പെരുന്തച്ചൻ പറഞ്ഞ കഥ. Perundhachan Parayi petta panthirukulam 4.Malayalam. moneytech media.

  Рет қаралды 124,255

MoneytechMedia motivationPlus

MoneytechMedia motivationPlus

Күн бұрын

Пікірлер: 102
@abhayanraj6544
@abhayanraj6544 3 жыл бұрын
അറിയുന്നതും അറിയാത്തതുമായ കഥകൾ എന്നും ജിജിഞാസ പടർത്തുന്ന ഐതീഹ്യ കഥകൾ അറിയുന്തോറും അറിവ് വർദ്ധിക്കുന്നു
@MoneytechMedia
@MoneytechMedia 3 жыл бұрын
തീർച്ചയായും നമ്മുടെ പൈതൃകത്തെ കുറിച്ച് അറിയണം
@VinodPuliyampatta
@VinodPuliyampatta 3 ай бұрын
ലബ്യു.​@@MoneytechMedia
@DeepaSatheesh-ts8gy
@DeepaSatheesh-ts8gy 2 ай бұрын
Thank you എനിക്ക് ഇത് ഉപകാരപ്പെട്ടു
@MoneytechMedia
@MoneytechMedia 2 ай бұрын
Good
@bijubiju7954
@bijubiju7954 3 жыл бұрын
From my heart thanks thanks thanks.
@MoneytechMedia
@MoneytechMedia 3 жыл бұрын
സ്വാഗതം ചെയ്യുന്നു
@SreekalaS-ty8vp
@SreekalaS-ty8vp Ай бұрын
Thachan ennu parayunnthanu aasharimar
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
നല്ല കഥാ അവതരണം
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@salihshaji6400
@salihshaji6400 3 жыл бұрын
നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻എം ടി. വാസുദേവൻ നായരുടെ നല്ലൊരു ചലച്ചിത്രം വീണ്ടും ഓർമ്മിക്കാൻ ഇടയായി...thank you sir 🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
ഇഷ്ടപ്പെട്ടതിൽ സന്തോഷം
@bushrahafsa5742
@bushrahafsa5742 3 жыл бұрын
Super 👌👌. Thanks.
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks 😊
@sasidharanmr4113
@sasidharanmr4113 3 жыл бұрын
Namaste ❤️
@MoneytechMedia
@MoneytechMedia 3 жыл бұрын
നമസ്കാരം
@maheshappukuttanpillai7658
@maheshappukuttanpillai7658 2 ай бұрын
🙏🏼
@MoneytechMedia
@MoneytechMedia 2 ай бұрын
Good morning
@vinodviswanathan3825
@vinodviswanathan3825 3 ай бұрын
ആരാണ് വിശ്വബ്രാഹ്മണർ ആരാണ് വിശ്വകർമ്മബ്രാഹ്മണർ
@MoneytechMedia
@MoneytechMedia 3 ай бұрын
😊
@pamaran916
@pamaran916 3 ай бұрын
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം. ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം. ബ്രാഹ്മണരിൽ ശ്രേഷ്ഠൻ ഗർഭ ബ്രാഹ്മണൻ .ഗർഭ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണൻ .വിശ്വ ബ്രാഹ്മണരുടെ നിർമിതികൾ🙏🙏🙏🙏
@KaalanKaduva
@KaalanKaduva Ай бұрын
വിശ്വ കർമ്മ കുലോ ജാതോ ബ്രാഹ്മണോ വിശ്വകർമ്മജ....വിശ്വത്തിന് കർമം ചെയ്യുവാൻ വേണ്ടി ബ്രാഹ്മണ കുലത്തിൽ ജനിച്ചവർ ആണ് വിശ്വകർമ്മജർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... ശരി തെറ്റുകൾ അറിയില്ല.
@Vineeddevassy
@Vineeddevassy 2 жыл бұрын
Good 👍
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@robinbabu3746
@robinbabu3746 3 жыл бұрын
Super
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
@inbhaskarantk2026
@inbhaskarantk2026 10 ай бұрын
👍
@MoneytechMedia
@MoneytechMedia 10 ай бұрын
Welcome
@lekshmi00
@lekshmi00 3 жыл бұрын
പെരുംതച്ഛനെ ന്യായീകരിക്കാൻ എനിക്ക് കഴിയുന്നില്ല! മകനോടുള്ള അസൂയ അല്ല, ആ നാട്ടിൽ അന്ന് ഉണ്ടായിരുന്ന ജാതി വ്യവസ്ഥയോട് തച്ചൻ പൊരുതണം ആയിരുന്നു, അല്ലെങ്കിൽ മകനും മരുമകൾക്കും ജീവിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കണമായിരുന്നു.. അന്നത്തെ കാലത്ത് ലോകം കണ്ടയാൾ അല്ലെ...
