k74093 жыл бұрын
ഞങ്ങളുടെ ഇക്ക മാർക്ക് നീ ആഫിയത്തും ആരോഖ്യവും ഉള്ള ദീർക്കായുസ്സ് നൽകണേ അല്ലാഹ്🤲🤲ഞങ്ങളുടെ ഇക്ക ഇല്ലാത്ത ഒരു ജീവിതം ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും നൽകല്ലേ നാഥാ 🤲🤲🤲
@sajanabavu45572 жыл бұрын
Athe
@shamilashifa92272 жыл бұрын
Aameen
@afilmon66902 жыл бұрын
ആമീൻ 🤲🤲🤲💚
@fizzakallinkkalfizza77162 жыл бұрын
ആമീൻ
@saifurasik43062 жыл бұрын
Ameen
@sumayyakk4519 Жыл бұрын
ന്റ ഭർത്താവ് നല്ലവനാ. ഞങ്ങൾക്കിടയിൽ ആത്മാർത്ഥമായ സ്നേഹം നിലനിർത്തി തരാനും സ്വാലിഹായ മക്കളെ ഇനിയും തരാനും ദുആയിൽ ഉൾപെടുത്തണേ
@rimshakr8293 Жыл бұрын
Ameen
@shajahanmk47653 жыл бұрын
എന്റെ ഭർത്താവിന് ഹൈറും ബർകതും നൽകണേ 🤲🤲🤲🤲🤲
@muhammadmuhammad28443 жыл бұрын
Ameen
@riswanriswan90793 жыл бұрын
ameen
@shameer.loveyu.asyamol29153 жыл бұрын
Good
@shaimakunnath62893 жыл бұрын
Aameen
@fasi.nilambur36432 жыл бұрын
Ameen
@jafarsahla4443 жыл бұрын
സമാധാനവും സന്ദോഷവും ഉള്ള കുടുംബ ജീവിതംഅള്ളാഹു പ്രധാനം ചെയ്യട്ടെ 😥😥😥
@kukkukukku28483 жыл бұрын
Hy
@sajanabavu45572 жыл бұрын
Aameen
@rafeenasadhisrafeenasadhis84592 жыл бұрын
Aameen
@nazinisam60582 жыл бұрын
ആമ്മീൻ
@rahiyanath83612 жыл бұрын
ആമീൻ
@cricketpremi35854 жыл бұрын
വല്ലാത്ത ദുരിതത്തിലാണ് ഉസ്താദേ ഞങ്ങൾ കഴിയുന്നത് ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ😔😭😭😭😭😭😭😭❤️❤️❤️🌹🌹🌹
റബ്ബേ.. എന്റെ ഇക്കാനെ ഇരുലോകത്തും പരലോകത്തും ഇണ്ണയാക്കിത്തരണേ..... ഇക്കാന്റെ പൊരുത്തത്തോട് കുടിമരിക്കാൻ ഭാഗ്യം നൽകണംമേ.. ഇക്കയലതെ വേറെ ഒരാളെയും ഇൻക് ഭർത്താവായിട് കാണാൻ കയ്യില.. മരണം വരെ ഇക്കാന്റെ ബീവിയായിട് കയണം...
@shabnashan17343 жыл бұрын
എന്റെ ഇക്കാക്ക് ദീർഘായുസ്സ് നൽകണേ അല്ലാഹു🤲 ഞങ്ങളെ മരണം കൊണ്ടല്ലാതെ വീർപ്പിരിക്കല്ലെ നാഥാ😘😘ഒരുമിച്ച് മരിക്കാനുള്ള ഭാഗ്യം നൽകണേ allaahh🤲🤲🤲🤲
@sajanabavu45572 жыл бұрын
Aameen😭😭
@muneerpp66244 жыл бұрын
കരയാതെ കേള്ക്കാൻ കഴിഞ്ഞില്ല.. ഉസ്താദ് ദുഹാ ചെയ്യണം ഞങ്ങളുടെ കുടുംബം ജീവിതം സന്തോഷം ത്തിൽ ആകണേ
@shahnascraftworld72533 жыл бұрын
ഉസ്താ ദേഎന്നെയും എൻ്റെ മാതാപിതാക്കളെയും എൻ്റെ ഭർത്താവിനെയും എൻ്റെ രണ്ട് മക്കളെയും എൻ്റെ അയൽവാസികളെയും ലോക ഉമ്മത്തിനെയും ഉസ്താദിൻ്റെ ദുആയി ൽ ഉൾപ്പെടുത്തേണമേ.
