Рет қаралды 477
ലോകം മുഴുവൻ കെടുതി വിതച്ചുകൊണ്ടിരിയ്ക്കുന്ന കെട്ട നാളുകൾക്ക് മുൻപ് ഞങ്ങൾ സുഹൃത്തുക്കൾ ഒത്തു കൂടിയ ഒരു സായാഹ്നം. കനലെരിയുന്ന ഈ പ്രവാസഭൂമിയിൽ അല്പം മനസു കുളിർന്ന ഒരു വൈകുന്നേരം കുറേ നാടൻ പാട്ടിന്റെ ശീലുകളുമായി ഞങ്ങൾ അന്ന് ഒന്നിച്ചു, അന്നെന്റെ ക്യാമറ കണ്ണുകൾ അത് ഒപ്പിയെടുത്തെങ്കിലും ഒരിടവേളയ്ക്ക് ശേഷം അതു കണ്ടപ്പോൾ ഒത്തിരി മനസു നിറഞ്ഞു... ഇന്ന് പേൾ ഫ്രെയിം നിങ്ങൾക്ക് മുൻപിൽ അത് അവതരിപ്പിയ്ക്കുകയാണ് "ഈ ഫ്രെയിമിൽ ഇത്തിരി നേരത്തിലൂടെ " എല്ലാം മറന്ന് അല്പ സമയം കൂടിയ്‌ക്കോ ഞങ്ങളുടെ കൂടെ....