||Soft Palappam Tip |അരി അരക്കണ്ട ,കപ്പി കാച്ചെണ്ട| പാലപ്പം സോഫ്റ്റ് ആകാൻ ഇതൊരു സ്പൂൺ കൂടി ചേർക്കൂ |

  Рет қаралды 107,950

Nisha's Home Cooking!!!

Nisha's Home Cooking!!!

Жыл бұрын

hi

Пікірлер: 91
@yummy2250
@yummy2250 Жыл бұрын
അരിപ്പൊടി കൊണ്ടുള്ള പാലപ്പം റെസിപി വളരെ നന്നായിട്ടുണ്ട്. നല്ല സോഫ്ട് അപ്പം ആയി. വെളിച്ചെണ്ണ ചേർത്ത് ഇനി ഉണ്ടാക്കണം.മുട്ട കറിയും പൊളിച്ചു ട്ടോ
@angelmaryghjg
@angelmaryghjg Жыл бұрын
പാലപ്പം മുട്ട റെസിപ്പിയും അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ ഉണ്ടാക്ക കാണിച്ചു
@geethu7845
@geethu7845 Жыл бұрын
പാലപ്പവും കറിയും അടിപൊളി ആയിട്ടുണ്ട് ഇത് നല്ല പെർഫെക്ട് ആയി വന്നിട്ടുണ്ട് ഇനിയും ഇതുപോലുള്ള അടിപൊളി റെസിപികൾ പ്രതീക്ഷിക്കുന്നു
@flowers2455
@flowers2455 Жыл бұрын
Aiwa nalla panjipolathey perfect appam othiri ishtayitto nice share 👌enikkum appavum mutta curryum othiri ishtaanu sherikkum kothipichu...
@hanahila3964
@hanahila3964 Жыл бұрын
അടിപൊളി വീഡിയോ ഗുഡ് പ്രസന്റേഷൻ പാലപ്പം & കറി 👍 ട്രൈ ചെയ്തുനോക്കണം ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@animecrazy9143
@animecrazy9143 Жыл бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ നല്ല അവതരണം നല്ലൊരു വീഡിയോ ആയിരുന്നു
@honda1863
@honda1863 Жыл бұрын
Kollato soft and fast palappam athum aripodi kodu kollato nice presentation thanks for share it
@jeeshajestin5895
@jeeshajestin5895 Жыл бұрын
നല്ല സോഫ്റ്റ് ആയ പെർഫെക്റ്റ് ആയ ഒരു അടിപൊളി പാലപ്പം ഉണ്ടാക്കി കാണിച്ചു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കാം അതുപോലെ മുട്ടക്കറി അടിപൊളിയായിട്ടുണ്ട് രണ്ടും അടിപൊളി കോമ്പിനേഷൻ
@thouse1319
@thouse1319 Жыл бұрын
Very useful tips. Looks soft and tasty.Nicely preparation and presentation. I will try this way. Nice share...
@thahirathayees6296
@thahirathayees6296 Жыл бұрын
Nalla perfect appam. Xmas special appam polichu. Looks soft and yummy. Thanks for sharing
@minnuz2005
@minnuz2005 Жыл бұрын
Perfect palappam and egg curry... പാലപ്പം നല്ല soft ആയിട്ടുണ്ട്. കൂടെ മുട്ട കറി യും സൂപ്പർ....
@littysam3989
@littysam3989 Жыл бұрын
Palapavum muttakariyum adipoliyayittund. Looks yummy & delecious 👌👌
@joanthomas7099
@joanthomas7099 Жыл бұрын
Soft Palappam looks so yummy and delicious.. Xmas special palappam looks very perfect also. Thanks for sharing
@ckscks3941
@ckscks3941 Жыл бұрын
Soft Palappam looks so yummy and delicious...The presentation is really very good.....Thanks for sharing this useful tips for soft palappam
@YELLOW_LEAF
@YELLOW_LEAF Жыл бұрын
looks so perfect and soft palappam... perfect combo with egg curry...simple and delicious curry
@vidyavidhus26
@vidyavidhus26 Жыл бұрын
Soft Palappam looks so yummy and delicious really very well presented
@chikkulallu1888
@chikkulallu1888 Жыл бұрын
Soft Palappam looks so yummy presentation is really good Thanks for sharing
@elsaelsa935
@elsaelsa935 Жыл бұрын
Sift palappam undakkan ulla tip valare useful anu..palappam & egg curry looks delicious.. very good video...
@samyvgh2908
@samyvgh2908 Жыл бұрын
such a perfect palappam.. very easy to make and good combination with egg curry.. egg curry also looks so yummy
@mumthasms6163
@mumthasms6163 Жыл бұрын
Nalla Soft Palappam... Nanum itupole ondaaki nokum... Tipsokke follow cheytu... Thanks for sharing
@Sami-yz4st
@Sami-yz4st Жыл бұрын
പാലപ്പം കൊള്ളാലോ അടിപൊളി ആയിട്ടുണ്ട്.
@nh0496
@nh0496 Жыл бұрын
സോഫ്റ്റ് ആയിട്ടുള്ള പാലപ്പ റെസിപ്പി വളരെ ഇഷ്ടമായി. വളരെ നല്ല അവതരണം ആയിരുന്നു. ഉണ്ടാക്കുന്ന വിധം നല്ല പോലെ പറഞ്ഞു തന്നു 👍
@rosel3805
@rosel3805 Жыл бұрын
Looks really perfect and delicious surely try cheydhu nokkam thanks for sharing the recipe
@guddanakshath5655
@guddanakshath5655 Жыл бұрын
Sherikkum nalla super soft palappam. Preparation kanumbo thonni perfect ayirikumennu.enthayalum ingane try aki noknm. Thanks for sharing
@appu6156
@appu6156 Жыл бұрын
Super appavum , mutta curry, yum, easy and delicious appam instantly, nalae ithu breakfast 👌
@kunjatta7650
@kunjatta7650 Жыл бұрын
Nalla soft palappam tasty muttacurriyum nalla avatharanam nannayitund therchayayum try cheyyum good
@merlion3076
@merlion3076 Жыл бұрын
soft n perfect palappam recipe ee recipe kanumbo thane ariyam appam nalla adipoli aanenn ethonn try cheyth nokknm
@shonyj3118
@shonyj3118 Жыл бұрын
easy to follow recipe, so soft appam, nicely presented, will try this way
@jamshikt1688
@jamshikt1688 Жыл бұрын
Looks so perfect palappam
@ragafashions995
@ragafashions995 Жыл бұрын
Seems to be delicious and yummy. Perfect one. Will surely try this tips to prepare. Easy way showed to prepare
@ameyathomasthomasthomas39
@ameyathomasthomasthomas39 Жыл бұрын
പാലപ്പവും മുട്ടക്കറിയും റെസിപ്പി ഒത്തിരി ഇഷ്ടമായി... അരി അരച്ച് നല്ല പൂ പോലെയുള്ള പാലപ്പവും മുട്ടക്കറി യും നല്ല അവതരണത്തോട് കൂടി നന്നായി ഉണ്ടാക്കി കാണിച്ചു... വീഡിയോ ഒത്തിരി ഇഷ്ടമായി
@vavalachu5670
@vavalachu5670 Жыл бұрын
പാലപ്പവും മുട്ടക്കറിയും അടിപൊളിയായിട്ടുണ്ട് ഉണ്ടാക്കിയത് ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്
@abgallery1128
@abgallery1128 Жыл бұрын
പലപ്പവും മുട്ട ക്കറിയും കൊള്ളാട്ടോ...നല്ല സോഫ്റ്റ്‌ പാലപ്പം തന്നെ ഇൻഫക്കിയല്ലോ.... കണ്ടപ്പോൾ കൊതിയായി ..... സൂപ്പർ കോമ്പിനേഷൻ 👍🏻👍🏻👍🏻
@happyyou8710
@happyyou8710 Жыл бұрын
Palappam kandal thane ariyam soft and tasty anennu.tips try chythu nokkam.mutta curry polichu😋😋👍
@sharansanganithran6954
@sharansanganithran6954 Жыл бұрын
soft pallappavum egg curryum kidu combo
@aneenaanimol6562
@aneenaanimol6562 Жыл бұрын
Palappam soft aakanulla tips enikku useful ayi thanks easy ayittu undakkan pathiya oru breakfast recipe 😋 mutta curry taste ayittund 👍 randum nalla combination anu 😋 definitely I will try
@4adrf146
@4adrf146 Жыл бұрын
sema combo. thanks for the recipe. loved it 🤩🤩🤩
@rithvikramesh7643
@rithvikramesh7643 Жыл бұрын
Palappam looks so tasty and soft surely I will try this tip Good presentation dear
@binuzzz7481
@binuzzz7481 Жыл бұрын
Nalla soft aanallo..kanumbo thanne ariyam
@parvatianilkumar5287
@parvatianilkumar5287 Жыл бұрын
Palappomutta curry ym super combination aanu ivide mikka Sunday's breakfast ithanu
@iceymoleisaac6963
@iceymoleisaac6963 Жыл бұрын
Too good, quick and easy, thanks.
@AchuFahi
@AchuFahi Жыл бұрын
Palappam is so soft and fluffy dear....thanks for sharing it and waiting for your next video...well presented the video and keep going dear
@amaan3590
@amaan3590 Жыл бұрын
Palappam kanan thanne entha rasam adipoli
@sreejasreeja1538
@sreejasreeja1538 Жыл бұрын
ചേച്ചി അടിപൊളി അപ്പം 👍
@safaworld.
@safaworld. Жыл бұрын
Palappam easy ayitundu ready akiyitundu
@ajithag6856
@ajithag6856 Жыл бұрын
പൂ പോലുള്ള അപ്പം നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കിയാൽ ഒരിക്കലും ഇതുപോലെ ശരിയാവാറില്ല ഈ പറഞ്ഞതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം ഒത്തിരി ഇഷ്ടമായി വീഡിയോ
@claratony8255
@claratony8255 Жыл бұрын
Palappavum egg curryum njangade ellarudeyum favourite anu.. Ithu kandapol nale thanne undakkanm ennu thonnipoi.. Presentation valare nannayittundu dear
@Saj1943
@Saj1943 Жыл бұрын
Wowwww vl try
@foodiefoodie4961
@foodiefoodie4961 Жыл бұрын
നല്ല പൂ പോലുള്ള പാലപ്പവും മുട്ടക്കറിയും കണ്ടപ്പോൾ കൊതിയായിപ്പോയി അത്രയ്ക്കും രുചികരമായ തന്നെ തയ്യാറാക്കി
@joyfulnature3572
@joyfulnature3572 Жыл бұрын
Perfectly cooked palappam withegg curry..looks delicious and mouthwatering...
@blackblack6696
@blackblack6696 Жыл бұрын
Super and delicious recipe, explanation was very nice, keep uploading such yummy recipes
@kkitchen4583
@kkitchen4583 Жыл бұрын
Palappam supper aayittundu varaiety ruchiyil aanallo othiri eshtappettu God bless you support cheithittundu ente puthiya recipe onnu vannu kanane
@nifunifun4353
@nifunifun4353 Жыл бұрын
idhupole nhan thayyarakki nokkiyittilla.kollam.
@chandrakolakkal890
@chandrakolakkal890 Жыл бұрын
Panji pole soft aya appam, athe pole kidilan tasty mutta curry um
@tintumathew1814
@tintumathew1814 Жыл бұрын
Will try
@appoosmon2088
@appoosmon2088 Жыл бұрын
പാലപ്പവും മുട്ടക്കറി നല്ല രസമുണ്ട് കാണാൻ. കഴിക്കാനും നല്ല ടേസ്റ്റി ആയിരിക്കും അല്ലേ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം
@bvskitchen1045
@bvskitchen1045 Жыл бұрын
👍🏻
@mangom2456
@mangom2456 Жыл бұрын
പാലപ്പവും മുട്ടക്കറി നല്ല രസമുണ്ട് കാണാൻ. തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കാം
@rajibenny5988
@rajibenny5988 Жыл бұрын
Super. 🌹
@AMALKRISHNAKV
@AMALKRISHNAKV 11 ай бұрын
👌👌🥰🥰
@reenaroymusicalmix7752
@reenaroymusicalmix7752 Жыл бұрын
Good
@babuthekkekara2581
@babuthekkekara2581 Жыл бұрын
Adipoli Super God Bless you 💘😚❤️❤️ Take Care 👍😘
@deeparegish8903
@deeparegish8903 Жыл бұрын
njan ehppo okke udaakkiyaalum sariyaakaarilla,eni ethpole try chaiyyam .thanks chechi
@ican5554
@ican5554 Жыл бұрын
super and delicious recipe...yummy!!
@vasanthap3150
@vasanthap3150 Жыл бұрын
Super
@lissybabu8277
@lissybabu8277 Жыл бұрын
👌supper💗💗👌
@remanimohan4768
@remanimohan4768 Жыл бұрын
Adipoli
@dear6635
@dear6635 Жыл бұрын
Loved the recipe of palappa and egg curry ... well made palappa and egg curry with nice presentation after grinding the rice ... liked the video a lot
@vasanthynn2901
@vasanthynn2901 Жыл бұрын
👌👌👌👌👌
@niranjansiib6174
@niranjansiib6174 Жыл бұрын
Chechi,sada mulaku podi etra spoon???
@lotus7984
@lotus7984 Жыл бұрын
പാലപ്പം സോഫ്റ്റ് ആവാൻ ഇത്രയും നല്ലൊരു ടിപ്പ് ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് എന്തായിരുന്നാലും ഇതുപോലെ ട്രൈ ചെയ്തു നോക്കാൻ എന്റെ അപ്പം ശരിയാകാതെ ഇല്ല
@lailalailavk163
@lailalailavk163 Жыл бұрын
🙏🙏🙏🌹
@binduvasudevan6875
@binduvasudevan6875 Жыл бұрын
പാലപ്പവും മുട്ടക്കറിയും വളരെ നന്നായി ഉണ്ടാക്കി കാണിച്ചു .very good sharing keep going👍👍
@niranjansiib6174
@niranjansiib6174 Жыл бұрын
High frame Iano whistle varendat
@extraearn2416
@extraearn2416 Жыл бұрын
നല്ല സോഫ്റ്റ് പാലപ്പം ഉണ്ടാക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു കൂടെ മുട്ടക്കറിയും. മുട്ടക്കറിയും കൂടെ പാലപ്പവും കണ്ടപ്പോൾ കൊതിയായി കഴിക്കാൻ. പാലപ്പം സോഫ്റ്റ് ആവാൻ എന്തായാലും ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് 🥰
@livinlivinjames4514
@livinlivinjames4514 Жыл бұрын
9
@salihaniyas7636
@salihaniyas7636 Жыл бұрын
Sodapodi cherthal mathiyo
@niranjansiib6174
@niranjansiib6174 Жыл бұрын
Etra glass vellam, chechi???
@laltvr4625
@laltvr4625 Жыл бұрын
എല്ലാവരും ഉണ്ടാക്കുന്ന ഒരു വിഭവമാണ് പാലപ്പവും മുട്ടക്കറിയും. അത് ഇത്ര സോഫ്റ്റ് ആയി ഉണ്ടാക്കാം എന്നുള്ളതിന്റെ റെസിപ്പി നിങ്ങളിലേക്ക് എത്തിച്ചതിന് വളരെയധികം നന്ദി
@vasanthynn2901
@vasanthynn2901 Жыл бұрын
Ningalilekku..ennu .thettiyathano..njangalikekkennano..🤔
@Jyothy.
@Jyothy. Жыл бұрын
Instant yeast cherthittaanu pettannu pongiyayhu
@sivancm69sivancm50
@sivancm69sivancm50 Жыл бұрын
Sooppef
@tomatto8943
@tomatto8943 Жыл бұрын
അരി അരയ്ക്കാതെ നല്ല സോഫ്റ്റ്‌ ആയിട്ടുള്ള പാലപ്പം എത്ര പെട്ടെന്നാണ് ചെയ്തെടുത്തത്.... മുട്ട കറിയും അടിപൊളിയായിട്ടുണ്ട്... ഒത്തിരിഇഷ്ടപ്പെട്ടു
@shaharbanu7673
@shaharbanu7673 Жыл бұрын
👍🏻👍🏻👍🏻q
@asmabik1043
@asmabik1043 Жыл бұрын
യീസ്റ്റ് ഇട്ടാൽ ഏത് അപ്പവും നന്നാവുമല്ലോ
@susymathew4443
@susymathew4443 Жыл бұрын
You said no need to grind..but you put rice powder instead of rice..otherwise it's same..really not good to waste time like this.
@nishashomecooking9923
@nishashomecooking9923 Жыл бұрын
Ari arakkanda ennanu ….
@ammuscookingyoutubechannel8924
@ammuscookingyoutubechannel8924 Жыл бұрын
അടിപൊളി സൂപ്പർ. Please support
@keerthinair5402
@keerthinair5402 Жыл бұрын
Palappam looks so yummy and delicious..well presented
@adiremya3336
@adiremya3336 Жыл бұрын
Nalla soft palappam. Muttacurry nannayittund. Ini ingane undakkinokkanam. Nalla avatharanam. Nannayittund 👌👌
@Thomson2680
@Thomson2680 Жыл бұрын
👍🏻
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
WORLD'S SHORTEST WOMAN
0:58
Stokes Twins
Рет қаралды 127 МЛН
She guess best choice of sweets from her boyfriend 😋😅😎
0:29