4th ENGINEER'S CABIN TOUR | കപ്പലിലെ BED ROOM |MERCHANT NAVY LIFE| MERCHANT NAVY MALAYALAM|SHIP TOUR

  Рет қаралды 259,709

SEAMAN'S DIARY

SEAMAN'S DIARY

Күн бұрын

Пікірлер: 685
@Shinilaaridhya1987
@Shinilaaridhya1987 2 ай бұрын
ഞാൻ ഷിപ് യാർഡിൽ work ചെയ്തിരുന്ന ആളാണ് ഒരുതവണ ഷിപ്പിൽ test run പോയിട്ടുണ്ട് രണ്ടുദിവസം കടലിൽ അതൊരു അനുഭവം തന്നെ ആയിരുന്നു അപ്പോൾ ഫുൾടൈം ഷിപ്പിൽ work ചെയ്യുന്ന സുഹൃത്തേ hats off you
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@BabuThomas-h2s
@BabuThomas-h2s 2 ай бұрын
Gggggggggghg
@AnjalaBeegumMA
@AnjalaBeegumMA 2 ай бұрын
1:19 1:20
@mathewmalayil1
@mathewmalayil1 Ай бұрын
ഭാ പി നെ
@Shinilaaridhya1987
@Shinilaaridhya1987 Ай бұрын
@@mathewmalayil1 പ്ഫാ..... 🫵🏿👊🏿👊🏿👊🏿👊🏿👊🏿👊🏿🦿🦿🦿
@syamalapm1923
@syamalapm1923 3 жыл бұрын
നല്ല വീഡിയോ. ഇനിയും കാഴ്ചകളുമായി വരൂ. സന്തോഷം കരയിൽ നിന്നു കടലിലെ കാഴ്ച്ചകൾ നേരിട്ടു..അഭിനന്ദനങ്ങൾ
@ajithanallakandy9235
@ajithanallakandy9235 2 ай бұрын
കപ്പലിന്റെ ഉള്ളിൽ ഇത്രയും വിശാലമാണെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി അറിയാത്തവർക്ക് കപ്പലിനെപ്പറ്റി അറിവ് കിട്ടിയതിൽ സന്തോഷം ഓൾ ദ ബെസ്റ്റ്
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@sahayadassahayadas6395
@sahayadassahayadas6395 2 ай бұрын
വളരെ സന്തോഷം എൻ്റെ മകൻ കപ്പലിലാണ് ജോലി നോക്കുന്നെ അവൻ നമ്മളെ പറഞ്ഞ് തന്നിട്ടില്ല. മോനേ ദൈവം അനുഗ്രഹിക്കട്ടേ❤
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@seamansdiary700
@seamansdiary700 2 ай бұрын
Enne kondu pattunnapole njan kanichutharam
@barahmanbaqavi3509
@barahmanbaqavi3509 3 күн бұрын
വളരെ നന്നായിട്ടുണ്ട്, ആ മനസ്സിന് നന്ദി. ബീറ് കാണിച്ചു കൊടുക്കേണ്ടായിരുന്നു. 12:06
@KasimMm-gc3gt
@KasimMm-gc3gt 2 ай бұрын
' ഈ വിഡിയോ ചെയ്തത് കൊണ്ട കപ്പലിലെ Roo മറ്റ് കാണാൻ സാധിച്ചു. വ അതിൻ അവസരം ഒരുക്കിതന്നതിൻ നന്ദി. നന്ദി. നന്ദി❤
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@vijayancm761
@vijayancm761 2 ай бұрын
നല്ലകുടുബത്തിൽ പിറന്ന (തറവാടിത്വമുള്ള ) ആളാണ് എന്ന് ബോദ്ധ്യമാക്കുന്ന അവതരണം
@seamansdiary700
@seamansdiary700 2 ай бұрын
❤️
@Kuriachen
@Kuriachen 2 ай бұрын
എന്താണ് ഈ തറവാടിത്തം.
@josepd8426
@josepd8426 2 ай бұрын
പക്ഷേ, കുടുംബ ജീവിതം ഇല്ല എന്നുള്ളതാണ് ഈ ജോളിയുടെ കുഴപ്പം
@kumargopal3220
@kumargopal3220 2 ай бұрын
അധിക മായാൽ അമൃതും വിഷമല്ലേ അനിയാ, ഉള്ള ജോലിയിൽ enjoy ചെയൂ. ഇതുപോലൊരു ജോലിക് എത്ര ആയിരങ്ങൾ ആണ് ആഗ്രഹിക്കുന്നത്. ഈ ജോലി കിട്ടാനുള്ള course കണ്ട് പിടിച്ചു പഠിപ്പിച്ച താങ്കളുടെ parents നു ഇരിക്കട്ടെ ഒരു big salute. Lucky man. Enjoy 👋
@johnsonvettom4273
@johnsonvettom4273 22 күн бұрын
താങ്കൾ എത്ര നന്നായി സം സംസ്സാരിക്കുന്ന്❤...Good
@jaleelvadakkethil2153
@jaleelvadakkethil2153 2 ай бұрын
നല്ല ക്ളാരിററി വോയ്സ്.... നല്ല അവതരണം..very nice 👍
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@sasianadakkalsasi3500
@sasianadakkalsasi3500 2 ай бұрын
ഇതൊക്കെ അറിയണമെന്ന് വലിയ ആഗ്രഹം ഉണ്ട് നല്ല വീഡിയോ ആണ് വളരെ നന്ദി
@seamansdiary700
@seamansdiary700 2 ай бұрын
Thank you
@anandnandu5130
@anandnandu5130 3 жыл бұрын
താൻ ഒരു കില്ലാടി തന്നെ... 😍
@seamansdiary700
@seamansdiary700 3 жыл бұрын
🤣
@manupalavalappil8956
@manupalavalappil8956 2 ай бұрын
Killadi thanne...
@vijayanvp978
@vijayanvp978 3 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@seamansdiary700
@seamansdiary700 3 жыл бұрын
താങ്ക്സ്
@rajutk1145
@rajutk1145 2 ай бұрын
Mone nalla veedio ayirunnu ithreyum manasilakkithannathil valare nanniyundu mone daivam anugrahikkum God bless you thudarnnum kooduthalayi paranju tharannam
@seamansdiary700
@seamansdiary700 2 ай бұрын
Urappayum
@krishnanks3648
@krishnanks3648 2 ай бұрын
നല്ല വിവരണ० തെളിവായ ഉച്ചാരണ. ദൈവ० മോനെ രക്ഷിക്കട്ടേ. ❤❤
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@Kkrajan-mt3kp
@Kkrajan-mt3kp 2 ай бұрын
നല്ല പ്രസൻ്റേഷൻ❤
@seamansdiary700
@seamansdiary700 2 ай бұрын
Glad you liked it 😊
@ansonkochery3005
@ansonkochery3005 2 ай бұрын
നല്ല വിവരണം... ഭാഷ... ഇഷ്ട്ടം ആയി.. നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 💖🙏🏻
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@josepd8426
@josepd8426 2 ай бұрын
കുടുംബ ജീവിതം വർഷത്തിൽ 6 മാസം കിട്ടിയെങ്കിലായി, ഇതാണ് ഈ ജോളിയുടെ കുഴപ്പം
@seamansdiary700
@seamansdiary700 2 ай бұрын
Sathyam. But 6 masam vacation kittunna vere job um illa😊.
@karmelnoronha8125
@karmelnoronha8125 2 ай бұрын
അപ്പോൾ 2 വർഷത്തിൽ ഒരു മാസമോ 2 മാസമോ ലീവ് കിട്ടുന്ന ഗൾഫു കാരുടെ കാര്യമോ?
@sankaran1943
@sankaran1943 3 күн бұрын
കൊള്ളാം....ഇതുപോലെ കപ്പലിന്റെ ഓരൊ ഭാഗവും വിശദമായി കാണിക്കുക...കടൽ ക്ഷോഭ നേരത്തുള്ള യാത്രയുടെ കാഴ്ചകൾ, എൻജിൻ പ്രവർത്തനം, ആഹാര രീതി, വിനോദ നേരം എന്നിവയും കാണിക്കുക....കുറേക്കൂടി മുഖ പ്രസന്നതായാവാം എന്നു തോന്നി....Tks🎉
@unnikrishnanpanikkar5254
@unnikrishnanpanikkar5254 2 ай бұрын
Beautiful, simple and short description without boring the viewers, ur voice also catching, congrats.
@seamansdiary700
@seamansdiary700 2 ай бұрын
Thanks a lot 😊
@MadhumohannairNair
@MadhumohannairNair 2 ай бұрын
Beautiful
@praveeshtr6797
@praveeshtr6797 3 жыл бұрын
Adipoli chindutta...!👏👏❤️❤️
@babupk4971
@babupk4971 3 ай бұрын
പോകുന്ന യാത്രകളെല്ലാം ശുഭമാകട്ടെ പൊന്നു സുഹൃത്തേ ❤
@seamansdiary700
@seamansdiary700 2 ай бұрын
Thank you bro😊
@raveendrannair9530
@raveendrannair9530 2 ай бұрын
😮 😮
@remavenugopal468
@remavenugopal468 2 ай бұрын
നല്ല മോൻ. Be careful. God bless you 🌹
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@binduk4720
@binduk4720 3 жыл бұрын
അടിപൊളി നേരിട്ട് കണ്ടപോലെ.... ഇനിയും പ്രതിക്ഷിക്കുന്നു
@seamansdiary700
@seamansdiary700 3 жыл бұрын
😊
@Abcdefgh11111ha
@Abcdefgh11111ha 2 ай бұрын
ഖത്തറിൽ സീ പോർട്ടിൽ കണ്ടെയ്നർ യാർഡിൽ വർക് ചെയ്യുന്ന ആളാണ്‌!!Msc, Cosco, yangming, evrgreen Ship വന്നു അടുത്ത് നില്കുന്നതു കാണാൻ വേറെന്നെ അഴകാണ്!👌🏻👌🏻
@seamansdiary700
@seamansdiary700 2 ай бұрын
Sathyam.❤️
@sadasivannellikkunnel9814
@sadasivannellikkunnel9814 2 ай бұрын
നല്ല അവതരണം കപ്പലിന്റെ വിശേഷങ്ങൾ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് താങ്ക്യൂ
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@valsalant8356
@valsalant8356 2 ай бұрын
Expecting more video about ship. Thank you, god bless you.
@seamansdiary700
@seamansdiary700 2 ай бұрын
More to come!
@catherinechacko2184
@catherinechacko2184 2 ай бұрын
എല്ലാം ഭംഗിയായിരിക്കുന്നു മോനെ വളരെ നന്നായി എക്സ്പ്ലൈൻ ചെയ്തു കൂടുതൽ കേൾക്കാൻ വളരെ താൽപര്യം ഞാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഒരു കാര്യം മാത്രം മോനെ നിന്റെ ഫ്രിഡ്ജിന്റെ അകത്തു നിറയെ ഇരിക്കുന്നത് ബിയർ ആണ്. ഒരുപക്ഷേ നീ പറയും ബിയർ കുടിക്കുന്നത് നല്ലതാണെന്നു. പക്ഷേ പരിപൂർണ്ണമായി ഞാൻ അതിനോട് വിയോജിക്കുന്നു. നിന്നെ കാത്ത് നിന്റെ മാതാപിതാക്കൾ വിവാഹിതനാണെങ്കിൽ നിന്റെ കുടുംബം ഭാര്യയും മക്കളും ഒക്കെ വീട്ടിൽ ഇരിപ്പുണ്ട് എല്ലാവരും നീ ആരോഗ്യവാനായി കാണാൻ ആഗ്രഹിക്കുന്നവരാണ്. നീ കപ്പലിൽ ജോലി ചെയ്ത പണം ഉണ്ടാക്കിയിട്ട് കരൾ വീക്കം ബാധിച്ച് നീ തിരിച്ചു വന്നു കഴിഞ്ഞാൽ അവർക്ക് താങ്ങാൻ സാധിക്കില്ല. അതുകൊണ്ട് എന്റെ പൊന്നുമോൻ ഒരു കാര്യം ചെയ്യണം.ആ ഫ്രിഡ്ജിന്റെ അകത്ത് മുഴുവൻ കഴിക്കാനുള്ള ഭക്ഷണസാധനങ്ങളോ മറ്റെന്തെങ്കിലും ഒക്കെ വാങ്ങി വയ്ക്കുക. നന്നായി വരട്ടെ ഗോഡ് ബ്ലെസ്
@seamansdiary700
@seamansdiary700 2 ай бұрын
😌
@anilthomas656thomas6
@anilthomas656thomas6 2 ай бұрын
No substitute for good health.
@JohnAbraham-vh1oh
@JohnAbraham-vh1oh 2 ай бұрын
Thank you so much.
@ashkarp403
@ashkarp403 3 жыл бұрын
വീഡിയോ സൂപ്പർ ആദിയാണ്
@JayakumarS-o8l
@JayakumarS-o8l 2 ай бұрын
നല്ല അവതരണം, ദിറുതി ഇല്ല എല്ലാം മനസ്സിലാകും 👍
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@prasoongdas2231
@prasoongdas2231 3 жыл бұрын
Wonderful presentation. Oru famous vlogger avan ulla bhavi kanunund.
@seamansdiary700
@seamansdiary700 3 жыл бұрын
Thanks da
@raveendranachary2897
@raveendranachary2897 2 ай бұрын
ഒത്തിരി സന്തോഷം.... നല്ല അവതരണം..
@seamansdiary700
@seamansdiary700 2 ай бұрын
😊
@ambujakshanambi951
@ambujakshanambi951 2 ай бұрын
കടലും കപ്പലും എത്ര കണ്ടാലും മതിയാവില്ല. നല്ല അവതരണം
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@MaliniP-v9p
@MaliniP-v9p 2 ай бұрын
Aadyamayitta kanunnath.valare santhosham.mon nannayitt vivarichu tannu.anikk ratri kadal kanunnath pediyanu.pakal aattavum happy aaya karyam.thanks monu..aadyamayitta monte chanel kanunnat.subsribe cheytu.share cheytu
@seamansdiary700
@seamansdiary700 2 ай бұрын
Thank you somuch 😊
@mohanadas9754
@mohanadas9754 2 ай бұрын
എനിക്കു വലിയ ഇഷ്ടമായി.. എനിക്കു എല്ലാം അറിയാനുള്ള ആഗ്രഹമുണ്ട്... ഷിപ്പിനകം ആദ്യമായിട്ടണ് കാണുന്നത്... ഇനിയും കാണുകയും കേൾക്കുകായും weedum കാണണം.. okay
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@dileepravi-s4e
@dileepravi-s4e 6 сағат бұрын
കപ്പലും കടലും ഒരുപാട് വിഡിയോ കണ്ടിട്ടുണ്ട് ഇത് സൂപ്പർ❤❤❤
@jamnashmj5002
@jamnashmj5002 3 жыл бұрын
Full support ഉണ്ടാകും ബ്രോ... Video ittt polikkkk...❤✨️
@seamansdiary700
@seamansdiary700 3 жыл бұрын
tnks bro
@seamansdiary700
@seamansdiary700 3 жыл бұрын
Bro puthiya oru video ittittundu. Kandu nokku.... kzbin.info/www/bejne/d5LGhHqLqtaCbbs
@joicejohn7316
@joicejohn7316 23 сағат бұрын
Good presentation.All the best
@SathiKumari-mw4jb
@SathiKumari-mw4jb 2 ай бұрын
നല അവതരണഠ🎉🎉🎉❤
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@alhermon5147
@alhermon5147 Ай бұрын
V v good message . Waiting for more information about different country s and shipping details and food and other details
@seamansdiary700
@seamansdiary700 28 күн бұрын
Sure 👍
@Viswanathanptptv
@Viswanathanptptv 2 ай бұрын
നേരിട്ട് കണ്ടതിൽ വലിയ സന്തോഷം ഡിയർ ❤
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@karayilnarayanan
@karayilnarayanan Жыл бұрын
Very simple but useful narrative.Good luck.Keep safe.
@seamansdiary700
@seamansdiary700 Жыл бұрын
Thank you. Glad you liked it 😀
@Ashokkumar-xh2sc
@Ashokkumar-xh2sc Жыл бұрын
Good Video Nice making ......Congrats🥰
@seamansdiary700
@seamansdiary700 Жыл бұрын
Thanks 🤗
@ValsalaTk-e7h
@ValsalaTk-e7h 2 ай бұрын
ഒരു പുതിയ അറിവാ വളരെ നന്ദി
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@marinergamer2805
@marinergamer2805 3 жыл бұрын
So good to see you started a channel . BEST OF LUCK .. Bro.. Waiting for more videos. 😎😎
@thottingalramesan6996
@thottingalramesan6996 2 ай бұрын
Very interesting video. I was working in a shipyard in Bahrain. As I was working in Admin and could not visit inside the ship except to see in the dry dock and floating docks from outside with security permission. Thank you for your video and looking forward to seeing more. Take care 👍
@seamansdiary700
@seamansdiary700 2 ай бұрын
Glad you liked it ☺️
@aiswaryac3644
@aiswaryac3644 3 жыл бұрын
Very nice vedio... My would be is in ship.. Athkond ship le vedios kanan enik othiri eshtanu😁 aa manushyanod avde oke onnu kanich tharan paranjal kanikkulla😜 appo njn enganathe vedios kanum😁😁😜anyway nic presentation bro
@seamansdiary700
@seamansdiary700 3 жыл бұрын
puthiya oru video ittittundu. Kandu nokku.... kzbin.info/www/bejne/d5LGhHqLqtaCbbs
@NizamNizam-u6w
@NizamNizam-u6w 2 ай бұрын
Navi , teacher,balan sir ,sister also good stay blessed 🎉🎉🎉
@srisaichallayil9215
@srisaichallayil9215 Жыл бұрын
Suprr. Macha... Nicee💥💥❤❤
@seamansdiary700
@seamansdiary700 Жыл бұрын
thanks bro
@VijayanMN-i1o
@VijayanMN-i1o 2 ай бұрын
Very informative & interesting video.Expecting more such on ship&sea.Cograts.
@seamansdiary700
@seamansdiary700 2 ай бұрын
Glad you liked it!
@nksobha2650
@nksobha2650 9 күн бұрын
Thanks for your presentation.so good ❤❤❤
@SasikumarvakkatSasikumarvakkat
@SasikumarvakkatSasikumarvakkat 2 ай бұрын
Thanks a lot for this wonderful trip Brother
@seamansdiary700
@seamansdiary700 2 ай бұрын
Always welcome 😁
@sadasivanp773
@sadasivanp773 2 ай бұрын
Kappalile bedroom orlkevenda Sawkariam unde tharakkedilla Valare santhosham thank you sir Goodnigbt♥️🌹♥️
@seamansdiary700
@seamansdiary700 2 ай бұрын
😊
@subhashchandran4302
@subhashchandran4302 2 ай бұрын
കുറച്ചു വർഷങ്ങൾക്ക് മുൻപ് വിശാഖപട്ടണം പോർട്ടിൽ നങ്കുരം ഇട്ട ഒരു ഹോങ്കോങ് കപ്പലിൽ രണ്ടു ദിവസം താമസിക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി. ഒരു വൻകിട ഹോട്ടലിൽ താമസിക്കുന്ന അനുഭവമായിരുന്നു.
@seamansdiary700
@seamansdiary700 2 ай бұрын
😊
@RaveendranNeelakantapillai
@RaveendranNeelakantapillai 2 ай бұрын
I like ur vedio very important message. Very rare people can get &see the ship. Very good information thanx lot❤❤❤❤❤
@seamansdiary700
@seamansdiary700 2 ай бұрын
It's my pleasure
@RajanMenon-dt2pr
@RajanMenon-dt2pr 2 ай бұрын
Thank you very much my dear wish you all healthy, wealthy and peace of mind 🎉🎉🎉
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@latheefrose8893
@latheefrose8893 2 ай бұрын
Dear , കപ്പലിന്‌ ഒരു മണിക്കൂറിൽ എത്ര km വേഗതയാണ്. അതുപോലെ ജല നിരപ്പിൽ നിന്നും കപ്പലിന്റെ അടിഭാഗം എത്ര താഴ്ചയിലാണ് ഉണ്ടാവുക. ഒന്ന് പറയാമോ...
@seamansdiary700
@seamansdiary700 2 ай бұрын
Max Speed oru 40km/hr. Athu ship type anuswarichu maarum. Valiya container ships okke around 14m sea level il ninnu thazhekku undakum
@latheefrose8893
@latheefrose8893 2 ай бұрын
Thankyou.
@salyjose384
@salyjose384 2 ай бұрын
I never seen a ships inner part so your video is very help full
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@adhisdreams2617
@adhisdreams2617 27 күн бұрын
Well narrated ...God bless you
@seamansdiary700
@seamansdiary700 21 күн бұрын
Thank you
@sathyandaniel2775
@sathyandaniel2775 2 ай бұрын
Very nice message, May God bless you more and more.
@seamansdiary700
@seamansdiary700 2 ай бұрын
Thank you! You too!
@Sasikumar-j9b
@Sasikumar-j9b 2 ай бұрын
Good presentation, good explanation, clear and polite speech, hansom and gentleman look. (God blessed parents who got a son like you) God bless you, enjoy the life.
@seamansdiary700
@seamansdiary700 2 ай бұрын
Thank you somuch
@sunandiniv.s9461
@sunandiniv.s9461 2 ай бұрын
I am so excited to see your video. God bless you.
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@johnson3731
@johnson3731 2 ай бұрын
Wonderfull life., good presentation, very informative. Thanks.
@seamansdiary700
@seamansdiary700 2 ай бұрын
Glad you enjoyed it! 😌
@marykutty1169
@marykutty1169 28 күн бұрын
Very good brother God Bless you🙏👍
@seamansdiary700
@seamansdiary700 21 күн бұрын
Thank you so much
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
നല്ല വീഡിയോ 💕ആശംസകൾ 💕
@seamansdiary700
@seamansdiary700 2 ай бұрын
Thank you ☺️
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
@@seamansdiary700 ഓക്കേ good ♥night ♥
@pkspillai143
@pkspillai143 2 ай бұрын
A very good presentation. Thanks for sharing the information.
@seamansdiary700
@seamansdiary700 2 ай бұрын
Glad it was helpful! 🙂
@Straight-4wrd
@Straight-4wrd 3 жыл бұрын
Super video bro❤️
@BinijiJohnson
@BinijiJohnson 2 ай бұрын
എന്റെ മോനും ഷിപ്പിലാണ് ജോലി ചെയ്യുന്നത് ഓയിൽ ടാങ്കറാണ് പക്ഷേ മോൻ ഇതുവരെ അവന്റെ റൂം പോലും ഫുള്ളായിട്ട് കാണിചിട്ടില്ല❤ അവൻ ഇപ്പോൾ അമേരിക്കയിൽ നിന്നും ഇന്ത്യോനേഷ്യയിലേക്കു പോന്നു.
@seamansdiary700
@seamansdiary700 2 ай бұрын
Ennekondu pattunnapole njan kanichutharam.😊
@n.m.saseendran7270
@n.m.saseendran7270 25 күн бұрын
Great and wonderful. All the best brother
@seamansdiary700
@seamansdiary700 21 күн бұрын
Thank you so much
@Jyodeepak
@Jyodeepak 2 ай бұрын
Well Done! May God Bless You and Your Family. 🎉
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@rajendranravunny4376
@rajendranravunny4376 2 ай бұрын
Great! Thanks for the information
@seamansdiary700
@seamansdiary700 2 ай бұрын
Glad it was helpful!
@capt.ravindranbhaskran7974
@capt.ravindranbhaskran7974 2 ай бұрын
Your room is very nice. Highly appreciating for Sharing this post.. If possible Please Show Captains and Chief Engineers room.
@seamansdiary700
@seamansdiary700 2 ай бұрын
I will try
@coolanoptk
@coolanoptk 3 жыл бұрын
Nice one brother..Aa immersion suit ne kurichu detailed video cheyyu..
@seamansdiary700
@seamansdiary700 3 жыл бұрын
Urappayi cheyyam
@sajeevkumars9820
@sajeevkumars9820 2 ай бұрын
അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടം ആയി സർ ഇന്റെ വീട് എവിടെ യാണ് ❤️❤️👌
@seamansdiary700
@seamansdiary700 2 ай бұрын
Wayanad
@AbdulKalam-o9n7w
@AbdulKalam-o9n7w 2 ай бұрын
Thank you for explaining the details.
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@mollyeapen2467
@mollyeapen2467 2 ай бұрын
Thank u so much for the narration.My son is also working in a ship.
@seamansdiary700
@seamansdiary700 2 ай бұрын
That's great. Which company? What rank?
@BabyKawkkanapetty
@BabyKawkkanapetty 2 ай бұрын
വളരെ മനോഹരം
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@MrVJS7
@MrVJS7 2 ай бұрын
Good commentary. Simple and clear. 👌👍
@seamansdiary700
@seamansdiary700 2 ай бұрын
Glad you liked it! ☺️
@anithaudayan4623
@anithaudayan4623 2 ай бұрын
Super mone God bless you ❤
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@justuslopez7322
@justuslopez7322 2 ай бұрын
My cousins son in law is in Mercand navy .Thank you for the detailed explanation
@seamansdiary700
@seamansdiary700 2 ай бұрын
Hope you liked it 😊
@ushadevinarayanan2476
@ushadevinarayanan2476 2 ай бұрын
Valuable video , thankyou
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@AjithaKunnappalli
@AjithaKunnappalli 9 күн бұрын
സൂപ്പർ ചേട്ടാ
@Jyothis91
@Jyothis91 3 жыл бұрын
Pwoli...❤️
@rohit2k9
@rohit2k9 3 жыл бұрын
nice narration, long way to go bro
@seamansdiary700
@seamansdiary700 3 жыл бұрын
Thanks da
@IgnatiousFrancis
@IgnatiousFrancis 3 күн бұрын
Quantum of the seas നാലുദിവസം യാത്ര ചെയ്തിട്ടുണ്ട്
@omsivayaonvhitsnamasong4357
@omsivayaonvhitsnamasong4357 2 ай бұрын
നല്ല അവതരണം
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@crrajendramenon5892
@crrajendramenon5892 2 ай бұрын
Thanks for kind information. Show kitchen and engine room also
@seamansdiary700
@seamansdiary700 2 ай бұрын
Engine room nte video already cheythittu du. Kitchen nte oru video udane upload cheyyam😊
@hhgh-x9x
@hhgh-x9x 2 ай бұрын
Super, Ship,&plane,,Adutha,kandiddilla,Thanks ❤
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@uthamankotuvally6420
@uthamankotuvally6420 2 ай бұрын
It is the first time to see the inside of the dock. ❤❤
@seamansdiary700
@seamansdiary700 2 ай бұрын
Hope you liked it 😊
@shineshineks5727
@shineshineks5727 27 күн бұрын
സന്തോഷം ഇനിയും അറിയാൻ താല്പര്യം ഉണ്ട് bro
@seamansdiary700
@seamansdiary700 21 күн бұрын
Thank you
@Cstmr-n8p
@Cstmr-n8p 2 ай бұрын
വൃത്തിയായി പറഞ്ഞു മന: സിലാക്കി, നേരിൽ കപ്പലിൽ ഒന്ന് കയറാൻ പുതി തോന്നുന്നു😊
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@Clashmate2024
@Clashmate2024 2 жыл бұрын
Simply explained video evertime🔥⭐
@seamansdiary700
@seamansdiary700 2 жыл бұрын
thanks bro....
@edwinpoul8275
@edwinpoul8275 3 жыл бұрын
Kidukiiiii bro😍😍😍
@seamansdiary700
@seamansdiary700 3 жыл бұрын
Bro puthiya oru video ittittundu. Kandu nokku.... kzbin.info/www/bejne/d5LGhHqLqtaCbbs
@unnikrishnannair6848
@unnikrishnannair6848 2 ай бұрын
Nice !! thanks !!
@seamansdiary700
@seamansdiary700 2 ай бұрын
Thank you too!
@joshikunnel5781
@joshikunnel5781 Ай бұрын
Kindly explain the alcoholic policy in a ship. Just recently there was a complaint against a captain who was found to be much above the permitted level. Good clipping. Thank you.
@SeaMotional
@SeaMotional Ай бұрын
Zero alcohol policy. Chela company il daily 2 beer kittum . Athum dutyku 4 hours mumbe kudikam.
@harikumarvd6375
@harikumarvd6375 2 ай бұрын
വളരെ നല്ല വീഡിയോ
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
@raghunathan6928
@raghunathan6928 2 ай бұрын
Bro...aadyamayi...Kandu...Arinju...👍🧡💟💚
@seamansdiary700
@seamansdiary700 2 ай бұрын
Hope u liked it 😌
@gopakumarkumar7672
@gopakumarkumar7672 2 ай бұрын
Excellent presentation congrats
@seamansdiary700
@seamansdiary700 2 ай бұрын
Thanks a lot
@albinvarghese999
@albinvarghese999 3 жыл бұрын
Van poli ethe kandppo ane shrikkum ship miss chyunna keep going bro.
@seamansdiary700
@seamansdiary700 3 жыл бұрын
അക്കരെ നീക്കുമ്പോൾ ഇക്കരെ പച്ച
@ymdivakaran2765
@ymdivakaran2765 2 ай бұрын
Nice explanation. 👍
@seamansdiary700
@seamansdiary700 2 ай бұрын
Thank you 🙂
@antonypaul0883
@antonypaul0883 2 ай бұрын
കൊള്ളാം അടിപൊളി വീഡിയോ
@seamansdiary700
@seamansdiary700 2 ай бұрын
Thank you 😊
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 101 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН
A Day in My Life at Sea I Chief Officer Job in Ship with English subtitles
25:18
Refueling of Ship I Bunkering operation I Ep# 60
12:48
Josemon's Clicks
Рет қаралды 927 М.
How to navigate the ship
13:01
Josemon's Clicks
Рет қаралды 1,1 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН