മാഹി ൽ 89 രൂപയ്ക് നവമ്പർ മാസം മുതൽ ജിയോ pump ൽ കൊടുക്കുന്നുണ്ട്.
@AMALCS-g9u10 сағат бұрын
ഇന്ത്യൻ ഓയിൽ RATE, HP എന്നിവയിൽ 106ആണ് പെട്രോൾ. ഞാൻ ജോലി ചെയ്യുന്ന ഫീൽഡ് ആണ്. പിന്നെ നിങ്ങൾ പറഞ്ഞത് 104എന്ന് അല്ലെ.പിന്നെ എങ്ങനെ മൂന്നു രൂപ കുറച്ചു എന്ന് പറയാൻ പറ്റും.