ആലുവ മഞ്ഞൂരാൻ കുടുംബത്തിൽ നടന്ന കൂട്ടകൊലയിൽ പ്രതി ആന്റണിക്ക് വധശിക്ഷ കൊടുത്തത് ഓർമ വരുന്നു. കമൽ പാഷാ സർ അന്ന് C B I കോടതിയിൽ ആയിരുന്നെന്നാണ് ഓർമ്മ. ആ വിധി കേട്ടപ്പോൾ കമൽ പാഷായോട് ബഹുമാനം കൂടി.
@calpetinfo403115 күн бұрын
Excellent explanation sir❤❤❤❤❤
@georgethomas698317 күн бұрын
നീതിക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത ഉദ്യോഗസ്ഥർക്ക് അഭിനന്ദങ്ങൾ മുഖം നോക്കാതെ നീതിയും ന്യായവും സംരക്ഷികകുവാൻ കഴിയട്ടെ.
@Fayas-r8g20 минут бұрын
ഇത്രയും വേദന അനുഭവിച്ചു മരിച്ച ഒരുമനുഷ്യനെ താങ്കൾ കേട്ടിട്ടുണ്ടോ.
@thomasthomas63822 күн бұрын
മുഹമ്മദ് ഇന്നത്തെ കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ തീർച്ചയായും വധശിക്ഷ ലഭിച്ചേനേ.
@rajasekharan274315 күн бұрын
ആരെങ്കിലുഠ ഇല്ലേ ഒരവാർഡ് കൊടുക്കാൻ.
@Muhammed-gg7gw16 күн бұрын
🙏
@salimkm932717 күн бұрын
സിബിഐ നന്ദി
@aneeshpulikkal575413 күн бұрын
വധഷിഷകൊടുക്കൽ മാത്രം നടക്കും നടപ്പാക്കില്ല അതാണ് കേരളം
@mercymathew866917 күн бұрын
8 പ്രതികളെ വേർതിരിച്ച് ചോദ്യം ചെയ്താൽ ഇത് കണ്ടുപിടിക്കാൻ പറ്റില്ലെ സാർ
@jestinjollyjoseph434117 күн бұрын
Evidence self incriminating ആവാൻ പാടില്ല .. എന്ന് വച്ചാൽ പ്രെതികൽ ടെ മൊഴി വച്ചല്ല ശിക്ഷിക്കുന്നത്.. പോലീസ് അടി കൊടുക്കുമ്പോ വെട്ടിയത് ആരാണ് എന്ന് പോലീസ് നോട് പറയുമറിക്കും .. അത് കോടതിയിൽ വരുമ്പോ മാറ്റി പറയും .. So സാക്ഷി വേണം ..അല്ലെങ്കിൽ കൂട്ടത്തിൽ ഒരുത്തനെ വല്ല മാപ്പു സാക്ഷി ആക്കി കിട്ടണം .. അങ്ങനെ ഒക്കെ cpim കേസിൽ കിട്ടുവോ .. കിട്ടിയാൽ അവനെ പാർട്ടി തട്ടും ..
@calpetinfo403115 күн бұрын
@@jestinjollyjoseph4341really ❤❤
@muhammedramshadkt294917 күн бұрын
Case laws onnu paranju tharo
@stanlyjacob418617 күн бұрын
നിയമത്തിന്റെ തലനാരിഴകീറി ഒരു വിധിയിൽ എത്തുക എത്ര ശ്രമകരം എന്നു മനസ്സിലായി.... കുറ്റവാളിയുടെതാണെങ്കിലും, മനുഷ്യജീവൻ എന്നത് എത്ര വിലയേറിയത്.....!!! വാസ്തവത്തിൽ ജീവനല്ല, ആത്മാവ് തന്നെ..... പിന്നെ, മറ്റൊരു കാര്യം. വധശിക്ഷ കൊടുത്തില്ല എങ്കിലും വലിയ ശിക്ഷ തന്നെ ,12 വർഷം എന്നല്ല ഒരു ദിവസം പോലും ബന്ധനത്തിൽ ആയിരിക്കുക എന്നത് എത്രയോ പ്രയാസം. അപ്പോൾ പിന്നെ 12 വർഷം, ജീവിതത്തിന്റെ വലിയ ഒരു ഭാഗം ജയിലിൽ കഴിയുക എന്നത് വലിയ ശിക്ഷ തന്നെയാണ്. മാത്രമല്ല മാനസാന്തരത്തിനു ഒരു അവസരം ലഭിക്കും. ജയിൽ വാസത്തിലൂടെ അവർ പുതിയ മനുഷ്യർ ആയാൽ മതിയായിരുന്നു.
@mbknayak17 күн бұрын
Is it so? Could you assure there was no political murder happened after periya murder? Do have guts to steal a things in KSA? Severe punishment must needed for this case.
@വംശീയതതുലയട്ടെ-ഞ6ഥ15 күн бұрын
അതെ 👍
@5satya15 күн бұрын
thanks very much. 'do you justify ripper jayanandan's commutted death sentence?
@Sivadasannhamanghat17 күн бұрын
ചക്രംവാള സീമ വരെയുള്ള എല്ലാം വിഷയങ്ങളും സ്വന്തം ചക്കിലാട്ടി ജീവിക്കുന്നവർ വാഴും കാലം.... ഷർട്ട് ഇട്ടിട്ടും ഇടാതെയും..... പെരുന്ന ഭഗവാനെ ചെന്നിയ്ക്കും തലയ്ക്കും ഒന്നും പറ്റാതെ കാക്കണേ ഇംഗ്ലീഷിൽ എഴുതിയാൽ കക്കണേ എന്നും വായിക്കാം... 🙏
@kolethgeorge304015 күн бұрын
അതെ സാർ.... ജില്ലാ ജഡ്ജി ആയി ആദ്യത്തെ വിധി തന്നെ പ്രതികളെ തൂക്കാൻ ആയിരുന്നല്ലോ. കെ. ജി ബാലകൃഷ്ണൻ അടങ്ങിയ ഡിവിഷൻ ബെഞ്ച് അത് വെറും മൂന്നു വർഷം തടവ് ശിക്ഷ ആക്കി എന്നാണ് എന്റെ ഓർമ.
@sivarajan339917 күн бұрын
പരോളിൽ ഇറങ്ങി അധമ പ്രവർത്തനം ചൈതാൽ എന്താ ശിക്ഷ.
@UdayankNaik-je7ut8 күн бұрын
ഒരു കാരിയം ചോദിച്ചോട്ട് സർ ; കോടതി ഒരു വിധി പ്രഗ്യാപിച്ചാൽ അതു നടപ്പാക്കനോ വേണ്ടയോ ;അതു നടപ്പാക്കിയില്ലെങ്കിൽ എന്താണ് ശിക്ഷ ; ഭരിക്കുന്ന സർക്കാരിൻ്റെ തീരുമാനം അനുസരിച്ചാണോ കോടതി പ്രവർത്തിക്കുന്നത് ;?
@abdussalimputhanangadi790916 күн бұрын
ബീഫ് സൂക്ഷിച്ചു എന്ന് പറഞ്ഞു കൊണ്ട് വെട്ടിക്കൊന്ന മുഹമ്മദ് ahlakhinte പ്രതികൾ ഇപ്പോൾ എവിടെ ആണെന്ന് sir ഒന്ന് അന്വേഷണം നടത്തിഒരു വീഡിയോ ചെയ്യണം
@UdayankNaik-je7ut8 күн бұрын
ഇത് പിണറായിയുടെ ഭരണമാണ് ; ഇവിടെ നീതിയും ന്യായവും നടപ്പാക്കുന്നത് സർക്കാരാണ് ; അതനുസരിച്ച് നിന്നാൽ സമയത്തിന് salary കിട്ടും ;
@broadband401616 күн бұрын
സാഹചരൃ തെളിവ് വളരെ വ്യക്തമായി കുറ്റക്കാർക്കെതിരെ തെളിഞ്ഞാൽ മാത്റമേ ശിക്ഷിക്കാൻ പറ്റുള്ളു.
@unneenkalathingal122717 күн бұрын
രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ കൊടുത്തു എന്താ സർ താങ്കളുടെ അഭിപ്രായം.
@calpetinfo403115 күн бұрын
Really good question bro
@BabyThomas-s1o15 күн бұрын
പ്രിയപ്പെട്ട റിട്ടയർ ജഡ്ജി സാറേ നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും നിരപരാധിയെ നിങ്ങൾ തൂക്കിക്കൊല്ലുവാൻ വിധിച്ചു എന്ന നിങ്ങളുടെ മനസ്സാക്ഷി നിങ്ങളോട് പറയുന്നുണ്ടോ
@RajeshVelayudhanpillai14 күн бұрын
അങ്ങനെ വധിച്ച ഒരാളെ പറയെടോ..
@binujoseph-vj1kn16 күн бұрын
Encounter chayamarìnnu
@house595116 күн бұрын
ഒരു കേസ് വധശിക്ഷ കൊടുത്തത് അടുത്ത ദിവസം പറയുമോ
@rejigeorgerejigeorge150813 күн бұрын
കൊടുക്കട്ടെ സാറെ നിങ്ങൾക്ക് പാവപ്പെട്ടവന്റെ വേദന അറിയില്ല
@mayapillai527617 күн бұрын
രണ്ട് (നിരവധി ) ചെറുപ്പക്കാരെ കൊല്ലുന്നത് ഇവർ പ്രായോഗികം ആക്കിയതോ അവരുടെ ഒക്കെ കുടുംബങ്ങൾ ഒരു ജന്മം കണ്ണീരിൽ ആയത് ശരിയാണോ
@DalitNotaHindu-sp8zr17 күн бұрын
സാറേ വാക്കുകൾ ഒക്കെ ഒന്ന് മായപ്പെടുത്തു.. കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട് വെട്ടികീറി എന്നൊക്കെ പറയുമ്പോൾ 😰😱
@shanavaskamal15 күн бұрын
nhan 2008 l bankil work cheytu chalakkudy kuttichira oru grama pradesham atunaduttu chattikulam panchayat avide aduttu adalattinu ee pully vannirunbu annu entaduttu erunna oru postmaster ee pulliye choondy ennodu paranju da mone da atanu kamal pasha okketinem tookkan vidikkum pully ennu😂😂😂nhan adyamayi anu annu pulliye patty kelkunnatum kanunnatum
@salam404317 күн бұрын
Ara char kittan ella
@HaridasKk-s3k17 күн бұрын
Kolakku kola thanne venam ennale mattullavarkkum padhamaku
@bangtan_queen31017 күн бұрын
വേട്ടക്കാരൻ എത്ര നിരപരാധികളെ അകത്താക്കി അല്ലേ
@Siva-u9e16 күн бұрын
ജാമ്യം എന്ന ഉമ്മ കൊടുക്കുന്നുണ്ട്.
@ABDULLATHEEF-dg3ik15 күн бұрын
SFI studentsne vattam karakiya
@sanoopsanu458314 күн бұрын
ഏകീകൃത സിവിൽ കോഡ് വന്നപ്പോൾ തനിനിറം പുറത്തു കാണിച്ച പൂഷേ...😂😂😂
@madhup354115 күн бұрын
കൊല്ലുന്നവന് നിയമം ബാധകമല്ല😢
@MukeshKumar-ei2fc16 күн бұрын
സാറേ ശരിയത്ത് നിയമമാണെങ്കിൽ ഇതിനെന്ത് ശിക്ഷ കൊടുക്കും😂😂😂
@Loyaltrends16 күн бұрын
സൗദിയിൽ പോയി ചെയ്തു നോക്കു! അധികം ചിരിക്കേണ്ടി വരില്ല ☺️
@a.k.rahimanjamali916416 күн бұрын
ക്രിമിനൽ നിയമം നടപ്പാക്കൽ കോടതി വഴി ഒരു സര്ക്കാര് ആണ്. അതാണ് ശരീഅത്ത് നിയമവും. വ്യക്തികൾ നിയമം കയ്യിൽ എടുക്കാൻ പാടില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ എന്തോ അത് വിധിക്കുന്നു. ഇത് തന്നെയാണ് സൗദിയിലും ചെയ്യുന്നത്. അവിടെ വധ ശിക്ഷക്ക് വിധിച്ചാൽ കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധക്കാർ മാപ്പ് നൽകിയാൽ ബ്ലേഡ് മണി നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ കഴിയും. കൊലക്കുറ്റത്തിന് മാപ്പ് കൊടുക്കുന്ന കാര്യത്തിൽ സർക്കാരിനോ കോടതിക്കോ ഇടപെടാൻ കഴിയില്ല. ഇത് നമ്മുടെ നട്ടിലെത്തിന്നു വിപരീതം അല്ലേ. ഇവിടെ സർക്കാറിന് - പ്രസിഡണ്ടിന് - മാപ്പ് കൊടുക്കാൻ കഴിയും. അത് കൊണ്ട് ദൂഷ്യവും ഉണ്ട്. അവിടെ സ്വജന പക്ഷപാതം ഉണ്ടാകാൻ ഒരുപാട് സാധ്യത ഉണ്ട്. ജീവ പര്യന്തം എന്ന് പറഞാൽ ആ കുറ്റവാളിയുടെ മരണശേഷം ജയിലിൽ നിന്ന് പുറത്ത് കൊണ്ട് വരണം എന്നാണ് നാം മനസ്സിലാക്കുന്നത്. എന്നാല് ഇവിടെ അത് ഇരുപത് കൊല്ലമായി നികപ്പെടുത്തി അതിലും പല ഇളവുകൾ കൊടുത്ത് അഞ്ചെട്ടു വർഷം കൊണ്ട് കക്ഷി പുറത്തിറങ്ങുന്നു അതോടെ ടി യാൻ തൻ്റെ പഴയ ലാവന്യത്തിലേക്ക് തന്നെ തിരിച്ച് പോകുന്നു പിന്നീടും ഈ മുൻ ശിക്ഷിക്കപ്പെട്ടവൻ വീണ്ടും ശിക്ഷിക്കപ്പെടുന്ന. ഇതിൽ അപവാദം ഇല്ലെന്ന് പറയുന്നില്ല. കുറ്റവാളി ശിക്ഷയും മറ്റുള്ളവർക്ക് അതൊരു പാഠവും ആകണം എന്നത് ആണ് ശിക്ഷകൊണ്ട് ഉദ്ദേശ്യം. ഇത്തരത്തിൽ സര്ക്കാര് മാപ്പ് കൊടുക്കുമ്പോൾ "" ഭരണ കക്ഷിക്കാർ നമ്മടെ ആളുകൾ "" എന്ന പരിഗണന തീർച്ചയായും ഉണ്ടാകും. അത് നിയമ വാഴ്ചയെ അസ്തിരപ്പെടുത്തും. അത് പാടില്ല. എന്ത് കൊണ്ട് മാപ്പ് കൊടുക്കാൻ അർഹർ വ്യക്തിയുടെ കുടുംബക്കാർ തന്നെ ആണ്. അങ്ങനെ എങ്കിൽ രാജ്യത്ത് കൊലപാതകം നല്ലൊരു ശതമാനം കമ്മിയായി കിട്ടും.