നാടിന്റെ അകമാണ് നാടകം.... നാടകമെന്ന ദൃശ്യ മാധ്യമത്തിനു മരണമില്ലെന്നു വള്ളുവനാട് നാദം പലപ്പോഴായി തെളിയിച്ചുകൊണ്ടിരിക്കുന്നു... പെരുന്തച്ചനിലെ അഭിനേതാക്കൾക്കും,അണിയറ ശില്പികൾക്കും, വിശിഷ്യ രംഗപടം ഒരുക്കിയ വിജയൻ കടമ്പേരിക്കും വാക്കുകൾക്ക് അതീതമായ അഭിനന്ദനങ്ങൾ
@linukvazhathara57984 жыл бұрын
ഞാനൊരു ജവാനാണ് എന്‍റെ വിശ്രമ വേളയില്‍ ഈ ഒരു നാടകം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി...മനസ്സിനൊരു കുളിര്‍മ ...എന്‍റെ കുട്ടിക്കാലവും ഉത്സവപ്പറമ്പിലെ ഓര്‍മ്മകളും വീണ്ടും എന്നിലേക്ക് ഓടിയെത്തുവാന്‍ ഈ നാടകം കാരണമായി.....പെരുന്തച്ചനെന്ന കഥാപാത്രത്തെ ധന്യമാക്കിയ ആ അതുല്യ കലാകാരനും മറ്റുള്ള കലാകാരന്മാര്‍ക്കും വള്ളുവനാടന്‍ നാദം ക്രിയേഷനോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു....കാലം നിങ്ങളെ ഒരു പുതിയ വഴിയില്‍ എത്തിക്കട്ടെ...സന്തോഷത്തിന്‍റെ ഒരു ജീവിത കാലം ആശംസിക്കുന്നു
@abilashashok3652 Жыл бұрын
Yes ഞാനും കണ്ടൂ... Javanaya thangalkku Big selute
@bhagath.s493 жыл бұрын
വള്ളുവനാടൻ നാദം നിങ്ങൾ ആണ് യഥാർത്ഥ നടൻ ... ഇവരെയാണ് നമ്മൾ സപ്പോട്ട് ചെയ്യേണ്ടത്. ഒറ്റ ടെയ്ക്ക് .... അഭിനയിക്കുന്നവരും കാണികളും നേർക്ക് നേർ...'' ഇതാണ് സത്യം ... ഇതാണ് നേര്.🙏🙏🙏🙏🙏
നല്ല നാടകം.മികച്ച അവതരണം.പെരുന്തച്ചനായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.മലയാള സിനിമയിലെ ക്ളാസിക് വിസ്മയമായ പെരുന്തച്ചനിലെ തിലകൻറെ അഭിനയത്തോട് കിടപിടിക്കുന്ന അഭിനയം.രചനയും സംവിധാനവും മനോഹരം.
@starmovieworld16764 жыл бұрын
പെരുന്തച്ചനായി പകർന്നാടിയ രാധൻ കണ്ണപുരം നാടകത്തിലെ സൂപ്പർ സ്റ്റാർ
@ajayakumar24514 жыл бұрын
ഞാൻ ഇന്ന് യൂറ്റു വിൽ ഈ നാടകത്തിന്റെ കുറച്ച് ക്ലീപ്പ് കാണാൻ ഇടയായി അങ്ങനെ ആങ്ങനെ ഈ നാടകം പൂർണ്ണമായും എല്ലാം കണ്ടു ::: എന്ത് നല്ല രീതിയിൽ ആണ് അവതരണം എല്ലാവരും നല്ല രീതിയിൽ മൽസരിച്ച് അഭിനച്ചു ... സൂപ്പർ... ....
@stellasebi71063 жыл бұрын
ഈ lockdown സമയത്ത് ലഭിച്ച ഒരു ഭാഗ്യമായി ഈ നാടകം കാണാൻ കഴിഞ്ഞതിനെ കരുതുന്നു.... നല്ല അവതരണം, നല്ല അഭിനയം, നല്ല music...... വേറൊരു ലോകത്ത് എത്തിച്ചു.... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@bibinraj5305 Жыл бұрын
ഈ lockdown സമയത്ത് ലഭിച്ച ഒരു ഭാഗ്യമായി ഈ നാടകം കാണാൻ കഴിഞ്ഞതിനെ കരുതുന്നു.... നല്ല അവതരണം, നല്ല അഭിനയം, നല്ല music...... വേറൊരു ലോകത്ത് എത്തിച്ചു.... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹നാദത്തിന്റെ അണിയറ പ്രവർത്തകർക്കും അരങ്ങിൽ ജീവിച്ചവർക്കും അഭിനന്ദനങ്ങൾ....
@vijayakrishnankp82305 жыл бұрын
അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. വളരെ നല്ല അവതരണം. കാലമെത്ര മാറിയലും ഇതുപോലുള്ളവ നിലനിൽക്കും
@santhoshputhenmadathil93455 жыл бұрын
കണ്ടു, ആസ്വദിച്ചു മികച്ച ഒരു നാടകം ... അഭിനയ മികവില്‍ ഒന്നിനൊന്നു മെച്ചപ്പെട്ട കലാകാരന്മാരും കലാകാരികളും ഒന്നിലേറെ കഥാപാത്രങ്ങളെ ഓരോരുത്തരും അരങ്ങിലെത്തിച്ചിരിക്കുന്നു , അതെ നാടകമാണ് യഥാര്‍ത്ഥ കലാരൂപം കൃത്രിമങ്ങള്‍ ഇല്ലാതെ പച്ചയായി അരങ്ങില്‍ എത്തിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു . അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാ വര്‍ക്കും ഈ ആസ്വാദകന്റെ അഭിനന്ദനങ്ങള്‍ ....
പകർന്നാട്ടത്തിന്റെ അതിവിസ്മയ ഭാവം സ്നേഹ. പാണ്ടിത്തള്ളയായി വിലസി അനുവാചക മനസ്സിൽ കുടിയേറിയ സ്നേഹമോൾ
@baijuharichandanam813 жыл бұрын
എന്റെ ദൈവമേ നമിക്കുന്നു നിങ്ങൾ നാടകത്തിലൂടെ ജീവിക്കുന്നു എന്താ കലാകാരൻമാരെ നിങ്ങളുടെ അഭിനയം ഒത്തിരി ഒത്തിരി ആശംസകൾ ദൈവം തന്ന വരദാനം എങ്ങനെ പ്രശംസിക്കണം എന്നറിയില്ല
@sreejeshkt84772 жыл бұрын
എത്ര കണ്ടാലും മതി വരാത്ത നാടകം അഭിനയ മികവ് കൊണ്ട് പലപ്പോഴും കണ്ണ് നിറഞ്ഞു പോയി രാധൻ കണ്ണപുരം ♥️♥️നാദം ♥️♥️♥️
@vijesho68344 жыл бұрын
എത്ര കണ്ടാലും മതിവരാത്ത നാടകം എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@harikumars274 жыл бұрын
സാധരണ മലയാളി മനസിൽ പെരുന്തച്ചൻ എന്ന് കേൾക്കുമ്പോൾ തിലകൻ ചേട്ടനാണ്, പെരുന്തച്ചൻ കലക്കി നാടകത്തിന്റെ ആദ്യ ഭാഗവും പെരുന്തച്ചന്റെ കഥയുമായുള്ള ബന്ധം മനസിലാകുന്നില്ല
@sreedharanp.p6080 Жыл бұрын
ഞാൻ വീണ്ടും ഈ നാടകം കണ്ടു ഇനിയും കാണും പെരുന്തച്ചൻ വേഷം കൈകാര്യം ചെയ്ത നടൻ ഹോ തകർത്തു അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയായിരുന്നു നല്ല രചന മികച്ച സംവിധാനം സൂപ്പർ song എല്ലാം കൊണ്ട് നാടകം 100% വിജയിച്ചു മറ്റു അഭിനേതാക്കൾ അവരുടെ വേഷം മികവുറ്റതാക്കി അവർ ആ നിലയിൽ വന്നത് കൊണ്ടാണ് കേന്ദ്രകഥാപാത്രം മുന്നിലെത്തിയത് എല്ലാവർക്കും സ്നേഹാഭിവാദ്യങ്ങൾ
@bosesankaran43925 жыл бұрын
ഉത്സവ പറമ്പിലെ ഉരുളന് ചരലിലിരുന്ന് മുന്നിലെ ചേട്ടന്മാരുടെ തലയ്ക്കു ഇടയിലൂടെ കഷ്ടപ്പെട്ട് നാടകം കണ്ട എന്റെ കുട്ടിക്കാലം ഓര്‍ത്തു പോയി. ഒരുപാട് നന്ദി.
ഇവരാണ് ശരിക്കും അഭിനേതാക്കൾ. ഇത്രയും ഡയലോഗ് കാണാതെ പഠിച്ചു അഭിനേയിക്കുന്നതിന്.
@samuelkv18233 жыл бұрын
Hi I have to be an in to see if
@samuelkv18233 жыл бұрын
KZbin and of itself
@johnsonvazhithalavazhithal77215 жыл бұрын
തിരുവനന്തപുരം മ്യൂസിയം ഹാളിൽ കണ്ട നാടകം ഒരിക്കൽ കൂടി യൂട്യൂബിൽ കാണുമ്പോൾ പറയാൻ കഴിയാത്ത ഒരു സന്തോഷം ഒരിക്കൽ കൂടി വേദിയിൽ നേരിട്ട് കാണാൻ കൊതി തോന്നുന്നു മനസ്സ് നിറഞ്ഞ ആശംസകൾ.........
@bijunellickal87105 жыл бұрын
രചനയും രംഗഭാഷയും മനോഹരം... !
@kumarantk94444 жыл бұрын
സൂപ്പർ നാടകം
@sreekantakrishnasarma13133 жыл бұрын
ഈ troupinte വരദാനം ആണ് സ്നേഹയും രാധനും. വിജയനും പുറത്തൂരും മാണിക്യ ക്കല്ലുകൾ
@sreekantakrishnasarma13133 жыл бұрын
ലതാ പോൾ ശേരിയായ പ്രതി നായിക.. അതുപോലെ മാളു എന്ന character റോൾ സൂപ്പർ
@kobrarajeshkobrarajesh20185 жыл бұрын
മികച്ച രചന,,, അതിലുപരി,,സം ദിധാനം,,,, രംഗപടം,, ദീപാവിതാനം,,, മികച്ച അഭിനേതാക്കൾ,,, അരങ്ങും അണിയറയിലും,ഉള്ള, ഒരു പറ്റം കലാകാരൻമാരുടെ,, കൂട്ടാം യാം,, പ്രവർത്തന മികവ്,, ഒരു രംഗം മറക്കാൻ കഴിയില്ല,, എന്റെ മകൾ അല്ല എന്റെ അമ്മ ആണ്,,,, മികവിന്റെ വർണ്ണ പ്രഭ നിറഞ്ഞ നാടകം,,,,,,
@sunilkumarottaplakal70154 жыл бұрын
നല്ല അവതരണം എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ നന്ദി ഹേമന്ദ് സാർ
@puliyambillynambooriyachan61503 жыл бұрын
നാടക നടൻമാരുടെ അടുത്ത് നിൽക്കുവാൻ പോലും സിനിമ നടന്മ്മാർക്ക് യോഗൃത ഇല്ല എന്ന് വേണം പറയാൻ ഞാൻ ഒരു നടൻ ആണ്
@DennichenKJ3 ай бұрын
പക്ഷെ, നാട്ടുകാർ വില കൊടുക്കുന്നത് സിനിമ നടന്മാർക്കാണ്. നാടകത്തെയും നടന്മാരെയും ഞാൻ ഇഷ്ടപ്പെടുന്നു!
@baijumon6078Ай бұрын
അങ്ങിനെയൊന്നുമില്ല രണ്ടും രണ്ടു അഭിനയ ശൈലി മാത്രമാണ് ...
@rajeshsurendranrajeshsuren52465 жыл бұрын
നല്ല ഓർമകൾക്ക് നന്ദി. വളരെ നല്ല അവതരണം അഭിനേതാക്കൾ എല്ലാവരും നൂറ്‌ശതമാനം കൂറുപുലർത്തി.
@sureshkumar-or8lr4 жыл бұрын
സംഭാഷണങ്ങൾ എങ്ങിനെ തെറ്റാതെ പറയുന്നു' സമ്മതിച്ചു എല്ലാ കലാകാരന്മാരെയും
@Premardram8 жыл бұрын
ഓര്‍മ്മകള്‍ ഒരുപാടു സമ്മാനിച്ച പഴയകാല ഉത്സവ പറമ്പിലേക്ക് ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ടു പോയ വള്ളുവനാടന്‍ നാദത്തിലെ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഒരുപാടു ഇഷ്ടമായി
@sajithomas1617 жыл бұрын
Very good
@sureshmathiyathu97963 жыл бұрын
രാധൻ .രാജൻP ദേവിക്കോൾ എത്രയോ മുകളിലാണ് .ചുവട് പിഴക്കാതെ ആദ്യവസാനം വരെ ഒന്നിനൊന്ന് മെച്ചം .ഇതാണ് നാടകം ഇതാണ്. സന്ദേശം രംഗപടം അല്പം കൂടി ശ്രദ്ധിച്ചാൽ ഏറ്റവും മികച്ച നാടകം. നാളെകളിൽ വെള്ളിത്തിരയിൽ ജ്വലിക്കട്ടെ എന്ന് പ്ര ർഥിക്കുന്നു നന്ദി
@sureshmadhavan95364 жыл бұрын
മികച്ച അവതരണം ഹേമന്ത്കുമാർ മികച്ച രചയിതാവ് എല്ലാവർക്കും അഭിനന്ദനങ്ങൾ
@rejivenattukadu81594 жыл бұрын
എത്ര നല്ലഅഭിനയം നാദം തീയേറ്റേഴ്സിന് അഭിനന്ദനങ്ങൾ
@unnikrishnan81902 жыл бұрын
പെരുന്തച്ചൻ is real HERO. Super.....
@uthradamvisualmediathiruva6243 Жыл бұрын
അഭിനയ മികവ് കൊണ്ട് തന്നെ ഈ നാടകവും,കലാകാരന്മാരും എന്നെന്നും മനസ്സിൽ തങ്ങി നിൽക്കും...വാക്കുകളിൽ ഒതുക്കാൻ പറ്റാത്ത തരത്തിൽ ആണ് ഓർരോത്തരും അവരുടെ വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തത്... എല്ലാ കലാകാരന്മാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ..
@ShaijuKv-l9s3 ай бұрын
പൂരപ്പറമ്പിൽ ഇരുന്നു കണ്ട ഓർമകൾ.....വളരെ മനോഹരം...sooper..abinayamalla. ജീവിക്കുന്നു..ഓരോരുത്തരും
@sanchari...26332 жыл бұрын
ഓർമകളിൽ ഉത്സവപ്പറമ്പും, നല്ലൊരു നാടകവും സമ്മാനിച്ച നാദത്തിന് ഹൃദയത്തിൽ നിന്നും ഒരായുരം നന്ദി ... സ്നേഹം.....
@bijub6198 жыл бұрын
നല്ല നാടകമാണ് അഭിനയം ഒന്നിനൊന്ന് മെച്ചമാണ്
@MsSudhi0077 жыл бұрын
അതിമനോഹര അവതരണം,എല്ലാവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു
@dineshantg98964 ай бұрын
എല്ലാ വിജയാശംസകളും നാടകം എന്ന കലാ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന നാദം കമ്മ്യൂണിക്കേഷൻ അഭിനന്ദനങ്ങൾ
@sreekantakrishnasarma13133 жыл бұрын
രാധൻ,, and സ്നേഹ are excellent
@sgopinathansivaramapillai23913 жыл бұрын
അനുഭവനടനത്തിന്റെ പത്മദളങ്ങൾ വിടർത്തി പെരുന്തച്ചനായി അരങ്ങ് കീഴടക്കിയ രാധൻ.. മറ്റു കഥാപാത്രങ്ങളും അസ്സലായി..സ്പുടതകൊണ്ട് എഴുത്തുകാരന്റെ അക്ഷരങ്ങൾക്ക് പ്രാണൻ നൽകിയവർ..ആര് പറഞ്ഞു നാടകത്തിന്റെ കാലം കഴിഞ്ഞെന്ന് ?..വിസ്മയങ്ങളുടെ അസ്വസ്ഥമായ കിനാവുകളുടെ ഏണിയും പാമ്പും കളി പോലെ ജീവിതം ..നാദത്തിനും, മനോജ് നാരായണനും, ഹേമന്ത് കുമാറിനും.അഭിനന്ദനങ്ങളുടെ മഴവിൽപ്പതാകകൾ .
@saneeshvanand75657 жыл бұрын
വളരെ നന്നായി.....മികച്ച നാടകം..
@STNair4 жыл бұрын
അധി മനോഹരം. പെരുന്തച്ചൻ സൂപ്പർ. എല്ലാപേരും സൂപ്പർ
@rabeeshkv7 жыл бұрын
നമ്മുടെ രാധേട്ടൻ കലക്കി
@PremKumar-ll3qz5 ай бұрын
ഈ നാടകം എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല
@ithoosservice2 күн бұрын
ഞാൻ ഒരു 15 പ്രാവശ്യമെങ്കിലും ഈ നാടകം കണ്ടു
@sureshkottiyat34534 жыл бұрын
അഭിനയത്തിന്റെ നേർകാഴ്ച🙏 നല്ല അഭിനയം💪 നല്ല നാടകം👍 ഇഷ്ടപ്പെട്ടു.🥰
@soumyasujesh9396 жыл бұрын
വള്ളുവനാട് നാദത്തിന് അഭിവാദ്യങ്ങൾ......
@navask.m7324 жыл бұрын
Valare nalla oru Drama ..actores ellam super , perunthachan actor polichu...!👏👏👏👏👏🎉🎉🎉🎉🎉🎉
@sreekantakrishnasarma13133 жыл бұрын
നടന വിസ്മയം തീർത്ത സ്നേഹ
@ramakrishnankt83807 жыл бұрын
ഉത്സവ പറമ്പിലേക്ക് ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ടു പോയ വള്ളുവനാടന്‍ നാദത്തിലെ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഒരുപാടു ഇഷ്ടമായി
@padmanabhanev83706 жыл бұрын
Ramakrishയ ഒരു an Kt
@subeesh143subi54 жыл бұрын
പെരുന്തച്ചാ' ''താങ്കളുടെ ആരാധകനാണ് ഞാൻ
@adarshkannan1004 Жыл бұрын
സൂപ്പർ നാടകം... പറയാൻ വാക്കുകളില്ല ❤️❤️
@foodydays93104 жыл бұрын
നാടകം അതിമനോഹരം. അഭിനന്ദനങ്ങൾ
@Cornerdigitaladvbangalore11735 жыл бұрын
Almost 3 hours drama,,,great acting by all actors, nice script and direction...don't miss this drama.
@prabhapolassery15288 жыл бұрын
super super ..... suuuuuuuper...prumthachan roll cheytha Radhan kannapuram thakarthoooooooo super......
@sreekantakrishnasarma13133 жыл бұрын
കാഴ്ചക്കാരുടെ ഉള്ളിൽ ഒരു പ്രത്യേക സ്നേഹം ഉണർത്തുന്ന സ്നേഹമോൾ
@sreekantakrishnasarma13133 жыл бұрын
നാടകം വീണ്ടും വീണ്ടും കാണുംതോറും സ്നേഹ ആണ് അവിസ്മരണീയമായി മുന്നിൽ നിൽക്കുന്നത്
@krishnadas-op7qp5 жыл бұрын
ഖത്തറിലെ ഈ റൂമിലി കിടന്നുകാണുന്പോഴും ,, ഞാൻ അറിയാതെ ആ കൊയ്തൊഴിഞ്ഞ പാടവരമ്പിലായിരുന്നു
@lavanv.r7184 жыл бұрын
വരരുചിപ്പഴമയുടെ, പെരുമയുടെ 12 ദൈവിക ശ്രോതസ്സിൽഒന്നാണു പെരുന്തച്ചൻ!പoനത്തിലും ആവിഷ്ക്കാരത്തിനും അഭിനന്ദനങ്ങൾ
@sreekantakrishnasarma13133 жыл бұрын
പെരുന്തച്ചൻ നാടകത്തിലൂടെ സാധാരണ തച്ചൻമാരുടെ ജീവിത വ്യഥയുടെ പ്രതിഫലനം കണ്ടു
@manubalakrishnan1072 Жыл бұрын
Excellent, ഒന്നും പറയാനില്ല 🙏🙏🙏🙏🥰🥰👍👍
@sreedharanp.p6080 Жыл бұрын
ഹോ എന്താ അഭിനയം എല്ലാവരും തകർത്തു ❤❤
@sreekantakrishnasarma13133 жыл бұрын
ദേ മൂത്തശാരി ചിരിക്കൂന്നു ആ ചെമ്പക ഭാഷയിലെ നിഷ്കളങ്കത
@georgechakku2018 Жыл бұрын
പെരുന്തച്ചാ... നല്ല അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ee🌹🌹🌹🌹🌹🌹
@sreekantakrishnasarma13133 жыл бұрын
Sneha's dialogue delivery teems with sheer innocence and sweetness. I think she is a trained dancer too
@MusicLover-j5o Жыл бұрын
ഈ നാടകം കാണുമ്പോൾ കുട്ടിക്കാലം ഓർമ്മവരുന്നു😢 ഹെഡ്സെറ്റ് വച്ച് ഈ രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തു ഈ നാടകം കാണുമ്പോൾ ഒരു നിമിഷം ഉൾത്സവ പറമ്പിൽ ഇരുന്നു കാണുന്നപോലെയുണ്ട്🙂
@sreekantakrishnasarma13133 жыл бұрын
അഹങ്കാരത്തിന്റെ മംഗലത്തമ്മയും ജീവിതദുരിതത്തിന്റെ പര്യായം ആയ മാളുവും ലതയുടെ കയ്യിൽ ഭദ്രം
@PremKumar-ll3qz5 ай бұрын
മനസ്സിന് വിഷമം വരുമ്പോൾ ഈ നാടകം കാണും എന്താ സൂപ്പർ
@sreekantakrishnasarma13133 жыл бұрын
അഭിനയം കൊണ്ട് ഹൃദയം കവർന്നെടുത്ത ചെമ്പകം
@mmttradingcontracting41188 жыл бұрын
manoj narayanan,,,,the great....wish you all the best
@rasikrasik5443 Жыл бұрын
പെരുന്തച്ചൻ സിനിമ യെക്കാൾ എത്രയോ മുകളിൽ
@sreekantakrishnasarma13133 жыл бұрын
ചെമ്പകപ്പൂവിന്റെ കടും നിറവും രൂക്ഷ ഗന്ധവും ഈ ചെമ്പകത്തിന്റെ മനം തുളയ്ക്കുന്ന ഭാവപ്രകടനവും ശ്രദ്ധേയം
@udaymezhuveli60713 жыл бұрын
പെരുന്തച്ചൻ അതിഗംഭിരം 😍😍😍
@sreekantakrishnasarma13133 жыл бұрын
വിമർദ്ദ ഹൃദ്യം ആണ് സ്നേഹ മോൾടെ അഭിനയം
@mahadevan.r6684 жыл бұрын
Excellent artists.... Commendable.
@sunilkrishnan55625 жыл бұрын
മനോഹരമായ രചന ഒന്നാംതരം അവതരണം ഒന്നിനൊന്ന് മികച്ച അഭിനയം
@radhakrishnant26015 жыл бұрын
T Ali
@nithinsathyan94104 жыл бұрын
very nice drama. super. i think all the actors performed very well.. no words to say,, .. a big salute the to team.. thank you
@visionindus72314 жыл бұрын
Wowww...is it a drama or movie.....wonderful....what a co ordination...fabulous performances...direction surprise....my sincere congratulations...
@remyeshdakshina10415 жыл бұрын
അവതരണം കൊണ്ടും അഭിനയം കൊണ്ടും മനോഹരമാക്കിയ ദൃശ്യകാവ്യം അഭിനന്ദനങ്ങൾ...
@Vijaytamil2002 Жыл бұрын
സിനിമയെ വെല്ലുന്ന നാടകം 🥰
@unnikrishnanunnikrishnan18034 жыл бұрын
അവതരണരീതിയിൽ നമ്പർ 1... കഥയിൽ നമ്പർ 1.. സൂപ്പർ
@kingedapally14013 жыл бұрын
Radan kannanpuram...woww... amazing
@sreekantakrishnasarma13133 жыл бұрын
ആ പാവാടക്കാരി, പെരുംതച്ചൻ ഇവരുടെ കെമിസ്ട്രി അപാരം
@sreekantakrishnasarma13133 жыл бұрын
ആ കുട്ടി നർത്തകി ആണോ
@PremKumar-ll3qz5 ай бұрын
എപ്പോഴും കാണുന്ന നാടകം സൂപ്പർ
@kumarsree50655 жыл бұрын
Brilliant. Cinemakkar kandu padikkate.
@jajis4 жыл бұрын
നന്നായിട്ടുണ്ട്, must watch
@vijayasreeviji3484 Жыл бұрын
നല്ല നാടകം.ഇപ്പോഴാണ് കാണാൻ സാധിച്ചത്..
@ardhravunath6763 жыл бұрын
ഒന്നും പറയാനില്ല ഉഗ്രൻ ♥♥♥❤❤❤
@UnniKrishnan-ip8sy3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ നാടകം പെരുന്തച്ചൻ സൂപ്പർ
@asokanparaprath92874 жыл бұрын
Real actors super Special Congratulations Peruthachan Actor