'പെമ്പിളൈ ഒരുമൈ സമരം അദ്ദേഹം മനുഷ്യത്വത്തോടെയാണ് കൈകാര്യം ചെയ്തത്'; അനുസ്മരിച്ച് എ.ഹേമചന്ദ്രൻ

  Рет қаралды 116,093

asianetnews

asianetnews

Күн бұрын

Пікірлер: 107
@yohannanvarghese3319
@yohannanvarghese3319 Жыл бұрын
ഉമ്മൻ ചാണ്ടിയെ കുറിച്ച് വിനു കൂടുതൽ പറയാത് ഇരിക്കുന്നതാണ് നല്ലത്. ജീവിച്ചിരുന്നപ്പോൾ ഏറ്റവും കൂടുതൽ അപമാനിച്ച മാധ്യമ പ്രവർത്തകൻ താങ്കൾ എന്ന് പറയാൻ ഞങ്ങൾക്ക് മടിയില്ല
@josephp3229
@josephp3229 Жыл бұрын
ആ മഹാനായ മനുഷ്യസ്നേഹിയായ ഭരണാധികാരി ആരെന്ന് ഈ ജനക്കൂട്ടം വിളിച്ചുപറയുന്നു...❤❤❤❤ഉമ്മൻ ചാണ്ടി സാർ❤❤❤❤
@Abraham-pc1uo
@Abraham-pc1uo Жыл бұрын
പൊതു ജനത്തെ ഇതുപോലെ നെഞ്ചിൽ ഏറ്റിയ വലിയ മനുഷ്യൻ, ജീവിച്ചിരുന്നപ്പോൾ ആ വലിയ മനുഷ്യനെ വേണ്ട പോലെ സ്നേഹിക്കാൻ കഴിഞ്ഞില്ല
@paulchirayath1703
@paulchirayath1703 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഭാഗ്യവാൻ എന്ന് ആരെയും പറയരുത്. മരിച്ചു കഴിയുമ്പോൾ ആണ് ഒരാൾ ഭാഗ്യവാൻ ആണോ എന്ന് പറയാൻ പറ്റുന്നത്. സത്യത്തിൽ ശ്രീ ഉമ്മൻ‌ചാണ്ടി സർ മാത്രമാണ് ഭാഗ്യവാൻ ആയ ആ മനുഷ്യൻ ♥️♥️♥️🙏🙏🙏
@saajanjoseph1
@saajanjoseph1 Жыл бұрын
അക്ഷരാർത്ഥത്തിൽ മറ്റൊരു ക്രിസ്തുവായി ജീവിച്ചു.... അത് അന്നും ആരും കണ്ടില്ല... ഇന്നും.... യേശുവേ നന്ദി..... നന്ദി മാത്രം... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinodm112
@vinodm112 Жыл бұрын
Inganeyu ഒരു മുഖ്യമന്ത്രിയെ ഇനി നമുക്ക് കിട്ടുമോ
@mvmv2413
@mvmv2413 Жыл бұрын
👌👌👌
@ramdaspakkan2137
@ramdaspakkan2137 Жыл бұрын
പ്രിയ നേതാവിന് അർഹിക്കുന്നത് കേരളം നൽകുന്നു...❤❤❤പ്രണാമം സർ...
@rknair7378
@rknair7378 Жыл бұрын
സമാനതകളില്ലാത്ത മനുഷ്യ സ്നേഹിയായ ഭരണാധികാരി.... സ്നേഹസ്മരണകൾ മാത്രം ❤️❤️❤️🌹🙏🙏🙏
@dhanalakshmiramachandran4459
@dhanalakshmiramachandran4459 Жыл бұрын
😮
@babychenmuttunkal
@babychenmuttunkal Жыл бұрын
😂😂😂Q
@georgekurian59
@georgekurian59 Жыл бұрын
​@@dhanalakshmiramachandran4459😊
@bipinjoseph4371
@bipinjoseph4371 Жыл бұрын
വിനു ഉറക്ക പറ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല എന്ന് 🙏🙏
@ShalomSherin
@ShalomSherin Жыл бұрын
മത്തായി 25:35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
@ponnuponnu5649
@ponnuponnu5649 Жыл бұрын
സോളാർ വിഷയത്തിൽ ബിജെപി സിപിഎം ഉമ്മൻചാണ്ടി സാറിനോട് ചെയ്ത ക്രൂരത ആരും മറന്നിട്ടില്ല
@saajanjoseph1
@saajanjoseph1 Жыл бұрын
ഓ.. Sir.. താങ്കൾക്ക്., ജ്ഞാനം കിട്ടിയിട്ടുണ്ട്..... 🙏🙏🙏🙏🙏🌹🌹🌹
@shijukunjumon3535
@shijukunjumon3535 Жыл бұрын
ഇങ്ങനെ ഒരു മനുഷ്യ സ്നേഹി ഇനി ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നില്ലാ...
