No video

'റസൂലേ നിൻ കനിവാലേ' അല്ലാഹുവിന്റെ അനുഗ്രഹമുള്ള ഗാനവുമായി കുഞ്ഞുഗായകർ...

  Рет қаралды 1,343,800

Best of Flowers TV

Best of Flowers TV

Күн бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 577
@jamsheedff9249
@jamsheedff9249 2 жыл бұрын
എന്റെ റസൂലിന്റെ പാട്ട് കേട്ടപ്പോൾ സങ്കടം കൊണ്ട് മനസ്സ് പൊട്ടി ആ മക്കൾക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@user-ny4po1mg4o
@user-ny4po1mg4o Жыл бұрын
E song maximum kelkathirikum..kettal nenju thakarnnu pokum..
@arnair1977
@arnair1977 2 жыл бұрын
എന്തൊരു രസമാണ് ഈ ഗാനം കേൾക്കാൻ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@Sale-y
@Sale-y 2 жыл бұрын
മാഷാഅല്ലാഹ്‌ അല്ലാന്റെ റസൂലിനെ കുറിച് പാടിയ ഈ പൊന്നു മക്കൾക്ക്‌ അഭിനന്ദനങ്ങൾ
@yahiyayahiya1428
@yahiyayahiya1428 2 жыл бұрын
😭😭😭😭😭😭
@reenareena1138
@reenareena1138 2 жыл бұрын
സൂപ്പർ
@rajanaju2048
@rajanaju2048 2 жыл бұрын
Ihií🤩
@haseenahaseenasinu2652
@haseenahaseenasinu2652 2 жыл бұрын
Spr
@shameemyt6948
@shameemyt6948 Жыл бұрын
ഹൈവാ 👑👑👑
@jafarkv1795
@jafarkv1795 Жыл бұрын
ലോകം മൊത്തത്തിനും അനുഗ്രഹമായ പ്രവാചകനോളം വേറെ ആരു ഉണ്ട് ഈ ഭൂമിയിൽ.ഒരു പാടത്തു ജോലി എടുക്കുന്ന ഒരാളുടെ ദിവസ കൂലി അവൻ വിയർപ്പു വറ്റുന്നതിനു മുൻപ് കൊടുക്കണം എന്നു പറഞ്ഞ പ്രവാചകൻ ❤😥😍
@sharathraju6876
@sharathraju6876 18 сағат бұрын
6 വയലുള്ള പെണ്ണിനെ കിട്ടിയതും നബി ആളെ
@hussainhussain3880
@hussainhussain3880 2 жыл бұрын
എന്റെ റബ്ബേ ഇവരെ ഈ കുട്ടികളെ അനുഗ്രഹിക്കട്ടെ ആമീൻ 👌💯
@AliAkbar-ft7ob
@AliAkbar-ft7ob 2 жыл бұрын
Ameen
@selinshaison2879
@selinshaison2879 2 жыл бұрын
ന്റമ്മോ എനിക്കെന്താണാവോ ഈ പിള്ളേർ പാടുമ്പോൾ ഇങ്ങനെ കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കണേ 😥😥😥
@cheenushefi
@cheenushefi 2 жыл бұрын
എൻ്റെ റസൂലിൻ്റെ പാട്ട് കേട്ടാൽ ആരാ karayathath... നിങ്ങളെ മനസ്സിൽ നന്മ ഉണ്ട് അത് കൊണ്ടും
@manafakaripra6425
@manafakaripra6425 2 жыл бұрын
K7 I
@nabhanshahal3593
@nabhanshahal3593 2 жыл бұрын
@@cheenushefi athe.sarvarilekum irakapetta pravajakan swallallahu alihi vasallam.