@muneerafiros7862 жыл бұрын
Aameen
@jumanafebin4160 Жыл бұрын
Aameen
@muslibeema65864 жыл бұрын
ഉസ്താദേ നിസ്കാരം നിലനിർത്താൻ ഉള്ള മനസിനെ തരാനും ജീവിതത്തിൽ ബർകത് ഉണ്ടാവാനും വേണ്ടി ദുആ ചെയ്യണേ മക്കൾ ദീൻ ഉള്ള മക്കൾ അവനും വേണ്ടി ദുആ ചെയ്യണേ
@-rinshila-korath-72023 жыл бұрын
എന്റെ ഭർത്താവിന് ആരോഗ്യവും ദീർഗായസും ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲🤲
@moosamoz51603 жыл бұрын
സുബ്ഹാനല്ലാഹ് കരയാതെ കേൾക്കാൻ കഴിഞ്ഞില്ല 😭 ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങൾ നല്ല രീതിയിൽ ജീവിക്കുന്ന ഒരു കുടുംബമാണ്. ഇത് മരണം വരെ നില നിറുത്തി തരണേ 🤲🤲ദുആ യിൽ ulpeduthaneee 🤲🤲
@raheemasiraj76453 жыл бұрын
Aameen
@sajanabavu45572 жыл бұрын
Aameen
@abdulmajeedck67254 жыл бұрын
എനിക്കും കുടുംബത്തിനും ലോക മുസ്ളി മീങ്കള്കുംമരിക്കുന്ന സമയം ഈമനോട് കൂടി മരിക്കാൻ ദുഹാ ചെയ്യാൻ ഉസ്താദിനോട് പറയണം
@pacheerisamad5104 жыл бұрын
Aameen
@shamsuck39954 жыл бұрын
Ameen
@fzs67524 жыл бұрын
Ameen
@fzs67524 жыл бұрын
Aameen
@fzs67524 жыл бұрын
Ameen
@zinaann14654 жыл бұрын
എന്റെ മക്കൾ സ്വലിഹ് ആയ മക്കൾ ആവാനും പഠനത്തിൽ മുന്നിൽ ആവാനും ഉസ്താദ് ദുഹാ ചെയ്യണേ
@fzs67524 жыл бұрын
1500
@minnushan77054 жыл бұрын
Ameen
@hafniyasakkeer3 жыл бұрын
ആമീൻ
@rufaidarufi69263 жыл бұрын
@@hafniyasakkeer in
@muhammedfahad1163 жыл бұрын
Entemakkalk ventium
@fathimathmuhsinalk77603 жыл бұрын
അല്ലാഹുവേ.... ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും നീ ബർകത് നൽകണേ അല്ലാഹ്... തെറ്റുകൾ പോർത്ത് കൊടുക്കണേ അല്ലാഹ്...😔😔
@samitharafeek96133 жыл бұрын
Aameen
@noufalnoufnoufalkaricod6903 жыл бұрын
Ameen
@shuhaibshuhaib61694 жыл бұрын
സ്ഥലം വാങ്ങാനും വീട് കയറ്റാനും ആഗ്രഹം ഉണ്ട്. സാധിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@sadhamhusainv.a.43143 жыл бұрын
അള്ളാഹു ഞാൻ ഈ പ്രസംഗം കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി എന്റെ ഭാര്യയെ ഞാൻ സ്‌നേഹിക്കുന്ന എന്റെ സ്‌നേഹനത്തെ കുറിച്ച് ഓർത്തു വല്ലാത്ത ഇഷ്ട്ടം ആണ് എനിക്ക് അവളെ. എന്റെ മരണത്തിനു മുംബ് അവളുടെ മരണം ഓർക്കാൻ കഴിയുന്നില്ല
@Peacemakers3 жыл бұрын
ഇന്ഷാ അല്ലാഹ്, ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲
@farhafaihavlogs89963 жыл бұрын
Masha allah
@afneethamajeed13222 жыл бұрын
Mashaallah
@mrpmedia10964 жыл бұрын
ഉസ്താതെ എൻ്റെ ഭർത്താവിൻ്റെ മദ്യ ഭാനം സഹിക്കാൻ വയ്യാതെ ഞാൻ എൻ്റെ വീട്ടിലാണ് മൂന്ന് മക്കളുണ്ട് ഭർത്താവ് തിരിഞ്ഞ് നോക്കുക പോലും ഇല്ല ഭർത്താവ് ഇപ്പോൾ വേറെ ഒരു പെണ്ണിനെ കെട്ടുക എന്ന് പറഞ്ഞ് നടക്കുകയാണ് എൻ്റെ പണ്ടവും എടുത്തു അത് തരണ്ട കൂട്ടും ഇല്ല മക്കൾ നല്ല രീതിയിൽ സ്വാലിഹീങ്ങളാവാൻ ഉസ്താത് ദുആ ചെയ്യണം മനസ്സിന് സമാധാനം കിട്ടാൻ വേണ്ടിയും പ്രത്തേ കം ദുആ ചെയ്യണം
@magicchannel28904 жыл бұрын
Allahu ellam shariyaki tharatte.saboor and pray
@zeenushafee30424 жыл бұрын
ദുആ ചെയ്യാം എല്ലാം ശരിയാകും തഹജ്ജുദ് നിസ്കരിച്ചു ദുആ ചെയ്യണം അല്ലാഹു ഉണ്ട് കൂടെ വിഷമിക്കണ്ട
@mdmansoor70794 жыл бұрын
@@magicchannel2890 0w
@mumtajshabeer70124 жыл бұрын
നിങ്ങൾക്ക് വേണ്ടി ജ്ഞനും dua cheyyam....allahu ningalkk സമാധാനം തരട്ടെ
@shehana72674 жыл бұрын
നീ അല്ലാഹുവിനെ സ്തുതിക്കുക മദ്ധ്യപാനിയായ ദർത്താവിനെ നിനക്കു വേണ്ട.
@nishanaj95254 жыл бұрын
യാ അല്ലാഹ് കണ്ണുനനയാതെ കേൾക്കാൻ പറ്റുന്നില്ല റബ്ബേ.. അറിയാത്ത കാര്യങ്ങൾ ആണ് നാഥാ ഉസ്താദ് പറഞ്ഞു തന്നത്, റബ്ബേ ഉസ്താദിനു ഇനിയും പലർക്കും പറഞ്ഞു കൊടുക്കാൻ തൗഫീഖ് ചെയ്യണേ നാഥാ.. 🤲
@abdulbarirandathani64383 жыл бұрын
ha
@aboobcker8834 жыл бұрын
മതപരമായ അറിവ് ഞങ്ങൾക്ക് തരുന്ന മകനായി വളർത്തിയ ബാപ്പാക്കും ഉമ്മാക്കും ഉസ്താദിനും ഞങ്ങൾ എപ്പോഴും ദുആ ചെയ്യും ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുന്നുണ്ട്👍👍
@sinansinan18844 жыл бұрын
എന്റെ ഉമ്മാക് കുറെ കടം ഉണ്ട് ഉസ്താദ് അതിനു വേണ്ടി ഉസ്താദ് ബർകത് നൽകണേ ആമീൻ
@fidhafidhuuzz26033 жыл бұрын
Aameen
@thabsheerchemban4 жыл бұрын
ദാമ്പത്യ ജീവിതത്തിൽ ഒരുപാട് വിഷമമുണ്ട് എല്ലാം പെട്ടന്ന് ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദെ
എൻറെ കുടുംബത്തിനും ഇക്കാക്ക ജോലി കിട്ടാനും ഉസ്താദ് ദുആ ചെയ്യണം വാപ്പാക്ക് കച്ചവടം നല്ല ലാഭം കിട്ടണം ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യേണമേ
@mammads1954 жыл бұрын
എന്റെ മാതാപിതാക്കൾക്ക് aafiyathulla ദീർഘായുസ്സ് നൽകേണമേ 😍👍👍👍
@pacheerisamad5104 жыл бұрын
Aameen
@jasmin-rc3wb4 жыл бұрын
Aameen
@abdurahmanabdurahman23364 жыл бұрын
Aameen
@raihanashihab22874 жыл бұрын
ആമീൻ
@ramsyriyasramsy97673 жыл бұрын
Ameen
@muhammedshareef4927 Жыл бұрын
എൻ്റെ ikka nte സ്ഥാനത്ത് ആരെയും ഒരിക്കലും എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല....അല്ലാഹു എൻ്റെ ഇക്കാക്ക് ആരോഗ്യം ആയുസ്സും നൽകണം റബ്ബേ....എൻ്റെ ഇക്കാക്ക് മുന്നേ എൻ്റെ roohe പോണം...
@banurayeef7865 Жыл бұрын
എന്റെ ഭർത്താവിന് ആഫിയത്തോടുള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് 😍😍😍😍
@muhammedpdkl34224 жыл бұрын
ഭർത്താവിന് ജോലി ഉണ്ടാവാനും മക്കളെ എല്ലാ രോഗങ്ങളും ശിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ ഉസ്താദ് കുടുംബം എല്ലാവർക്കും ആയുസ്സും ആരോഗ്യം ആഫിയത്ത് ദീർഘായുസ്സും നൽകട്ടെ അള്ളാ
@Shoukathali9793 жыл бұрын
Usthade duhayil ullpeduthanam
@saidmuhammadsaidu72143 жыл бұрын
Mashaallah. അൽഹമ്ദുലില്ല എന്റെ ഇക്കാക് ആയുസും ആഫിയത്തും സന്തോഷം സമാധാനം ഒരുപാട് കൊടുക്കണം റബ്ബേ ആമീൻ പൊന്നു റസൂലിന്റെ കൈയിൽ പുടിച്ചു ജന്നത്തുൽ ഫിർദൗസിൽ പോവാൻ എന്റെ ഇക്കാക് ഭാഗ്യം കൊടുക്കണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭
@ashrafteekkuni83134 жыл бұрын
ഉസ്താതെ നല്ല പ്രസഗം masha. Alla., 👍👍
@pacheerisamad5104 жыл бұрын
Masha.Alla
@jasminedinob73854 жыл бұрын
Masha Allah Good Speech
@മിഷേൽമിഷേൽ4 жыл бұрын
Masha alla
@habeebacp56843 жыл бұрын
ഭർത്താവിന്റെ സ്നേഹം തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണം എപ്പോഴും ദേഷ്യം ആണ് ഉസ്താദേ
ബർക്കത്ത് ഉള്ള ദാമ്പത്യം ആവാൻ ദുആ ചെയ്യണം, സ്വാലിഹായ സന്തനങ്ങളെ ലഭിക്കാൻ 🤲😢in sha allah
@saheelv84033 жыл бұрын
ameen
@kunjuvava3423 жыл бұрын
Fathima noufal hello😍😍
@mamunasi35612 жыл бұрын
Masha Alla Allahu seekarikatte Aameen
@muhsinamuhsii35302 жыл бұрын
പടച്ചോനെ എല്ലാ ഫർത്താക്കന്മാർക്കും ആഫിയത്തും ദീർക്കയുസും കൊടുക്കണേ alllah
@bangtansonyeondan48752 жыл бұрын
എന്റെ ഭർത്താവിന് ദീർഘയുസ് നൽകണേ. എന്റെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിലനിർത്തി തരേണമേ ആമീൻ.
@shameemashami31714 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ എന്റെ അനിയത്തിയുടെ മകൾ ഖുർആൻ ഓതുവാൻ ഇഷ്ടമാണ് അവൾക്ക് അക്ഷരങ്ങൾ ഞങ്ങൾ പറഞ്ഞു കൊടുത്താലും മനസ്സിലാകുന്നില്ല അതുകൊണ്ട് ഉസ്താദ് അവൾക്ക് വേണ്ടി ഖുർആൻ ഓതാം വേണ്ടി മനസ്സിലാക്കാനും ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ ഉസ്താദിന് കുടുംബത്തിനും വേണ്ടി ദുആ ചെയ്യാം
@Lubai-v4o Жыл бұрын
എന്റെ ഇക്കാക്ക് ദിർഘായുസ് നൽകണെ അള്ളാ ദുനിയാവിലും നാളെ സ്വർഗത്തിലും ഒര്മിച്ച് ജിവിക്കാൻ ത്വവ് ഫിക്ക് നൽക്കണെ അള്ളാ ഇമാൻ നൽക്കണെ അള്ളാ ഞങ്ങളുടെ ജീവിതം സന്തോഷത്തിലാക്കാൻ 🤲🤲🤲 ച്ചെയണെ ഉസ്താദ്
@haneefappu58044 жыл бұрын
സഹിക്കാൻ പറ്റുന്നില്ല ഉസ്താതെ ഇത് പോലെയായിരുന്നു നമ്മുടെ ജീവിതം ഭാഗ്യമില്ല ഉസ്താതെ എനിക്ക് 9അര വർഷം മാത്രേ ഭാഗ്യമുള്ളൂ ദുഹാ ചെയ്യാണേ ഉസ്താതെ
@Mamumomu4 жыл бұрын
പിന്നെ enthu patti
@baputtychulliyode48414 жыл бұрын
ഉസ്താദിൻ്റെ ഒരുപാട് വയള്ള് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ കരഞ്ഞത് ഇത് കേട്ടിട്ടാണ് ഉസ്താതെ
@asmasinu1761 Жыл бұрын
എന്റെ കാകു ഇല്ലാതെ ഒരു നിമിഷം ജീവിക്കാൻ കഴിയില്ല റബ്ബേ എന്റെ ഇക്കാന്റെ ആയുസ്സ് നീട്ടി തരണേ അല്ലാഹ് 😢🤲🏻
ഉസ്താദെ എന്റെ ഇക്കയിക്ക് വേണ്ടി മാത്രം ആണ് എന്റെ ജീവിതംപടച്ചോനെ നങ്ങൾ ടാ ആഗ്രഹം പോലെ ഇഷ്ടം പോലെ ജീവിക്കാൻ ഉള്ളഅവസരം കുറച് മാത്രംആണ് കിട്ടുക പടച്ചോനെ അദ്ദേഹം പ്രവാസി ആണ് 27വർഷം ആയി പ്രവാസി ആയിട്ട് ഒരു പാട് ബുദ്ധിമുട്ട് ഉള്ളസമയം പോയത് ആണ് എല്ലാവരുടെ ജീവിതം സുരക്കിഷിതം ആക്കി പക്ഷെ നാട്ടിൽ വന്നു നിൽക്കന് പറ്റുന്നില്ല ഉസ്താദെ കടങ്ങൾ തിരുന്നില്ല പെങ്ങമാരുടെ എല്ലാം കല്യാണം കഴിച്കൊടുത്തു അനിയൻ മാരുടെ പഠനം എല്ലാം കഴിഞ്ഞു എല്ലവരെയും ഗൾഫിൽ കൊണ്ട് പോയ് അങ്ങനെ കടമകൾ എല്ലാം നിർവഹിച്ചു ഉസ്താദ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി ദുആ ചെയ്യണേ എത്ര വേഗം കടങ്ങൾ തീർത്തു നാട്ടിൽവരാനും ദുആ ചെയ്‌നെ ഉസ്താദെ അദ്ദേഹം ഒരു നേരത്തെ നിസ്കാരം മുടക്കില്ലഉസ്താതെ അങ്ങനെ ബുദ്ധിമുട്ട് എല്ലാം നിങ്ങന് ആയി ദുആ ചെയ്യണേ
@mufseenahaidarali37814 жыл бұрын
ഭർത്താവിന്റെ കാര്യങ്ങൾ ചെയ്തു കൊടുന്നതാണ് എനിക്ക് ഇഷ്ട്ടമുള്ള ജോലി. അദ്ദേഹം പ്രവാസി ആണ്. നാട്ടിൽ വരുമ്പോൾ ആണ് എനിക്ക് ആ ഭാഗ്യം കിട്ടുക. കല്യാണം കഴിഞ്ഞു ട്ട് 3വർഷം ആയി. ഒരുമിച്ചു ജീവിച്ചത് വെറും 6month ആണ്. കടങ്ങൾ ഉണ്ടായത് കൊണ്ട് പോയതാണ്. ഉസ്താദ് ഞങ്ങൾക് വേണ്ടി ദുആ ചെയ്യണം. ഇക്കാക്കാന്റെ കടങ്ങൾ എത്രയും പെട്ടന്ന് വീടനും ഞങ്ങള്ക് ഒരുമിച്ച് ജീവിക്കാനും വേണ്ടി. ഒരു മോൻ ഉണ്ട്. മോനെ കാണാൻ പോലും വരാൻ പോലും പറ്റിയിട്ടില്ല.
@ameee22154 жыл бұрын
എനിക്കും. എന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി. ഒരു മോളുണ്ട്.
@safwansafu8804 жыл бұрын
Great girls
@muhsinasahad.9423 жыл бұрын
@@ameee2215 same avastha
@ismailfaris72392 жыл бұрын
ഞാൻ എന്നും ദുആ ചെയ്യാറുണ്ട് എന്നെയും ഭാര്യയേയും സ്വർഗ്ഗത്തിലും ഒരുമിപ്പിച്ചക്കാണെ എന്ന്🤲🤲
@Rufi843 Жыл бұрын
ഇങ്ങൾ എത്ര നല്ല ഭർത്താവ് ആണ്. അള്ളാഹു നിങ്ങളെയും നിങ്ങളെ ഭാര്യയെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.... 🤲🏻🤲🏻🤲🏻
@maloosrm52693 жыл бұрын
എന്റെ ലോകം എന്റെ ഇക്കയാണ് അവർക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണെ അല്ലാഹ്
@naseeranasi18164 жыл бұрын
ഒത്തിരി വിഷമത്തിലാണ് ഖൈറായ കുടുംബ ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണേ
@suharaskitchen45954 жыл бұрын
Aameen
@dillusvlog38424 жыл бұрын
Aameen
@fzs67524 жыл бұрын
Aameen
@ayshathmuneedamunni65184 жыл бұрын
Ameen
@riyasherin1384 жыл бұрын
Hi
@hakeemkkd20604 жыл бұрын
എന്റെ ഭർത്താവ് നിസ്കാരം നിലനിർത്താൻ ദുആ ചെയ്യുമല്ലോ
@Hamdhumunnavavafmlyhappydays3 жыл бұрын
ഇതിന് എന്തെങ്കിലും മാർഗമുണ്ടോ?
@shanishafeer59573 жыл бұрын
ഒന്ന് പറഞ്ഞു theroo
@noufalbhai37723 жыл бұрын
Enta barthavinn thekayis nalkane alla
@barbiebarbie62833 жыл бұрын
Nte ikkaye kakkane Allah
@sajeersajee6782 жыл бұрын
നിസ്കാരം നിലനിർത്താൻ ഭർത്താവിനോട് പറയുന്നുണ്ട് ഇടക്ക് നില്കും അതിനൊരു വഴി paray usthadhe..
@palantharanp41974 жыл бұрын
നല്ലൊരു കുടുംബം ആവാൻ ഉസ്താദ് ദുആ ചെയ്യണം 7 വയസായ മകൾ ഖുർആൻ ഖുർആൻ പഠിക്കാൻ പോകുന്നുണ്ട് അവൾ ഖുർആൻ മനഃപാഠമാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@shajyappakommeri20523 жыл бұрын
എവിടെയാ മോൾ പഠിക്കാൻ പോകുന്നെ സ്ഥലം എവിടെയാ എന്റെ മോളെ പഠിപ്പിക്കണം ഇൻശാ allah
@ramsyriyasramsy97673 жыл бұрын
Masha Allah. Ameen 🤲🤲.. Mol evideya padikkunnathu
@arafamedia78693 жыл бұрын
എവിടെയാണ് സ്ഥലം.. പഠിക്കുന്ന സ്ഥലം
@afsalkhan28782 жыл бұрын
എന്റെ ഇക്കാക്ക് ദീർഗായുസ്സ് നൽകണേ അല്ലാഹ്🤲. ഞങ്ങളെ സ്നേഹം മരണം വരെ നിലനിർത്തണേ അല്ലാഹ്. ഞങ്ങൾക്ക് ഒരുമിച്ച് മരിക്കാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲
@fasnanisar65922 жыл бұрын
നമ്മുടെ ഭർത്താക്കന്മാർക്ക് അള്ളാഹു ദീർഘായിസും ആഫിയത്തും നൽകണേ റബ്ബേ ആമ്മീൻ
@safiya5242 жыл бұрын
Aameen.aameen
@jasmiafsal75662 жыл бұрын
Aameen Aameen yarabal aalameen 🤲🤲🤲🤲🤲
@wearethequeens Жыл бұрын
Aameen ya rabbal alameen
@wooooowwooww Жыл бұрын
Aameen🤲🤲
@sameemeharsameee738 Жыл бұрын
Aameen🤲🏻🤲🏻
@asiasiasees57563 жыл бұрын
ഭർത്താവിന്റെ മദ്യപാനം മാറാനും മക്കൾ സ്വാലിഹീങ്ങളാവനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ...😭🤲
@jaseeravalanchery79592 жыл бұрын
ഉസ്താദ് എന്റെ ഭർത്താവിന്ന് നല്ല ബുദ്ധി കൊടുക്കാൻ ദുഹാ ചെയ്യണേ
@mahin-bb4ev2 жыл бұрын
നിങ്ങടെ വാക്കുകൾ കണ്ടപ്പോൾ ശെരിക്കും നെഞ്ചിൽ വിങ്ങലാണ് പെങ്ങളെ വന്നത്.. മദ്യപിച്ചിട്ടും ഭർത്താവിന് വേണ്ടി ദുആ ചെയ്യുന്ന നിങ്ങളെ കാണുമ്പോൾ ബുദ്ധിമുട്ടിലായപ്പോൾ എന്നെ ഇട്ടേച്ചു പോയ എന്റെ ഭാര്യയെ കുറിച്ച ഞാൻ ഓർത്തെ... ചിലർ അത്രേ ഒള്ളു..
