Greeshma Jail | വധശിക്ഷ കേട്ട് ജയിലില്‍ കയറിയ ഗ്രീഷ്മയ്ക്ക് ഇനി...| George Joseph Retd. SP

  Рет қаралды 506,496

The Prime Witness

The Prime Witness

Күн бұрын

Пікірлер
@chabdullatheef8397
@chabdullatheef8397 11 күн бұрын
വധശിക്ഷയിൽ നിന്നും ഒരിക്കലും അവൾ രക്ഷപ്പെടരുതേ എന്ന് പ്രാർത്ഥിക്കുന്നു
@ancyancy625
@ancyancy625 11 күн бұрын
ഞാനും 👍👍
@SaraswathyT-hw4ue
@SaraswathyT-hw4ue 11 күн бұрын
അത് നിന്റെ ആഗ്രഹം 😂
@Ayisha-i5j
@Ayisha-i5j 11 күн бұрын
ശിക്ഷ നടപ്പാക്കണം വേഗത്തിൽ
@sajimathew3449
@sajimathew3449 11 күн бұрын
Adu nammude ellarudem agrahama.. Pakse rajiv gandhiye bomb vechu konnavare polum thuki konnilla.. Adanu india
@sajan5555
@sajan5555 11 күн бұрын
അവൾക്ക് കൂടിയാൽ 14 വർഷം ജയിലിൽ കിടക്കാം അത്ര മാത്രം... കമാൽ പാക്ഷ 14 പേരെ വധശിക്ഷയ്ക്ക് വിധിച്ചു.. അവരെല്ലാം ഇപ്പോഴും ജീവിക്കുന്നു
@sreekalakrishna3209
@sreekalakrishna3209 11 күн бұрын
.സത്യം ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏നീതി വേണ്ടവർക് അത് ലഭിക്കട്ടെ 🙏
@ReshmiVU
@ReshmiVU 11 күн бұрын
നീതി കിട്ടിയവർ ഭാഗ്യവാൻ 🙏 എത്രയോ സാധു മനുഷ്യരുടെ കണ്ണുനീര് ആണ് കോടതി മുറ്റത്തു വീഴ്നത് 🙏🙏🙏
@AidendaDreamer
@AidendaDreamer 8 күн бұрын
Neethi vendathu sharoninu .. neethi kittanam enkil greeshmaye thookki kollanam
@sureshbabu4047
@sureshbabu4047 11 күн бұрын
ജീവിതാവസാനം വരെ ജയിൽ ശിക്ഷ നൽകുക... വധശിക്ഷ കാടൻ സംസ്കാരം... ഇങ്ങനെയുള്ളവർ നീറിനീറി അവസാനിക്കണം... ജീവിച്ചു തീർക്കണം.
@bibingeorge9666
@bibingeorge9666 11 күн бұрын
ചേട്ടാ ചേട്ടനോട് ഒറ്റ ചോദ്യമേ ഉള്ളൂ ഇങ്ങനെയുള്ള മനസ്സാക്ഷിയില്ലാത്ത ദുഷ്ട ആയ ആൾക്കാർക്ക് എന്തിനാണ് നമ്മൾ സാധാരണക്കാരെ അടയ്ക്കുന്ന ടാക്സ് എടുത്തു ഫുഡ് കൊടുക്കേണ്ട കാര്യം എന്താണ്? അതിനേക്കാൾ നല്ലത് എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കുക എന്നുള്ളത് തന്നെയല്ലേ ഭേദം
@SakthiDharan-zp8kx
@SakthiDharan-zp8kx 11 күн бұрын
നീറി നീറി ജീവിതം അവസാനിക്കണം.
@bobinbenny9254
@bobinbenny9254 11 күн бұрын
മറ്റുള്ളവർക്ക് ഒരു പാഠം ആകട്ടെ
@sureshbabu4047
@sureshbabu4047 11 күн бұрын
@@bibingeorge9666 ഒന്ന് reformation ആണല്ലോ ശിക്ഷകൾ കൊണ്ടുദ്ദേശിക്കുന്നത്. പിന്നെ കൊന്നവനെ നമ്മളും കൊന്നാൽ അവരും നാമും തമ്മിൽ എന്ത് വ്യത്യാസം..? പിന്നെ ഇതിൽ സാർ തന്നെ പറയുന്നു വിധി നടപ്പാക്കൽ വധശിക്ഷയിൽ വളരെ തുച്ഛം എന്ന്. പിന്നെ ഇങ്ങനെയുള്ളവർ കൊടും ക്രൂരത കാട്ടിയിട്ട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകണോ. കിടക്കട്ടെ അവസാനം വരെ. ഫുഡ്‌ കൊടുക്കുമ്പോൾ അത്യാവശ്യം പണിയും എടുപ്പിക്കണം ജയിലിൽ ചിലവിനായി. വധശിക്ഷ കൃത്യമായി നടപ്പാക്കുന്നിടത്തു പോലും കുറ്റകൃത്യങ്ങൾ അവസാനിക്കുന്നില്ല. അപ്പോൾ മേൽക്കോടതിയിൽ നിന്നൂരിപ്പോകാമെന്നു ചിന്തകൂടി ഉണ്ടെങ്കിൽ ഇവിടെ കുറ്റവാളികളും ഇരകളും വർധിക്കുകയെ ഉള്ളൂ... 😌
@nishadmp6219
@nishadmp6219 11 күн бұрын
വധശിക്ഷ ക്കു കോടതികൾ ക്കു താത് പര്യമില്ലെ ങ്കിൽ മറ്റു ശിക്ഷകളാവാം, ഒരു കാൽ or കൈ വെട്ടി മാറ്റുക or ഒരു കണ്ണ് ചൂഴ് ന്നെടു ക്കുക , ഇനി ജീവിക്ക ട്ടെ അവർ,
@sreedevip4022
@sreedevip4022 11 күн бұрын
നമസ്ക്കാരം സർ - സാറിൻ്റെ കൃത്യവും വ്യക്തവുമായ ഈ വീഡിയോവിന് അഭിനന്ദനങ്ങൾ. നന്ദി സർ നന്ദി.
@ramchandranpillai702
@ramchandranpillai702 11 күн бұрын
U
@thomasitty1515
@thomasitty1515 11 күн бұрын
നിങളുടെമകനാണ്അവൾവിഷംനല്കിയതെഖിൽ.അഭിനൻതനം പറയുമോ.
@satheeshraghavan2584
@satheeshraghavan2584 11 күн бұрын
പ്രതി കുറ്റം സമ്മതിച്ചില്ല എന്നു കരുതി കുറ്റം കുറ്റമില്ലാതാകുമോ
@Playdec1
@Playdec1 11 күн бұрын
സ്ത്രീയായത്കൊണ്ട് കുറ്റമല്ലാതാകും.
@NaseemaNajeeb-l6s
@NaseemaNajeeb-l6s 11 күн бұрын
വധ ശിക്ഷ തന്നെ അവൾക്ക് കിട്ടണം.ഞങ്ങൾ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു.ആ മാതാ പിതാക്കൾക് മാത്രമേ ദുഃഖം മനസ്സിലാക്കൂ
@leelammapanicker3848
@leelammapanicker3848 10 күн бұрын
Aval devil
@sobhanakumarykr
@sobhanakumarykr 10 күн бұрын
അവളുടെ മാതാവും കൊട്ടുനിന്നതല്ലേ
@ssnanj8014
@ssnanj8014 10 күн бұрын
സ്ത്രീകൾ ആണുങ്ങൾക്ക്‌ വിഷം കൊടുക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്.
@sreejakuniyil4011
@sreejakuniyil4011 11 күн бұрын
പ്രതിക്ക് വേണ്ടി സത്യം വളച്ചു കെട്ടുകയും, കളവ് സത്യമാക്കുകയും ചെയ്യുന്ന അഭിഭാഷക സാറന്മാർക്ക് ഒടുവിൽ എല്ലാം ചേർത്ത് പലിശ സഹിതം ദൈവത്തിന്റെ കോടതിയിൽ നിന്നും കിട്ടും 🙏🙏🙏🙏അതാണ് കർമ്മ 🙏🙏🙏🙏
@shajahanm-zb9sv
@shajahanm-zb9sv 10 күн бұрын
E.neeja.kuttathinu.aru.koottu.nilkkumo.aver.anubhavikkum
@sibisibik-io2op
@sibisibik-io2op 11 күн бұрын
സാറെ സാർ യൂറ്റ്യൂബിൽ നിന്നും ജനങ്ങൾക്ക് അറിവും താങ്കൾക്ക് വരുമാനവും ഉണ്ടാക്കുന്നു യൂറ്റ്യൂബ് ശരിക്കും എല്ലാവർക്കും ഉപകാരമാണ് ഇന്ത്യയിലെ ജനാധിപത്യ നിയമങ്ങൾ വിജയിക്കട്ടെ ഗ്രീഷ്മക്ക് തുക്കുകയർ ഗ്രീഷ്മയെ തൂക്കിലേറ്റണം ഏതൊരു സ്നേഹബന്ധവും സമൂഹത്തിന് മാതൃകയാവണം ഏതു കോടതിയും ശരിയുടെ ഭാഗത്തേ ഉണ്ടാവൂ സത്യമേവ ജയതേ
@narayanannambissan2049
@narayanannambissan2049 10 күн бұрын
പകരത്തിന് പകരമല്ല സാർ വധശിക്ഷ - മറ്റുള്ളവർ പാoമാകണം ആവർത്തിക്കാതിരിക്കാൻ
@HariVencode
@HariVencode 11 күн бұрын
സത്യം ജയിക്കും ദൈവത്തിന്റെ മുൻപിൽ സത്യം, നന്മയും ജയിക്കും
@MoosakuttyThandthulan
@MoosakuttyThandthulan 11 күн бұрын
ഏത് ദൈവത്തിന്റെ മുന്നിൽ!? 🤔.... എല്ലാം മറഞ്ഞിരുന്നു കാണുന്ന ഒരു 'ദൈവം'!? 🤭😂🤣🤮
@sojajose9886
@sojajose9886 9 күн бұрын
സത്യമേ ജയിക്ക്..ഓരോ ആളുകളുടെ ഇഷ്ടം പ്രതികാരം അനുസരിച്ച് അല്ല ശിക്ഷ കൊടുക്കുന്നത്
@sojajose9886
@sojajose9886 9 күн бұрын
​@@MoosakuttyThandthulaninvisible
@creativemomentswithme1485
@creativemomentswithme1485 11 күн бұрын
നീതി നടപ്പാകട്ടെ
@kjsamuel5043
@kjsamuel5043 11 күн бұрын
ഈ നിയമം അരച്ച് കുടിക്കുന്നവർ എല്ലാവരും ചേർന്ന് അവളെ രക്ഷിക്കാൻ നോക്കുകയാണ്
@IsmailKk-g1r
@IsmailKk-g1r 11 күн бұрын
വ്യക്റ്റകാര്യം,അറിയാദോന്നുംപറയറുദ്സാഹോദരാ❤
@amalbabu4730
@amalbabu4730 10 күн бұрын
നിയമം അരച്ച് കുടിച്ചവർക്ക് അറിയാം അവൾക് ഒരു കോപ്പും സംഭവിക്കില്ല എന്ന്. അവർ അത് തുറന്നു പറയുന്നു. അപ്പോ അവരുടെ നേരെ കുതിര കേറിയിട്ടു എന്ത് കാര്യം.
@Alps_1111
@Alps_1111 10 күн бұрын
​@@IsmailKk-g1rഎന്തു വൃക്തതയാണു സഹോദര ഇയാൾക്ക് അറിയേണ്ടത്.
@sumishiva6677
@sumishiva6677 10 күн бұрын
പക്ഷെ അവൾ രക്ഷപെടില്ല 100%
@rasiyamajeed1490
@rasiyamajeed1490 11 күн бұрын
അങ്ങിനെ വിഷം അവൻ കഴിച്ചതാണെങ്കിൽ അവൾക്ക് ആദ്യം അങ്ങിനെ പറഞ്ഞാൽ പോരായിരുന്നോ എന്നാൽ അവനെ രക്ഷിക്കാമായിരുന്നു അവൾ കുടിക്കാവെച്ച വിഷമാണെങ്കിൽ എന്തിനാണ് വളച്ചൊടിക്കുന്നത് സത്യം തെളിഞ്ഞു
@hamzak6351
@hamzak6351 11 күн бұрын
നോട്ടട്ട് ദ പോയിന്റ്
@Rani-1991-d9o
@Rani-1991-d9o 11 күн бұрын
ഗ്രീഷ്മ കഴിക്കാൻ വെച്ചിരുന്ന വിഷം കലർന്ന കഷായം ഷാരോൺ നിർബന്ധം ആയി കുടിച്ചു എങ്കിൽ പിന്നെ ഹോസ്പിറ്റലിൽ വെച്ച് സംസാരിക്കുമ്പോൾ അച്ചായൻ എന്നോട് നിർബന്ധം പിടിച്ചു വാങ്ങി കുടിച്ചത് അല്ലെ എന്ന് ചോദിക്കില്ലേ സാർ അവർ തമ്മിൽ അവസാനം സംസാരിക്കുന്നത് കേട്ടു നോക്കൂ സാർ, ഇത് പറയുന്ന ഞാനും ഒരു പെണ്ണ് ആണ് സാർ, പക്ഷെ നീതി ലഭിക്കണം ശാരോണിന്റെ കുടുംബത്തിന് 🙏🙏
@haritha7205
@haritha7205 11 күн бұрын
Chatil angne illa njn thannath kodnalle eaannganam aan ullath aa chat ful vayichal eallam manasilavum.. Aa pashe sir ithonnum vayichilla thonnunnu
@bijuc181
@bijuc181 11 күн бұрын
7
@khaulathaboobacker7308
@khaulathaboobacker7308 11 күн бұрын
അങ്ങനെ പിടിച്ചു വാങ്ങിച്ചു കുടിച്ചതാണെങ്കിലും ഗ്രീഷ്മക്ക് അറിയായിരുന്നല്ലോ അതിൽ വിഷം കലർത്തിയിട്ടുണ്ട് ennu. ശാരോണിന് അറിയില്ലല്ലോ അതിൽ വിഷം ഉണ്ടെന്നു. ഗ്രീഷ്മക്ക് തടയാമായിരുന്നില്ലേ?
@MoosakuttyThandthulan
@MoosakuttyThandthulan 11 күн бұрын
ആ നീതി നട്ടാൽ മരിച്ച ആൾ തിരിച്ചു വരുമോ!? 🤔
@phoenixvideos2
@phoenixvideos2 11 күн бұрын
Nair sab anu visham vangiyath Athu marumakalku kudikkanakillallo Vakkeel thirakkadayanath@@khaulathaboobacker7308
@RagavanpkRagavanpk
@RagavanpkRagavanpk 11 күн бұрын
ജോർജ് സാറെ,,,, ഒരാളെ കൊന്നത് ശരിയാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടു അതുകൊണ്ട് വധ സിക്ഷ വിതിച്ചു,,,,ഷാരോണിനും കുടുംബത്തിനും നീതി ലഭിച്ചു.
@SrKp-v1j
@SrKp-v1j 11 күн бұрын
അവൻ സൈക്കോ ക്രിമിനൽ ആണെന്നും പലരും പറയുന്നുണ്ട് ഒരു ഭാഗം മാത്രം കേൾക്കല്ലേ ചേട്ടാ
@Vishnumenon-m2t
@Vishnumenon-m2t 11 күн бұрын
​@@SrKp-v1jathoru point aanu oru bagam matram kettitt karyamilla.. Ennalum aval cheythe thettu thanne aanu avan criminal ayalum illelum orale konnath sheriyayilla so avalkk shiksha kittattte
@sajimathew3449
@sajimathew3449 11 күн бұрын
Avalude private vdos n fotos avande kayil undairunu.. Veroralumayitu kalyanavum urapichu, ivan pirinju pokan thayaralla nu paranju... Adinu aval cheyda paniya.. Aval vicharichu idu aarum arila, aarkum theliykan kazhiyila...
@LijojosephLijo-u1m
@LijojosephLijo-u1m 11 күн бұрын
കൊന്നു എന്നു ഉറപ്പുള്ളതുകൊണ്ടാണല്ലോ വധശിക്ഷയ്ക്ക് വിധിച്ചത്.😡😡😡 കൊന്നു എന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ ജീവപര്യന്തം വിധിക്കുന്നത് 😊 ഉറപ്പുണ്ടായിട്ടുംഎന്ത്യേ ജീവപര്യന്തം വിധിച്ചു തീർപ്പുകല്പിച്ച കേസുകൾ വധശിക്ഷയ്ക്ക് വിടാത്തത്. ഒരു രാജ്യവും രണ്ടു നീതിയുമാണോ
@LijojosephLijo-u1m
@LijojosephLijo-u1m 11 күн бұрын
​@@SrKp-v1jഇതാണ് ശരി അവൻ സൈക്കോ ആണ്
@BabuJoseph-e4c
@BabuJoseph-e4c 11 күн бұрын
ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചു വരുത്തിയ കോൾ മെസേജ് പരിശോധിച്ചാൽ മനസ്സിൽ ആവുമല്ലോ നീ വന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞോ ഇല്ലയോ എന്ന്
@santhoshec2905
@santhoshec2905 11 күн бұрын
ആരെന്തു പറഞ്ഞാലും ദൈവത്തിന്റെ കോടതി വെറുതെ വിടില്ല ഇനിയിപ്പം ആർക്കും ആരെയും കൊല്ലാമല്ലോ കുറ്റം സമ്മതിക്കാതിരുന്ന മാത്രം മതി പിന്നെ പ്രായം 25 താഴെ എങ്കിൽ ആർക്കും ആരെയും കൊല്ലാം എന്നാണ് സാർ പറഞ്ഞുവരുന്നത് 😪😪😪😪😪
@devakim62
@devakim62 11 күн бұрын
ഞാൻ പകുതിയേ കേട്ടുള്ളു. കുടുതൽ കേൾക്കേണ്ട ആവശ്യമില്ല. ഈ വിധിയെ എന്തിനാണിങ്ങനെ കീറി പരിശോധിക്കുന്നത്? ഒരാളെ തൂക്കിക്കൊല്ലുന്നതിലും അതിക്രൂരമായിട്ടല്ലേ ആ പാവം ഷാരോൺ നൊന്തുനീറി നീറി മരിച്ചത്? അതിദയനീയമല്ലേ ആ മരണം.ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും?.😭😭😭
@jaisonp5690
@jaisonp5690 10 күн бұрын
സാറെത്ര പറഞ്ഞാലും .....ഒരു സ്ത്രീയേ മരണം വരേ സ്നേഹിച്ച ...ഒരു പുരുഷൻ്റെ മനസ്സ് ...... അവള് ..തൂക്കു കയറിൽ നിന്നു രക്ഷ പെടും ..... ഭൂമിയിൽ ഒരു നീയമമുണട്ട് സാറേ ....എത്ര കാലം അവന് ..ജീവിക്കാനുണ്ട് സാറേ ... അവളേ തൂക്കിലേറ്റരുത് .... ഞാൻ ജഡ്ജായിരുനേനേൽ ......ഇതേ വിഷം അവൾക്ക് കൊടുക്കാൻ പറയൂ ... .ഷാരോണിനേ പോലുള്ളവർ ഇനിയുണ്ടാവരുത് .......(എടാ പൊട്ടാ നമ്മള് പെണ്ണിനാ ഈ പണി കൊടുത്തിരുന്നേൽ എത്ര പോലീസുകാർ .....വേണ്ടാ നാട്ടുകാർ ചോദിക്കാർ ഉണ്ടാവുമായിരുന്നു ......സാരുമില്ല ...നഷ്ടം നിനക്ക് തന്നെയല്ലേ .....
@AnnieThomas342
@AnnieThomas342 7 күн бұрын
Yes...the truth will revealed soon...Big Salute to George Joseph Sir...ur words will come true...amen,amen
@LatheefKareem-vv2wh
@LatheefKareem-vv2wh 11 күн бұрын
വനിതാ കുറ്റവാളിക്കൾക്ക് ഒരു ധാരണയുണ്ട് ഞങ്ങൾ എന്ത് ചെയ്താലും കടുത്ത ശിക്ഷ ഒന്നും കിട്ടില്ല പാവാട താങ്ങികൾ ഞങ്ങളെ രക്ഷ പെടുത്തും എന്ന വിചാരം ഈ കേസോടെ തീർന്നു..... എല്ലാ കുറ്റ കൃത്ത്യത്തിലും ഒരു പെണ്ണ് ഉൾപ്പെടുന്നു....അവരാണ് അതിന് കാരണക്കാരിയും.... നമ്മുടെ സഹോദരിമാർ എന്താണിങ്ങനെ ആയത്
@sunshiney-5
@sunshiney-5 11 күн бұрын
അതേ, അമ്മയെ വെട്ടിക്കൊന്നവനും, വീട്ടിൽ കയറി 3 പേരെ കൊന്നവനും,പിഞ്ഞു കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നവൻ്റെം ഒക്കെ പിന്നിൽ സ്ത്രീയുടെ തെറ്റാണ് . ഇപ്പൊഴും അനേക സാമൂഹ്യ വിരുദ്ധ പ്രവൃത്തികളിൽ ആരാണ് മുന്നിൽ.എന്നിട്ട് അതിൽ എത്ര പേർക്ക് ശരിക്ക് ശിക്ഷ കിട്ടി? കടന്നു പോടോ 😏
@kochuthresiajose9146
@kochuthresiajose9146 11 күн бұрын
സഹോദരന്മാരും മോശമില്ല.
@raihanrenilal
@raihanrenilal 11 күн бұрын
Sir, നല്ലപോലെ പഠിച്ചു അവതരിപ്പിച്ചു.. Thanx...
@sasikumarb7761
@sasikumarb7761 11 күн бұрын
പക്ഷെ ഗോപന്റെ കാര്യത്തിൽ അന്തവിശ്വാസി ആയിപോയി.
@machingalhamsahamsa2221
@machingalhamsahamsa2221 11 күн бұрын
ഇയാളെ ആരും സാറ് എന്ന് വിളിക്കേണ്ട ഗ്രീഷ്മയുടെ വെൽവിഷർ ആണ് പുള്ളി
@dr.naseemabeautytree3100
@dr.naseemabeautytree3100 8 күн бұрын
Kamal pasha aake kulam aakki
@Kamalakamala-fo8iy
@Kamalakamala-fo8iy 11 күн бұрын
Iam very happy.basheer sirnu abinandanam full supportt.
@rahoofrahoof5228
@rahoofrahoof5228 11 күн бұрын
വത ശിക്ഷ കൊടുക്കുന്നത് മറ്റുള്ളാർക്കും കൂടി ഒരു പാടം ആകാൻ ആണ്
@raicheljacob5837
@raicheljacob5837 11 күн бұрын
വധശിക്ഷ
@PrasanthLakshmi-k9n
@PrasanthLakshmi-k9n 11 күн бұрын
പാഠം
@gree907
@gree907 11 күн бұрын
കൊല്ലാതെ വിറ്റാൽ പലരും കാഷായ പ്രയോഗം നടത്തും
@LijojosephLijo-u1m
@LijojosephLijo-u1m 11 күн бұрын
എത്രപേർ ഇവിടെ സൈനൈഡ് പ്രയോഗം നടത്തിയിട്ടുണ്ട് എത്ര പേർ ഗുജറാത്ത് കലാപം ആവർത്തിച്ചിട്ടുണ്ട് എത്ര പേർ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നിട്ടുണ്ട്
@prakashe.n9851
@prakashe.n9851 11 күн бұрын
കഷായം ആണ്
@LijojosephLijo-u1m
@LijojosephLijo-u1m 11 күн бұрын
@@prakashe.n9851 സൈനൈഡും പാമ്പും ഒക്കെ ഉണ്ടായ നാട് തന്നെയാണ് ഇത് അത് മറക്കണ്ടാ
@ValsalaS-w9c
@ValsalaS-w9c 11 күн бұрын
Eval bhoomikku fharam
@LijojosephLijo-u1m
@LijojosephLijo-u1m 11 күн бұрын
@@ValsalaS-w9c വൽസയേയോ മകളെയോ ലൈംഗികമായി ഒന്നു പെരുമാറാൻ നിന്നു കൊടുക്കുമോ ??? ഷാരോൺ ലഹരിക്ക് അടിമയാണ് വൈറും സൈക്കോ😡😡😡😡
@JijiSabu-g6s
@JijiSabu-g6s 11 күн бұрын
ഇവളെ ഒരിക്കലും പുറത്തു വിടരുത് കാരണം ഇനി എങ്കിലും ഇവളുടെ വലയിൽ ഒരു ആൺകുട്ടിയും വീഴാതെ ഇരിക്കട്ടെ ഒരു മാതാപിതാക്കളും ആ മോന്റെ മാതാപിതാക്കളെ പോലെ വേദനിക്കാൻ ഇടാ വരാതെ ഇരിക്കട്ടെ 🙏🙏🙏
@bijilibw6056
@bijilibw6056 11 күн бұрын
ഒരിക്കലും ഗ്രീഷ്മയെ തൂക്കില്ല ഉറപ്പ് .ഈ കേസിൽ ഷാരോണും കുടുമ്പവും കുറ്റക്കാർ തന്നെയാണ്. ഷാരോണോട് അവൾ ഒഴിഞ്ഞു പോകാൻ പറഞ്ഞതാണ്. എല്ലാ ഞരമ്പൻ മാർക്കും ഇത് ഒരു അനുഭവമാകട്ടെ😅
@pp-od2ht
@pp-od2ht 11 күн бұрын
Aval aa militarykkaarana patyikkaan nokki Nadannilya
@paramasivan2024
@paramasivan2024 8 күн бұрын
🤣🤣🤣👍👍👍
@kumarancnair6503
@kumarancnair6503 10 күн бұрын
Greeshma is a brave girl.🎉🎉🎉
@ahccmanagement
@ahccmanagement 11 күн бұрын
കോടതി ഉത്തരവ് നടപ്പാക്കാൻ പോകുന്നു എന്ന് കരുണാകരൻ സാർ പറഞ്ഞപ്പോൾ ചന്ദ്രൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ‘ഞാൻ തയ്യാറാണ് സർ. അതായിരുന്നു അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ”, എന്ന് കരുണാകരൻ സാർ പറഞ്ഞത് എവിടെയോ വായിച്ചിരുന്നു. "റിപ്പർ" ചന്ദ്രൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ല. മൃതദേഹം ഏറ്റുവാങ്ങിയാൽ നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ടാകുമെന്ന് സഹോദരൻ പറഞ്ഞു എന്നും വായിച്ചതായി ഓർക്കുന്നു.
