പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനടക്കമുള്ള സുപ്രധാന തീരുമാനമങ്ങളാണ് വീഡിയോയില്‍
Пікірлер: 180
@mariyakunjhikolavayal57974 жыл бұрын
പണക്കാരുടെ വീട്ടിൽ ഒന്നും രണ്ടും മൂന്നും പെൻഷൻ വാങ്ങിക്കുന്നുണ്ട് . പണക്കാർക്ക് എന്തിനാണ് പെൻഷൻ? ഓരോ വീടുകളിലും മൂന്നും നാലും കാറുകളുണ്ട്. നേരെ മറിച്ച് അർഹതപ്പെട്ടവരുടെ വീട്ടിൽ ഒരു പെൻഷനും കിട്ടുന്നില്ല. അതാത് വാർഡിൻ്റെ മെമ്പർമാർ അവർക്ക് ഇഷ്ടമുള്ളവർ ക്ക് മാത്രമേ പെൻഷൻ ആക്കിയിട്ട് കൊടുക്കാറുള്ളൂ. ഇങ്ങനെയുള്ള അവസ്ഥയിൽ നിന്നും ഒരു മോചനം വേണം. ഇങ്ങനെയുള്ള അർഹരായവരെ മാത്രം കണ്ടു പിടിച്ച് പെൻഷൻ നൽകുക . അനർഹരെ കണ്ടു പിടിച്ച് ഉടനെ നീക്കം ചെയ്യുക . അതാണ് ഒരു യഥാർത്ഥ ഭരണാധികാരി ചെയ്യേണ്ടത്.👍👍👍
@jacobpj82264 жыл бұрын
U UT 🔝🏣🏣🔝🔝🔙hmm honop jlllllll
@Vaigazz7 ай бұрын
😮
@ummaathoufeek19672 ай бұрын
Ok good ന്യൂസ് 👍
@kumariPrasannan-we8wg2 ай бұрын
Pl post
@fathimakp71154 жыл бұрын
Thankyou.
@tuuugghhu62184 жыл бұрын
Nasee ma.പെൻഷൻ പദ്ധതിയിൽ നിന്ന് എത്രയും വേഗത്തിൽ അനർഹരെ കണ്ടത്തി ഒഴിവാക്കി പാവങ്ങളായ ജനങ്ങൾക്ക് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കി പെൻഷൻ തന്നാൽ വളരെ വളരെ ഉപകാരമായിരുന്നു.
@jayasreedeleep13354 жыл бұрын
കുടിശ്ശിക പെൻഷൻകിട്ടാൻ എന്താ വഴി .please onnu vegamkittiyal ഉപകാരം
@ayisharasheed96404 жыл бұрын
Thank you sir
@umeribrahim24474 жыл бұрын
ഒരു പാട് പണക്കാർ ഈ പെൻഷൻ പറ്റുന്നുണ്ട് അവരെ കണ്ടു പിടിക്കണം ,പിന്നെ ഈ 1300 രൂപ 60 തികഞ്ഞ പാവങ്ങൾക്ക് ജീവിക്കാൻ തികയില്ല ഒരു 10000 രൂപ വീതം അർഹതപെട്ടവർക്ക് കൊടുത്താൽ സന്തോഷിക്കാം OIOP നടപ്പാക്കിയാൽ ഇതിനു സാധിക്കും oiop
@sheelaraju70824 жыл бұрын
Sariyanu,othiri rich people kaipattundu,makkal Australiyilum,acre kanakinu lluvarykum kittunnu
@reality17564 жыл бұрын
കൊള്ളാം നല്ല ഐഡിയ, ഒരു പണിയും ചെയ്യാതെ പൈസ വാങ്ങാൻ നാണമില്ലേ?(ഉമ്മർ ഇബ്രാഹിം )
@AliAli-ii1dh4 жыл бұрын
@@sheelaraju7082ko
@pranishaks61193 жыл бұрын
@@reality1756 ,🙂3333
@JameelaMAliАй бұрын
Thankyou👍
@dilsanajasmin37344 жыл бұрын
Thanks 👍
@sofithahussain8204 жыл бұрын
Thaankyou sir😍🙏👋🙏👋🙏
@SANTHAK-d8jАй бұрын
പെർഷൻ പഡിദ്ധിപ്പിച്ചതിൽ സന്ത്യേഷ മുണ്ട
@sreedhart.r5941 Жыл бұрын
ഇതു് കേട്ടുകൊണ്ടിരിന്നിട്ട് പ്രയോജനം മില്ല കട്ടുമുടിക്കുന്ന വർക്ക് എന്തും പറയാം. പത്രമാദ്ധ്യമങ്ങൾ വഴി 6 മാസമായി കേൾക്കു ന്നുണ്ടല്ലോ.
സർക്കാർ എനിയും ഭരണം തുടരും ജനങ്ങളുടെ കുടെയാണ് പിണറായ് സർക്കാർ
@samvrita.pvii.bsandeepkris90674 жыл бұрын
one India pension Kerala thil konduvaranam
@samvrita.pvii.bsandeepkris90674 жыл бұрын
kerala thil one pension
@bindhukailasbindhukailas29284 жыл бұрын
എനിക്ക് 5 മാസം കൊണ്ടു് പെൺഷൻ കിട്ടുന്നില്ല എന്റെ മരുന്ന് വേടിപ്പു അതിലാ കഴിഞ്ഞു പോയത് ഒന്ന് ശരി ആക്കി തന്നാൽ വളരെ വളരെ ഉപകാരം ആയതേ പെൺശൻ വീണ്ടും കിട്ടാൻ ഞാൻ എന്തോ ചെയ്യണം
@reality17564 жыл бұрын
സർവീസ് സംബന്ധമായ സംശയങ്ങൾ കൂടി ഇവിടെ വിശകലം ചെയ്യാമോ?
@mohammadnisar30264 жыл бұрын
എന്റെ പൊന്നു മാഷേ കിടപ്പിലായ വരും വികലാംഗരും എൻഡോസൾഫാൻ ബാധിതരെ നോക്കുന്നവർക്ക് മുള്ള ആശ്വാസകിരൺ പെൻഷൻ 600 രൂപയാണ്. ഈ പാവപ്പെട്ടവർക്ക് മറ്റൊരു ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവരുടെ പെൻഷൻ കൂട്ടി കൊടുക്കുവാൻ ഈ പാവപ്പെട്ടവൻ ആരെ സമീപിക്കണം. കഴിഞ്ഞ ദിവസം മനോരമ പത്രത്തിൽ വാർത്ത വന്നിരുന്നു. ഈ പാവപ്പെട്ടവരെ സർക്കാർ എന്തിനാണ് ദ്രോഹിക്കുന്നത് മാഷേ. നിങ്ങൾക്കൊപ്പം എങ്കിൽ ഒന്നു സമ്മർദ്ദം ചെലുത്തും
@minnuuttym2834 жыл бұрын
വെരി ഗുഡ്
@moidukuyyalil23504 жыл бұрын
7 മാസത്തെ പെൻഷൻ (ഏപ്രിൽ വരെ യുള്ളത് പാസ്സാക്കി വെച്ചത് അന്ന് മസ്റ്ററിങ് ചെയ്യാത്തത് കൊണ്ട് തടഞ്ഞു വെച്ചത് എപ്പോൾ കിട്ടുമെന്ന് അറിയിക്കാമോ, പ്ലീസ്
പാവപ്പെട്ടവന് 100 രൂപ കൂട്ടിയിട്ട് എന്താകും 5000 രൂപയെങ്കിലും തീരുമാനിക്കാൻ പാടില്ലേ ഇലക്ഷൻ വരുകയല്ലേ. വൺ ഇൻഡ്യാ വൺ പെൻഷൻ പറയുന്നത് ശരിയല്ലേ. അടുത്ത ഇലക്ഷനും നിങ്ങൾ തന്നെ ഭരിക്കുമല്ലോ.
മാസ്റ്ററിങ്ങ് ചെയ്യാത്ത കാരണം ആഗസ്റ്റ് മാസം പെൻഷൻ തടഞ്ഞുവെച്ചു എ പോഴാണ് ഉണ്ടാവുക എന്നറിയോ
@VimalManu9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@katheejamytheenanivettikud45952 ай бұрын
സത്യമാണ് പറയുന്നത്
@rajendrankp58904 жыл бұрын
I400 രൂപ എന്നത് വളരെ ചെറിയ തുകയാണ് പാവപ്പെട്ടവന് ജീവിക്കണ്ടെ പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് ഒരു പത്തായി രം രൂപ വെച്ച് എല്ലാവർക്കും കൊടുക്കണം - ഇവിടെ ജീവനക്കാർക്ക് ലക്ഷങ്ങൾ പെൻഷൻ കൊടുക്കുന്നത് നിർത്തി ജീവിക്കാൻ ആവശ്യമായ തുക മാത്രം കൊടുക്കുക
@andrewscv289711 ай бұрын
Goodsaajashion
@josekollamkudy29714 жыл бұрын
പെൻഷൻ 600-ൽ നിന്നും 1400 ആകുകയല്ല ചെയ്തത്.1000-ൽ നിന്ന് 1400 ആകയാണ് ചെയ്തത്. UDF ൻ്റെ കാലത്ത് അവസാനം 1000 രുക്ക യിരുന്നു. എല്ലാ വർഷവും 100 രൂപ കൂട്ടാനും തീരുമാനിച്ചിരുന്നു.
@adithyanadh55804 жыл бұрын
👍👍👍
@geethaskitchen27974 жыл бұрын
Kudisika pension kittukayillay
@esakkiappan.b4 жыл бұрын
Good
@mohammedmk62634 жыл бұрын
അഭിനന്ദനങ്ങൾ
@sarathmenonk88374 жыл бұрын
Oru samoohya suraksha padhathiyilum ellatha bpl kard karkum koodi enthengilum sahaayam kittiyirunnengil upakaramayirunnu
@amminiv96784 жыл бұрын
രണ്ട് മാസത്തെ പെൻഷൻ തടഞ്ഞു വച്ചത് കിട്ടാനുണ്ട് എന്നു കിട്ടും.
@haseenakk17634 жыл бұрын
Super
@ChandhuChandhu-fn4hx2 ай бұрын
Sm Sm Snehalathaparavoor
@aneeshiaanu24134 жыл бұрын
Njan achanu pension kodukan vendi poyapol makante mrg kazijale pension kitu paraju .
@vjdcricket4 жыл бұрын
600ൽ നിന്നും 1400 ആക്കിയത് ഒരു നല്ല കാര്യം തന്നെയാണ്. കേന്ദ്രത്തിൻ്റെ 500 കുടിയാകുമ്പോൾ എന്തെങ്കിലും ആകും
@xavierlindez19904 жыл бұрын
O I O P - പണി തുടങ്ങുന്നു എന്നു വ്യക്തമാക്കാൻ ഇതാ ഒരു ഉദാഹരണം - ഇതിൽ കുരുക്കി തടയിടാമെന്നാണ് പാവം സർക്കാർ വിചാരിക്കുന്നത് ഒപ്പം ബുദ്ധി ഓതാൻ കുറെ പഴവുണ്ണികളായ സാംസ്കാരിക നായികാനായകന്മാരും .
@shameershemi70634 жыл бұрын
The
@manipavizha594 жыл бұрын
Souper
@shajhiok79004 жыл бұрын
#OIOP JAI #OIOP Reg NO 230/19 KERALA
@Ali-zy9lu Жыл бұрын
1600രൂപ ആയിരുന്നു ഇപ്പോൾ കുറഞ്ഞു
@nkentertainment11704 жыл бұрын
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഒരു വിഭാഗതിന് മാത്രം നാൽപതിനായിരവും. മുപ്പതിനായിരവും കൊടുക്കുമ്പോൾ സാധാരണക്കാരന് ഇപ്പോൾ 13oo. ഉലുവ ഇത് എന്ത് ന്യായമാണ് സർക്കാറേ? സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഈ നയം മാറിയെ പറ്റൂ
For next four month pl give five kilo ration free rice
@sreeramachandranr22204 жыл бұрын
For blue and white ra card holder s thank u
@sajumonsaju56764 жыл бұрын
ഒരു പ്രഖ്യപാനം ഇതിന് മുമ്പ് ഉണ്ടായിരുന്നു 20000 cr അത് എവിടെ
@naushadkhan31322 ай бұрын
🎉enu kittummenu parayuka
@rinurinshadrinuzz86664 жыл бұрын
Alhamdulillah
@asokanachari92112 ай бұрын
ഇത് മഹാകാര്യമൊന്നുമല്ല
@rasheedv.p31794 жыл бұрын
മിനിമം പതിനായിരം അതാണ് ഞങ്ങളുടെ ലക്ഷ്യം OIOP ഒരേ ഒരിന്ത്യ ഒരൊറ്റ പെൻഷൻ
@RajeshRajesh-gg4dd Жыл бұрын
Hi👍😊
@valsalagopi47385 ай бұрын
OK😮
@sangeethap81834 жыл бұрын
Pavangalanu vikalanga pension 100 Rupa kuttiyitt enthu cheyana oru 3000 enkilum kittiyenkil
@Sujatha-q9q Жыл бұрын
Pazhayathoke eduthukalayan. Noke
@sivasankar29544 жыл бұрын
Let the Govt. to increase atlest Rs. 500 pm from now onwards. There are thousands of Sr. Sitizens looking forward for this. Let the Govt. to take care old Sr. Sitizens. They are being a banded by there own children.....
@hajarahaju4579 Жыл бұрын
1600 ആണ് കിട്ടാറു ഇപ്പൊ ഇന്നലെ വന്നത് 1300ആണ് വന്നത്