സലാഹുദ്ദീൻ്റെ പോരാട്ടങ്ങൾ | Who is Saladin ayyubi ? | History of Saladin | jerusalem | In malayalam

  Рет қаралды 30,904

Peek Into Past

Peek Into Past

Күн бұрын

കുരിശ് യുദ്ധങ്ങളുടെ കാലത്ത് ജെറുസലേം പിടിച്ചെടുത്ത സലാഹുദ്ദീൻ അയ്യൂബി യൂടെ ചരിത്രമാണ് ഇവിടെ പറയുന്നത്...
.
.
In this video we talk about the history of saldin ayyubi ||
Saladin, Muslim sultan of Egypt, Syria, Yemen, and Palestine, founder of the Ayyūbid dynasty, and the most famous of Muslim heroes. In wars against the Christian Crusaders, he achieved great success with the capture of Jerusalem (October 2, 1187), ending its nearly nine decades of occupation by the Franks.
.
.
#saladin #jerusalem #peekintopast #inmalayalam #kingrichardheart #historymalayalam
.
.
Contents :
1 - saladin life story
2 - seljuk turks and zengy
3 - saladin wars
4 - saladin attack on egypt
5 - saladin attack on jerusalem
6 - third crusade
7 - king richard war with saladin
8 - how saladin conquered jerusalem
9 - battle of hattin
10 - jerusalem king amalric
11 - saladin war with baldwin
.
.
.
In this video | saladin ayyubi history | in malayalam || saladin ayyubi story in malayalam || saladin wars || saladin story in malayalam || saladin lifestory in malayalam || saladin war with king richard || third crusade in malayalam || king saladin || saladin ayyubi in malayalam || baldwin war with saladin ayyubi ||

Пікірлер: 210
@anjabbar1490
@anjabbar1490 Жыл бұрын
സൂപ്പർ അവതരണം, എന്ത് തന്നെ ആയാലും ചരിത്രം സത്യ സന്ധമായി പറയണം ചരിത്രത്തിൽ മാലിന്യം കലർത്തുന്നത് മനുഷ്യ രാശിയോട് ചെയ്യുന്ന കൊടും അനീതിയാണ്
@samsutirur5961
@samsutirur5961 Жыл бұрын
ഇദ്ദേഹത്തിന്റെ ചരിത്രം വായിച്ചദിന്ന് ശേഷം ഓരു രണ്ട് വർഷം കഴിഞ് എനിക്ക് ആണ് കുഞ്ഞ്‍ ജനിച്ചപ്പോൾ ഞാൻ ഇ പേര് വെച്ചു സലാഹുദ്ധീൻ അയ്യൂബി എനിക്ക് എന്റെ പ്രവാചകൻ പിന്നെ നാല് ഖലീഫമാർ കഴിഞ്ഞാൽ എന്നെ വളരെ അധികം സോധീനിച്ച ഓരു പേര് സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി
@jasminesabir3842
@jasminesabir3842 Жыл бұрын
Khalid ibn valeed( ra)ineyokke മറക്കാൻ padundo swahabatthine kazhinhe aarkkum sthanam കൊടുക്കാൻ padullo
@nisamudheenpt6258
@nisamudheenpt6258 Жыл бұрын
​@@jasminesabir3842❤
@shaileshmathews4086
@shaileshmathews4086 10 ай бұрын
.⏩ ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക . ⏩ആരാണ് കുർദുകൾ? കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ. ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ? ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന. ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്? വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ? കൂട്ടത്തിൽ ഒരു കാര്യം കൂടി: ഒന്നാം ലോക മഹായുദ്ധ ത്തിന്റെ അവസാനത്തിൽ, മെയ്‌സലുന ന്ദ് യുദ്ധത്തെത്തുടർന്ന് ദാമുസ്കസ് പിടിച്ചെടുത്ത, ഫ്രഞ്ച് ജനറൽ ഹെൻറി ജോസഫ് ഗൗറഡ്‌ സലാഹുദിന്റെ ശവകുടീരത്തിൽ ചെന്ന് അതിൻ്റെ മുകളിൽ കയറി അതിനെ ചവിട്ടി കൊണ്ട് പറഞ്ഞ തോർക്കുക-“ഉണരുക, സലാഹുദ്ദീൻ.ഞങ്ങൾ ഇതാ മടങ്ങിഎത്തി യിരിക്കുന്നു. .ഇവിടെ എന്റെ സാന്നിദ്ധ്യം ചന്ദ്രക്കലയ്ക്ക് മുകളിൽ കുരിശിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു. പശ്ചിമേഷ്യ യിലെ പാശ്ചാത്യ വിജയവാദത്തിന്റെ ഒരു സംഗ്രഹമായിരുന്നു അതെല്ലാം എന്നറിയുക.
