എന്തുകൊണ്ടാണ് എന്ന് അറിയില്ല...ഇത്തരം തൊഴിലാളികളുടെ ഇടയിൽ പലതരത്തിലുള്ള ഇതുപോലെ ഉള്ള കലാകാരന്മാർ ധാരാളം ഉണ്ട്..... 💐🌹
@harihd10639 ай бұрын
നല്ല പാട്ട്.. കഴിവുള്ള എത്ര എത്രയോ ആൾക്കാർ സാഹചര്യം കൊണ്ട് ഉയരാൻ കഴിയാത്തവർ ഉണ്ട് 😢🫶🏻🫶🏻
@enfinsan64859 ай бұрын
സത്യമാണ്ഒരുപാട് കലാകാരൻ ആരുമറിയാതെ ഒതുങ്ങി ജീവിതത്തിലോട്ട് പോകുന്നു എന്തു നല്ല സൗണ്ട്❤
@ammuammuse47529 ай бұрын
എന്നെപോലെ 😂
@SirajudheenTk-o7k9 ай бұрын
Njan 😞
@swapnasunil60109 ай бұрын
Entoru nalla sound 👍👍
@Mastrepe9 ай бұрын
നല്ല ഘാംഭീര്യമുള്ള ശബ്‌ദം
@ayishajumaanahkalathinghal33508 ай бұрын
സ്റ്റുഡിയോയും സെറ്റിങ്ങും സംവിധാനങ്ങളും അദ്ദേഹത്തിന്റെ തൊണ്ട കുഴി മാത്രം
@vrsatheesan8 ай бұрын
ഇത്രയും കഴിവുള്ള ഗായകാ, നിങ്ങൾക്ക് എല്ലാ അംഗീകാരവും ഈശ്വരൻ തരും. കാത്തിരിക്കു ഇപ്പൊഴത്തെ മികച്ച ഗായകർക്കില്ലാത്ത ആ ഇമ്പമുള്ള മധുരശബ്ദം ഈശ്വരൻ്റെ വരദാനമാണ്. നിങ്ങളുടെ പ്രസിദ്ധി വാനോളം ഉയർന്നു കാണട്ടെ.
@musthafaputhiyakath95429 ай бұрын
ഹൃദയം തൊടുന്ന പാട്ട്.. അവസരങ്ങൾ കിട്ടി ഉയരങ്ങളിലെത്തട്ടെ...❤
@razifkfarook75889 ай бұрын
ഗിരീഷ് പുത്തഞ്ചേരിയെ പെട്ടെന്നോർത്തുപോയി അദ്ദേഹത്തിന്റെ ശബ്ദവുമായി നല്ല സാമ്യം.കഴുവുള്ള പാട്ടുകാരൻ ഉയരങ്ങളിൽ എത്തട്ടേ..
@jayanG84688 ай бұрын
❤
@anvarianvari16569 ай бұрын
അല്ലേലും പാട്ട് പാടാൻ കഴിവുള്ളവർ എത്രയോപേർ രംഗത്ത് വരാതെ പുറത്തു നിൽപ്പുണ്ട്.
@PriyaManikandan-yd9vu9 ай бұрын
Yes
@shayansha7099 ай бұрын
അതിലൊരാളാണ് ഞാൻ 🥴
@Destination109 ай бұрын
Purathu nilkanda social media yil eduothiri per rakshapettitund
@marimayamcutestory64458 ай бұрын
Njaanum
@PlikkoVibes8 ай бұрын
സത്യം ഇന്നേ പോലെ 😵💫
@loveyourself94918 ай бұрын
നരേൻ പൊളിച്ചു.Spr❤
@joyjoseph37289 ай бұрын
യേശുദാസിനേക്കാളും എത്രയോ മഹാന്മാർ ആയിട്ടുള്ളവർ ഇന്ന് കൂലിപ്പണിയുമായി കഴിയുന്നു അവർക്ക് ഉയരുവാൻ അവസരം ലഭിക്കട്ടെ. 24 channel ന് big Salute.
@raghavankuttykv13439 ай бұрын
Viditham parayaruthu.ideham nannayi padunnundennullathu sari thanne.pakshe yesudasinodupamikkunnathu sahasamanu
എത്ര മനോഹരം ആയ സൗണ്ട്. ഇങ്ങനെ എത്രയോ പേർ എവിടെയൊക്കെയോ ഉണ്ടാവും
@SafasSafas-f4g8 ай бұрын
Periyonaya padachavane orthu orumayode kazhiyuka ellarum
@krisanth88008 ай бұрын
Ya
@yathrakadhavlogs41429 ай бұрын
എന്ത് നന്നായിട്ടാ പാടുന്നെ. ആരെങ്കിലും ഒരു വഴി തുറന്ന് കൊടുത്താൽ അദ്ദേഹത്തിന് ഇങ്ങനെ വെയിൽ കൊള്ളേണ്ടി വരില്ല👌👌👍👍🥰🥰🥰
@MK-m8r9 ай бұрын
ഈ വാർത്ത ഒരു നിമിത്തമാകട്ടെ ........ നരേൻ ഒരു പാട് ഉയരങ്ങളിലെത്തട്ടെ❤❤❤❤
@reejashahir27199 ай бұрын
പേരുകേട്ട പാട്ടുകാരൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ !! അനുഗ്രഹീത കലാകാരൻ🙏
@deepaprabha89708 ай бұрын
സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤
@sahrasmedia70939 ай бұрын
പാട്ട് നന്നായതു കൊണ്ടാണ് ചേട്ടാ അർഹിക്കുന്ന അഗീകാരം നിങ്ങളെ തേടി വന്നത് 🥰
@SonaSona-b8p9 ай бұрын
സത്യം
@asrvlogbyramla699 ай бұрын
സത്യം
@Streetfighter-es1fb8 ай бұрын
ഒരു ന്യൂസ് ചാനലിൽ വന്നത് അർഹിക്കുന്ന അംഗീകാരം ആണോ
@sahrasmedia70938 ай бұрын
@@Streetfighter-es1fb yes
@Streetfighter-es1fb8 ай бұрын
@@sahrasmedia7093 ഓ പണ്ഡിതൻ ആണല്ലേ 🤣
@arshaarsha22236 ай бұрын
പ്രിയ സഹോദരൻ ന്ഒരു കെട്ടിടം നിർമ്മാണ തൊഴിലാളിയുടെഒരായിരം അഭിനന്ദനങ്ങൾ❤❤❤❤ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ❤❤❤
@aneeani58809 ай бұрын
എന്തൊരു നല്ല voice ആണ്. കേട്ടിരിക്കാന്‍ തോന്നുന്നു പാടുന്നത്..
@shanusvlog23898 ай бұрын
അടിപൊളി
@Kunjuzz-28 ай бұрын
ചേട്ടാ ആ പാട്ട് ഒന്നുടെ പാടുമോ. തൊട്ടതെല്ലാം പൊന്നാക്കാൻ ഞാൻ ആരുമല്ല പൊന്നെ എന്തു 👌👌ആയിട്ടാ ആ പാട്ട് പാടിയത്. പേരിയോൻ കിടുക്കി ചേട്ടാ ❤️ഈശ്വരൻ ചേട്ടന്റെ കഴിവ് ഉയരങ്ങളിൽ എത്തിക്കട്ടെ.. ഇനിയും പാട്ട് കൾ പാ ട ണേ ചേട്ടാ
@Sathi-n6e9 ай бұрын
ഇത്തരം talent ഉള്ളവർക്ക് ഉയർന്നു വരാൻ സാഹചര്യം ഉണ്ടാക്കി കൊടുക്കണം ....💐🙏
@Itx_me_zx_k9 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഈ പുണ്യ നാളിൽ തന്നെ കിട്ടിയ കലാകാരൻ ❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@gopalakrishnanc4449 ай бұрын
താങ്കളെ ഒരു വലിയ ഗായകനായി ലോകം അഗീകരിക്കുന്ന ഒരു ദിനം വരും. നിങ്ങൾ ഒരു അനുഗ്രഹീത ഗായകനാണ്.
@SheejaPadippurakkal-pv7fy8 ай бұрын
സത്യം 🥰
@noushadmuhammed87668 ай бұрын
👍👍
@KingkarmaKL149 ай бұрын
ഇങ്ങനൊരു കഴിവ് ഉണ്ടായിട്ടും അന്ന് അന്നത്തെ അന്നത്തിനുവേണ്ടി കഴിവുകൾ ഉപേക്ഷിച്ച് കൂലിപ്പണിക്ക് ഇറങ്ങിയ ചേട്ടൻ ❤❤❤🥰🥰🥰🔥🔥🔥
@sameeran-pb2cm8 ай бұрын
Oru pakshe Kastapadu Thanney ayirikum A kazhvine Paruvapeduthunathum Pakapeduthunnathum...
@Asees-xi9st9 ай бұрын
ഒന്നും പറയാനില്ല ഒരു ഗായകന് വേണ്ടുന്നതെല്ലാം വേണ്ടപോലെ ദൈവം കൊടുത്തിട്ടുണ്ട് ഇനി നമ്മളാണ് തീരുമാനിക്കേണ്ടത് 👍✨❤️
@sameerp49508 ай бұрын
പൊളിച്ചു👍👍👍💯💯
@sainutsy63989 ай бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എത്ര നന്നായിട്ടാണ് അദ്ദേഹം പാടുന്നത് ❤❤❤
@ajuankithanair31798 ай бұрын
Chettaa kalakki....nalla avasarangal kittatte...
@gayathrigayathri21569 ай бұрын
എന്റെ fvt song ആണ് ശരത് സാർ സംഗീതം ചെയ്ത മംഗളങ്ങൾ ആരുളും 🥹🥹🥹🥹പ്രാണനാണ് ഈ പാട്ട്, നരേൻ ചേട്ടൻ പറഞ്ഞപോലെ പാട്ടുവിട്ടു കളി ഇല്ല,ചങ്കിൽ പാട്ടുള്ള കാലം ചുണ്ടിൽ പുഞ്ചിരി കാണാം പട്ടില്ലങ്കിൽ ജീവിക്കാൻ കഴില്ല പാട്ടുതന്നെയാണ് എന്റെ സങ്കടങ്ങളും,പാട്ടുതന്നെയാണെന്റെ ചിരിയും സന്തോഷവും... എത്ര മനോഹരമായ വരികൾ 🥹❤️😍💕👏🏼👏🏼👏🏼
@babualanallur81888 ай бұрын
ഗാനമേളക്ക് ഞാൻ പാടുന്ന fev Song❤
@dreamqueens92028 ай бұрын
❤❤❤❤
@lizypaul74238 ай бұрын
നല്ല കഴിവുള്ള കലാകാരൻ ഇതുപോലെ നന്നായി പാടുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊക്കെ ഓരോ അവസരങ്ങൾ കൊടുത്താൽ അവരുടെ ജീവിതം രെക്ഷ പെടും ഇതുകാണുന്ന ഏതെങ്കിലും സംഗീത സംവിധായകൻ അദ്ദേഹത്തെയും പാട്ടുപാടാൻ shenikattey എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
@jaleelkelankelan61719 ай бұрын
ആരും അറിയാതെ പോകുന്ന എത്രയോ കലാകാരന്മാർ ഇത് പോലെ നമ്മുടെ ചുറ്റും ഉണ്ട്
@shejeertajmahal20259 ай бұрын
ചങ്കില് പാട്ട് ഉള്ളോടാത്ത കാലം ചുണ്ടിൽ പുഞ്ചിരി ഉണ്ടാകും ❤️
@mohammedallipparambil9 ай бұрын
Dear Naren best wishes❤❤❤❤❤❤❤❤❤❤❤❤AMD
@aadhi79038 ай бұрын
❤❤❤❤❤
@hashimhussain23799 ай бұрын
പാട്ട് തന്നെ ആണ് എന്റെ സന്തോഷം.. പാട്ട് തന്നെ ആണ് എന്റെ സങ്കടം.. ആ വാക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. 😍👌🏻👍🏻👍🏻👍🏻
@wtffffff009 ай бұрын
ഇതുപോലെ സാധാരണക്കാർക്ക് സിനിമയിൽ പാടാൻ അവസരം കൊടുക്കണം എംജി യേക്കാളും എത്രയോ കഴിവുള്ളവരുണ്ട് അവരെ രംഗത്തിലേക്ക് കൊണ്ടുവരണം 🙏🙏🙏
@maheshuma82119 ай бұрын
ഈ പാട്ട് പാടി അളിനേക്കാൾഎത്ര സുന്ദരമായി പാടിയിരിക്കുന്നു ഇദ്ദേഹം
@E4English4009 ай бұрын
ഇത്രയും നല്ലൊരു കലാകാരനെ അറിയാൻ വൈകിപ്പോയെന്നു ഒരു തോന്നൽ 😔
@phienixworld17289 ай бұрын
ശ്രീ നരയൻ, താങ്കളെ നേരിൽ കാണാനും കേൾക്കാനും തോന്നുന്നു.
