Can a breakup be more beautiful than this? പീവീസ് മീഡിയ ബാനറിൽ സോനു കുര്യൻ സംവിധാനം ചെയ്ത "BE IN TOUCH" എന്ന ഷോർട്ഫിലിം കണ്ടു തീർത്തപ്പോൾ മനസ്സിലേക്ക് ഓടിവന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു. Can a breakup be more beautiful than this? Break is a wakeup call എന്ന് ജോപ്പൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമായത് സാഗറിന്റെയും ഷെറിന്റെയും പ്രണയം അവസാനിച്ചപ്പോഴാണ്. ദേഷ്യമോ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളോ വാക്കുതർക്കാമോ ഇല്ലാതെ നമുക്ക് ഇനി ഇത് തുടരാൻ കഴിയില്ല എന്ന തുറന്നുപറച്ചിലിലൂടെ പിരിയുന്ന രണ്ടുപേർ. ഒരേ ഷോർട്ഫിലിമിലൂടെ തന്നെ പ്രണയം എങ്ങനെയാവണം എന്നും എങ്ങനെയാവരുതെന്നും കഥാകാരൻ നമുക്ക് കാണിച്ചുതരുന്നുണ്ട്. "പ്രണയത്തിനല്ലെടോ കുഴപ്പം പ്രണയിക്കുന്നവർക്കാണ്. തിരഞ്ഞെടുക്കലുകളാണ് ശരിയാക്കേണ്ടത്. തിരഞ്ഞെടുത്തത് ശരിയാക്കാൻ നിക്കുമ്പോ നമ്മൾ വീണുപോകും." Just watch and enjoy the soul of BE IN TOUCH
@user-rw2du3mc9k Жыл бұрын
Thank you so much❤😊
@PeeveesMedia Жыл бұрын
😍😍😍
@PeeveesMedia Жыл бұрын
Thank You 🙏
@rakhiravi9026 Жыл бұрын
❤❤❤❤
@abhijithjqwe8938 Жыл бұрын
❤
@vishnusubhramanyanmusics7105 Жыл бұрын
മ്യൂസിക് by ഞാൻ 😌
@ANOOPMS-yr2us Жыл бұрын
❤❤❤❤
@chako3179 Жыл бұрын
🎉🎉
@sobhasagar7637 Жыл бұрын
😂👍👍👌👌
@rakhiravi9026 Жыл бұрын
Magic ❤ Vishnuuu😊
@user-rw2du3mc9k Жыл бұрын
Entha mone romanjification akkiyallo❤🎉
@shibi9105 Жыл бұрын
ഒത്തിരി ഇഷ്ടായി ട്ടോ.. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു... ലൈഫിൽ ഒരാളെ കിട്ടാൻ ബുദ്ദിമുട്ടൊന്നുമില്ല നമുടെ ഏതവസ്ഥയിലും കൂടെ നിൽക്കുന്ന ചേർത്ത് നിർത്തുന്ന നിർത്തുന്ന ഒരാളെ കിട്ടാനാണ് ബുദ്ധിമുട്ട് 🙌🏻🙌🏻🙌🏻
@PeeveesMedia Жыл бұрын
Thank You
@user-rw2du3mc9k Жыл бұрын
Thank you so much ❤
@pradeeshlakshmi406 Жыл бұрын
Supper, എല്ലാവരും ആ പട്ടിക്കുട്ടിയടക്കം നന്നായി അഭിനയിച്ചു ❤
@user-rw2du3mc9k Жыл бұрын
Thank you ❤😊
@PeeveesMedia Жыл бұрын
Thank you! 🙂
@itzmeadi6663 ай бұрын
That dog is a bad actor, for sure no cap 💯
@mariazachariah6981 Жыл бұрын
വളരെ മനോഹരമായ ഹൃദയത്തിൽ സ്പർശിച്ച ഒരു short film ...എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
@PeeveesMedia Жыл бұрын
Thank You
@user-rw2du3mc9k Жыл бұрын
Thank you ❤
@soulfullmusics6923 Жыл бұрын