@shajithamusadhik5842 Жыл бұрын
എന്റെ അവസ്ഥയും അതുപോലെ തന്നെയാണ് ഇപ്പൊ ഞങ്ങൾ തമ്മിൽ വേറെ റൂമികളിലാണ് കിടക്കുന്നത് എന്നാലും ഞങ്ങൾ പിരിഞ്ഞു ജീവിക്കില്ല അത്രക്കും ഇഷ്ടാണ് എന്റെ ഇക്കാനെ... എല്ലാം ശരിയാവുകായിരിക്കും... 😭🤲🤲🤲
@rejeenahajath77344 жыл бұрын
ഞാൻ പുതിയ ഇസ്ലാമാണ്. എന്റെ ഇക്ക kallekudiyane. ചിലവിനെ തരില്ല. കിട്ടുന്ന പൈസ എല്ലാം കൂട്ടുകാരുടെ കൂടെ നടന്നെ നശിപ്പിക്കും. ഞങ്ങൾക്ക് ഒരു മോളുണ്ട്. ഞാൻ ഷെമിച്ചു ജീവിക്കുവാ usdhathe. ഞാൻ ജോലിക്ക് പോയ ജീവിക്കുന്നത്. എല്ലാം ശെരിയാവാൻ ദുആ ചെയ്യണേ usthathe
@aburabirabi57844 жыл бұрын
ആമീൻ. എല്ലാം ശരിയാകും പെങ്ങളെ.
@busharaabdulazeez67302 жыл бұрын
എന്റെ ഭർത്താവിന് ദീർഘായുസ്സും ആരോഗ്യത്തോടെ ആയുസ്സും നീട്ടി തരണേ allah 🤲😭
@abdulhazim37414 жыл бұрын
ഉസ്താതെ എന്റെ ഉമ്മക്കും ഉപ്പക്കും ദുആ ചെയ്യണേ...,
@mohammedrasheed42854 жыл бұрын
😢
@soudasouda9224 жыл бұрын
ഉസ്താദ് ദുആ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും
@pathusmuthus11523 жыл бұрын
എന്റെ ഭർത്താവ് അമുസലി മിനെ പോലെ ജീവിക്കുകയാണ് ദുആ ചെയ്യണം. എനിക്ക് സബൂറിനെ തരാൻ ദുആ ചെയ്യണം
@basheerfathimas76613 жыл бұрын
ഭർത്താവിന്റെ നംബർ തരൂ ഉന്ന് ഉപദേശിച്ച് നോക്കാം
@hafniyasakkeer3 жыл бұрын
ഞങ്ങൾക്ക് കുറേകാലമായി കുഞ്ഞുങ്ങളില്ല സ്വാലിഹായ ഒരു കുട്ടിയെ തരാൻ റബ്ബിനോട് ദുആ ചെയ്യണം ഉസ്താദ്
Endey ആത്മാർഥസ്നേഹം എന്റെ ഇക്ക kaanaadey പോയി വേറെ ആളുകൾ കു കൊടുക്കുന്നു ഉസ്താദെ ee സ്വഭാവം ഒന്ന് മാറിക്കിട്ടാനും എൻടെ മക്കൾക്കു ee സ്വഭാവം വരാടിരിക്കാണും ദുആ ചെയ്യണേ ഉസ്താദെ
@eachukottumba68504 жыл бұрын
ഉസ്താദേ നിങ്ങളെ വയള് ഞാൻ എല്ലാം ദിവസവും കേൾക്കാറുണ്ട്... നിങ്ങളെ എല്ലാം ദുആയിലും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം പ്രേതേകിച് ഇപ്പോ ഭാര്യ ഗർഭണിയാണ് സുഗാപ്രവാസത്തിന് വേണ്ടി ദുആ ചെയ്യണം
@zeenath10954 жыл бұрын
ആമീൻ സുഖം പ്രസവം ആവട്ടെ
@eachukottumba68504 жыл бұрын
@@zeenath1095 ആമീൻ യാ റബ്ബൽ ആലമീൻ
@ponnusvlogworld54914 жыл бұрын
Ammen
@moosakuttypc383 жыл бұрын
@@ponnusvlogworld5491 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@abdhurahman9402 Жыл бұрын
Aameen🤲🤲🤲🤲
@safvankt65642 жыл бұрын
എന്റെ ഭർത്താവിന്ന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻😭
@muhammedfayas21193 жыл бұрын
മകന്റ ഹിഫ്ളിന് പഠിക്കുന്നു, പെട്ടെന്ന് ഹാഫിളാകാനും മക്കൾ സ്വാലിഹീങ്ങളാകാനും ദുആ ചെയ്യണേ ഉസ്താദേ
@minzzart70553 жыл бұрын
എല്ലാം ഖൈറക്കട്ടെ ✨️
@minzzart70553 жыл бұрын
എല്ലാം ഖൈറക്കട്ടെ ✨️
@irshadfarhana61033 жыл бұрын
Pettan manappadamaakan kYiyattee
@swalih8553 жыл бұрын
Mon എവിടെ പഠിക്ന എത്ര വയസ്സ് ayi
@jaseeravalanchery79592 жыл бұрын
എന്റെ മോന്ക് പഠിക്കാൻ താല്പര്യം വരാൻ ദുഹാ ചെയണെ ഉസ്താദ്
@harisr61423 жыл бұрын
സിറാജ്ഉസ്താദെഅല്ലാഹു ഉസ്താതിനെയും കുടുമ്പത്തിനേയും അനുഗ്രഹിക്കട്ടെ ശബ്ദം അല്ലാഹു നിലനിർത്തിതെരട്ടെ ഉസ്താദ്നമ്മൾക്കുംദുആ ചെയ്യണെഈമാനോടെ ജീവിച്ച് ഈമാനോടെമരിക്കണം എല്ലാവരും കരയുമ്പം ചിരിച്ചോണ്ട് മരിക്കണം അല്ലാഹു തൗഫീഖ്തരട്ടെ നമ്മുടെ സംസാരവും പ്രവർത്തിയുമെല്ലാo എല്ലാവർക്കും ഹിദായത്തിന് കാരണംആക്കട്ടെ ആമീൻ
@IbrahimArfath11 ай бұрын
Yende barthavinn aafiyathod kooditulla deergayussine ni itt tha allah🤲🤲
@mubeenahussain26922 жыл бұрын
പടച്ചോനെ ദുനിയാവിൽ ഉള്ള കാലം ഒരുമിച്ചു ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകണേ 🤲🏻 നാളെ നിന്റെ സന്നിധിയിലും ഒരുമിപ്പിക്കണമേ അള്ളാഹ് 😣😣😣😣
@mohammadnafi17412 жыл бұрын
Ameen
@aneesmanjeri29343 жыл бұрын
സമാദാനത്തോടെ ഉള്ള കുടുംബ ജീവിതത്തിനു വേണ്ടി എല്ലാവരും ദുആ ചെയ്യണം
@رمشاترمش2 жыл бұрын
Allah nanum eada barthavom makalum sneaha batha Tod kudi jeevikanea Allah marikunad Tolan kalam
@rameeshaminha85513 жыл бұрын
ഉസ്താദേ എന്റെ ഭർത്താവ് എല്ലാം കാര്യം വും ചെയ്യാൻ ഉത്സാഹ മാണ്. പക്ഷേ നിസ്കാരം നിലനിർത്താൻ പ്രതേകം ദുഹാ 😥ചെയ്യണം.
@rajilap15113 жыл бұрын
എന്റെ ഇക്കാ ക്ക് ദിർകയുസ് നൽകണമേ
@shadilmubi889410 ай бұрын
അല്ലാഹ് നല്ല സന്തോഷമുള്ള ജീവിതം പ്രധാനം ചെയ്യണേ... 🤲🏻🤲🏻🤲🏻
@irshadpp89364 жыл бұрын
ഉസ്താതെ ഞാൻ ഗർഭിണിയാണ് അടുത്തമാസമാണ് ഡേറ്റ് പ്രത്യേകം ദുഅഃ ചെയ്യണം സുഖ പ്രസവത്തിനു വേണ്ടി ഒരു കുഴപ്പവും illandikkanum
@shibinsha16143 жыл бұрын
എന്റെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണേ ഉസ്തദെ..
@beegammumthas23374 жыл бұрын
ഉസ്താതെ ഒരുപാട് വിഷമത്തിലാണ് ദുആ ചെയ്യണം
@Kerala-hg9gy4 жыл бұрын
സല്ലള്ളാഹു ആലാ മുഹമ്മദ് സല്ലള്ളാഹു അലൈഹിവസല്ലം
@alfiyasajidalfiya58494 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@-rinshila-korath-72022 жыл бұрын
എന്റെ ഇക്കാക്ക് ആരോഗ്യവും ദീർഘായുസ്സും നൽകണേ 🤲🏻🤲🏻ഇക്ക ഇല്ലാത്ത കാലം ആലോജിക്കാൻ വെയ്യ 😭😭 ദുഹാ ചെയ്യണേ ഉസ്താദേ 😭😭
@SappoosWorld7863 жыл бұрын
എന്റെ ഭാരതാവിന് ആയുസ്സ് ദീർക്കയുസും നൽകണേ 🤲
@jashirahameed38273 жыл бұрын
എത്ര സ്നേഹിച്ചിട്ടും എന്റെ ഭർത്താവ് എന്നെ തിരിച്ചു സ്നേഹിക്കുന്നതും ഇല്ല എന്നെ മനസിലാക്കുന്നതും ഇല്ല ഒരു വേലക്കാരിയുടെ സ്ഥാനം പോലും തരുന്നുണ്ടോ എന്ന് സംശയം ആണ് എന്റെ ഒരു കാര്യവും നോക്കില്ല എന്നോട് ഒന്ന് സംസാരിക്കുക പോലും ഇല്ല 9 വർഷം ആയി ഞാൻ ക്ഷമിച്ചു ജീവിക്കാണ് എന്റെ രണ്ടു മക്കളെ ഓർത്ത് മാത്രം ഉസ്താദ് ദുആ ചെയ്യണം 😔😔
@sajasjasmon61123 жыл бұрын
Prblms&solutions ee channel nd oru dua.... Bharthavinte sneham kittaan
@jashirahameed38273 жыл бұрын
@@sajasjasmon6112 അതൊന്നു പറഞ്ഞു തരോ
@sajasjasmon61123 жыл бұрын
Yaa gathoofu dulkuvvathil matheenu ehthif alayya kalba zoujeee fulaannin bi rahmathika yaa arhamuraahimeen
@sajasjasmon61123 жыл бұрын
You tubil prblms &solutins adichaa madhi..
@sajasjasmon61123 жыл бұрын
Adil ndaavum.... Nalla arabiyil.... Vyakthamaayitt....
@safeermohammed45132 жыл бұрын
എന്റെ ഇക്കാക് ആഫിയത്തുള്ള ദീർഘയുസ്സ് നൽകണേ അള്ളാ 😘😭😭😭😭😘 ഇക്ക ഇല്ലാത്ത ജീവിതം തരല്ലേ റബ്ബേ എന്റെ മരണം വരെ 😭😭😭😭😭😭
@ranamoi79113 жыл бұрын
Ende ikkak deergayuss nalkane Allah maranam vare njangal santhoshathode jeevikkane Allah 🤲
@sahalnp172Ай бұрын
അല്ലാഹ് എന്റെ ഇക്കാക്കും എനിക്കുംദീര്ഗായുസും ആഫിയത്തും നൽകണേ 🤲മരണം വരെ സ്നേഹത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ ഞങ്ങള്ക് സ്വാലിഹായ മക്കളെ നൽകണേ 🤲🤲
@muhammadfarzinajeesh21032 жыл бұрын
ഞാനും ഇക്കാക്കയും തമ്മിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ട് but നല്ല സ്നേഹവും ഉണ്ട് എല്ലാ പ്രശ്നങ്ങളും തിരനും ഇനി എങ്കിലും നന്നായി ജീവിക്കാനും ഇക്കാക്കku ആയുസും ആരോഗ്യവും നൽകാനും പടച്ചവൻ കാക്കണേ ഇക്കാക്കാന്റി വെയിലാണ് ഞാനും എന്റൈ മക്കളും കൊള്ളുന്ന തണൽ പടച്ചവനെ കാക്കണേ
@ayshathahirworld35832 жыл бұрын
കണ്ണ് നിറഞ്ഞു 😭 എന്റെ ഇക്കാകും മോൾക്കും ദീർഘായുസ് നൽകാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തേനേ 🤲🤲
@mashmelodt60664 жыл бұрын
കരഞ്ഞു പോയി ഉസ്താദേ ...... ദുഹാ ചെയ്യണേ...
@rubeenasharaf62362 жыл бұрын
എന്റെ ഇക്കാക്ക് പകരം മറ്റാരുമില്ല. ഉസ്താദ് എന്റെ ഇക്ക മരിച്ചു 3 yers ആയി. ഇക്കാന്റെ ഖബർ വിശാലമാകാനും സ്വർഗത്തിൽ ഒരുമിപ്പിക്കാനും ദുആ ചെയ്യണേ..5 വയസ്സുള്ള മോൻ ഉണ്ട്. ഹാഫിള് ആകാൻ ദുആ ചെയ്യണേ
@swalihswalih99462 жыл бұрын
നിങ്ങളെ വീട് ?
@actorsudhikasaragod71424 жыл бұрын
ഉസ്താതെ എനിക്കും എന്റെ കുടുംബതിന്നും അയൽവാസിക്കും ദുആ ചെയ്യണേ...