@shaileshmathews4086
@shaileshmathews4086 9 ай бұрын
ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക . ആരാണ് കുർദുകൾ? കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ. എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ? ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന. മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്? വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ? കൂട്ടത്തിൽ ഒരു കാര്യം കൂടി: ഒന്നാം ലോക മഹായുദ്ധ ത്തിന്റെ അവസാനത്തിൽ, മെയ്‌സലുന ന്ദ് യുദ്ധത്തെത്തുടർന്ന് ദാമുസ്കസ് പിടിച്ചെടുത്ത, ഫ്രഞ്ച് ജനറൽ ഹെൻറി ജോസഫ് ഗൗറഡ്‌ സലാഹുദിന്റെ ശവകുടീരത്തിൽ ചെന്ന് അതിൻ്റെ മുകളിൽ കയറി അതിനെ ചവിട്ടി കൊണ്ട് പറഞ്ഞ തോർക്കുക-“ഉണരുക, സലാഹുദ്ദീൻ.ഞങ്ങൾ ഇതാ മടങ്ങിഎത്തി യിരിക്കുന്നു. .ഇവിടെ എന്റെ സാന്നിദ്ധ്യം ചന്ദ്രക്കലയ്ക്ക് മുകളിൽ കുരിശിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു. പശ്ചിമേഷ്യ യിലെ പാശ്ചാത്യ വിജയവാദത്തിന്റെ ഒരു സംഗ്രഹമായിരുന്നു അതെല്ലാം എന്നറിയുക.
@AbdulSalam-tg6hh
@AbdulSalam-tg6hh 7 ай бұрын
​@@jasminesabir3842അതും കാര്യമാ 🤝
@muhammednavasarakkal
@muhammednavasarakkal Жыл бұрын
പോരാളി... സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി ❤️❤️💪💪
@abhiabhi-u7t
@abhiabhi-u7t 2 ай бұрын
ഹിന്ദുവായ എനിക്ക് ഇസ്ലാമും ഇസ്ലാം രാജാക്കന്മാർ മാരെയും കുറെ ഇഷ്ടം ആണ് ഹിന്ദു ക്രിസ്ത്യൻ ഓക്കേ ശ്രെഷ്ടത നോക്കുന്നവർ ആണ് ബട്ട്‌ ഇസ്ലാം എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു ❤️
@noushadmuhammed7927
@noushadmuhammed7927 Ай бұрын
അത് മാറിക്കോളും ഇസ്ലാമിനെ കുറിച്ച്‌ നേരേ പഠിച്ചാല്‍ മതി 😂😂😂 സ്നേഹം മാറിക്കോളും
@AboobackerK-rp7ze
@AboobackerK-rp7ze 21 күн бұрын
@@noushadmuhammed7927 ethu Islam ne padichaal aanu 😳
@noushadmuhammed7927
@noushadmuhammed7927 21 күн бұрын
@@AboobackerK-rp7ze muhammadinte islamine
@AboobackerK-rp7ze
@AboobackerK-rp7ze 21 күн бұрын
@noushadmuhammed7927 1400varsham ayalllo 😁 ennittenthe
@AboobackerK-rp7ze
@AboobackerK-rp7ze 21 күн бұрын
@noushadmuhammed7927 100 kollam poorthiyaakkan polum pattathe palathum thakarnnadinjappozhum 1400 kollamayittu Muhammad (s) konduvanna Islam ingane munnottu poyikondiyirikkunnu
@Jijoms018
@Jijoms018 8 ай бұрын
RICHARD❤️✝️🔥🔥🔥🔥
@harisksharisrichu3178
@harisksharisrichu3178 Ай бұрын
😡😡😡
@parthasarathy.psarathy5812
@parthasarathy.psarathy5812 Жыл бұрын
Baldwin nte history പ്രതീക്ഷിക്കുന്നു
@johnykuttypj202
@johnykuttypj202 4 ай бұрын
Super presentation ..super sound. 👌
@peekintopast
@peekintopast 4 ай бұрын
♥️♥️
@sheenamonichan7871
@sheenamonichan7871 8 ай бұрын
King Baldwin history cheyiyamo
@abeyjacob6471
@abeyjacob6471 Жыл бұрын
7:46 Richard THE LION HEART 🔥
@mohammedshameer6848
@mohammedshameer6848 Жыл бұрын
നല്ല അവതരണം.. കൊള്ളാം പക്ഷെ ചരിത്രം ഇങ്ങനെ വളച്ചൊടിച്ചു പറയാൻ പാടില്ല..
@inthifatha
@inthifatha Жыл бұрын
Ningalude profile picture arudethanu...pls give rply😊
@mathewsjacob390
@mathewsjacob390 Жыл бұрын
Make a video about baldvin IV
@ramshad2312
@ramshad2312 Ай бұрын
സലാഹുദ്ധീൻ അയ്യൂബി ♥️
@kishorek2272
@kishorek2272 Жыл бұрын
Sultan Muhammad al-Mustansir:-The another famous Jihadi warrior after sultan salahuddin Ayyubi and Hafsid sultan of Tunisia who was known for defeating king Louis ix of France at the famous 8th crusade wars(1270)🇹🇳☪️⚔️🇲🇫✝️🔥!
@kingswafwan4140
@kingswafwan4140 Жыл бұрын
Real👍
@Fallen_angel2002
@Fallen_angel2002 Жыл бұрын
Tf is jihad?
