ഇങ്ങനെ കർത്താവിനെ പാടിപുകഴ്ത്തുന്ന ദൈവ മക്കളെയാണ് കർത്താവിനു ആവശ്യം ആമേൻ സ്തോത്രം. Br. ന്റെ പാട്ടു ഉണ്ടോ എന്ന് ദിവസ്സവും നോക്കും. ആത്മീയ ഗാനങ്ങൾ. കേൾക്കുമ്പോൾ ഹൃദയത്തിന് വലിയ ആശ്വാസം.
@SimyAneesh13 күн бұрын
കുറെ കാലത്തിനു ശേഷം നല്ലൊരു പാട്ട് കേട്ടു 🙏വല്യ ബഹളങ്ങളോ ഒച്ചയോ ഇല്ലാത്ത 👍👍👍👍👍🙏🙏🙏ബ്രദർ ദൈവം അനുഗ്രഹിക്കും ഇനിയും സ്റ്റേജ്കളിൽ പാടാൻ കഴിയട്ടെ 👍
@rajeshcraju_20243 күн бұрын
പല തവണ കേട്ടു, ശാന്തമായി പാടി കർത്താവിനെ ഉയർത്തുന്നു... 🙏🙏🙏
@ThulasiR-h7b16 күн бұрын
🙏🙋 അതെ എന്റെ ജീവിതത്തിൽ കൊടുങ്കാറ്റും തിരമാലയം ആഞ്ഞടിച്ചു എങ്കിലും പിടിച്ചുനിൽക്കുവാൻ ഉള്ള കൃപ കർത്താവ് തന്നു 🙏🙏🙏
@jarishnirappel922315 күн бұрын
എന്ത് തിരമാല.എന്ത് കൊടുങ്കാറ്റ്? വെറുതെ എന്തെങ്കിലും. പറയരുത്
@sudishtgeorge320313 күн бұрын
Enthumakatte prarthikkunnu.
@shajicthomas15 күн бұрын
ഇദ്ദേഹത്തെ കൊണ്ടു കുമ്പനാട് കൺവെൻഷൻ സ്റ്റേജിൽ നിറുത്തി പാടിച്ചാൽ കുറെ ആത്മകള് രക്ഷിക്കപ്പെടും.. ഉറപ്പ് 😊😊😊😊
@sudishtgeorge320313 күн бұрын
Nalla kumpanaada.
@AL-mr3nu12 күн бұрын
😂😂😂😂
@trialtechchannel100310 күн бұрын
പക്ഷെ വളർത്തി വിടുമോ എന്ന് സംശയം ആണ്. സൂപ്പർ സ്വരം. ദൈവം ധാരാളം അവസരങ്ങൾ കൊടുക്കട്ടെ❤❤
@shijinraj918510 күн бұрын
സത്യം അവിടെ ഇങ്ങനെ ഉള്ളവരെ സ്റ്റേജിൽ കേറ്റില്ല... നിറം കറുപ്പ് ആയി പോയില്ലേ
@shajicthomas10 күн бұрын
മൂത്തമ്പാക്കൽ സാധു കൊച്ചൂഞ്ഞുപദേശി ഏതാണ്ട് ഇതുപോലൊക്കെ തന്നെ ആയിരുന്നു,വളരെ സ്ഥൂലിച്ച ഒരു ദൈവമനുഷ്യൻ ആയിരുന്നു... അനേക ആശ്വാസഗാനങ്ങൾ കേരളക്കരക് നൽകി താൻ പ്രിയം വച്ച നാഥന്റെ അടുത്തേക് പറന്നു പോയി...
@arunvgopi77717 күн бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്റെ കർത്താവു ഏറെ സന്തോഷിക്കും ❤️🙏