@sajeevgeorge7949
@sajeevgeorge7949 Жыл бұрын
"സത്യത്തിൽ ഈ മനുഷ്യൻ നീതിമാനായിരുന്നു"
@varghesekv5043
@varghesekv5043 5 ай бұрын
ഈ വാക്കുകൾ ആണ് അദ്ദേഹത്തിന്റെ കല്ലറയിൽ എഴുതിയിരിക്കുന്നത്
@Guss12144
@Guss12144 Жыл бұрын
ഉമ്മൻ‌ചാണ്ടി എന്ന മഹാമനുഷ്യൻ ജീവിച്ചിരുന്നപ്പോൾ എല്ലാവരെയും നെഞ്ചിലേറ്റി ജീവിച്ചു ... അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തെ എല്ലാവരും നെഞ്ചിലേറ്റി ജീവിക്കാൻ ആഗ്രഹിക്കുന്നു
@varghesemm1132
@varghesemm1132 Жыл бұрын
പ്രിയ ഉമ്മൻ ചാണ്ടി സർ നു ആദരാജ്ഞലികൾ
@alicepurackel7293
@alicepurackel7293 Жыл бұрын
സ്നേഹംകൊണ്ട് ജനഹൃദയത്തെ കീഴടക്കിയ മുഖ്യമന്ത്രി കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച മഹാനായി നിത്യസ്മരണയിൽ ഉണ്ടാകും. ....
@saravanankumar640
@saravanankumar640 Жыл бұрын
Our grt loving leader human with humanity peace thalaivar
@sumanaradhakrishnan8994
@sumanaradhakrishnan8994 Жыл бұрын
ഉമ്മൻചാണ്ടി സാറിന് കണ്ണീർ പ്രണാമം
@ValsammaTitus
@ValsammaTitus 7 ай бұрын
ബൈബിള് ഒരു വാക്യം kuttom ഇല്ലയിമയിൽ എന്റെ കൈകൾ കഴുകുന്നു ഇയ്യോബിന്റെ ബുക്കിൽ ഉണ്ട്. Ommen sir കരം വിശുന്ധം അണ്. ഹേമ sir. Sankshiyam ommenchddy പറ്റി കേരളത്തിന്റെ മിശിഹാ anennu കേരളം സമ്മതിച്ചു. A kudubam അനുഭവിച്ച വിഷമം. Sir വാക്കുകൾ കേൾക്കാൻ എത്ര മനോഹരം. ചെറിയവർ മുതൽ വലിയവർ വരെ ommen sir പറയാൻ മാത്രം yedhu നല്ല മനുഷ്യൻ. പിണറായിക്ക് കണ്ട് പഠിക്കാൻ. കടക്ക് പുറത്ത്. Pinarayude നെറ്റിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന pinarakku ഇതെ സഹിക്കുമോ.
@thomasjacob6623
@thomasjacob6623 Жыл бұрын
എഥാർത്ത ഞാനമുള്ളവർക്കേ അധികാരത്തിലിരിക്കുമ്പോൾ ഇത്രയും എളിമപെടുവാൻ കഴിയു.
@ginuaby
@ginuaby Жыл бұрын
തന്നെത്താൻ ഉയർത്തുന്നവന് എല്ലാം താഴ്ത്തപ്പെടും, തന്നത്താൻ താഴ്തുന്നവൻ എല്ലാം ഉയർത്തപെടും
@sajn777
@sajn777 Жыл бұрын
He humbled himself and the counterpart now is exalting himself
@sukumaranm.g7855
@sukumaranm.g7855 Жыл бұрын
Dear sir, താങ്കൾ ഈ കുറച്ചുനാൾ മുൻപ് പറഞ്ഞ സത്യങ്ങൾ കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു. ഉദ്ദേശിച്ചത്, സിബിഐ യുടെ കണ്ടെത്തൽ Hon'ble പരമോന്നത നിയമ പീഠത്തിന്റെ ഉത്തരവ് വന്ന ഉടൻ ഇദ്ദേഹം വെളിപ്പെടിത്താമായിരുന്നു
@arunyavipinvipin2489
@arunyavipinvipin2489 Жыл бұрын
ആദരാജ്ഞലികൾ സാർ...... 💔💔💔💔we will miss you.... 💔💔💔💔💔
@radhakrishnanps7072
@radhakrishnanps7072 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ റോഡ് ബ്ലോക്ക് ചെയ്യാത്ത ഉമ്മൻചാണ്ടിയെ ഒരുനോക്ക് കാണാൻ ജനങ്ങൾ റോഡുകൾ തിങ്ങി നിറഞ്ഞു ഇപ്പോൾ ജീവിച്ചിരിക്കുന്നവർ റോഡ് ബ്ലോക്ക് ചെയ്യുമ്പോൾ റോഡ് വിജനം ആകുകയാണ് ജനം പേടിയിലും ഇതാണ് കേരളം
@sajn777
@sajn777 Жыл бұрын
His current counterpart will overcome this and try to fill the roads with dictates to blind party cadre and kudmba Sree members
@jasmijames9930
@jasmijames9930 Жыл бұрын
സമാനതകളില്ലാത്ത നേതാവ് ❤
@FRANCISMANAKKIL
@FRANCISMANAKKIL Жыл бұрын
A exemplary leader and kind human being.
