പെരുന്നാളിന് വെച്ചുകൊടുക്കാൻ മറന്നു പോയൊരു ബിരിയാണി | സൽമാന്റെ Bombay Biriyani | Salu Kitchen

  Рет қаралды 190,210

Salu Kitchen

Salu Kitchen

Күн бұрын

Please Subscribe, Share & Support
Instagram: / ​
Facebook: / thesalukitch​​​en
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Пікірлер: 598
@richkid9279
@richkid9279 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി....🔥😍
@subaidasubaida9910
@subaidasubaida9910 2 жыл бұрын
ഹാജർ
@FousiasHouse
@FousiasHouse 2 жыл бұрын
ഹാജർ
@femina2484
@femina2484 2 жыл бұрын
ഇത്താത്ത എനിക്ക് ഇഷ്ടം ബീഫ് ബിരിയാണിയാണ് കല്യാണ വീടുകളിൽ നിന്ന് കിട്ടുന്ന ബിരിയാണി കണ്ണൂരിൽ തലശ്ശേരി ഭാഗത്തു നിന്ന് കിട്ടുന്ന ബിരിയാണി വല്ലാത്തൊരു ടേസ്റ്റാണ്
@salukitchen
@salukitchen 2 жыл бұрын
👍🥰🥰
@hameed.997
@hameed.997 2 жыл бұрын
എനിക്ക് സമീറത്താന്റെ ബിരിയാണിയാണിഷ്ടം. ഇതാന്റെ ബിരിയാണി കഴിക്കാൻ ഒരുപാട് ആഗ്രഹമുണ്ടെനിക്ക് 😍😋😋
@സഫിയ
@സഫിയ 2 жыл бұрын
😂😁
@basheerp6409
@basheerp6409 2 жыл бұрын
സത്യം ❤
@jubairiyathur9522
@jubairiyathur9522 2 жыл бұрын
കരിവളയും ബിരിയാണിയും സൂപ്പർ 🥰🥰ചിക്കൻ ബിരിയാണി ഇഷ്ടം ❤❤
@nishajacob5352
@nishajacob5352 2 жыл бұрын
Biriyani ente favourite food aanu. 4neram thannalum njan kazhikkum. Njanum etha undakuna Ella variety biryani yum undaki nokkarund. Thank you ❣️ for tha Bombay biryani.
@muhammedrafi9980
@muhammedrafi9980 2 жыл бұрын
അടിപൊളി ബിരിയാണി ബിരിയാണി എല്ലാം ഇഷ്ടമാണ് ❤❤👌👌
@sunandaunnikrishnan9440
@sunandaunnikrishnan9440 2 жыл бұрын
സൺ‌ഡേ ബോംബെ ബിരിയാണി മസാല കിട്ടുമോ നോക്കി അതിൽ ഉണ്ടാക്കാൻ നോക്കാം ഞാൻ ഈ ചാനൽ നിന്നാണ് അധികം പാചകം പഠിച്ചത് നല്ല വ്യക്തമായ സംസാരം ❤️❤️❤️
@divyak4931
@divyak4931 2 жыл бұрын
കരിവള അടിപൊളി...... ബിരിയാണി ഏതായാലും ഇഷ്ടം ആണ്.♥️♥️♥️♥️♥️
@anchuraju6704
@anchuraju6704 2 жыл бұрын
Adipoli ayittundallo karivala okke ittu. Super thathaaa. Biriyani athilum super 🥰. Eniku chiken biriyani ishtam
@nehanmuhammed8282
@nehanmuhammed8282 2 жыл бұрын
Ithade biriyani kanumbol thanne ariyam nalla taste aanenn... Enik beef biriyaniyum chicken biriyaniyum ishttaman
@smithagirish8411
@smithagirish8411 2 жыл бұрын
ഇത്ത കരി വളായിട്ടപ്പോൾ നല്ല മൊഞ്ചത്തിയായി ❤❤🌹🌹
@shakeelakayyum7272
@shakeelakayyum7272 2 жыл бұрын
kannur special.biryianiku eattavum nallath.
@MaluZLifestyle123
@MaluZLifestyle123 2 жыл бұрын
Hi ithaa.... biriyani super aayitundutto.. try cheythu nokkanam... biriyaani undaakkumbol ulla aa karivalakilummam super.ente favorite aayirunnu kuppivala.njaaneppozhum anweshikkaarund...kittanilla.inn enikk bhayangara sandosham niranja divasamaan.sameerathaane nerittu kaanaan saadhichathil...apratheekshithamaaya koodikkaazcha..nerittu kandathil orupaadu sandosham ithaa .
@thanzeemworld1865
@thanzeemworld1865 2 жыл бұрын
Thalassery il ഉള്ളവർ athikavum ethan ഉപയോഗിക്കുന്ന ത്. ബിരിയാണി അരി
@raheemak3108
@raheemak3108 2 жыл бұрын
എനിക്കും കരിവള ഭയങ്കര ഇഷ്ടമാണ് എനിക്ക് ഈ ഇടക്ക് നിറയോ കിട്ടു ക്കയും ചെയ്തു ബിരിയാണി സൂപ്പർ👌👌 സാവള പെരിച്ച് ബിരിയാണി വെച്ചാൽ സൂപ്പറാണ് ഞാൻ ഉണ്ടാകാറുണ്ട്
@fathimasuhara3479
@fathimasuhara3479 2 жыл бұрын
ഹായ് ഇത്ത ബിരിയാണി സൂപ്പർ കരി വള സൂപ്പർ അഷ്‌റഫ്‌ അരി ആദ്യം ആയിട്ട് കേൾക്കുന്നത് ഇക്കാ യുടെ പേരും അഷ്‌റഫ്‌ ആണ് Fathima mjr
@ajitharavindran8817
@ajitharavindran8817 2 жыл бұрын
Adipoli 👌👌👌 ബിരിയാണി, എനിക്ക് ചിക്കൻ ബിരിയാണി ആണ് ഇഷ്ടമാണ്, കരിവള Super നന്നായിട്ടുണ്ട്
@shameemshajahan2495
@shameemshajahan2495 2 жыл бұрын
കരിവള super എനിക്കും വളരെ ഇഷ്ടമാണ് കുപ്പിവള ഇടുന്നത് ബിരിയാണി അടിപൊളി 🥰🥰❤❤
@alshifascake8312
@alshifascake8312 2 жыл бұрын
Ithaa ingale kudumbathinte barkath enthanenno.... Niskkaram nilanirthunnathanu... Masha allah.... 🥰🥰🥰😘😘😘😘😘😘
@faseenanaseer6842
@faseenanaseer6842 2 жыл бұрын
Masha Allah... വാപ്പയും മക്കളും ഒരുമിച്ചു ഒള്ള നിസ്കാരം... അത് കഴിഞ്ഞു ഉള്ള ഖുർആൻ ഓതുന്നതും...വീട്ടിൽ ആയാലും പളളിയിൽ ആയാലും... 👍👍
@salukitchen
@salukitchen 2 жыл бұрын
Aameen
@salukitchen
@salukitchen 2 жыл бұрын
Aameen
@talesfromhomecooking
@talesfromhomecooking 2 жыл бұрын
Recipes ellam ishtamanu.. pandathe videosil ullathu pole descriptionil ingredients and quantity kodukkuvanel helpful aarunnu.. hope you will consider this suggestion, thank you 😊
@alameenalameen8721
@alameenalameen8721 2 жыл бұрын
പങ്കായം റെസ്റ്റോറന്റിൽ വെച്ച് ഇത്താ യെ കണ്ട് സംസാരിച്ചു. ഓർമയുണ്ടോAl ameen from azhicode
@salukitchen
@salukitchen 2 жыл бұрын
Ormayundu 👍
@pachamaala3477
@pachamaala3477 2 жыл бұрын
U can remove all those tiny cushions and buy the big 65x65cm cushions for the sofas which meets its purpose. Date mamoul buy only the Al Karamah brand..
@shahinakarim5881
@shahinakarim5881 2 жыл бұрын
Super... ബിരിയാണി ഏതായാലും ഒരുപാട് ഇഷ്ടമാണ് 🥰
@badarnisa1297
@badarnisa1297 2 жыл бұрын
Nalla super biriyanennu thonunnu in sha allah undaki nokiyitt baki parayam tto👍👍🌹🌹🌹🌹🌹
@sreejeshsreedharan1632
@sreejeshsreedharan1632 2 жыл бұрын
Ithaa.. Biriyani ennu paranjal aakrantham aanu.. Athu eathu biriyani aanelum.. E biriyani kandapozhe kothiyayi.. Supr
@preethiharilal4200
@preethiharilal4200 2 жыл бұрын
കരിവള, ബിരിയാണി രണ്ടും സൂപ്പർ സമി, മൊഞ്ചത്തി ആയിട്ടുണ്ട് സമി 😍🙏
@lathikaajith6720
@lathikaajith6720 2 жыл бұрын
T
@velvethouse170
@velvethouse170 2 жыл бұрын
സമീറാ എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ വലിയ സന്തോഷം ആണ്. ഞങ്ങൾ കണ്ണൂരുകാരുടെ Specal ആണ് ashraf rice. ashraf rice കൂടാതെ വേറെ Brand ബിരിയാണി അരിയും ഉണ്ട് . 2 cup അരിക്ക് ഒന്നൊര കപ്പ് വെള്ളം ഒഴിച്ചാൽ മതി
@velvethouse170
@velvethouse170 2 жыл бұрын
sorry. 2 cup കപ്പ് അരിക്ക് മൂന്നര കപ്പ് വെള്ളം . പിന്നെ കരിവള ഇട്ട് സുന്ദരി ആയിട്ടുണ്ട്.
@salukitchen
@salukitchen 2 жыл бұрын
Thank U
@haseenaazeez9496
@haseenaazeez9496 2 жыл бұрын
Ithande kuppi vala kandappol vala idan kodiyavunnu❤❤
@sheebaamrah9364
@sheebaamrah9364 2 жыл бұрын
MaashaaAllah ellaavarumundallo.. Ningale ingane orumich kaanumpol bhayankara santhosham.. Rizwann ethu course aanu cheyyunnathu...
@diya523
@diya523 2 жыл бұрын
Kannur matrame ullu Ashraf rice ❤️
@seenathashraf7602
@seenathashraf7602 2 жыл бұрын
Enik chicken biriyaniya eshttam athum kaima rice kond undakiya biriyani👌👌👍👍
@mumthaskareem1906
@mumthaskareem1906 2 жыл бұрын
Chicken biriyani ishttam Ithade karivala super ayind🥰👍🏻
@abhiramdev3751
@abhiramdev3751 2 жыл бұрын
ഇഷ്ട മായി 😍🥰😘 chicken ബീരിയണി 😍 കുപ്പിവള super 👌😘❤
@sarojadevithanka6474
@sarojadevithanka6474 2 жыл бұрын
Black churidhar karivalayum soopper
@minik8441
@minik8441 2 жыл бұрын
ചേച്ചീ പാചകത്തേക്കാൾ ചേച്ചിയുടെ രണ്ട് മക്കളെ ചേച്ചി വളർത്തുന്ന രീതിയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടു കാണുന്നത് ൻ. നല്ല അമ്മ.. ഭാഗ്യം ഉള്ള അമ്മ
@salukitchen
@salukitchen 2 жыл бұрын
Yeniku 3 makkal aanu dear
@seemasanthosh3644
@seemasanthosh3644 2 жыл бұрын
karivalla kaiyulla sameera itha.nalla bhanghi enikku idan thonnunnu
@sherlymathew77
@sherlymathew77 2 жыл бұрын
Hi Sameera! From you only I've learnt the rice varieties! A good cooking teacher! Loved watching your video! I love mutton biriyani!
@mollyappachan7697
@mollyappachan7697 2 жыл бұрын
Up ho ll
@salukitchen
@salukitchen 2 жыл бұрын
🙏🙏🥰🥰🥰
@binoyc4742
@binoyc4742 2 жыл бұрын
Aunty karivala kykkal super. Biriyani super tasty 😋. Enikku chicken Biriyani anu eshttam .super vlog ❤ ❤ 👍
@samshadahammed7158
@samshadahammed7158 2 жыл бұрын
ഇത്ത ഞാനും ഇത്പോലെ തന്നെ എനിക്കും കുപ്പിവള വളരെ ഇഷ്ടമാണ്. ഞാനും ഇതുപോലെ ഇടാറുണ്ട്.. 😍❤
@athiraaneesh3000
@athiraaneesh3000 2 жыл бұрын
Karivala etta kai kanan nalla bungi unde, cooking video cheyumbo ente kannu ithante kaile valakalila nalla bunghi💖
@muhsinasakeer9307
@muhsinasakeer9307 2 жыл бұрын
Enik mutton biriyani my favorite 👍😍
@abccreation5752
@abccreation5752 2 жыл бұрын
Eppolum itthade vdyo kandal oru positive energiyan
@salukitchen
@salukitchen 2 жыл бұрын
Thank you dear 😊
@jaseelakk7207
@jaseelakk7207 2 жыл бұрын
Air friryeril cheyyumna recipekal idumo
@nisanazeer3834
@nisanazeer3834 2 жыл бұрын
ബിരിയാണി എപ്പോഴും ഇഷ്ടം ഉള്ള ഫുഡ് ആണ് അഷ്‌റഫ്‌ അരി ആദ്യമായി കേക്കുന്നത്
@haseenaazeez9496
@haseenaazeez9496 2 жыл бұрын
Kannooril kittum, Ashraf aru, njangal upayogikkalund
@haseenaazeez9496
@haseenaazeez9496 2 жыл бұрын
Nhaan kannooran😍
@Darkoflove143
@Darkoflove143 2 жыл бұрын
biriyani കണ്ടാൽ അവിടെ വീഴും😋😌❤️❤️❤️
@ebrahimellikkal9648
@ebrahimellikkal9648 2 жыл бұрын
Brook Bond company Thaj Mahal tea is best tea please try this tea...
@aswathisudheer7107
@aswathisudheer7107 2 жыл бұрын
ഹായ് ഇത്ത എന്റെ മോനെ രണ്ട് വയസ്സ് ആയിട്ടുള്ളൂ ബിരിയാണി കണ്ട് ആകെ ബഹളമായി ഞാനാകെ പെട്ടുപോയി അപ്പ തന്നെ ഉണ്ടാക്കി കൊടുക്കേണ്ടി വന്നു
@shameemakunjol4176
@shameemakunjol4176 2 жыл бұрын
ഇത്താ ബിരിയാണി കഴിഞ്ഞോ വന്നാലോ 😄😍😍
@neenushaiju8515
@neenushaiju8515 2 жыл бұрын
Karivala polichu ittaa❤️❤️I love chicken biryani so much❤️
@AbdulJabbar-lz4xt
@AbdulJabbar-lz4xt 2 жыл бұрын
Ashraf Ari Adipoli Athe Itta 1Glass Arikk 1 1/2 Glass Vellam Mati
@sadakkathullakunnath1385
@sadakkathullakunnath1385 2 жыл бұрын
ഇത്ത ബിരിയാണി സൂപ്പർ നല്ല സംസാരം ഞാൻ എന്നും കാണാറുണ്ട്
@devikaa.s2102
@devikaa.s2102 2 жыл бұрын
Sameera sughamalle bombay biriyani super ayittund.kanumbole kothiyayi👌🖒❤
@musthafaibrahim2830
@musthafaibrahim2830 2 жыл бұрын
Alhamdulillaa alhamdulilla makkal niskariche varunnath kaaanubol manssine nalloru santhosham
@sathisreenath4526
@sathisreenath4526 2 жыл бұрын
കരിവളയിട്ട കൈ കൊണ്ട് ഉണ്ടാക്കിയ ബിരിയാണി സൂപ്പർ ഒരുപാട് ഇഷ്ടം. 👌👌❤️❤️❤️
@nishasajan9656
@nishasajan9656 2 жыл бұрын
Itha,, iam nisha adutha videoyil vaccum cleaner engane aanu use cheyyune ennu kaanikuo , vangi but use cheyyan dout, pls paranju tharane
@zainasaina2849
@zainasaina2849 2 жыл бұрын
Mutton biriyani an etavum ishtam chicken biriyani ethupple layer cheyth undakarund vedio super
@rafnasrappu5862
@rafnasrappu5862 2 жыл бұрын
Sameethaaa...Ashraf ghee rice kannurkkarude rujiyoorum biriyaniyude rahasyam😋😋😋
@hhfhhsjgvdhvxh7189
@hhfhhsjgvdhvxh7189 2 жыл бұрын
Biriyaani eppozhum kazhikkaan ishta prathekich ithante bhakshanam വളയും biriyaani യും സൂപ്പർ
@nilavu8825
@nilavu8825 2 жыл бұрын
എനിക്കും കരിവള പെരുത്തിഷ്ടം ഇത്ത❤️❤️❤️❤️❤️
@arifasalipp9113
@arifasalipp9113 2 жыл бұрын
Assalamu Alaikum Njan thalassery Njangalk ashraf ariyanu biriyanik Enik muttun biriyani ishtam Itha Churidhar spr evdenna vangichee.. onnu... parayanee ..
@salukitchen
@salukitchen 2 жыл бұрын
Walaikumassalam
@racingteam4950
@racingteam4950 2 жыл бұрын
എനിക്കി നിങ്ങളെയും നിങ്ങൾ ഉണ്ടാകുന്ന ഫുഡും ഇഷ്ട്ടം ആയി സൂപ്പർ 👍🏻❤️
@Vimal_Raj645
@Vimal_Raj645 2 жыл бұрын
rizuuuu ikkayeeee videoyil kandatil shanthosham sneham mtarammmmmm
@abhinavramesh7487
@abhinavramesh7487 2 жыл бұрын
karivala, Biriyani. randum supper. enikki chiken biriyani anu ishttam.
@mumthazm33
@mumthazm33 2 жыл бұрын
സമീറ കരിവള ഇട്ട കൈ കാണാൻ നല്ല ഉണ്ട് ബിരിയാണി സൂപ്പർ എന്തായാലും ഉണ്ടാകും
@mumthasnavas6245
@mumthasnavas6245 2 жыл бұрын
Insha allah try cheyyanam bomby biriyani
@aishaabdul9352
@aishaabdul9352 2 жыл бұрын
കരിവള കയ്യാല ന്നയ്........... വിളിച്ചത് ന്തിന്.. ........ നീ ജമീലാ...... ജമീലാ...... 🥰🥰🥰🥰🥰🥰🥰
@shanthinair9145
@shanthinair9145 2 жыл бұрын
Super ..onnu try cheyathu nokkanam ..adipoli video🥰🥰👌
@shiningdiamond9132
@shiningdiamond9132 2 жыл бұрын
Nammal naatil ashraf ariyanu biriyani vekkal nalla taste aanu nammal kannurkkar
@salukitchen
@salukitchen 2 жыл бұрын
👍👍🥰🥰
@thachuthasni6289
@thachuthasni6289 2 жыл бұрын
Biriyani alaathum ishtaaan koodathal ishtam beef with ellu biri
@DrAshaS
@DrAshaS 2 жыл бұрын
സമീടെ biriyani aan enik ishttam....simple and tasty...try ചെയ്യും ...sure
@fasaludheen6974
@fasaludheen6974 2 жыл бұрын
Karivalayil sundariyayittund thhaa
@nayanasidhuz7659
@nayanasidhuz7659 2 жыл бұрын
Ivide super marketil ninnum bombay biriyani masala enikku kittiyilla.njan kozhikodanu
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 жыл бұрын
ഇത്ത കരി വള ഇട്ട കൈകൾ കാണാൻ നല്ല ഭംഗി ബിരിയാണി കണ്ടില്ല എന്റെ നോട്ടം മുഴുവൻ കൈയിൽ ആയിരുന്നു 👍👍👍🤩😍
@salukitchen
@salukitchen 2 жыл бұрын
🥰🥰
@noorinoorjahannoori8543
@noorinoorjahannoori8543 2 жыл бұрын
Hi ഇത്ത Ente molkku നിങ്ങളുടെ video ഒരുപാട് ഇഷ്ടമാണ്.video ഓണാക്കിയാൽ evideyanagilum ഓടി varum
@abdullah1805
@abdullah1805 2 жыл бұрын
Itha can u show how to make fried onion in air frier.. It will be healthier and easier to make.. Please share
@misiriya1250
@misiriya1250 2 жыл бұрын
Supper ബിരിയാണി 👍എൻ്റെ മോൾക്ക് bayangara ഇഷ്ട്ടമാണ് ബിരിയാണി എനിക്ക് ഇല്ല കുപ്പി വള എനിക്കും ഇഷ്ട്ടമാണ് പക്ഷേ ബുദ്ധിമുട്ട് ആണ് കയ്യിൽ ഇട്ട് നടക്കാൻ 🥰🥰🥰
@marycb6923
@marycb6923 2 жыл бұрын
ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി ഇഷ്ടം. കരിവള variety ആയി. സൂപ്പർ വീഡിയോ
@Jamshh_da
@Jamshh_da 2 жыл бұрын
Nammale kannur style Dumbiriyani Dum idal inganeyaaa leyarakkal😋😋
@anjuvv8837
@anjuvv8837 2 жыл бұрын
ചേച്ചി കരിവള👌 ബിരിയാണി👌👌 പിന്നെ ചേച്ചിടെ വീഡിയോയിൽ കൂടിയാണ് ഞാൻ പ്രഭാതം കാണുന്നത്.
@lizzybiju5495
@lizzybiju5495 2 жыл бұрын
Super💪poli saluchechi🥰കൊതിയാവുന്നു cook ചെയ്യാൻ 😜🥰
@pushpaharidas465
@pushpaharidas465 2 жыл бұрын
Your presentation is excellent 👏 👌 The way of instruction for cooking each dishes I loved very much. Hats off. Thanks. Please continue.
@semeeraabdulkader926
@semeeraabdulkader926 2 жыл бұрын
sameera maybe u tried a different maamoul brand . i dint feel so maamoul s same only maybe company changes ... here we buy 500 gms of teapwdr it will be full in jar not like in India when we open pack it will be full of air like lays pac
@devikrishna.k7.e651
@devikrishna.k7.e651 2 жыл бұрын
നമ്മുടെ സ്വന്തം കണ്ണൂർ ഇത്ത, കണ്ണൂർ കാരി
@sufairasajeer7595
@sufairasajeer7595 2 жыл бұрын
Mam..ente delivery kainju.boy aan tto.ethanod eshttan orupad athond parayanamenn thonni.
@sindhuvasanthsindhuvasanth6152
@sindhuvasanthsindhuvasanth6152 2 жыл бұрын
Eni gold vala veda. Ku piivalakal mathi very beautiful😍
@ambikaambika3445
@ambikaambika3445 2 жыл бұрын
Nalla biriyani kazhikkan thonnunnu
@fathimasanha9292
@fathimasanha9292 2 жыл бұрын
ആ ചോപ്പർ onlie നിന് വാങ്ങിയാടാണോ link shair
@sajithaanoop8025
@sajithaanoop8025 2 жыл бұрын
Super biriyani itha njan try cheyyum
@shamseenacp6642
@shamseenacp6642 2 жыл бұрын
Hyderabad biriyany undakkane plz💖😍 ningale sambaran inn undakkiyath 👌 ningale ella തരത്തിലുള്ള സാമ്പാർ ഞാൻ ഉണ്ടാക്കിയിരുന്നു എല്ലാം 👌😋
@salukitchen
@salukitchen 2 жыл бұрын
Thank you 🙏😊
@shemeerasaleem8615
@shemeerasaleem8615 2 жыл бұрын
Karivalayum biriyaniyum super. Njanum karivala ittittund🙂
@rahilarazak5325
@rahilarazak5325 2 жыл бұрын
Ella biriyaniyum ok ishttam
@abidariyas1405
@abidariyas1405 2 жыл бұрын
Nammude swandham Ashraf ari adhinte taste adipoli ❤️
@salukitchen
@salukitchen 2 жыл бұрын
🥰🥰
@sheebamj7401
@sheebamj7401 2 жыл бұрын
Biriyani super👍. Enikku chicken biriyani ishtam
@sujanaharishan4611
@sujanaharishan4611 2 жыл бұрын
Chicken biryani estem super teste ettha makalk vandy udakubol namude snaham kudi atil udavum
@sabeenahakkim3521
@sabeenahakkim3521 2 жыл бұрын
കരിവളയിട്ട കൈകൾ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ ♥️
@salukitchen
@salukitchen 2 жыл бұрын
Thank you 🙏
@shamnaarafath9669
@shamnaarafath9669 2 жыл бұрын
Karivala kaikalal ulla pachakam ethra manoharam etha
@manjusanthoshmanjusanthosh5951
@manjusanthoshmanjusanthosh5951 2 жыл бұрын
Ithayude kyil karivala nannaytt cherunnund. Biriyani superayttund.
@salukitchen
@salukitchen 2 жыл бұрын
Thank you
@saleemismail6687
@saleemismail6687 2 жыл бұрын
Karivala kalakito
@sunilxaviarsunilxaviar9188
@sunilxaviarsunilxaviar9188 2 жыл бұрын
സൂപ്പർ താത്ത കരിവളയിട്ട അപ്പോൾ നല്ല മൊഞ്ചത്തി ആയി താത്താടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വീണ്ടും പറയുവാ ബിരിയാണി സൂപ്പർ കരിവളയും
@salukitchen
@salukitchen 2 жыл бұрын
Thank you
@anjanavs1154
@anjanavs1154 2 жыл бұрын
You are looking beautiful with karivala. Your all recipes are good and tas
@bushrakaderbushra7535
@bushrakaderbushra7535 2 жыл бұрын
Inna biriyani enn onnulla biriyani aaya mathram mathiee...biriyani uyir✌️
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН
Chettinad Meat Biryani | Recipe | Pearle Maaney
35:50
Pearle Maaney
Рет қаралды 864 М.
Our Favourite Rice Recipe | Simi Deen
18:30
Simi Deen
Рет қаралды 84 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН