ശബരിയുടെ വീഡിയോ ഈ അടുത്ത ദിവസങ്ങളിലാണ് കണ്ട് തുടങ്ങിയത്. പ്രകൃതിയോടുള്ള സ്നേഹം എല്ലാ വീഡിയോയിലും ഉണ്ട് . എനിക്ക് ഏറ്റവും ഇഷ്ടം ഉൾനാടുകളാണ് ശബരി അത് കൃത്യമായി കാണിച്ചു തരുന്നുണ്ട്. യാത്രകളെ സ്നേഹിക്കുന്നവന്റെ അഭിനന്ദനങ്ങൾ👍👍
@SabariTheTraveller4 жыл бұрын
thank you
@SabariTheTraveller4 жыл бұрын
Thank you
@gokulkg72314 жыл бұрын
ശബരി ചേട്ടോ thanks ഇങ്ങനെ ഒരു place കാണിച്ചതിൽ.. ഞാൻ ഇതുപോലത്തെ യാത്ര ഒരുപാട് ഇഷ്ട്ടപെടുന്ന ആൾ ആണ്,. ശബരി ചേട്ടന്റെ വീഡിയോസ് ഒക്കെ സൂപ്പർ.. ഒരു വ്യത്യസ്ത ഉള്ള യാത്രയും, വീഡിയോയും, പിന്നെ വനത്തിലെ ആ ശബ്‌ദം ആണ് വീഡിയോക്ക് നല്ലത്. എഡിറ്റിംഗ് മ്യൂസിക് അത്ര. ഒരു ഗാഭീര്യം കിട്ടണില്ല, വനത്തിലെ സൗണ്ട് ഒരു orginality വീഡിയോക്ക് ഫീൽ ആകും കാണുമ്പോൾ നമ്മൾ റിയാലിറ്റിലേക്ക് പോകണം.. കമാറ്റിംഗ്. സ്പീക്കിങ് ഒക്കെ അടിപൊളി. ശബരി ചേട്ടന്റെ കൂടെ വീഡിയോ കാണുന്ന ഞാനും കൂടെ ഉള്ള ഒരു ഫീൽ,.
@SabariTheTraveller4 жыл бұрын
Thank you
@greengarden80445 жыл бұрын
വീഡിയോ സൂപ്പർ ആണ് ശബരി ചേട്ടാ ചേട്ടന്റെ കുട്ടികളോടുള്ള സ്നേഹ പ്രകടനം മനോഹര കാടിനെയും കാട്ടുമൃഗങ്ങളെയും കുറച്ച് വീഡിയോയിലൂടെ മനസ്സിലാക്കിത്തന്ന ചേട്ടന് അഭിനന്ദനങ്ങൾ ശബരി ചേട്ടാ ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു
@SabariTheTraveller5 жыл бұрын
വളരെ സന്തോഷം അൻസാർ. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
@ayoobbrighton27605 жыл бұрын
മറ്റുള്ള ചില ട്രാവെല്ലിങ് vlogarmaarkkum ഇതൊരു പാഠമാവണം.. കാരണം ഇതുപോലുള്ള ചില ജീവിതങ്ങൾ കാണിക്കാനും പരിചയപ്പെടുത്താനും അവർ ശ്രദ്ധിക്കട്ടെ..
@SabariTheTraveller4 жыл бұрын
Thank you
@vayalarchethan52215 жыл бұрын
ചേട്ടോ പൊളിച്ചു കുടുക്കി ......പലതവണ ചിന്നാർ പോയിട്ടുണ്ട് ....ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് ഇപ്പോളാണ് അറിയുന്നത് ....കൂടാതെ അപൂർവമായ വെള്ള കാട്ടുപോത്തും ....അജ്ഞാത തീരങ്ങളിലേക്ക്. ഞങ്ങളെ എത്തിക്കുന്ന ചേട്ടന് എല്ലാ വിധ ആശംസകളും നേരുന്നു ............അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ...
@SabariTheTraveller5 жыл бұрын
Thank you
@weekendjeddahvlog77575 жыл бұрын
അടിപൊളി പ്രകൃതിയുടെ കാഴ്ച്ചയോട് ഒപ്പം പ്രകൃതി ശബ്ദംകൂടി ഉണ്ടാവട്ടെ അതാണ് പ്രകൃതി കാഴ്ച്ചയിലെ സുഖം ഇനിയും ഇതുപോലുള്ള കാടുകളുടെ ഒരു പാട് എപ്പിസോഡ് ചെയ്യണം വീഡിയോകൾ സൂപ്പറാണ്
@SabariTheTraveller5 жыл бұрын
S sure. Thank you
@sakkariyak29105 жыл бұрын
തുടരുക. അടിപൊളി ആണ്. യാത്ര അതിന്റെ ആത്മാവിനെ സ്പർശിക്കുന്നു
@SabariTheTraveller5 жыл бұрын
Thank you
@ayoobbrighton27605 жыл бұрын
ശബരിച്ചേട്ടാ... വളരെ വളരെ നല്ലൊരു അനുഭവം, ആശയം,.... പിന്നെ ദൂരത്തടിക്കുന്നവുടെ ജീവിതത്തിലേക്കു ഒരു ഉപദേശം... ഈ ഒറ്റ വീഡിയോയിലൂടെ ഞാൻ ചേട്ടന്റെ കട്ട ഫാൻ ആയി..
@SabariTheTraveller5 жыл бұрын
വളരെ സന്തോഷം .എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുക.
@ayoobbrighton27605 жыл бұрын
@@SabariTheTraveller തീർച്ചയായും
@SabariTheTraveller5 жыл бұрын
Thank you
@adx77724 жыл бұрын
വീഡിയോ സൂപ്പർ ആണ്. വോയിസ് ഡബ്ബിങ് വരുമ്പോൾ സഞ്ചാരം വോയിസ് പോലെ. അതുകൂടി ഒന്ന് റെഡി ആക്കിയ പൊളി. 🥰🤗
@SabariTheTraveller4 жыл бұрын
Only two episodes angane aayipoyi
@aslammaliyekal36543 жыл бұрын
Shabhri ഭായ് സൂപ്പർ അലമ്പില്ലാത്ത video
@MUNEERVIDEO4 жыл бұрын
വളരേ രസകരമായ അവതരണം ഫുൾ കണ്ടിരുക്കും #muneerhistoryvlogs
@SabariTheTraveller4 жыл бұрын
Thank you
@edification9994 жыл бұрын
sabari chetta super ...kidilan...place....sathyam paraja oru dream polund ahh log house...super..
@bennytintu55344 жыл бұрын
നല്ല അവതരണം. അത് തന്നെ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. 👍
@fazilmp44554 жыл бұрын
ചേട്ടന്റെ traveling വീഡിയോ കാണുമ്പോളല്ലാം എന്റെ മനസ്സും ചേട്ടൻറ്റോഡി തന്നെ സഞ്ചരിക്കുന്ന ഒരു ഫീലായിരിക്കും
@SabariTheTraveller4 жыл бұрын
Thank you
@harispunnakkal3055 жыл бұрын
One of the best travel vloger in India. SABARI THE TRAVELER...
@SabariTheTraveller5 жыл бұрын
അയ്യൊ.... താങ്കളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു.
@vishnujinn27555 жыл бұрын
Sabari chetta kaadum kaadinte soundharyavum enikk valare ishtam aanu aagrahavum und kaad kaanan . Angane oru aagraham koodumbol nere vidunnath banthipoor lot vidum pokum vazhi kand thripthi adayum ini angane oru aagraham undavumbol chettante video kandolam😍😍😍😍😍 Keep going 😍😍 katta support
@SabariTheTraveller5 жыл бұрын
വളരെ സന്തോഷം .യാത്രകൾ തുടരട്ടെ.
@binsalka67394 жыл бұрын
Bro ningalan yadhartha manushyan mattullavarude sangadangal polum chodhichariyunnundallo. Sandhosham und bro. allahu angrahikkatte ella karyathilum
@SabariTheTraveller4 жыл бұрын
Thank you
@mornigstar98315 жыл бұрын
യാത്ര കളിൽ എപ്പോഴും ഇത്പോലെ ചെറിയ ഹോംലി ഫുഡ് ആണ് ഇഷ്ടം
@SabariTheTraveller5 жыл бұрын
അതാണ് നല്ലത്.
@amalchandra21985 жыл бұрын
വെള്ള കാട്ടു പോത്തു 🥰.. lucky. Orupadu pere etine kanan vendi kaadu muzhuvan arichu perukkiya kadha kettitumdu
@SabariTheTraveller4 жыл бұрын
Thank you
@shanomonvarayil7624 жыл бұрын
നല്ല കാഴ്ചകൾ.. അടിപൊളി ..
@SabariTheTraveller4 жыл бұрын
Thank you
@kbv8294 жыл бұрын
ഇന്നാണ് njan ആദ്യം കാണുന്നത്. ഒരു രക്ഷെയില്ല.. എന്നാ feel..
@SabariTheTraveller4 жыл бұрын
Thank you. എല്ലാ എപ്പിസോഡും കാണുമെന്ന് വിശ്വസിക്കുന്നു
@yasir40345 жыл бұрын
1:12. Charges applied for wasting food. കണ്ണിന് കുളിർമ ഏകിയ ഒരു കാഴ്ച. 😊😊😊
@SabariTheTraveller5 жыл бұрын
അത് എന്നെയും ആകർഷിച്ചിരുന്നു.
@kuriakosepaul1123 ай бұрын
Satyam njan kaanan agrehichathum ithanu❤
@nobythundathil5 жыл бұрын
വത്യസ്‍തമായ കാഴ്ചകൾ. പുതിയ കുറെ അറിവും ചിന്നാർ പലപ്പോഴും പോയിട്ടുണ്ടകിലും ഇതുപോലെ ഉള്ള സ്ഥലം അറിയില്ലായിരുന്നു. ✌️അജ്ഞാത തീരങ്ങൾ തേടിയുള്ള യാത്ര ഇനിയും മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു 😍🤩
@SabariTheTraveller5 жыл бұрын
വളരെ സന്തൊഷം .യാത്രകൾ തുടരട്ടെ.
@jithin84964 жыл бұрын
Chettante videos peopiyaanuta. Kandirikan Nala Nala oru feel anu
@lifeisbeautiful9494 жыл бұрын
Kandallor video il Vinod ne kandu, adipoli aanu,nalla clear aayi parayunnund
Valare different aayi cheyyunnu. Kaanan aagrahikkunna kazchakal valare krithyathayode kaanichu tharunnu. Live sound aanu onnu koodi nallath. Pinne voice record cheyyumbozhum live pole parayan sramikkuka. Channel innu subscribe cheythu. Nannayi varatte. Aasamsakal.
@SabariTheTraveller4 жыл бұрын
വളരെ സന്തോഷം ഇത്രയും മാന്യമായി കാര്യങ്ങൾ പറഞ്ഞ് തന്നതിന്. 40 വീഡിയൊസ് ചെയ്തിട്ടുണ്ട്. എല്ലാം വ്യത്യസ്തമാണ്. സമയം കിട്ടുമ്പോൾ കാണുമെന്ന് വിശ്വസിക്കുന്നു.
@jpsvblasters44944 жыл бұрын
@@SabariTheTraveller therchayayum
@binsalka67394 жыл бұрын
Nalla manassullavarkke bro pavangale kaanumbol thirichariyathullu. Ella anungarahangalum nerunnu.
@SabariTheTraveller4 жыл бұрын
Thank you
@shafeeknazeer52514 жыл бұрын
Yettante avatharanam superb aanu
@SabariTheTraveller4 жыл бұрын
Thank you
@vishnunr90355 жыл бұрын
ഇതുപോലെ ഉള്ള വീഡിയോകൾ ആണ് ഞങ്ങളെ പോലുള്ളവർക്കു പ്രചോദനവും, വഴികാട്ടിയും......
വളരെ ഇഷ്ട്ടമായി ഈ ബ്ലോഗ്... കുറിച്ചും കൂടി അനിമൽനെ കുറിച്ച് ചോദിക്കമായിരുന്നു..
@NijithJacob4 жыл бұрын
Real life experiences shared by real people... hearing about their life is really sad... nice forest night experience... really getting the forest feel... super forest hut 👍👍
@SabariTheTraveller4 жыл бұрын
Thank you
@gireeshs55695 жыл бұрын
Sabari style 'exploring every inches of tourism destinations. ' real travel vloger"kadinte balcony " scene and commentary goes with world class standard.
@SabariTheTraveller5 жыл бұрын
thank you... keep in touch
@kerala564 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോസും അടിപൊളിയാണ്,
@SabariTheTraveller4 жыл бұрын
Thank you
@beenaantony4315 жыл бұрын
വ്യത്യസ്തമായ കാഴ്ച്ചകൾ നന്നായിട്ടുണ്ട്
@SabariTheTraveller5 жыл бұрын
Thanks for your support
@shameershameer68955 жыл бұрын
അടിപ്പൊളി
@SabariTheTraveller5 жыл бұрын
Thank you
@manojnakulan82854 жыл бұрын
അടിച്ചു കിളി പോയി ഇരികുവനെന്നു തോന്നുന്നു നമ്മുടെ ഗൈഡ് മച്ചാന്മാർ 🤭🤭🤭🤭
@SabariTheTraveller4 жыл бұрын
അങ്ങനെ തെറ്റ് ധരിക്കരുത്. അത് അവരുടെ ഭാഷ ആണ്. അവർ അങ്ങനെയാണ് സംസാരിക്കുന്നത്.
എന്താ..... പറയേണ്ടത് എന്ണ് രസ്സാണ് മുത്തേ... വീഡിയോ.. കാണാന്‍ ആ.. രാത്രിയുടെ ഭീകരത ശരിക്കും നമെമള്‍ക്കുംമനസ്സിലായി അത്ര ഫീലിംങ് ♥♥♥♥♥♥♥♥♥♥♥♥
@SabariTheTraveller4 жыл бұрын
Thank you
@sanalkumar27735 жыл бұрын
Super..adipoli place....nice video bro....
@SabariTheTraveller5 жыл бұрын
Thank you
@mohammedgousegouse56544 жыл бұрын
Very nice video bro..super voice and clean explanation ,👌👌 வாழ்த்துக்கள்
@sujisuresh95235 жыл бұрын
Hi video super brother.pleese brother konjam konjam Tamil pesunga rompa alaga erukum.nan Tamil .very nice video .super place.i love it.....💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@SabariTheTraveller5 жыл бұрын
Kandipa next time onwards konjam Tamil pesapore
@sujisuresh95235 жыл бұрын
@@SabariTheTraveller unga replay Message paththu I am so happy brother I am really happy.next time Video la Tamil kandipa please pesanum .💐💐💐💐💐💐
@deepakvv44074 жыл бұрын
eshwaran chetta pwoli anu..nammal avide tree houseil ayirunnu..but two guards undayirunnullu...