പെരിയാർ ഡാം പൊട്ടുമോ, കഠിനാദ്ധ്വാനം വെറുതെയാകുമോ | Mukesh |Ep94

  Рет қаралды 48,855

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 209
@sreejithdamodaran4639
@sreejithdamodaran4639 Жыл бұрын
ആ professor വരുമ്പോ ഉള്ള മുകേഷേട്ടന്റെ അന്നേരത്തെ സ്പെഷ്യൽ expressions നമുക്ക് കറക്ടായി മനസ്സിൽ കിട്ടും . അത് മനസിലോർത്ത് കുറേ ചിരിച്ചു.. 😂😂😂 🌸🙌🏽
@vishnuvijayan157
@vishnuvijayan157 Жыл бұрын
Satyam…
@nimisadanandan5925
@nimisadanandan5925 Жыл бұрын
😂😂😂
@BrahmzNeenz
@BrahmzNeenz Жыл бұрын
God father kandavarkkk urappaayummm kittummmm❤
@shaheensvlog2306
@shaheensvlog2306 Жыл бұрын
​@@nimisadanandan5925❤❤😂😂
@sabarinathsuresh6633
@sabarinathsuresh6633 Жыл бұрын
Professor sankaradi aayit kitti 😂😂 Glass okke vechu
@VinayKumar-iv9mw
@VinayKumar-iv9mw Жыл бұрын
മുകേഷ് സർ അടിപൊളി എപ്പിസോഡ്. ഞാൻ ഒരുപാട് ചിരിച്ചു. 🤝😊
@futureco4713
@futureco4713 Жыл бұрын
ഇതാണ് യഥാർത്ഥ കോളേജ് ലൈഫ്, ഇത്തരം കുസൃതികൾ എന്നും മധുരമുള്ള ഓർമ്മകൾ ആണ്💖 Big salute 🫡
@dz001c
@dz001c Жыл бұрын
A peculiar case of humour episode👌👌👌 i was down with sever pain after OP surgery today and this episode made me feel slightly better. Well done Mukesh etta👌
@ajothampi9004
@ajothampi9004 Жыл бұрын
😂ചിരിച്ചു പണ്ടാരമടങ്ങി 😂😂🤣 ഇങ്ങേരുടെ കൂടെ ഒക്കെ പഠിക്കാൻ കഴിഞ്ഞവരുടെ ഭാഗ്യം ❤
@shyamkumar-ry3gi
@shyamkumar-ry3gi Жыл бұрын
ഇത്രെയും ചിരിച്ച വേറെ എപ്പിസോഡ്ഡ് വേറെ ഇലാ..😀😀.. Thank യൂ മുകേഷേട്ടാ...🙏🙏
@ggnairbe
@ggnairbe Жыл бұрын
എന്റെ പൊന്നു മുകേഷേട്ടാ ...നമിച്ചു ... നിങ്ങൾ വേറെ ലെവൽ ആണ് ❤
@ashvinnf235
@ashvinnf235 Жыл бұрын
ഇങ്ങനത്തെ എപ്പിസോഡുകൾ വീണ്ടും പ്രതീക്ഷിക്കുന്നു ❤❤❤
@shahasfaizy1157
@shahasfaizy1157 Жыл бұрын
മുകേഷേട്ടാ സൂപ്പർ ഇത്രയും ചിരിച്ച എപ്പിസോഡ് ഇല്ല
@manojgnair8455
@manojgnair8455 Жыл бұрын
പ്രൊഫസറുടെ മുന്നിൽ മുകേഷേട്ടൻ ഏതൊക്കെ എക്സ്പ്രഷനാ ഇട്ടതെന്നു ഞങ്ങൾ കണ്മുന്നിൽ കണ്ടു.😂😂😂😂😂😂nice episode 👍🏻
@refactoring
@refactoring Жыл бұрын