@jamsheerthareekanakam7626
@jamsheerthareekanakam7626 Жыл бұрын
Sangi terror 😂😂😂
@muhammadshanif6204
@muhammadshanif6204 Жыл бұрын
Salahudheen forgave each and every crusaders. Watch the Hollywood movie kingdome of heaven There is a dialogue of balian of iblin saying when salahudheen spared every christians “christians killed every muslims within this wall when they took this city” Salahudheen replied “l am not those man,l am salahudheen, salahudheen” That was an epic scene
@Callmedevil1111
@Callmedevil1111 Жыл бұрын
Actually that balians story is not complete true
@michaeljoby5244
@michaeljoby5244 Жыл бұрын
It’s not true
@muhammadshanif6204
@muhammadshanif6204 Жыл бұрын
@@michaeljoby5244 then what is true? Its not from a muslim or kurd side Even western historians says this And kingdom of heaven is a Hollywood movie.
@michaeljoby5244
@michaeljoby5244 Жыл бұрын
@@muhammadshanif6204 it’s a Hollywood propaganda
@muhammadshanif6204
@muhammadshanif6204 Жыл бұрын
@@michaeljoby5244 Hollywood is anti Islamic anyway🤣 Why they should produce a propaganda film to whitewash them Read the historians from michel haag to r Stephen everyone says the saladin forgave the crusaders act
@justinteny3725
@justinteny3725 6 ай бұрын
Bro can you make a content about Baldwin IV history
@albinthomas2065
@albinthomas2065 Жыл бұрын
Richard ❤❤✝️
@AbdulSalam-tg6hh
@AbdulSalam-tg6hh 7 ай бұрын
ഹൃദയം പൊട്ടി ചത്തു Richard അയ്യൂബി ജയിച്ചതറിഞ്ഞു 😅
@aby_simon
@aby_simon 7 ай бұрын
​​@@AbdulSalam-tg6hhഎന്ന് നിന്നോട് ആര് പറഞ്ഞു സലാഉദിൻ ചത്തത് മഞ്ഞ പിത്തം പിടിച്ച 😂 പക്ഷെ റീചാർഡ് സലാഉദിനെ പോലെ സായിനിയതെ വിട്ട് യുദ്ധം ചേയിപിക്കുന്ന രിധി അല്ല റീചാർഡിന്റെ നേരിട്ട് കളത്തിൽ എറഗി യുദ്ധം ചെയ്യും അങ്ങനെ ഒരു യുദ്ധത്തിൽ പരിക്ക് പറ്റി ആ ഒരു ഇഞ്ചുറി മൂലം ആണ് റീചാർഡ് മരണ പെടുന്നത്..
@aby_simon
@aby_simon 7 ай бұрын
​@@AbdulSalam-tg6hhപോയി ചരിത്രം പഠിച്ചാട്ട് കോണക്ക് അബ്ദുള്ളെ ഞമ്മന്റെ മമ്മദ് തള്ളൂന്നാ പോലെ ആഗ് തളി മരിക്കാതെ 😂
@Melbin12339
@Melbin12339 2 ай бұрын
​@@AbdulSalam-tg6hh1187-ൽ സലാഹുദ്ദീൻ ജറുസലേം കീഴടക്കിയതാണ് മൂന്നാം കുരിശുയുദ്ധം സംഘടിപ്പിക്കാൻ പോപ്പ് ഗ്രിഗറി എട്ടാമനെ പ്രേരിപ്പിച്ചത്. 1189 മുതൽ 1192 വരെ, സലാഹുദ്ദീന് ഏക്കറും ജാഫയും നഷ്ടപ്പെട്ടു, അർസുഫിലെ വയലിൽ പരാജയപ്പെട്ടു. ജറുസലേം പിടിച്ചെടുക്കാതെ കുരിശുയുദ്ധക്കാർ യൂറോപ്പിലേക്ക് പിൻവാങ്ങി, എന്നാൽ സലാഹുദ്ദീൻ്റെ സൈനിക പ്രശസ്തിക്ക് ക്ഷതം സംഭവിച്ചു. 1193-ൽ അദ്ദേഹം മരിച്ചു
@CrystalN-su5hb
@CrystalN-su5hb Жыл бұрын
നിങ്ങളുടെ അവതരണം ഗ്രേറ്റ്‌ ഡിയർ
@peekintopast
@peekintopast Жыл бұрын
❤️❤️
@abhiabhi-u7t
@abhiabhi-u7t Жыл бұрын
വഅ കാത്തിരുന്ന എപ്പിസോഡ് 👌 കുരിശു യുദ്ധകാർ.. പിശാചിക ക്രൂരതകൾ.. വാള് കൊണ്ട് മറുപടി നൽകിയ വീരൻ.. യുദ്ധകള ത്തിൽ ടോൽവി സമ്മതിക്കുന്നവരെ വെറുതെ വിടുന്ന വലിയ മനസിന്‌ ഉടമ
@manithan9485
@manithan9485 Жыл бұрын
Super വിവരണം , നല്ല അവതരണ ശൈലിയും ഒരു തിരുത്ത്. : ' ജിഹാദ്' എന്നതിന് ചില നിഘണ്ടുവിൽ ആരോ എഴുതിച്ചേർത്ത അർത്ഥമാണ് 'വിശുദ്ധ യുദ്ധം' എന്നത് അറബി ഭാഷയിൽ യുദ്ധം എന്നതിത് Harb. ( الحرب) എന്നാണ് വാക്ക് .... പരിശ്രമിക്കുക അല്ലെങ്കിൽ സമരം ചെയ്യുക എന്നൊക്കെയാണ് 'ജിഹാദ് '( الجهاد) എന്നതിനർത്ഥം സദയം ശ്രദ്ധിക്കുമല്ലൊ
@peasonpsn
@peasonpsn Жыл бұрын
അൽ വെളുപ്പിക്കൽ😂
@Abbas-xf2hp
@Abbas-xf2hp Жыл бұрын
അതെ
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Жыл бұрын
​@@peasonpsnsangi spotted
@muhammednizar293
@muhammednizar293 9 ай бұрын
​@@peasonpsnആരാ നിന്നെ പേടിച്ചിടട്ടോ?? അതല്ല നിൻറെ വർഗ്ഗത്തിന് പേടിച്ചിട്ടോ? ജിഹാദ് എന്നാൽ പോരാട്ടം തന്നെ യുദ്ധം. മുസ്‌ലിംകളുടെ മെക്കിട്ട് കയറുന്നവരെ തിരിച്ചു ചെയ്യുക തന്നെ ചെയ്യണം. അതിന് നീയും നിൻറെ വർഗ്ഗവും എന്ത് പേരിട്ട് വിളിച്ചാലും ഒരു പുല്ലും ഇല്ല
@Simon-y4h
@Simon-y4h 8 ай бұрын
​​@@muhammednizar293pinne nee kedann karayunna nthina😂
@samsutirur5961
@samsutirur5961 Жыл бұрын
സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി (റ )
@joynicholas2121
@joynicholas2121 Жыл бұрын
Super presentation ❤❤❤
@peekintopast
@peekintopast Жыл бұрын
❤️❤️
@FakrudheenM-d1g
@FakrudheenM-d1g Жыл бұрын
സലാഹുദീൻ എല്ലാവര്ക്കും മാപ്പ്‌ കൊടുക്കുകയാണുണ്ടായത് ചരിത്രം വളച്ചൊടിക്കരുത്
@FakrudheenM-d1g
@FakrudheenM-d1g Жыл бұрын
സലാഹുദ്ധീൻ ❤
@ananthapadmanabhan6340
@ananthapadmanabhan6340 Жыл бұрын
Salladin & Baldvin IV 🔥
@hashim0076
@hashim0076 8 ай бұрын
Christian army Bayithul muqadas keeyadakkiyappol enthanu sambavichade enn 'Raymon' pathiri parayunnund. Athoone vivarikkamo
@PunyaalponcePunya
@PunyaalponcePunya 3 ай бұрын
sladin is the righteous legend🌿🌼
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Жыл бұрын
Sultan sallahudhin ayyubi 🔥🔥🔥🔥🔥and king baldwin lepor king ❤️❤️❤️
@celebritymedia7861
@celebritymedia7861 Жыл бұрын
Salahuddin ayyoobiye kurich ariyanamenkil Salahuddin Ayyoobi malayalam Wikipedia enn Google search cheythaa mathi.
@ansarianu9586
@ansarianu9586 Жыл бұрын
നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കളവു പറഞ്ഞു അദ്ദേഹത്തിന്റെ ചരിത്രത്തെ മറച്ചുവെച്ചു നിസ്സാരവൽക്കരിച്ച് പറയരുത്... 🙏🙏
@Jijoms018
@Jijoms018 8 ай бұрын
സലാഹുദ്ധീനെ പരാജയപ്പെടുത്തിയ 16കാരൻ... Baldwin iv❤️✝️🔥🔥🔥🔥
@Johnythankan
@Johnythankan 7 ай бұрын
ഒലക്കയാണ് 😂🤣
@MuhammedRasin-j1s
@MuhammedRasin-j1s 7 ай бұрын
എപ്പോൾ 😂
@AbdulSalam-tg6hh
@AbdulSalam-tg6hh 7 ай бұрын
Baldwin ഇന്റെ ചാർ പിഴിഞ്ഞ് അയ്യൂബി 🤣
@aby_simon
@aby_simon 7 ай бұрын
​@@AbdulSalam-tg6hhആയി ശെരി പോയി ഹിസ്റ്ററി നോക്ക് മോന്നെ ഒന്നല്ല 3 പ്രാവിശ്യം ☝️✝️
@AbdulSalam-tg6hh
@AbdulSalam-tg6hh 7 ай бұрын
@@aby_simon നീയും നോക്ക് ഒർജിനൽ ഹിസ്റ്ററി ⚜️
@RealGt-xn5rv
