കാൽസ്യം കാർബണേറ്റ് എന്ന് വെച്ചാൽ എന്താണ് ഇതെവിടെ കിട്ടും
@West_Coast_Mushrooms11 ай бұрын
Ca C O 3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് . ചുണ്ണാമ്പുകല്ല് , കക്ക , ഒച്ചിൻ്റെ പുറംതോട്, മുത്ത് , മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്. കൃഷിയിൽ അമ്ലത കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുവിലെ പ്രധാന ഘടകം ഇതാണ്. താങ്കളുടെ അടുത്തുള്ള കൃഷി ഭവനിൽ അന്വേഷിക്കുക
@lithinl578711 ай бұрын
കുമ്മായം യൂസ് ചെയ്യാമോ
@West_Coast_Mushrooms11 ай бұрын
@@lithinl5787 ചെയ്യാം, ചേർത്തതിനു ശേഷം sterilize ചെയ്തു മാത്രം ഉപയോഗിക്കുക
@amal-qu6ub11 ай бұрын
ഒരു ചാക്ക് mush pelletinu എന്താണ് റേറ്റ്...1 kg എത്രയാ rate
@West_Coast_Mushrooms11 ай бұрын
30-40 /Kg , ചരക്കു കൂലി കൂടാതെ
@amal-qu6ub11 ай бұрын
@@West_Coast_Mushrooms എവടെ ആണ് കിട്ടുക എന്നും കൂടെ പറയാമോ mesh pellet എന്ന് ആണോ പറയ