എന്തെന്നില്ലാത്ത അനുഭൂതി തന്ന നോവൽ .ഇതിലെ പ്രണയം എന്നെ വല്ലാതെ ആകർഷിച്ചു.പ്രണയം മാത്രമല്ല എഴുത്തിൻ്റെ ശൈലി എല്ലാം
@shivasmitham4 жыл бұрын
നല്ല ശൈലീപ്രയോഗങ്ങളായിരുന്നു നോവൽ ഉടനീളം.. ഒറ്റയിരുപ്പിൽ, ഒരൊഴുക്കിൽ വായിച്ച് തീർക്കാം.. 👏🙏💐💐
@KarthikaSree-hr7fr3 жыл бұрын
ഒരുപാട് ആകർഷിച്ച നോവൽ... നന്ദി sir..
@nijoalex23262 жыл бұрын
"ഹൃദയത്തിനുമേൽ ദൈവത്തിൻറെ കയ്യൊപ്പുള്ള ഒരാൾ" - ദസ്തയോവസ്കി. പെരുമ്പടവം സാർ നൂറാം പതിപ്പിന്റെ അനുമോദന സമ്മേളനത്തിനിടയിൽ പറയുന്ന ഒരു വാചകമുണ്ട് "വിപരീതമായ സാഹചര്യങ്ങളോടു ഏറ്റുമുട്ടുമ്പോൾ ആണ് ഒരാളുടെ ജീവിതത്തിന് തിളക്കം ഉണ്ടാകുന്നത്" . എൻറെ തോന്നൽ ഈ ആത്മകഥാംശം ഓരോ ആളുകൾക്കും തോന്നുന്നത് കൊണ്ടാണ് ഇത് മലയാളി ഏറ്റവും സ്വീകരിക്കപ്പെട്ട ഒരു നോവൽ ആയി മാറുന്നത് നന്ദി ശ്രീ പെരുമ്പടവം മലയാളിക്ക് ഒരു മികച്ച വായനാനുഭവം തന്നതിന്. നിങ്ങൾക്കും ദൈവത്തിന്റെ കൈയൊപ്പ് ലഭിച്ചിട്ട് ഉണ്ട് സർ.
@razakami38502 жыл бұрын
ഒരു നല്ല നോവൽ... ചിന്തകൾക്കപ്പുറത്തേക്ക് . വായനയെ കൊണ്ടുപോകുന്ന ഒരു വലിയ സങ്കീർത്തനം തന്നെയാണ് ......
@vineshvasudev23302 жыл бұрын
മനോഹരമായ നോവൽ.... ഭാവന സൃഷ്ട്ടി എന്ന് പറയുന്നില്ല.. ഒരു ജീവിതം മുന്നിൽ കണ്ടപോലെ.... നന്ദി ❤❤❤❤❤❤..
@KarthikaSree-hr7fr Жыл бұрын
Sir ♥️... വല്ലാത്തൊരു അനുഭൂതി ആണ്... സർ ന്റെ വലിയൊരു ആരാധിക ആണ് ഞാൻ,....അങ്ങിലൂടെ ഡേയ്‌തോവിസ്ക്യ യുടെയും...
@retheeshbox38853 жыл бұрын
ഇത്രയേറെ മനോഹരമായ നോവൽ,,,നന്ദി സർ
@asmediacraft3 жыл бұрын
❤️❤️
@mohammedsawad51354 жыл бұрын
Super Speech
@pvdeeba2174 Жыл бұрын
നന്ദി സാർ
@shelbijoseph16207 ай бұрын
❤️💗💗🥰
@josephkuriakose463 жыл бұрын
Beautiful Novel Great . Thank you Sir
@jazeelahmed68382 жыл бұрын
Beautiful
@ShajiMC-lb5ko Жыл бұрын
12 വർഷങ്ങൾക്കു മുൻപ് ഒരു സുഹൃത്തിന്റെ കയ്യിൽ നിന്ന് ആ പുസ്തകം വാങ്ങി വായിച്ചത് അന്ന് ദെസ് ദേസ് വ്കി എന്റെ ശരീരത്തിൽ പ്രവേശിച്ചിട്ട് ഇതുവരെ ഇറങ്ങി പോയിട്ടില്ല ആ പുസ്തകം വാങ്ങണം എന്ന് വിചാരിക്കും പൈസ ഉള്ളപ്പോൾ മറന്നുപോകും പിന്നെ പൈസ ഇല്ലാത്തപ്പോൾ വല്ലപ്പോഴും ഓർമ്മവരും അങ്ങനെ 12 വർഷം കടന്നു പോയി അതിലെ ചില വരികൾ ഓർമ്മയുണ്ട് അതെന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു സങ്കീർത്തനം പോലെ വായിക്കുമ്പോൾ റെസ്ദേവ് സ്കി ആത്മാവിൽ പ്രവേശിക്കുന്നു ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എങ്ങനെ സംഭവിക്കുന്നു എന്നുള്ളത് മനശാസ്ത്രപരമായി കണ്ടുപിടിക്കേണ്ടതായിട്ടുണ്ട് എനിക്കും അതിനെക്കുറിച്ച് ആലോചിച്ചാൽ ചില കാര്യങ്ങൾ പറയാൻ കഴിയും അത് ഒരുപാട് ചിന്തിച്ചു പറയേണ്ട കാര്യമായതുകൊണ്ട് ഇപ്പോൾ പറയാൻ കഴിയില്ല പെരുമ്പടവും റെസ് ദേസ് വിസ്കിയും ദുഃഖത്തിന്റെ സമുദ്രത്തിൽ നീന്തുന്നവരായിരുന്നു അതുകൊണ്ടായിരിക്കും അദ്ദേഹത്തിന് ആ നോവൽ എഴുതാൻ കഴിഞ്ഞത് ഒരു വലിയ മനുഷ്യൻ പണം ഒന്നുമില്ലാതെ നിസ്സഹായനായി നിൽക്കുന്നതും അയാളുടെ വേദനകളും അയാളെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരു പെൺകുട്ടിയും 12 വർഷം നിങ്ങൾക്കു മുൻപ് വായിച്ച ചെറിയ ഓർമ്മയിൽ നിന്നാണ് ഈ പറയുന്നത് തെറ്റുണ്ടാവുമെങ്കിൽ ക്ഷമിക്കണം എന്താണ് ശാസ്ത്രീയമായി അതിനെക്കുറിച്ച് പറയേണ്ടെന്ന് ഒന്നും പറയാൻ കഴിയുന്നില്ല നിർത്തുന്നു
@neshanesha1953 жыл бұрын
😍😍♥️
@asmediacraft3 жыл бұрын
❤️😊
@vijayanchalode29255 ай бұрын
'''
@shades20022 жыл бұрын
Novel il oru thavana mathram mugham kanich poya "iliyach"♡ aanu enne aakarshichath
@jacobjoy83523 жыл бұрын
at the age of 16 years he read CRIME and PUNISHMENT.he studied DOSTOVESKY through out. but why he wrote mediocre romantic novels till ORU SANKEERTHANAM POLE ?
@SaiKiranLive2 жыл бұрын
The novel narrates not only his romance part, but most of Dostoevsky's life such as commutation from the death sentence at last moment, his gambling addiction, his philosophical world, Pushkin's influence, his mental stress, personal issues etc.