Рет қаралды 37,537
#softidli#howtomakesoftidlibatter#healthybreakfast#nishashomecooking
Hi Friends,
എല്ലാർക്കും സുഖമല്ലേ...
ഇന്നത്തെ റെസിപ്പി എല്ലാർക്കും ഉണ്ടാക്കാൻ അറിയാവുന്ന മിക്കവാറും ഉണ്ടാക്കുന്ന ബ്രേക്ഫാസ്റ്റായ ഇഡലി ആണ്....
ആർക്കെക്കിലും സോഫ്റ്റ് ഇഡലി കിട്ടുന്നില്ലെങ്കിൽ ഈ റെസിപ്പി ഒന്നു
ട്രൈ ചെയ്തു നോക്കു...
റിസൾട്ട് പോസിറ്റീവ് ആയിരിക്കും..👍😊
Ingredients:
Rice - 11/2 Cups
Urad Dal (Whole)- 3/4 cup
Water - 2 Cups ( Soak Urad dal in 2 cups drinking water)
Cooked Rice- 3/4 Cup
Salt- 3/4 Tsp
Sambar Link:
• |നാടൻ സാമ്പാർ കേരള സ്റ...