@bijumon37
@bijumon37 11 күн бұрын
ഒരുമനുഷ്യനെ ഒരുകാരണവും ഇല്ലാതെ വെറുംരാഷ്ടീയവൈരാഗ്യം മൂലം 51.വെട്ടു വെട്ടി അതിക്രൂരമായി കൊന്നിട്ട് ഇവിടെഎന്ത്സംഭവിച്ചു കോടതി വിധിച്ചു് പക്ഷെ പ്രതികൾ രാഷ്ട്രീയ പിൻതുണകാരണംഎല്ലാസുഖസൗകര്യങ്ങളുംഅനുഭവിച്ചു അടിച്ചുപൊളിക്കുന്നു.
@ajiku1785
@ajiku1785 10 күн бұрын
അമ്പലഅതിനകത്തു പിഞ്ചു കുഞ്ഞിനെ ബാലതസംഗം ചെയ്ത വർഗീയ ഭ്രാന്തന്മാരെ ഉമ്മ വെച്ച് വിട്ടു 🤣
@aneeshkannan8582
@aneeshkannan8582 11 күн бұрын
അത്.. പറയാതിരുന്നത്... ആ.പയ്യൻറ..സ്നേഹത്തിന്റെ വിലയാണ്... ഈശ്വരാ.നിഛയം🌹🌹🌹🙏..
@radhikakurup9787
@radhikakurup9787 11 күн бұрын
നാണമില്ലേനിങ്ങൾക്ക് നിങ്ങൾ എത്ര പ്രതികളെ കണ്ടവരാണ് ഗ്രീഷ്മമാത്രേ പ്രതിയായിട്ടുള്ള എന്ന് തോന്നും പറച്ചിൽ കേട്ടാൽ
@BibinchadranBibin
@BibinchadranBibin 11 күн бұрын
Ninakk ithara kollan endha niyum undo kashayathite koode vajanakk endhu punishment kodukkum 😂
@ArunSyamu
@ArunSyamu 11 күн бұрын
റിട്ടേയറായ അമ്മാവൻമ്മാർ എല്ലാം ഒരോ യൂടൂബ് ചാനൽ കൊണ്ടിരിക്കുകയാണ് ഇപ്പോൾ നാട്ടിൽ വരുന്നപ്രവാസി അമ്മാവൻമ്മാർക്കും ഇത് നോക്കാവുന്നതാണ്
@neethueby9076
@neethueby9076 11 күн бұрын
600k mukalil sub elle? appo hittalle, janagalkku eshttapettile athumathi, valare cheruppakaranayya thangal channel thudangu njagal kanatte
@jayaradhakrishnan6344
@jayaradhakrishnan6344 11 күн бұрын
🤣🤣🤣🤣
@paramasivan2024
@paramasivan2024 8 күн бұрын
🤣🤣🤣🤣👍
@VivekVivu-rx9hp
@VivekVivu-rx9hp 11 күн бұрын
ഒരാളുടെ ജീവൻ എടുത്താൽ ആ ആൾ പിന്നെ ജീവിച്ചു ഇരിക്കാൻ ഈ പരിശുദ്ധമായ ജീവൻ നില നിൽക്കുന്ന ഭൂമിയിൽ യിൽ പിന്നെ ഉണ്ടാകരുത് 🙏
@Karakootil
@Karakootil 11 күн бұрын
നിമിഷ പ്രിയ ജോളി ഗ്രീഷ്മ എല്ലാം ഒരേ വിത്ത്
@jameskg-r9c
@jameskg-r9c 11 күн бұрын
താങ്കൾ ദയവായിലാഗിംങ് ഒഴിവാക്കൂ.point കൾ മാത്രം പറയൂ.😊
@journeytooptiontrading
@journeytooptiontrading 11 күн бұрын
2x ൽ കണ്ടാൽ മതി 😀
@ManjuManohar-hg1ld
@ManjuManohar-hg1ld 11 күн бұрын
Njan anganaya kaanunne....pranth pidikkum😅​@@journeytooptiontrading
@sindhupnair7951
@sindhupnair7951 10 күн бұрын
Yes സ്പീഡ് കൂട്ടി കാണൂ 😂😂😂
@u2vlogz
@u2vlogz 10 күн бұрын
2×😊
@Daily_EnglishMastery
@Daily_EnglishMastery 11 күн бұрын
കൂടത്തായി ജോളി യുടെ case ഇപ്പോൾ എന്താണ് അവസ്ഥ? അതിനു വിധി വന്നോ?
@swaminathanthodupuzha5919
@swaminathanthodupuzha5919 11 күн бұрын
The Prim ചാനലിൽ ജോർജ് സാറിന്റെ അഭിപ്രായം കേട്ടു അഭിനന്ദനങ്ങൾ. ജനസാന്ദ്രത വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ക്രിമിനൽ സ്വഭാവം വർദ്ധിക്കും. എത്ര വർദ്ധിച്ചാലും പോലീസും കോടതികളും നിയമം നടപ്പാക്കാൻ ഉണ്ട്.ഇ സമയം ബലിയാടാകുന്നത് സാധാരണ ജനങ്ങളാണ്. പല്ലിന് പല്ല് എന്ന അറബി നിയമം കൊണ്ട് തെറ്റ് ചെയ്യാൻ ജനങ്ങൾക്ക് ഭയമാണ്.ഇവിടെയും കടുത്ത ശിക്ഷാനടപടി വന്നാൽ കുറ്റകൃത്യങ്ങൾ കുറയും. പിന്നെ ഒരു തകരാർ പോലീസുകാർക്കും വരും തലമുറ വക്കീലന്മാർക്കും ജോലിയില്ലാതാകും.
@raheeemkk10
@raheeemkk10 10 күн бұрын
കാളവണ്ടിയിലും കുതിര വണ്ടിയിലും യാത്ര ചെയ്തിരുന്ന കാലത്ത് seat belt ഉം helmet ഉം road signals ഉം ഒന്നും ആവശ്യമായിരുന്നില്ല ഇന്ന് വാഹനങ്ങൾ കൂടി അപകടങ്ങൾ കൂടി അതിന്റ അടിസ്ഥാനത്തിലാണ് മേൽപറഞ്ഞ കാര്യങ്ങൾ കൊണ്ട് വന്നത് ഇന്ന് കൊലപാതകങ്ങൾ ദിനേന നടക്കുന്ന സംഭവമാണ് അതിനനുസരിച്ച് നിയമങ്ങൾ കർശനമാക്കേണ്ടതുണ്ട്
@MollyGeorge-k3u
@MollyGeorge-k3u 11 күн бұрын
നാളെത്തന്നെ..നടപ്പാക്കണം.. Sir...
@ammu78216
@ammu78216 11 күн бұрын
Entha cheyyuka.nammude niyamam ingane okke alle
@tharacm876
@tharacm876 11 күн бұрын
എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും ചെയ്‌ത കാര്യം ഇല്ലാതാകുന്നില്ലല്ലോ അവൾ പഠിച്ചകള്ളിയാണ്ആരെയൊക്കെ തെറ്റിദ്ധരിപ്പിച്ചാലും മുകളിൽ ദൈവം ന്ന് പറയുന്ന ഒരാൾ ഉണ്ട് അദ്ധേഹത്തിന്റെമുൻപിൽ ഗ്രീഷ്മ ഉത്തരം പറയേണ്ടിവരും
@Chatter-x7k
@Chatter-x7k 10 күн бұрын
ഇതു ഇപ്പോഴൊന്നും തീരുന്ന മട്ടില്ല എന്ന് തോന്നുന്നു. അതു കൊണ്ട് skip ചെയ്യുന്നു.
@aniammamathewjosekutty7422
@aniammamathewjosekutty7422 11 күн бұрын
Please propose and explain shortly. May be within 5 to 8 minutes.
@sdqmedia1428
@sdqmedia1428 10 күн бұрын
ഈ സംഭവം നടന്ന ഉടനെ ഇങ്ങേരെ രേഷ്മ ഈ കേസിലെ അഞ്ചാം പ്രതി മാത്രമേ ആവുകയുള്ളൂ എന്നും അവർ സാക്ഷിയാവാൻ ആണ് സാധ്യത എന്നുമൊക്കെ ചാനൽ ചർച്ചകളിൽ വന്നിരുന്ന ഘോരഘോരം പ്രസംഗിച്ചിരുന്നു.. ഒരു സ്ത്രീ കേസിൽ അകപ്പെട്ടാൽ അവൾ സ്മാർട്ട് ആണ് മിടുക്കിയാണ് എന്നൊക്കെയുള്ള പോലീസിലെ തന്നെയാണ് ഇവിടെയുള്ള എല്ലാ പുരോഗമന പ്രവർത്തകർക്കും ഉള്ളത്... അതുതന്നെയാണ് ഇദ്ദേഹത്തിൻറെ ഈ കാഴ്ചപ്പാടിലും നിഴലിച്ചു നിൽക്കുന്നത്.. സ്ത്രീ എന്നുള്ളത് കുറ്റം ചെയ്യുന്നവരല്ല.. അവരെപ്പോഴും ഇരയാക്കപ്പെടുന്ന വരാണ് എന്നുള്ള ധാരണയാണ് ഇവർക്ക്..!!
@Vishvin69
@Vishvin69 10 күн бұрын
ഇനീ ഇവള് അടുത്ത മിനിസ്റ്റർ അഥവാ ജഡ്ജ് ആകും. കാരണം സുന്ദരി, പാവം, കുട്ടി, പഠിച്ച മിടുക്കി, പിന്നെ ഏറ്റവും വല്യ ക്രിമിനൽ. പിന്നെ എന്ത് വേണം?
@reejasai251
@reejasai251 11 күн бұрын
ഷാരോൺ മരിക്കുന്നതിനു മുൻപ് അച്ഛനോട് പറഞ്ഞത് ഗ്രീഷ്മ കഷായം തന്നതിനു ശേഷമാണ് ഇതെല്ലാം sumbhvichuth എന്നാണ്
@subairpky4191
@subairpky4191 8 күн бұрын
കുറ്റം ചെയ്ത ആരെങ്കിലും കുറ്റം ചെയ്തു എന്ന് പറയുമോ😂😂.. ആ വിശം കഷായം അവൾ കുടിക്കാൻ വച്ച താണെങ്കിൽ .. ഷാരോൻറെ ബ്രദർ നോട് ആ കാര്യം എന്തുകൊണ്ട് അവൾ പറഞ്ഞില്ല😂😂😂... അവൾ എന്താണ് പറഞ്ഞത് ഞാൻ ഒന്നും അതിൽ ചേർത്തില്ല എന്നാ 😂.. ഇതൊക്കെ പോരെ തെളിവ്.. അവൾ വിശം ചേർത്ത കഷ്യം കുടിക്കാൻ വച്ചതിനു തെളിവ് ഇല്ല 😂😂
@bincyselvester6618
@bincyselvester6618 11 күн бұрын
എന്താണ് എല്ലാവർക്കും ഗ്രീഷ്മയെ കൊല്ലാൻ ഇങ്ങനെ ആവേശം കാണിക്കുന്നത് 😔. പാമ്പ് സുരാജ്, കിരൺ വിസ്മയ ഒക്കെ കണ്ടു ഒത്തിരി കരഞ്ഞിട്ടുണ്ട് .. അപ്പോൾ ആ വീട്ടുകാർ എങ്ങനെ സഹിച്ചതോ ?? ?? ഇവിടെ പാമ്പ് സൂരജിന്, കിരൺ പോലും, കൊല്ലുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് പോലെ ഗ്രീഷ്മയും. ഇവിടെ "അവൾ " ആണ് അതുകൊണ്ട് ഇത്രയും മുറവിളി.
@Vishnumenon-m2t
@Vishnumenon-m2t 11 күн бұрын
👍🏻👍🏻👍🏻👍🏻😍
@dp5030
@dp5030 11 күн бұрын
Ningal yojikanda… venel kirano surajo irangukbol oru jeevidam kodutholu … janangalku greeshmayoduk kiranodum surajnodum oru pole veruppanu… all deserve punishment
@sajan5555
@sajan5555 11 күн бұрын
സൗമ്യ വധം ഗോവിന്ദ ചാമി.. പെരുമ്പാവൂർ വധം. അതിന്റെ പേര് മറന്നു പോയി.. അവരെല്ലാം സുഖമായി ജീവിക്കുന്നു..
@LijojosephLijo-u1m
@LijojosephLijo-u1m 11 күн бұрын
അതെടാ മുത്തേ എല്ലാ കമൻ്റോളിക്കും അണ്ണാക്കിലടിച്ചു കൊടുക്ക്
@SrP-ri7om
@SrP-ri7om 11 күн бұрын
അന്നത്തെ സോഷ്യൽ മീഡിയാ മാർത്തകളും അതിലെ കമന്റുകളും എടുത്തു വായിക്ക്.... അമ്മയെ കൊന്നാലും രണ്ടു പക്ഷമുണ്ടാകും..
@MuralidharanT.K
@MuralidharanT.K 11 күн бұрын
ഷാരോണിൻ്റെ സ്ഥാനത്ത് അങ്ങയുടെ മകനായിരുന്നു എങ്കിൽ ഇങ്ങനത്തെ അബദ്ധങ്ങൾ ഒന്നും വിളിച്ചു പറയില്ല
@HariVencode
@HariVencode 11 күн бұрын
ബഹുമാനം ഉള്ള കോടതികൾ ഉള്ളതാണ്ഇന്ന് സമൂഹത്തിൽ കുറച്ചെങ്കിലും നിതി കിട്ടുന്നത്. എങ്കിലും ഒരു കാര്യം ചോദിക്കുന്നു സരോണിനെ ഗ്രീഷ്മ തട്ടി കൊണ്ട് പോയി എന്നാണ് പോലീസ് റിപ്പോർട്ട്‌. അത് ശരിയല്ലല്ലോ ഷാരോൺ ബൈക്ക് ഓടിച്ചു പോയതല്ലോ. അത് ഗ്രീഷ്മക്ക് യതീരായി പോലീസ് പറയുന്നത് അല്ലേ അപ്പോൾ പോലീസ് പറയുന്ന മറ്റു കാര്യങ്ങളും കള്ളമായിരുക്കില്ലേ ഷാരോൺ ഗ്രീഷ്മ വിഷം നൽകി എന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ഈ കേസ്തൂക്കി കൊല്ലേണ്ടി വരുന്നത്. പോലീസിൽ നല്ലവർ ഉണ്ട്. പക്ഷേ
@AnusmAnu111-j7h
@AnusmAnu111-j7h 9 күн бұрын
സാർ ന് ആയിരം സല്യൂട്ട്. ❤️❤️❤️❤️
@jinujoseph2428
@jinujoseph2428 10 күн бұрын
ജഡ്ജി ജീവപര്യന്തം കൊടുത്താൽ ജഡ്ജിയെ നാട്ടുകാര് പഞ്ഞിക്കിടും അന്നേരം ജഡ്ജി ഉപയോഗിച്ച് ഒരു ഒരു തന്ത്രമാണ് വധശിക്ഷ ഇപ്പോൾ ജഡ്ജി സൂപ്പറായി ഒരു കലിപ്പും ഇല്ല എന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ അവൾ ഈസിയായി പുറത്തിറങ്ങും
@paramasivan2024
@paramasivan2024 8 күн бұрын
🤣🤣🤣🤣👍👍👍👍
@ShihabS-z9q
@ShihabS-z9q 10 күн бұрын
Allahu Akbar allahu akbar allahu akbar allahu valiyavan ammeen
@shanavaskamal
@shanavaskamal 11 күн бұрын
very good points sir & very well explained in detail without any benefit of doubt👍
@Flowersandbutterflies-e8g
@Flowersandbutterflies-e8g 11 күн бұрын
സിദ്ധാർത്ഥനും ഇത് പോലെ നീതി കിട്ടിയിരുന്നെങ്കിൽ
@MuralidharanP-v2s
@MuralidharanP-v2s 11 күн бұрын
Thanks sir.
@stonecraftdg8356
@stonecraftdg8356 10 күн бұрын
ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ.....അതായത് നേരിട്ട് വിഷം ഷാരോണിന് നൽകാതെ: ഈ വിഷം ഞാൻ കുടിക്കുമെന്ന് ഗ്രീഷ്മ പറഞ്ഞുകൊണ്ട്. അതുകേട്ടപ്പോൾ എന്നാൽ ഈ വിഷം ഞാൻ കുടിക്കാം എന്നെ ഒരുപക്ഷേ ഷാരോൺ പറഞ്ഞിരിക്കാം ..... അതായത് ഈ കലക്കിവെച്ച ഈ വിഷം ഞാൻ കുടിക്കും എന്ന് പറഞ്ഞ ഗ്രീഷ്മയുടെ വാക്കുകൾ കേട്ടപാടെ കൂടുതൽ സ്നേഹ ഉന്മാദ വാനായി ഷാരോൺ എടുത്തു കുടിച്ചിരിക്കണം അതു തന്നെയാകാം ഗ്രീഷ്മ പ്രതീക്ഷിച്ചതും. അതായത് കലക്കിവെച്ച വിഷം അത്രയ്ക്ക് വലിയ വിഷം അല്ല എന്ന് തോന്നുന്ന രീതിയിൽ ഷാരോൺ പ്രതീക്ഷിച്ചിരിക്കാം... എന്തു വന്നാലും ശരി ഗ്രീഷ്മ ഷാരോണിനെ കൊന്നുകളയാൻ തന്നെയാണ് തീരുമാനിച്ചത്.
@GOURI-d4m
@GOURI-d4m 8 күн бұрын
Daivame sathym jayikkte chwriyamolale oru avasaram koduthoode jeevikn. ദൈവം കാക്കട്ടെ ആ കുട്ടിയെ 🙏🏻
@leelamathew4681
@leelamathew4681 11 күн бұрын
Sharon not here to defend himself.Rest in peace Sharon.🙏🙏
@savadshareef5500
@savadshareef5500 10 күн бұрын
വധശിക്ഷക് ഉള്ള വകുപ്പൊന്നും ഈ കേസിൽ ഇല്ല സ്വന്തം കുഞ്ഞിനെ പാറയിൽ കാലുവാരിഅടിച്ച കേസ് വരെ നമ്മുടെ മുമ്പിൽ ഇല്ലേ
@PocoC61-j4n
@PocoC61-j4n 10 күн бұрын
ആസ്വദിച്ചു ചെയ്യുന്ന കൊലപാതകം വധശിക്ഷ കൊണ്ട് മാത്രമേ തിരുത്താൻ സാധിക്കുകയുള്ളൂ.കരിക്കൻവില്ല കൊലക്കേസ് പ്രതി റെനി,ആരതപ്പുഴ കൈലാസ് പ്രതി ആൽബിൻ മുതലായവർ മാനസാന്തരപ്പെട്ട് സമൂഹത്തിൽ ഇറങ്ങിയിട്ടുണ്ട്. പക്ഷേ ഈ സ്ത്രീ അങ്ങനെ മാനസാന്തരപ്പെടുന്ന ആളല്ല . ഒരു കുറ്റവാളി ചത്താൽ സമൂഹത്തിന് ഒന്നും നഷ്ടപ്പെടാനില്ല.
@MiniJoseph-yk7ye
@MiniJoseph-yk7ye 11 күн бұрын
അവൾ പഠിച്ച കള്ളി യാണ്. തെളിവുകൾ എല്ലാം അവൾക്കു എതിരായിട്ടും അവൾ കൊന്നില്ല എന്ന് പറഞ്ഞു എങ്കിൽ അവൾ തികഞ്ഞ കൊലയാളി മാത്രം അല്ല, കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിച്ചവൾ എന്ന് എല്ലാവർക്കും മുൻപിൽ തെളിയിച്ചു. യാതൊരു കുറ്റബോധം ഇവൾക്ക് ഉണ്ടാവുകയുമില്ല. ഇത്തരം സ്വഭാവം ഉള്ളവർ നമ്മുക്ക് ഇടയിൽ ഒരു പാട് ഉണ്ട്. ഒരു കഠിന ഹൃദയം ഉള്ളിൽ പേറുന്നവർ
@ITSMEMINI
@ITSMEMINI 11 күн бұрын
ജ്യൂസ്‌ ചലഞ്ച് ന്റെ ഒരു വീഡിയോ ലോകം മുഴുവൻ കണ്ടതാണല്ലോ സാർ... രണ്ട് കുപ്പിയും കയ്യിൽ പിടിച്ചു നിൽക്കുന്ന ഗ്രീഷ്മ അതിൽ ആ ഗെയിം ന്റെ കാര്യം ആണ് അവനുമായി സംസാരിക്കുന്നത്.. വീഡിയോ പിടിക്കുന്നു എന്ന് അവൻ പറഞ്ഞു അപ്പോ വീഡിയോ ഒന്നും എടുക്കണ്ട എന്ന് പറയുന്നത് ഉൾപ്പെടെ..സ്വയം ചാകാൻ തയ്യാറായെന്ന് പറയുന്ന, മാറ്റിപ്പറയുന്ന സംഭവം...ആ വീഡിയോ മാത്രം മതി അത് അങ്ങനെ അല്ലെന്ന് അറിയാൻ....😢😢ഇതിനെ ഇങ്ങനെ ഇട്ടോണ്ട് ഇരുന്നാൽ രക്ഷപെട്ടു പോയെന്ന് വരും.... അതാണ് ഇന്നത്തെ കാലം
@natureman543
@natureman543 11 күн бұрын
*സർ പറയുന്നതാണ് സത്യം💯✅,കാലം അത് തെളിയിക്കുമ്പോൾ,അതു കാണാൻ ഈ കമന്റുകൾ ഇട്ടവർ എല്ലാം ഉണ്ടാകണം*
@user-ri2hp3oo9n
@user-ri2hp3oo9n 11 күн бұрын
Murder atempt വേറെയും ഉണ്ട്.പൊട്ടന്മാർ അല്ല prosecuter,judge.
@natureman543
@natureman543 11 күн бұрын
@user-ri2hp3oo9n തെളിവില്ല,ഗ്രീഷ്മയെ വെറുതെ വിടും.
@Tojo_jzf
@Tojo_jzf 11 күн бұрын
Avalde message okke nokiya mathi athu thanne etavum valya theliv
@natureman543
@natureman543 11 күн бұрын
@Tojo_jzf അവൾ ജ്യൂസ് കുടുപ്പിച്ച് എന്നതിന് തെളിവില്ല,അവൻ അറിയാതെ കുടിച്ചതാകാൻ പാടില്ലേ??
@Tojo_jzf
@Tojo_jzf 11 күн бұрын
@@natureman543 sharonte chettante kayill call record und athil aval parayunund aval kodutha anennu,pinne message um ind onnum ariyatha pole “njan karanam alle ichayanu ingane vanne” enokke
@one4metoday
@one4metoday 11 күн бұрын
Sharon loved her so much. This is mad love.
@rmdharan6895
@rmdharan6895 11 күн бұрын
സാമൂഹ ബോധ്യമാണ് പ്രധാനം. ശരിതെറ്റുകൾ സ്വാഭാവികം. അത് കോടതിക്കും അറിയാം.
@sabuavukkaru
@sabuavukkaru 11 күн бұрын
Sir,avasanadivasam ellam achhanodu paranju ennanallo kelkkunne
@boy34
@boy34 11 күн бұрын
ആ പിശാശിനെ പുറംലോകം കാണിക്കല്ലേ ദൈവമേ 🙏
@PouloseAV-c3l
@PouloseAV-c3l 11 күн бұрын
ഇനി നിയമ പുസ്തകവുമായി ചർച്ചയുമായി ഒരു വിഭാഗം ഓട്ടം തുടങ്ങും കോടതി ഒരോ ആനുകൂല്യങ്ങൾ കൊടുത്ത് ജനത്തിൻ്റെ നികുതി പണംകൊണ്ടു തിന്നു കൊഴുത്ത്അവസാനം പുറത്ത് പോകും അതാണ് നമ്മുടെ ശൈലി
@paramasivan2024
@paramasivan2024 8 күн бұрын
👍👍
@saraswathip3901
@saraswathip3901 11 күн бұрын
തെറ്റുപറ്റിയാൽ തിരുത്തകയാണു വേണ്ടത്. ക്രൂരമായി കൊല്ലുകയല്ല പരിഹാരം. സ്നേഹബന്ധത്തിൽ രണ്ടു പേരും എത്തപെട്ടതു പോലെ തന്നെ അതിൽ നിന്നും പിന്തിരിയാനും കാലതാമസം എടുക്കും . ❤❤❤❤❤
@prakashe.n9851
@prakashe.n9851 11 күн бұрын
ശരിയാണ്.
@josephsalin2190
@josephsalin2190 11 күн бұрын
ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ ബോറാണ് മുഖ്യമന്ത്രിയുടെ സംസാരം പോലെ
@NISHADC-ei2sp
@NISHADC-ei2sp 11 күн бұрын
ആരു പറഞ്ഞു പിന്നെയും പിന്നെയും ബുദ്ധിമുട്ടി കേൾക്കാൻ
@gopakumar6646
@gopakumar6646 11 күн бұрын
ഇദ്ദേഹത്തിൻ്റെ video കാണാൽ ആയിരങ്ങൾ കാത്തിരിക്കുന്നു ഈ കെട്ട മാധ്യമങ്ങൾ തെറ്റായ വിവരം തരുന്നതിൽ നിന്നുംസത്യം അറിയാൻ
@prakashe.n9851
@prakashe.n9851 11 күн бұрын
​@NISHAD😂C-ei2sp
@josephsalin2190
@josephsalin2190 11 күн бұрын
@@NISHADC-ei2sp ഞാൻ സ്വല്പ നേരം കേൾക്കും പിന്നെ മാറ്റും
@PrajithKumar-ni4zp
@PrajithKumar-ni4zp 11 күн бұрын
ശാരോണിൻ്റെ കുടുംബത്തെ മാത്രം തൃപ്തിപ്പെട്ടു ത്തുവാൻ പ്രത്യേകത ജൂഡിഷറി യുണ്ടോ?
@Justinfrancis-ip3lo
@Justinfrancis-ip3lo 11 күн бұрын
സർ താങ്കളുടെ വിശദീകരണം അൽപം കൂടി സ്പീഡിൽ ആയാൽ നന്നായിരുന്നു
@newfashionuniformcollectio7829
@newfashionuniformcollectio7829 11 күн бұрын
Very good messege
@venugopoalvenugopal2249
@venugopoalvenugopal2249 11 күн бұрын
സാർ അങ്ങനെയെങ്കിൽ ഈ പയ്യൻ സ്വയം എടുത്തു കുടിച്ചതാണെങ്കിൽ ഈ ഗ്രീഷ്മ കുറ്റ വിമുക്തയകുമല്ലോ.
@rajeevj.p8558
@rajeevj.p8558 11 күн бұрын
ഇല്ല പോലീസ്. പ്രോസക്യൂട്ടർ.. നല്ല തെളിവ് ഉണ്ടാക്കി.. കുടെ തട്ടിക്കൊണ്ടു പോകൽ കൂടി ഒപ്പിച്ചു..
@leelamathew4681
@leelamathew4681 11 күн бұрын
God’s own court will decide.🙏🙏🙏
@ratheeshroopa2979
@ratheeshroopa2979 8 күн бұрын
Sir. നമ്മുടെ നിയമം എന്താണ്. ഇങ്ങനെ കുറ്റവാളികൾക്ക്. രക്ഷപെട്ടു പോകുവാൻ ഉള്ള പഴുതു നമ്മുടെ നിയമത്തിൽ ഉണ്ട് അല്ലെ...😢
@KarthikaK210
@KarthikaK210 11 күн бұрын
ഇവരുടെ ഫോണുകൾ പോരെ സാർ
@muhammedcholayil4636
@muhammedcholayil4636 11 күн бұрын
..... കേരളത്തിൽ ഇതുവരെ എത്ര പേരേ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
@LakshmananMv-i2u
@LakshmananMv-i2u 11 күн бұрын
ADM Naveen Babu case ൽ ഒന്നും തന്നെ ആയിട്ടില്ല, പാവപ്പെട്ട വരയുടെ കേസിൽ പെട്ടെന്ന് നടപടി ഉണ്ടാവും അതാണ് കേരളം
@stonecraftdg8356
@stonecraftdg8356 10 күн бұрын
സാർ വന്നത് ഗ്രീഷ്മയുടെ വക്കീലിനു വേണ്ടിയാണോ ഇവിടെയും രാഹുൽ ഈശ്വർ തന്നെ വരേണ്ടി വരുമോ😂
@kunjimoncm1501
@kunjimoncm1501 11 күн бұрын
മരണഭയം കൊണ്ട് പശ്ചാത്താപം തോന്നിയിട്ട് കാര്യമില്ല. കാലം' അവളി'ൽ പശ്ചാത്താപത്തിൻ്റെ വിത്തുകൾ മുളപ്പിക്കുമോ എന്നാണ് സമൂഹം നോക്കേണ്ടത്. ഇല്ലെങ്കിൽ എന്തുകൊണ്ട് എന്നും പഠിക്കണമല്ലോ
@rajeswarig3181
@rajeswarig3181 11 күн бұрын
😂
@TheBeegum
@TheBeegum 11 күн бұрын
ജൂസ് അല്ല കഷായം എന്ന് തിരുത്തി പറയൂ..
@JosephDk-n4b
@JosephDk-n4b 10 күн бұрын
ഷാരോൺ വധ കേസിൽ ഒരുകാര്യം ഉറപ്പാണ് ഇ വർ രണ്ടുപേരും ആ മാർത്ഥ മായി സ്നേഹിച്ചിരുന്നു പിന്നീട് മാനസിക മായി എന്തു കാരണം കൊണ്ടോ അകൽച്ച സംഭവിച്ചു അതു ഒരാൾക്ക് അതി കഠിന മായി അനുഭവ പെട്ടു ഇതു രണ്ടുപേർക്കും അറിയാം ഇതിൽ ഒരാൾ മറ്റൊരാളെ വകവരുത്താൻ പ്ലാനിടുന്നു അപ്പോൾ അ കൽ ചെയുടെ ആഴം എന്തു മാത്രം ഉണ്ടന്ന് മനസ്സിലാകാം ഇപ്രകാരം ആഴത്തിൽ അകൽച്ച വ ന്ന സ്ഥിക്ക് ഇ വിടെ വച്ചു പി രിയേണ്ട താണ് പക്ഷെ രണ്ടു പേർക്കും വീണ്ടും തെറ്റ് സംഭവിച്ചു ഇങ്ങനെ വകവരുത്തിയാൽ മണിയറ അ ല്ല കിട്ടുന്നത് ജെ യിൽ അറ ആണ് എന്നുള്ള ബോധം ഇല്ലാതെ പോയി മറുവശത്തു ഇത്ര അധികം വെറുക്കപെട്ടസ്ഥിക്ക് വീണ്ടും അതിലേക്കു പോയാൽ അപകടം ഉണ്ടാകും എ ന്നുള്ള ബോധവും ഇല്ലാ തെ പോയി ഏ തായാലും കാത്തിരുന്നു കാണാം അത്ര തന്നെ
@prakashphilip7531
@prakashphilip7531 10 күн бұрын
Sir, why should it take 5-6 years for the High Court to order the black warrant. And moreover can't greeshma approach the Supreme Court against the order of the High Court?
@Ramachandran-n6k
@Ramachandran-n6k 9 күн бұрын
ഭാരതത്തിന്റെ നഷ്ടമായിക്കൊണ്ടിരുന്ന പ്രഭാവം വീണ്ടെടുക്കുന്നതിനു വേണ്ടി നിയോഗിക്കപ്പെട്ട മഹാപുരുഷനാണ് നമ്മുടെ പ്രധാനമന്ത്രി മോദിജി.
@kalanair2373
@kalanair2373 11 күн бұрын
Eval puram lokam kannarutha daivame🙏🙏
@Trollen999mallu
@Trollen999mallu 10 күн бұрын
ശിക്ഷ കഠിനം ആക്കിയാലേ തെറ്റുകൾ കുറയു.
@Udaya_prabha
@Udaya_prabha 6 күн бұрын
സത്യമേവജയതെ👍👍👍
@ashifkareem
@ashifkareem 11 күн бұрын
നമസ്കാരം സർ, സുഖം എന്ന് വിശ്വസിക്കുന്നു... ഒരു അഭിപ്രായം ഉണ്ട് നമ്മുടെ പ്രോഗ്രാമിന്റെ ബാക്ക്ഗ്രൗണ്ട് ഒന്ന് മാറ്റണം സ്റ്റുഡിയോ മോഡൽ ആകണം.. എന്നും ഒരേ ബാക്ക്ഗ്രൗണ്ട് അത്ര സ്യൂട്ട് ആകുന്നില്ല... സഫാരി ചാനലിലെ പോലെ സാറിന്റെ സൗണ്ട് എഫക്ട് അത്ര കിട്ടുന്നില്ല.. സൗണ്ട് സ്പ്ളിറ്റ് ആയി പോകുന്നു ക്വാളിറ്റി കുറവുണ്ട്... ഒരു മാറ്റം വരുത്തിയാൽ നന്നായിരിക്കും...
@antonyjoseph1218
@antonyjoseph1218 11 күн бұрын
പുള്ളീടെ വീട്ടിൽ സൗകര്യമില്ല, അടുത്തുളള ഏതോ ലൈബ്രറിയാണ് കിട്ടിയത്..
@sasidharannairvu2lbm784
@sasidharannairvu2lbm784 10 күн бұрын
തുക്കുകയർ അടുത്ത കോടതിയിൽ എത്തുമ്പോൾ മാറി കൂടെന്നില്ല. നല്ല വക്കിലു വിജാരിച്ചാൽ പലതും ചികഞ്ഞു പറുക്കി എറിഞ്ഞു -എവിഡൻസുകൾ മാറ്റിമറിച്ചുടെന്നില്ല - ഞാൻ കൂടിക്കാർ വച്ചതു അവർ പിടിച്ചു വാങ്ങി കൂട്ടിച്ച് എന്നോ മറ്റോ അടുത്ത കോടതിയിൽ എത്തുമ്പോൾ ജൂഡിഷറിക് മുന്നിൽ ഇനി വാധിച്ചുകൂടെന്നില്ലല്ലോ ചാക്യാരേ ഇപ്പോഴത്തെ കാലാവസ്ഥ- കാറ്റു തലങ്ങും വിലങ്ങും നോക്കാതെ മറ്റൊരു ഭാഗത്തേക്ക് ചുയലിക്കാറ്റ് മാറിവീശി കൂടന്നില്ലല്ലോ🤣കൊല്ലത്തു മൺട്രോ തുരുത്തിൽ മഴ ഇല്ലാതിരിന്നിട്ടും ടോറൺടോറെയിൻ കൊണ്ടാ Train മറിഞ്ഞതയി വാധ ഗതി നടത്തിയവർ ധാരാളം ഉള്ള നാടല്ലെ നമ്മുടെകേരളം
@vijayakumarannair6086
@vijayakumarannair6086 11 күн бұрын
ആഘോഷിക്കുന്നവർ ശ്രദ്ധാപൂർവം ഈ വീഡിയോ കാണുക.
@maneenamani-rg3ez
@maneenamani-rg3ez 10 күн бұрын
പറഞ്ഞു പറഞ്ഞു... ശിക്ഷ പോയിട്ട് ജീവപര്യന്തം പോലും ഉണ്ടാവില്ലെന്ന തോന്നുന്നത് 😡
@paramasivan2024
@paramasivan2024 8 күн бұрын
🤣🤣🤣🤣🤣🤣👍👍👍👍
@shibuaugestine1047
@shibuaugestine1047 9 күн бұрын
Dear retaid dysp Sir, sir athyavashyam service ulla thangal pension pattiya sir ippol avashayhayode video cheyunna Sir enthina greeshmaye nyayikarikunnathu niyamam kandu manasilakunnatha thangal veruthe KZbin varumanathinu vendi ithupolatha tharam thanna video cheyyaruthu plzzzzzz....
@rajeshrnair7401
@rajeshrnair7401 10 күн бұрын
ബഹുമാന്യ പോലീസ് സർ, നിങ്ങൾ കോടതി, കോടതി എന്ന് പറയുന്നു.. അതൊരു ഓഫീസ് അല്ലേ.. ജഡ്ജിയുടെ പേര് എടുത്ത് പറയാൻ എന്താണ് പേടി....പിന്നെ കേരളത്തിൽ എല്ലാവരും സന്തോഷിച്ചു എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ... ഒരാളെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കുന്നില്ല. അത് ഷാരോൺ എന്ന പയ്യൻ ആണേലും ഗ്രീഷ്മ എന്ന പെൺകുട്ടി ആണേലും.. വധ ശിക്ഷ അറബി കടലിൽ കളയണം.. അവനവന്റെ മക്കൾക്ക് വരുമ്പോൾ മാത്രേ നെഞ്ച് നോവുള്ളു.... ഇതിലേക്ക് പെൺകുട്ടിയെ നയിച്ച പ്രശ്നങ്ങൾ എന്തെന്ന് കൂടി ജഡ്ജി അന്നെഷിക്കണം.. ദൃ‌സാക്ഷി ഉണ്ടൊ.. അല്ലാതെ ജഡ്ജിക്ക് വെളിപാട് ഉണ്ടായോ...
@wilsoncu9108
@wilsoncu9108 11 күн бұрын
സുപ്രീം കോടതിയെ കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ. High court കൊണ്ട് തീർന്നോ!
@thambyjacob8797
@thambyjacob8797 10 күн бұрын
ഷാരോണിന്റെ അമ്മയുടെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ ദൈവം കേട്ടു ദൈവം ജെഡ്ജിയുടെ വേഷത്തിൽ വന്നു വിധി കല്പ്പിച്ചു, ആ അമ്മയുടെ വാക്കുകൾ!
@b.shivakumarkumar7835
@b.shivakumarkumar7835 6 күн бұрын
It should not delay Like Arabian country it should be completed immediately
@INTERNETDREAMS
@INTERNETDREAMS 11 күн бұрын
പോലീസിന്റെ കുറ്റസമ്മതം കോടതിയിൽ സ്വീകാര്യമല്ലെങ്കിൽ, അതിനു യാതൊരു വിലയും കോടതിയുടെ മുമ്പിൽ ഇല്ലെങ്കിൽ പോലീസുകാർ എന്തിനാണ് അതിക്രൂരമായി ആളുകളെ മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കുന്നത്??
@abhayamaanubadr4424
@abhayamaanubadr4424 10 күн бұрын
👍🏻👍🏻👍🏻
@ShibuBabu-x1f
@ShibuBabu-x1f 11 күн бұрын
ഷാരോണിന് കൊടുത്ത ജ്യൂസ് ആണ് ഓട്ടോക്കാരനും കൊടുത്തത് എന്ന മൊഴി
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
Trivandrum എല്ലാം അപ്പോൾ മുടങ്ങി..
6:45
George Joseph 21 | Charithram Enniloode 1626 | SafariTV
22:17