@MoneytechMedia
@MoneytechMedia 3 жыл бұрын
വ്യത്യസ്തമായ വിലയിരുത്തലുകൾ സ്വാഗതം ചെയ്യുന്നു
@lekshmi00
@lekshmi00 3 жыл бұрын
@@MoneytechMedia നന്ദി.. 🙂
@vishnupillai9407
@vishnupillai9407 3 жыл бұрын
തെറ്റ്. വിശ്വകർമജര് മധ്യ വർണ്ണത്തിൽ പെട്ടവരാണ്. അതായത് സവർണനും അല്ല അവർണനും അല്ല. അത്തരത്തിൽ ഉള്ള മറ്റൊരു മാധ്യവർണ്ണമാണ് ശ്രെഷ്ഠികൾ (ചേട്ടികൾ ).
@amminikutty9857
@amminikutty9857 3 жыл бұрын
ശരിയാ
@amalsanathanam3000
@amalsanathanam3000 2 жыл бұрын
@@lekshmi00 പെരുന്തച്ചൻ മകനെ കൊന്നിട്ടില്ല. തെറ്റായ വ്യാഖ്യാനം ആണ് അത്. ആ നാട്ടിലെ തമ്പുരാന്റെ മകളെ അദ്ദേഹത്തിന്റെ മകൻ പ്രണയിക്കുകയും.. നാട്ടു പ്രമാണികൾ ചേർന്ന് ആ യുവാവിനെ ഉളിക്കൊണ്ട് തന്നെ വധിക്കുകയും ചെയ്തു. അത് അവസാനം പെരുംതച്ചന്റെ പേരിൽ കൊണ്ട് വച്ചു. അല്ലാതെ വിശ്വകർമ്മജർ അസൂയാലുക്കൾ അല്ല. സോക്രെട്ടീസ് തുടങ്ങിയ മഹാന്മാരായ മറ്റുള്ളവർക്ക് തോന്നാത്തത് പെരുംതച്ചന് തോന്നില്ല. പിന്നെ അത് ആശാരി സമുദായത്തെ കളിയാക്കി പറയുന്നവർ മനസിലാക്കേണ്ടത്. പഞ്ചമി എന്ന അദ്ദേഹത്തിന്റെ അമ്മ ആശാരി സമുദായമല്ല. വരരുചി തച്ചസമുദായവും അല്ല.
@MarksCapital
@MarksCapital 3 жыл бұрын
മലയാളി മോട്ടിവേഷൻ സ്പീക്കർമാർ വരുത്തൻ കഥകൾ മാറ്റി Dr. മോൻസൻ സാറിനെ പോലെയുള്ള മഹാൻമാരെപ്പറ്റി പഠിച്ച് അത് വ്യൂവേഴ്സിന് പറഞ്ഞ് കൊടുക്കണം.
@MoneytechMedia
@MoneytechMedia 3 ай бұрын
Good morning
@SreekalaS-ty8vp
@SreekalaS-ty8vp Ай бұрын
Ithu kettu kathayalla nadanna katha ithilpetta jathikkar ippozhumundu
@MoneytechMedia
@MoneytechMedia Ай бұрын
Yes 👍
@vipin...4309
@vipin...4309 3 жыл бұрын
ഇത് മുഴുവൻ കഥകളും ഐതിഹ്യമാല യിലെ ആണല്ലോ.. 👍👍😋
@MoneytechMedia
@MoneytechMedia 3 жыл бұрын
തീർച്ചയായും
@shijukunnathukattil7801
@shijukunnathukattil7801 8 ай бұрын
@MoneytechMedia
@MoneytechMedia 8 ай бұрын
Welcome
@നോക്കിനടക്കൂ
@നോക്കിനടക്കൂ 3 жыл бұрын
👏👏👏👏👏👏👏👏👏👏👏👏
@MoneytechMedia
@MoneytechMedia 3 жыл бұрын
☺️😊😊
@kumarnair3090
@kumarnair3090 3 жыл бұрын
👌👌👌🙏🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
@PiaMS
@PiaMS 3 жыл бұрын
🙏👍
@MoneytechMedia
@MoneytechMedia 3 жыл бұрын
Welcome
@vysakhpsasi1699
@vysakhpsasi1699 3 жыл бұрын
Nannayittund.. Keep going ❤️🔥👍
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks very much
@vishnukrishnanr2280
@vishnukrishnanr2280 3 жыл бұрын
Excellent ❤️🌹🌹🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks very much
@shibikp9008
@shibikp9008 3 жыл бұрын
Thilakan chettan
@MoneytechMedia
@MoneytechMedia 3 жыл бұрын
👍
@ajesh.a1745
@ajesh.a1745 3 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്..... 😂
@MoneytechMedia
@MoneytechMedia 3 жыл бұрын
തീർച്ചയായും. സ്വാഗതം ചെയ്യുന്നു
@vichuos9288
@vichuos9288 3 жыл бұрын
@MoneytechMedia
@MoneytechMedia 3 жыл бұрын
👍
@Worldvision339
@Worldvision339 3 жыл бұрын
പയ്യമ്പള്ളി ചന്തുവിന്റെ കഥ പറയാൻ പറ്റുമോ പ്ലീസ് 🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
തീർച്ചയായും അല്പം വെയിറ്റ് ചെയ്യുക
@allrounderfreeqe490
@allrounderfreeqe490 3 жыл бұрын
Ajayan sir ee oru sinima matrame direct cheytittullu
@MoneytechMedia
@MoneytechMedia 3 жыл бұрын
അതെ
@subhashpattoor440
@subhashpattoor440 3 жыл бұрын
A poem "Perhmtachan"by Jnanapeedh winner G.Sankarakurup goes thru the memories of great artisan.He see the beautiful face of his Nani,wife in marriage times,asks,do u think Nani,I will kill my son.If he was alive,would have been a support, he thinks
@MoneytechMedia
@MoneytechMedia 3 жыл бұрын
Yes 🥰
@sajivejoseph5467
@sajivejoseph5467 Жыл бұрын
14:13 ​@@MoneytechMediaprèþam
@MayaShaji-if3wi
@MayaShaji-if3wi Жыл бұрын
Perumthachantta name Raman allalo Krishnan alle Akavoor chathan alle raman👀
@MoneytechMedia
@MoneytechMedia Жыл бұрын
വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്
@Navintc
@Navintc 2 ай бұрын
. സിനിമാ കഥ കേൾക്കാൻ താൽപര്യമില്ല അതുകൊണ്ട ഉപേക്ഷിക്കുന്നു
@MoneytechMedia
@MoneytechMedia 2 ай бұрын
Good night
@mr_369sbk
@mr_369sbk 3 жыл бұрын
വെറും കെട്ടു കഥ തച്ചൻ എന്നത് തന്നെ തറ്റായ പ്രയോഗം ആണ് യഥാർത്ഥത്തിൽ "തക്ഷൻ" എന്നതാണ് ശരി . പെരുംതക്ഷൻ (chief architect) ഒരാളല്ല അനേകം അനേകം ആളുകൾ ഉണ്ടായിരുന്നു . ഓരോ കാലത്ത് എഴുതിവച്ച ഓരോ കഥകൾ
@MoneytechMedia
@MoneytechMedia 3 жыл бұрын
വ്യത്യസ്തമായ വിലയിരുത്തലുകൾ സ്വാഭാവികമാണ്
@vishnupillai9407
@vishnupillai9407 3 жыл бұрын
തെറ്റ്. തച്ചൻ എന്നാൽ വിദഗ്ദ്ധൻ എന്നാണ്‌ അർത്ഥം വിശ്വകർമജര് മധ്യ വർണ്ണത്തിൽ പെട്ടവരാണ്. അതായത് സവർണനും അല്ല അവർണനും അല്ല. അത്തരത്തിൽ ഉള്ള മറ്റൊരു മാധ്യവർണ്ണമാണ് ശ്രെഷ്ഠികൾ (ചേട്ടികൾ )
@dileepdileep6177
@dileepdileep6177 Жыл бұрын
@@vishnupillai9407 വിശ്വകർമജരെക്കുറിച്ചു ഒന്നു വിശദീകരിക്കാമോ?
@ET-lr4zw
@ET-lr4zw 3 ай бұрын
​@@vishnupillai9407ആര് പറഞ്ഞു? റഫറൻസ്?
@ET-lr4zw
@ET-lr4zw 3 ай бұрын
അതെ. നമ്പൂതിരിയും നായരും കൂടി ചേർന്ന് ഉണ്ടാക്കിയത്. വിശ്വകർമജരെ ഇകഴ്താൻ മാത്രം ഉണ്ടാക്കിയ തോന്നിവാസം.
@akhiljayan3963
@akhiljayan3963 3 жыл бұрын
ഇകുളം കേരളത്തിൽ എവിടെയാ?
@vighneshvicky992
@vighneshvicky992 3 жыл бұрын
അതെ എവിടെയാ ❔️
@anoop.lovefromindia4495
@anoop.lovefromindia4495 3 жыл бұрын
ഉളിയന്നൂർ
@vinvin4854
@vinvin4854 3 жыл бұрын
Thelakan. Malyalmmove. Paronthachan
@MoneytechMedia
@MoneytechMedia 3 жыл бұрын
Yes
@salimkumar9748
@salimkumar9748 2 жыл бұрын
കുഴികുത്തിയത് നാറാണതാ
@MoneytechMedia
@MoneytechMedia 2 жыл бұрын
👋
@sajimohan8097
@sajimohan8097 Жыл бұрын
​@@MoneytechMediaithil 11 makkal alle ullu vaayilla kunnilappan illathathentha
@riyask85
@riyask85 3 жыл бұрын
Super
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
@shylajaramakrishnan1113
@shylajaramakrishnan1113 3 жыл бұрын
Super
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
അഗസ്ത്യമുനിയും ലോപാമുദ്രയും
23:12
വ്യാസഹൃദയം Mahabharatha as it is
Рет қаралды 157 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН