ഈ വാഹനം പഴയ രൂപത്തിൽ ആകാൻ ഉദ്ദേശിച്ച ഇതിന്റെ മുതലാളിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@bigbuddy8704 жыл бұрын
Mmmm
@bigbuddy8704 жыл бұрын
Vandi full pani edupikkkkkk
@samdustin67333 жыл бұрын
You all prolly dont care but does anyone know a method to get back into an Instagram account?? I was dumb forgot the account password. I would love any help you can offer me
@ernestsolomon24813 жыл бұрын
@Sam Dustin Instablaster ;)
@samdustin67333 жыл бұрын
@Ernest Solomon i really appreciate your reply. I got to the site on google and I'm in the hacking process now. Seems to take a while so I will reply here later when my account password hopefully is recovered.
@thwayyibff95734 жыл бұрын
എന്റെ പൊന്നോ നീ കൈ വച്ചാ ഏത് വണ്ടിയാ സ്റ്റാർട്ട് ആവാത്തത് പൊളിച് ട്ടോ 🤩🤩🤩
@loonly__4 жыл бұрын
Poli coment
@thwayyibff95734 жыл бұрын
@@loonly__ താങ്ക് മുത്തേ 🤩😍
@ahammedmansoorcp10274 жыл бұрын
😍
@jittojosekadampanad20954 жыл бұрын
Pinnalla
@gamingbro31443 жыл бұрын
Ff
@jishnukv14344 жыл бұрын
ആത്മാവിനെ കൊണ്ടുപോയി പുതിയ ഒരു ശരീരം നൽകു വണ്ടി ദൈവമേ.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ Jeep❤❤❤❤❤❤❤
@midhun36014 жыл бұрын
വണ്ടി ദൈവം 😅🤩🤩🤩🤩😘
@nousha_dnd99864 жыл бұрын
Enikkum
@suduscustom3 жыл бұрын
Bro അടിപൊളി ഒന്നും പറയാനില്ല, ഞാൻ ആദ്യത്തെ അവസ്ഥ കണ്ടപ്പോൾ ഇത് സ്റ്റാർട്ട് ആവുമോ, പണിപാളുമോ എന്നൊക്കെ വിചാരിച്ചു, പക്ഷെ ഒടുവിൽ അതിനെ നിങ്ങൾ സ്റ്റാർട്ട് ചെയ്ത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നാനായിട്ടുണ്ട് വർക്ക്. ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞു ഒഴിയുന്ന ഒരുപാട്പേരുണ്ട് എന്നാൽ നിങ്ങൾ അത് ചെയ്തു കാണിച്ചു. കൊള്ളാം നല്ലതു വരട്ടെ എന്നെങ്കിലും നേരിൽ കാണാം 👍
@PETROLHEADMOTORGARAGE3 жыл бұрын
സുടു ബ്രോ നിങ്ങള്ടെ ബീറ്റിൽ ഫാൻ ആണ് ഞാൻ 🌟🌟 കാണാം വൈകാതെ ❤️
@haneenismail24583 жыл бұрын
Hey💖💖
@jacksonjose44893 жыл бұрын
ജീവനുള്ള ഒരാളെ കുഴിച്ചിട്ടപോലെ ആയി പോയി.. ആ ജീപ്പ് ഈ അവസ്ഥയിൽ കാണുമ്പോൾ സങ്കടം... മച്ചാന്മാർക്ക് നന്ദി...❤
@ksa70104 жыл бұрын
Cold start വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക എൻജോയ് തന്നെയാണ്
@PETROLHEADMOTORGARAGE4 жыл бұрын
ഗഫൂർക്ക
@ashwingeorge62834 жыл бұрын
@@PETROLHEADMOTORGARAGE we need restoration video
@youtuber40744 жыл бұрын
ഡാ ഗഫൂർക്ക എവടെ പോയാലും നീ ആണല്ലോ 😑😑
@ksa70104 жыл бұрын
@@PETROLHEADMOTORGARAGE 🥰❤️😘
@ksa70104 жыл бұрын
@@youtuber4074 ,🥰❤️😘
@babeeshchathoth65394 жыл бұрын
ഇതൊക്കെ സ്റ്റാർട്ട് ആകുമ്പോൾ കിട്ടുന്ന മനസുഖം അത് വേറെ ലെവൽ
@binoythomas30833 жыл бұрын
Ysss man.....manassinte ullil ninnum varunnaaa aaa oru feeel.. I can't to explain......
@mrmee79734 жыл бұрын
ചേട്ടൻറെ വീട് ഞാൻ പലപ്പോഴായി കാണുന്നുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ എൻറെ കണ്ണുതള്ളിപ്പോയി ഇത്രയും പഴയ വണ്ടി ഓടിച്ചു എന്ന് താങ്കൾ ഒരു പുലിയാണ് പുലി dava
@noufalmanappally39194 жыл бұрын
Eeh pullide veedu avdeyaa
@mathchucollective1464 жыл бұрын
super
@rajeevnr27164 жыл бұрын
Veedevideya
@jerusalem07714 жыл бұрын
@@rajeevnr2716 video aanu uddeshichathennu thonnunnu,😝
@rajeevnr27164 жыл бұрын
@@jerusalem0771 veedu aanu chodhichathu
@ranjitsinghmanki34864 жыл бұрын
Remarkable job to start the Mahindra Di engine.Luckily the injectors were in good Woking condition including the injector pump.Also the clutch was not jammed and it helped the vehicle to move on the public road and the brake system was in working condition to move .Well done for the efforts.Thanks.
@govindankelunair10813 жыл бұрын
ഓട്ടോമൊബൈൽസ് വർക്ക് നന്നായി അറിവുള്ള ഒരു കൂട്ടം മിടുക്കൻമാർ. ഉറച്ച വിശ്വാസത്തോടെ ജോലി ചെയ്തു ലക്ഷ്യം നേടി. അഭിനന്ദനങ്ങൾ.
@Iblis-ov1uy4 жыл бұрын
ഇങ്ങനെ ആരും നോക്കാതെ നശിച്ചു കിടക്കുന്ന ഓരോ വണ്ടിക്കും ജീവൻ വെക്കുമ്പോൾ മനസ്സിനൊരു സന്തോഷം 🖤🖤🖤🖤🖤🖤🖤🖤🖤
@visanthdas37044 жыл бұрын
Crct bro
@faraz98134 жыл бұрын
👍
@sangeethvinod25224 жыл бұрын
Sathyam
@naveenvlogs21654 жыл бұрын
വിളിച്ചാൽ പെരുമ്പാവൂർ വരുമൊ
@sachinsachu58724 жыл бұрын
Sathyam
@VishnuKumar-qt1hj4 жыл бұрын
ആരൊക്ക വന്നാലും കോൾഡ് സ്റ്റാർട്ട് കിങ് ഇങ്ങള് തന്നെ ആണ് ബ്രോ...
@akashjayaraj25854 жыл бұрын
Correct
@jack_Daniel__2 жыл бұрын
adh neee yathra today kanathondaa
@vaisakh95752 жыл бұрын
@@jack_Daniel__ pinnaalla
@jamshimihraj4 жыл бұрын
cold start കണ്ടതിൽ വെച്ചു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ ലൈക് അടിക്ക് മക്കളെ ഇതിന്റെ ഫുൾ വീഡിയോ വേണം
@mmohandoss4 жыл бұрын
Loved the engine sound.. should have guts to drive this on road .. Bravo..
@helloyoutube72802 жыл бұрын
This engine still sounds too beautiful 😍
@jafarsadhik9644 жыл бұрын
ഈ വണ്ടിയുടെ full പണിയുടെ vdo പറ്റുമെങ്കിൽ ചെയ്യ് bro 😍😍നാട്ടുകാർക്കൊക്കെ എന്താ അത്ഭുതം 😍😍അലനല്ലൂർ ആണോ ഇത് 🤔🤔
@abcdef90084 жыл бұрын
🖒
@rafeeqmelayil48974 жыл бұрын
👍
@arunn52473 жыл бұрын
Yas
@Mammasfasi4 жыл бұрын
ഈ ജീപ്പിന്റെ റീ വർക്ക് കൂടെ ഈ ചാനലിലൂടെ കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും
@adithyanp63284 жыл бұрын
തീർച്ചയായും
@mpjalal36724 жыл бұрын
Yes 👍👏💞
@ajwadmon70034 жыл бұрын
Yes
@shijumadathil24 жыл бұрын
Yess....അത് കൂടെ കാണിച്ചാൽ വളരെ നന്നായിരിക്കും..
@salimae854 жыл бұрын
Yes
@trickofwelding18264 жыл бұрын
എന്ത് പെർഫെക്ട് സൗണ്ട്ആണ്.... ജീപ്പ്... ഒരു സംഭവംതന്നെ .... പിന്നെ നിങ്ങളും 👍👍👍👌👌👌
@fathimak45632 жыл бұрын
Mahindra
@rijojoy0072 жыл бұрын
😌❤️
@selfworktamil25354 жыл бұрын
Tamilnadu fan's like 👌 you bro
@rajeevnr27164 жыл бұрын
Welcome pankali
@gomathiakash94643 жыл бұрын
இதே மாதிரி நம்ம தமிழ் யாரும் செய்யவில்லை
@shambhu78112 жыл бұрын
Ee channal kooduthal intreset aavun helpful for mechanical students 🙏🏻
@easymechanicmnd65514 жыл бұрын
ഇത്രക്ക് അടിപൊളി ആയ cold start ന്റെ മോനെ പൊളിച്ചു
@shahajasaman23504 жыл бұрын
തന്നെക്കൊണ്ട് ഇപ്പൊ ഒരു വണ്ടിയും ഷെഡ്‌ഡിൽ കയറ്റി ഇടാൻ പറ്റാണ്ടായി.. 🔥
@rajeshrajan4494 жыл бұрын
ഉത്തരവാദിത്വമില്ലാത്ത ഉടമസ്ഥൻ അവൻ 250 രൂപ മുടക്കി ഒരു ടാർപ്പ വാങ്ങി ഇതിൻറെ മുകളിൽ ഇട്ടിരുന്നെങ്കിൽ വണ്ടിക്ക് ഇത്രയും കംപ്ലൈൻറ് വരില്ലായിരുന്നു ഇവർക്ക് ഇത്രയും കഷ്ടപ്പെടേണ്ട തായും വരില്ലായിരുന്നു
@ബസ്മാനിയക്4 жыл бұрын
but annu pulli angane cheythondalle innu ee machanathu startakkan patteeth
@robinsonsolomon6912 жыл бұрын
8 വർഷങ്ങൾക് ശേഷം ആ jeepinu ജീവൻ കൊടുത്തപ്പോൾ പൊളിച്ചു 👍congradulation 1❤️jeep
വണ്ടികളുടെ restoration video venam എന്നുള്ളവർ like adi👍🏻👍🏻👍🏻
@deepuanil44864 жыл бұрын
We need restoration of this jeep
@prasanthprakasan46244 жыл бұрын
ബ്രോ ഈ ജീപ്പിന്റെ വർക്ക് ഒരു വീഡിയോയായിട്ടു ഇടണേ
@junaidimohdsunoh26963 жыл бұрын
whoa,beautiful engine sound.me got mitsubishi jeep j24h,greeting from sabah malaysia.
@abhijithshaji7104 жыл бұрын
Jeep : ചത്തിട്ടില്ല.....💥...... Jeep💕💕💕
@ALFRED-jq9qz4 жыл бұрын
major allallo ithu
@abhijithshaji7104 жыл бұрын
@@ALFRED-jq9qz pinne etha
@ALFRED-jq9qz4 жыл бұрын
@@abhijithshaji710 CJ 500di or CL 500di
@abhijithshaji7104 жыл бұрын
@@ALFRED-jq9qz CJ
@majeedathinhal20734 жыл бұрын
ഇതാണ് കോൾഡ് സ്റ്റാർട്ട്. ഓടിച്ചു കൊണ്ടുവരുന്ന അ സീൻ അതിൽ ninghale സമ്മതിച്ചിരിക്കുന്നു ബിഗ് slaute 👏👏👏🙏🙏🙏🙏🙏
@anshadckvk60994 жыл бұрын
നിങ്ങടെ കോൾഡ് start Poli വേറെയും ഒരുപാട് channel ഉണ്ട് എനിക്ക് ഇഷ്ടമുള്ളത് നിങ്ങളുടെ ആണ് 🔥❤️❤️
@ajinthomas69064 жыл бұрын
പഴക്കം എത്ര ചെന്നലും പദനം നിലക്കത്തെ പടകുതിര .. Jeep❤
@rahulthyparamban68933 жыл бұрын
Really genius...Great job
@Diludaniel874 жыл бұрын
കോൾഡ് സ്റ്റാർട്ട് വീഡിയോസിൽ ഏറ്റവും മികച്ച വീഡിയോ..... superbbbb....
@nashidvarikkodan6384 жыл бұрын
കോൾഡ് സ്റ്റാർട്ട് ചെയ്തു ആ വണ്ടി റോഡിലൂടെ ഓടുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം.... 😍😍
@rajeshradhakrishnapillai7083 жыл бұрын
Hi
@shanshahid0224 жыл бұрын
ഡ്രൈവിങ്ങ് അറിയില്ല.. വണ്ടിയെ കുറിച്ച് വലിയ അറിവും ഇല്ല... എന്നാലും താങ്കളുടെ വീഡിയോ കാണും...മരിച്ചതിനെ ജീവൻ കൊടുക്കുന്ന നിങ്ങൾ പൊളിയാണ്....
@robinphilipthomas30294 жыл бұрын
അത് ഓടിച്ചു കണ്ടപ്പോ എനിക്ക് ഭയങ്കര അസൂയ ആണ്.. ഇന്നേവരെ കണ്ടിട്ടുള്ളതിൽ നിന്നും ഏറ്റവും നല്ലൊരു വീഡിയോ ❤️🔥
@Mocking692 жыл бұрын
The engine start of Ponkotsu Jeep is wonderful ♪
@kozhikoden71834 жыл бұрын
ഏറ്റവും കൂടുതൽ . കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ചെയ്ത വീഡിയോ ക്ക് ഒരു ലൈക്ക് കൊടുക്കു.....
@joyjohnb54544 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഓരോ പുതിയ വിഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ എന്ത് തിരക്ക് ഉണ്ടെങ്കിലും അതെല്ലാം മാറ്റിവച്ചിട്ട് കാണും അപ്പൊ എന്ത് സന്തോഷം ആണെന്നറിയാമോ അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങടെ ഓരോ വിഡിയോസും വേറെ ലെവൽ ബ്രോ 😘
@sabinvs6104 жыл бұрын
കോൾഡ് സ്റ്റാർട്ട് കിങ് മേക്കർ 😍😍
@princeofdreams68824 жыл бұрын
മച്ചാനാണ് കോൾഡ് സ്റ്റാർട്ട് വീഡിയോ ആയി ആദ്യം വരുന്നത് , നിങ്ങളുടെ ഓരോ വിവരണങ്ങൾ അതാണ് മെയ്ൻ, നിങ്ങള് പുലിയ.
@jayarajsathyan61064 жыл бұрын
Sound of M&M....super...👍
@aswii_cutz4 жыл бұрын
എന്റ പൊന്നു മച്ചാനെ നിന്നെ സമ്മതിച്ചു കേട്ടോ 👌
@gcomofficial82864 жыл бұрын
പൊളിച്ചു, സ്റ്റാർട്ട് ആക്കി ഓടിക്കുമ്പോൾ ആണ് അതിന്റെ ഒരു പൂർണത. കുളിരുകോരി
@abdulrawoofpk1361Ай бұрын
അതിന്റെ ആാാ sound ആണ് uff ❤️❤️🔥🔥🔥... ഇത്ര കാലം ഇങ്ങെനെ കിടന്നിട്ടും ഒരു.. മാറ്റവും വന്നിട്ടില്ല 🔥🔥
@mohamedshameem50093 жыл бұрын
Bro...bro oru sambavam thanne.....അഹങ്കരികളായ മേസ്തിരി മാർ ഇത് കണ്ട് തല കുനിക്കണം..
@shyamhari77154 жыл бұрын
Ivin ✋ തൊട്ടാൽ തന്നെ എത് start അകത്ത വണ്ടിയും start ആകും ... അടിപൊളി വീഡിയോ ❤️❤️❤️❤️
കോൾഡ് സ്റ്റാർട്ടിന്റെ പല വേർഷന്സും കണ്ടിട്ടുണ്ട്.പക്ഷേ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാ
@rajah13674 жыл бұрын
യഥാർഥ പുലിക്കുട്ടികൾ... നിങ്ങളാണ്.... great
@shafivaliyattil95844 жыл бұрын
Bro ഇനി ഇവണ്ടി നന്നാക്കി ഇറക്കിയാൽ വിഡിയോ ഇടണം
@Amandesai84 жыл бұрын
I'm your viewer from bangalore please add english caption.
@jishnunellikunnu88454 жыл бұрын
വണ്ടിയുടെ ഫുൾ പണി കഴിഞ്ഞ വീഡിയോ ഇടോ 👌👌
@savinking54503 жыл бұрын
I'm from Hyderabad state of telangana I don't understand Malayalam but I watch all of ur video's just awsome
@arunm.u64794 жыл бұрын
Powli pwoli entho oru happiness valicherinja jeep ine odichapo 😍😍 👌🏼👌🏼 amazing work boys
@aswinjithu85454 жыл бұрын
എജ്ജാതി ഉഫ് കിടു പൊളി എന്താ പറയാൻ വേറെ ലെവൽ bro
@sreesree16814 жыл бұрын
👉👉👉👉സ്റ്റാർട്ട് ആകില്ല എന്നൊരു വാക്ക് നമ്മുടെ ഡിക്ഷ്ണറിയിൽ ഇല്ലേ ഇല്ല.... 💪💪💪💪💪💪
@anoopcg45134 жыл бұрын
പൊന്നു ബ്രോ ഈ വണ്ടി പണിയുന്ന വീഡിയോ കൂടി ചെയ്യണേ ഇത്രയും നാൾ എല്ലാം സഹിച്ചു വെറുതെ കിടന്ന അവനു ജീവൻ കൊടുത്ത് ഓടിച്ചു കണ്ടപ്പോ തന്നെ ഒരുപാടിഷ്ടായി. ഇതൊക്കെ ഇട്ടു നശിപ്പിക്കാതെ ഉടമസ്ഥർക്കൊക്കെ ഉപയോഗിച്ചൂടെ സ്ഥിരം വേണ്ട ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്ന് ഓടിച്ചു കൊണ്ട് വന്നിട്ട മതി പോകാതെ കിടക്കൂലേ എന്റെ ഒക്കെ സ്വപ്നം ആണ് ഇത് പോലെ ഒരെണ്ണം ഒക്കെ പണിയുടെ വീഡിയോ കൂടി ഇടണേ ബ്രോ പിന്നെ ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്ത 31 പേരോട് എന്ത് കണ്ടിട്ടാണ് ഈ ഡിസ്‌ലൈക്ക് അവരോട് പുച്ഛം മാത്രം
Start ആവില്ല എന്നൊരു വാക് മച്ചാന്റെ ഹിസ്റ്ററിയിൽ ഇല്ല 😌
@rohitsinghbisht70774 жыл бұрын
Hi Team .. great initiative. Best of luck for all future endeavours. 👍
@alfakk35784 жыл бұрын
ഇനി ഒരു വണ്ടിയും ചാവില്ല... ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ വണ്ടികളും പുതിയത് ആണ്.😁😁😁
@naveentom33574 жыл бұрын
Big salute 💯💯💯💯💯
@sreeharisree32534 жыл бұрын
നിങ്ങളൊരു സംഭവം തന്നെ സമ്മതിച്ചു... എല്ലാ vdos കാണും ഒരുപാട് ഇഷ്ടമാണ്✨
@happylife22294 жыл бұрын
Poli vedio 👌👌👌, road illoode ee vandi odichadu seri ayilla , 8 kollam verude kidanna vandi brk pani tannal , roadiloode pokunna mattu ullavarkku adu , valiya problem vare kittiyekkam , its my opinion.
@Dileepdilu22554 жыл бұрын
ന്റെ മോനെ POli POli❤🎉😍❣👌ബ്രോ കിടു വീഡിയോ💚💓😎
@സൈമൺനാടാർ4 жыл бұрын
സൂപ്പർ എഞ്ചിൻ ആണല്ലോ അത് 😍😍😍✌️✌️✌️
@shaheercp49963 жыл бұрын
Jeep ആണ് മോനെ അത് അങ്ങനെ ഒന്നും ചാവുല ജീപ്പ് uyir💞❤
superb...this video need to reach Mahindradra..what a reliable machines they made..and salute to u guys..
@nalansworld12084 жыл бұрын
really amazing ,,,!
@sarathremanan72834 жыл бұрын
Bro വണ്ടി പണിത് ഇറക്കുന്ന വീഡിയോ കൂടി ചെയ്യണേ പ്ലീസ് ഫുൾ വീഡിയോ 😍😍😍🌹
@edwinharvey22263 жыл бұрын
Great Effort.. Hats off to you guys.. have you restored it?
@abhijithathomas80074 жыл бұрын
കണ്ടതിൽ വെച്ചേറ്റതിൽ ഏറ്റവും മനോഹരം 🥰❤️
@premasarath16163 жыл бұрын
പഴകുന്തോറും വീര്യം കൂടുന്ന മൊതല് JEEP💥💥
@prakashvaliyaveettil84294 жыл бұрын
13:40 jeep sound... Mass💪
@Dileepdilu22554 жыл бұрын
കലക്കി മച്ചാനെ😙😙👏💙💙🤗🤗💛 eth vere leval തന്നെ🔥🔥💕💕
@prajeshpraju40134 жыл бұрын
Polly bro love from mysore❤❤❤
@padayoottam..21212 жыл бұрын
സൂപ്പർ ങ്ങള് സംഭവ കേമൻ തന്നെ നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് അത് തീരുന്നത് വരെ ..ഏത് വണ്ടി കൈ വെച്ചാലും എന്തേലും ഒന്ന് ആക്കി യിട്ടേ പിൻ മാറൂ..അഭിനന്ദനങ്ങൾ നേരുന്നു..👍👌💐💐
@prakashg4 жыл бұрын
Brother, சூப்பர் நல்லா இருக்கு நல்ல வேலைக்காரன் தா நீங்க