@jijimolvj88239 ай бұрын
എന്നും കയ്യൂക്കുള്ളവരും പിടിപാടുള്ളവരും കാശ് ബലമുള്ളവരുമെല്ലാം ഉയരങ്ങൾ കീഴടക്കുമ്പോൾ ഇങ്ങനെ ചില മനുഷ്യർ കഴിവുകൾ പുറത്തറിയാതെ ജീവിതത്തിന്റെ ഇരുൾ വഴികളിൽ തളച്ചിടപ്പെട്ടു ജീവിക്കുന്നു. നരേൻ നിങ്ങൾ പെരിയവനാണ് നിങ്ങളുടെ പാട്ട് അതു വളരെ മനോഹരവും ശബ്ദം അതു വളരെ മധുരവും ശ്രെഷ്ടവുമാണ് നല്ലത് മാത്രം ഭവിക്കട്ടെ 🙏🏼
@iamaindian99989 ай бұрын
ഇരുളടഞ്ഞ ജീവിത യാത്രയിൽ ഒരു തരി വെട്ടം തേടി നടക്കുന്നതിനിടയിൽ അറിയപ്പെടാതെ പോവുന്ന, എവിടെയും എത്തിപെടാത്ത ഇതുപോലുള്ള എത്രയെത്ര കലാകാരന്മാർ.... ഒരു ദിവസം ഇരുളടഞ്ഞ ജീവിത പാതയിൽ ഇവർക്കുമുന്നിൽ ഒരു പൊൻ പ്രഭ വിടരുക തന്നെ ചെയ്യും അതു വരേ യാത്ര തുടരുക. നമുക്ക് കാത്തിരിക്കാം...
@movietalk68329 ай бұрын
ഇതുപോലെ നമ്മുക്കിടയിലും കാണും ആരും അറിയാതെ പോയ ഒരുപാട് കഴിവുള്ളവർ.... ഇതുപോലെ അവരും അറിയപ്പെടട്ടെ ഒരിക്കൽ 🥰
@anusreekumar-np9ib9 ай бұрын
ഇത് പോലെ എത്രയോ വ്യക്തികൾ കലാപരമായി കഴിവ് ഉള്ളവർ അവരുടെ കഴിവ് പുറം ലോകം അറിയാതെ ഈൗ ഭൂമിയിൽ ഉണ്ട് ഈൗ ചേട്ടന് ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിഞ്ഞു ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകട്ടെ
@nsh252889 ай бұрын
ഇവരെയെല്ലാം പ്രശസ്തരാക്കുന്ന ഈ യൂട്യൂബ് ചാനലിനും അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉
@sajnamumthazmumthaz88578 ай бұрын
മനോഹരം❤..കഴിവുകൾ ഏറെ ഉളളവർ സാഹചര്യം കൊണ്ട് അറിയപ്പെടാതെ പോവുന്നു..ഉയരങ്ങളിൽ എത്തട്ടെ..
@rajasreekurup34069 ай бұрын
നരേൻ ചേട്ടൻ ഉയരങ്ങളിൽ എത്തും അഹങ്കാരം ഇല്ലാത്ത വ്യക്തി
@achuuzz..9 ай бұрын
എത്രയോ ഉയരങ്ങളിൽ എത്തേണ്ട ആൾ . ഈശ്വരൻ അനുഗ്രഹിക്കട്ടെ
@njanorupravasi78929 ай бұрын
വളരെ നന്നായി പാടിയിരിക്കുന്നു ആരോരും ശ്രദ്ധിക്കപ്പെടാതെ ഇതുപോലെ എത്രയോ നല്ല ഗായകർ നമുക്കിടയിൽ ജീവിക്കുന്നു ഇന്നല്ലെങ്കിൽ നാളെ ഇവരെയും അംഗീകാരങ്ങൾ തേടിയെത്തും ആശംസകൾ ❤🌹🌹
@remarema30558 ай бұрын
വളരെ അനായാസവും മനോഹരവും ആയി പാടി കേൾക്കാൻ ഇമ്പമായ സ്വാരം 👌👌👌👌👌😍
@RemiabbasRemiabbas9 ай бұрын
ചങ്കിൽ കൊള്ളുന്ന പാട്ട്. Oh എത്ര മനോഹരം ആയി പാടുന്നു 😍ഫീൽ 👍
@snmedia54308 ай бұрын
അറബിക്കടലിന്റെ അഗാധ ഗർത്ഥത്തിലും പ്രകാശ രശ്മികൾ ചെന്നെത്താത്ത എത്ര എത്ര പവിഴ മുത്തുകൾ!!thank u 24
@thulaseendrankanjirani75369 ай бұрын
❤ നരേൻ പൊളിയാണ് എൻ്റെ നാട്ടുകാരനാണ്
@Dhiyaa-k9i9 ай бұрын
ഞങ്ങളുടെയെല്ലാം സ്നേഹം അദ്ദേഹത്തെ അറിയിക്കണേ 🥰
@anjalimenakkath75649 ай бұрын
Asalayittund paadiyath super Jithin raj paadiyapol undaya athefeel und chetta nigal paadiyath
@SureshkvSureshkv-yp1md8 ай бұрын
പാലക്കാട് എവിടെയാണ് നരേന്റെ വീട്
@zamzamtravels16218 ай бұрын
Number tharoo
@girijaV-d1i9 ай бұрын
പാട്ട് 👌👌👌👌പറഞ്ഞ ആ വാക്കുകളും ചങ്കിൽ തൊട്ടു 🙏. നല്ല ഒരു ഗായകനായി വളരാൻ ഭഗവാൻ സഹായിക്കട്ടെ ❤️.
@a.s.m.arelaxing5239 ай бұрын
ഇദ്ദേഹത്തിന് ആരെങ്കിലും നല്ല അവസരങ്ങൾ കൊടുത്തിരുന്നെങ്കിൽ ❤🙏
@baskaranc42238 ай бұрын
കലയുടെ താളം മറ്റു ജോലിയെടുക്കുന്നവരിലും എത്ര മാത്രം ആശംസകൾ അഭിനന്ദനങ്ങൾ 👍🌹❤️
@anilvc86828 ай бұрын
നരേൻ പ്രിയ സുഹൃത്താണ് ഏറെ നാളായി നരേൻ്റെ കവിതകളും പാട്ടുകളും ഒക്കെ ആസ്വദിച്ചു കേൾക്കുന്ന ആളാണ് ഞാൻ എങ്കിലും ഇങ്ങനെ ഒരു വലിയ അംഗീകാരം ലഭിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം
@manumadhav35239 ай бұрын
ഗിരീഷ് പുത്തഞ്ചേരി യുടെ ഒരു ശബ്ദ സാമ്യം
@Kurup14149 ай бұрын
പൊളിച്ചു 🥰 ഒരുപാട് കലാകാരന്മാർ നമ്മുടെ ഇടയിൽ ഉണ്ട് അവർക്ക് ആർക്കും സ്വന്തം കഴിവ് തെളിയിക്കാൻ ഒരു വേദി കിട്ടുന്നില്ല അതാണ് പ്രശ്നം.
@AnnzEduTips9 ай бұрын
അനുഗ്രഹീത സ്വരം ...👍🏻👌കഴിവുണ്ടായിട്ടും അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തവർ അനേകം പേർ ഉണ്ട് ഇതിൽ നിന്നും വ്യക്തമാണ്......
@aruncr19339 ай бұрын
Palakkadan grama bhangi...ishtam ullor like❤
@abhisheknair72259 ай бұрын
Super talent ഉള്ള ഒരു singer തന്നെ കൂടുതലും ഉയരങ്ങൾ എത്താൻ കഴിയട്ടെ എന്ന നല്ലയൊരു ആഗ്രഹത്തോടെ ചെറിയ പെരുനാൾദിന ആശംസകൾ
@sanugeorge2368 ай бұрын
ഇതുപോലെ സാഹചര്യം കൊണ്ട് അറിയാതെ പോയ എത്രയോ പാട്ടുകാർ നമ്മുടെ ലോകത്തിൽ കാണും
@kasimak77179 ай бұрын
എല്ലാവർക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ 😍😍
@panineer-wm8mo9 ай бұрын
"🌙عيد مبــــــــــــــــــــارك🌙" تقبل الله منا ومنكم♥️
@Shyamfakkeerkollam78909 ай бұрын
عيد مبارك 🥰 تقبل الله منا ومنكم ❤️
@sunu64698 ай бұрын
മംഗളങ്ങൾ.. ആരുളും.... അമ്പോ എന്താ ഒരു ഫീൽ ❤️🥰🥰🥰❤️❤️❤️👍🏻
@jameelap95819 ай бұрын
ഭാവിയിൽ നല്ലൊരു പാട്ടുകാരൻ ആവട്ടെ ഉയരങ്ങളിലെത്തിട്ട
@journeywithyaan99368 ай бұрын
ഇതിനേക്കാൾ സൂപ്പർ ആയി പാടുന്ന ഒരു ചേട്ടൻ എന്റെ നാട്ടിലുണ്ട് ദാസേട്ടൻ ന്റെ തോളോട് തോൾ നിർത്താൻ പറ്റിയ ചേട്ടൻ വിജയൻ ചേട്ടൻ അദ്ദേഹവും ഇത് പോലെ നാടറിയട്ടെ ഈ ചേട്ടനും ഉയരങ്ങളിൽ എത്തട്ടെ 🙏🏻
@Wayanadlover68429 ай бұрын
ബ്യൂട്ടിഫുൾ നരേൻ ❤
@bijuraju41938 ай бұрын
ഇങ്ങനെ കഴിവുള്ള ഒരുപാട് കലാകാരൻമാർ നമുക്ക് ചുറ്റിലുമുണ്ട്. അവരെ പ്രോത്സാഹിപ്പിക്കാൻ ഒരു ഗന്ധർവൻമാർക്കും താൽപര്യമില്ല.
@SubhaCheenikkathodi9 ай бұрын
നല്ല കഴിവുള്ള ചേട്ടൻ അവസരങ്ങൾ കിട്ടട്ടെ. God bless you ചേട്ടാ 👍🏼👍🏼👍🏼👍🏼👍🏼👍🏼
@prasimasreelayam21958 ай бұрын
കാണാ മറയത്തുള്ള കലാകാരന്മാരെ ഇങ്ങനെയെങ്കി ലും സമൂഹത്തിൻ്റെ മുഖ്യ ധാര യിലെത്തിക്കാൻ ഇതു പോലുള്ള മനുഷ്യസ്നേഹി കൾ ഉണ്ടല്ലോ..❤❤❤.ഒരുപാട് നന്ദിയുണ്ട്.. നരേൻ നെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ തിന്...🙏🙏🙏
@Sasura73499 ай бұрын
Engane എത്ര കലാകാർ നമ്മൾ അറിയാതെ ഇവിടെ ഉണ്ട്... വാട്ട് a സൗണ്ട്...
@FIDUAFSAL9 ай бұрын
Narenn chettan😊❤❤❤
@aneeshkannan85829 ай бұрын
ആഹാ എന്തൊരു ഇഷ്ടാ എനിക്ക് മുത്തേ പൊളിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰❤💝💝💔🙏...❤❤❤❤
@fathimafathima44818 ай бұрын
Pattupole thanne nalla samsaram🥰
@hemavishwanathan90299 ай бұрын
പാലക്കാടിന്റെ അഭിമാനം ! നരേൻ വലിയ പാട്ടുകാരനായി ഉയർന്നു വരട്ടെ ! അഭിനന്ദനങ്ങൾ !
@Anseerkmb8 ай бұрын
നല്ല voice ഇനിയും പാടേണം bro എന്റെ നാട്ടു കാരൻ ആണ് കണ്ടിട്ടുണ്ട് all thi best
@anooptintu73129 ай бұрын
❤ അഭിനന്ദനങ്ങൾ❤
@SheebaJoy-w7z8 ай бұрын
ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഒരു നാൾ ഈ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഗായകൻ ആയി മാറട്ടെ എന്നും ആശംസിക്കുന്നു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്നും പ്രാത്ഥിക്കുന്നു 🙏
@sulthanmuhammed92909 ай бұрын
മനോഹര ശബ്ദം ❤😊ഈദ് മുബാറക്
@ramya7039 ай бұрын
Adipoliyayi padi....irulil വിതുമ്പുന്ന പൂവേ പാട്ട് സൂപ്പർ...my fav
@abdullaqdy6919 ай бұрын
ഇദ്ദേഹത്തെ പോലെ ഉള്ളവരെ സംഗീതലോകത്തെ മേലാളന്മാർ ഒരിക്കലും വളരാൻ അനുവദിക്കുകയില്ല
@ashrafkudallur32298 ай бұрын
ഈ സമൂഹത്തിൽ പാട്ടുപാടാനും പാട്ട് എഴുതാനും അഭിനയിക്കാനും അങ്ങനെ വിവിധയിനം കഴിവുള്ള നിരവധി പേരുണ്ട് ലോകമറിയാതെ മറഞ്ഞു കിടക്കുന്ന അമൂല്യമായ നിധികൾ🙏🏽
@believersfreedom28699 ай бұрын
എന്റെ പേരിയോൻ യേശു ക്രിസ്തു! ജീവന്റെയും മരണത്തിന്റെയും നാഥനായ അവനു ആരാധന! മഹത്വം!
@codukarunila9 ай бұрын
വാവ് എന്താ ഒരു ഈണം വല്ലാത്തൊരു ആകർഷണം ഉണ്ട് സ്വരത്തില് ഈശ്വരാനുഗ്രഹം ഉണ്ട്
@ibrahimbadusha73379 ай бұрын
എന്തായാലും ഒരു കാര്യം മനസ്സിലായി, ആടുജീവിതം ഒരുപാട് പാവങ്ങളെ അവരുടെ ജീവിതത്തെ ലോകത്തിന് മുന്നിൽ തുറക്കാൻ സഹായിച്ചു, ഈ സിനിമയും അതിന്റെ ചുറ്റുപാടും 😢 ശെരിയല്ലേ?
@umaumas75878 ай бұрын
ഇദ്ദേഹത്തിൻ്റെ കവിതാലാപനം FB യിലൂടെ ധാരാളം കേട്ടിട്ടുണ്ട്. നല്ല ശബ്ദം. ഹൃദ്യമായ ആലാപനം ഉയരങ്ങളിലെത്തട്ടെ🙏🙏
@nirupadravannirupadravan6639 ай бұрын
പാട്ടിൽ ഉയരങ്ങളിൽ എത്തട്ടെ... എന്നാശംസിക്കുന്നു.
@skjp36228 ай бұрын
ഇദ്ദേഹത്തിന്റെ സൗണ്ടും പാട്ടും സൂപ്പർ. സിനിമയിൽ പാടാൻ കഴിയട്ടെ. സിനിമ കിട്ടിയില്ലെങ്കിൽ ഏതെങ്കിലും ഓർക്കസ്ട്രാ യിലെങ്കിലും ഇദ്ദേഹത്തെ എടുക്കണം. അങ്ങനെ ജനങ്ങളെ സന്തോഷിപ്പിയ്ക്കാനും ഇദ്ദേഹത്തിനു പൈസ സമ്പാദിയ്ക്കാനും സാധിയ്ക്കട്ടെ 🌹
@iqbalk66069 ай бұрын
പാട്ടിന്റെ വിശാല ഹൃദയം
@rishanatprichu77248 ай бұрын
നല്ല വോയിസ് കേൾക്കാൻ നല്ല സുഖം ഉണ്ട് ഈ പാട്ട്. ഈ ഗാനം കൊണ്ട്. നല്ല ഒരു പാട് കലാകാരൻ മാര് പുറം. ലോകം അറിയാൻ തുടങ്ങി 👍
@valsalamohanan60579 ай бұрын
കലാകാരന് big salut ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JoneshomesForyou8 ай бұрын
ഇങ്ങനെ എത്ര കാണാതെ പോകുന്ന ആളുകളുണ്ട് നമ്മുടെ നാട്ടിൽ ആരും അങ്ങനെ മൈൻഡ് ചെയ്യാറില്ല ന്നെ..👏👏👏വലിയൊരു ഗായകൻ ആയി തിരികെ വരെട്ടെ അഭിനന്ദനങ്ങൾ നേരുന്നു ❤❤❤💐💐💐
@kunjumol-dj3bg9 ай бұрын
സൂപ്പർ എന്ത് രസാണ് കേൾക്കാൻ ❤❤❤❤❤😍😍😍😍
@sunithasunitha57658 ай бұрын
😢😢😢😢😢😢😢🙏🙏🙏🙏🙏🙏പെരിയോനെ എന്നാ പാട്ടു കേട്ടപ്പോൾ ഞാനും വിചാരിച്ചതാ അറിയേപടുന്ന ഒരു വല്ല്യ കലാകാരൻ ആയി അറിയപ്പെടട്ടെ എന്നു ഒത്തിരി സന്തോഷം 🥰🥰🙏🙏🙏🙏🙏❤❤
@mansoorpandakkal36099 ай бұрын
Thanku സർ 😊നല്ല പാട്ട് നല്ല മനുഷ്യൻ
@saidppmubashira4209 ай бұрын
അടിപൊളി മച്ചാനെ... നല്ല രസണ്ട് 🥰🥰
@archanaprasannan62198 ай бұрын
നിറയെ അവസരങ്ങൾ വരട്ടെ... ഞങ്ങളുടെ അടുത്ത നാട്ടുകാരൻ..
@AnsarAnsar-d2l9 ай бұрын
സൂപ്പർ ❤❤
@vavavava60578 ай бұрын
എന്താ ഒരു സൗണ്ട് 👌🏻👌🏻🥰😊
@shalajr70779 ай бұрын
സൂപ്പർ ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@alilakannan65258 ай бұрын
സിനിമയിൽ പാടിയത് പോലെ തന്നെ ഇദ്ദേഹം പാടി. മീര പാടിയത് അങ്ങനെ അല്ലാരുന്നു ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ 🙏
@lateefkvm76929 ай бұрын
കോമഡി ഓത്സവത്തിൽ കൊണ്ടുവരണം. സൂപ്പർർർ
@MohamedMohamed-cz4ft8 ай бұрын
നല്ല സ്വരം സിനിമ പാട്ടുകാരെ തോൽപിച്ചു അഭിനന്ദനം സന്റർ ആഫ്രിക്കയിൽ നിന്ന് ഒരു പാട്ടു സ്നേഹി