താരാട്ടിന്റെ ഈണം പകർന്ന വിരഹമധുര ഗാനവുമായി ലയനക്കുട്ടി...

  Рет қаралды 1,289,587

Top Singer

Top Singer

Жыл бұрын

#FlowersTopSinger2 #ViralCuts

Пікірлер: 868
@Doc_supreme
@Doc_supreme Жыл бұрын
അത്ഭുതപ്പെടുത്തിയ പ്രകടനം! ദൈവം കനിഞ്ഞനുഗ്രഹിച്ച കുട്ടി. ലയന കുട്ടീ...... ചക്കരയുമ്മ
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
സുന്ദരി വാവേ ഇപ്പോൾ ആണ് കേട്ടത് 🥰🥰🥰🥰🥰🥰സൂപ്പർ കരഞ്ഞു പോയി 😭😭🤲🤲🤲🤲🤲🤲🤲🤲🤲
@krishnanb8417
@krishnanb8417 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഇങ്ങനെയൊക്കെ ഉണ്ടോ ഈ പോന്നു മോൾക്ക് 🥰കണ്ണ് നിറഞ്ഞു പോയി മുത്തേ 🙏🙏🙏
@asiyanoushad7848
@asiyanoushad7848 Жыл бұрын
Sathiyam
@rasheedbeckoden4810
@rasheedbeckoden4810 Жыл бұрын
ലയന മോളെ പൊളിച്ചു... ഇതിലും നന്നായി ഈ പാട്ട് പാടാൻ ജാനകി അമ്മക്ക് മാത്രമേ കഴിയൂ... Top സിംഗറിന്റെ വരദാനം.. ഇനിയും കൂടുതൽ നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@sushamadevanath4688
@sushamadevanath4688 Жыл бұрын
@sachu1581
@sachu1581 Жыл бұрын
Parama Sathyam.....🙏🙏🙏🙏
@shirlyjohn7833
@shirlyjohn7833 Жыл бұрын
ഒത്തിരി ഇഷ്ടം... ❤
@maheshsoso5015
@maheshsoso5015 Жыл бұрын
ചുമ്മാ .t :
@haseenashihab4256
@haseenashihab4256 Жыл бұрын
ഒന്നും പറയാനില്ല മോളെ നീ കൊച്ചു ജാനകി അമ്മ തന്നെ 👌🌹🌹🌹🌹🌹😘😘😘
@ziyad4914
@ziyad4914 Жыл бұрын
ഈ കുഞ്ഞു ശരീരത്തിൽ നിന്ന് ഇത്രയും മനോഹരമായി സംഗതികൾ വീഴുന്നത്.. മോളേ പടച്ചവൻ അനുഗ്രഹിക്കട്ടെ
@aswathishijin6479
@aswathishijin6479 Жыл бұрын
ശുദ്ധനായ ഒരു അച്ഛൻ. മകളുടെ ആലാപനം മനസ്സ് കൊണ്ട് കേട്ട് അതിന്റെ നല്ലൊരാവസാനഅതിനായി ഈശ്വരനോട് പ്രാത്ഥനയോടെ നില്കുന്നു
@jithkk9643
@jithkk9643 Жыл бұрын
സ്വന്തം ലയന മോളൂസേ.... ഞാൻ ഒരു പട്ടാളക്കാരൻ.. പൊതുവെ പട്ടാളക്കാരന്റെ കണ്ണ് നനയുന്നത് ദുർലഭമാണ്.. ഇപ്പോൾ സമയം രാത്രി 10.30 . സ്ഥലം ശ്രീനഗർ. ഞാൻ മോളുടെ പാട്ട് കണ്ട് ഇരിക്കുമ്പോൾ അറിയാതെ കണ്ണുനീർ ധാരയായി ഒഴുകി... തൊട്ടടുത്ത് കൂടി പോയ ഡൽഹിക്കാരൻ സഹപ്രവർത്തകൻ ചോദിച്ചു... ക്യാ ഹോഗയ സാബ് ഘർമെ കുച്ച് ബാത്ത് ഹോ ഗയ ഹേ ക്യാ... ( എന്തു പറ്റി സാർ വീട്ടിൽ വല്ല പ്രശ്നവും നടന്നോ) എന്ന്.. എന്നിട്ട് അവൻ എന്റെ സീനിയറോട് റിപ്പോർട്ട് ചെയ്തു.,, ഉടൻ വിങ്ങ് അധികാരിയുടെ ഫോൺ വന്നു... എന്താ പ്രശ്നം എന്ന് ചോദിച്ച്.. ഞാൻ പ്രശ്നംഒന്നുമില്ല എന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല.... എങ്ങനെയാ ഞാൻ പറയുക മോളുടെ പാട്ട് കേട്ടാണ് കരഞ്ഞു പോയത് എന്ന്... എന്തായാലും നാളെ ഓഫീസ് ടൈം പത്ത് മണിക്ക് വിളിപ്പിച്ചിരിക്കുന്നു എക്സ്പ്ലൊനേഷൻ കൊടുക്കാൻ... സംഗീതത്തെ പറ്റി ഒന്നും അറിയില്ലങ്കിലും ഞാൻ ഒന്ന് പറയാം.. എന്ത് തന്നെ ആയാലും തകർത്തു പാടി ,ലയിച്ചു പാടി... ചില ഭാഗങ്ങളുടെ സ്വര ഭാവാഭിനയം മനസ്സിനെ നാം അറിയാതെ മറ്റേതോ തലത്തിലേക്ക് കൊണ്ട് പോയി.... ഒത്തിരി ചക്കര ഉമ്മ.. എല്ലാവിധ ആശംസകളും നേരുന്നു... ജൂനിയർ ജാനകി അമ്മക്ക്.. അസാധ്യ വോയ്സ് മോഡുലേഷൻ...
@mohamedabid165
@mohamedabid165 Жыл бұрын
😓big salute sir🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@tommyjose4758
@tommyjose4758 Жыл бұрын
Really.. I too had the same feeling... these season 3 kids simply amazing!!!
@sachu1581
@sachu1581 Жыл бұрын
Voice modulation apaaaaaram...
@muhammadafnan6291
@muhammadafnan6291 Жыл бұрын
Love you .Big salute sir
@vijayalekshmianoop9477
@vijayalekshmianoop9477 Жыл бұрын
Hloooo sir
@anushajose8564
@anushajose8564 Жыл бұрын
വിശ്വസിക്കാൻ പ്രയാസം. സൂപ്പർ സൗണ്ട്. ഗോഡ് ബ്ലെസ് മോളു.
@vineethkp3954
@vineethkp3954 Жыл бұрын
മോളൂസേ ഉമ്മ ഇത്‌ ഞാൻ കാണാൻ വൈകി 😘😘😘😘😘😘😘😘its so so 🙏🙏🙏🙏🙏
@sureshsingersuresh1572
@sureshsingersuresh1572 Жыл бұрын
എന്റെ ബന്ധു ആയ ലയനക്കുട്ടിക്ക് അഭിനന്ദനം 👍👍👍👍👍👌👌👌💪💪💪
@sunilps9393
@sunilps9393 Жыл бұрын
ഈ കുട്ടിയുടെ പേരിൽ ഒരു KZbin ചാനൽ ഉണ്ട്. അതിൽ ഈ കുട്ടിയുടെ മറ്റു പാട്ടുകൾ അപ്‌ലോഡ് ചെയ്യാൻ പറയൂ. പിന്നെ ഇതുപോലെ കുട്ടിയുടെ മാത്രം പാട്ടുകൾ ടോപ് സിംഗർ ചാനൽ അപ്‌ലോഡ് ചെയ്യുമ്പോൾ അതിൽ ഇഷ്ടപ്പെട്ട കമന്റുകൾക്കു reply ചെയ്യാനും പറയുക (അച്ഛൻ reply ചെയ്താൽ മതി). ഇതു താങ്കൾ ബന്ധുവാണെന്നു പറഞ്ഞതു കൊണ്ട് മാത്രം reply ചെയ്തതാണ്. (That will have a huge impact across, especially when she starts singing in different languages. Her co-singer Parvan Abhilash has 200 K subscribers).
@soudhaaboobackar8526
@soudhaaboobackar8526 Жыл бұрын
@@sunilps9393 crct 👍🏻
@krjijeesh1607
@krjijeesh1607 Жыл бұрын
താങ്കൾക്കു അഭിമാനികാം ലയനകുട്ടി വലിയ ഗായിക ആകും
@jayakumarg6417
@jayakumarg6417 Жыл бұрын
മോളെ ലാൻഡിംഗ് തുടർന്നുള്ള എടുപ്പും അത്ഭുതപ്പെടുത്തി 👌👏👏🥰
@basheercf7906
@basheercf7906 Жыл бұрын
എത്ര നിഷ്കളങ്കനായ അച്ഛൻ നന്നായിരിക്കൂ മോനെ!!!🌹❤
@archana__sudheer
@archana__sudheer Жыл бұрын
അച്ഛൻ 🥰ഗുഡ് മോളും അമ്മയും 🥰
@vvmcooking3111
@vvmcooking3111 Жыл бұрын
കണ്ണും മനസും നിറഞ്ഞു... 🙏🙏🙏, വല്ലാത്തൊരു ഫീൽ.. ഈ ചെറിയ പ്രായത്തിൽ..എനിക്ക് സങ്കല്പിക്കാൻ പറ്റുന്നില്ല.. ദൈവം അനുഗ്രഹിച്ച മോളാണ്.. ❤️❤️
@lathavenugopal3030
@lathavenugopal3030 Жыл бұрын
Super song
@prakasaa2488
@prakasaa2488 Жыл бұрын
Palakadinteabhimanamlayanakkutyprakasanakathethara
@ffpanda2284
@ffpanda2284 Жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു വാവേ.... എന്റെ മോനെ കെട്ടിപ്പിടിച്ചു ഞാൻ.... അവൻ എന്നെ നോക്കി കിടക്കുവാ.... എന്തൊരു ഫീൽ ആയിരുന്നു ചക്കരേ മോളുടെ പാട്ടിന്... 😘😘😘
@sumaashokan3282
@sumaashokan3282 Жыл бұрын
എന്ധോരു സൂപ്പർ ആണ് മോളു, എന്ധോരു ഫീൽ, കുഞ്ഞു വാവേ 👌👌👌🥰
@abdulrahmanedappully7427
@abdulrahmanedappully7427 Жыл бұрын
മോള്, അടിച്ചു പൊളിച്ചു, ഒരു പാട് പ്രതീക്ഷയുണ്ട്
@sameerap6649
@sameerap6649 Жыл бұрын
ചെറിയ ഒരുകൊഞ്ഞ്ഉണ്ട്. അത് കേൾക്കാൻ നല്ലരസം. പാട്ട് നല്ല ഫീൽ ഉണ്ട്. ഭാവിയുള്ള മോളാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഉമ്മ ലയനവാവേ.. 🥰🥰🥰
@nishidaaneeshaneesh3618
@nishidaaneeshaneesh3618 Жыл бұрын
ഈ പാട്ട് 7 വയസുള്ള എന്റെ മകൾക്ക് ഇഷ്ടമുള്ള പാട്ടാണ്.. ഈ പാട്ട് പാടിയാണ് ഈ കഴിഞ്ഞ top സിങ്ങർ 4 ആം ഓഡിഷനിലേക്ക് അവൾ സെലക്ട്‌ ആയത്... നിർഭാഗ്യ വശാൽ ഫൈനൽ ഓഡിഷനിലേക്ക് സെലക്ട്‌ ആയില്ല.. ലയ കുട്ടിയുടെ ഈ പാട്ട് കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ... നന്നായി പാടി മോളെ.. ദൈവം അനുഗ്രഹിക്കട്ടെ 🙌🙌
@simpleenglishbyummuayrin8890
@simpleenglishbyummuayrin8890 Жыл бұрын
next time try cheyyooo...
@nishidaaneeshaneesh3618
@nishidaaneeshaneesh3618 Жыл бұрын
@@simpleenglishbyummuayrin8890 yes... അങ്ങനെ തന്നെ.. ദൈവം തുണക്കട്ടെ..
@mehrinabdul8491
@mehrinabdul8491 Жыл бұрын
വിഷമിക്കേണ്ട ...അടുത്ത തവണ തീർച്ചയായും അവളും ഉണ്ടാകും ഈ സ്റ്റേജ് ൽ 👍
@nishidaaneeshaneesh3618
@nishidaaneeshaneesh3618 Жыл бұрын
@@mehrinabdul8491 നാവ് പൊന്നായിരിക്കട്ടെ... പടച്ചോൻ അങ്ങനെ തന്നെ നടത്തി തരട്ടെ... ♥️
@sreekalapayyanadan7962
@sreekalapayyanadan7962 Жыл бұрын
.
@bushramuhammed1045
@bushramuhammed1045 Жыл бұрын
പടച്ചവനെ കുഞ്ഞിനെ കാത്തോളണം 🙏🙏🙏🙏
@sathibai5311
@sathibai5311 Жыл бұрын
ചക്കരമോളൂട്ടീ.... അസ്സലായിട്ട് പാടി.. എന്താ ഫീൽ..👌👌👌👌👌 ആന്റിക്ക് ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു കുട്ടിജാനകിയമ്മ തന്നെ 😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘 ഇനിയുമിനിയും നന്നായി പാടാൻ കഴിയട്ടെ 🙏🙏🙏🙏🙏
@jayasreesasikumar8312
@jayasreesasikumar8312 Жыл бұрын
Layamole, മോളുടെ പാട്ട് ഞങ്ങളെ ലെയിപ്പിച്ച് കളഞ്ഞു. സൂപ്പർ മോളെ
@anagharaveendran305
@anagharaveendran305 Жыл бұрын
ആ കുഞ്ഞിക്കണ്ണുകൾ പൂട്ടി അങ്ങനെ പാടുന്ന കാണാനും, ആ പാൽ പുഞ്ചിരി കാണാനും എന്തൊരു ഭംഗിയാണ്. മിടുക്കി വാവയാണ്😘😘 പാട്ടിൽ ലയിച്ചു പാടുന്ന ലയനമോൾ😍
@sachu1581
@sachu1581 Жыл бұрын
Ayyyyo, Sathyam....🙏🙏
@anaswara.s.sakhila.s.s7714
@anaswara.s.sakhila.s.s7714 Жыл бұрын
മക്കളെ.... ചക്കര ഉമ്മ.. 👍👍❤️❤️❤️❤️❤️❤️സൂപ്പർ എന്ന് പറഞ്ഞാൽ പോരാ.... മക്കളെ അതിലും വലുത് എന്താണോ അത് ആണ്.... നന്നായി വരട്ടെ... മോളെ ❤️❤️❤️👍👍👍
@sibyjoseph2472
@sibyjoseph2472 Жыл бұрын
ലയം മോൾ ഒരു കലക്കു കലക്കും❤️ ഭാവിയിലെ ഒരു വാഗ്ദാനം ആവട്ടെ 🙏🏻 നിഷ്കളങ്കമായ ആലാപനം , വാക്കുകൾ എല്ലാമെല്ലാം 👍 ഒത്തിരി സന്തോഷം തോന്നുന്നു 😀 സംഗീതം ശാസ്ത്രീയമായി പഠിച്ച്, ടോപ് സിംഗറിൻ്റെ ചരിത്രം തിരുത്തി ക്കുറിക്കുവാൻ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhakumarisanthakumari3679
@santhakumarisanthakumari3679 Жыл бұрын
Mole Ani ke ormaidhyilla neepoeusthu
@antonypeter4936
@antonypeter4936 Жыл бұрын
lllllllllllllllllllllllllllllllllllll0l0llll0llllllllllllllllllll0lllllllll0lllllllllllllĺ0lllp l llll
@syamalakumari1673
@syamalakumari1673 Жыл бұрын
ലയമോളേ, എന്തു ഫീൽ മോളേ . കുഞ്ഞുമോൾക്ക് ഇതെങ്ങനെ കഴിയുന്നു. ജാനകിയമ്മ, ജാനകിയമ്മയാണ്. മോളൊരു കുഞ്ഞുവാവയാണ്. മോളു ഒരു നല്ല പാട്ടുകാരിയാകും. ആശംസകൾ ഈ അമ്മാമ്മയുടേതും ആകട്ടെ. good luck.
@sibyjoseph2472
@sibyjoseph2472 Жыл бұрын
@@syamalakumari1673 good comments 🙏🏻
@devayaniak5653
@devayaniak5653 Жыл бұрын
മോളേ... നല്ല ഇഷ്ടം. നല്ല ലയം ലയനമോളെ... നന്നായി വരട്ടെ ♥♥♥
@chakkaramuth1176
@chakkaramuth1176 Жыл бұрын
ലയന കുട്ടി മോളു ചക്കരെ അടിപൊളി മുത്തെ സൂപ്പർ ഒരായിരം ഉമ്മ മുത്തേ.കുഞ്ഞിജാനി കുട്ടി
@anjuvotanju4015
@anjuvotanju4015 Жыл бұрын
ഭാഗ്യം ചെയ്ത അച്ഛൻ 😥😥❤
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
ആഹാ... സൂപ്പർ ആയി മോളൂ..... 👍👍👍👍👍എന്തായിരുന്നു ഫീൽ...
@goput2616
@goput2616 Жыл бұрын
തുടക്കം തന്നെ പൊളിച്ചു..... Veryfeel... 👌🏻👌🏻👌🏻പാലക്കാടിന്റ അഭിമാനം......... First confidence.. അതുതന്നേയ് വിജയം.. God bless you
@Linuvlogs
@Linuvlogs Жыл бұрын
ലയന കുട്ടി ഫാൻസ് 👍🏻👍🏻
@rashnas3951
@rashnas3951 Жыл бұрын
അനുഗ്രഹീത കലാകാരി 💕മിടുക്കി ലയനകുട്ടി 😍ചുന്ദരി മോള് ❤💋
@prameelasasi1280
@prameelasasi1280 Жыл бұрын
കുട്ടി ജാനകിയമ്മയിൽനിന്ന് വലിയജാനകിഅമ്മയായിതീരട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@geetha2547
@geetha2547 Жыл бұрын
Wow very beautiful voice and song,u can sing like elder person, really very great, God bless you child
@sheelasugathan7429
@sheelasugathan7429 Жыл бұрын
Super mole super
@sachu1581
@sachu1581 Жыл бұрын
Amen....🙏🙏
@bhanumathy6250
@bhanumathy6250 Жыл бұрын
​@@sachu1581
@sathiammak1347
@sathiammak1347 Жыл бұрын
​@@sachu1581
@pushparaveendran9305
@pushparaveendran9305 Жыл бұрын
മുത്തേ പാടിയത് ഫൈൻ സൂപ്പർ 👍♥️♥️♥️♥️😘😘😘😘👍
@shafeequekizhuparamba
@shafeequekizhuparamba Жыл бұрын
എന്താ പറയ വാവേ .... തകർത്തു ... പൊളിച്ചടക്കി....
@sajithagafoor4431
@sajithagafoor4431 Жыл бұрын
ലയന കുട്ടീ 😘 എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗായിക S ജാനകിയമ്മയുടെ പാട്ട് പാടി 😘😘😘😘 🌹 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻
@Doc_supreme
@Doc_supreme Жыл бұрын
രക്തത്തിൽ സംഗീതം നിറച്ച് ഈശ്വരൻ ഭൂമിയിലേക്ക് അയച്ച - മാലാഖ....... നാളെ മലയാള സിനിമ ലോകം ഭരിക്കട്ടെ:
@sheelabvattoth
@sheelabvattoth Жыл бұрын
ലയന വാവ സൂപ്പർ.... ലോകത്തു എന്ത് നമുക്ക് ഉണ്ടായാലും മനസ്സിൽ happy അല്ലെകിൽ ഒന്നും നേടാൻ കഴിയില്ല എന്നു മനസ്സിൽ ആക്കി തന്ന വാവക് god bles... Sweet dear.. Be always happy. keep it up.
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
ഇതിനെ നോക്കി വച്ചോ..... നാളത്തെ വാനം പാടിയാ ....😘
@nasinass7288
@nasinass7288 Жыл бұрын
ഈൗ song എപ്പോ കേട്ടാലും കണ്ണുനിറയും മോൾ നന്നായി പാടി
@Mabrooq
@Mabrooq Жыл бұрын
Ee season judges serikkum vellam kudikkum. Super talented kids.
@remyaappu3941
@remyaappu3941 Жыл бұрын
എത്ര ദിവസായിട്ട് എത്ര വട്ടമായി ഞാനിത് കേൾക്കുന്നു.... മതിവരുന്നില്ല... So... ക്യൂട്ട് 😘എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ലാട്ടോ 😘
@premasinger4267
@premasinger4267 Жыл бұрын
പറയാൻ വാക്കുകളില്ല ഭാവിയുടെ വാഗ്ദാനം🌹
@cityking8783
@cityking8783 Жыл бұрын
ഇത്രയും ഫീൽ..... 👏👏👏പൊളിച്ചടുക്കി. 👍👍മോള് നല്ല മിടുക്കിയാണ് ട്ടോ.. ❤❤❤❤
@adhishvlog9678
@adhishvlog9678 Жыл бұрын
പാട്ടിൽ ലയിച്ച് കരഞ്ഞു പോയി. സൂപ്പർ മോളു
@bijuv.c4389
@bijuv.c4389 Жыл бұрын
ചക്കരെ സൂപ്പറായിട്ടുപാടി. നല്ല ശബ്ദം . ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@gauthamsiddhartht8182
@gauthamsiddhartht8182 Жыл бұрын
Supper.god bless you.
@sherinjose505
@sherinjose505 Жыл бұрын
ഈ song ജാനകി അമ്മ പാടുന്നപോലെ തന്നെ 👏👏♥️
@sajeeshsajeesh5496
@sajeeshsajeesh5496 Жыл бұрын
❤️❤️❤️
@mincytoma1978
@mincytoma1978 Жыл бұрын
Superr... Superrr... ചക്കരെ കെട്ടിപ്പിടിച്ചൊരുമ്മ 🥰🥰😘😘😘😘
@pramoda2994
@pramoda2994 Жыл бұрын
6
@vinodkumarcp73
@vinodkumarcp73 Жыл бұрын
പൊളിച്ചടുക്കിയെടാ കണ്ണാ 🎇🎇🎇💕💕
@akshaya4010
@akshaya4010 Жыл бұрын
ഭാവിയിലെ ഗായിക
@shiniramdasshini1563
@shiniramdasshini1563 Жыл бұрын
സൂപ്പർ മോളൂസ് 😘😘😘 ഒരുപാട് ഉയരത്തിൽ എത്താൻ കഴിയും, നല്ല ശബ്ദം 😍😍😍😍👌👌👌👌
@unnimaya960
@unnimaya960 Жыл бұрын
വൈഷ്ണവി കുട്ടിയെ misss ചെയ്യുന്നവർ വായോ 😍 മോൾ പൊളിച്ച് 😘😘😘
@nasimmujeeb6064
@nasimmujeeb6064 Жыл бұрын
👍
@ambikadevi7827
@ambikadevi7827 Жыл бұрын
​@@nasimmujeeb6064 സൂപ്പർ സൂപ്പർ സൂപ്പർ നല്ല പോലെ പാടിപാടിപ്പാടി ഉയരങ്ങളിൽ എത്തട്ടെ
@salmanfaaariii1891
@salmanfaaariii1891 Жыл бұрын
Engotta pokunne
@preethanair9127
@preethanair9127 Жыл бұрын
അതേ
@preethanair9127
@preethanair9127 Жыл бұрын
അതേ
@littleprinces2817
@littleprinces2817 Жыл бұрын
വൈഷ്ണവിക്കുട്ടി പാടി top singer ഇൽ തന്നെ ജനഹൃദയങ്ങളിൽ കയറിയ ഗാനം. വീണ്ടും ലയനക്കുട്ടിയുടെ ശബ്ദത്തിൽ
@thulasisivan4949
@thulasisivan4949 Жыл бұрын
ഭഗവാന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ...
@naseerap5277
@naseerap5277 Жыл бұрын
മോൾ ലയിച്ചു പാടി സൂപ്പർ 👍👍👍👍👍👍
@jaisonissac3025
@jaisonissac3025 Жыл бұрын
എവിടെ ഒക്കെയോ ഒരു ജാനകിയമ്മ 🥰🥰🥰🥰
@sajeevkumars9820
@sajeevkumars9820 Жыл бұрын
മോളു പൊളിച്ചു നല്ല വോയിസ്‌ ♥️👍👌👌
@Chulanur143
@Chulanur143 Жыл бұрын
ഈ പാട്ടിന്റെ മുഴുവൻ ഫീലും ലയ കുട്ടി ഉൾക്കൊണ്ടു തന്നെ പാടിയിട്ടുണ്ട് തരൂരിന്റെ അതിലുപരി പഴമ്പാലക്കോട് സ്കൂളിന്റെ ഏസസ് ഉയർത്തിയ കൊച്ചു കലാകാരിക്ക് ഹൃദയംഗമായ അഭിനന്ദനങ്ങൾ നേരുന്നു അതോടൊപ്പം ഈ സീസൺ ത്രീ വിന്നർ ആവാൻ കഴിയും എന്ന ആത്മാർത്ഥമായി ആഗ്രഹിക്കുന്നു സംഗതികൾ കൂടി ഒന്ന് ശ്രദ്ധിച്ചാൽ വേറെ ലെവലാണ് ലയ മോൾ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@sachu1581
@sachu1581 Жыл бұрын
Aa School il thanne aval Chief guest aayit ethiyirikkum... Definitely.... Ithu ezhuthi vacho....🙏🙏🙏🙏🙏
@sajeeshsajeesh5496
@sajeeshsajeesh5496 Жыл бұрын
@palakkad 💪💪💪
@ranjulal9573
@ranjulal9573 Жыл бұрын
ചക്കരെ അടിപൊളി ♥️♥️♥️
@rahiyanathcm1747
@rahiyanathcm1747 Жыл бұрын
Season 1 ഇൽ പണ്ട് വൈഷ്ണവി പാടിയത് ഇന്നും കാതിൽ ഉണ്ട്
@raheenaraheena9109
@raheenaraheena9109 Жыл бұрын
Wow aa feelings ippolum undu.sithara chechii karanjathum
@naseebariyas5243
@naseebariyas5243 Жыл бұрын
അതെ. സിതാര ചേച്ചി ശരിക്കും ദൈവ മകൾ എന്ന് പറഞ്ഞത് കൂടെ ഇപ്പോഴും ഓർക്കുന്നു. ആ മോൾക് അന്ന് 6 വയസ്സ്. 😍🥰👌
@vishnuks5263
@vishnuks5263 Жыл бұрын
What a breath control mole... Wow wow 😍😍, I remember vyshnavi mol...
