Рет қаралды 5,264
കുമരകം ശ്രീകുമാരാമംഗലം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഗംഗ,യമുന എന്നീ രണ്ട് കൊച്ചു മിടുക്കികളെയാണ് ഇന്ന് കുമരകം ടുഡേ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.ഇരട്ട സഹോദരിമാരായ ഇവർ ബഹുമുഖ പ്രതിഭകളാണ്. പാട്ട്,നൃത്തം,പദ്യം ചൊല്ലൽ,മോണോആക്ട് അങ്ങനെ കലയുടെ വിവിധ മേഖലകളിൽ ഈ കൊച്ചുമിടുക്കികൾ തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. കുമരകം പള്ളിച്ചിറ താഴത്തറ പുരുഷോത്തമൻ വിജയകുമാരി ദമ്പതികളുടെ മക്കളായ ഇവർ ഇതിനോടകംതന്നെ നവമാദ്ധ്യമങ്ങളിൽ ശ്രദ്ധേയരാണ്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച ഒട്ടുമിക്ക വീഡിയോകളും വൈറൽ ആണ്...സഹോദരൻ ശ്യാം റ്റി.പി. ഈ വൈറൽ സഹോദരിമാരുടെ കൂടുതൽ വിശേഷങ്ങൾ കണാൻ വീഡിയോ മുഴുവൻ കാണുക.. നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ അറിയിക്കുക. വീഡിയോ ഇഷ്ടമായാൽ like ചെയ്യുക.ഇഷ്ടമായില്ലെങ്കിൽ dislike ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കൾക്ക് share ചെയ്ത് കൊടുക്കുക..ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
Anchor: Abhilash Omanakuttan Kumarakom
Camera and Editing : Arjun Shekharamangalam
Online And Technical Coordinator : Ragesh Ramesan
TEAM KT Productions.
Gears Used : Nikon D5200
Nikon D5100
ONEPLUS 8T
Tripod : Manfrotto
Microphone : BOYA BY-MM1