ഞങ്ങളുടെ പ്രിയപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർ പ്രദീപ് സാർ 😍😍😍😍... സാറിന്റെ വരികൾ... സാറിന്റെ കൂടെ കുറച്ച് വർഷങ്ങൾ ജോലി ചെയ്യാൻ സാധിച്ചു...... അതിൽ 2 ഷട്ടർ അതിന്റെ എമർജൻസി ഓപ്പണിങ് ഗേറ്റ്... അവിടെ ശെരിക്കും 6 mw ഉൽപാദിപ്പിക്കുന്നുണ്ട്
@jithinhridayaragam3 жыл бұрын
Thank You Mr. Mukesh Murali. 🌹 This msg is pinned for others
@MukeshMurali023 жыл бұрын
😍😍😍
@Mahalakshmi-t6l6y6 ай бұрын
നല്ല സന്ദേശം ❤️❤️
@shantyaneeshshanty1652 ай бұрын
സൂപ്പർ താങ്കളുടെ വീഡിയോ നന്നായി വിശദമായി കാണിയ്ക്കുകയും പറയുകയും ചെയ്തു നന്ദി
@aswathyravindrannair20973 жыл бұрын
ഇവൾ ആളൊരു സംഹാര രൂപിണി തന്നെ... നീരാളിപിടുത്തത്തിൽ ആരും വീഴാതിരിക്കട്ടെ.. ഇതിലും നല്ലൊരു ബോധവൽക്കരണം എന്തിന്?...👌👌👌👌
@manasibindhu33133 жыл бұрын
🙏പെരുന്തേനരുവി അതിമനോഹരം..... അതിന്റെ ഭീകരത നേരിട്ട് കാണാൻ ഭയപ്പെടുത്തുന്നു. അതിനെ കുറിച്ച് നല്ലൊരു വിവരണം തന്നതിന് നന്ദി 🌹
@sinisanthosh32113 жыл бұрын
എന്റെ നാട്ടിൽ ആണ് പെരുന്തേനരുവി സൂപ്പർ ആണ് 😍😍😘
@jithinhridayaragam3 жыл бұрын
❤sini
@shirinmathew45453 жыл бұрын
ബ്രോ,,മികച്ച അവതരണം,, ഇനിയും റാന്നി വരുമ്പോൾ കാണാം,,
@jithinhridayaragam3 жыл бұрын
❤കാണാം Shirin ബ്രോ
@V4VillageMan3 жыл бұрын
മനോഹമായ ഭീകര വെള്ളച്ചാട്ടം
@sanjaysanjay40983 жыл бұрын
👍👍❤️😍 veruthey alla punthenarruvee ...enna song ithaanalley 👍
@akhiljoseph56523 жыл бұрын
വീണ്ടും ഹൃദയരാഗത്തിലൂടെ പുതിയ ഒരു ഡാം കാഴ്ചകൂടി. പെരുന്തേനരുവി ഡാം കാഴ്ചകൾ അടിപൊളി✌🏻👍🏻🥳...
@jithinhridayaragam3 жыл бұрын
അഖിലേ...... നന്ദി 🥰
@thampuranpamava3 жыл бұрын
പമ്പാ നദിയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നു... ഒരു തവണ എങ്കിലും പറയാമായിരുന്നു
@vtmfans39923 жыл бұрын
Thanks bro for showing wonderful and take care..
@jithinhridayaragam3 жыл бұрын
🌹thank you
@sajumuruppel55523 жыл бұрын
ആ വരികൾ ഞങ്ങളുടെ പ്രിയങ്കരനായ A.E - പ്രദീപ് സാർ - ന്റ ആണ്..❤️❤️❤️
@jithinhridayaragam3 жыл бұрын
ഗംഭീരമായ ആ വരികൾ അവിടെ നിൽക്കട്ടെ. പ്രദീപ് സാറിനെക്കുറിച്ച് പറഞ്ഞവരെല്ലാം അദ്ദേഹത്തോടുള്ള ഭയങ്കരമായ സ്നേഹം പ്രകടമാക്കിയിരുന്നു 🥰. ആ പവർഹൗസിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടോ സാർ?
@satheeshpr70253 жыл бұрын
അരുവി വളരെ അപകടം പിടിച്ചതാണ്. നല്ല വീഡിയോ.
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സതീഷ് ബ്രോ
@nobyt.jt.j20163 жыл бұрын
വളരെ നല്ല രീതിയിലാണ് താങ്കൾ വീഡിയോ ചെയ്തിരിക്കുന്നത്. പെരുന്തേനരുവിയെപറ്റിയുള്ള നിരവധി വീഡിയോകൾ യുട്യൂബിൽ ഉണ്ട്. എന്നാൽ ആ വീഡിയോകൾ പിടിക്കുന്ന അവതാരകൻ കുറഞ്ഞ ക്വാളിറ്റിയുള്ള സ്പീക്കർ ഉപയോഗിക്കുന്നത് കൊണ്ട് അയാൾ പറയുന്നത് എന്താണെന്ന് മനസിലാക്കുവാൻ കേൾവിക്കാർക്ക് പ്രയാസമാണ്. പോരാത്തതിന് ഒടുക്കത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസികും ഇട്ട് ഒന്നുക്കൂടി അയാളുടെ ശബ്ദത്തെ അവ്യക്തമാക്കും (നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് "ഒന്നാമതെ ബലഹീന, ആ കൂടെ ഗർഭിണിയും " എന്നത് പോലെ) എന്നാൽ താങ്കൾ പറയുന്ന കാര്യങ്ങൾ കേൾവിക്കാർക്ക് നല്ലതുപോലെ വ്യക്തമാണ്. അനാവശ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് അവതരണത്തെ അവ്യക്തമാക്കാൻ താങ്കൾ ശ്രമിച്ചില്ല എന്നത് തന്നെ ഒരു പ്ലസ് പോയിന്റാണ്. ഇതുപോലത്തെ നിരവധി വീഡിയോകൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നന്ദി
@jithinhridayaragam3 жыл бұрын
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാടൊരുപാട് നന്ദി നോബി ബ്രോ 🥰🥰🥰🥰🥰
@-._._._.-3 жыл бұрын
5:38 മനോഹരം 👌 ,,19:40 👏മഴകാലത്ത് ആണ് പെരുന്തേൻ അരുവി കാണാൻ കൂടുതൽ ഭംഗി ആണ് 👌അതേ പോലെ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങളും,,പെരുന്തേൻ ഒഴുകി വരുന്ന അരുവി ആയത് കൊണ്ടാണോ ഈ അരുവിക്ക് പെരുന്തേൻ അരുവി എന്ന് പേര് കിട്ടിയത് 😃
@jithinhridayaragam3 жыл бұрын
🌹
@dileepravi95772 жыл бұрын
പെരുന്തേനരുവി എന്ന പേര് വരാൻ കാരണം ഈ അറിവിൽ പെരുന്തേൻ കൂടെ ഉണ്ടായിരുന്നു പണ്ട് അങ്ങനെയാണ് ഈ അരുവിക്ക് പെരുന്തേനരുവി എന്ന പേരുവന്നത് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്
@vineethanoby5192 жыл бұрын
Adipoliyane ..... super
@mr.nbjohn3 жыл бұрын
8:26 ഇവന്മാര് ഇത് എന്താണ് അവിടെ കാണിക്കുന്നത്. ഈ അരുവിയയുടെ ഒളിഞ്ഞിരിക്കുന്ന അപകടത്തെപ്പറ്റി അറിവില്ലാത്ത 4 ചെറുപ്പക്കാർ ആന്നെന്നു തോന്നുന്നു. മഴ സമയത്തു ഇവിടുത്തെ പാറയിൽ നിൽക്കുന്നതുപോലും Danger ആണ്. പ്രിയ Viewers നിങ്ങൾ എവിടെ പോകുകയാണെകിൽ ഒരു കാരണവശാലും കാലുനനക്കാൻപോലും അരുവിയയുടെ വശങ്ങളിൽപോലും ഇറങ്ങരുത്, നീന്തൽ അറിഞ്ഞിട്ടും കാര്യയമില്ല എന്നത് ഒരു വസ്തുതയാണ്. നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണ് ഇവിടുത്തെ അപകട സാധ്യത.
@jithinhridayaragam3 жыл бұрын
Thank You Mr. NB John🌹
@nammudayatra35763 жыл бұрын
ക്യാമറയിൽ കാണാൻ ഇത്രയും ഭംഗി ഉണ്ടെങ്കിൽ അവിടെ ചെന്ന് കണ്ടാൽ മനസ്സ് കുളിരണിയും🤝🤝🤝
രണ്ടു പഞ്ചായത്തിലാണ് പെരുംതേനരുവി ഒരു കര വെച്ചൂച്ചിറയും മറുകര നാറാണമ്മൂഴി ആണ്. ഡാം നാറാണമ്മൂഴി പഞ്ചായത്തു, കുടമുരുട്ടി അടുത്താണ്.
@jithinhridayaragam3 жыл бұрын
Thank You❤Bro🌹 🌹ഓണാശംസകൾ🌾
@RijoyAdimalyvlog3 жыл бұрын
ശരിക്കും ചിന്നാർ ഡാം വാളറ ഡാം ഇതെല്ലാം ഈ രീതിക്ക് ആയിരിക്കും മഴക്കാലത്ത് അല്ലേ ആ രണ്ട് ഡാമിനും ഷട്ടർ ഇല്ലല്ലോ..... ❤ എന്തായാലും നല്ല എനർജി ഉള്ള വീഡിയോ അടിപൊളി കാഴ്ച 😍😍😍😍👍
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദി റിജോയ് അടിമാലി ❤
@jithinhridayaragam3 жыл бұрын
kzbin.info/www/bejne/n32xmJVjqN5_hNE
@ajeeshrajan13813 жыл бұрын
ഞങ്ങടെ പ്രിയങ്കരനായ അസിസ്റ്റന്റ് എഞ്ചിനീയർ പ്രതീപ് സാർ ന്റെ വരികൾ. 😍
@jithinhridayaragam3 жыл бұрын
Thank You Mr. Ajeesh Rajan🌹
@ajumohan9993 жыл бұрын
കാണാൻ കൊള്ളാം...വെള്ളത്തിൽ . ഇറങ്ങിയ പിന്നെ ബോഡി കിട്ടാൻ സമയം എടുക്കും....
@jithinhridayaragam3 жыл бұрын
🥵🥵🥵
@nikhilskumar53083 жыл бұрын
A pump housinte a avide backup nilkal prayalathin vannu takarnu
Ravile orakkam kazhnj eneet kannunna first video bro polich❤️
@jithinhridayaragam3 жыл бұрын
വീഡിയോ കണ്ടിട്ട് ഇന്നത്തെ ദിവസം പോയി എന്ന് തോന്നുന്നുണ്ടോ 😄
@ARUN_AF3 жыл бұрын
@@jithinhridayaragam orikalum illa.. broyude video njn epolum kanunnathannu aryalloo❤️
@jithinhridayaragam3 жыл бұрын
അറിയാമേ 🥰🥰🌹❤
@reejog56363 жыл бұрын
Super.
@jithinhridayaragam3 жыл бұрын
നന്ദിയുണ്ട് ആശാനേ 😍
@jayannettayam72193 жыл бұрын
Beautiful video🎥
@anvarshams59593 жыл бұрын
Adipoli video anne
@jithinhridayaragam3 жыл бұрын
താങ്ക്യൂ അൻവർഷാ 🌹
@sanudivakaran51943 жыл бұрын
പെരുംതേനരുവി, അതിമനോഹരം അതോടൊപ്പം അതിഭീകരം അല്ലെ? സൂപ്പറായിരുന്നു ജിതിൻ ചേട്ടാ👍👍👍❤
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാനു സഹോദരാ 🥰
@sanudivakaran51943 жыл бұрын
@@jithinhridayaragam സാനു അല്ല ചേട്ടാ സനു അത്രേയുള്ളൂ 😄😄❤
@jithinhridayaragam3 жыл бұрын
സോറി. എഴുതിയപ്പോൾ ഞാനും ഓർത്തിരുന്നു
@sanudivakaran51943 жыл бұрын
@@jithinhridayaragam 🙏❤
@siva-lo6ve3 жыл бұрын
Dam ആണ് നമ്മുടെ മെയിൻ ❤
@smithavnair3 жыл бұрын
Hi thanks alot you take me my child hood it's my native place before this place more beautiful now may be tourism destroyed natural beauty 😔 any way peruthenaruvi is dangerous for other people not natives thank you for wonderful video.
@jithinhridayaragam3 жыл бұрын
ഇപ്പോൾ എവിടാണ്?
@chandrasekharankalloorath70203 жыл бұрын
Perumthenaruvi waterfalls is in river Azhutha, a major contributory of Pamba. Some where there near the dam, a tunnel at a length of 4 kilometers is coughing water to the Idukki reservoir, near Upputhara. Try to get the details and video that also.
@Gopan40593 жыл бұрын
Nice video
@jithinhridayaragam3 жыл бұрын
നന്ദിയുണ്ട് ഗോപകുമാർ ബ്രോ ❤
@abinraj65093 жыл бұрын
ഡാം വീഡിയോ അടിപൊളി
@jithinhridayaragam3 жыл бұрын
🌹abin
@omanaprabakar44953 жыл бұрын
Good information, sooshichu pone
@Binas-vlogs3 жыл бұрын
Bhayanakamaya kazhcha
@jithinhridayaragam3 жыл бұрын
Thank You❤Beena
@vivek.v63323 жыл бұрын
കനാൽ ആണോ . പെരുന്തേനരുവി വീഡിയോ സൂപ്പർ
@jithinhridayaragam3 жыл бұрын
അക്വാ ഡേറ്റും ഏതാണ്ട് ഇതുതന്നെയല്ലേ
@vivek.v63323 жыл бұрын
@@jithinhridayaragam തെന്മല ഡാം വീഡിയോ ചെയ്യുമോ
@erivumpuliyum2.03 жыл бұрын
അടുത്ത് പനംകുടന്താ വെള്ളച്ചാട്ടം ഉണ്ടായിരുന്നു ഇനി പോകുമ്പോൾ അതുംകൂടെ എടുക്കുക
@jithinhridayaragam3 жыл бұрын
അവിടെ തൊട്ടടുത്ത് ആണോ
@erivumpuliyum2.03 жыл бұрын
@@jithinhridayaragam അതേ.. സൂപ്പർ ആണ് വനത്തിന്റെ നടുക്ക്
@erivumpuliyum2.03 жыл бұрын
kzbin.info/www/bejne/fWLbiWOcqNR3l6M
@erivumpuliyum2.03 жыл бұрын
കുറച്ചു റിസ്ക് ആണ്
@AnuKoshyTalks43 жыл бұрын
പണ്ട് ഉയരത്തിലുള്ള വെള്ളച്ചാട്ടം ആയിരുന്നു. അന്ന് ഉയരത്തിൽ നിന്ന് വെള്ളം വീണ് ഉണ്ടായ കുഴികളാണ് പാറയിൽ. പിന്നീട് കാട്ടിൽ നിന്ന് ഈറ്റ കൊണ്ടു പോകാൻ പാറ പൊട്ടിച്ച് ഉയരം കുറഞ്ഞതാണ്. പല വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും സുരക്ഷിതമായി നിന്ന് വെള്ളച്ചാട്ടം കാണാൻ ഒരു സൗകര്യം ഇതു വരെ ചെയ്തു പൂർത്തീകരിച്ചിട്ടില്ല. മഴക്കാലത്ത് വീതിയിൽ വെള്ളം ഒഴുകുന്നത് കാണാൻ ഭംഗിയാണ്. 2 പേർ മരണപ്പെട്ടതിന്റെ ഡെഡ് ബോഡി കണ്ടിട്ടുണ്ട്. ഒന്ന് ഒരു മെഡിക്കൽ ഡോക്ടർ ആയിരുന്നു. തീർത്തും സങ്കടകരം. പെരുന്തേനീച്ചക്കൂട് പോലെ വലിയ മൂളൽ ദൂരെ നിന്ന് തന്നെ കേൾക്കുന്നത് കൊണ്ടാണ് പെരുന്തേനരുവി എന്ന പേര് വന്നത്. പാറയിൽ തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നത് കൊണ്ടെന്നും ചിലർ പറയുന്നുണ്ട്. പമ്പാ നദിയിലാണ് ഈ വെള്ളച്ചാട്ടം. പവർ ഉത്പാദനം ഇപ്പോൾ നടക്കുന്നുണ്ട്.
@jithinhridayaragam3 жыл бұрын
ശരിയാണ് അപകടമുണ്ടാക്കുന്നുവെന്ന് പറയപ്പെടുന്നത് അല്ലാതെ ഈ അപകടം ഉണ്ടാവാതിരിക്കാൻ ഉള്ള കാര്യമായ നടപടികളൊന്നും കാണുന്നില്ല. കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ❤
ആ വഴി കുരുംമ്പൻ മുഴി എന്ന സ്ഥലത്തേയ്ക്ക് ഉള്ളതാണ് ഈ ഡാം വന്നതിന് ശേഷം 600 ഓളം കുടുംബങ്ങൾ താമസിക്കുന്ന അങ്ങോട്ട് എത്താനുള്ള യാത്രാമാർഗ്ഗം ആയ കുരുംമ്പൻ മുഴി കോസ് വേ മഴക്കാലത്ത് ദിവസങ്ങളോളം മുങ്ങി കിടക്കാറുണ്ട്
@jithinhridayaragam3 жыл бұрын
ഒരു വീഡിയോക്കുള്ള വകുപ്പുണ്ടോ ബ്രോ?
@remesanvremesanv393 жыл бұрын
സൂപ്പർ
@jithinhridayaragam3 жыл бұрын
🌹thank U
@prasannancg81223 жыл бұрын
ILove you pathanamthitta
@jithinhridayaragam3 жыл бұрын
Thank You ♥️
@spkvlogs76013 жыл бұрын
പത്തനംതിട്ടയിലെ ഇങ്ങനെയുമുണ്ടൊരു ഡാം സൂപ്പർ നല്ല ഫോഴ്സിൽ ആണല്ലോ വള്ളം വരുന്നത് 👍🏼👍🏼
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദിയുണ്ട് എസ് പി കെ വ്ലോഗ്ഗ്സ്
@sajiparakkal.chathanthara86293 жыл бұрын
Ee perthenaruvi dam side ente veed
@jithinhridayaragam3 жыл бұрын
🌹Saji
@vibecatcher20993 жыл бұрын
Nice explanation
@lijukunjumon82363 жыл бұрын
വെള്ളം ശക്തമായി ഒഴുകി ഉണ്ടായ കുഴികളാണതു.അവിടെ അടുത്തു ബന്ധുവീടുണ്ടു. ഒരുവശം ആനയിറങ്ങുന്ന വനമാണു.മഴക്കാലത്തു സൂപ്പര്‍ ലുക്കാണു പമ്പയിലെ ചൂണ്ടയിടീലും....
@jithinhridayaragam3 жыл бұрын
ആന ശല്യം ഉള്ള മേഖലയാണ് അല്ലേ അറിയില്ലായിരുന്നു. താങ്ക്യൂ ബ്രോ 🌹
@roopeshbabu97663 жыл бұрын
ആനയും.. ഇടയ്ക്ക് കാട്ട് പോത്തും ഇറങ്ങാറുണ്ട്
@jithinhridayaragam3 жыл бұрын
🌹
@shalujacob15033 жыл бұрын
Ente naade....... Vechoochira🔥
@jithinhridayaragam3 жыл бұрын
Super പ്ലേസ് ആണ് 👍
@nikhilskumar53083 жыл бұрын
Njan peruthenaruvide adutha
@reenashaji124573 жыл бұрын
Vallatha shoot
@jithinhridayaragam3 жыл бұрын
Thank You❤Reena
@thasnimk55403 жыл бұрын
പെരുന്തേനരുവി അള്ളുകൾ ഭയാനകരം വീഡിയോ സൂപ്പർ
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദിയുണ്ട് തസ്നി😍
@tomypc81223 жыл бұрын
എത്ര മനോഹരമായ ഭാഷയിൽ ബോർഡ് വച്ചാലും പലരും അത് ശ്രദ്ധിക്കാറില്ല.👍👍
@jithinhridayaragam3 жыл бұрын
അതാണല്ലോ ഈ മരണങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നത് 😥
@AbhijithM33553 жыл бұрын
ജിതിൻ ചേട്ടാ ഒരു ഹെലി ക്യാമറ മേടിക്ക് വീഡിയോ ഒക്കെ കുറച്ചുകൂടി നല്ലതായിരിക്കും 😍
@jackk1913 жыл бұрын
Dam areasil helicam prohibited anu ennu thonunnu.
@jithinhridayaragam3 жыл бұрын
Helicam. ഒരു സ്വപ്നം 🥰
@bijoa71283 жыл бұрын
@@jithinhridayaragam ബ്രോ എല്ലാം നടക്കും♥️👍
@AnilKumar-lh5bc3 жыл бұрын
എന്നിട്ട് വേണംനിരൊധിതസ്ഥലത്ത് ക്യാമറഉപയൊഗിച്ചെന്ന്പറഞ്ഞ്അകത്തുപൊകാൻ
@remeshkp66533 жыл бұрын
Super
@jishashinu68603 жыл бұрын
Supper ❤️❤️
@Mahesh-bp7nk3 жыл бұрын
നാട്ടിൽ തിരിച്ചു പോയോ
@jithinhridayaragam3 жыл бұрын
ഇതൊരു വൺ ഡേ ട്രിപ്പ് മാത്രമായിരുന്നു ബ്രോ
@rajesh-zz8cb3 жыл бұрын
അത് വാട്ടർ ടാങ്ക് അല്ല വാട്ടർ അതോറിറ്റിട്ടിയുടെ പമ്പ് ഹൌസ് ആണ്
@jithinhridayaragam3 жыл бұрын
🤣sorry bro
@maheshasha7453 жыл бұрын
എൻ്റെ നാട് എൻ്റെ കുട്ടിക്കാലം അവിടെ അയിരുന്നു ശരിയാണ് ഒരു പാട്ട് മരണം നടന്നിട്ടുണ്ട്
@jithinhridayaragam3 жыл бұрын
ഇടുക്കിലോ??
@AnilKumar-lh5bc3 жыл бұрын
ചേട്ടാ പെരുന്തേനരുവി എന്നത് പുണ്യനദിയായ പമ്പയാണ്
@jithinhridayaragam3 жыл бұрын
നന്ദിയുണ്ട് അനിൽകുമാർ 🌹
@sreejithrs59873 жыл бұрын
ചേട്ടോ തിരുവനന്തപുരത്തേക്ക് പോന്നോളൂ .ധാരാളം ഡാം കാഴ്ചകൾ ഉണ്ട്
@jithinhridayaragam3 жыл бұрын
വരണം വരണം 🤗
@sreejithrs59873 жыл бұрын
😍😍😍
@Jude___10___Jude3 жыл бұрын
Plz go pamba dam ☮
@jithinhridayaragam3 жыл бұрын
അങ്ങോട്ട് പോകാൻ പ്രത്യേക പാസ്സ് വേണോ
@villagecook28673 жыл бұрын
super
@kunjumon.rkunjumon.r45973 жыл бұрын
Yallaperum sushekkanam
@jithinhridayaragam3 жыл бұрын
Thank You❤Kunjumon
@lifentravel87173 жыл бұрын
Bro ഇപ്പോൾ എവിടാ
@jithinhridayaragam3 жыл бұрын
സേഫ് അറ്റ് ഹോം 😂
@ske5933 жыл бұрын
മഴ നനഞ്ഞ് വീഡിയോ പിടിച്ച താങ്കളുടെ മനസിന് നന്ദിനി
@jithinhridayaragam3 жыл бұрын
Thank You❤Sam
@villagecook28673 жыл бұрын
താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ ... പ്രളയം വന്ന വഴിയിലൂടെ ചെറുത്തോണി ഡാം, അത് കഴിഞ്ഞ് ഉള്ള തേനി യാത്രകൾ എല്ലാം കാണുന്ന ആൾ ആയിരുന്നു ഞാൻ ,ആന്ന് താങ്കളുടെ വീഡിയോയ്ക്ക് താങ്കളുടെ subcribers നെക്കാൾ views ഉണ്ടായിരുന്നു. ഇപ്പോ ചില വീഡിയോ കൂട്ടായ് ചെയ്തിട്ടും View കുറഞ്ഞ പോലെ .അത് കൊണ്ട് ഒരു കമന്റ് ഇട്ടു .അത് ചിലർക്ക് ദഹിച്ചില്ല
@jithinhridayaragam3 жыл бұрын
വിട്ടു കളയണം മിസ്റ്റർ
@RijoyAdimalyvlog3 жыл бұрын
പ്രിയ സഹോദരാ താങ്കൾ രണ്ട് ഊളകൾ എന്ന് ഉദ്ദേശിച്ചത് ആ കൂട്ടത്തിൽ ഞാനുമുണ്ട് പിന്നെ താങ്കളോട് ഞാൻ പ്രതികരിക്കാതിരുന്നത് താൻ ഒരു യൂട്യൂബർ ആണല്ലോ എന്ന് വിചാരിച്ചിട്ടാണ് താൻ ഹൃദയരാഗം ചെയ്തത് ചിന്നാർ ഡാം വീഡിയോ കണ്ടിട്ടുണ്ടോ കണ്ടിട്ടുണ്ടെങ്കിൽ താൻ അതിന്റെ view ഒന്ന് പോയി നോക്ക് പിന്നെ ഞാൻ ഹൃദയഭാഗത്തന്റെ കട്ട ആരാധകനായിരുന്നു അതുകൊണ്ട് ചുമ്മാ കേറി ചൊറിയാതെ എന്തേലും ഒന്ന് കാണിക്കൂ plz
@vinoderumely31663 жыл бұрын
ചരിത്രം ഉറങ്ങുന്ന ഞങ്ങളുടെ എരുമേലിയിലും ഒരിക്കൽ വരണേ
@jithinhridayaragam3 жыл бұрын
ഇത്ര വലിയ ഒരു സ്ഥലം ഇത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൊക്കിൽ ഒതുക്കാനുള്ള ശേഷി നിലവിൽ ഇല്ല ബ്രോ. അങ്ങനെ ഒരു വീഡിയോ ചെയ്താൽ പ്രധാനമായും ഉൾപ്പെടുത്തേണ്ടത് സ്ഥലങ്ങൾ ഏതൊക്കെ ആണെന്ന് പറയാമോ
😱😱😱 ചിന്തിക്കാൻ സാധിക്കുന്നില്ല 😥 🌹thank you Demin bro
@NisarEt3 жыл бұрын
താങ്കളുടെ അയ്യപ്പൻകോവിൽ historic vdo ക്കു വേണ്ടി കാത്തിരിക്കുന്നു...
@jithinhridayaragam3 жыл бұрын
മറന്നിട്ടില്ല അല്ലേ ഞാൻ പോലും മറന്നു. ചെയ്യണം. ഓണാവധിക്ക് മിക്കവാറും ചെയ്യും 😊
@NisarEt3 жыл бұрын
@@jithinhridayaragam മറക്കില്ല. കാരണം അത് നിങ്ങൾ ചെയ്താൽ ഗഭീരമാവും
@jithinhridayaragam3 жыл бұрын
🤗🤗🤗Nisar
@jithinhridayaragam3 жыл бұрын
പണ്ട് എഴുതിവെച്ച സ്ക്രിപ്റ്റ് കാണാതെ പോയതിനാൽ അയ്യപ്പൻകോവിൽ വീഡിയോ ഉടൻ വരില്ല കേട്ടോ 😥
@NisarEt3 жыл бұрын
😢😢😢😢😢
@ajimontrap32773 жыл бұрын
അയ്യോ അതിനു താഴെ power ഹൌസിൽ പോയില്ലല്ലോ.. പിന്നെ അവിടെ നിന്നു താഴെ ഇറങ്ങി പെരുംതേനരുവി നന്നായി കാണാമായിരുന്നു.. മുൻപ് നിന്നതിന്റെ മറുഭാഗം..
@jithinhridayaragam3 жыл бұрын
പവർഹൗസിൽ ചെന്നാൽ വല്ലതും കാണാൻ സാധിക്കുമായിരുന്നോ
@vinoderumely31663 жыл бұрын
പെരുന്തേൻ അരുവി മനോഹരി 2018 പ്രളയത്തിൽ സംഹാര രൂപിണി ആയിരുന്നു................. വീഡിയോ യിൽ ലാസ്റ്റ് ഡാമിന്റെ മുൻഭാഗത്ജിതിൻ ചേട്ടൻ നിന്നിരുന്നസ്ഥലം അവിടം വലിയ കയം ആണ്
@jithinhridayaragam3 жыл бұрын
Ayyo പേടിപ്പിക്കല്ലേ ബ്രോ 😂
@vinoderumely31663 жыл бұрын
@@jithinhridayaragam സത്യം
@sherin63243 жыл бұрын
നന്നായിട്ടുണ്ട്
@Ryan-Issac-Johns-3693 жыл бұрын
Wishes
@jithinhridayaragam3 жыл бұрын
🌹❤
@saghavu37633 жыл бұрын
Before 3 years... I have seen the perumthenaruvi. Waterfalls.. And. Generation station inside also..
@jithinhridayaragam3 жыл бұрын
🌹Harikrishnan
@vibecatcher20993 жыл бұрын
Super bro
@vivekpambungal34983 жыл бұрын
❤❤❤❤❤ പ്വോളി........ 😘😘
@johnsonnj36293 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് പമ്പ് ഹൗസ് എന്നാണ് പറയുന്നത് 😃😃😃😃
@jithinhridayaragam3 жыл бұрын
ഞങ്ങടെ നാട്ടിലെ ആളുകളും ഇങ്ങനെയൊക്കെയാ പറയുന്നേ. എന്നാൽ ബുദ്ധി കുറച്ച് കൂടിപ്പോയി അതുകൊണ്ടാവാം സാർ കൊഞ്ചം ഡിഫറെന്റ്😂
@johnsonnj36293 жыл бұрын
@@jithinhridayaragam 😀😀😀😀
@sarojabair15693 жыл бұрын
പാറയിലുള്ള കുഴികൾ കിണറുകളെക്കാളും താഴ്ചയുള്ളതാണ്.
@jithinhridayaragam3 жыл бұрын
അതെ കൊടും ഭീകരതയാണ് ഈ അരുവി
@ratheeshr68583 жыл бұрын
Spr chettaa polichuu 👍kidu 👍chettaa sukshichu vene shoot cheyyan cere full chettaaa 👍👍