@Home_skills1033
@Home_skills1033 Жыл бұрын
പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ചു മാത്രം യാത്ര ചെയുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഉത്തര കൊറിയൻ ഭരണാധികാരി ഇത് കാണുന്നുണ്ടോ?...
@pillairc9428
@pillairc9428 Жыл бұрын
കെജെപി, ചീപ്എം ഉമ്മൻ ചാണ്ടിയിയ്ക്രൂ ശിച്ചു, ഇവർ മനസിലാക്കട്ടേ. ഇന്നലെങ്കിൽ നാളെ മനസിലാകും.
@josephouseph2729
@josephouseph2729 Жыл бұрын
Pranamam Ummenchandy sir. (RIP)
@UmmerKp-bj3cl
@UmmerKp-bj3cl Жыл бұрын
ഉമ്മന്‍ചാണ്ടി സര്‍ ജനങ്ങളെ ഒരിക്കlum ബുദ്ധിമുttichella
@bijovarghese6288
@bijovarghese6288 Жыл бұрын
വിശുദ്ധ മനുഷ്യൻ
@gopigopik8601
@gopigopik8601 Жыл бұрын
Kerala is God's on country , sir is God in kerala
@georgeoommen5418
@georgeoommen5418 Жыл бұрын
I was able to read Hemachandrans book,he was a capable police officer. He knew OC and can do whatever he wished to do but towards our King ,his knees used to shiver and always asked advice before action to get into his good books,clever police officer
@mariammachacko9187
@mariammachacko9187 Жыл бұрын
Deivathmave kudikondirunna oru parisudhan. Pranam am.❤❤❤❤
@johnymj5612
@johnymj5612 Жыл бұрын
ജന മനസ്സുകളിൽ ഒരു വെള്ളി നക്ഷത്രമായി എന്നും അദ്ദേഹം തിളങ്ങി നിൽക്കും
@jibyjoseph4557
@jibyjoseph4557 Жыл бұрын
Prannam❤
@josephthyparampil2858
@josephthyparampil2858 Жыл бұрын
Bible says : "Greatness is achieved or recognized when one is no more", very correct in OC Sir's case.
@raveendrakumarbellikoth8136
@raveendrakumarbellikoth8136 Жыл бұрын
ജനങ്ങളെ തൊട്ടറിഞ്ഞ നേതാവ്
@Dominic-km9zk
@Dominic-km9zk Жыл бұрын
Ooman chandy sir you are a great personality
@thomasjacob9225
@thomasjacob9225 Жыл бұрын
St George nte Pingamiyanu Sree Ummanchandi SR Presthelord🙏💪 powerful Amen🙏 Amen🙏 Amen🌹🌹🌹🌹🙏🙏🙏🌹🌹🌹
@johnythomas7852
@johnythomas7852 Жыл бұрын
വിനു,, ഹേമ - ശരിക്കും നിങ്ങൾ ഇനി യങ്കിലും മാപ്പുപറണം
@VenuGopal-pd4tb
@VenuGopal-pd4tb Жыл бұрын
🙏🙏🙏
@AnnammaEyalilAnn
@AnnammaEyalilAnn Жыл бұрын
❤❤❤ 😢😢😢
@sooryakanthi757
@sooryakanthi757 Жыл бұрын
Ashinet ദ്രോഹികളോടെ ചേർന്ന് ഉപദ്രവിച്ചില്ലേ?
@007arunv
@007arunv Жыл бұрын
കേക്ക് പിണു
@varghesejacob4105
@varghesejacob4105 Жыл бұрын
അതു പ്രചരിപ്പിച്ച ആളിന്റെ പേര് ഇന്നെല്ലാവരും വിളിക്കുന്നത് പരനാറീ എന്നാണ്
@sreetamachandrankonnedath7156
@sreetamachandrankonnedath7156 Жыл бұрын
Sir, Sthyam paray chithichathinu. Alaathey pinaraayikku vendi urudu kalakkalle sir
@khalidfardangold-di5cp
@khalidfardangold-di5cp Жыл бұрын
❤❤❤
@osologic
@osologic Жыл бұрын
"നിങ്ങൾ ഭൂമിയുടെ ഉപ്പ് ആകുന്നു. ഉപ്പിന് കാരം ഇല്ലാതെ പോയാൽ അത് നിലത്തിട്ടു ചവിട്ടുവാനല്ലാതെ ഒന്നിനും കൊള്ളില്ല". ഓരോ മനുഷ്യനിലും മനുഷ്യത്വം എന്ന ഗുണം എങ്ങനെയായിരിക്കണം എന്നതിന് രണ്ടായിരം വർഷങ്ങൾക്കു മുൻപ് ആത്മീയ ഗുരുവായ ക്രിസ്തു ദേവൻ പറഞ്ഞു തന്ന മഹത്തായ ഈ സന്ദേശമാണ് മഹാനായ ഉമ്മൻ ചാണ്ടി സ്വന്തം ജീവിതത്തിൽ കൂടി മലയാളക്കരക്ക് കാണിച്ചു തന്നത്. എന്നാൽ പിന്നീട് വന്ന പിണറായി വിജയന്റെ ഭരണത്തെ ഇപ്പോൾ ജനങ്ങൾ എത്ര മാത്രം വെറുക്കുന്നുവെന്നതിന്റെ പ്രതിഫലനമാകുന്ന ഒരു നൊസ്റ്റാൾജിയ(ആത്മ നൊമ്പരം )കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേരളത്തിലെ തെരുവുകളിൽ അക്ഷമരായി മണിക്കൂറുകൾ കാത്തു നിൽക്കുന്ന ജന ഹൃദയങ്ങളിൽ അണപൊട്ടി ഒഴുകുന്ന വിലാപം വിളിച്ചു പറയുന്നത്.
@人造书
@人造书 Жыл бұрын
10:42 he must learn or observe Jesus very much ❤❤ ..
@loransnereppil2892
@loransnereppil2892 Жыл бұрын
പിണറായി മനുഷ്യനാണങ്കിൽ രാജി വെച്ച് പുറത്തു പോകും
@girijashappymarriedlife3303
@girijashappymarriedlife3303 Жыл бұрын
Athinulla vivaram .😂😂😂😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
എനക്കതിന് മനസ്സില്ല😂😂😂
@kunhamumadhur4912
@kunhamumadhur4912 Жыл бұрын
MUN.CM.NE.ARUM.KUTTAM. PARAYARUTH..🇮🇳🌹🌹🌹🌹🌹🌹🌹SIYAD. SIYAD.INTUC
@kurianvarughese8409
@kurianvarughese8409 6 ай бұрын
Rip
@sobhananraghavan1811
@sobhananraghavan1811 Жыл бұрын
@alfidha6199
@alfidha6199 Жыл бұрын
❤🤲🤲❤🌹🌹🌹🌹🌹🌹
@gracygeevarghese9963
@gracygeevarghese9963 Жыл бұрын
Saritha should come and apologize to the family
@t.hussain6278
@t.hussain6278 Жыл бұрын
ഷീ ഈസ്‌ ഇൻ "ഹോസ്പിറ്റൽ"
@dagan7771
@dagan7771 Жыл бұрын
അങ്ങനെ ചെയ്‌താൽ അവളുടെ പൊന്ന് ഗണേശന് നോവും 😃
@t.hussain6278
@t.hussain6278 Жыл бұрын
@@dagan7771 2016നു ശേഷം ഈ നാട്ടിലെ എല്ലാ സമൂഹത്തിലും വ്യക്തികൾ തമ്മിലും കുടുംബങ്ങളിലും പ്രസ്ഥാനങ്ങളിലും മതങ്ങൾ തമ്മിലും എല്ലാം സ്പർദ്ധയുടെയും നശീകരണത്തിന്റെയും വിത്തുകൾ പാകി. തരികിട അറിയാവുന്നവർ കഷ്ടിച്ച് പിടിച്ച് നില്കുന്നു. പരാതി കൊടുക്കുന്ന ആൾ പ്രതി ആകുന്നു. ഒരു പക്ഷേ നേരെ ആകുമായിരിക്കും. അപ്പോഴേക്കും മറ്റൊരു അവസ്ഥയിൽ ആയിരിക്കും. മറ്റൊരു ബംഗാൾ.
@nair220951
@nair220951 Жыл бұрын
Etraordinary Ruler
@zayanuvlog2330
@zayanuvlog2330 Жыл бұрын
വിട 😰
@remanankk6477
@remanankk6477 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ കാലത്തല്ല പെമ്പിളൈ ഒരു മൈസ മരം
@dagan7771
@dagan7771 Жыл бұрын
🙏❤️
@thomasmathew4638
@thomasmathew4638 Жыл бұрын
Good
@bijovarghese6288
@bijovarghese6288 Жыл бұрын
ഇന്നായിരുന്നെങ്കിൽ
@georgejacob5179
@georgejacob5179 Жыл бұрын
He was start first to Kochi become Dubai!❤😂😢
@rajanpaul3477
@rajanpaul3477 Жыл бұрын
Tallest oak tree in the Kerala forest. Amazing life.
@pathickeljames8892
@pathickeljames8892 Жыл бұрын
🎉
@anoopk1570
@anoopk1570 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aneewilson9715
@aneewilson9715 Жыл бұрын
പീണറായി ആണെങ്കില്‍ കുടുംബം കൂട്ടത്തോടെ ജയിലിലാവുമായിരുന്നു
@varghesepa2162
@varghesepa2162 Жыл бұрын
I can't believe what I see. Is it real or a dream of a politician?
@Melvin523
@Melvin523 Жыл бұрын
Vino v john ningal vayicha Bart halal charchakal orkunnundo You made him fail Say sorry
@rintodavis4392
@rintodavis4392 Жыл бұрын
Vinuvoke map parayanam madyamagal adhehathe krooshichath oramayile
@RasheedNadiyoden-gb6xl
@RasheedNadiyoden-gb6xl Жыл бұрын
Sarithakanunnudoejanapravaham
@varghesepa2162
@varghesepa2162 Жыл бұрын
Puthupally saint.
@jobeshkachappally7772
@jobeshkachappally7772 Жыл бұрын
Saritha puzhuthu chavum
@rajendrang7587
@rajendrang7587 Жыл бұрын
Ummachadikku farikkumbol roadil pokam allathe manushinde mel chadikerunna oru mukkiyanum onde janagam maduthu
@lalithasunil3589
@lalithasunil3589 Жыл бұрын
9
@pvfkvk7084
@pvfkvk7084 Жыл бұрын
Neriketta nayaaddan never uleeeee😂😂😂😂😂😂
@sreetamachandrankonnedath7156
@sreetamachandrankonnedath7156 Жыл бұрын
Pinarayi veraruthu. Kunjujune funeral nu vendi. Koode kammikale
@surendrannair2731
@surendrannair2731 Жыл бұрын
Ooooman(...........) Chandi ennu vilichu apahasicha VSe onnu thirinju nokku. Apahasyan alla adheham. Jananayakan aanu.
@ramancleetusmuthumoori229
@ramancleetusmuthumoori229 Жыл бұрын
പിണറായി ചാകുമ്പോൾ കല്ലേറായിരിക്കും ഇതുപോലൊരു സാഹചര്യത്തിൽ....
@mohammedshafee9404
@mohammedshafee9404 Жыл бұрын
Real human ❤
@dagan7771
@dagan7771 Жыл бұрын
ഇപ്പോഴേ മനസുകൊണ്ട് ഞാൻ അത്‌ ചെയ്തിരിക്കുന്നു 😡
@vasanthasajeevlal613
@vasanthasajeevlal613 Жыл бұрын
ഇപ്പോൾ ഇവിടെയുണ്ട് ഒരു സാമാനം. ജനത്തിന് തലവേദനയായി.
@tomsmathew5895
@tomsmathew5895 Жыл бұрын
Ee plavinte oru kambu kittumo bud cheyyana
@dr.ebenezerdaniel8599
@dr.ebenezerdaniel8599 Жыл бұрын
❤❤❤
@rajeevrs6895
@rajeevrs6895 Жыл бұрын
❤❤❤❤
@ThankamaScaria-go2tl
@ThankamaScaria-go2tl Жыл бұрын
❤❤❤❤❤
@binoybinoy3082
@binoybinoy3082 Жыл бұрын
❤❤❤❤
@susanjose5933
@susanjose5933 Жыл бұрын
❤❤❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН