ശ്രീ ചുള്ളിക്കാട് സാറിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ!!!സഖാവ് സുനിൽ കുമാർ തൃശ്ശൂരിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കും💐💐💐സുനിൽ കുമാർ സാറിന്റെ വ്യക്തിത്വത്തിന് :ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് സാർ നൽകിയ വിശേഷണ വിശേഷണങ്ങൾ നൂറു ശതമാനം സത്യമാണെന്ന് കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂക്കാർക്ക് വ്യക്തമായും അറിയാം💐💐💐
@VividVids-qi7tv9 ай бұрын
sunil kumarinu moonam sthanam labhikkum
@saseedarankoottala43069 ай бұрын
Negative !
@saseedarankoottala43069 ай бұрын
കല കലയ്ക്കു വേണ്ടിയാണെന്ന് പല പ്രകാരത്തിൽ വിവിധ സ്റ്റേജുകളിൽ പറഞ്ഞ ഒരാൾ രണ്ടായിരം രൂപയ്ക്ക് എച്ചിത്തരം എടുത്തുകാട്ടിയ നിന്റെ വാക്കിന് എന്ത് വില.ജീവിതം തെക്കോട്ടും സാഹിത്യം വടക്കോട്ടും. വാക്കിന് വിലയുണ്ടാകണമെങ്കിൽ ജീവിതത്തിന് വിലയുണ്ടാകണം. ഒരു ‘എ’ക്ലാസ് അധമനെ സ്വന്തം അമ്മയെ യക്ഷി എന്ന് വിളിക്കാൻ കഴിയു. ഒരു യഥാർത്ഥ സാഹിത്യകാരനും അപ്രകാരം പറയാൻ കഴിയില്ല .ഇവനാണ് ശക്തൻ തമ്പുരാന്റെ മഹത്വത്തെ വാഴ്ത്തുന്നത്.അസൂയ കൂടെപിറപ്പാണ് … പ്രായേണ സിനിമാമേഖലയിൽ. ‘പ്രജ’ എന്ന വാക്കിന് ‘ജനം’ എന്നൊരു അർത്ഥം ഉണ്ട്. കലയും സാഹിത്യവും ഉപജീവനത്തിന്റെ ഉറവിടമാക്കിയ ആളുകൾക്ക് എന്ത് സി പിഎം , എന്ത് സിപി ഐ ?
@sasipmnakply11969 ай бұрын
@@saseedarankoottala4306 മലയാളികൾ 94% വിദ്യാസമ്പന്നരാണ്, ബാക്കിയുള്ള 6% സംഘികൾക്ക് വിവരം വെച്ചാൽ കേരളം 100% വിദ്യഭ്യാസവൽക്കരിക്കും. കേരളത്തിൽ താമര വിരിയില്ല.
@Zubi3yc9 ай бұрын
Evm Set ത്തിയാൽ നടക്കും
@shyjuga9 ай бұрын
" ഞാൻ താങ്കളുടെ പ്രജയല്ല, ഇന്ത്യയുടെ പൗരനാണ് സാർ, താങ്കളുടെ പൂതി മനസ്സിലിരിക്കട്ടെ " എന്ന് നാം ഓരോരുത്തരും പറയേണ്ട സമയമാണിത്
@apnajamesbond9 ай бұрын
പ്രജ , പര്യായം ജനം, ആളുകൾ..... മലയാളം ക്ലാസിൽ കയറണം എങ്കിൽ അറിയുമായിരുന്നു
ഞങ്ങൾസിപിഎം കാരും പറയുന്നു തല പോകുന്ന കാര്യം, അർത്ഥവും വ്യകരണമൊന്നും ഞങ്ങൾക്ക് അറിയില്ല. ചുള്ളിക്കാടിന് അറിയാമായിരിക്കും @@apnajamesbond
@sureshkumardivakaran76110 ай бұрын
ബ്രാഹ്മണനാകാൻ കൊതിക്കുന്ന അഭിനവ മനുവിനെ തൃശൂർ ജനത പായിക്കുക . രാജ്യത്തെ രക്ഷിക്കുക
@baburajvm49310 ай бұрын
Hindu+Muslim+Christian= human being
@nissarbadar500710 ай бұрын
🕉️✝️☪️👍👍👍
@Tonystark.9 ай бұрын
😂😂😂😂😂
@SajeevKJ-en5tl9 ай бұрын
👍👍👍
@trafficm40359 ай бұрын
👍👍👍👍👏
@kdrmakkah55109 ай бұрын
H+M+C = മലയാളി
@ansaribeegu.m.711710 ай бұрын
സിനിമ നടൻ മാർക്കു അർഹിക്കുന്നത്തിലധികം അംഗീകാരം നൽകുന്നത് കൊണ്ടാണ്. അതിനു കാരണം ഈ ജനം തന്നെ. മമ്മൂട്ടിയായാലും മോഹൻലാൽ ആയാലും ഒരു നടൻ എന്നതിൽ അപ്പുറം അവരെ കാണാൻ പാടില്ല അവരെ കേൾക്കാനും പാടില്ല
@abdullakuthyala64769 ай бұрын
Yes they contribute nothing to the society. A doctor, an engineer, a teacher or a farmer deserves much more than these actors. Entertainment is nothing more than a side dish or pickle in a sadya.
@bhagyalekshmisunil24149 ай бұрын
അവർ ഈ കാലത്തിൽ നിൽക്കുന്നത് പോലും അവരുടെ സ്റ്റാൻഡ് വിട്ട് ഒന്നും ചെയ്യാത്തത് കൊണ്ടാണ്.
@jessygeorge95349 ай бұрын
ഒരു കൂലിപ്പണിക്കാരൻ രാവിലെ മുതൽ വൈകിട്ട് വരെ കഠിനാധ്വാനം ചെയ്താൽ ആയിരം ഉലുവ 30 ദിവസം വെറു൦ കൊണ്ട് മുപ്പതിനായിരം രൂപ
സുരേഷ് ഗോഭി സിനിമയിൽ തന്നെ നിന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പേരിന്റെ കൂടെ മലയാളിക്ക് എന്നും ഒരു ആദരവും ബഹുമാനവുമുണ്ടാകുമായിരുന്നു, ചിലർക്ക് രാഷ്ട്രീയം നല്ലതല്ല.
@muhammedashraf959310 ай бұрын
ശരിയാണ് സുരേഷ് ഗോപിക്ക് സിനിമയായിരുന്നു നല്ലത്
@rajumanjooran332910 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് 😊
@Libi89710 ай бұрын
മലയാള സിനിമയിൽ തന്നെ നിന്നിരുന്നുവെങ്കിൽ അയാളുടെ സങ്കീർത്തനം ആര് അറിയാനാ
@Libi8979 ай бұрын
@@PradeeppradeepPradeep-jq9dn നിലപാടോ എന്ത് നിലപാട്? അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണം എന്ന നിലപാടാണോ, അതോ 30 വയസ്സുള്ള സ്ത്രീയെ കെട്ടിപ്പിടിച്ച് മണം വലിച്ചെടുക്കണം എന്ന് നിലപാടോ ഏതാണാവോ നിലപാട്😆😆😆😆
@sharathvs30569 ай бұрын
അത് സൂപ്പർ.. മുകേഷ് ഇന്നസെന്റ്, kpac ലളിത, ഗണേഷ് കുമാർ, പിഷാരടി, ധർമജൻ ഒക്കെ ആണെങ്കിൽ കുഴപ്പമില്ല... അതെന്താ അങ്ങനെ 😂😂😂.. ചിലർക്ക് ആകാം ചിലർക്ക് ആയിക്കൂടെ... ഇതെന്തു ജനാധിപത്യ ബോധമാണ് ഹേ..
@babujose649010 ай бұрын
സുരേഷ് ഗോപിയെ ശരിക്കും മനസിലായിട്ടല്ല, തൃശൂർ ഉള്ള കുറെ സ്ത്രീ കൾ അയാൾക്ക് വോട്ട് ചെയ്യുള്ളു എന്ന് പറയുന്നത്, സുരേഷ് ഗോപി എന്ന നടൻ വേറെ രാഷ്ട്രീയം വേറെ, അത് മനസിലാക്കു ഞാൻ തൃശൂക്കാരൻ ആണ്
@smulebacksingar96339 ай бұрын
അതാണ് സത്യം അവർ സുരേഷ് ഗോപി എന്ന നടനെ മാത്രമേ കാണുന്നുള്ളൂ
@AbdulNazar-q9h10 ай бұрын
സ്വന്തമായിട്ട് വ്യക്തിത്വമുള്ള ഒരാളും സുരേഷ് ഗോപി ക്ക് വോട്ട് ചെയ്യില്ല
@tinklingcrystals648910 ай бұрын
Andham sanghi Adimagallku evideya vyakthithwam😏
@Anonymous-io6dj10 ай бұрын
ഇവനെന്താണ് പറയുന്നത്....? ശക്തന്തമ്പുരാന്റെ തട്ടകത്തു എന്നു പറയുന്ന ഇവൻ യഥാർത്ഥ ചാതുർവർണ്യ വെറിയന്‍ മാത്രം.
Eyalod powan Praya Ennal nalloru nedavena kondutha Eyal mental pidichu CPM ta alana
@jamesvaidyan819 ай бұрын
ബഹുമാന്യ കപീ, നികൃഷ്ഠരായ കമ്മിക്കുട്ടികളുടെ നരാഥമത്വ ത്തെക്കുറിച്ച്, പരനാറിയുടെ ധാർഷ്ട്യത്തെയും അഴിമതിയെയും കുറിച്ചു ഒരു വാക്ക്? O V വിജയൻ പറഞ്ഞത് താങ്കളെയും കുറിച്ചാ.. 'കസ്തുരിയുടെ മണം'.
@shajins531210 ай бұрын
തൃശൂർ കാരുടെ ഉത്തരവാദിത്തം വലുതാണ്.. കേരളത്തിന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്
@tinklingcrystals648910 ай бұрын
Thrissur oru theevra hindutva vibhagam undu.. endhu thenditharavum kaanikkaan Ivar madikkilla
@rafeeqqatar771210 ай бұрын
എഴുതി വെച്ചോ ഒരിക്കലും കോവി ജയികില്ല 🙏🏻
@lissysaju324110 ай бұрын
Ahankaram sarva nasam a a actor is acting allways he don't knowthe value of money help poor peoples vivaram ulla balan. Chullikad sir. Respect please❤
@lissysaju324110 ай бұрын
I respect this men😂❤❤❤
@ido62779 ай бұрын
അതെ. തൃശൂർ എന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ്. സംസ്കാരശൂന്യരും പിതൃശൂന്യരുമായ കമ്മ്യൂണിസ്റ്റ് തെണ്ടികളെ തൃശൂരിലെ ജനങ്ങൾ ഇക്കുറി കുഴിയിലിട്ട് മൂടും. ഉറപ്പ്.
@jacobalukkal938110 ай бұрын
മനോഹരമായ പ്രസംഗം. സാർ പറഞ്ഞ സ്ഥാനാർഥി ലോകം കണ്ട ഏറ്റവും വലിയ അഹങ്കാരി. തൃശൂർ ജനം മറുപടി കൊടുക്കും
@ratheesh48659 ай бұрын
😅😅😅😅
@subrantc852210 ай бұрын
ഇൻഡ്യൻ ജനത നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യ ത്തിനും മതേതരത്തിനും നേരെയുള്ള സംഘപരിവാറിന്റെ കടന്നാക്രമണങ്ങളാണ്.ഈ ഭീഷണമായ സാഹചര്യത്തെ പ്രതിരോധിക്കുകയെന്നത് നാം, ഇൻഡ്യൻ പൗരർ,ഓരോരുത്തരുടെയും കർത്തവ്യമാണ്. അത് ഇത്ര കൃത്യതയോടെയും വ്യക്തയോടെയും കാലഘട്ടത്തിൻറെ അനിവാര്യതയെ ചൂണ്ടിക്കാട്ടിയതിന് കവിക്ക് അഭിനന്ദനങ്ങൾ!
എനിക്ക് ശുരേഷ് ഗോപിയുടെ ബോഡി ലാങ്ക്വേജ് അറപ്പും വെറുപ്പും മടുപ്പും തോന്നുന്നു. ഒരു അഭിനയ ടച്ച് ജീവിതത്തിലും പകർത്തുന്നവൻ
@ThomasAlva-j1o10 ай бұрын
അതു നിന്റെ കുഴപ്പം അല്ല. നീ വിശ്വസിക്കുന്ന കിതാപ്പിന്റെ പ്രശ്നം ആണ്
@anirudh638610 ай бұрын
@@ThomasAlva-j1oആ best 😏
@vs-hb1os10 ай бұрын
ഒരു പാകിസ്താനി പന്നി വെറുത്തത് കൊണ്ട് ഒരു ഹിന്ദുവിന് എന്താണ്?