Thank you
@aswathyachu9431 Жыл бұрын
അല്ലെങ്കിലും നമുക്ക് വേണ്ടി മാത്രം ഒരാൾ ഉണ്ടാവും... ഒരു പുതിയ തുടക്കം ഏറ്റവും മനോഹരമായ നാളുകൾ നമുക്ക് തരാൻ.. എന്റെ ലൈഫിൽ വന്നത് എന്റെ hus ആണ്... തോരാത്ത പ്രണയത്തിന്റെ ഒരു മഴക്കാലം തന്നെ ഏട്ടൻ എനിക്ക് തരുന്നു.. Luv u ഏട്ടാ luv u so much ❤❤
@user-rw2du3mc9k Жыл бұрын
❤😊
@PeeveesMedia Жыл бұрын
Thanks 🤗
@vishnuteko1025 Жыл бұрын
എല്ലാം അവസാനിച്ചു എന്ന് വിചാരിക്കുന്നിടത്തു നിന്ന് പുതിയ ഒരു തുടക്കം..... ❤️ ഹൃദയം വില്പനക്ക് 😉💕
@user-rw2du3mc9k Жыл бұрын
Thank you ❤
@PeeveesMedia Жыл бұрын
Thanks 🤗
@pinku_pinkuz Жыл бұрын
Hridayam vilkapedumo😹
@soulfullmusics6923 Жыл бұрын
@@pinku_pinkuz barter sytem anenkil nokam😍
@pinku_pinkuz Жыл бұрын
@@soulfullmusics6923 🤭🤭
@akshaysreekrishnapuram2571 Жыл бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ചിട്ട് ഏറ്റവും നല്ലൊരു ഷോർട് ഫിലിം 😍👍🏻
@user-rw2du3mc9k Жыл бұрын
Thank you ❤
@PeeveesMedia Жыл бұрын
Thanks 🤗
@soulfullmusics6923 Жыл бұрын
Thank you
@rajamallifarmnursury7266 Жыл бұрын
മികച്ച ഒരു ദൃശ്യാനുഭവം
@soulfullmusics6923 Жыл бұрын
@@rajamallifarmnursury7266 thank you 😊
@abhilashem17867 ай бұрын
Reels kand vannathanee.. ❤️🥰
@user-rw2du3mc9k7 ай бұрын
Thank you ❤
@fathimarahavt275011 ай бұрын
👌👌👌പ്രണയം എന്നുമൊരു പ്രത്യാശയാണ്, കൊതിപ്പിക്കുന്ന, മധുരവും, നൊമ്പരവും ഒരുപോലെ നൽകുന്ന ഒരു wonderful വികാരം, അത് വളരെ മനോഹരമായി കാണിച്ചു, super 👌👌
@PeeveesMedia11 ай бұрын
Thank you ❤
@user-rw2du3mc9k11 ай бұрын
Thank you ❤😊
@symphonymusic20229 ай бұрын
നല്ല ഒരു കഥ..... ലൈഫിൽ ഏതൊരവസ്ഥയിലും കൂടെ നിൽക്കുന്ന lover നെ കിട്ടുന്നവർ ഭാഗ്യം ചെയ്തവരാണ് ❤💕
@PeeveesMedia9 ай бұрын
Thank You
@user-rw2du3mc9k8 ай бұрын
Thank you ❤🎉
@shantishantistephan1998 Жыл бұрын
എല്ലാ ബ്രേക്ക് അപ്പിൽ നിന്നും വേറിട്ടൊരു പ്രേമേയം അത് ഫ്രയിമിൽ അതിന്റെ ഫീലിങ്ങ്സോടെ avathaരിപ്പിച്ചു നല്ല അഭിനയം Congrats all crew members മ്യൂസിക് ന് അല്ല പ്രാധാന്യം എന്ന് തോന്നി 👍👍👍
@PeeveesMedia Жыл бұрын
Thank you
@user-rw2du3mc9k Жыл бұрын
Thank you❤😊
@HotelsrilakshmiNarayan Жыл бұрын
കുറച്ചൂടെ ശബ്‌ദം വേണം... Bgm കാരണം വ്യക്തത കുറവ്... ശ്രദ്ധിക്കുക..... Subject കിടു..... സൂപ്പർ ഷോർട് ഫിലിം.....
