സർക്കാർ ജോലി വരുന്ന വഴി

  Рет қаралды 3,935

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 147
@abhinav.ss.8aabhina.s.s.5a37
@abhinav.ss.8aabhina.s.s.5a37 23 сағат бұрын
എനിക്കു ആവശ്യമായിരുന്ന ക്ളാസ് വളരെ ഉപകാരപെട്ടു സാർ ഇനിയും ഇതു പോലെയുള്ള ക്ലാസു കൾ ഇനിയും വേണം 🙏🙏
@AthulyaUmeshettaujlibhppusvand
@AthulyaUmeshettaujlibhppusvand 21 сағат бұрын
സർ ക്ലാസുകൾ ഇനിയും വേണം. വളരെ ഉപകാരപ്രദം
@DivyaDivya-ws5mn
@DivyaDivya-ws5mn 19 сағат бұрын
ഇത്രയും നല്ല ക്ലാസ്സ് ഒരു App Purchase ചെയ്താലും കിട്ടില്ല Sure സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ ഇനിയും ഒരു പാട് തലമുറകൾക്ക് അറിവു പകർന്ന് നൽകാൻ വേണ്ടി പ്രർത്ഥിക്കുന്നു❤🙏🙏
@vinuvinu8524
@vinuvinu8524 20 сағат бұрын
എല്ലാം കിട്ടുന്നുണ്ട് ആ മാപ്പും ഓരോ പോയിന്റും സാർ എഴുതിയതും ഒരു ചിത്രം പോലെ കിടക്കുന്നു മനസ്സിൽ.
@neethuunnimol4502
@neethuunnimol4502 22 сағат бұрын
Thank you sir🙏🏻 , ഇനിയും ഇതുപോലെ എക്സാം, ക്ലാസ്സ്‌ തരണേ സാർ 🙏🏻 🔥🔥chakrapaani sir 🔥🔥
@thansasworld4735
@thansasworld4735 8 сағат бұрын
Sirnte sound ഇങ്ങനെ ചെവിയിൽ മുഴുകുവാണ്. ഞാൻ ക്ലാസ്സൊക്കെ ഉപയോഗപെടുത്താറുണ്ട്. താങ്ക് യു സാർ ❤️
@Paroooos
@Paroooos 20 сағат бұрын
sir ഉപയോഗിക്കുന്നുണ്ട് 😭😭😭😭 അങ്ങനെ പറയരുത് 😭😭😭😭 ക്ലാസ്സ്‌ നിർത്തരുത് യൂട്യൂബ് ക്ലാസ്സ്‌ മാത്രം ഒള്ളൂ ആശ്രയം. സാമ്പത്തികo ഒന്നും ഇല്ല സർ 😭 സാറിന്റെ വിലപിടിച്ച ക്ലാസുകൾ മാത്രം ആണ് നോക്കുന്നത് ❤🥰
@neenu9695
@neenu9695 4 сағат бұрын
Sir ഒരിക്കലും വിഷമിക്കരുതേ.... Sir നെ പോലെ ഇത്രയും അറിവുള്ള ഒരു അദ്ധ്യാപകൻ വേറെയില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼no words dearst sir 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️
@vinuvinu8524
@vinuvinu8524 6 сағат бұрын
സാറിന്റെ ക്ലാസ് 3വർഷം മുമ്പ് അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ഞാൻ സർവ്വീസിലിരിന്നേനെ കാരണം 2014ൽ ksrtcൽ കണ്ടക്ടർ ആയിരുന്നു ബസ്സിലെ യാത്ര Bp വളരെ കുറയ്ക്കുന്നു അങ്ങനെ ഞാൻ രാജിവെച്ചു. പിന്നീട് വന്ന ലിസ്റ്റുകളിലെല്ലാം സപ്ലിലെ വന്നുള്ളു ധാരാളം പഠിച്ചു . വലിയ തെറ്റ് സിലബസ് നോക്കിയില്ല ഇപ്പോ സാറിന്റെ ടെക്നിക് പൂർണമായും മനസ്സിലായി . നന്ദി.
@sreejeshnadanchery8082
@sreejeshnadanchery8082 12 сағат бұрын
എന്റെpsc പഠനത്തിന് അടിത്തറയിട്ടു തന്ന sir.. ഒരു പാടു നന്ദി.. ഇനിയും ക്ലാസ്സ്‌ വേണം..🙏🏻🙏🏻🙏🏻
@subashmsms5947
@subashmsms5947 16 сағат бұрын
സർ വളരെയധികം നന്ദി ക്ലാസ്സ്‌ നല്ലവണ്ണം മനസിലായി
@abhilash280
@abhilash280 18 сағат бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു Thank you sir🙏
@Shynicraj
@Shynicraj Күн бұрын
മറ്റുള്ളവർ എങ്ങനെ ഉപയോഗിച്ചു എന്നറിയില്ല. ഞാൻ ഉപയോഗപ്പെടുത്താറുണ്ട് ഓണത്തിന് തുടങ്ങിയ വൈറൽ ഫീഫർ ആണ്. തല പൊക്കാൻ പോലും പറ്റാതെ കിടക്കുമ്പോഴും സാറിന്റെ ക്ലാസ്സ്‌ കേട്ട് കിടക്കുന്നു. സർ കഴിഞ്ഞ ക്ലാസ്സിൽ എടുത്ത ക്ലാസ്സ്‌ പഠിച്ചിട്ട് വീഡിയോ സാറിന് അയച്ചു തരും ക്ലാസ്സ്‌ നിർത്തരുത് പ്ലീസ്.
@priyamol1039
@priyamol1039 18 сағат бұрын
സാർ ഞാൻ ഓരോ ക്ലാസും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ rivision class ഞങ്ങൾക്ക് കൂടുതൽ മാർക്ക്‌ നേടിത്തരും 👍👍👍❤❤❤🙏🙏 Thank you sir &Team💕💕💕💕
@thulasiraj5264
@thulasiraj5264 18 сағат бұрын
ഉപകാരപ്രദം ആയ ക്ലാസ്സ്‌, Thank you Sir
@arshasharafalilalu7911
@arshasharafalilalu7911 6 сағат бұрын
സാർ... ഈ ആഴ്ച്ച പനി യിൽ പെട്ടുപോയി.... എല്ലാർക്കും വന്നു... കുഞ്ഞാവക്ക് വന്നപ്പോ ആകെ കരച്ചിലും ഒന്നും ചെയ്യാൻ പറ്റാതായി... അവൾ ഒന്ന് ready ആയപ്പോഴേക്കും എന്റെ ദിവസങ്ങൾ ഒരുപാട് പോയി 😥😥😥😥
@shahins1406
@shahins1406 12 сағат бұрын
Sir nte class എന്തൊരു vibe ആണ്..
@vidyamadhu722
@vidyamadhu722 9 сағат бұрын
🙏🏻 ചക്രപാണി സാറിനെ 20വർഷം മുൻപ് നമ്മുടെ ജില്ലക്ക് ലഭിച്ചിരുന്നെങ്കിൽ ജില്ലയുടെ ചരിത്രം തന്നെ മാറുമായിരുന്നു
@reshmimahesh2710
@reshmimahesh2710 12 сағат бұрын
Thank you sir, സർ കഴിഞ്ഞ ദിവസം പഠിപ്പിച്ച ക്ലാസ്സ്‌ നന്നായി പഠിച്ചത് കൊണ്ട് ഉത്തരങ്ങൾ ചെയ്യാൻ കഴിഞ്ഞു.
@reshmajinan9334
@reshmajinan9334 21 сағат бұрын
Sir ന്റെ ക്ലാസ്സ്‌ ഇനിയും വേണം 🙏🙏
@ridafathima-tr5qb
@ridafathima-tr5qb 22 сағат бұрын
Nalla revision class thank you sir
@mubeenashamsudheen2208
@mubeenashamsudheen2208 22 сағат бұрын
Ella statum ithupole paranhu tharane sir... E avasana nimishathil india kurich rivition cheythath valareyadhikam help ayi thank you chakrapani sir 🥰🥰🥰
@arunraju4697
@arunraju4697 Күн бұрын
റിവിഷൻ ഉപകാരപ്രതമായിരുന്നു സാർ. എല്ലാം എഴുതാൻ പറ്റി
@Dhanya770
@Dhanya770 6 сағат бұрын
Good class
@mylife.1-23_
@mylife.1-23_ 20 сағат бұрын
Good class sir
@arathyprram9650
@arathyprram9650 22 сағат бұрын
Thank you sir 👍 Revision class valare helpful aayirunnu States and CM athinellam answer cheyan saadichu
@thulasiraj5264
@thulasiraj5264 18 сағат бұрын
3 മുഖ്യമന്ത്രി മാരുടെ പേര് കിട്ടിയില്ല, ബാക്കി എല്ലാ ചോദ്യത്തിനും ശെരി ആയി എഴുതാൻ കിട്ടി
@thepeicemind2788
@thepeicemind2788 9 сағат бұрын
Sir ee classukal crystal clear aan.
@reshmavishnu8845
@reshmavishnu8845 7 сағат бұрын
സാർ ക്ലാസ് ഒരിക്കലും നിർത്തരുതേ.. നല്ല ക്ലാസ്സ്‌ ആണ്
@syamililavakumar9174
@syamililavakumar9174 17 сағат бұрын
Nalla classayirunnu. Thank you sir.
@SarithaSari-r5t
@SarithaSari-r5t 22 сағат бұрын
Sir ntya hard work nu orupad thanks 🙏🙏🙏 sir ntya class enikku valare upakarapradamanu
@richardkishor
@richardkishor 18 сағат бұрын
Thank you sir ഇനിയും ക്ലാസ്സ്‌ വേണം
@syleshnm
@syleshnm 13 сағат бұрын
സർ ക്ലാസ് വളരെ നല്ലോണം മനസിലയിLgs എക്സാമ്കഴിയുന്നത് വരെ സഹായിക്കണം
@nintusajikumar690
@nintusajikumar690 23 сағат бұрын
സാർ കുറച്ച് ദിവസം കൂടി യല്ലേഉള്ളു എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ റിവിഷൻ ആകും സർ. ടCertഒരു ക്ലാസ് ഇടുമോ സാർ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ സർ
@AnjuUsha-rt8fj
@AnjuUsha-rt8fj 23 сағат бұрын
Nalla class ayirunnu . Thank you sir❤
@Sumi-ls9ur
@Sumi-ls9ur 20 сағат бұрын
Sir ന്റെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിഞ്ഞു. ഞാൻ പഠിച്ചു. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@sheminajeeb8594
@sheminajeeb8594 15 сағат бұрын
Ella questionum answer cheyyan kazhinju, thanks sir.
@HariGane-q2v
@HariGane-q2v 12 сағат бұрын
Revision bhalapradamayirunu nice class
@shahanajumana3181
@shahanajumana3181 14 сағат бұрын
ആദ്യത്തെ ക്ലാസ്സ്‌ കണ്ടു സർ ഉത്തരങ്ങൾ കിട്ടി സാർ
@dorabuji270
@dorabuji270 7 сағат бұрын
നിലവിലെ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ്...
@prasanthramesh4143
@prasanthramesh4143 Күн бұрын
പൊളി പൊളി 🔥🔥🔥
@remyam-fk3hk
@remyam-fk3hk 22 сағат бұрын
Sir oru request anu..india state കല.paintings..aghoshagal..instruments famous persons....അങ്ങാനുള്ള ക്ലാസ് തരുമോ..
@salinissaaly5749
@salinissaaly5749 22 сағат бұрын
Eniyum classukal venam sir.
@babeeshlal2981
@babeeshlal2981 9 сағат бұрын
എല്ലാ ഉത്തരങ്ങളും കിട്ടി ഇനിയും പ്രതീക്ഷിക്കുന്നു.
@brijulashaji475
@brijulashaji475 17 сағат бұрын
Answer azhuthan kazhinju Thank you sir 🙏🙏
@manikandanmr1325
@manikandanmr1325 18 сағат бұрын
super clss
@Shynicraj
@Shynicraj Күн бұрын
ഗുഡ് മോർണിംഗ് സർ
@rahulrhrahulrh2128
@rahulrhrahulrh2128 14 сағат бұрын
പഴയതു പോലെ സർന്റെ ക്ലാസുകൾ വരണം.
@sumishakumar8268
@sumishakumar8268 16 сағат бұрын
Njan adhyathe class padichirunnu Utharangalum kitti❤ Divasavum class venamayirunnu sir
@DIVYADIVYA-tp8vu
@DIVYADIVYA-tp8vu 6 сағат бұрын
വളരെ നന്ദി സർ 🙏🙏🙏🙏
@snehasneha7313
@snehasneha7313 Күн бұрын
Good morning sir❤. THANK YOU SIR....❤
@bijumathilakath6865
@bijumathilakath6865 8 сағат бұрын
ഉപകാര മുള്ള ക്ലാസ്സ്‌
@hsja449
@hsja449 19 сағат бұрын
Sir chodhicha CMs and states kitti 🎉🎉..thanks a lot
@KiranRaj-d6x
@KiranRaj-d6x 18 сағат бұрын
U Lgs അദ്യമായി അത്മർത്ഥമ യി പഠിച്ചു 1 Rank മെടിക്കൻ തന്നെ പഠിച്ചു. പക്ഷെ Supply പോലും വന്നില്ല. വീട്ടിൽ അമ്മ എപ്പോഴും ചോദിക്കും ആ എഴുതിയ പരീക്ഷയുടെ വന്നില്ല വന്നില്ലെന്ന് ഞാൻ വന്ന കാര്യം പറഞ്ഞിട്ടില്ല. എന്തായലും Decembel നടക്കുന്ന Lgs ഞാൻ എങ്ങനെ എങ്കിലും പഠിച്ച് 2025 December 11 allapuzha കോടതിയിൽ ജോലിക്ക് കയറും തിർച്ച അല്ലകിൽ എന്ന വക്കില്ല
@ShamnaShanavas-iu7cv
@ShamnaShanavas-iu7cv 21 сағат бұрын
Chattisgad,utharagad,jarkad
@sarigadevu2023
@sarigadevu2023 Күн бұрын
Thanks sir gud morning
@SafaThasni-jc5vy
@SafaThasni-jc5vy 10 сағат бұрын
Thank you sir♥️
@nijap6063
@nijap6063 13 сағат бұрын
സർ 👍👍👍👌
@rijink3856
@rijink3856 10 сағат бұрын
Tha nkyousir
@aparnasasidharan6741
@aparnasasidharan6741 14 сағат бұрын
Uttarakhand,chattisgarh, jharkhand
@MEGHASV-jz5qt
@MEGHASV-jz5qt 19 сағат бұрын
എനിക്ക് ഒരുവിധം പറയാൻ പറ്റി ഇന്ന് ഞാൻ നല്ലപോലെ പഠിക്കും
@BinduJithesh-ih6fr
@BinduJithesh-ih6fr Күн бұрын
🙏❤️
@jaisysjaisy3768
@jaisysjaisy3768 18 сағат бұрын
Thank you sir.....
@sumirajesh-i6c
@sumirajesh-i6c 9 сағат бұрын
Thank you sir🙏🙏🙏
@sherytijin4876
@sherytijin4876 12 сағат бұрын
ആദ്യത്തെ ചോദ്യത്തിന് തന്നെ answer എല്ലാം കിട്ടി.
@nidheepr656
@nidheepr656 21 сағат бұрын
Kaanundu padikkunnundu,,, classinu vendi waiting Aanu
@mysoulajukannamma
@mysoulajukannamma 21 сағат бұрын
Chatheesgud utharagund jharkand
@RasheedaliManolan
@RasheedaliManolan 17 сағат бұрын
❤❤❤❤
@sijisajimudeen9545
@sijisajimudeen9545 18 сағат бұрын
Thank u sir answer ellam kitty. 😍
@sunilsunilmulla3866
@sunilsunilmulla3866 23 сағат бұрын
Thanku sir
@VijeshMon-l3k
@VijeshMon-l3k 23 сағат бұрын
റിവിഷൻ ഫലപ്രദമായി.കുറച്ച് എഴുതാൻ കഴിഞ്ഞു.പഠിക്കും.
@rajeevc4636
@rajeevc4636 22 сағат бұрын
Thankyou sir
@arunraju4697
@arunraju4697 Күн бұрын
Good morning sir
@SreedeviSreedevi-zt3zt
@SreedeviSreedevi-zt3zt 13 сағат бұрын
👍🏻👍🏻👍🏻
@ReenaPv-wh2dn
@ReenaPv-wh2dn 21 сағат бұрын
💜💜
@reshmajinan9334
@reshmajinan9334 21 сағат бұрын
അറിയാമായിരുന്നു sir🙏
@surjiths1487
@surjiths1487 9 сағат бұрын
❤️‍🔥❤️‍🔥❤️‍🔥
@abhilashvabhilashv2913
@abhilashvabhilashv2913 Күн бұрын
Morning sir
@MANJUM-s2u
@MANJUM-s2u 21 сағат бұрын
Tnkyou sir.
@sayanthvm2159
@sayanthvm2159 14 сағат бұрын
❤🎉
@zaidazakeer7816
@zaidazakeer7816 22 сағат бұрын
Sir kittunnund Tnkyu sir
@AmbikaAmbi-z8l
@AmbikaAmbi-z8l 23 сағат бұрын
Icds superwiser examinu ulla class tharamo sir
@goury3022
@goury3022 23 сағат бұрын
Sir❤...
@raghudasraghu8600
@raghudasraghu8600 20 сағат бұрын
അറിയാം
@raghudasraghu8600
@raghudasraghu8600 20 сағат бұрын
Sir daily class venam
@jasnajasu145
@jasnajasu145 23 сағат бұрын
Gud mrng sir
@mubashm422
@mubashm422 20 сағат бұрын
Sir classukal iniyum venam njnagale pole ullavarkk sirnte classukal aanu aasrayam
@jithusaseendran4281
@jithusaseendran4281 18 сағат бұрын
Class nallathanu nirtharuth
@goury3022
@goury3022 23 сағат бұрын
2:37 aeiyamayirunnu..pand vaishnavi okk ulla classil...utharakahand le silkiyara apakadam nadannappol padippichath ormma und❤
@sukanyaseetha250
@sukanyaseetha250 16 сағат бұрын
🎉
@ismailk4298
@ismailk4298 23 сағат бұрын
സിപിഒ എക്സാമിന്റെ പ്രൊഫൈൽ മെസ്സേജ് ഇപ്പോൾ വരാറുണ്ട്.ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമാണ് വരുന്നത് മെസ്സേജ്.മെസ്സേജ് വന്നിട്ടില്ലെങ്കിൽ അതിനർത്ഥം ലിസ്റ്റിൽ ഇല്ല എന്നാണോ. obc യാണ് കാസ്റ്റ്
@AswathiU-cj6og
@AswathiU-cj6og 13 сағат бұрын
Kitty❤
@ameemk4942
@ameemk4942 12 сағат бұрын
Ravile zhunettal first nokunathe sirte class undonna sir nirtharuthevpls
@Arjukallu
@Arjukallu 20 сағат бұрын
🥰🥰
@NAJMUNNISAAR
@NAJMUNNISAAR 21 сағат бұрын
Njan zeroyanu sirnte classiloode padanam hudanhhi
@saranyaratheesh4804
@saranyaratheesh4804 23 сағат бұрын
Enikku ariyam
@safanakp2622
@safanakp2622 16 сағат бұрын
Veendum Savistharam ....
@aparnamohan8779
@aparnamohan8779 16 сағат бұрын
ഉത്തരം കിട്ടുന്നുണ്ട് സാർ....
@AmbikaAmbi-z8l
@AmbikaAmbi-z8l Күн бұрын
Goodmorning sir
@_ZENDAYA
@_ZENDAYA 20 сағат бұрын
😇
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 116 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,5 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 947 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 95 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,5 МЛН