Cleanest river and village in Asia , Dawki and Mawlynnong | Shillong Trip | EP - 27 |

  Рет қаралды 145,510

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 568
@6rare
@6rare 3 ай бұрын
എനിക്ക് ജലജേച്ചിയെ കാണുമ്പോൾ നിർമ്മല സീതരാമനെ ഓർമ്മ വരും 🤔
@schooljknair7702
@schooljknair7702 3 ай бұрын
രണ്ടുപേരും സ്ത്രീകളിൽ ആത്മാഭിമാനം വളർത്തുന്നു
@GIREESHKUMARR-s9m
@GIREESHKUMARR-s9m 3 ай бұрын
പക്ഷേ നിർമല സീതാരാമൻ പരകാ ല പ്രഭാകരനും ആയി ഐഡിയോളജിക്കൽ വ്യത്യാസമുണ്ട്.
@schooljknair7702
@schooljknair7702 3 ай бұрын
@@GIREESHKUMARR-s9m അതുകൊണ്ട്
@jessythomas561
@jessythomas561 3 ай бұрын
Praayam aakumbol nirmala seetharaman❤
@thomasphilip3291
@thomasphilip3291 3 ай бұрын
സത്യം
@renuprasanth451
@renuprasanth451 3 ай бұрын
മുത്ത് നല്ല കുട്ടി...അടക്കവും ഒതുക്കവും എല്ലാ കഴിവുകളും ഉള്ള മിടുക്കി കുട്ടി... കുഞ്ഞിക്കിളി 🥰🥰
@ramachandrant2275
@ramachandrant2275 3 ай бұрын
@bino298
@bino298 3 ай бұрын
Shyamoli travels , west bengal കേന്ദ്രീകരിച്ചു ഉള്ള ട്രാവെൽസ് ആണ്. ഇവർക്ക് ഏകദേശം 400 അധികം ബസ് സർവീസ് ഉണ്ട്. ഇന്ത്യ ഒട്ടാകെ.... അതുപോലെ ഇന്ത്യക്ക് പുറത്തു നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട്.... SRS service കഴിഞ്ഞാൽ ഏറ്റവും അധികം ബസ് all ഇന്ത്യ ലെവൽ ബസ് സർവീസ് ഉള്ളത് ഇവർക്ക് ആണ് 👍
@kaalan__yt6455
@kaalan__yt6455 3 ай бұрын
പുത്തേറ് ട്രാവൽ ബ്ലോഗിലെ എല്ലാ അംഗങ്ങളെയും ബ്ലോഗിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു വാനോളം ഉയരട്ടെ ❤️❤️❤️❤️ ബേബി മംഗലം ഡാം
@palathumparayaam8205
@palathumparayaam8205 3 ай бұрын
ഞാനും അങ്ങനെ തന്നെ പ്രാർത്ഥിക്കുന്നു 🙏
@user-nd7od2qi2c
@user-nd7od2qi2c 3 ай бұрын
കുഞ്ഞിക്കിളിയുടെ ഒരു ഭാഗ്യം ഈ പ്രായത്തിൽ എത്ര സ്റ്റേറ്റ് കൾ കാണാൻ പറ്റി 😘😘
@justinbruce4975
@justinbruce4975 3 ай бұрын
ഇങ്ങനെയാരുആൻറി അമ്മയെയുംവല്യ പപ്പായയുംകിട്ടിയ കുഞ്ഞിക്കിളിഭാഗ്യവതിയാണ്❤❤❤
@user-fn4pd2gr2z
@user-fn4pd2gr2z 3 ай бұрын
❤️❤️👌❤️
@abdulrazackt.p2384
@abdulrazackt.p2384 3 ай бұрын
Hello
@abdulrazackt.p2384
@abdulrazackt.p2384 3 ай бұрын
നിങ്ങളെ യാത്ര വളരെ മനോഹരമായിട്ടുണ്ട്
@abdulrazackt.p2384
@abdulrazackt.p2384 3 ай бұрын
നിങ്ങളെ ഈ പ്രോഗ്രാമിൽ ഞാൻ എപ്പോഴും കാണാറുണ്ട് ഞാൻ സൗദി അറേബ്യയിലാണ്
@abdulrazackt.p2384
@abdulrazackt.p2384 3 ай бұрын
എനിക്ക് വളരെ ഇഷ്ടമാണ് യാത്ര യാത്രയിലേക്കുള്ള ഈ വിശേഷണങ്ങൾ അതുപോലെ മറ്റു കാര്യങ്ങളൊക്കെ
@tomythomas2278
@tomythomas2278 3 ай бұрын
ചിറാപ്പുഞ്ചി നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം❤❤
@justinbruce4975
@justinbruce4975 3 ай бұрын
ചിറാപുഞ്ചി ഒക്കെ പുസ്തകത്തിൽ വായിച്ചു പഠിച്ചിട്ടുള്ളൂ.ഇപ്പോൾ അത് നിങ്ങളിലൂടെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം'സ്ഥലങ്ങളുടെ ഒക്കെ പേര് കേൾക്കുമ്പോൾ ഇങ്ങനെയും പേരുകൾ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി
@anithakm6259
@anithakm6259 3 ай бұрын
സമ്മതിക്കുന്നു കുഞ്ഞിക്കിളിയെ. ഇത്രേം ദൂരം നടന്നു ഒരു മടുപ്പും ഇല്ല്യ. നല്ല മിടുക്കി കുട്ടികൾ. അഭിനന്ദനങ്ങൾ. 👌
@satheeskumar1412
@satheeskumar1412 3 ай бұрын
കുഞ്ഞിക്കിളിയുടെ ഭാഗ്യം ആണ് രതീഷ് ബ്രോയുടേയും ജലജ മാം, മുത്ത് എന്നിവരോടൊപ്പം കറങ്ങി നടന്നു ഇന്ത്യ കാണുന്നത് എല്ലാവർക്കും ആശംസകൾ❤
@josemathew8271
@josemathew8271 3 ай бұрын
🎉
@rajanvayalan6295
@rajanvayalan6295 3 ай бұрын
👍😃
@saundarya3759
@saundarya3759 3 ай бұрын
മുത്തിൻ്റെയും കുഞ്ഞിക്കിളിയുടെയും ഭാഗ്യം ഇത്രയും ചെറിയ പ്രായത്തിൽ എത്ര സ്റ്റേറ്റുകളും എത്രയെത്ര മനോഹരമായ സ്ഥലങ്ങളും മനോഹരമായ കാഴ്ചകളും കണ്ടു കൂടെ വീഡിയോ കാണുന്ന പ്രേക്ഷകർക്കും പകർന്നു നൽകി. ഈ ട്രിപ്പിൽ രാജേഷ് ബ്രോയും കുടുംബവും അച്ഛമ്മയും മിസ്സ് ആയിപ്പോയി എന്നൊരു സങ്കടകരമായ വസ്തുതയും ഉണ്ട് അവരും കൂടെയുണ്ടായിരുന്നുവെങ്കിൽ അടിപൊളി ആയേനെ. കാഴ്ചകൾ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു വളരെ മനോഹരമായ സ്ഥലങ്ങളും മനോഹരമായ കാഴ്ചകളും ആയിരുന്നു 🤍🤍🤍🤍🤍.
@Manoj-kL52
@Manoj-kL52 3 ай бұрын
👍👍
@MiniSuresh-ee4tf
@MiniSuresh-ee4tf 3 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️അടിച്ചുപൊളിച്ചു സുഖമായി തിരിച്ചു വരിക ❤️❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍
@user-jy6is8ku7g
@user-jy6is8ku7g 3 ай бұрын
❤️❤️❤️❤️
@ssbabunly
@ssbabunly 3 ай бұрын
❤❤❤
@justinbruce4975
@justinbruce4975 3 ай бұрын
ഇൻഡ്യയുടെയും, ബംഗ്ലാദേശിനെയും ബോർഡർ വഴിയുള്ള യാത്ര സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤❤
@BinuKk-nd6lv
@BinuKk-nd6lv 3 ай бұрын
👍❤️❤️❤️❤️
@thomasthomad8848
@thomasthomad8848 2 ай бұрын
👍👍👍❤️❤️❤️
@monikantanca2759
@monikantanca2759 3 ай бұрын
🙏❤❤❤
@paravoorraman71
@paravoorraman71 3 ай бұрын
നുനു കുഞ്ഞി കിളിയുടെ അടിപൊളി ആമുഖം. പുത്തേട്ട് ട്രാവൽ വ്ലോഗ് ഇന്ത്യൻ സംയുക്ത കുടുംബത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ആശംസകൾ
@AnilKumar-iv6nn
@AnilKumar-iv6nn 3 ай бұрын
🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷
@jyothishpallippuram3336
@jyothishpallippuram3336 3 ай бұрын
എല്ലാവർക്കും നമസ്കാരം ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെയധികം നന്ദി ഇനിയും നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ഇനിയും പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു നല്ലൊരു യാത്ര ആശംസിക്കുന്നു💞💞💞💞💞💞💞💞💞💞
@Ajithakumari-th3ul
@Ajithakumari-th3ul 3 ай бұрын
കുഞ്ഞിക്കിളി, മുത്തേ ഹായ് എല്ലാവർക്കും നമസ്കാരം ♥️♥️♥️🙏
@sagar19408
@sagar19408 3 ай бұрын
👍🏼👍🏼👍🏼
@lijosam7641
@lijosam7641 3 ай бұрын
മനോഹര കാഴ്ച്ച കാണിച്ചു തന്നതിൽ വളരെ നന്ദി ഗുഡ് മോർണിംഗ്
@johneythomas3877
@johneythomas3877 3 ай бұрын
ഞാൻ ഇപ്പോൾ ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ ഇരുന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നാലുപേർക്കും നന്മകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ushakumarib4625
@ushakumarib4625 3 ай бұрын
അതിമനോഹരം കാഴ്കൾ വിവരണം കുഞ്ഞിക്കിളിയുടെ മനസ്സിൽ ഈ യാത്രകൾ എന്നും നല്ല ഓർമ്മകൾ ആയിരിക്കും എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു 🌹🌹🌹🌹🌹
@praveenkumar-tm1ov
@praveenkumar-tm1ov 3 ай бұрын
Really awesome
@jahashaj3374
@jahashaj3374 3 ай бұрын
Asia's cleanest village mawlynnong village meghalaya
@johnzechariah1737
@johnzechariah1737 3 ай бұрын
മേഘാലയയെ ഇത്ര ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന പുത്തേട്ട് രതീഷ് ബ്രോയ്ക്കും ഫാമിലിക്കും ഒരായിരം നന്ദി.🥰 കുഞ്ഞിക്കിളിയുടെ എല്ലാ ഇഷ്ടങ്ങൾക്കും ഇഷ്ടക്കേടിനും കൂട്ടുനില്ക്കുന്ന ഇന്നോച്ചനും ആന്റിയമ്മയും....❤❤ നിങ്ങളിവളെ കൊഞ്ചിച്ച് വഷളാക്കും😄😄 കുഞ്ഞിക്കിളിക്ക് ചക്കരയുമ്മ😘😘❤️
@christopherlyngdohnonglait1284
@christopherlyngdohnonglait1284 20 күн бұрын
The boating that you took from are like rikshaw..but to that place i indicated are more fun and it's up river and the water also is much clearer.
@Benoypullathilofficial
@Benoypullathilofficial 3 ай бұрын
Excellent 👌👍 presentation
@RajeshKumar-dx4ue
@RajeshKumar-dx4ue 3 ай бұрын
, സൂപ്പർ കാഴ്ചകൾ
@Vijayakumarvr-mk1pz
@Vijayakumarvr-mk1pz 3 ай бұрын
രതീഷ് -ജലജ - മുത്ത് - കുഞ്ഞിക്കിളി . അഭിനന്ദനങ്ങൾ ഞങ്ങളെ മേയാലയായിലെ ഈ അതിമനോഹര ദൃശ്യങ്ങൾ കാണിച്ചതിന്...
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
നല്ല മനോഹരമായ കാഴ്ചകൾ, ക്യാമറ ശരിക്കും ഒപ്പിയെടുത്തിട്ടുണ്ട്, നേരിട്ട് കാണുന്ന പ്രതീതി
@bennyjoseph9776
@bennyjoseph9776 3 ай бұрын
Good morning kunjikilli ❤
@kannanschettikulangara4328
@kannanschettikulangara4328 3 ай бұрын
😍💗
@janardhanankaiprath6535
@janardhanankaiprath6535 3 ай бұрын
നിങ്ങളിലൂടെ എനിക്കും ഇങ്ങനെ കുറേ സംസ്ഥാനങ്ങളും അവിടങ്ങളിലെ ജനങ്ങളുടെ രീതികളും കാണാൻ കഴിഞ്ഞ നതിൽ സന്തോഷം (നിങ്ങൾ പറഞ്ഞ തരത്തിലുള്ള ലമൺ നമ്മുട നാട്ടിലുമുണ്ട്
@vineshpv6663
@vineshpv6663 3 ай бұрын
❤❤🚚🚛🚚🚛🚚🚛🚚🚛🚚🎉
@sahadevannair5314
@sahadevannair5314 3 ай бұрын
എല്ലാവർക്കും ശുഭദിനം നേരുന്നു🎉 ഹായ് കുഞ്ഞിക്കിളി
@rajeshraju225
@rajeshraju225 3 ай бұрын
K L 35 ❤❤❤❤❤❤
@harikrishnag3639
@harikrishnag3639 3 ай бұрын
🥳🥳🥳🥳❤️💗💗💗💗
@gopalvasudev8993
@gopalvasudev8993 3 ай бұрын
മനോഹരം,❤❤❤❤❤❤❤❤❤
@justinbruce4975
@justinbruce4975 3 ай бұрын
കുഞ്ഞിക്കിളി സൂപ്പർ❤❤❤❤' co യ്ക്ക് ഒരു കുഴപ്പവുമില്ല. co ഹീറോ❤❤❤❤
@v.sasikumar7202
@v.sasikumar7202 2 ай бұрын
Super
@Rajprasad-hc1yz
@Rajprasad-hc1yz 3 ай бұрын
ഞാൻ ഈ വഴി 1979 ൽ പോയിട്ടുണ്ട് അന്ന് വല്ലപ്പോഴും ഒക്കെയേ എതിർ വശത്തേക്ക് ഒരു വണ്ടി കാണുകയുള്ളു. അധികവും മിലിറ്ററി വണ്ടികൾ ആയിരിക്കും.
@sasankanmk6971
@sasankanmk6971 3 ай бұрын
എല്ലാവർക്കും നമസ്ക്കാരം. ഓരോ ദിവസം കഴിയുമ്പോഴും മനോഹരമായ അറിവുകൾ ഉൾക്കൊള്ളുന്ന കാഴ്ചകൾ ഒരുക്കിത്തരുന്ന ശ്രീമാൻ രതീഷ് ഭായിക്കും ജലജ മേഡത്തിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും അഭിവ്രിദ്ധിയും ഉണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ, ആശംസകൾ.
@ushapillai3274
@ushapillai3274 3 ай бұрын
എന്നാലും കുഞ്ഞിക്കിളിയേ ആ വെള്ളത്തിൽ ഒന്ന് മുക്കിയെടുക്കാമായിരുന്നു. മുത്തചേച്ച ഒന്ന് വിചാരിച്ചാമതിയായിരുന്നു. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤
@maheshachuachu4630
@maheshachuachu4630 3 ай бұрын
നമ്മുടെ കുഞ്ഞു കുഞ്ഞിക്കിളി ഫാൻസ്‌ എല്ലാവരും ചാടി ഓടി വരൂ 🏃🏃🏃🏃🏃
@vimalv3101
@vimalv3101 2 ай бұрын
super
@vinayanaadhith9749
@vinayanaadhith9749 3 ай бұрын
കുഞ്ഞിക്കിളി ❤😘😘... മുത്ത് 🥰
@genpt007
@genpt007 2 ай бұрын
Dawaki River kazhchakal nannayittundu....Jalaja medathinte vivaranavum super aanu...
@sandeepsanthosh3439
@sandeepsanthosh3439 3 ай бұрын
😍
@user-od4be3gq2d
@user-od4be3gq2d 3 ай бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤❤
@rkentertainment65
@rkentertainment65 3 ай бұрын
Kunjikili🎉🎉🎉🎉 super vlog❤❤
@rajeevrajappan9659
@rajeevrajappan9659 3 ай бұрын
🎉❤❤❤🎉 വളരെ നന്നായി ❤ മനോഹരം
@ArunKumar-em5qo
@ArunKumar-em5qo 3 ай бұрын
Shyamoli Travels is having buses from Dhaka to Kolkata/Shillong/Guwahati and return. Meghalaya there are many coal mines and the tippers are very rash driving. There are cement plants in Bangladesh which are operated with raw materials from Shillong Meghalaya. I think this Dawki river is called as Surma in Bangladesh. From chirapunji you can see LAFARGE HOLCIM CEMENT PLANT AND Surma CEMENT PLANT in Bangladesh. These rocks are used to make cement and P Sand in Bangladesh.
@dharmarajanv.r5259
@dharmarajanv.r5259 3 ай бұрын
Good morning Kunghikili,Muthe enne Gopika,Jaleja,& Ratheesh enjoy travel have a safe& happy journey
@mohanrajnair865
@mohanrajnair865 3 ай бұрын
എന്ന ദേവിക.
@travelvideos180
@travelvideos180 3 ай бұрын
കുഞ്ഞിക്കിളി പെളിച്ചു. സൂപ്പർ ആയി വരുന്നു. ഇൻട്രേപറച്ചിൽ
@jalajapnair2864
@jalajapnair2864 3 ай бұрын
Happy journey God bless you nlla kazhchakal thannathnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@joyalunkal387
@joyalunkal387 3 ай бұрын
പുത്തേട്ട് ഫാമിലിക്ക് എല്ലാ യാത്ര മംഗളങ്ങളും .... George & Joy alunkal koodaranhi
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 ай бұрын
കാഴ്ചകൾ അതി മനോഹരം, എത്ര കണ്ടാലും മതി വരില്ല.. ഷില്ലോങ്ങ്, മേഘാലയ, Amezing👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🌹🌹🌹
@vijith3896
@vijith3896 3 ай бұрын
കുഞ്ഞിക്കിളിടെ തഗ്ഗ് അടിപൊളിയായല്ലൊ ഈ ടിപ്പറേലാണോ ടൂറിസ്റ്റുകള് അത് കലക്കി👍👍👍👍😂😂😂😂.
@PankajakshanTM-yk7hz
@PankajakshanTM-yk7hz 3 ай бұрын
അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പുത്തേട്ട് കുടുംബത്തിന് അഭിനന്ദനങ്ങൾ
@SanthoshKumar-fn7hl
@SanthoshKumar-fn7hl 3 ай бұрын
കുഞ്ഞിക്കിളി സൂപ്പർ ആയി ഇൻട്രോ പറയുന്നുണ്ട് നല്ല ഭാവിയുണ്ട്. മെയിൻ ഡ്രൈവർ co ഡ്രൈവർ നല്ല ക്യാമറ മാൻ എല്ലാവർക്കും ആശംസകൾ
@SubramanyanMani-kd4nc
@SubramanyanMani-kd4nc 3 ай бұрын
എന്തൊരു മനോഹരമായ കാഴ്ചകൾ 🌹🌹🌹👍
@remingtonmarcis
@remingtonmarcis 3 ай бұрын
Nice episode and the comedy scene of kallu kudiyan is also nice. 😀😃😄😆😅🤣😂😛
@seemaprabha1501
@seemaprabha1501 3 ай бұрын
ഇന്നലെത്തെയും ഇന്നത്തെയും കാഴ്ചകൾ,പറയാൻ വാക്കുകളില്ല.സ്ഥലങ്ങളെ പ്പറ്റിയുള്ള വിവരണവും മറ്റുള്ളവരിലെക്ക് അറിവ് പകർന്ന് കൊടുക്കുന്നതും സന്തോഷം. 🎉🎉
@selvarajsudakaran4750
@selvarajsudakaran4750 3 ай бұрын
നിങ്ങളുടെ കൂടെ യാത്ര ചെയുന്നപോലെ ഉള്ള തോന്നൽ ആണ് വീഡിയോ കാണുമ്പോൾ അത്രക്കും നല്ല വിവരണവും വിഡിയോസും എല്ലാവർക്കും നന്മകൾനേരുന്നു 🙏🙏🙏❤❤❤
@geethamohan6947
@geethamohan6947 3 ай бұрын
Muthumaniyum kunjikiliyum nalla kinjungalia iam very much like
@sreedharanpillai9745
@sreedharanpillai9745 3 ай бұрын
കൽക്കത്തയിൽ നിന്ന് (ധാക്ക)ബംഗ്ലാദേശിലേക്ക് ബസ് സർവീസുണ്ട്.
@maheshachuachu4630
@maheshachuachu4630 3 ай бұрын
എല്ലാവർക്കും നല്ലൊരു സുപ്രഭാതം നേരുന്നു
@shibuak3643
@shibuak3643 3 ай бұрын
എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ കുഞ്ഞിക്കളിയ വെള്ളത്തിൽ മുക്കാമായിരുന്നു ചേച്ചി ❤❤❤❤
@littleflowerms
@littleflowerms 3 ай бұрын
Orupade orupade puthiya places,hearty thanks for Ur New Video,so beautiful scenery ❤❤❤
@shibujohn5403
@shibujohn5403 3 ай бұрын
❤❤❤❤ 👍👍👍👍അടിപൊളി അടിപൊളി 👍സൂപർ mahalaya 👍👍❤kunjikelli super intro 👍All puthettu family members Hai ❤❤
@jayaseleanjayaselean3565
@jayaseleanjayaselean3565 3 ай бұрын
We have enjoyed the trip as a real one. Thank you
@nairaepl284
@nairaepl284 3 ай бұрын
Goodmorning to all very very good camara work hai kunjikili muthu happy and safe driving
@baijujohn7613
@baijujohn7613 3 ай бұрын
Excellent ❤️❤️❤️❤️❤️
@rktradersrk8344
@rktradersrk8344 3 ай бұрын
Please arrange to shift the English narration on the top or left side top so that middle portion of seens can be clearly visible. Now it is not seen and blocked while talking. Otherwise your tour places are super. All are good and performing well, especially kid girl vloger. You are really educating young generation and exposing NE area to public for tourism. Good job. Our Ratheesh ji should appear some time with Jalaja ji so that combination of family and tour justice can be valued. His appearance is must and he deserves good comments. Please complete the journey and reach home safely. Our prayers are there always. If some one preserve your Truck Voyages Social /geological study can be undertaken. For this CD/Pen drive you may charge and utilise the revenue for poor people for their study.
@mohammedkoya1892
@mohammedkoya1892 3 ай бұрын
Shymoli ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കോച്ച് സർവീസ് കമ്പനി ആണ്
@kalidhasmeena4871
@kalidhasmeena4871 3 ай бұрын
Vareynics.driving.,,👍👍👍🙌🙌🙌👌👌👌
@jiteshjayendran2638
@jiteshjayendran2638 3 ай бұрын
Thanks for the beautiful video 👍👍👍👍
@anishmathew54
@anishmathew54 3 ай бұрын
പൂനെല്ല് കണ്ടകുഞ്ഞിക്കിളി.... 🥰
@magritawarbah3725
@magritawarbah3725 3 ай бұрын
You want see crystal clear water come visit in month December to February thank for visit in Nongodeng
@user-hv6kd2kw2d
@user-hv6kd2kw2d 2 ай бұрын
Yes there are bus service...even from kolkotta to dhaka around 1500 rs
@vijayasimhang2061
@vijayasimhang2061 3 ай бұрын
കുഞ്ഞിക്കിളിക്ക് ഭയങ്കര ഭാഗ്യം തന്നെ
@chandruchandraj6359
@chandruchandraj6359 2 ай бұрын
ഈ ട്രാവൽന്റെ എനർജി ആ കുഞ്ഞുമോള്ളാ good job and good vlog👍🏻👏🏻👏🏻👏🏻👌🏻
@ajithkumar6947
@ajithkumar6947 3 ай бұрын
ഒന്നും പറയാനില്ല അടിപൊളി കാഴ്ചകൾ നല്ല വിവരണം ALL THE BEST 👍
@padmaprasadkm2900
@padmaprasadkm2900 3 ай бұрын
ഓരോ ദിവസവും വ്യത്യസ്ഥങ്ങളായ നല്ല വീഡിയോകൾ❤❤❤❤
@nathanc4147
@nathanc4147 3 ай бұрын
കുഞ്ഞി കിളി അടിപൊളി 😊😊😊😊😊
@geethanagapuzha7598
@geethanagapuzha7598 3 ай бұрын
കുഞ്ഞികിളിയെ വെള്ളത്തിൽ കൂടെ കൊണ്ടുപോകുമ്പോൾ പ്രത്യേകം സൂക്ഷിക്കുക, എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤
@Travelling12344
@Travelling12344 3 ай бұрын
❤❤❤puthettu travel vlogjelajaratheeshjelajaratheeshjelajaratheeshsupper driver
@royJoseph-lx6uq
@royJoseph-lx6uq 3 ай бұрын
Ashraf bro യുടെ കണ്ടെങ്കിലും ഒന്ന് കൂടി കാണിച്ചതിന് 🙏🏻❤️🙏🏻 spr ഇതാണ് real travel vlog... 👍🏻
@gokuldas678
@gokuldas678 3 ай бұрын
Hi teams very good morning
@kenathimanoharan7417
@kenathimanoharan7417 3 ай бұрын
Nu Nu is the luckiest girl in Kerala....in this age saw whole India also every day different types of Biriyani and ice-creams ha ha ha ha
@justinbruce4975
@justinbruce4975 3 ай бұрын
മേഘാലയയിലെ കള്ളുകുടിയൻ ആദ്യമായിട്ട് കണ്ടു.എന്തായാലും റോഡിന് വീതി കൂട്ടുന്നുണ്ട്😂😂😂😂
@razakabdul6837
@razakabdul6837 8 күн бұрын
Kilikku oru veg chicken biriyaani order cheyyu pls
@sivasankarapillai8912
@sivasankarapillai8912 3 ай бұрын
ഇന്നത്തെ മേഘാലയ കാഴ്ചകൾ വളരെ സുന്ദരം.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 7 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 45 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 13 МЛН
Silent Valley Rain forest | Beauty of Attapady
23:36
Pikolins Vibe
Рет қаралды 1,4 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 7 МЛН