അരികൊമ്പനെ അല്ല collar പിടിപ്പിക്കേണ്ടത് . ഇങ്ങേരെ ആണ് . ഇങ്ങേര് ഉള്ള 10 mile radius യിൽ പൊക്കുന്നവന്റെ ജീവിതം കട്ടപ്പൊക . 😁 Excellent episode. Great work! :) നമിച്ചു
@SathiyaShunmugasundaram
@SathiyaShunmugasundaram Жыл бұрын
Mukesh Sir, pls continue doing these great episodes, I am not from Kerala (Tamilnadu) but I have seen almost all of your popular movies and I have enjoyed your roles, your communication style, the ease of humor and you have made every role special. Just looking at your name, I have seen so many movies. Pls continue the great work and looking forward to each episode
@vinuvt165
@vinuvt165 Жыл бұрын
ഇത്രയും ചിരിച്ച എപ്പിസോഡ് ഇല്ല
@shafeekbk
@shafeekbk Жыл бұрын
2009 ലെ ആഗസ്റ്റ്‌ മാസത്തിൽ എറണാകുളത്തു നിന്നും കോഴിക്കെട്ടേക്കുള്ള ട്രെയിൻ യാത്രയിൽ ആണ് മുകേഷ് കഥകൾ എന്ന പുസ്തകം കിട്ടുന്നതും ട്രെയിനിൽ വെച്ചു തന്നെ വായിക്കുന്നതും. ഈ കളർ ബ്ലൈൻഡ് ഡോക്ടറുടെ കഥ വായിച്ചു ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ എന്നോട് ഇപ്പോഴും പറയാറുണ്ട്, ഒരു പുസ്തകം വായിക്കുമ്പോ ഇങ്ങനെ ഒക്കെ ചിരിക്കാൻ കഴിയുമോടെ😂 ഈ കഥ ഒന്ന് ഇവിടെ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു താങ്ക്സ് മുകേഷ് ഏട്ടാ 😅
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
താങ്കൾ ഒരു നടൻ ആയില്ലായിരുന്നു എങ്കിൽ അത് ഒരു വലിയ നഷ്ടം ആയേനെ ♥️♥️
@colinfrancis2608
@colinfrancis2608 Жыл бұрын
ശെരിക്കും ചിരിച്ചു.. എന്തു മനോഹരമാണ് നിങ്ങളുടെ കോളേജ് ലൈഫ്... ശെരിക്കും ആ കാണികളുടെ കൂട്ടത്തിൽ ഉള്ള പോലെ തോന്നി.
@NishanthPanicker
@NishanthPanicker Жыл бұрын
😂..Mukeshetta ..pls don't stop ever...its a joy
@sabeeshkumar.s957
@sabeeshkumar.s957 Жыл бұрын
ട്രെയിൻ യാത്രയിൽ ഇരുന്നു ചിരിച്ചു ഒരു പരുവം ആയി മുകേഷേട്ടാ 😂😂😂, ചിരി അടക്കാൻ പറ്റിയില്ല 😂😂😂🙏
@govindnarayanp6014
@govindnarayanp6014 Жыл бұрын
Sir ❤❤❤ ethra perude tensionum stressumanu story intrestingaya story tellingil koodi ilathakunathu... you're a legend❤
@SreejithSG-wy1kz
@SreejithSG-wy1kz Жыл бұрын
ഇത്രയും ചിരിച്ച എപ്പിസോഡ്..... സൂപ്പർ മുകേഷ് ഏട്ടാ... നിങ്ങൾ കൊല്ലത്തിന്റെ മുത്താണ്....
@ManuSKUMAR-xg3ki
@ManuSKUMAR-xg3ki Жыл бұрын
ചിരിച്ചു ഒരുപരിവം ആയി ❤️❤️..സൂപ്പർ
@maliyytube
@maliyytube Жыл бұрын
26:14 പ്രൊഫസറും സൂപ്പർ
@srikeshpillai
@srikeshpillai Жыл бұрын
ചേട്ടാ ഈ colour blindness കഥ ചേട്ടൻ്റെ പുസ്തകത്തിൽ വായിച്ച് ചിരിച്ച് മറിഞ്ഞതാ...ഇപ്പൊ വീണ്ടും🎉🎉🎉 6:12
@manumithra4292
@manumithra4292 Жыл бұрын
Both stories I believe were in Mukesh stories first volume. All the stories when I was reading, Mukesh ettans slang was in my mind. Now after hearing you rendering it directly is wonderful. That eneechu podey and all was ditto what as l imagined when reading it. Like you said about siddique in previous episode, each time you say those stories even though it's repeating, it feels fresh. Chirichu marinju 😂😂😂
@aryaa799
@aryaa799 Жыл бұрын
Thoovalsparsham movie is one of my fav movie. Mukeshetta share your experience in that movie
@sajisreedharan981
@sajisreedharan981 Жыл бұрын
മുകേഷേട്ടാ....🙏...
@kiranms1979
@kiranms1979 11 ай бұрын
ഇറങ്ങിപ്പോടെ ... സൂപ്പർ ആയിട്ടുണ്ട് 😀😄😂🤣
@Magicframezproductions
@Magicframezproductions Жыл бұрын
കിടു എപ്പിസോഡ് ....
@asifkalam9040
@asifkalam9040 Жыл бұрын
Ee 2 kadhayum book vayich oruad chirchatha, ippo kettapozhum Kure chirichu, ethra kettalum fresh aan
@messi-bn4gg
@messi-bn4gg Жыл бұрын
🤣🤣🤣 mukeshetta ningal aaloru killadi thanne..
@praveenkumar-oy3vx
@praveenkumar-oy3vx Жыл бұрын
😄😄😄😄😄😄😄ചിരിച്ചു കണ്ണ് നിറഞ്ഞു 😍
@Pratheeksha_Baiju
@Pratheeksha_Baiju Жыл бұрын
Ayyayyoooo🤣🤣 Chirich chirich chath🤣 Mujeshettane relate cheytholla kadhakal iniyum pretheeshikunnu....😁😝
@sundaresankottapurath5826
@sundaresankottapurath5826 Жыл бұрын
Adipoli super super duper comady thanks chetaaaa🎉🎉🎉🎉
@anilak7137
@anilak7137 Жыл бұрын
ഭക്ഷണം കഴിക്കുമ്പോഴാ എപ്പിസോഡ് കണ്ടത്.. പ്രൊഫസർ എന്ന് പറയുമ്പോഴേക്കും ചിരിച്ച് നെറുകിൽ കയറി...😂👍🏽👍🏽
@bejoypaul1774
@bejoypaul1774 Жыл бұрын
🤣🤣🤣😂 Lol Mukesh. 👍 pavam Doctor. very Interesting. Dam dam !!!!!!
@jjjo6838
@jjjo6838 Жыл бұрын
Adipoli episode..enjoyed a lot😂😂😂
@descent2023
@descent2023 Жыл бұрын
Pwoli story aayittund.. some of the most liked stories till now
@gijesh3
@gijesh3 Жыл бұрын
അണ്ണാ നമിച്ചു പൊളി story, ഒരുപാട് ചിരിച്ചു 🥰🥰😆😆😆😆
@nesmalam7209
@nesmalam7209 Жыл бұрын
What an episode....mukeshtaa ningalude koode padikkan pattiyirunnekil ennu agrahichipoyi....please do write a film...
@shabananoufal9547
@shabananoufal9547 Жыл бұрын
നല്ല രസമാണ്‌ കഥ കേട്ടിരിക്കാൻ.skip ചെയ്യാതെ കാണുന്ന രണ്ടു മൂന്നു വ്ലോഗേ ഉള്ളു .അതിൽ ഒന്ന് മുകേഷ് speeking ആണു .
@user.shajidas
@user.shajidas Жыл бұрын
🎉🎉🎉 നന്നായി
@cherianmathai6193
@cherianmathai6193 Жыл бұрын
Kusirdhi Kudukka. Brilliant.
@devikaprasannan7279
@devikaprasannan7279 Жыл бұрын
അപ്പൊ കോളേജ് കാലത്ത് mukesh uncle ഒരു അഭിനയകുലപതി ആയിരിന്നു അല്ലേ 😂😂😂Super episode💓💓
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഈ കഥ കേട്ട് തുടങ്ങിയപ്പോൾ തന്നെ ചിരിച്ചു തുടങ്ങി
@byjubyju2531
@byjubyju2531 Жыл бұрын
സൂപ്പർ എപ്പിസോഡ് 😂😂ചിരിച് ഒരു പരുവം ആയി 🥰🥰
@hasnafabi1804
@hasnafabi1804 Жыл бұрын
🙏നമിച്ചു ആക്കാലത്തും ആ ഏരിയയിലും ഇല്ലാഞ്ഞത് വല്യ നഷ്ടമായി
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx Жыл бұрын
Mukeshetta.. Cheeti poya thamasakalude oru episode cheyyamo?
@almahaful
@almahaful Жыл бұрын
spot comedy യാണ് മുകേഷിൻ്റെ special..
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
ഇപ്പോ വ്യാഴാഴ്ച എന്ന് കേൾക്കുമ്പോ ആദ്യം ഓർക്കുന്നത് Mukesh Speaking ആണ്
@VinayKumar-iv9mw
@VinayKumar-iv9mw Жыл бұрын
ഞാനും.
@ashickebrahim9324
@ashickebrahim9324 Жыл бұрын
😂😂😂😂 ജായി അണ്ണാ..അടിപൊളി അടിപൊളി അന്ന് വിൽഫ്രഡിന്റെ കണ്ണ് നോക്കിയില്ലെ ? പെരിയാർഡാം ഉഗ്രൻ
@samabraham3533
@samabraham3533 Жыл бұрын
Superb story.
@pravith1437
@pravith1437 Жыл бұрын
Ahnnaa college timilee puli ayrunallee asthaana kozhiim alabanum......missing such moments......
@madavu1985
@madavu1985 Жыл бұрын
Such a hilarious episode..! We as audience really enjoys the campus fun stories way more higher than the film fun stories..!!
@64906
@64906 Жыл бұрын
very good presentation
@stephinmathew6434
@stephinmathew6434 Жыл бұрын
Kidilam episode Mukesheta
@omanmasirah3044
@omanmasirah3044 Жыл бұрын
സരിത ചേച്ചി ചിരിച്ചു കാണുമോ എന്തോ 👍
@sebastianchacko91
@sebastianchacko91 Жыл бұрын
അടിപൊളി
@ajmalcrzb369
@ajmalcrzb369 Жыл бұрын
Peculiar case 💯🙏🏻
@tonyabraham7694
@tonyabraham7694 Жыл бұрын
Super 🎉
@faris8351
@faris8351 Жыл бұрын
Super 👏👏👏👏
@Thetimingwizard
@Thetimingwizard Жыл бұрын
😂😂😂superbb hilarious
@bijubalachandran7640
@bijubalachandran7640 Жыл бұрын
എന്റെ മുകേഷ് ചേട്ടാ... കൊല്ലകാര്‍ super ആണ്.. എന്നെ പോലെ 😂😂
@marychacko7915
@marychacko7915 Жыл бұрын
Hilarious.....loved the wit.Thanks da....
@santhoshktm3
@santhoshktm3 Жыл бұрын
Nice one !
@nasrathshahim1238
@nasrathshahim1238 Жыл бұрын
മുകേഷേട്ടാ.. പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ, തടി കുറച്ച് കൂടുതൽ ആണുട്ടോ... വയറ് കുറക്കണം 💕💕
@vymioyt1864
@vymioyt1864 Жыл бұрын
Super episode
@dr.shebin.physiomuhammed8886
@dr.shebin.physiomuhammed8886 Жыл бұрын
Professer: eneech podey😂😂 aa timil ulla mukeshettante expression😂😂
@devanathg2179
@devanathg2179 Жыл бұрын
😂😂
@pjvenugopalnair5895
@pjvenugopalnair5895 Жыл бұрын
Super, super and super.
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Mukeshji Interesting story telling.. Both Doctors and Periyar Dam superb Thank you for your laughter therapy.. Congratulations.. God bless.. With regards prayers.. Sunny Sebastian Ghazal singer, Kochi.
@maliyytube
@maliyytube Жыл бұрын
21:57 fondle....മുകേഷേട്ടോ hmmmmm😂😅😂😅😂
@projectpanchabhootha
@projectpanchabhootha Жыл бұрын
Best episode 🔥🔥🔥🔥
@aboobacker6779
@aboobacker6779 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 എന്തൻകിലു൦ പ്രദീക്ഷിച്ചിരുന്നു.... പക്ഷേ ഇത്രയു൦ പ്രദീക്ഷിച്ചില്ല..... ചിരിച്ച്ചിരിച്ച് ഞാനിപ്പൊ ചാവു൦....
@BrahmzNeenz
@BrahmzNeenz Жыл бұрын
Ente ponnnoooo😅😅😅😅 Veruthe allaaaaaa ippolummm thilanggiiii nikkunnathu ❤
@vijayammasnair8733
@vijayammasnair8733 Жыл бұрын
Mukeshsir. Njan. Manassukondu S. N. College. Um. Parissarvum. Kandu. Ethrayum, vikirdhy. Makkalkkundo
@vijayalakshmim4166
@vijayalakshmim4166 Жыл бұрын
Very humorous episode
@rockfightergamerz1412
@rockfightergamerz1412 Жыл бұрын
Professor inu അറിയാം പറഞ്ഞിട്ടും കാര്യമില്ലെന്ന്... കൾച്ചറൽ എക്സ്ചേഞ്ച്...പ്രൊഫസർ nailed here
@muhammadshifan7335
@muhammadshifan7335 Жыл бұрын
👍👍👍
@venkatiyer6461
@venkatiyer6461 Жыл бұрын
Super episode chetaaaa
@bhaskaranpooppala8642
@bhaskaranpooppala8642 Жыл бұрын
കഥ നന്നായി
@sreekumarnair7276
@sreekumarnair7276 Жыл бұрын
👏👏👏
@NationalSafari
@NationalSafari Жыл бұрын
orupaad chirichu🤣
@Mahathma555
@Mahathma555 Жыл бұрын
Why I like Mukesh Aviduthe Purshanmarum entha Glamour ennu parnju that’s Honesty otherwise Penkonthan ennu vijarichpokum
@b258sijodaniel6
@b258sijodaniel6 Жыл бұрын
അവതാരമേ 😂😂🙏
@premprasadkb
@premprasadkb Жыл бұрын
അന്ന് professor മുകേഷേട്ടനോട് പറഞ്ഞ ഡയലോഗ് ആണ് " വെളച്ചിൽ എടുക്കല്ലേ ".
@play4you992
@play4you992 Жыл бұрын
Waiting
@sajirebrahim6979
@sajirebrahim6979 Жыл бұрын
Inganeyore Vela niyama Sabayil oppichegil...😅😊😂 realy..Chirichu pandaaram Adangi .😂😂😂..Movi pinnila...nigade Story talkill...👌👌🥰
@aryaa799
@aryaa799 Жыл бұрын
Boeing boeing movie location stories venam especially about the chicken comedy scene
@shamjith008
@shamjith008 Жыл бұрын
No. Edan Mukesh Annane kazhije ulu.. entertainer..😂
@devikaprasannan7279
@devikaprasannan7279 Жыл бұрын
❤️❤️❤️
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
ചേട്ടാ കണ്ണ് ഡോക്ടറുടെ കാര്യം പറഞ്ഞപ്പോൾ പണ്ട് ഇന്നസെന്റ് ചേട്ടൻ പറഞ്ഞ ഒരു കാര്യം ഓർമ്മ വന്നു ഇപ്പോഴത്ത ഒരു നടന്റെ വീട്ടിൽ ജയഭാരാതി ചേച്ചി വന്നപ്പോൾ അന്ന് കുട്ടിയായിരുന്ന നടന്റെ കൈയ്യിൽ ഒരു അഞ്ച് രൂപ നോട്ട് കൊടുത്ത കഥാ
@ArjunSKumar-zl5ch
@ArjunSKumar-zl5ch Жыл бұрын
ഹാ.. അത് മ്യാരക കഥ ആണ്.. പിന്നെ അച്ഛനെ തിരുവനന്തപുരത്ത് കാറിൽ കൊണ്ടാക്കാന് പോയ കഥയും.. 😂
@mohammedrafi3500
@mohammedrafi3500 11 ай бұрын
മുകേഷ് ഏട്ടോ നട്ടപാതിരാക്ക് ചിരിച്ചു ചത്തു നിങ്ങടെ ഒരു കാര്യം 🤣🤣
@vis2196
@vis2196 Жыл бұрын
ഞാൻ മുകേഷ് കഥകൾ വായിച്ചിട്ടുണ്ട്..... ആ തമ്പാന്റെ കഥ കൂടി ഉൾപ്പെടുത്തണം..... (കോളേജിലെ )
@nooralqamarbutchery9435
@nooralqamarbutchery9435 Жыл бұрын
Excellent episode..😂
@rveedu4612
@rveedu4612 Жыл бұрын
Absolutely comedy to the core 💯
@ann77
@ann77 Жыл бұрын
Kurch divasam kood aa pullaru ninnirunne Avarde Culture thanne illandayene😂😂🤣
@Dheemahi25
@Dheemahi25 Жыл бұрын
Mukeshsir❤😂😂😂
@elenjikkalvinson7963
@elenjikkalvinson7963 10 ай бұрын
ഞാനിത് മുകേഷേട്ടന്റെ കുറെ നേരത്തെ തന്നെ കേട്ടതാണ്... അന്ന് കുറെ ചിരിച്ചു. ഇപ്പോൾ വീണ്ടും കേട്ടു വീണ്ടും കുറേ ചിരിച്ചു... താങ്കൾ പ്രശസ്തനായതിനു ശേഷം ആ ഡോക്ടറെ താങ്കൾക്ക് വീണ്ടും കാണുവാൻ കഴിഞ്ഞിട്ടുണ്ടോ? അത് അറിയുവാൻ ഒരു ആഗ്രഹം
@suryasubhash9911
@suryasubhash9911 Жыл бұрын
😂😂that was quite funny episode..enjoyed thoroughly
@pranavn4196
@pranavn4196 Жыл бұрын
Joy mone adipoli
@PRADEEPKUMAR-yb8kv
@PRADEEPKUMAR-yb8kv Жыл бұрын
കഥാപാത്രങ്ങൾ: നായകൻ: മുകേഷ് സുഹൃത്ത്ക്കൾ: ജഗദീഷ് : അശോകൻ : സിദ്ദിഖ് : മണിയൻ പിള്ള രാജു, ഇടവേള ബാബു etc.. അദ്ധ്യാപകൻ: ഒടുവിൽ ഉണ്ണികൃഷ്ണൻ ഡോക്ടർ: ഉണ്ണിമേരി
great comedy very nice video👻🧚‍♂️♥️
1:01
Gültekin Ailesi
Рет қаралды 5 МЛН
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.
Запаска қайда? | 7 серия | Аниматор
13:34
Danyar Bekzhanov
Рет қаралды 145 М.
Kuruluş Osman 99. Bölüm @atv
2:15:39
Kuruluş Osman
Рет қаралды 6 МЛН