@soulfullmusics6923 Жыл бұрын
Ok❤😊
@kssujithpanicker2554 Жыл бұрын
എല്ലാം അവസാനിച്ചു എന്ന് കരുത്തിയവിടെ തന്നെ എല്ലാത്തിനും ഒരു തുടകമായി ❤️
@PeeveesMedia Жыл бұрын
Thank you so much 😀
@anu6016 Жыл бұрын
നമ്മുടെ ഇമോഷൻസ് അതേപോലെ കാണിക്കുകയും അവസാനം ഒരു പുഞ്ചിരിയിലൂടെ കഥ അവസാനിക്കുകയും ചെയ്യുമ്പോൾ... എന്തോ ആ കഥ ഹൃദയത്തിലേക്ക് ചേർത്തു വയ്ക്കപ്പെട്ടിരിക്കുന്നു 😊
@PeeveesMedia Жыл бұрын
Thanks 🤗
@rakhiravi9026 Жыл бұрын
❤❤❤
@user-rw2du3mc9k Жыл бұрын
Thank you ❤
@jijosmmathew5729 Жыл бұрын
ഹോ പൊളിച്ചു ഒന്നൊന്നര ഫീലിംഗ് ആയി എന്താ പറയാ അടിപൊളി ❤😍🥰👍🏻👍🏻👌🏻❤️❤️ എനിക്ക് ഒരുപാട് ഇഷ്ടമായി 🤩👌🏻😍🥰👍🏻
@PeeveesMedia Жыл бұрын
Thanks 🔥
@user-rw2du3mc9k Жыл бұрын
❤thank you😊
@rakhiravi9026 Жыл бұрын
❤❤❤
@deepthiajayan6521 Жыл бұрын
വളരെ മനോഹരമായ പുതുമയുള്ള ചില ആശയങ്ങൾ ഇതിനെ ഹൃദയഹാരിയാക്കുന്നു 👍
@user-rw2du3mc9k Жыл бұрын
Thank you ❤
@PeeveesMedia Жыл бұрын
Thank you
@PeeveesMedia Жыл бұрын
Thank you
@praveensuresh4500 Жыл бұрын
Nalloru short film really engaged one ... nyz .. song direction acting ellaaam pakka polichu ... oruppade ishtapettu... song bgm especially ❤❤❤Vishnu bro
@user-rw2du3mc9k Жыл бұрын
Thank you ❤
@PeeveesMedia Жыл бұрын
Thanks 🤗
@nostalgia_143 Жыл бұрын
Waiting aayirunnu
@user-rw2du3mc9k Жыл бұрын
❤😊
@harithas8765 Жыл бұрын
Im not a person who always comments on videos.. but this one touched me very personally ❤ nice work... simple but the words were powerful
@user-rw2du3mc9k Жыл бұрын
Thank you so much ❤😊
@PeeveesMedia Жыл бұрын
Wow, thank you
@rakhiravi9026 Жыл бұрын
❤️❤️❤️
@harithamohan3871 Жыл бұрын
Simply touching😊..nice work ❤❤
@PeeveesMedia Жыл бұрын
Thanks a lot 😊
@aswinprasanth24277 ай бұрын
Excellent. Vallathe ishtaayi. Njn kandittullathil vach one of the best best short film. Love u guys
@user-rw2du3mc9k7 ай бұрын
Thank you ❤😊
@saga3709 Жыл бұрын
Nice sagar bro now only see ur short movie very good acting very perfect work team keep in tuch❤
@user-rw2du3mc9k Жыл бұрын
❤😊
@shibinshibin23127 ай бұрын
Such a beautiful one......❤❤ കൊറേ കാലത്തിനു ശേഷമാണ് ഒരു short filim കാണുന്നത്. It's really loved it ❤️❤️and good music also 👌🏻❣️❣️🎵🎼
@user-rw2du3mc9k7 ай бұрын
Thank you so much ❤🎉
@-Krishna_Dev- Жыл бұрын
What a feel...❤️ great work Bro..🤝
@user-rw2du3mc9k Жыл бұрын
Thank you ❤
@PeeveesMedia Жыл бұрын
Thank you
@reviv.k.573219 күн бұрын
സേതുസാഗർ. 💐🤝😍
@tharakrishna5356 Жыл бұрын
Nammude Johns 😍😍
@user-rw2du3mc9k Жыл бұрын
❤😊
@sonuthomas3611 Жыл бұрын
Oh ith njangale pole thanne ❤❤enna rasayirunnu odukkathe care love 🎉ippol padachonte kripa kond randalum thettipirinju😊
@soulfullmusics6923 Жыл бұрын
😂❤
@CROCHETLOVERS2795 ай бұрын
😂
@ancysunny728 Жыл бұрын
really touched ...❤ All the best crew ....❤❤❤
@user-rw2du3mc9k Жыл бұрын
Thank you ❤
@PeeveesMedia Жыл бұрын
Thank you 😀
@sangithadileesh3963 Жыл бұрын