@RealGt-xn5rv Жыл бұрын
ബ്രിട്ടീഷ് എങ്ങനെ ആണ് india rule cheythathe koruch video cheyyammo
@peekintopast
@peekintopast Жыл бұрын
Detailed video ചെയ്തിട്ടുണ്ട് .. kzbin.info/www/bejne/Y5jNaJdtqNmljNU
@RealGt-xn5rv
@RealGt-xn5rv Жыл бұрын
@@peekintopast bro anganalla British rule ing system enganarnu athine pattiyoru video cheyyo
@Simon-y4h
@Simon-y4h 8 ай бұрын
Baldwin🔥🗿
@kappilparammal7137
@kappilparammal7137 Жыл бұрын
Who is shirgov
@zaam6132
@zaam6132 11 ай бұрын
shirkov uncle of salahuddin
@nizamnazar6469
@nizamnazar6469 5 күн бұрын
Sulthan salahudheen ayyubi☪️
@sahrasmedia7093
@sahrasmedia7093 Жыл бұрын
സലാഹുദ്ദീൻ അയ്യൂബി അൽ തിക്രിത്തി 💪💪
@Paathaalam
@Paathaalam Жыл бұрын
കുരിശു യുദ്ധത്തിനായി പുറപ്പെട്ട് ഇംഗ്ലണ്ടിനോട് യുദ്ധത്തിലേർപ്പെട്ട റിച്ചാർഡ് രാജാവാണെന്റെ ഹീറോ 😂
@jasminesabir3842
@jasminesabir3842 Жыл бұрын
അത് France ന്റെ rajavalle അങ്ങനെ cheythu ennh പറഞ്ഞത് Richard kurish yuddam cheythu ennhanallo പറഞ്ഞത്
@shaileshmathews4086
@shaileshmathews4086 10 ай бұрын
കുരിശുയുദ്ധത്തിൽ ആർ ജയിച്ചു? ⏩ഇസ്‌ലാമിക ഖലീഫത്തിനെ പപ്പടം പോലെ പൊടിച്ച് ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമാക്കുക മാത്രല്ല പാശ്ചാത്യ ക്രൈസ്തവർ ചെയ്തത് പിന്നേയോ....ഒന്നാം ലോകമഹായുദ്ധ ത്തിൽ ബ്രിട്ടീഷ് സൈന്യം ജറുസലേം പിടിച്ചടക്കിയപ്പോൾ ജനറൽ എഡ്മണ്ട് അല്ലെൻബി 1917 ഡിസംബർ 11 ന് പറഞ്ഞത്.ഓർക്കുക . " യഥാർത്ഥ്യത്തിൽ കുരിശുയുദ്ധം ഇപ്പോ ഴാണ് അവസാനി ച്ചത്".ജറുസലേം പിടിച്ചെടുത്തത് പ്രധാനമന്ത്രി“ബ്രിട്ടീഷ് ജനതയ്ക്ക് ഒരു ക്രിസ്മസ് സമ്മാനം” എന്നാണ് ഡേവിഡ് ലോയ്ഡ് ജോർജ് പറഞ്ഞത്. പഞ്ച് മാഗസിൻ ബ്രിട്ടീഷുകാർ ജറുസലേം പിടിച്ചെടുത്തതിനെ “അവസാന കുരിശുയുദ്ധം” എന്നതിന് സമാനമാമാക്കി. "എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നു!” എന്ന അടിക്കുറിപ്പോടെ ഇംഗ്ലണ്ടിലെ രാജാവും പ്രശസ്ത കുരിശു യുദ്ധക്കാരനുമായ റിച്ചാർഡ് ലയൺഹാർട്ട് തിളങ്ങുന്ന ജറുസലേമിനെ നോക്കുന്നതായി അവിസ്മരണീയമായ ഒരു ചിത്രം അവർ പ്രസിദ്ധീകരിച്ചു (19 ഡിസംബർ 1917 ) . എഡ്മണ്ട് അല്ലെൻബി ഒരു കുതിരപ്പട യാളിയാണെങ്കിലും, യെരൂശലേമി നോടുള്ള ബഹുമാന ത്തെത്തുടർന്ന് അദ്ദേഹം തന്റെ ഉദ്യോഗ സ്ഥരോടൊപ്പം കാൽനടയായായിട്ടാണ് ജറുസലേമിൽ പ്രവേശിച്ചത് . ഗ്രേറ്റ് ബ്രിട്ടനിലെ എല്ലാ പള്ളിമണികളുംഅന്ന് മുഴങ്ങി. വാസ്തവത്തിൽ ആ മണി മുഴക്കം ഇസ്‌ലാം ശത്രുസ്ഥാനത്ത് പ്രതിഷ്ടിച്ച യഹൂദജനത്തിനുള്ള പാശ്ചാത്യ ക്രൈസ്തവരുടെ സമ്മാനം ആയിരുന്നു. ⏩കുരിശുയുദ്ധത്തിൽ ആർ ജയിച്ചു? ഒന്നാം ലോക മഹായുദ്ധ ത്തിന്റെ അവസാനത്തിൽ, മെയ്‌സ ലുനന്ദ് യുദ്ധത്തെത്തുടർന്ന് ദാമുസ്കസ് പിടിച്ചെടുത്ത, ഫ്രഞ്ച് ജനറൽ ഹെൻറി സലാഹുദിന്റെ ശവകുടീരത്തിൽ ചെന്ന് അതിൻ്റെ മുകളിൽ കയറി അതിനെ ചവിട്ടി കൊണ്ട് പറഞ്ഞ തോർ ക്കുക-“ഉണരുക, സലാഹുദ്ദീൻ.ഞങ്ങൾ ഇതാ മ ടങ്ങിഎത്തിയിരിക്കുന്നു. .ഇവിടെ എന്റെ സാന്നിദ്ധ്യം ചന്ദ്രക്കലയ്ക്ക് മുകളിൽ കുരിശിന്റെ വിജയത്തെ പ്രതിഫലി പ്പിക്കുന്നു.പശ്ചിമേഷ്യ യിലെ പാശ്ചാത്യ ക്രൈസ്തവ വിജയവാദത്തിന്റെ ഒരു സംഗ്രഹമായിരുന്നു ഇതെല്ലാം .