@AMKK7110 ай бұрын
@@ThomasAlva-j1oകിതാബില് ഇങ്ങനെയുള്ള യഥാർത്ഥ നടന്മാരും രാഷ്ട്രീയ നടന്മാരും ഇല്ല. എല്ലാ കപടന്മാരെയും കുറിച്ചുള്ള താക്കീതാണുള്ളത് . അത് കിതാബിന്റെ കുഴപ്പമല്ല , മറിച്ച് അനുഗ്രഹമാണ് . വാട്സാപ് യൂനിവേർസിറ്റിക്കാർക്ക് അറിവ് നൽകുന്ന ഒരു കിതാബും മനസ്സിലാവില്ല. വായിക്കാനുള്ള ക്ഷമയും കാണില്ല.
@sharafsharf754610 ай бұрын
Well Said 👍🏻👍🏻👍🏻
@chandrasekharanet397910 ай бұрын
എന്തൊരു അർത്ഥവത്തായ വാക്കുകൾ. ഹ്രൃദയം തുടിക്കുന്നു .അങ്ങേക്ക് ഒരായിരം അഭിവാദ്യങ്ങൾ ,അങ്ങ് ഇനിയും ഒരു നൂറു വർഷം ജീവിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു . ഈവേദിയിൽ വന്ന് ഇത്തരത്തിൽ ഒരു പ്രസംഗം കാഴ്ച വെച്ച അങ്ങയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല
@jo-dk1gu10 ай бұрын
സുരേഷ് ഗോപിയേട്ടന് ഇപ്പൊ തന്നെ രാജാവായത് പോലെയാണ് നടപ്പ്....നുമ്മ പാവം പ്രജ...😂😂😂
@ido627710 ай бұрын
അപ്പൊ പിണറായി വിജയന്റെ മുന്നിൽ നമ്മളെല്ലാം ആരാ, രാസാക്കന്മാരോ? 😁😂🤣😁
@abhinavcmenon88610 ай бұрын
പ്രജ എന്നാല് ജനം എന്നു തന്നെയാണ് sir അർത്ഥം...
@PrasoonPRASOON-l9k9 ай бұрын
അയാൾക്ക് ഒരു രാഷ്ട്രീയ ലാഭവും ഇതിൽ നിന്ന് വേണ്ട അതിനാൽ തല ഉയർത്തി പിടിച്ച് തന്നെ നടക്കാം
@muhammadhamsathamachu97749 ай бұрын
@@abhinavcmenon886 വേണ്ട അത്തരം നിലവാരം ഇല്ലാത്ത വിളിയൊന്നും ജനങ്ങളുടെ നേരെ പ്രയോഗിക്കരുത് "ബ്രാഹ്മണികൾ ആശയം മനസിൽ താലോലിക്കുന്ന ചേമ്പ് കോവിക് അങ്ങനെയൊക്കെ പറയം 😡😡. ഇതിനൊക്കെ ഉള്ള മറുപടി നമ്മൾ തൃശൂർ കാർ ഇവനെ നിലം തൊടിക്കാതെ നാണം കെടുത്തി പരാജയപ്പെടുത്തി കാണിച്ചുതരാം 💥😭😭🤣🤣😂😂". നീ ബ്രഹ്മണണ്ടേ അടിമയായതിനാൽ നിനക്ക് പ്രജ എന്നൊക്കെ പറയുമ്പോൾ ഉളിൽ കുളിരു കോരുമായിരിക്കും 💩🤭. പക്ഷെ എല്ലാവർക്കും അങ്ങനല്ല🤨🤨
@asokakumar70209 ай бұрын
പ്രജയും ജനവും ഒന്നാണെന്നുള്ളത് തന്നെപ്പോലുള്ള അടിമയ്ക്ക് അല്ലാതെ നമ്മെപ്പോലുളളവർക്കല്ല .
@Unknown-rq2uu9 ай бұрын
അമ്പലം പൊളിച്ചു പള്ളി പണിയാലോ, പള്ളി പൊളിച്ചു അമ്പലം പണിയാലോ അല്ല ഒരു യഥാർത്ഥ ഭരണാധികാരിയുടെ പണി... പ്രതിമകൾ പണിതാൽ പട്ടിണി മാറില്ല... വർഗീയത തുലയട്ടെ... ജനാധിപത്യം പുലരട്ടെ... ജയ് ഭാരത് മാതാ... ജയ് INDIA ❤️❤️❤️
@satyasatya66948 ай бұрын
Absolutely great statement.
@mahinkannu626610 ай бұрын
ഈ sir ന്റെ വാക്കുകൾ കേൾക്കുന്ന ഓരോ പൗരന്മാർ അംബേദ്കറുടെ ഇന്ത്യക്ക് വേണ്ടി വോട്ട് വിനിയോഗിക്കുക
@bijustephen438210 ай бұрын
സുരേഷ് ഗോപിയുടെ ബോഡി ലാംഗ്വേജ് പോലും വളരെ വളരെ മോശം
@sanals81110 ай бұрын
100% correct...
@balakrishnannairvn232410 ай бұрын
മാടമ്പി സംസ്കാരം ആണ് അവനുള്ളത്. വെറും ഒരു " ഷോ "മാൻ മാത്രം. ഒരു ജനപ്രതിനിധി ആകാൻ ഒരു ശതമാനം പോലും യോഗ്യതയില്ലാത്തവൻ. എല്ലാവരും തന്റെ അടിയാന്മാരും " ഏറാൻ മൂളികളും ആയി തിരുമുമ്പിൽ ഓഛാനിച്ചു നിന്നോണം എന്ന സങ്കുചിത മനസ്ക്കൻ. ആരും ഇവന് വോട്ടു ചെയ്തു പാഴാക്കല്ലേ.
@kuttuuus10 ай бұрын
പിന്നേ ബോഡി ലാംഗ്വേജൊക്കെ നോക്കിയാണെങ്കില്‍.... പിണ്‍റായ്...എം എം മണി....ന്‍റെ പൊന്നോ😇
@nishanthjayan975610 ай бұрын
സുരേഷ് ഒരു മാടമ്പി അഹങ്കാരി... മറ്റുള്ളവരെ പുച്ഛത്തോടെ നോക്കുന്നവൻ..
@sarathsk7510 ай бұрын
പിണുവിന്റെ ബോഡി ലാംഗ്വേജ് സൂപ്പർ
@kunjumoideenalukaran409510 ай бұрын
മറ്റുള്ളവരെ മനുഷ്യനായി പൗരനായി കാണുന്നവരെയാണ് നമ്മക്ക് വേണ്ടത്
@vijayadharann663410 ай бұрын
ഇപ്പോഴെതേ candidate ൽ വെച്ച് ഏറ്റവും മോശം സുരേഷ് ഗോപി.... ഇയ്യാൾ ഇതെന്ത് കണ്ടിട്ടാണ് ഈ വിശേക്ഷണം പ്രജയം യമാനും ?
@abhinavcmenon88610 ай бұрын
പ്രജ എന്നാല് ജനം എന്നു തന്നെയാണ് സർ അർത്ഥം... ശബ്ദ താരവലി എടുത്ത് നോക്കു ദയവായി...മോശം candidate ആണങ്കിലും അല്ലെങ്കിലും ഏറ്റവും അധികം വ്യക്തിപരമായി അധിക്ഷേപിക്കപ്പെടുന്നത് സുരേഷ് ഗോപിയാണ്....
@mthajudeenThaju-vt2rw10 ай бұрын
പത്താളെ കാണുമ്പോൾ നിലമറന്ന് കോമാളിയാകാൻ കടുത്ത ചാതുർവർണ്ണ്യവും വിവരക്കേടും സമാസമം ഒത്തുചേർന്ന് സുരേഷ് ഗോപിഎന്ന കെട്ട്കുതിരയെക്കൊണ്ട് തെരുവിലൂടെ കെട്ടിയാടിക്കുകയാണ്...
@ratheesh48659 ай бұрын
സാരമില്ല നി കരയാതെ സുടാപ്പി
@jamesjoseph79069 ай бұрын
😮😢😢😮
@sabithapm31899 ай бұрын
😂😂😂😂😂😂suuuupper
@ArunV-n5s9 ай бұрын
സ്വന്തം കൂടപ്പിറപ്പിനെ തെരുവിൽ വലിച്ചെറിഞ്ഞ മാന്യനാണ് ഇങ്ങനെ കുരക്കുന്നത്
@devasura82329 ай бұрын
ചുള്ളിക്കാട് സാറെ , സാറിന്റെ പാർട്ടി എല്ലാത്തിനും ചാർജ് കൂടി ... വെള്ളം , കറന്റ് , കരം, സർക്കാർ ചാർജുകൾ എന്നിട്ടു ഡയലോഗ് അടിക്കാൻ വരല്ലേ .... ഇതൊന്നും സാർ അടക്കാറില്ലേ ...അറിയത്തില്ലേ
@MustafaPnr-c1e10 ай бұрын
നമ്മളെ പ്രജ യിലെ താഴ്ത്തുന്ന ശ്രമത്തെ മുളയിലേ നുള്ളിക്കളയാൻ ഈ തെരഞ്ഞെടുപ്പ് ഉപയോഗിക്കണം ✌️
@elizabethvarghese55119 ай бұрын
സുരേശ് ഗോപിയുടെ ചില പെരുമാറ്റ രീതികൾ എനിക്ക് ഇഷ്ടമല്ല. പക്ഷേ 'രക്ഷാപ്രവർത്തനം' നടത്തുന്ന പിണറായി വിജയനെ പറ്റി രണ്ട് വാക്കുകൾ പറയാമോ? മുസ്ലിം ഭീകരതയെ പ്രീതിപ്പെടുത്തുന്നതിനാണോ ഇടത് രാഷ്ട്രീയം എന്ന് പറയേണ്ടത്?😢
@huracane_e10 ай бұрын
കറക്റ്റ് കാര്യം.. കൂടുതൽ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല 👌🏻sir🤝
@Narayanankutty-b9e8 ай бұрын
തനിക്കെന്തു വിവരമുണ്ട് ജനങ്ങൾ ഈ അനുഭവിക്കുന്നതൊന്നും നിങ്ങൾ കാണുന്നില്ലേ...
BJP മുന്നോട്ടു അല്ല പോകുന്നത് പിന്നോട്ടാണ് പോകുന്നത്. അബലം. പള്ളി പറഞ്ഞു വോട്ട് ചോദിക്കൽ അല്ലാതെ എന്ത്😢😢
@AbdulGafoor-qq6zq9 ай бұрын
പ്രജയല്ല, ഇന്ത്യയുടെ പൗരനാണ് ഞാൻ🖐
@varghesetalks816710 ай бұрын
നല്ല വിജ്ഞാനപ്രദമായ പ്രഭാഷണം 🙏
@lekshmidevibl1529Ай бұрын
ബെസ്റ്റ് 😢
@pnnair556410 ай бұрын
പ്രിയപ്പെട്ട സിനിമനാടൻ suresh ഗോപിയുടെ ഉള്ളിൽ ഒരു പൂണുനൂലും ഒരു നൂറു വർഷം പ്രായമുള്ള പിന്തിരിപ്പൻ നമ്പൂതിരിയും olichirikkunnuu. പാവത്തിന് ആരെങ്കിലും അത് പറഞ്ഞു മനസ്സിലാക്കികൊടുക്കണം. നന്നാവുമെങ്കിൽ നന്നാവട്ടെ. പ്രജയും പൗരനും തമ്മിൽ വ്യത്യാസം ഉണ്ട് എന്ന് മനസ്സിലാക്കട്ടെ!!
@omananilaparayil301010 ай бұрын
ഓരോ ഇന്ത്യാക്കാരനും മന:സിലാക്കിയിരിക്കേണ്ട പ്രസംഗം വളരെ ചുരുക്കി കാര്യമാത്രപ്രസക്തമായ പ്രസംഗം. ഹൃദയത്തിൽ തൊട്ട ഒരായിരംനന്ദി ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്
@gopinathamenon86329 ай бұрын
കവി ആണ് പോലും അയ്യാൾ കവി അല്ല കപി ആണ്. പ്രജ എന്ന വാക്കിന് മലയാളം dictioneriyil ജനം എന്നാണ്.അത് പോലും അറിയാത്ത ഒരു കപി വാണിരിക്കുന്ന്.ഒന്ന് പോയി കിട്ടിയ കാശു മതിയോ എന്നു നോക്കു അല്ലെങ്കിൽ വിക്സ് വാങ്ങാൻ അല്പം കുടി തരാൻ പറയൂ.
@sophycheriyan52769 ай бұрын
A good speech bringing back the legacy of our country in our minds. Please don't forget when you cast your vote.
@thajudheen726710 ай бұрын
ചള്ളിക്കാട് സാറിന്, ഒരായിരം അഭിനന്ദനം
@girisank68149 ай бұрын
മാതാവിനെ സ്വർണ്ണകിരീടം എന്ന് പറഞ്ഞ് ചെമ്പ് കിരീടം നൽകി പറ്റിച്ച ചെമ്പ് കോവി അവനെ മാതാവ് തൃശൂരിൽ നിന്ന് ഓടിക്കും
@klpmajeedmajeediiikkk257410 ай бұрын
താങ്കളെൻ്റെ രാജ്യസ്നേഹത്തിൻ്റെ ശക്തി വീണ്ടും വീണ്ടും കൂട്ടി തരുന്നു ജയ് ഹിന്ദ്
@santhakumar790510 ай бұрын
സാംസ്കാരിക നായകർ ഇറങ്ങിയോ? അതും ജനം വിലയിരുത്തും സാർ. എല്ലാ കാര്യത്തിലും വേണമായിരുന്നു ഇത്തരം വിലയിരുത്തലുകൾ. കഷ്ടം.
@pasht66710 ай бұрын
ചെമ്പ് കോവിക്ക് നാണം കെട്ട തോൽവി നൽകിയാൽ പിന്നെ ഈ പരിസരത്തു വരില്ല നാണം കെട്ടവൻ
ചുള്ളിക്കാട് കാര്യം പറഞ്ഞു ഉൾക്കൊള്ളുന്നവർക്ക് ഉൾക്കൊള്ളാം
@ponnu85410 ай бұрын
സാറിനെ പോലുള്ളവർ വടക്കേ ഇന്ത്യയിലും ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.. 🙏😔
@saleem.k71710 ай бұрын
അവിടെ ഭരിക്കുന്നവർ🍌 വിഴുങ്ങികളാണല്ലേ
@manmettil10 ай бұрын
avide ipol vivaram koodiyavar
@muhammedsameelsameel33049 ай бұрын
@@manmettilചാണക൦ സേവിക്കുന്നതിനാലായിരിക്കു൦😂
@lalu-ue4mu9 ай бұрын
Njangal North indaiayil anu.aviduthe karyangal orthu ningal vishamikkanda .votinu vendi nuna mathram vilichu parayunna channelukalum theevravadhikale support cheyyunna rashtreeyakkarum Keralam ennu kelkkumbol pedi anu.
@ponnu8549 ай бұрын
ഇന്ത്യ എന്റെ രാജ്യമാണ്.. വേവലാതി ഉണ്ട് സാറേ 😒.. പിന്നെ കേരളമെന്ന് കേൾക്കുമ്പോ തന്നെ പേടി ആകുന്നുവെങ്കിൽ അത് താങ്കളുടെ കയ്യിലിരിപ്പ് ശെരിയല്ലാത്തൊണ്ടാ... 😡
@samvarghese1169 ай бұрын
സുരേഷ് ഗോപിയുടെ വ്യക്തിത്വത്തെ ഞാൻ ആദരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ രാഷ്ട്രീയനീക്കത്തോട് തെല്ലും താല്പര്യം ഇല്ല. ഒരു നല്ല വ്യക്തിത്വം സൂക്ഷിച്ച സിനിമാ നടന്റെ അധഃപധനം കാണുമ്പോൾ ദുഃഖം തോന്നുന്നു.
@sunilms38053 ай бұрын
we are in the same sense
@aliyarmm869710 ай бұрын
അദ്ദേഹം സ്വപ്ന ലോകത്താണ് അല്ലെങ്കിൽ താനൊരുതമ്പുരാനാണെന്ന ചിന്തയിൽ ഇത്തരംജൽപനങ്ങൾ നടത്തില്ല തീർച്ച
@vs-hb1os10 ай бұрын
ഗാസയിൽ കാമ പ്രാന്തൻ ആയ കാട്ടറബിയുടെ ഭാവനാസ്രുഷ്ടി ആയ നിന്റെ ദൈവത്തെ കണ്ടില്ല.
ഇതിപ്പോൾ നമ്മൾ എതിർക്കേണ്ടി വന്നിരിക്കുന്നത് ഹിന്ദുത്വ പുതപ്പുമായി ഇറങ്ങിയിരിക്കുന്ന ആഗോള മുതലാളിത്തത്തെ യാണ്.
@ido62779 ай бұрын
എന്നിട്ട് നീയൊക്കെക്കൂടി വാഴിക്കാൻ ശ്രമിക്കുന്നത് ലോകം ചവച്ചു തുപ്പിയ കമ്മ്യൂണിസം എന്ന വിഴുപ്പുമായി ഇറങ്ങിയിരിക്കുന്ന ജിഹാദി ഭീകരരെയാണ്. പരനാറി മൈ*ൻ അവരുടെ നേതാവും.
@gopalanpradeep649 ай бұрын
പോയി ഊമ്പി കൊട്
@unniayilam9 ай бұрын
ചുള്ളിക്കാട് സാർ മാപ്ര -മാധ്യമ പ്രതിനിധി.പേപ്ര -പ്രേക്ഷക പ്രതിനിനിധി, പ്രജ - പ്രബുദ്ധ ജനത. ഷോർട് ഫോം ന്യൂ ജെൻസംഭാവനയാണ് സാർ. പഴയ പ്രജയല്ല.. പുതിയ പ്രജ.
@unnikrishnannamboodiricr74588 ай бұрын
താൻ വർഗീയവാദികൾ കു വേണ്ടി വക്കാലത്തു പിടിക്കുന്നു. പന്നിടെ തീട്ടം തീനി
@bijustephen438210 ай бұрын
പറയുമ്പോൾ ജന സേവകൻ സ്വഭാത്തിൽ രാജാവ്.
@leogaming523110 ай бұрын
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നനിലപാടുള്ള വ്യക്തിത്വ മില്ലാത്ത സ്വാർത്ഥ മോഹി .അധികാരം മോഹി.ആക്റോശം നമ്മൾ കുറെ കണ്ടല്ലോ.രാജാവും മന്ത്രിയും ആകാൻ വ്രതം നോറ്റു കഴിയുന്നവൻ. ഇയാളെ തൃശൂരിനു വേണോ. നനായി പഠിച് തീരുമാനമെടുക്കാൻ ഓരോ പൗരനും കഴിയട്ടെ. സ്വാർത്ഥത വെടിയൂ .ഉണർന്ന് ചിന്തിക്കൂ .👍👍👍👍👍
@SureshKumar.S-t5t10 ай бұрын
അതാണ് കുലീനത്വവും തറവാടിത്വവും തൻറേടവും പറയുന്ന വാക്കിനു വിലയും , മനുഷ്യസ്നേഹവും , നേരിൻറെ രാഷ്(ടിയവും , പൗരുഷവും , നേരിൻറെ രാഷ്(ടീയവുമുള്ള തന്തക്കു പിറന്നവൻറെ ലക്ഷണം ... അവൻ ഒരേ സമയം (പജകളിലൊരുവനും പിന്നെ പിന്നെ ആ ജനങ്ങളുടെ ഹൃദയം തൊട്ടറിയുന്ന ജന നേതാവും , അവസരമൊത്താൽ അവരുടെ (പശ്നങ്ങൾ പരിഹരിക്കുന്ന ഭരണാധികാരിയുമാവും ....സുരേഷ് ഗോപി ഇതൊക്കെത്തന്നെയാണ് .... ഇങ്ങനെയൊന്നുമല്ലാത്തതും , ആവാൻ സാധിക്കാത്തതുമായ എരപ്പാളികൾക്കു തീർച്ഛയായും ചൊറിച്ചിലുണ്ടാവുക സ്വാഭാവികം ....!
@abhinavcmenon8869 ай бұрын
സാധാരണക്കാർ കരുവന്നൂർ ജീവതം വഴിമുട്ടി നിൽക്കുമ്പോൾ വാ തുറക്കാത്ത ചുള്ളിക്കാട് സർ....അവർക്ക് വേണ്ടി ഒരു വാക്ക് ഒരേയൊരു വാക്കെങ്കിലും പറയാൻ ഇദ്ദേഹത്തിന് ധൈര്യം ഉണ്ടോ?
@sajeersv35549 ай бұрын
വില്ലുവണ്ടിയിൽ കയറി മേലാളന്മാരോട് ധിക്കാരം കാട്ടിയ അയ്യങ്കാളിയെ നിങ്ങൾ അംഗീകരിച്ചിട്ടുണ്ടോ? നിങ്ങളുടെ അംഗീകാരം ആർക്ക് വേണം?????
@lazilakunjuraman74859 ай бұрын
എൻറെ സുരേഷ് ഗോപി, ഇലക്ഷന് നിൽക്കല്ലേ. ആയിരം വട്ടം പറയുന്നു, കാണുന്ന മലയാളി അല്ല യഥാർത്ഥത്തിൽ... ഈ കള്ളൻമാർക്ക് വേണ്ടി ഒന്നും ചെയ്തിട്ട് കാര്യമില്ല
@jayasreer65949 ай бұрын
താലിബാൻ മോഡൽ ഒരു കൊലപാതകം ഇവിടെനടന്നിട്ട് അണ്ണാക്കിൽ പഴവും തിരുകി ഇരുന്ന ഇവരൊക്കെ ചെറിയ ഒരുകാര്യം ആനക്കാര്യം ആക്കി കൊണ്ടുവന്നിരിക്കുന്നു എന്തെ രണ്ടാഴ്ച ഉറങ്ങിപ്പോയോ, നീതി പുലർത്തുന്നവർ തെറ്റുകളെ എല്ലാം വിമർശിക്കണം
@thomasroy539010 ай бұрын
എല്ലാവരും കേൾക്കണം ഈ സന്ദേശം ❤
@janki528810 ай бұрын
🌹
@sukumaranpk64359 ай бұрын
എത്രയോ അനീതികൾ നമ്മുടെ നാട്ടിൽ ഈ അടുത്ത കാലത്തായി ഉണ്ടായി. ഉദാ: സിദ്ധാർത്ഥൻ വിഷയം പോലുള്ള സംഭവങ്ങൾ അതിലൊ ന്നും പ്രതികാരിക്കാത്ത ഈ അടിമ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ
@MohananKk-kp7pd9 ай бұрын
അഭിനന്ദനങ്ങൾ സർ ❤
@jahafar38029 ай бұрын
🌹
@anwarahamed845810 ай бұрын
സുരേഷ്‌ഗോപി വരുമ്പോൾ മുപ്പതു വയസ്സുള്ള സ്ത്രീകൾ അടുത്ത് ചെന്നാൽ കെട്ടിപ്പിടിക്കും സൂക്ഷിക്കുക 🤣🤣🤣എന്റെ വോട്ട് മുരളീധരൻ ന് 👍👍👍👍
@janki528810 ай бұрын
Yes❤
@rosevally546810 ай бұрын
പുള്ളിക്ക് അങ്ങനെ വേൾക്കാൻ വേണ്ടിയാണ് ബ്രാഹ്മണ ജന്മം ആഗ്രഹിക്കുന്നത്.
@SureshKumar-hx2ts9 ай бұрын
9 vayasullavarkku pedikkathe pokamo
@ShilajapbShilaja9 ай бұрын
Yes
@baker2b1009 ай бұрын
അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കാനുള്ള തയ്യാറെടുപ്പിലാണു ഗോപി... അഭിനയിച്ച കഥാപാത്രങ്ങളുടെ ഓവർ ആക്റ്റിങ് ബാധ ജീവിത്തിലും കയറിയ അല്പൻ ...
@BG-bc4je10 ай бұрын
Excellent speech sir🎉🎉🎉🎉🎉🎉🎉🎉🎉🎉
@ShaheenAhmed-ji3ne10 ай бұрын
VS Sunilkumar🔥🔥🔥🔥❤❤❤❤❤
@varughesemg754710 ай бұрын
അടിമകളെന്നു ധരിച്ചിരിക്കുന്നവർക്ക് പ്രജ എന്ന വിളിപ്പേരു പോലും ആനന്ദദായകമായിരിക്കാം
@kuttuuus10 ай бұрын
പ്രജ എന്ന് വിളിച്ചില്ല എന്നേ ള്ളൂ..ഇവിടെ നടക്കുന്നതെന്താണ്? 😂😂😂😂😂😂😂സിപിഎം അണികളൊക്കെ..ഹോോ...ഭയാനകം. ഈ ചുള്ളിക്കാടൊക്കെ ആര്‍ക്ക് വേണ്ടിയാ തള്ളുന്നത് എന്ന് മാത്രം ആലോചിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ആര്‍മാദിച്ച് ചിരിക്കാനുള്ള കോമഡി ആയി😂😂😂😅😅😅
@sarathsk7510 ай бұрын
കേരളത്തിലെ ജനങ്ങൾ അടിമകൾ തന്നെ, പിണറായി രാജാവിന്റെ.
@abhinavcmenon8869 ай бұрын
പ്രജ എന്നാല് ജനം എന്നു തന്നെയാണ് സർ അർത്ഥം.... ശബ്ദ താരാവലി ഒന്ന് check ചെയ്യൂ...
@varughesemg75479 ай бұрын
@@abhinavcmenon886 അതെ, രാജാവിൻ്റെ ജനം
@abhinavcmenon8869 ай бұрын
@@varughesemg7547 😁 ഏകാധിപതിയെ പോലെ പേരുമാറുന്ന ( നൂറു ഉദാഹരണങ്ങൾ) രാജാവിൻ്റെ "പരമാധികാരി "....ഈ പറയുന്നത്.....ഒരു തവണയെങ്കിലും അതിനു എതിരെ മിണ്ടാത്തവർ ഒരു വാക്ക് അടർത്തിയെുത്ത് ആക്ഷേപം ഉന്നയിക്കുന്നത്...
@leelammajose84798 ай бұрын
ഇതുപോലെ അറിവും വിവരവും ഉള്ളവർ പറയുന്നത് കേട്ടു പ്രവർത്തിച്ചാൽ നന്ന് 🙏🙏👍👍👍👍
@revvtkurian456610 ай бұрын
CORRECT, BALACHANDRAN CHULLIKKAD. WELL DONE SIR . A BIG SALUTE TO YOU
@ulmmalayalam9 ай бұрын
❤❤❤Congratulation❤❤❤
@regimathew569910 ай бұрын
SG സിനിമയിൽ മതി രാഷ്ട്രീയത്തിൽ ചേര ത്തില്ല. മൂന്നാം സ്ഥാനമായിരിയ്ക്കുക ലഭിയ്ക്കുക.😊
@pappanabraham675510 ай бұрын
Well said thank you
@kl40tech3210 ай бұрын
ഞാൻ പ്രജ അല്ല അതായത് ഞാൻ സംഖ്യയല്ല ഞാൻ ഇദ്ദേഹത്തിന് വോട്ട് ചെയ്യുന്നുമില്ല അപ്പോൾ ഞാൻ പ്രജ അല്ലല്ലോ
@francischittilapilly76649 ай бұрын
Suresh gopi paranjathu praja is not correct, Yajamannan aanu, they are the one to make elected the leaders
@hareeshkumartptp10 ай бұрын
ഇത് കവി ദുഷ്ടരിൽ ദുഷ്ടനായ Kകാലനോട് പറയണം
@himamohan13229 ай бұрын
അതെ കാലൻ മോദിയോട് പറയണം. കേട്ടോ ചാണക അടിമേ.
@muralika87039 ай бұрын
എഴുത്തിൻ്റെ ആശാനേ, പ്രജകൾ എന്ന് പറഞ്ഞാൽ എന്താണെന്ന് കൂടെ പറഞ്ഞു തന്നു പോകാമായിരുന്നു, പ്രജ എന്നാൽ ജനം എന്നല്ലേ അർത്ഥം? ഇതിൽ കമൻ്റ് ഇട്ടവർ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു! തിരുത്തേണ്ടിയിരിക്കുന്നു
/SFi ഒരുവിദ്യാർഫിയെ തല്ലിക്കൊന്നു കെട്ടി തൂക്കിയപ്പോൾ ഈ 'മാപ്ര | , എവിടെയായിരുന്നു
@moosam900810 ай бұрын
ഗുജറാത്തിൽ ആയിരങ്ങളെ കൊന്ന് സങ്കിയെ ഇതു പറയുന്നത് നീ എവിടെ യായിരുന്നു
@kumarvijay568110 ай бұрын
നിന്റെ അമ്മയുടെ കൂടെ കിടക്കുകയായിരുന്നു
@seethak61099 ай бұрын
Valuable information sir
@AbdulSalam-yc6ej10 ай бұрын
Mr. സുരേഷ് ഗോപിയുടെ ബോഡി ലാംഗ്വേജ് ഒരു മാടമ്പിയുടെ ലക്ഷണം കാണുന്നു സർ താങ്കൾ ക്യാമറയുടെ മുന്നിലല്ല സാധാരണക്കാരായ ജനങ്ങളുടെ മുന്നിലാണ് അത് താങ്കൾ മനസ്സിലാക്കുന്നത് നല്ലതായിരിക്കും
@MyCyriac9 ай бұрын
Shit gopi മാടമ്പി തന്നെ.
@valsammajohn69169 ай бұрын
Thanks sir
@sajeevkumar905410 ай бұрын
അഭിനന്ദനങ്ങൾ പ്രിയ കവി ❤❤❤
@skg3699 ай бұрын
വിവരമില്ലാത്ത, എന്തു പറയണമെന്ന് പോലും അറിയാത്ത ഒരു പ്രാകൃതമനസിന്റെ ഉടമയായ സുരേഷ് കോപി, തൃശ്ശൂരിൽ കാട്ടിക്കൂട്ടിയതൊക്കെ കാണുമ്പോൾ തലയ്ക്കു വെളിവില്ലാത്തവന്റെ വെറും ഷോ ഓഫ് ആണെന്ന് ചിന്തിച്ചു തികഞ്ഞ അവജ്ഞയോടെ തള്ളിയാൽ , അത് വലിയൊരു പദ്ധതിയുടെ വെളിപാടാണ് എന്നു തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയൊരപകടത്തിലേക്കായിരിക്കും രാജ്യം ചെന്ന് ചേരുക. രാജ്യം ആരാജകത്വത്തിലേക്കും കലാപങ്ങളിലുമായിരിക്കും അവസാനം ചെന്നെത്തുക.. ഇതുപോലെ സമൂഹത്തിന്റെ മനസ്സിൽ വിഷം കലക്കുന്ന അസുര ജനങ്ങളെ അകറ്റിനിർത്തുവാൻ നമ്മൾ ഒരുമിച്ചു നിന്നെ മതിയാവൂ. നിശബ്ദത പരിഹാരമല്ലെന്നു തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടയിടത്തു അതി ശക്തമായി പ്രതികരിക്കുക. സ്വസ്ഥതയോടും സമാധാനത്തോടും കൂടെ ജീവിക്കുവാനുള്ള നമ്മുടെ അവകാശം ഈ അസുര ജന്മങ്ങളിൽ ഏൽപ്പിച്ചാൽ, മനുഷ്യവംശത്തിന്റെ സർവനാശമായിരിക്കും ഇണ്ടാവുക എന്നു തിരിച്ചറിഞ്ഞു ചിന്തിക്കുക, പ്രവർത്തിക്കുക.... 💪💪💪💪💪
@ramdask.b43359 ай бұрын
വിവരക്കേടിന്റെ ആൾരൂപമാണ് ചെമ്പ് കോവി
@peter367699 ай бұрын
❤❤❤Sir 👍🏻👍🏻👍🏻👍🏻👍🏻
@salmanpattarkadavan932310 ай бұрын
നമ നിർഞ വാക്കുകൾ❤❤❤
@NabachinabanNazar10 ай бұрын
പ്രിയപ്പെട്ട സൽമാൻ ചിന്തിക്കേണ്ടത് ഇസ്ലാം മത വിശ്വാസികൾ ആണ് ഇസ്ലാം പഠിപ്പിക്കുന്നത് നന്മയെ കുറിച്ച് ആണ് പക്ഷേ ദൗർഭാഗ്യം എന്ന് പറയാം മുസ്ലിങ്ങൾ കോൺഗ്രസ് ആണ് വോട്ട് ചെയ്യുന്നത് അവിടെ ആണ് നമ്മുടെ പരാജയം അതിനു മാറ്റം ഉണ്ടായില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് ഇനിയും ഉണ്ടായികൊണ്ടേ ഇരിക്കും ഇത്തവണ നല്ല പോലെ ചിന്തിക്കു എല്ലാ വശങ്ങളും ചിന്തിക്കാൻ കഴിയണം എന്ന് ആണ് ഞാൻ വിചാരിക്കുന്നത്
@majeedkm16529 ай бұрын
👍👍👍❤👍👍
@sathyadevan468910 ай бұрын
അടിമ ,,,,സിദ്ധാർ ത്തിൻ്റെ കാര്യത്തിൽ ഇവൻ്റെ വാ,,,, തുറന്നില്ല,,,,
@kuttuuus10 ай бұрын
👍👍👍
@kolethgeorge304010 ай бұрын
മറ്റൊരു അടിമ മണിപുരിന്റെ കാര്യത്തിൽ അവന്റ വാ... തുറന്നില്ല 😀
@gardenofhope839910 ай бұрын
സത്യം
@ajeeshyapraseed10 ай бұрын
@@kolethgeorge3040maasangalolam
@saeedmuhamed51669 ай бұрын
👍👍👍👍👍
@prasanthar594110 ай бұрын
ഇത് ശരിക്കും പറയേണ്ടത് പിണറായിയോടാ.. പറയില്ല അന്തങ്ങൾക്ക് പേടിയാ 😂😂😂
@krishnadasank533610 ай бұрын
സിദ്ധാർഥിൻ്റെ കാര്യത്തിൽ തൻ്റെ നാവ് അനങ്ങിയില്ലല്ലോ കവീ !
@jojijohn72699 ай бұрын
പിണറായി അല്ല ആര് പറഞ്ഞാലും പ്രജകൾ എന്ന് പറഞ്ഞാൽ അയാൾക്ക് എതിരെ ഞങ്ങൾ പറഞ്ഞിരിക്കു൦.. ജനാധിപത്യത്തിൽ രാജാവിനും മറ്റുള്ള മനുഷ്യർക്കും ഒരു വോട്ടേയുള്ളു.. മനസ്സുിലായോ ഗോപി നമ്പൂതിരിക്ക്
@sasidharants734910 ай бұрын
അയാൾ ഇപ്പോഴും ഉപരി വർഗത്തിലായെങ്കിൽ ദൈവത്തിന്റെ വിഗ്രഹത്തിൽ കെട്ടിപിടിക്കാമായിരുന്നുവെന്നാണ് പറഞ്ഞത് അപ്പോൾ അതിനു താഴെയുള്ളവർക്ക് ഒരു പ്രമോഷൻ കൊടുത്തു പ്രജ എന്നു പറഞ്ഞു.
@tesla43899 ай бұрын
അമ്മാതിരി കമൻ്റൊന്നും ഇവിടെ വേണ്ട.....😂😂
@basilbasi63310 ай бұрын
സുരേഷിന്റെ വിചാരം ഓന് വലിയ ആളാണ് ഓകെ ഒരു മുഖ്യമന്ത്രിയുടെ കളിയാ...
@muhammedrashid30489 ай бұрын
മുഖ്യമന്ത്രി rajivekkanamyirikkum😂
@sajikumarpv723410 ай бұрын
സർ നിങ്ങളേപോലുള്ളവർ ആണ് ഇന്നത്തെ ഇന്ത്യയിൽ ഞങ്ങൾക്ക് ആശ്വാസം... അഭിമാനം... ഒരു സൈനികന്റെ ബിഗ് സല്യൂട്ട്.. 🙏
Mr. Chullikkad താങ്കൾക്ക് സംസാര ശേഷി തിരിച്ചു കിട്ടിയതിൽ ദൈവത്തിനു നന്ദി
@akmathew10 ай бұрын
ഇതു പോലെയൊരു നോട്ടം പിണറായിയുടെ മുഖത്ത് വല്ലപ്പഴും നോക്കണം അദ്ദേഹത്തിൻ്റെ Body language ഇവർ കാണില്ല ഈ നാട്ടിലെ സിദ്ധാർഥിനെ കാണില്ല
@binugopi276410 ай бұрын
യ്യോ... ക്രിസംഘിമൃഗം😮😂
@ramachandranv658710 ай бұрын
കള്ളു കുടിച്ച് പുലമ്പൽ ഇപ്പോഴും നിർത്തിയിട്ടില്ല അല്ലേ '
@ramachandramararma90929 ай бұрын
കെട്ടിറങ്ങിയാൽ ശരിയായിക്കോളും,
@nazarma92839 ай бұрын
K മുരളീധരൻ തൃശൂരിൽ നല്ല ഭൂരിപക്ഷത്തോടുകൂടി വിജയിക്കും.. അതിൽ യാതൊരു സംശയവും വേണ്ട
@pradeepkrishnan17610 ай бұрын
സുനിൽ കുമാർ വിജയിക്കും
@muhammadessa325210 ай бұрын
കോഴി ഗോപി, അയാൾ മനസ്സ് കൊണ്ട് ഇപ്പോൾ തെന്നെ ഒരു രാജാവായി സ്വയം പ്രതിഷ്ഠിച്ചു കഴിഞ്ഞു,50, പൈസ കാണിക്ക കൊടുത്തു കൊണ്ട് കാല് പിടിപ്പിക്കുന്നത് കണ്ടതല്ലേ നമ്മൾ
@RajithaVinoj-z7o10 ай бұрын
ഇതിനു മുൻപ് മത്സരിച്ചപ്പോൾ ഇത്രയും മുഷിച്ചിൽ തോന്നിയിട്ടുണ്ടായിരുന്നില്ല. ഇപ്രാവശ്യം നിന്നപ്പോൾ എന്തോ മുഷിച്ചിൽ തോന്നുന്നു