അടിപൊളി.നല്ല ഫീൽ ഉണ്ടായിരുന്നു കാണാൻ.എല്ലാവരും സൂപ്പർ ആയിട്ടുണ്ട്. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@soulfullmusics6923 Жыл бұрын
Thank you ❤
@nithyamohan1191 Жыл бұрын
Gud one.... All emotions in one shortfilm ❤
@user-rw2du3mc9k Жыл бұрын
Thank you ❤😊
@PeeveesMedia Жыл бұрын
Thank you so much 😀
@worldofcraftsandvlogs1001 Жыл бұрын
Avoo agnh kalathinn sheshm nalla oru shortfilm knd ❤❤❤🎉
@PeeveesMedia Жыл бұрын
Thank You
@vismayasreejith8720 Жыл бұрын
Rakhi😘😘😘😘 good work... Whole team❤️
@user-rw2du3mc9k Жыл бұрын
Thank you ❤
@PeeveesMedia Жыл бұрын
Thanks 🤗
@rakhiravi9026 Жыл бұрын
❤❤❤
@mrudhulasinesh87442 күн бұрын
ഹൃദയം വിൽക്കപ്പെടുമോ ❤
@veenakk8245 Жыл бұрын
It's very difficult to find a perfect one emotionally attached person in life evide agane arengilum undo 😔nope aarum kaanila...ee lokathu count cheyaan matram kaanum chilapo
Oru film nte duration venam thooni......it's excellent..... Congrats🎉
@user-rw2du3mc9k10 ай бұрын
Thank you sreelakshmi❤
@balamuthukrishnan6884 Жыл бұрын
Super story🎉🎉🎉 Good acting❤❤❤
@PeeveesMedia Жыл бұрын
Thank you
@manjimasenradha4311 Жыл бұрын
Ee aduth kndathil oru aadar storyy.ellm kalakkiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-rw2du3mc9k Жыл бұрын
Thank you so much ❤😊
@PeeveesMedia Жыл бұрын
Thanks 🔥
@anaghachandran79 Жыл бұрын
Adipoli direction...ente life ayt orpad relate chyan kazhinju ❤
@PeeveesMedia Жыл бұрын
Thanks 🔥
@user-rw2du3mc9k Жыл бұрын
Thank you❤😊
@seethalsaji5149 Жыл бұрын
Adipowliii shortfilm bakki kude indarunel
@PeeveesMedia Жыл бұрын
Thanks 🤗
@user-rw2du3mc9k Жыл бұрын
❤😊
@vinayawilson4901 Жыл бұрын
Nailed it ❤
@user-rw2du3mc9k Жыл бұрын
Thank you ❤
@PeeveesMedia Жыл бұрын
Thanks 🤗
@Navaneethz_Official_978 ай бұрын
Project Work Super 😍😍😍
@user-rw2du3mc9k8 ай бұрын
Thank you ❤
@PeeveesMedia7 ай бұрын
Thanks 🤗
@pallaviharidas2009 Жыл бұрын
Kollaam ee aduth kandathil vech one of the best short film....🤍🌚
@PeeveesMedia Жыл бұрын
Thanks 🤗
@user-rw2du3mc9k Жыл бұрын
Thank you ❤
@HusnaFathimahusna-p9n8 ай бұрын
Adipoli ellavarum nannayi abinayichu🎉❤
@ebysfoodvlog6744 Жыл бұрын
Sethu bro pwolichu kolla adipwoli aayittud ❤❤
@user-rw2du3mc9k Жыл бұрын
❤😊
@PeeveesMedia Жыл бұрын
😊😊😊
@chinnusvlogs3489Күн бұрын
Wow❤️❤️haert taching story ❤️❤️❤️❤️
@sanoopvtmvtm8549 Жыл бұрын
Wonderfull team work....❤
@user-rw2du3mc9k Жыл бұрын
Thank you 😊
@PeeveesMedia Жыл бұрын
Thank you so much
@techitalks567011 ай бұрын
the 1st break up.. its just better than love......😂onudey premikyan thonuna rithil... vit kalayan thonatha rithiyil ulla adipoli break up... acido kolapadhakamo ilatha ..snehathodey ula break up...its just awsome 💕💕💕💕
@user-rw2du3mc9k11 ай бұрын
Thank you so much ❤
@PeeveesMedia11 ай бұрын
Thanks 🔥
@aparnavenu5319 Жыл бұрын
Oru Short knd nokkiyathaa but... Nice feeling...❤good work....🎉