@arunrajcj9253
@arunrajcj9253 Жыл бұрын
I tooo😍😍
@akarshabranithabejeesh8396
@akarshabranithabejeesh8396 Жыл бұрын
I also remember
@alfiyaallu5709
@alfiyaallu5709 Жыл бұрын
ചക്കര വാവക്ക് കണ്ണ് തട്ടാതിരിക്കട്ടെ🥰
@rosemaryjacob9769
@rosemaryjacob9769 Жыл бұрын
കുഞ്ഞേ എത്ര ഭംഗിയായി പടിയിരിക്കുന്നു... സൂപ്പർ മുത്തേ.... ആശംസകൾ......... 👏👏👏👏👏👏👏
@indukrishna1449
@indukrishna1449 Жыл бұрын
ലയ മോൾക്ക്‌ എല്ലാവിധ ആശംസകളും nerunnu❤️❤️❤️
@rasheedrasheedpareeth8861
@rasheedrasheedpareeth8861 Жыл бұрын
കഴിഞ്ഞ സീസണിൽ ഒന്നും ഇതുപോലെ പാടിയ ഒരു കുട്ടിയും ഇല്ല അത്രയും മനോഹരം ആദ്യത്തെ പാട്ട് തന്നെ പൊളി
@balannambiar7973
@balannambiar7973 Жыл бұрын
2
@rasheedbeckoden4810
@rasheedbeckoden4810 Жыл бұрын
@gaims to free fire എന്നാലും ലയന മോളുടെ ലെവൽ വേറെ സമ്മതിച്ചു കൊടുക്കണം
@kiranjithkk3831
@kiranjithkk3831 Жыл бұрын
Ee kuttiyum nannayi paadi munnathe seasonil vaishnavi ethinum gamveer aayirunnu.. super ayirunnu..
@narayanapillai5435
@narayanapillai5435 Жыл бұрын
​@gaims to free fire up to hu pum
@suninap7944
@suninap7944 Жыл бұрын
Rrrrrrŕ
@udayansahadevan1715
@udayansahadevan1715 Жыл бұрын
മോളെ, സ്റ്റേജ് പൊളിച്ചു അടുക്കിയല്ലോ. ക്യൂട്ട് ആയിട്ടുള്ള ശബ്ദം ഈ ക്യൂട്ട് ആയിട്ടുള്ള ശബ്ദം നിലനിർത്തികൊണ്ട് പാട്ടിന്റെ ഉന്നത ശ്രെണിയിൽ എത്താൻ ജഗദീശ്വരൻ എപ്പോഴും മോളുടെ കൂടെ ഉണ്ടാവും. ആ പാട്ട് കുടുംബത്തിന് എന്റെ ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambilyabinu3273
@ambilyabinu3273 Жыл бұрын
Layanakutti.... Super molu❤️
@arunkumar.b.s4259
@arunkumar.b.s4259 Жыл бұрын
ആ അച്ഛന്റെ സന്തോഷം കണ്ടോ ❤️👌🏻
@swarajsha785
@swarajsha785 Жыл бұрын
🙏🙏 പ്രപഞ്ചം അനുഗ്രഹിക്കട്ടെ 🙏🙏🙏
@goput2616
@goput2616 Жыл бұрын
പീലിയാകാം verynice ആയിരുന്നു exprison
@jayakumarmg699
@jayakumarmg699 Жыл бұрын
ലയനക്കുട്ടി ലയിച്ചുപാടി.. കണ്ടവരും കേട്ടവരും ലയിച്ചു പോയി..... ആകെ ഒരു മഹാലയനം .. പിന്നെ ആ ആത്മവിശ്വാസത്തിന് നൂറു മാർക്ക് ... അത് കൈവിടാതെ മുന്നോട്ട്....
@kadeeja3819
@kadeeja3819 Жыл бұрын
...
@bettyrymond3843
@bettyrymond3843 Жыл бұрын
Game
@ahamedfathima6400
@ahamedfathima6400 Жыл бұрын
Pm 0k pm 9pm in if
@layammajohn3937
@layammajohn3937 Жыл бұрын
ലയനം കുട്ടീ👌👍🙏🌷🌹👌👍♥️👏👌
@leelavathyk3925
@leelavathyk3925 Жыл бұрын
​@@bettyrymond3843 llllllollpllllllll ll
@molypaul8773
@molypaul8773 Жыл бұрын
My God !!!! What a singing 👍
@sasinnallathampi9939
@sasinnallathampi9939 Жыл бұрын
ഇതാണ് ലയന പ്രപഞ്ചത്തെ സംഗീതത്തിൽ ലായിപ്പിക്കുന്ന കുഞ്ഞു മാലാഖ. 🙏🙏🙏.
@sujathapk3873
@sujathapk3873 Жыл бұрын
ലയന മോൾ വാക്ക് പാലിച്ചു പൊളിച്ചടക്കി👍👍👍
@unnikrishnanbob5234
@unnikrishnanbob5234 Жыл бұрын
അതിമനോഹരമായി പാടി
@Anu-xn3no
@Anu-xn3no Жыл бұрын
വൈഷ്ണവി മോളെ ഓർത്തു പോയി 🥰🥰🥰
@naseebariyas5243
@naseebariyas5243 Жыл бұрын
Ys. 👌
@akhiljoseph6301
@akhiljoseph6301 Жыл бұрын
പൊളിച്ചു ❤️പൊളിച്ചടുക്കി മോളെ ❤️ലയനക്കുട്ടി ❤️
@sachu1581
@sachu1581 Жыл бұрын
Njangalku kittiya Kutti Jaanaki amma..... Namichu pokunnu mole...🙏🙏🙏🙏🙏🙏 Arinjitta Peru.... Layana... 💋💋💋💋💋💋💋
@haseenam3779
@haseenam3779 Жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും കരഞ്ഞു പോകും. മോള് നന്നായി പാടി ട്ടോ...
@thenkudam9212
@thenkudam9212 Жыл бұрын
Sathyam... Enikk sankadam vannu... Karayaray
@arshadtc6941
@arshadtc6941 Жыл бұрын
എന്നും കിടക്കും മുന്നേ ഈ പാട്ട് കേൾക്കുന്നത് ശീലമായി 🌹🌹
@leinanair4109
@leinanair4109 Жыл бұрын
അസാധ്യ പെർഫോമൻസ്.... ലവ് യു മോളെ. ഗോഡ് ബ്ലെസ് യു ...എന്റെ പേരും ലയനയാ
@maneeshsebastian8479
@maneeshsebastian8479 Жыл бұрын
കണ്ണ് നിറഞ്ഞു ഒഴുകി super song
@hafseenahafsi6999
@hafseenahafsi6999 Жыл бұрын
Layana kutti പൊളിച്ചു🥰😍
@jptechtravelvlog101k5
@jptechtravelvlog101k5 Жыл бұрын
അച്ഛൻ ആയാൽ ഇതാണ് 👌👌👌❤❤
@Abhiramiabi2002
@Abhiramiabi2002 Жыл бұрын
❤️❤️
@sachu1581
@sachu1581 Жыл бұрын
Great Achan...
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
സൂപ്പർ ആയി പാടി കുഞ്ഞുമോൾ 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤😍😍😍😍😍
@karthikam3684
@karthikam3684 Жыл бұрын
കുട്ടി ജാനകി മോളു കലക്കി എനിക്ക് ഒരുപാട് ഇഷ്ട്ടമാ ഇ സോങ് മോൾ നന്നായി പാടി 🌹🌹💞💞💞💞👌
@izaandxb5805
@izaandxb5805 Жыл бұрын
ഈ മോൾടെ ഫോൺ നമ്പർ കിട്ടോ 🥰 അതിമനോഹരം , നല്ല ഫീൽ ഉണ്ടായിരുന്നു , ഈ ചെറു പ്രായത്തിൽ തന്നെ ഇങ്ങനെ പാടാൻ സാധിക്കുമെങ്കിൽ മോളെ ഒന്നും പറയാനില്ല. God bless you molu,😘😘😘😘😘😘😘😘😘
@jameemajohn2146
@jameemajohn2146 Жыл бұрын
Love you ചക്കരകുട്ടി. Mole ദൈവം അനുഗ്രഹിക്കട്ടെ... Ummma..kutty ജാനകിയമ്മ 😊
@anilajoy7530
@anilajoy7530 8 ай бұрын
Oru chimittalle aval. Final vare ethiyille kunju. Because of her dedication and talent. Chakkare missing you .
@sachu1581
@sachu1581 Жыл бұрын
Layana kutty, innaa, makkale njan ithu kandathu... Orupadu orupadu orupadu ishttam aayi... Ee age il ingane paadiyathu... Enthu feel aayirunnu...?? Layana, Layichu paadunna kandu, kannu adaykathe nokki irunnu poyi... Vyshnavi ee song paadi ellarem karayichathanu.... Ee song epo kettalum karanju pokum... But, enikku molu paadiyathanu kurachu kooduthal ishtam aayathu... Kelkkan nalla sukham undaayirunnu. Athra feel aayirunnu... Soothing... Valya aaaal aavum... Definitely.... Keettipunarnnu, chakkara ummmmmmmmma.... Sve cheythu... Eppozhum kelkkan... Ippo thanne, kure vattam kettu... Parents nte Sukrutham....🙏🙏🙏🙏🙏🙏
@sanaah.
@sanaah. Жыл бұрын
Ee pattu enee pole 2 thavana kandavarundo super moluuu🥰🥰
@soukathalisiji6733
@soukathalisiji6733 Жыл бұрын
Pkd യുടെ വാന പാടി ലയന മോൾ ലയിച്ചു പാടി എല്ലാ പാട്ടുകളും നന്നായി വരട്ടെ👌👌👌🤲
@ravindranvaikath2253
@ravindranvaikath2253 Жыл бұрын
ഈ സീസണിലെ നം പർ 1 വാഗ്ദാനം
@nijishankar9485
@nijishankar9485 Жыл бұрын
Karayipichu kalajalo chundarikutty....God bless....uyaragalil ethatte...superb voice and feeling mole
@anfiafnumagicworld7242
@anfiafnumagicworld7242 Жыл бұрын
ഒരുപാട് ഇഷ്ട്ടം മോളെ 👌 👍💕👌👌
@sunithavijayan6688
@sunithavijayan6688 Жыл бұрын
കുട്ടി ജാനകിയമ്മ തന്നെ ❤️❤️❤️
@ramum9063
@ramum9063 Жыл бұрын
ഈ പ്രായത്തിൽ ജാനകിയമ്മ ഇതുപോലെ പാടിയിരിക്കുമോ എന്തൊ ❤️❤️💋💋
@chandrasekharb9157
@chandrasekharb9157 Жыл бұрын
Yes 👍
@malleenadhnk7214
@malleenadhnk7214 Жыл бұрын
കഴിഞ്ഞ സീസണിൽ വൈഷ്ണവി പാടി ജഡ്ജസിനെ വരെ കരയിച്ചിരുന്നു
@miniskumar6799
@miniskumar6799 Жыл бұрын
വൈഷ്ണവിയും കരഞ്ഞു പോയി 😣
@sobhakk1866
@sobhakk1866 Жыл бұрын
അതേ അതേ 👏
@jaceenthaat9232
@jaceenthaat9232 Жыл бұрын
ഭാവിയിലെ ഭാവഗായിക ❤️❤️❤️❤️
@sherlymathew4845
@sherlymathew4845 Жыл бұрын
കുഞ്ഞു വെെഷ്ണവിയോളം ആകില്ല, ഈ പാട്ടിൽ ആരും. 🥳🥳💕💕
@arunrajcj9253
@arunrajcj9253 Жыл бұрын
Vaishanavi paadiyath ennum hridhyathil cherthu vekkum athodoppam ithum indaavum💯.... Very bad comment💯
@jayakumarg6417
@jayakumarg6417 Жыл бұрын
വൈഷ്ണവിയെപോലെ അതിനേക്കാൾ മികച്ചതാക്കി ഈ പൊന്നുമോളും 👌
@arshadk7842
@arshadk7842 Жыл бұрын
ഒരാളെ താരതമ്യം ചെയ്യല്ല pls
@arshadk7842
@arshadk7842 Жыл бұрын
@@jayakumarg6417 രണ്ടാളും നന്നായി പാടിട്ടുണ്ട്
@karthiksanthosh7664
@karthiksanthosh7664 Жыл бұрын
Athu seriya vaishnavi panikkar vere levala
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
നല്ലത് പോലെ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🥰🥰🥰🥰🥰
@RandomVideoClix
@RandomVideoClix Жыл бұрын
Evideyum al lahu vine thalli vidunnallo? Why muslims are so insecure about their religion?
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
@@RandomVideoClix അത് ഓരോ വിക്തി യുടെ ഇഷ്ട്ടം 🙏😡
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
@@RandomVideoClix ചിത്ത ഒന്നുമല്ലല്ലോ ഞാൻ പറഞ്ഞത് 🙏🙏പോടോ
@malleenadhnk7214
@malleenadhnk7214 Жыл бұрын
സംഗീതം ഇഷ്ടമാണോ
@RandomVideoClix
@RandomVideoClix Жыл бұрын
@@kadeejafathimakadeejafathi6690 nee podee,
@sobhabinoy3380
@sobhabinoy3380 Жыл бұрын
Oru patharchayum illatha beautiful voice. Sung well.👌with feelings.👏👏👏
@sivanadanamnirthakalalayam640
@sivanadanamnirthakalalayam640 Жыл бұрын
മനോഹരം . മോള് നന്നായി പാടി നല്ല ഉയരങ്ങളിൽ എത്തട്ടെ
@GWMOMO
@GWMOMO Жыл бұрын
വൈഷ്ണവിക്കുട്ടി അന്ന് എല്ലാവരെയും കരയിച്ചു അതുപോലെ ലയനക്കുട്ടിയും എന്തൊരു ഫീൽ 🥰🥰🥰
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
കുട്ടി ജാനകിയമ്മ💥🙏💕
@brotherscreations5932
@brotherscreations5932 Жыл бұрын
നന്നായി പാടിട്ടോ മോളെ 👌👌😍🥰🥰🥰
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
💕👌💛
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 31 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 84 МЛН
Flowers Top Singer 2 | Amruthavarshini | Nizhalai Ozhuki Varum Njan..
17:44
Flowers Comedy
Рет қаралды 1,3 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53