How to buy tickets.. what's procedure... please reply me
@jeethuraj60593 жыл бұрын
Habibi come to Kerala 😍
@wanderluststories12353 жыл бұрын
😍😍😍
@redline41842 жыл бұрын
വന്യമൃഗങ്ങളെ വെടി വെക്കുന്നത് കേസല്ലേ? അതും കാട്ടിൽ കയറി. അപ്പോൾ ആ തോക്കിന്റെ പ്രസക്തി എന്താ
@wanderluststories12352 жыл бұрын
ഒരിക്കലും വന്യ മൃഗങ്ങളെ വെടിവെക്കാൻ അല്ല തോക്ക്. അങ്ങനെ വെടി വെക്കാൻ പെർമിഷനും ഇല്ല. വന്യ മൃഗങ്ങൾ മുന്നിൽ വന്നാൽ അതിനെ പേടിപ്പിച്ചു ഓടിക്കാൻ വേണ്ടി മാത്രമാണ് തോക്ക് ഉപയോഗിക്കുക. ഉൾകാട്ടിൽ ഉള്ള മൃഗങ്ങൾ ഒരിക്കലും വെടിയൊച്ച കെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ വെടിയൊച്ച കേൾക്കുമ്പോൾ അവ വിരണ്ടു ഓടിക്കോളും ഈ ഒരു കാര്യത്തിനയാണ് തോക്ക് ഉപയോഗിക്കുന്നത്. ഈ ഒരു കാര്യത്തിനായി തോക്ക് ഉപയോഗിക്കേണ്ടി വന്നാൽ പോലും നിരവധി നൂലമലകൾ ഉണ്ട്. ഏതു സാഹചര്യത്തിലാണ് തോക്ക് ഉപയോഗിക്കേണ്ടി വന്നത്, തോക്ക് ഉപയോഗിച്ചതിന്റെ ഫലമായി മനുഷ്യനോ മൃഗത്തിനോ മരങ്ങൾക്കോ തുടങ്ങിയെ ഒന്നിനും യാതൊരു അപകടമോ കെടുപാടുകളോ സംഭവിച്ചിട്ടില്ല എന്ന മഹസർ ഉണ്ടാക്കുക തുടങ്ങി നിരവധി നൂലമലകൾ
@hariprasadcr982 жыл бұрын
video adipoli. engane koode forestinte watchermar varunnathinu extra amount kodukkano. trekking fee allathe.....
Bro Ee treckinginu oralk 1600rupayanu rate varunnath
@salahusalahu68232 жыл бұрын
@@wanderluststories1235 thanks brother
@AviyalShorts2 жыл бұрын
കാട് എന്നത് ഒരു വല്ലാത്ത സ്ഥലം ആണ്.കാട്ടിൽ കയറിയാൽ പിന്നെ തിരിച്ചു വരാൻ തോന്നില്ല...
@wanderluststories12352 жыл бұрын
Athe bro
@swapnasancharikl053 жыл бұрын
Bro camera eatha.. Background music eatha
@wanderluststories12353 жыл бұрын
Bro main phone anu use cheithathu. S20 zoom cheithulla video eduthirikkunnath soney A6000
@swapnasancharikl053 жыл бұрын
@@wanderluststories1235 background music eatha
@wanderluststories12353 жыл бұрын
Music 'kerala tourism' ennoru sitil ninnu eduthathanu. Coreect orkkunnilla. Copy right free music anu. 9847288461. Contact cheithal mathi bro njn sent cheithu tharam
@muhammedkp36212 жыл бұрын
Bro eth engane book akkunath
@wanderluststories12352 жыл бұрын
Bro periyarinte site und. Athil ninnu book cheiym www.periyartigerreserve.org/
@cal_mi_abu2 жыл бұрын
ഇതിനായിട്ട് നമ്മൾ മുൻകൂട്ടി ബുക്ക് ചെയ്യണോ.. അതോ അവിടെ ചെന്നിട്ട് എൻഡ്രി എടുത്താൽ മതിയോ,, മിനിമം എത്ര ആൾ വേണം.. തേക്കടി ടൌണിൽ നിന്ന് എങ്ങനെ അവിടെ എത്താം?
@wanderluststories12352 жыл бұрын
Oru divasam munp enkilum book cheiyanam. Minimum 2 alukal venam. Thekkadi baboo Grove nte avude ninnum anu ee trekking nadakkunnath
Periyar tiger reservinte official siteil program details ellam koduthittund bro. www.periyartigerreserve.org/ Ithupolulla hard trekkingoke thale divasamenkilum book cheiyanam. Cheriya 3hr trekking und athoke avide chennittanelum book cheiyavunnathanu
@SafDua20212 жыл бұрын
Thondiyar, Brandipara ഏതാണ് ബെറ്റർ hiking.....
@wanderluststories12352 жыл бұрын
@@SafDua2021 brandipparaye apekshichu thondiyar kurachude hard anu. Brandipparayanu yathrakku kurachu better. Mrigangale kanuka ennath oru lucky factor anu.
@actorschoice73472 жыл бұрын
Chetta chechi ozhivaaki Sir / Madam aakuvaanel nannayirunnu .... they will feel respected. Like Tamil people... they call everyone Madam and Sir.
@wanderluststories12352 жыл бұрын
Theerchayayum bro adutha thavana muthal sredhikam. Ivarokkeyayi just oru parichayathinappuram oru souhridham und athukondu vilichu seelichapole pettannu vayil anganeye varullu..