@rafisalmansalman4585
@rafisalmansalman4585 2 жыл бұрын
@@cheenushefi yes crt
@muhammadminhaj6647
@muhammadminhaj6647 2 жыл бұрын
Ethra vattamanenkilum kannuneer varunnu😥😥
@afluvlogs....6909
@afluvlogs....6909 2 жыл бұрын
എന്റെ റസൂലിനെ കുറിച് ഇവർ പറയുന്നത് കേൾക്കുമ്പോൾ ഹബീബിനോടും എന്റെ റബ്ബിനെയും പറയുന്നത് കേൾക്കുമ്പോൾ പുകയ്ത്തുമ്പോൾ ഒരു മുസ്ലിമായത് കൊണ്ട് ഞാൻ അഭിമാനിക്കുന്നു allhamdhu lillah🤲🏻
@vineethkkoottathilvaiga6962
@vineethkkoottathilvaiga6962 Жыл бұрын
ഞാനും അഭിമാനം കൊള്ളുന്നു ❤️❤️❤️
@vineethkkoottathilvaiga6962
@vineethkkoottathilvaiga6962 Жыл бұрын
അത്രയ്ക്കും ഇഷ്ടമാണ് ❤️❤️❤️
@beebuandroth8453
@beebuandroth8453 2 жыл бұрын
എന്റെ നബിയെക്കുറിച്ച് പാടിയ പൊന്നു മക്കൾക്ക് എന്നും നല്ലതു മാത്രം വരുത്തണേ എന്ന് ദുആ ചെയ്യുന്നു. അതേ പോലെ അവിടെയുള്ള എല്ലാവർക്കും കേൾക്കുന്നവർക്കും കാണുന്ന വർക്കും നല്ലതു മാത്രം വരുത്തണേ..... ആമീൻ. ഈദ് മുബാറക്
@saheenathsunil305
@saheenathsunil305 2 жыл бұрын
മനസ്സ് നിറഞ്ഞു അല്ഹദുലില്ലാഹ് എന്റെ മുത്തുനബി എന്റെ ജീവന്റെ ജീവൻ
@naufalassantayyath526
@naufalassantayyath526 Жыл бұрын
കരൾ ❤❤❤ഹബീബായ. തങ്ങൾ.. അല്ലാന്റെ റസൂലിനെ.. സ്നേഹിക്കുന്നത് പോലെ.. ❤❤❤👍
@mullashabeer4575
@mullashabeer4575 2 жыл бұрын
ഈ ഗാനം കുട്ടികൾ പാടിയപ്പോൾ.. എന്റെ അടക്കി വെച്ച വേദന അണപൊട്ടി... എന്റെ നാട്ടുകാരനും, എനിക്കേറെ ഇഷ്ട്ടമുള്ള കവി യൂസഫലി കേച്ചേരി. അദ്ദേഹത്തിന്റെ വേർപാടിൽ.. അദ്ദേഹത്തിന് മാത്രമേ ഇങ്ങിനെയൊരു ഗാനം എഴുതാൻ സാധിക്കുകയുള്ളൂ കേച്ചേരിക്കാർ പറയും അദ്ദേഹം ദൈവ വിശ്വാസം ഇല്ലാത്ത ആളാണെന്നു... പക്ഷെ ഞാൻ പറയുന്നു അദ്ദേഹം തികച്ചും ഒരു ദൈവ വിശ്വാസി തന്നെയാണ് അതിന്റ ഉത്തമ ഉദാഹരണം ആണ് ഈ പാട്ട്.. ദൈവ വിശ്വാസം ഇല്ലാത്ത ഒരാൾക്ക്‌. ഇത്ര മനോഹരമായ ഗാനം എഴുതാൻ സാധിക്കില്ല... ഞങ്ങടെ സ്വന്തം ഇക്കാടെ പാട്ട് മനോഹരമായി പാടിയ മക്കൾക്ക്‌.. അഭിനന്ദനങ്ങൾ നേരുന്നു...
@salimtvmnas6930
@salimtvmnas6930 2 жыл бұрын
അതിൽ അലിഞ്ഞ് ചേർന്ന ജഡ്ജസിനും അഭിനന്ദനങ്ങൾ
@chandrasekharangovindan7348
@chandrasekharangovindan7348 2 жыл бұрын
,
@ratheeshrangan505
@ratheeshrangan505 2 жыл бұрын
Adeham ezhuthi vacha manimuthukkalaaya varikal orkkunnu. Ee paattu koodathe ,krishnakripasagaram ,vathil thurakkuneekaalame,janaki jaane etc. Orikkalum marakkillangaye Yusuf ali sir ,kasthooriyude sugandhavum poontheninte maadhuryavum thulumbunna kaavya samamaya varikal njangal malayaalikalkku nalkiyathinu . pranaamam
@lalithagopinathan9513
@lalithagopinathan9513 2 жыл бұрын
@@ratheeshrangan505 llve4വെരി ഗുഡ് സോങ് ഈദ് മുവർഗ്
@kuwaitstar9153
@kuwaitstar9153 2 жыл бұрын
സത്യം 😢😢😢😢ബാങ്ക് വിളി ആയപ്പോൾ പൊട്ടിപ്പോയി 😢😢😢😢🤲🏻🤲🏻🕋💚💚💚💚💚💚
@roobighana1624
@roobighana1624 2 жыл бұрын
അള്ളാഹുവിൻ്റെ റസൂലിനെ പറ്റിയുള്ള ഈ പാട്ട് കെട്ടപ്പോൾ എല്ലാവർക്കും അറിയാതെ ഒരു ഇഷ്ടം വന്നു അത് കൊണ്ടാണ് ജയചന്ദ്രൻ സാർ കുട്ടികളുടെ കൂടെ പടിയത്
@sf9681
@sf9681 2 жыл бұрын
എത്ര മനോഹരമാണ് ഈ ഗാനത്തിന്റ സംഗീതം, വരികൾ എല്ലാം. അത്ഭുതം... ആത്മീയതയുടെ ഒരു മാജിക്കൽ ഫീൽ നൽകുന്ന പാട്ട്.. ഈ കുട്ടികൾ പാടുമ്പോൾ അതിന്റെ ലെവൽ ഒന്ന് വേറെ തന്നെ... 😍
@mypassionmycookingsree6388
@mypassionmycookingsree6388 Жыл бұрын
ഈ പാട്ടിനു സംഗീതം നൽകിയത് ഗാനഗന്ധർവ്വൻ യേശുദാസ് ആണ്
@sherlyphilip4740
@sherlyphilip4740 2 жыл бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് 👍🙏🙏❤️❤️❤️❤️
@muhammedsayeed942
@muhammedsayeed942 2 жыл бұрын
Inkum 👍👍
@KIDS-nr8og
@KIDS-nr8og 2 жыл бұрын
Enikkum
@afsalpcafu4343
@afsalpcafu4343 2 жыл бұрын
😍
@ayshamufi420
@ayshamufi420 2 жыл бұрын
എനിക്കും
@ansarsh8193
@ansarsh8193 2 жыл бұрын
ജയചന്ദ്രൻ സാറേ എത്ര സുന്ദരം അങ്ങയുടെ ആ ആലാപനം
@sainuvmssainu2865
@sainuvmssainu2865 2 жыл бұрын
അസ്സാദ്ധ്യം പിള്ളേർ അങ്ങു ഒന്നിനു ഒന്ന് കട്ടക്ക് നിന്നു കേൾക്കുന്നവരുടെ മനസ്സ് ശരിക്കും കീഴടക്കി, എനിക്ക് മാത്രമാണോ അങ്ങിനെ തോന്നിയത് അല്ല ഇതിൽ കമന്റ് കണ്ടപ്പോൾ 🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹
@JalwaJadeerTechy
@JalwaJadeerTechy 2 жыл бұрын
🌹🌹🌹🌹സ്നേഹവും സഹോദര്യവും സൗഹൃദവും കനിവും ചേർത്ത് പിടിച്ചു വിശക്കുന്നവന്റെ കണ്ണീരൊപ്പുന്ന സ്നേഹ ദിനരാത്രങ്ങളാണ് റമദാൻ🌹🌹 ജാതിമതഭേദമന്യ എല്ലാമത വിശ്വസികളെയും ചേർത്ത് പിടിച്ചു സൗഹൃദം ഊട്ടിഉറപ്പിക്കുന്ന സുദിനംകൂടിയാണ് റമദാൻ🌹🌹 എല്ലാവർക്കും ഈദുൽ മുബാറക് 🌹🌹🌹🌹🌹🌹
@greenrose859
@greenrose859 2 жыл бұрын
Nice words bro ❤️
@santhoshkichu1139
@santhoshkichu1139 2 жыл бұрын
ante jeevananu e ppatte ee patte kelkkubol manasinu oru vallath kooritharipanu
@na_N00o
@na_N00o 2 жыл бұрын
മൂന്നുപേരും നന്നായി പാടി - ഒരു പാട് സന്തോഷം ആയി താഹാ:.. എന്നതിനു പകരം ത്വാഹാ ... എന്നായിരുന്നു എങ്കിൽ അതി മനോഹരമായിരുന്നു..😍
@jaseenacmuhammed8432
@jaseenacmuhammed8432 2 жыл бұрын
അക്ഷരസ്ഫുടത കുറവുണ്ട്
@selfieboy9634
@selfieboy9634 2 жыл бұрын
@@jaseenacmuhammed8432 hii😊
@anuminus8515
@anuminus8515 2 жыл бұрын
Enikkum thoni
@nashinaachi9821
@nashinaachi9821 2 жыл бұрын
@@jaseenacmuhammed8432 FFC ççfff xxii.
@snowdrops9962
@snowdrops9962 2 жыл бұрын
@@jaseenacmuhammed8432 ഇതാര്, തുഞ്ചത്ത് എഴുത്തച്ഛനോ... 🤭🤭🤭🤭
@njanorupravasi7892
@njanorupravasi7892 2 жыл бұрын
ഒന്നും പറയാനില്ല എല്ലാവരും ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒരു ഈദ് ഗാനം ഈദ് മുബാറക്
@gafoorgafoor5835
@gafoorgafoor5835 2 жыл бұрын
32
@mohammedowais1308
@mohammedowais1308 2 жыл бұрын
ഒരുപാട്. ഒരുപാട് ഇഷ്ടമായി മൂന്ന് മക്കളും നന്നായി പാടി. ഈ നല്ല ദിനത്തിൽ. പിന്നെ നിങ്ങൾജഡ്‌ജ്‌സ്സിനും ഒരുപാട് താങ്ക്സ്. ഇങ്ങിനൊരു എപ്പിസോഡ് ചെയ്തതിൽ. കൂടുതൽ ഒന്നും പറയാൻ ഇല്ലാ മക്കളും ജഡ്‌ജ്‌സും എല്ലാവരും നന്നായിരുന്നു.
@majeedzameenzameen3899
@majeedzameenzameen3899 2 жыл бұрын
@@gafoorgafoor5835 .I
@muhammedkutty3973
@muhammedkutty3973 2 жыл бұрын
ബാങ്ക് കൊടുത്തത് ഒരു മുസ്ലീം ആയിരുന്നകിൽ നന്നായിരുന്നു
@njanorupravasi7892
@njanorupravasi7892 2 жыл бұрын
@@muhammedkutty3973 എല്ലാ മതങ്ങളും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇവിടെ പാട്ട് ഉണ്ടാവുമായിരുന്നില്ല
@vineethkkoottathilvaiga6962
@vineethkkoottathilvaiga6962 Жыл бұрын
അല്ലാഹു കാത്തു രക്ഷിക്കണേ...❤️❤️❤️❤️❤️❤️
@raajamaaikyam2705
@raajamaaikyam2705 2 жыл бұрын
നിങ്ങളെപ്പോലെ കുഞ്ഞുങ്ങൾ പാടുന്നത് കേട്ടാൽ മനസ്സും ശരീരവും ഒന്ന് ഫ്രീ ആകും നിങ്ങൾ ഇനിയും പാടണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 💝...
@noufalkl1020
@noufalkl1020 Жыл бұрын
എന്ത് feel ആണ് ഈ പാട്ടും വരികളും. എന്തോ ഒരു magic ഉണ്ട് ഈ പാട്ടിന്. 😍🥰🥰🥰
@musthafaa7731
@musthafaa7731 11 ай бұрын
മാഷാ അള്ളാ ഈ സോങ് പാടിയ മൂന്നു കുട്ടികളെയും പടച്ചവൻ അനുഗ്രഹിക്കുമാറാവട്ടെ
@akku8341
@akku8341 2 жыл бұрын
എന്തോ ... ഈ ജഡ്ജസിനെ വാരിപ്പുണ രാൻ തോന്നുന്നു... ഇഷ്ടം ഒരുപാട്... നല്ലതു വരട്ടെ... കുഞ്ഞു മക്കൾ ... അയ്യോ... എന്തൊരു ഫീൽ... വല്ലാത്തൊരു പാട്ടായി മക്കളേ... പടച്ചവൻ അനുഗ്രഹിക്കട്ടെ .. ആമീൻ ❤️❤️🤲🤲🤲
@ShafikondachamShafiayathuparac
@ShafikondachamShafiayathuparac 2 жыл бұрын
എന്റെ മുത്ത് ഹബിബ് റസൂൽ തങ്ങളെ പറ്റി പാടിയ പാട്ട് കേട്ടപ്പോൾ മനസ് പെട്ടി എന്നുള്ള കമന്റുകളും വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഒരു പാട് ഇഷ്ട്ടമായി മക്കൾ പാടിയത്
@myvoicesk8450
@myvoicesk8450 2 жыл бұрын
മനസ്സ് നിറഞ്ഞു ഇങ്ങനെ ഒരു പെർഫോമൻസ് കണ്ടപ്പോ, മൂന്നുപേരും ഉഷാറായി പാടി,🙏🙏🙏👍👍👍
@haseenahaseena3636
@haseenahaseena3636 2 жыл бұрын
സൂപ്പർ👍👍👍👌👌👌
@shihabindian
@shihabindian 2 жыл бұрын
ജയചന്ദ്രൻ സർ ❤️❤️ ഈ എപ്പിസോഡ് ഒരു നൂറു വട്ടം എങ്കിലും കേൾക്കും
@umeribrahim2447
@umeribrahim2447 2 жыл бұрын
അറബി ക ളു ടെ മ്യൂസിക്കിൽ ആ ല പിച്ച ഈ ഗാനം സൂപ്പർ UAE പാട്ടുകാരൻ ആലപിച്ച ഒരു അറബി പ്പാട്ടിന്റ ട്യൂൺ നന്നായിട്ടുണ്ടു് Thanks to yesudas ser
@jaifermohammedali2281
@jaifermohammedali2281 2 жыл бұрын
കേൾക്കുമ്പോൾ ഭക്തിയുടെ കുളിര് ചൊരിയുന്ന ഗാനങ്ങൾ.ആസാധ്യമായി പാടിയ കുരുന്നുകൾ
@shareeft201
@shareeft201 2 жыл бұрын
Q
@p.k.abdulghafour5602
@p.k.abdulghafour5602 2 жыл бұрын
ഹൃദ്യമായ ഒരു ഗാനം .. ജഡ്ജിമാരുടെ കമന്റുകളും കൂടി ചേർന്നപ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിലെത്തി. ലിറിക്സിലെ മാസ്മരിക വരികളും, മനസ്സിനെ കോൾമയിർ കൊള്ളിക്കുന്ന മ്യൂസിക്കും ഗാനഗന്ധർവനെപ്പോലും ആശ്ചര്യപ്പെടുത്തുന്ന നമ്മുടെ കൊച്ചു ഗായകരും ഈ ഗാനത്തെ അനശ്വരമാക്കി. ഫ്ലവേഴ്സിന്ന് ഒരായിരം നന്ദി.
@Riyasvavad
@Riyasvavad 2 жыл бұрын
🥰🥰പൊളിച്ചടക്കി കുട്ടികൾ 🥰🥰 🥰🥰ജയേട്ടാ നിങ്ങളൊക്കെ എന്നും ഇതുപോലെ നിലനിൽക്കണം 🥰🥰
@saleethpayyoli2318
@saleethpayyoli2318 2 жыл бұрын
പയ്യോളിയുടെ അനുഗ്രഹീത ഗായകൻ.. അഭിമാനം എന്റെ നാട്ടുകാരൻ
@subidaalr8483
@subidaalr8483 2 жыл бұрын
ത്വാഹ ❤❤❤എന്നാണെങ്കിൽ അത്രയും നല്ലത് ആയിരുന്നു എന്തായാലും മക്കൾ പൊളിച്ചു 👌👌👌👌❤❤❤❤❤❤❤
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
നന്നായിട്ടിഷ്ടപ്പെട്ടു. ദാസേട്ടൻ പാടി മനം കവർന്ന പാട്ടിന് നമ്മുടെ കുട്ടികൾ മകുടം ചാർത്തി. അതിലുപരി ജഡ്ജ്മാരുടെ കമാന്റുകൾ വല്ലാതെയാ കർശിച്ചു മക്കൾ വലിയ പാട്ടുകാരാവട്ടെ ... എന്ന പ്രാർഥനയോടെ ...
@ranjithk.p6918
@ranjithk.p6918 2 жыл бұрын
Fantastic, ethra manoharanayanu kuttigal padiyadu, koodathey ah music sir ethra correctaiytanu allahu ........cholliyadu, hridayasparshiyaya song, ellamadangaludeyum sandesham manushiasnehamanu. Ellavarkum eed mubarak.🙏
@snehajabalachandran1771
@snehajabalachandran1771 2 жыл бұрын
മീനാക്ഷി വന്നല്ലോ. സന്തോഷമായി. വലിയ ഇഷ്ടം ആണ് മീനുട്ടിയെ.
@racersedge8243
@racersedge8243 Жыл бұрын
താഹ എന്നല്ല അർത്ഥം മാറി ത്വ ആണ് ത ക്ക് പകരം വരേണ്ടത് നന്നായി പാടി ❤️❤️❤️🌹🌹🌹
@jubairiyakk3612
@jubairiyakk3612 2 жыл бұрын
മാഷല്ലാഹ് 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿മൂന്നു പേരും സൂപ്പർ ആയി പാടി 👍👍👍👍👍
@VS-fe9dr
@VS-fe9dr 2 жыл бұрын
റസൂൽ ലെ.....🥰 എത്ര മനോഹരം ആയ വരികൾ.... ഏതു മതസ്ഥരും പെട്ടന് മനസ്സിൽ ആവും ഈ പട്ടിൽ റസൂൽ ന്റെ കഥ... എന്നിട്ടും ചിലർ സംഗീതം ഹറാം ആണ് എന്ന് പറയുന്നു ....... എന്ത് കൊണ്ട്???
@moidupv4264
@moidupv4264 2 жыл бұрын
തെറ്റ് കണ്ട് പിടിക്കാൻ വേഗം കഴിയും കുട്ടികളല്ലേ സൂപ്പർ ആയി മക്കളെ 🙏എനിയും ഉയരങ്ങളിൽ എത്തട്ടെ
@sinutravel6321
@sinutravel6321 2 жыл бұрын
Ee song youtube il vanna aa nimisham muthal kaanaan thudangiyatha...ethra kandaalum mathiyaavunnilla....onnum parayaanilla....super..super.super..super....👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤..ellaavarum orupaad uyarangalil ethatte❤❤
@charubsonuc8314
@charubsonuc8314 2 жыл бұрын
എത്ര മനോഹരമായി പാടി.... 👍👍
@fastmediaone795
@fastmediaone795 2 жыл бұрын
റസൂൽ ലിനെ കുറിച്ചു പാടിയ ഇ പൊന്നു മക്കൾ ക് അഭിനന്ദനങ്ങൾ
@miss_nameless9165
@miss_nameless9165 2 жыл бұрын
മക്കളെല്ലാവരും വളരെ നന്നായി പാടുന്നു❤️
@sureshputhoor
@sureshputhoor 2 жыл бұрын
മൂന്നു പേർക്കു൦ എന്റെ അഭിനന്ദനങ്ങൾ
@sv3657
@sv3657 8 ай бұрын
പഴയ ഒരു അറബിഗാനത്തിന്റെ ട്യൂൺ അപ്പടി മലയാളത്തിലയക്ക് കൊണ്ടുവന്ന് ആ അറബി ഗാനത്തെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന ഗാന ഗന്ധർവന് നന്ദി. നമസ്കരം.
@sasinair4071
@sasinair4071 2 жыл бұрын
മൂന്നു പേർക്കും അനുമോദനങ്ങൾ 🌹🌹
@irshadpulpatta4915
@irshadpulpatta4915 Жыл бұрын
ശരിക്കും റസൂൽ വന്ന ഫീൽ അസാമാന്യ മ്യൂസിക് . വരികൾ . ആലാപനം.❤️❤️❤️💚💚💚
@SPYDEXGAMING
@SPYDEXGAMING 2 жыл бұрын
താഹാ അല്ല.. ത്വാഹാ... നന്നായി പാടി...🥰
@anwarek1927
@anwarek1927 2 жыл бұрын
മധുരം കൂടും തോറും കേൾക്കാൻ കൊതിക്കുന്ന വോയിസ്‌ uff ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰💞💞♥️♥️♥️♥️
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
പാരാ കെ പാടുക യായ് വന്നല്ലോ റബ്ബിൻ ദൂതർ റസൂലിനെ പാരാകെ പുകഴ്ത്തിയ മക്കളും അണിയറ ശില്പികളും ഈരംഗത്ത് ഉയരങ്ങളിലെത്തട്ടെ അഭിനന്ദനങ്ങൾ ആശംസകൾ 👍🌹✋🏻✋🏻🌹👍👌🌹❤♥️🌹❤♥️🌹✋🏻♥️🌹❤♥️
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Adipoli Song Singing. Better And Better Performance. God Bless You. By. Ajesh.Chennankara.Thottappally.
@musthafashareefa5990
@musthafashareefa5990 Жыл бұрын
എത്ര മനോഹരമായ ഗാനം നല്ല രീതിയിൽ പാടി ഈ പൊന്നുമക്കൾക്ക് വളരെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@arshadsayad2654
@arshadsayad2654 2 жыл бұрын
Alhumdulillah i proud to be I'm Muslim ☪️ Allah hu akbar ☝ 🇸🇦 Islam ☪️ zindabaad ☝ 🇸🇦 ☪️ ♥
@manutruefitkvk5003
@manutruefitkvk5003 2 жыл бұрын
മൂന്ന് പേരും അടിപൊളിയായി പാടി പറയാതിരിക്കാൻ വയ്യ പ്രത്യകിച്ച് ,,,, ഹനൂനയുടെ തട്ടമിട്ട മുഖം Very very happy
@nisamkayamkulam9846
@nisamkayamkulam9846 2 жыл бұрын
പെർഫെക്ട് ആയിട്ട് മൂന്ന് മക്കളും പാടി 👌❤️
@ansarsh8193
@ansarsh8193 2 жыл бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ലാ,മൂവർക്കും അല്ലാഹു എല്ലാം സൗഭാഗൃങ്ങളും തന്ന് അനുഗ്രഹിക്കട്ടെ
@nazeerh7725
@nazeerh7725 2 жыл бұрын
Aameen
@faisalfaisal.k.b.3439
@faisalfaisal.k.b.3439 2 жыл бұрын
Oru verey oru feel aanu ee paattu kelkumbool ....super
@munnavn3705
@munnavn3705 2 жыл бұрын
3 കുട്ടികൾ ളും മനോഹരമായി പാടി 👍
@TheZULUMON
@TheZULUMON Жыл бұрын
❤ കണ്ണ് നനഞ്ഞു ..... especially താഹ സോങ്ങ്....😢😢😢😢😢 മനുഷ്യരുടെ റസൂൽ
@sheebaamrah9364
@sheebaamrah9364 2 жыл бұрын
Mj Sir.. A man with open minded ness... 😍😍
@gopinair5030
@gopinair5030 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍😍😍😍😍
@njanthanne8977
@njanthanne8977 2 жыл бұрын
Orchestra chettante ബാങ്ക് വിളി 🥺അടിപൊളി
@nazeermohamed2439
@nazeermohamed2439 2 жыл бұрын
மனதை மயக்கும் நல்ல பாடல்.. நன்றிகள் பல..! A heart touching nice song.. Thanks a lot..!
@chakieswold1752
@chakieswold1752 Жыл бұрын
നബിയുടെ പേരിൽ സ്വലാത്ത് പറഞ്ഞ പൊന്നു മക്കൾക്കു അള്ളാഹു അനുഗ്രഹം വാരിക്കോരി കൊടുക്കട്ടെ.
@mallikarajan941
@mallikarajan941 2 жыл бұрын
Hrithik sang thirsting solo perfect singing next to dasetten and didfull justice to the song andgot standing ovation ifeelM.J sir missed that child's singing youare awesome Hrithu we miss you
@vidya09
@vidya09 2 жыл бұрын
True
@shanuvt65
@shanuvt65 2 жыл бұрын
മാഷാ അള്ളാ മക്കൾക്ക് ഇനിയും നന്നായി പാടാൻ കഴിയട്ടെ
@MALLUKDY
@MALLUKDY 2 жыл бұрын
ജസാകള്ളാഹ ഖൈർ 💯👍👍👍 ഇതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല
@salimsreyas8751
@salimsreyas8751 Жыл бұрын
ജയചന്ദ്രൻ സാർ താങ്കളുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശെരിയാണു,സ്നേഹം അത് തന്നെ ആണ്.🙏
@sobithahaseena33
@sobithahaseena33 2 жыл бұрын
Mashallaha alhamdulilla super song makkale thanks God bless you all
@nadeerkodi1331
@nadeerkodi1331 2 жыл бұрын
തൊഹ അഷ്ഹ ദ് അ ൻ ല്ല ഇ ല ഹ ഇല്ല ള്ള മുഹമ്മദ്‌ റസൂൽ ള്ള
@babuvlog7651
@babuvlog7651 2 жыл бұрын
ഒരുപാടു ഇഷ്ടമുള്ള പാട്ട് അതുപോലെ ഇഷ്ടമുള്ള സങ്കടകരും കുട്ടികളും very very tanks
@suhailamedia1685
@suhailamedia1685 2 жыл бұрын
വളരെ മനോഹരം 👍🏻👌🏻👌🏻👌🏻ബ്യൂട്ടിഫുൾ 👍🏻👌🏻🌹🌹👍🏻ദൈവം അനുഗ്രഹിക്കട്ടെ 👍🏻👌🏻🌹
@jishnupakru3134
@jishnupakru3134 Жыл бұрын
മുന്ന് പേരും പൊളിച്ചു
@asyashafeer1082
@asyashafeer1082 2 жыл бұрын
Aan enna kuttiyude kannil bhakthiyude oru niravu kanam,,,, oru bhakthapole......
@KHKK-lc9zm
@KHKK-lc9zm 2 жыл бұрын
ഈ കുട്ടികൾ റബ് അനുഗ്രഹിക്കട്ടെ ആമീൻ ഇന്നു അറഫാ ദിനം വലിയ പോരുനാൾ 2022🎉🎁🎆
@purpleworld3096
@purpleworld3096 2 жыл бұрын
മക്കളെ അടിപൊളിയായിട്ടുണ്ട്... നല്ല ഫീൽ
@HMFMEDIA
@HMFMEDIA Жыл бұрын
തകർത്തല്ലൊ മക്കളെ. എന്താ ഫീൽ ❤️❤️❤️
@ahammedirfan7354
@ahammedirfan7354 2 жыл бұрын
Ithinte music oru രക്ഷേം illa 😍😍പൊളി 🥳😍
@whiteflower3400
@whiteflower3400 Жыл бұрын
tune copied from arabic
@ffshot4446
@ffshot4446 2 жыл бұрын
എത്ര കണ്ടിട്ടും മതിവരാത്ത വിഡിയോ സൂപ്പർ
@ebrahimeb9282
@ebrahimeb9282 2 жыл бұрын
എല്ലാവര്‍ക്കും അഭിനന്‍തനം,,നന്നായി പാടി,,
@shanuz_creaction5015
@shanuz_creaction5015 2 жыл бұрын
Onnum പറയാനില്ല super👍👍മൂന്നാളും നന്നായി പാടി ഈദ് mubarak
@abdulkhaderkm5807
@abdulkhaderkm5807 2 жыл бұрын
👍🌹🌹🌹
@dileepkoyyode8533
@dileepkoyyode8533 Жыл бұрын
Comment kaanumbo thanne manassu niranju ❤️❤️😍
@abdulnazar6136
@abdulnazar6136 Жыл бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🤲
@hasnashamsi2640
@hasnashamsi2640 2 жыл бұрын
ഒരുപാട് സന്തോഷം ഈ ഗാനം കേൾക്കുമ്പോൾ താഹ അല്ല ത്വാഹ
@ptmmusthafa8625
@ptmmusthafa8625 2 жыл бұрын
മാഷാ അള്ളാ മൂന്നു പേർക്കും എന്റെ ഒരു ബിഗ് സലൂട്ട്
@ramzanarambu4137
@ramzanarambu4137 Жыл бұрын
Ente...rasool.....makkale allahu anugrahikkatte
@nbavaharisnbavaharis9294
@nbavaharisnbavaharis9294 2 жыл бұрын
ഈ കുട്ടികൾ ആണ് ഫൈനലിൽ വരാൻ പോകുന്നത് സമ്മാനവും ഇതു പോലെ ആയിരിക്കും. ഫസ്റ്റ് ശ്രീനന്ത്, രണ്ടാമത്, aanbensan, മൂന്നാമത് ഹാനൂന 🥰🥰🥰🥰
@sharafudeenunoos6038
@sharafudeenunoos6038 2 жыл бұрын
ഈ പൊന്നു മക്കൾക്കു ശോഭന ഭാവി നൽകട്ടെ
@MuhammadAli-nz8bw
@MuhammadAli-nz8bw 2 жыл бұрын
ഭക്തി യോടെയുള്ള സംഗീതം. ഏതായാലും. അത്. എന്നും നില നില്കും. Elavishvasikalkum. ഇഷ്ടപെടുകയും. ചെയ്യും
@fowsiyalatheef5789
@fowsiyalatheef5789 2 жыл бұрын
Adipoliyaayi paadi tto, moonnu perum oru pole, super ❤ God bless you my dear makkale.....❤
@sabishaki1871
@sabishaki1871 2 жыл бұрын
Wow what a feel . ഒന്നും പറയാൻ ഇല്ല. 😍
@karimcph2092
@karimcph2092 Жыл бұрын
മാഷാഅല്ലഹ് റബേ നീ ഈ മക്ക ളെ അനുഗ്രഹിക്കണേ
@mohammadalimullappalli6497
@mohammadalimullappalli6497 2 жыл бұрын
ഒന്നും പറയാനില്ല.😍🥰ഉമ്മാ
@safusafwan8804
@safusafwan8804 2 жыл бұрын
നന്നായി പാടി മുന്ന് പേരും 👏❤️.സർ. 💯🤲🏻
@basheermohemmed3420
@basheermohemmed3420 Жыл бұрын
വല്ലാത്ത മക്കൾ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@anwarmuhammed9831
@anwarmuhammed9831 2 жыл бұрын
super hrdayittil nannayi kulirkattu veeshiyapole pattu kelkumbool masha allah
@gajanhaas
@gajanhaas 2 жыл бұрын
No words to express for this wonderful masterpiece. You three sang very well! Congratulations and I thoroughly enjoyed!
@maimoonak2901
@maimoonak2901 2 жыл бұрын
.
@user-ko4hg5lf8p
@user-ko4hg5lf8p Жыл бұрын
ദൈവ അനുഗ്രഹിക്കട്ടെ നിങ്ങൾ 3പേരെയും കൊറസ് പാടിയ ചേട്ടനെയും
@AbdulRahman-pn1cq
@AbdulRahman-pn1cq 2 жыл бұрын
Mind blowing....performance...! എല്ലാവർകും ഒരായിരം ആശംസകൾ !! അഭിനന്ദനങ്ങൾ ...!!!
@nalinigirish1304
@nalinigirish1304 2 жыл бұрын
Sooper performance Makkala God Bless Makkala
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Flowers Top Singer 2 | Vaigalakshmi | Araarum manassil ninnorikkalum...
13:13