അറിയുന്തോറും ഒരു അത്ഭുതകമാവുകയാണ് പ്രിയ ഉമ്മൻ ചാണ്ടി 🌹🌹🌹വിസ്മയമാവുകയാണ്. കേരളം എന്ത് സ്മാരകം തീർക്കും ഈ അത്ഭുത മനുഷ്യന് ❤️❤️❤️
@theartsylens1 Жыл бұрын
ജന കോടികളെ സാക്ഷിനിർത്തി ഇങ്ങനെ ഒരു മടക്കയാത്ര ഇന്നുവരെ എങ്ങും കണ്ടിട്ടില്ല... ഇത്രയും ജനഹൃദയങ്ങളിൽ ജീവിക്കണമെങ്കിൽ ഇദ്ദേഹം എത്രയാവും ഈ പാവം ജനങ്ങൾക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിട്ടുണ്ടാവുക...കണ്ണുനിറയാതെ ഇതുകണ്ടിരിക്കാൻ കഴിയുന്നില്ല... Big salute Sir❤❤❤
@binukb5734 Жыл бұрын
ദൈവമേ, ഇദ്ദേഹം ഇരുന്ന കസേരയിലാണല്ലോ ഇപ്പോളത്തെ മുഖ്യമന്ത്രി ഇരിക്കുന്നത് എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. നല്ലകാലങ്ങൾ കടന്ന് പോകുന്നു.
@psyayimwone Жыл бұрын
ഇദ്ദേഹത്തെ ..മാനസികമായി തേജോവധം ചെയ്തു മാനം കെടുത്തി ആണ് ഇപ്പൊ ഇരിക്കുന്നത് .....എന്നോർക്കണം ...വെള്ളം കുടിച്ചു ചാകില്ല അവനൊന്നും
@iloveindia1076 Жыл бұрын
ദൈവമേ എങ്ങനെ ഈ സാധു മനുഷ്യനോട് ഇങ്ങനെ ക്രൂരത ചെയ്യാൻ പിണറായിക്ക് സാധിച്ചു, ദൈവം പോലും പൊറുക്കില്ല,
ഈ അത്ഭുത മനുഷ്യനെ വർണ്ണിക്കാൻ വാക്കുകളില്ല 🙏🙏🙏🙏🙏🙏🙏
@abhijith4020 Жыл бұрын
അദ്ദേഹത്തിന്റെ മകന് കൊടുക്കാം നമ്മുക്ക് ഈ സ്നേഹം നാളെയുടെ ഉമ്മൻ ചാണ്ടി ആകും അച്ഛനെ സ്നേഹിച്ച് പരിചരിച്ച് ആ മകൻ കൂടെ നിന്ന് പുത്രധർമ്മം നിറവേറ്റി
@vilasinipola542 Жыл бұрын
സത്യം
@valsamma1415 Жыл бұрын
Yes
@Kl19Ansaa Жыл бұрын
Yes 👍👍🙏🙏🙏
@ushathomas7035 Жыл бұрын
ദൈവത്തിന്റെ അവതാരം എന്ന് വേണം കരുതാൻ 🙏🏻🙏🏻🙏🏻🙏🏻
@mpaul8794 Жыл бұрын
വിനയം ഒക്കെ വേണമെങ്കിൽ നല്ല മാതാപിതാക്കൾക്ക് ജനിക്കണം.
@mpaul8794 Жыл бұрын
Orthodox കാരൻ ആയിട്ടും അദ്ദേഹം പള്ളി പിടിക്കാൻ കൂട്ട് നിന്നിട്ടില്ല. നീതി പൂർണമായ തീരുമാനം മാത്രേ അദ്ദേഹം എടുത്തിട്ടുള്ളൂ
@celinthomas8322 Жыл бұрын
Athe, exactly🙏
@samuvalsam6681 Жыл бұрын
അതെ.. അതൊക്കെ ജന്മനാ കിട്ടുന്നതാണ്...❤
@chakkocp8486 Жыл бұрын
ആരാണ് അച്ഛൻ എന്ന് അമ്മക്ക് പോലും അറിയില്ല. ഒളി ജീവിത കാലത്ത് കുറെ പേര് കയറി ഇറങ്ങിയതിൽ ആരാണെന്ന് എങ്ങനെ അറിയും
@joseachayan7740 Жыл бұрын
ഉമ്മൻ ചാണ്ടി സാർ വലിയവനാണെന്ന് അറിയാമായിരുന്നു പക്ഷേ ഇത്രയും വലിയവനാണെന്നു വിചാരിച്ചില്ല🌹🌹🌹🙏🙏🙏
@floralradiance8855 Жыл бұрын
എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷണം തന്നു; എനിക്ക് ദാഹിച്ചു നിങ്ങൾ കുടിക്കുവാൻ തന്നു; ഞാൻ അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു
@leelammach.5851 Жыл бұрын
🙏🙏🙏🙏
@samuvalsam6681 Жыл бұрын
👍👍👍👍👍👍👍❤
@ranisam6550 Жыл бұрын
ദൈവസ്നേഹത്താൽ നിറഞ്ഞ ഉമ്മൻ ചാണ്ടി സാർ. 🌹ആദരാജ്ഞലികൾ 🌹
@joseachayan7740 Жыл бұрын
ഹൊ കേൾക്കുന്തോറും ഒരു അൽഭുത പ്രതിഭാസമായി തോന്നുന്നു ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏
@prameelamathews9294 ай бұрын
രാഹുൽ ഗാന്ധി ഉമ്മൻചാണ്ടി ഒരേ ദൈവം സൃഷ്‌ടിച്ച മക്കൾ. ദൈവികശം രക്തത്തിൽ ലഭിച്ച മക്കൾ 🌹🙏🌹
@MuneerMuni-li1dg Жыл бұрын
ബിനുവിനെ pole😘 ഉള്ള മാധ്യമങ്ങൾ ആ നല്ല മനുഷ്യനെ തകർത്തു
@asanganak8506 Жыл бұрын
എല്ലാവരും അദ്ദേഹത്തെ ചതിച്ചു.... മാർക്സിസ്റ്റുകൾ ചതി ച്ചപ്പോൾ ഇപ്പറയുന്ന ആരും അദ്ദേഹത്തിനൊപ്പം നിന്നില്ല... ഈ കരയുന്ന ഒരാൾ പോലും മുന്നോട്ട് വന്നില്ല
@leelammach.5851 Жыл бұрын
കോൺഗ്രസ്സും സഭയും ചതിവിനും വഞ്ചനക്കും കൂട്ടു നിന്നു
@omanaachari1030 Жыл бұрын
കണ്ണുള്ളപ്പോ കണ്ണിൻറെ വില അറിയില്ല. എന്ന് പറയുന്നത് അതിനെയാണ്.
@GineshgG Жыл бұрын
അതെ ഒരേ ഒരു മനുഷ്യൻ. മനുഷ്യൻ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മൻ ചാണ്ടി സാർ. പറഞ്ഞാലും പുകഴ്ത്തിയാലും തീരില്ല അദേഹത്തിന്റെ കർമങ്ങൾ
@bindhudas8999 Жыл бұрын
Jiji sir നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞതിന്, മനസിലാക്കാൻ കഴിഞ്ഞല്ലോ
@Jasmine-wy3hc Жыл бұрын
ഈ ബിനു എന്ന വ്യക്തി ഈ പാവം മനുഷ്യനെ എത്ര മാത്രം ദ്രോഹിച്ചു
@Rocky-Bhai2780 Жыл бұрын
What a gentleman he was 😔OC 🥰
@iloveindia1076 Жыл бұрын
അദ്ദേഹത്തെ കുറിച് അറിയും തോറും സ്നേഹവും ആദരവും കൂടി കൂടി വരുന്നു, രാഷ്ട്രീയ ത്തിൽ ഒന്നും നേടാനല്ല വന്നത്, എല്ലാം കൊടുത്ത് പോകാനാണ് വന്നത്, ഓരോ മലയാളിയും അദ്ദേഹത്തെ മാതൃക ആക്കണം, നാം മരിക്കുന്നതിനു മുൻപ് നമ്മുടെ ആരുമ ല്ലാത്ത ഒരാളെയെങ്കിലും രക്ഷിക്കാൻ സാധിച്ചാൽ അതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം
@annapeter5633 Жыл бұрын
കടക്കു പുറത്തു എന്ന് ഒരിക്കലും പറയാത്ത ഒരേ ഒരു മുഖ്യ മന്ത്രി. ❤❤😭😭😭
@alithnaintechcont8171 Жыл бұрын
കടക്കുപുറത്ത് എന്ന് പറയാതെ... കടന്നു വരൂ എന്നാണ് പറഞ്ഞത്, അകറ്റി നിർത്താൻ അല്ല ശ്രെമിച്ചത് ചേർത്ത് പിടിച്ചു കൂടെ നടക്കാൻ ആണ് അദ്ദേഹം ശ്രമിച്ചത്
@bijovarghese6288 Жыл бұрын
അദ്ദേഹത്തെ നമ്മൾ നശിപ്പിച്ചു കേരളത്തിന്റെ വികസനം നശിപ്പിച്ചില്ലേ. കേരളത്തിലെ ജനം ശരിക്കും മനസ്സിലാക്കി
@lathabhaskar1 Жыл бұрын
his smile reveals his nobleness. he becomes an icon since his succors proved it otherwise. salute to u sir. u live in our hearts
@ElizabethJoy-wt9cr4 ай бұрын
That slogan was very good.
@dealsisle Жыл бұрын
I am from his constituency, and I have observed him from his teen days in balajana sakhyam. Then, when he was at St. Berchmans, I was two years ahead of him, and we were lodging in fairly close houses. But this new information for me - that he traveled in economy class while govt. officials with him were in business class - is totally revealing of his character and his understanding of his role as a government servant. A true people’s servant!!
@davidkandath8808 Жыл бұрын
So nice of you, true true
@suseelareghu6480 Жыл бұрын
Jai jai chandi oommen.
@saraswathyashok3805 Жыл бұрын
യേശുവിനെ എങ്ങനെ കുരിശിൽ ഏറ്റിയോ അതുപോലെ തന്നെ ദുഷ്ട മനസ്സുള്ള ആൾക്കാർ നല്ല മനസ്സുള്ള ഉമ്മൻചാണ്ടി സാറിനെയും ദ്രോഹിച്ചു, അദ്ദേഹത്തിന്റെ ആത്മാവിന് ഈശ്വരൻ ശാന്തിയും സമാധാനവും കൊടുക്കും, 🙏🙏🙏🌹
@hamzayvh3129 Жыл бұрын
King of empathy ummen chandy long live
@SP-qg5lp Жыл бұрын
പറയാൻ വാക്കുകളില്ല നമിക്കുന്നു ഉമ്മൻ ചാണ്ടി സർ അങ്ങയെ 🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🌹
@Just2minsoflife Жыл бұрын
Sri Jiji Thomson Sir thanks for revealing OCs highest common life to the public. Everyone should know how he was as a CM. And you said the thing clearly Janadhipathyam enthaanu sarikku ariyaavunnavarkku masthra India enna democracy nallapole bharikkaanaaku. And OC set a great example. Our Salute 👍👍
@balakrishnanm5535 Жыл бұрын
ഉമ്മൻ ചാണ്ടി മാർ ഇനിയും ഉണ്ടാവട്ടെ
@wilsonidiculla3374 Жыл бұрын
ഈ മനുഷ്യനെ വഞ്ചിക്കാൻ തോന്നിയവരെ എന്താണ് ചെയ്യേണ്ടത്. ഇത്ര ഇത്ര ആരാധകരോ! സത്യം അറിയാൻ വൈകിപ്പോയല്ലോ ദൈവമേ 🙏
@daisymv4532 Жыл бұрын
Umman Chandy Sir, you are only one Saint in political science 🙏🙏🙏 Hats off 🙏
പല ഭരണാധികാരികളും , നേതാക്കളും നമ്മോട് വിടപറഞ്ഞിട്ടുണ്ട് . എന്നാൽ കേരള ജനത ഇന്ന് വരെ ഒരു ഭരണാധികാരിക്കും നൽകാത്ത യാത്ര അയപ്പാണ് ഇന്നലെ മുതൽ കേരളം നൽകുന്നത് . മൺതരി പോലും തേങ്ങുകയാണ് . അറബിക്കടലിനെയും വെല്ലുന്ന " ജനസാകരം " ആണ് കേരളത്തിന്റെ ജന നായകന് അന്ത്യ യാത്രഅയപ്പ് നൽകുന്നത് . കുഞ്ഞു മക്കൾ മുതൽ വായോധികർ വരെ ഉറക്കം ഒഴിഞ്ഞു കേരളത്തിന്റെ " ",,കുഞ്ഞൂഞ്ഞിനെ " അവസാനമായി ഒരു നോക്ക് കാണാൻ കാത്ത് നില്കുന്നത് . പ്രിയപ്പെട്ട " കുഞ്ഞൂഞ്ഞിനു " പകരം വെക്കാൻ ഇനി നമ്മുടെ നാട്ടിന്നു മറ്റൊരു " കുഞ്ഞൂഞ്ഞു " ഇനി ഇല്ല തന്നെ . അദ്ദേഹത്തിന് സ്നേഹത്തിൽ , കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നേരുന്നു !
@iloveindia1076 Жыл бұрын
നല്ല വാക്കുകൾ വായിൽ നിന്നും വരണമെങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം
@valsamma1415 Жыл бұрын
Yes
@jacobme5607 Жыл бұрын
ഇപ്പോഴല്ലയോ ജിജി തോംസൺ പറയുന്നത് അതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് ശ്രീ ബാബുപോൾ ഉമ്മൻചാണ്ടി യെ കുറിച്ച് വിവരങ്ങൾ വിവരിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ പറഞ്ഞിട്ടുണ്ട്,
@baijuvjoseph9636 Жыл бұрын
ദൈവം ഉണ്ടന്ന് എനിക്കു തോന്നിയത് കോട്ടരാക്കരയിലെ ജനക്കൂട്ടം കണ്ടപ്പോൾ ആണ് . തിരുവനന്തപുരം മുതൽ കോട്ടയം എത്തുന്നതിനു മുൻപായി . സരിതയും . സ്പോൺസർ ഉം കണ്ടല്ലോ
@muhammedshameeracm94058 ай бұрын
OC😍🥰🥰
@varghesepa2162 Жыл бұрын
He is 100percent biblical. A real saint. A heavenly mediator for politics
@sunilajohn9523 Жыл бұрын
ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@nadeerteeyem6047 Жыл бұрын
Oh.. What a great compliments...
@suseelareghu6480 Жыл бұрын
Jai jai oommenchandi sir
@drmarydorothy2922 Жыл бұрын
Sir, Ommen Chandy Sir was lucky enough to have sincere and committed advisers like you around him. May God bless you and your family abundantly. 💐🌹🌹🌹💐
@jacobgeorge8194 Жыл бұрын
യഥാർത്ഥ ഗാന്ധിയൻ കണ്ണീർ കടലാക്കിയ MC road ൻ്റെ പേര് OC road എന്നാക്കണം. Campaign for MC to OC road.
@annut8554 Жыл бұрын
Can each one of us aim to live like him. Consider and care for one another like OC did.
@dadug4fun Жыл бұрын
OC is greatest Puthupally Punyavalan....let his values lead us to eternal love and peace....
@sasikalababu2251 Жыл бұрын
Sirnte monum appane pole thanne valaran jagatheeswarsn anugrahikkatte🙏🌹🌹🌹
@sr.elsykuriankurian842 Жыл бұрын
Sri. Oomen Chandi, our beloved leader has left this world to the heavenly abode to receive his eternal reward. Lord , give us such leader or better one to lead Kerala forward❤
@teenajose7851 Жыл бұрын
Next Oommen Chandi is for Kerala people is only Sri.Sabu M Jacob at Kizhakkambalam.🎉
@saravanankumar640 Жыл бұрын
Our loving leader human with humanity peace n poor common ppls thalaivar
@thampipadmanabhan343 Жыл бұрын
ഈശ്വരാ ഈ മഹാൻ ഇരുന്ന കസേരയിൽ ആണല്ലോ ഈ കണ്ടാമൃഗം ഇരിക്കുന്നത്. മോന്തായം കണ്ടാൽ അന്ന് വെള്ളംപോലും കിട്ടില്ല
@k.othomas9296 Жыл бұрын
Goodness to all ,charity to the needy ,a sympathisng hand to the sufferers -that was Oommen Chandy sir..An embodiment of simplicity
@georgevarghese5448 Жыл бұрын
അറിയുന്തോറും അത്ഭുതം OC ❤
@vimalasaji1710 Жыл бұрын
Thank you for your good words sir
@jjabraham6131 Жыл бұрын
എക്കണോമി ക്ലാസിൽ ചുരുണ്ടു കൂടി കിടന്നുറങ്ങുന്നതിനു മുമ്പ് ആ വിമാനത്തിലെ സകലരുടെ പരാതികൾക്കും ആവലാതികൾക്കും തീർപ്പുകൽപ്പിച്ചിട്ടുണ്ടാവും. പിണറായി വിമാനത്തിൽ കയറിയാൽ ഏതു ക്ലാസിൽ ഇരിക്കും?
@josephkt6830 Жыл бұрын
Sir it is the real revelation of our beloved cm oc sir.a matchless person in our time.who will recoment his name for indias highest award of bharat retna.
@valsamma1415 Жыл бұрын
O c ചേരുന്ന ജിജി തോംസൺ sir 🙏🙏
@jinujohn1216 Жыл бұрын
കേടര്‍ പാര്‍ട്ടികള്‍ എപ്പോഴും ഒരു ക്യാപ്റ്റന് കീഴില്‍ അണിനിരക്കുന്ന, അവിടെ ജനാധിപത്യം വളരെ കുറവാണ് ഉണ്ടാവുക. എപ്പോഴും കോണ്‍ഗ്രസ് പ്രതിനിധികരിയ്ക്കുന്ന ജനാധിപത്യം ആണ് നല്ലത് എന്ന് തോന്നുന്നു.
@varghesepa2162 Жыл бұрын
I will go to puthupally to visit his divine tomb
@alithnaintechcont8171 Жыл бұрын
പ്രിയപ്പെട്ട സഖാക്കളേ.... നിങ്ങളുടെ മനസാക്ഷി യുടെ മരവിപ്പ് ഇനിയും മാറിയില്ലേ? മരണത്തിനു ശേഷം മാപ്പും, അനുതാപവും കൊടുത്തിട്ടു എന്ത് കാര്യം... നിങ്ങൾ അദ്ദേഹത്തിന് എതിരെ വലിച്ചെറിഞ്ഞ കല്ലുകൾ പോലും നിങ്ങളോട് ക്ഷമിക്കില്ല.. കാലം കാവ്യ നീതി നടപ്പാക്കും
@alphonsajoseph8255 Жыл бұрын
സരിതയുടെ കേസ് വന്നപ്പോൾ നിങ്ങളൊക്കെ എന്തൊക്കെ വാർത്തകൾ ഇട്ടു.
@bijovarghese6288 Жыл бұрын
ആ പാവത്തിന് നിങ്ങൾ ഫുൾ സപ്പോർട്ട് കൊടുത്തോ
@santhithomas4623 Жыл бұрын
Ganesh Kumar, Saritha, and Pinarayi - Will suffer for destroying Omman Chandy's name. They will get from Karma - wait and see.
@veeyestv Жыл бұрын
❤❤❤❤
@samporoy Жыл бұрын
We must only elect good people from now on words. If we can do proper choice, then Kerala will become God's own country.
@paulchirayath1703 Жыл бұрын
🙏🙏🙏❤❤❤
@lobukmcherian7312 Жыл бұрын
🙏🌹🌹🙏
@minijoseph3562 Жыл бұрын
കുഞ്ഞു കുഞ്ഞു കാര്യങ്ങൾ..😊
@Avanthika5919 Жыл бұрын
❤
@venugopalanpalenkezh6476 Жыл бұрын
ഇതെല്ലാം ഒരു ജന പ്രതിനിധിയുടെ സവിശേഷതകളാണ്. അത്തരക്കർ വിരളമായതിനാലാണ് ഇതിനെല്ലാം വിശേഷതകൾ കാണുന്നത്
@Gikku2104 Жыл бұрын
തൊഴിലുറപ്പുകാർ ഉള്ളിടത്തോളം കാലം നമുക്ക് പേടിക്കാനില്ല, ഈ ജനക്കൂട്ടത്തെ നമ്മൾ മറികടക്കും. ലാൽ സലാം
@faisalnadi5081 Жыл бұрын
🤣🤣
@JayaSree-bm3ri Жыл бұрын
🤣🤣🤣👌
@samuvalsam6681 Жыл бұрын
Correct😂
@anuanu5928 Жыл бұрын
😂😂
@josedaniel4472 Жыл бұрын
😅😅
@sudhavarghese4102 Жыл бұрын
what à great man
@vinojsimon2729 Жыл бұрын
വിനുവേട്ടാ ഈശോപ്പയുടെ കാലഘട്ടത്തിലും ഇതേപോലെ പള്ളിയിൽനിന്ന് വിലക്കീട്ടില്ല അപ്പോൾ പിന്നെ കെട്ടകാലത്തും ഉണ്ടാവും
@jasmijames9930 Жыл бұрын
ഇങ്ങനെ എത്രയെത്ര അറിയാകഥകൾ. അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയാൻ കേരള ജനതയ്ക്ക് അദ്ദേഹത്തിന്റെ മരണം വരെ കാത്തിരിക്കണമായിരുന്നോ? മാപ്പ് മഹാനുഭവാ
@sivadasanMONI Жыл бұрын
പ്രണാമം
@alexemmanuel714 Жыл бұрын
Enna nigal anubhavichoo... Words of josephine
@valsamma1415 Жыл бұрын
Pinarayude സെക്രട്ടറി മ്മരുടെ ചോദിച്ചാൽ അവർ പറയും njgalkku നല്ലത് ചെയ്യുവാൻ ആഗ്രമു dekkilum. പിണറായി നോ പറയും
@muhammedshafi4987 Жыл бұрын
Ipol oru mukiyan und 10 payisak kollatta sadanam
@ElizabethJoy-wt9cr4 ай бұрын
Yes sir he was lived in Christian Family.
@ramaChandran-zj3zh Жыл бұрын
സതൃ०😊😊😊😊😊
@gpalthoroppala178 Жыл бұрын
Two truth, birth and death, life is a fill up SPACE truely unreal.
@raichelgeorge6823 Жыл бұрын
Holy man
@sibincharapparambil4722 Жыл бұрын
Unbelievable... Economy ക്ലാസ്സിലെ cm yatra ചെയ്യൂ എന്ന്😱
@Kl19Ansaa Жыл бұрын
😮😮😮
@antonymvarghesevarghese3768 Жыл бұрын
OOMMEN CHANDY was an AOPOSTLE of LOVE, He was just following his Master JESUS CHRIST. every baptized CHRISTIAN can't say CHRISTIAN including me, in him we can see JESUS. only few are around us. yes he was served his Master CHRIST through poor and needy. no doubt his SOUL is in HEAVEN with his Master whom he served.
@anoopk1570 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jacobk.j964 Жыл бұрын
Pinarai sare please learn from our beloved former c m
@josephkjj Жыл бұрын
കടക്കു പുറത്ത
@antonymvarghesevarghese3768 Жыл бұрын
Those who are crucified, the same people praising after his death like JESUS CHRIST. truely a CHRISTIAN.
@killer-ff-123 Жыл бұрын
Ippol ulla jana kadal kanďittu oru àthisayavum thonnunnilla.2016 kalangalil addehathe chertupidichirunnenkil vedanikkillayirunnu.
@sobhabinoy3380 Жыл бұрын
Sabhadhyakshanmarekkal Christ follower OC sir aanu. That is why God made them to prepare a honourable burial....
@antonymvarghesevarghese3768 Жыл бұрын
if PIDUNGANDI viJyan travelling a train, rest of passengers to vacate from the airplane, or none can breathe peacefully.
@remathazhathethil939 Жыл бұрын
Namukku ore oru Gandhi ji alle undayirunnullu athe pole thanne ore oru OC mathre undavullu
@gj3773 Жыл бұрын
This guy got a chance to talk, don’t take this as serious😂
@roymonyelavilayil2056 Жыл бұрын
V S kura eda pola ayana Vatte nirthi
@binugeorge37456 ай бұрын
കള്ള കഥകൾ മെനഞ്ഞു..
@bijoyarakkal7655 Жыл бұрын
Oory piticha vaalinte porake alle vedanikkunna janangalodoppam aanu umman chandi sir
@ranimathew9769 Жыл бұрын
കൊഞ്ഞ കൊഞ്ഞ വർത്തമാനം. ഇയാൾ ഒക്കെ aara
@Kl19Ansaa Жыл бұрын
ഇത് ജിജി തോംസൺ മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി ആയിരുന്നു 👍👍👍ഇദ്ദേഹവും ഒരു വലിയ മനുഷ്യൻ 🙏🙏
@ValsammaTitus6 ай бұрын
@@Kl19Ansaa നല്ല മനുഷ്യർ അണ് ജിജി തോംസൺ
@sebijoseph1152 Жыл бұрын
🙏
@sunilkd5128 Жыл бұрын
ഇന്ന് പുകഴ്ത്തുന്ന നിങ്ങളൊക്കെ അന്ന് അദ്ദേഹത്തെ ദ്രോ ഹിച്ചവർ ആണ്,മറക്കില്ല അതൊന്നും
@advtsmarar Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sir orikkal koodi thirichu vannirunnenkil…..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thomasmichael3318 Жыл бұрын
കടക്കൂ പുറത്ത് 😁😁😁എന്തെങ്കിലും പുരിഞ്ഞോ 😜🤔🤣പുരിയും 👺👺👺അവസാന തുട്ടും കൊടുത്തു തീർക്കാതെ പോകാൻ കഴിയില്ല 👹👹👹💀💀💀
@rajalakshmia7834 Жыл бұрын
രണ്ടു. വർഷം.പാവങ്ങളായ വരും.പെൻഷൻ.പോലും. തട്ടി. കോൺഗ്രസ്