@FarihFarihkottangodan
@FarihFarihkottangodan 9 ай бұрын
​@@shaileshmathews4086800 varsham kazhinjano adutha kurish yuddham nadakkunnath?. Crusades oru series of war aan. Athil 800 varshathinu shesham nadannath ulkkollilla. Britain ath pidicheduthath 1st world waril aan. Ninte logicil 1st world warine kurish yuddam enn vilikkanam😂. 9 kurish yuddhangalan undayath 3 christians jayichu 5 muslimkal jayichu . 1 peace treaty ayirunnu. Kurish pada jerusalemile jews, armenian christians,muslims ellavareyum konnu thalli. Ennittum salahuddin ath thirich pidichappol avideyulla non muslimsinodu oru crueltyum nadathiyittilla. Neeyokke ippozhum istanbulinum jerusaleminum vendi karanjo😂😂😂.
@shaileshmathews4086
@shaileshmathews4086 9 ай бұрын
@@FarihFarihkottangodan ❤ഈ 2024ലും ജറസലേമിനും മസ്ജിദുൽ അഖ്‌സക്കും വേണ്ടി നെഞ്ചത്ത ടിച്ചുകരയുന്നത് നിങ്ങൾ മുസ്ലീംകൾ തന്നെയല്ലേ? ഒരൊറ്റ ക്രൈസ്തവനും ഇന്ന് ജറുസലേമിനു വേണ്ടി കരയുന്നില്ല. കാരണം ഞങ്ങൾ ക്കറിയാം ജറുസലേം ഞങ്ങൾ ക്രൈസ്തവർ 1914 ൽ തിരിച്ചു പിടിച്ചശേഷം അതിൻ്റെയഥാർത്ഥ അവകാശികളായ യഹൂദർക്കു കൾക്കു തന്നെയാണ്ആ വിശുദ്ധ നഗരത്തെ സമ്മാനിച്ചത് എന്ന്. ❤800 വർഷം കഴിഞ്ഞ് ജറുസലേം തിരിച്ചുപിടിച്ച പ്പോൾ അത് കരിശുയുദ്ധത്തിൻ്റെ അവസാനമാണെന്ന് പറഞ്ഞത് ഞാനല്ല. അത് തിരിച്ചു പിടിച്ച ബ്രിട്ടിഷുകാർ തന്നെയാണ് ഇസ്‌ലാമിക ഖലീഫത്തിനെ പപ്പടം പോലെ പൊടിച്ച് ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷ മാക്കുക മാത്രല്ല പാശ്ചാത്യ ക്രൈസ്തവർ ചെയ്തത് പിന്നേയോ....ഒന്നാം ലോകമഹായുദ്ധ ത്തിൽ ബ്രിട്ടീഷ് സൈന്യം ജറുസലേം പിടിച്ചടക്കിയപ്പോൾ ജനറൽ എഡ്മണ്ട് അല്ലെൻബി 1917 ഡിസംബർ 11 ന് പറഞ്ഞത്.ഓർക്കുക . " യഥാർത്ഥ്യത്തിൽ കുരിശുയുദ്ധം ഇപ്പോ ഴാണ് അവസാനി ച്ചത്".ജറുസലേം പിടിച്ചെടുത്തത് പ്രധാനമന്ത്രി“ബ്രിട്ടീഷ് ജനതയ്ക്ക് ഒരു ക്രിസ്മസ് സമ്മാനം” എന്നാണ് ഡേവിഡ് ലോയ്ഡ് ജോർജ് പറഞ്ഞത്. പഞ്ച് മാഗസിൻ ബ്രിട്ടീഷുകാർ ജറുസലേം പിടിച്ചെടുത്തതിനെ “അവസാന കുരിശുയുദ്ധം” എന്നതിന് സമാനമാമാക്കി. "എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നു!” എന്ന അടിക്കുറിപ്പോടെ ഇംഗ്ലണ്ടിലെ രാജാവും പ്രശസ്ത കുരിശു യുദ്ധക്കാരനുമായ റിച്ചാർഡ് ലയൺഹാർട്ട് തിളങ്ങുന്ന ജറുസലേമിനെ നോക്കുന്നതായി അവിസ്മരണീയമായ ഒരു ചിത്രം അവർ പ്രസിദ്ധീകരിച്ചു (19 ഡിസംബർ 1917 ) . എഡ്മണ്ട് അല്ലെൻബി ഒരു കുതിരപ്പട യാളിയാണെങ്കിലും, യെരൂശലേമി നോടുള്ള ബഹുമാന ത്തെത്തുടർന്ന് അദ്ദേഹം തന്റെ ഉദ്യോഗ സ്ഥരോടൊപ്പം കാൽനടയായായിട്ടാണ് ജറുസലേമിൽ പ്രവേശിച്ചത് . ഗ്രേറ്റ് ബ്രിട്ടനിലെ എല്ലാ പള്ളിമണികളുംഅന്ന് മുഴങ്ങി. വാസ്തവത്തിൽ ആ മണി മുഴക്കം ഇസ്‌ലാം ശത്രുസ്ഥാനത്ത് പ്രതിഷ്ടിച്ച യഹൂദജനത്തിനുള്ള പാശ്ചാത്യ ക്രൈസ്തവരുടെ സമ്മാനം ആയിരുന്നു. ❤ഒന്നാം ലോക മഹായുദ്ധ ത്തിന്റെ അവസാന ത്തിൽ, മെയ്‌സ ലുനന്ദ് യുദ്ധത്തെത്തുടർന്ന് ദാമുസ്കസ് പിടിച്ചെടുത്ത, ഫ്രഞ്ച് ജനറൽ ഹെൻറി സലാഹുദിന്റെ ശവകുടീരത്തിൽ ചെന്ന് അതിൻ്റെ മുകളിൽ കയറി അതിനെ ചവിട്ടി കൊണ്ട് പറഞ്ഞ തോർ ക്കുക-“ഉണരുക, സലാഹുദ്ദീൻ.ഞങ്ങൾ ഇതാ മ ടങ്ങിഎത്തിയിരിക്കുന്നു. .ഇവിടെ എന്റെ സാന്നിദ്ധ്യം ചന്ദ്രക്കലയ്ക്ക് മുകളിൽ കുരിശിന്റെ വിജയത്തെ പ്രതിഫലി പ്പിക്കുന്നു.പശ്ചിമേഷ്യ യിലെ പാശ്ചാത്യ ക്രൈസ്തവ വിജയവാദത്തിന്റെ ഒരു സംഗ്രഹമായിരുന്നു അതെല്ലാം . ❤ജറുസലേം ഞങ്ങൾ ക്രൈസ്തവർ 1914 ൽ തിരിച്ചു പിടിച്ചശേഷം അതിൻ്റെയഥാർത്ഥ അവകാശികളായ യഹൂദർക്കു കൾക്കു തന്നെയാണ്ആ വിശുദ്ധ നഗരത്തെ സമ്മാനിച്ചത്.ഈ 2024ലും ജറസലേമിനും മസ്ജിദുൽ അഖ്‌സക്കും വേണ്ടി നെഞ്ചത്ത ടിച്ചുകരയുന്നത് നിങ്ങൾ മുസ്ലീംകൾ തന്നെയല്ലേ?
@FarihFarihkottangodan
@FarihFarihkottangodan 9 ай бұрын
@@shaileshmathews4086 ayyo monuse, njan parayunnath nee vayicho? 1st world warine ningal kurish yuddam ennano vilikkuka? Ningal joodarkk koduthath avar avakashi ayath kondumalla. Europil ella kalavum joodanmar peedanathinu irayayittund. Roman empire Jerusalem pidichathinu shesham joodanmare jerusalemil ninnum athinte aduthulla sthalangalil ninnum ban cheythu, umar ra jerusalem pidichathinu shesham europil peedanathinu irayaya joodanmare jerusalemilekk thirichu vilichu avarkk avarude west wallil aradhikkan sawkaryam cheythu koduthu appolum avide christiansum undayirunnu. 711il Spain and Portugal muslimkal pidichappol aan avideyulla joodarkk samadhanam labhichath. 780 years muslimkal spain and portugal bharichittum 10% mathramayirunnu muslims. Muslims joodarkk undakki kodutha chilla synagogue ippozhum avide und karanam ath athrakkum nalla architecturil aan nirmichath. Bakkiyulla pallikalum synagoguekalum polichu kalanju. 1492 Spain and Portugal muzhuvanayi Isabella and Ferdinand catholic army pidicheduthappol. Avideyulla muslimkaleyum joodanmareyum matham mattukayum nadu kadathukayum cheythu. Muslimkalkk joodanmarod oru veruppumilla marich zionistukalod aan. Joodanmarkk mumb jerusalem enna sthalam Canaan ennum avide jeevicha janangal canaanits ayirunnu avaril petta aal aan abraham. Abrahamine google cheythal addeham muslim aanenn kanan sadhikkum and abrahamum makan ismailum aan kaaba thirichu panithath. Njangal ippol falasteene kurich parayunnath avideyulla janangalude avasthayanu. Ippol angane thirichu pidikkan kazhiyilla karanam uno international niyamathil thettan uno illathirunnel eppozho jerusalem muslimkal pidichittundakum. Orthodox joodanmarum ultra orthodox joodanmarum israelinu ethiran karanam avarkkariyam muslimkal acarkku nere kanicha karunyam valare valithanu. 1881 muthal joodanmar jerusalem( ottoman empire) ilekk kudiyerikondirunnu karanam avarkkariyam muslimkal avare onnum cheyyillenn. Ippozhum whatsappil ninn kittiyathinu ingott thatti vidunna neeyokke ethrayo valiya vanam aan .
@kingleo-ne7cn
@kingleo-ne7cn 8 ай бұрын
King baldwin 4 ❤
@celebritymedia7861
@celebritymedia7861 Жыл бұрын
Ith richardinte kadayaanallo
@aby_simon
@aby_simon Жыл бұрын
Richard & baldwin👑✝️❤️
@shanwazfarooqe
@shanwazfarooqe Жыл бұрын
1st comment
@peekintopast
@peekintopast Жыл бұрын
❤️❤️
@kishorek2272
@kishorek2272 Жыл бұрын
​​​​​​​@@peekintopastAnd,Waiting for the Iranian(Persian)history video sir🇮🇷❤️🔥!
@outlaws6178
@outlaws6178 Жыл бұрын
He is king until he is meeting king richard ❤️
@MohammedShabab-e3c
@MohammedShabab-e3c 6 ай бұрын
King salahuddin❤
@shaheederahman853
@shaheederahman853 Жыл бұрын
സത്യ ശാന്തമായ അവതരണം
@nasarudheenvm2519
@nasarudheenvm2519 Жыл бұрын
History parayaum o detailed ayi para
@ShihabMk-t9u
@ShihabMk-t9u 5 ай бұрын
Koyappamillaatta avatharanam...enkilum chilarkkenkilum ithu rechard lion heart ne pattiyulla vedio aano ennu samshayamundaaan saadyatha undu..😅
@kingleo-ne7cn
@kingleo-ne7cn 8 ай бұрын
16 vayasulapol king baldwin saldine tholpichitund
@AboobackerK-rp7ze
@AboobackerK-rp7ze 21 күн бұрын
Chess kaliyil aavum 😌🤣
@kingleo-ne7cn
@kingleo-ne7cn 21 күн бұрын
@AboobackerK-rp7ze 💩aye vana comedy
@aby_simon
@aby_simon 7 ай бұрын
Baldwin and Richard The Lion Heart ☝️✝️⚔️
@RM-qg3oe
@RM-qg3oe 9 ай бұрын
Kingdom of hevan movile salahudine egne alla avatarapij erikune
@aryaamayaworld485
@aryaamayaworld485 Жыл бұрын
❤❤❤
@as3hub354
@as3hub354 Жыл бұрын
സുൽത്താൻ സലാഹുദ്ധീൻ അയൂബി 💪
@BeyondWo
@BeyondWo Жыл бұрын
റീചാർസ് പോരാളി ആയത് കൊണ്ടല്ല സഹോദരാ സലാഹുദ്ദിൻ അങ്ങനെ ചെയ്തത്, നേരെ മറിച്ചു റിച്ചർഡ് പനി ബാധിച്ച സമയത്തു സലാഹുദ്ദിൻ എഴുതിയത് ഇനി തങ്ങളെ ഞങ്ങൾ പരിചരിച്ച ശേഷം ഞങ്ങൾക്കു യുദ്ധം ചെയ്തുകൂടെ എന്നാണ്.
@mozusm7035
@mozusm7035 21 күн бұрын
Aa 16 karan leaper king baldwin
@Iambladwin4
@Iambladwin4 3 ай бұрын
Baldwin
@aneeshanu86
@aneeshanu86 Жыл бұрын
Jerusalem àrudetha
@abeyjacob6471
@abeyjacob6471 Жыл бұрын
Jews. Because their king David built the city Jerusalem at 1000 BC.
@FarihFarihkottangodan
@FarihFarihkottangodan 9 ай бұрын
​@@abeyjacob6471athinte mumb canaanites ayirunnu avaril pettavaran Abraham. Nammal googlil search cheyyukayanenkil addeham muslim ayirunnu enn kanam. Addehavum makan ismailum aan kaaba thirichu paninjath
@townboyzkasargod
@townboyzkasargod 6 ай бұрын
@@abeyjacob6471. King david ജൂതമാരുടെ മാത്രമാണോ 🥴
@abeyjacob6471
@abeyjacob6471 6 ай бұрын
@@townboyzkasargod He was a Jew, a Jewish king.
@gom7741
@gom7741 5 ай бұрын
​@@abeyjacob6471eppo engane orotya joothanum illatha middle east ilekk adi kitti vannavanada european jews 😂😂😂😂😂
@Arun-mn8nf
@Arun-mn8nf Жыл бұрын
I"M NOT LIKE THOSE MAN IAM SALAHUDEEN
@kappilparammal7137
@kappilparammal7137 Жыл бұрын
Salahudheen arabi alla
@stebinsaju5780
@stebinsaju5780 Жыл бұрын
Salahuddin ❤
@mohammedrafihkv8087
@mohammedrafihkv8087 10 ай бұрын
കുറെ തെറ്റുകളുണ്ട്
@abdullaalmuthalib
@abdullaalmuthalib 9 ай бұрын
Athokke onn enne mention cheyth.. Ivide reply aayitt idumo ?
@jamsheerthareekanakam7626
@jamsheerthareekanakam7626 Жыл бұрын
Sangikal yengane sahikkum 😂😂😂
@muhammedshamnajm3818
@muhammedshamnajm3818 Жыл бұрын
Now palastine are calling saladin help
@anumon9328
@anumon9328 Жыл бұрын
Ivante pakuthi eduthAl mathi
@tradewayblr7930
@tradewayblr7930 Жыл бұрын
ഇയാൾക്ക് ഈ ചരിത്രം എവിടെ നിന്നുമാണ് കിട്ടിയതെന്ന് വെളിപ്പെടുത്തുമോ. ഇയാളുടെ ചരിത്ര അവതരണത്തിൽ കുറേ പൊരുത്തക്കേടുകളുണ്ട്
@Serin-h8i
@Serin-h8i 4 ай бұрын
സുൽത്താൻ സലാഹുദ്ധീൻ കുരിശ് യുദ്ധത്തിലെ ഹീറോ
@mohammedlibin6530
@mohammedlibin6530 Жыл бұрын
Salahuddin the king
@sahadwin3943
@sahadwin3943 Жыл бұрын
❤❤❤
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН