വീഡിയോയിൽ ഓയിൽ ഡ്രൈൻ നട്ട് എന്നു പറയുന്നത്. ഡ്രൈ നട്ട് എന്നാണ് കേൾക്കുന്നത് . pronunciation - Drain nut or Drain Plug
@lakshmisweets2 жыл бұрын
ABHISHEK
@Rtechs22554 жыл бұрын
പൊള്ളാച്ചി വരെ പോയി, ഇത്രയും പഴക്കം ഉള്ള വണ്ടി cold start ചെയ്തു .... പൊളിച്ചു .....🔥🥰
@shanshahid0224 жыл бұрын
Tata ആയാലും ബൻസ് ആയാലും ഏതു ഒലക്കമതെ വണ്ടി ആയാലും സ്റ്റാർട്ട് ആക്കും... അതാണ് നമ്മുടെ ഈ ചേട്ടൻ👌👌👌
@ksa70104 жыл бұрын
ഇത്രയും പഴക്കമുള്ള പഴയ വണ്ടി സ്റ്റാർട്ട് ആക്കിയതിൻറെ ക്രെഡിറ്റ് മച്ചാൻറെ യൂട്യൂബ് ചാനലിന് ഇരിക്കട്ടെ,,,
@ksa70104 жыл бұрын
@@jeevansreeraj777👍
@TheEnforcersVlog4 жыл бұрын
കുതിര പവൻ കൊടുക്കുന്നില്ലെ?
@sooraj13564 жыл бұрын
Nine evide nokkiyalum kanamalooo
@shince49844 жыл бұрын
എങ്ക പാത്താലും നീ 😀
@SureshKumar-nt4jp4 жыл бұрын
@@TheEnforcersVlog vvbbb
@user-zl6ps9xu9p4 жыл бұрын
മുതു മുത്തച്ഛൻ TATA BENZ Engine __ന് ഇത്രെയും കാലങ്ങൾക്ക് ശേഷം പുതു ശ്വാസം നൽകിയ മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ LIKE ❤️ VINTAGE വണ്ടികളോട് ഏനിക്ക് പണ്ട് തൊട്ടേ ഒരു CRAZE ആണ്.....😍😍
@vipinpv36964 жыл бұрын
എടാ പൊന്നുടാവേ നിങ്ങൾ ഇപ്പൊ അടുത്തൂടെ പോയ തുരുമ്പ് പോലും എണിറ്റു ഓടുന്ന അവസ്ഥ ആയല്ലോ. ഇഷ്ടം 💖
@jobinvarghese18044 жыл бұрын
ഇത്രയും ഹാർഡ് വർക്കിന് ശേഷം അത് സ്റ്റാർട്ട് ആയ ആ മൊമെന്റ്..... യാ മോനെ 😍😍
@thwayyibff95734 жыл бұрын
വ മോനെ ഇജ് കൈ വച്ച പിന്നർ സ്റ്റാർട്ട് ആവാതിരിക്കോ ❤🤩😘🤩❤🤩❤
@princeofdreams68824 жыл бұрын
ഏറ്റവും പഴയതിനുള്ള ക്രഡ്രിറ്റും , ഏറ്റവും ആദ്യത്തെ കോൾഡ് സ്റ്റാർട്ട് ചാനലിന്റെ ക്രെഡിറ്റും മച്ചാന് .
@shifinkoppam49284 жыл бұрын
Bro ഈ ചാനലും അടിപൊളി ആണ് ഒപ്പം travel today എന്ന ചാനൽ ഒന്ന് കേറി നോക്ക് ഒരു പാട് cold start കാണാം.
I believe one of the toughest cold start you have ever done . But you made it. Congrats 👏
@akhileshjk4 жыл бұрын
Finally the hardwork paid off! ഇത്രേം പഴക്കമുള്ള വണ്ടി സ്റ്റാർട്ട് ആയപ്പോൾ ഒരുപാട് സന്തോഷം തോന്നി.. Great job brother👍
@rafeeq.moothedam74424 жыл бұрын
ആശാൻ കൈവെച്ചാൽ സ്റ്റാർട്ട് ആവാത്ത വണ്ടിയുണ്ടോ 💙✌️✌️പൊളിച്ച്
@ampotypk3373 жыл бұрын
Ethu,Bally's,karyamonnumalla
@Shundrappi3 жыл бұрын
@@ampotypk337 eneet podey
@amalsomson34883 жыл бұрын
Sound is like lion roaring..❣️ King is always king... Tata-merc, it's an awesome combo..🔥
@ajuvlogs77214 жыл бұрын
ഇതാണ് കഴിവ് കഴിവ് എന്ന് പറയുന്നത് അത് അറിയാവുന്നർ ഒരു Like അടി
@jurgenkloop74183 жыл бұрын
@Rabbit Rat enta chenghaye thanghal veetil kuthi irikkathe eranghi cheyyy... Thante kazhiv kananattte...🤭🤭
@jurgenkloop74183 жыл бұрын
@Rabbit Rat Anna than oru software implement cheyyyy....
@jurgenkloop74183 жыл бұрын
@Rabbit Rat Anna than improve avadao.. athin ado kazhiv enn parayunne
@jurgenkloop74183 жыл бұрын
@Rabbit Rat njna paranjillalo yt idan.... Anna inghne same position il olla joli cheyth moradich jeevichoo...
@jurgenkloop74183 жыл бұрын
@Rabbit Rat allenghil nalla oru software engineer ayal brook athilude kazhiv theliyikkan padille...🌝
@aldrinxavier11004 жыл бұрын
ഇനിയിപ്പോ ബ്രോ എൻജിൻ ഇല്ലാത്ത വണ്ടി start ആക്കും എന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കും. വീഡിയോ ടെ ഇടയ്ക് ഏതോ ഒരു നിമിഷം ഞാൻ ഓർത്തു ഇത്തവണ പണി പാളും എന്ന്. എന്നാല് ബ്രോ അതിനെ ഒക്കെ തരണം ചെയ്തു.അടിപൊളി..👏👏👏
@jyothipk9304 жыл бұрын
ഇത് പോലത്തെ ഒരു വണ്ടി സ്റ്റാർട്ടാക്കിയ ചേട്ടൻ മരണമാസ് 🙏🙏🙏💕💕💕
@riyasmullanmada80434 жыл бұрын
മരണമാസ്സ് അല്ല കൊലമാസ്സ്
@sssbrother4 жыл бұрын
പൊളിച്ചു, ഒരു കാലത്ത് തമിഴ്നാടൻ റോഡുകളിലൂടെ പറന്നു നടന്നവൻ ആയിരുന്നിരിക്കാം ഇന്ന് മരണം കാത്ത് ആ ശവപ്പറമ്പിൽ കിടക്കുന്നത്. വെട്ടിമുറിച്ച് കഷ്ണം ആക്കുന്നതിന് മുമ്പേ ഒരിക്കൽ കൂടെ അതിന് ജീവൻ പകർന്ന താങ്കൾക്ക് അഭിനന്തനങ്ങൾ..
@justinabraham54004 жыл бұрын
ഒരു പക്ഷേ ആ വണ്ടിയുടെ അവസാന സ്റ്റാർട്ടിങ്ങ് ''!Super
@weareFischers4 жыл бұрын
It's a sad truth
@OminivavaTN591004 жыл бұрын
Skip cheyyathe video kandavar like adicho machanmare 😍😘❤️
@tintop.j25724 жыл бұрын
എങ്ങനെ സ്കിപ് ചെയ്യാൻ തോന്നും ഞാൻ ഒരു ഡ്രൈവർ ആണ്
@ajshobbies37744 жыл бұрын
Cold start എന്നാൽ മച്ചാനെ കഴിഞ്ഞൊള്ളൂ മറ്റെല്ലാരും.. അടിപൊളി
@andrevilela40463 жыл бұрын
Gosto muito desses vídeos de carros antigos mais gostaria que fosse dublado em português ou espanhol ou legendado em português parabéns pelo vídeo ficou muito bom
@shibythomas91794 жыл бұрын
Big salute you guys!!! ultimate cold start video I've ever watched. Really challenging.
@jestingrg4 жыл бұрын
മച്ചാൻ ഇങ്ങനെ പോയാൽ ഇഞ്ചിൻ ഇല്ലാത്ത വണ്ടിയും ഇങ്ങള് സ്റ്റാർട്ടാകും... ❤💪🥰 king of cold start...
@Moto_talks4 жыл бұрын
Hard work makes man success
@rashidmji40674 жыл бұрын
Success × Perfect
@prabintp80864 жыл бұрын
ആദ്യം തന്നെ എന്റെ വക ഒരു സല്യൂട്ട് ഇത്രയും പഴക്കവും വെള്ളം കേറിയ വണ്ടിക്ക് ജീവൻ തിരിച്ചു കിട്ടി 💪💪🥰🥰🥰🥰കഷ്ട പെട്ടതിന്റെ ഫലം കിട്ടി.... പൊളിച്ചു bro ❤️🙏🙏🥰🥰🥰🥰🥰
@indiancr73524 жыл бұрын
അന്ധ സത്തം 😍😍😘❤️❤️ എന്താണ് മോനെ അവന്റെ ആ ശബ്ദം.😍😍😍 പുതിയ വണ്ടിയെ കാൾ സ്മൂത്ത് 😍😍😍ശബ്ദം 😍😍😍😍
@rambojhonj82524 жыл бұрын
Benz
@coldstart47954 жыл бұрын
Ivine ,njan thanikk 21k sub uplapol koode koodiyatha ..comments angane idarilla enalum ithu kand sherikum kann niranj poi ..Your dedication and hard work ..what an attitude man and the engine sound as very new tooo ..Mercedes Engine alle ..angane onnum pokoolla...also one suggestion try to include mic and gimbal in your upcoming videos..Stay Safe ..❤️💞💖💕♥️💗💙💚
@svlogs68294 жыл бұрын
ഞാൻ വിചാരിച്ചു സ്റ്റാർട്ട് ആവില്ലെന്ന്.. പൊളി ബ്രോ 😍😍😍👍
@MrManushankar4 жыл бұрын
മച്ചാനെ ഇങ്ങള് പൊളി ആണ് ട്ടോ ഇത്രക്കും റിസ്ക് എടുത്ത് സ്റ്റാർട്ടാക്കി നമ്മളെ കാണിച്ചു തരാൻ എടുത്ത ആ മനസ്സ്....❣️❣️❣️
@muhd-alichr8724 жыл бұрын
This is gonna be Trending 🔥Tata🔥 always Rocking..❤️
@RODALCO2007 Жыл бұрын
That was a tough engine to start. That original starter had a lot of corrosion on the armature. Surprised that it didn't burn out earlier. great video and you got the engine going.
@shanassiseberhardt5423 жыл бұрын
Essa bicudinha da Mercedes é uma reliquia aqui no Brasil !!👏👏
@rajuvarampel52863 жыл бұрын
Very good , ഈ മോഡൽ 1954 ലെ അല്ല. കാരണം 50കളിലെ model TMB യുടെ wind shield ഒറ്റ ഗ്ലാസ് ആയിരുന്നു. 1210 SC yde ഗ്ലാസ്സിനെകാളും അല്പം ഉയരവും വീതിയും കുറവും വളവ് ഇല്ലാത്തതും ആയിരിന്നു. Oilstump ന്റെ മധ്യഭാഗം [oil pump] സ്ഥിതി ചെയുന്ന ഭാഗം ചട്ടി/ചരുവം പോലെ ആയിരുന്നു. അന്നത്തെ മോഡലിന് alternator നു പകരം dynamo ആയിരുന്നു. ഇതു 1965 നു ശേഷം ഉള്ള മോഡൽ TMP. ഉദ്യമത്തിന് അങ്ങേ അറ്റം സ്ലാഹിക്കുന്നു. ഒരു ലൈക് കൂടി .
@joyalparasseril1794 жыл бұрын
Dedication at it's peak...well done brother...✌️
@sangeethamediamusicmedia28124 жыл бұрын
നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പൻ😘😘😘... പൊളിച്ചു മുത്തേ😍😍😍😍...
@riyasmullanmada80434 жыл бұрын
കിടുക്കി തിമ്റുത്തു പൊള്ളിച്ചു
@fahadrockzz95924 жыл бұрын
I love the roaring sound of engine ... after this much long time its like brand new .. ufffhhh heavy... some one plz restore and bring back on track i hope
@sreeharis33554 жыл бұрын
Kure neram vandi start akathe irunnitt last start ayappo enikkum entho oru santhosham... ❤️😁🙌🙌🙌👍👍👍
@sreenath41784 жыл бұрын
Brooo very chalanged wrk today u guys done.best of luck and apriciate everybody😃😃😃😃
@444ABI4 жыл бұрын
നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകന് ആണ് ഞാൻ ,and this is my first comment for you ,,good presentation..am only watching your cold start videos,,al d bzt
@Collison234 жыл бұрын
19:18 I feel like a BGM 🥰🥰🥰🥰🥰
@fx2.Oedits4 жыл бұрын
Yaaa
@sajidmoideen4 жыл бұрын
Ente ponnoo..njan vjariche ull..oru rhythmic feel❤
@arjunlakshman2664 жыл бұрын
കളികൾ സംസ്ഥാനം വിട്ടും തുടങ്ങിയല്ലേ മച്ചാനെ അത് എന്തായാലും പൊളിച്ചു 🤩😍❤️🔥🔥🔥 ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട് ബെൻസ് ലോറി എന്ന് എപ്പോളെങ്കിലും കാണാൻ സാധിച്ചതിൽ ഒരുപാട് നന്ദി മച്ചാനെ🙏🏼💕✨✨
@meenuabhimeenuabhu25184 жыл бұрын
കുറെ കഷ്ടപ്പെട്ടതല്ലേ 😓😓😓ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏👏👏👏
@_Arjunrs_4 жыл бұрын
എന്റെ monee😍🔥 ഇത്രേം പഴക്കം ഉള്ള വണ്ടി...സമ്മതിച്ചു aliya👌💞
@naijojohny16294 жыл бұрын
Vdo. Sprtta .. Ethryyum effort eduth long poyi vdeo chyuthulo. Big salute.❤
@subin27974 жыл бұрын
Pwoli cold start. The best episode. 19th minute ഞാനൊന്നു നെഞ്ചത്ത് കൈ വച്ച് പോയി. Battery down ആകുമോ എന്ന് പേടിച്ച് പോയി. But Poli. Final start.... വണ്ടീടെ ഇരമ്പൽ 😍❤️ Great
@kozhikoden71834 жыл бұрын
ഇത്രയും റിസ്ക്കായ വർക്ക് മുമ്പു കണ്ടിട്ടില്ല അടിപൊളി
@prabinkumar764 жыл бұрын
Best hard working youtuber in malayalm bro i am your fan
@felipediesel89594 жыл бұрын
Olá sou do Brasil amo os seus vídeos, muito bom parabéns
@suhaskannan27894 жыл бұрын
🔥🔥🔥🔥great effort bro...ntel oru 2006 ace indaarnnu,daily ithepole paad petta start aakkiyirunne...ithitra trend aanenn arinjirunne ath thookki vilkkillaayirunnu😔
@arunkumarua29024 жыл бұрын
Ethokaya real cold start Super bro 🥰
@basheerkollarakkal83964 жыл бұрын
Ithu 1210 d alla 1210 only
@zadokbabu4 жыл бұрын
'''ELSHADHAI''' Super Bhai. Patience and tolerance at its best. A day will come when you will own an automobile museum.
@ujweloz48304 жыл бұрын
ഈ വണ്ടി കാണുമ്പോൾ തന്നെ പേടി ആവുന്നു ഒരു terror look
@jithujohnson65824 жыл бұрын
Sathyam
@prasanthvk83903 жыл бұрын
Bro appol pazaya Train Engine kandalo?ghost Train
@Theyyapparamb4 жыл бұрын
ചാവാൻ കിടന്നവന് ജീവിതം തിരിച്ചു കിട്ടിയ പോലെ.. ആ vandi സ്റ്റാർട്ട് ആയപ്പോ 😍😍😍
@rambodeol86093 жыл бұрын
Woow.. U have maintained ur tata estate very well.. Must make a review video of ur vehicle.. It's rear
@sunilkumartv15134 жыл бұрын
നിങ്ങൾ സെൽഫ് ചെയ്യുമ്പോൾ ഞങ്ങളും സ്റ്റാർട്ടാകുവാൻ പ്രാർത്ഥിക്കുകയായിരുന്നു. നല്ല ഒരു വർക്ക് 👍👍👍👌
You guys are incredible. I have been watching your videos regularly. You guys have very good knowledge about the combustion engines and talent. I hope one day you guys will build a new vehicle using these abandoned engines.
@adithyanvp97144 жыл бұрын
എവിടെയായിരുന്നു മുത്തേ സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി അങ്ങനെ പവർ വരട്ടെ 💪💪💪💪💪💪💪
@dreamrider55864 жыл бұрын
"""K&k വണ്ടിടെ എല്ലാം പണിയും ചെയ്യും....""" പൊളിച്ചു ബ്രോയ്
@Tonystark.4 жыл бұрын
Frist mallu coldstart channel....make More
@ashika97474 жыл бұрын
Your hard work should be appreciated🙏❤😊... nice video 👌
@urulummel4 жыл бұрын
സുഹൃത്തേ ഞാൻ ഇംഗ്ലീഷ് ചാനലിൽ ഒക്കെയാണ് ഈ ടൈപ്പ് കോൾഡ് സ്റ്റാർ ട്ടിങ്ങ് കണ്ടിട്ടുള്ളത് നമ്മുടെ ഭാഷയിൽ ആദ്യമാണ് ഞാൻ കാണുന്നത് വളരെ നന്നായിട്ടുണ്ട് ഇനിയും ടൂൾസും ഒരു ജനറേറ്ററും കൂടി വേണം
@nabeelmuhammed19414 жыл бұрын
Height of dedication. Hard earned viewers and subscribers
@abdulbasith78313 жыл бұрын
Ellaam kazhinj avasaanam start aavumbol ulla oru sugam athonn vere thanneyaa😍😍😍
@jerinnj19994 жыл бұрын
തൊമ്മനും മക്കളും സിനിമയിൽ ഇവനെ കണ്ട ഓർമ്മ ഉണ്ടോ?
@AK47rockzz4 жыл бұрын
Illa. But , Angaadi (jayan movie) il we vandi kaanaam.
@Legend-tg8fq4 жыл бұрын
തൊമ്മനും മക്കളിൽ ഈ വണ്ടി അല്ല
@jerinmon70313 жыл бұрын
വജ്രം movie yil ind
@kasaiah.a4 жыл бұрын
You guys are real mechanical engineers...keep rocking
@ashlinbaiju98434 жыл бұрын
Bro you need to change your gloves to plastic one This may catch fire when its wet with diesel. (18:28 watch it)
@madarauchiha61874 жыл бұрын
Good Information bro❤️
@KL01AutoGarage4 жыл бұрын
Plastic use cheyt mechanical work paadaanu wurth nte quality ula 🧤 usecheyta mati ente kazhinja Cold Starting lu njan aaa gloves aanu use cheytath
@theboogeyman16114 жыл бұрын
Illa bro polistr upayogikathirunnal mathi mathram alla deisel athra pettn theepidikn chance kurav anu
@____shanavas____37304 жыл бұрын
Malayalam Cold start king IVIN VINCENT Chetan thanne 😘😍❤️
@PETROLHEADMOTORGARAGE4 жыл бұрын
😍😍
@sreerajms5884 жыл бұрын
ആരൊക്കെ ഇനി cold start നടത്തിയാലും ഇങ്ങടെ തട്ട് താണ് തന്നെ ഇരിക്കും man.....💪
@sreerajms5884 жыл бұрын
@Rabbit Rat ഫ്രഷ് കോമഡി.....🤭
@sreerajms5884 жыл бұрын
@Rabbit Rat കാര്യം പറഞ്ഞതാണോ....പക്ഷെ നല്ല കോമഡി ആയിട്ടുണ്ട്...ഇനി ഇങ്ങനെ എന്തേലും പറയുവാണേൽ "കാര്യം പറഞ്ഞതാണ് "എന്ന് കൊടുക്കാൻ മറക്കണ്ട കേട്ടോ അല്ലേൽ തെറ്റ് ധരിക്കും
@sreerajms5884 жыл бұрын
@Rabbit Rat എന്നാ ഇങ്ങള് അങ്ങട്ട് പൊക്ക് നോക്ക് ചങ്ങായി 😏
@SN-su4kl4 жыл бұрын
Poli video bro, ningal anu the real cold starters, full exciting ayirunnu....
@joseanunciadofilhofilho31564 жыл бұрын
Até que fim o bichão pegou parabéns l'm Brazilian Brasil.
@jayaprakashjayaprakash6874 жыл бұрын
മച്ചാനെ സൂപ്പർ. ഇത്രയും കഷ്ട്ടപ്പെട്ട് വണ്ടി സ്റ്റാർട്ട് ചെയ്തല്ലോ good
@abelfrancis79674 жыл бұрын
Intro powli ayyitund❤️❤️❤️❤️❤️❤️❤️❤️ 👍🏼
@Bob-wo3zv4 жыл бұрын
🔥
@creative4south1834 жыл бұрын
ഒന്നും പറയാനില്ല super കഷ്ട്ടപെട്ടതിന്റെ result കാണാനുണ്ട് keep going super
@Dileepdilu22554 жыл бұрын
നിങ്ങൾ പൊളിയാണ് മച്ചാനെ💛💛💛💖👍❤ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@sumitarora19023 жыл бұрын
Hi, I am from Haryana, I see your all vedio, 😊😊
@aswin.k31663 жыл бұрын
Hardworking video..nice video OLD IS GOLD. waitting next video
Keralathil ninnu pollachi vara oru lorry start aakan poya aa manss ufff💝
@jubinks13254 жыл бұрын
പവർ വരട്ടെ പവർ വരട്ടെ 💪 😍
@sajithktri4 жыл бұрын
ohh... yaa... പുതിയ സ്പ്ലാണർ സെറ്റ് ഒക്കെ ആയല്ലോ.. പക്ക professional..😀😀😀 എന്തായാലും പൊളിച്ചു....👍👍👍👏👏👏
@Rahim_kuttu4 жыл бұрын
Hard worker ❤️ Salute 🙋
@mdthariq32014 жыл бұрын
Killed and nailed ❤️❤️, it's like a drug for us as a petrol heads
@nasarpullattil86194 жыл бұрын
ഒരു പാട് ബുദ്ധിമുടി അല്ലെ 🙏🙏🙏👍👍👍👍👍👍👍✌️✌️✌️✌️
@adarshanand13784 жыл бұрын
Best channel
@jithinnm4 жыл бұрын
*Age is just a number !!!! അല്ലേ ബ്രോ ❤️*
@dideeshbigb4 жыл бұрын
മുത്തേ നീ കൈവച്ചത് ഒന്നും പാഴായി പോയിട്ടില്ല ആ ഒരു വിശ്വാസം ഉണ്ട് നിന്റെ ഓരോ വീഡിയോ കാണുമ്പോളും ഗ്രേറ്റ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@raavananrocks42374 жыл бұрын
The engine start begins at 22:57
@jerryjohn28234 жыл бұрын
Great work bro....real cold start...👏🏻👏🏻
@athuldev3764 жыл бұрын
ഇൻട്രോ അടിപൊളി മച്ചാനെ. അത്പോലെ vdo പൊളിച്ചു
@arunaravind5712 жыл бұрын
Skip chaiyyathe full video kandarvar undo... Hats off bro🥰👍🏻
@bibinbabu1964 жыл бұрын
ഇതൊക്കെ ഡിസ്‌ലൈക് ചെയ്യുന്നവന്മാരുടെ മനസ്സ് അപാരം തന്നെ.. നീ ഒക്കെ തോൽവി തന്നെടെ
@soumyakumartt26804 жыл бұрын
Correct
@riyasmullanmada80434 жыл бұрын
സത്യം
@anuthankachan58344 жыл бұрын
Correct 😁
@Wolter_x3 жыл бұрын
START ആകില്ല എന്നൊരു വാക് മച്ചാന്റെ ഹിസ്റ്ററിയിൽ ഇല്ല 🤚😌
@nagapradeepkumarnamala1374 жыл бұрын
At my age of 10 years we have this type of 2.trucks my grandpa used to drive... After met with accident re builted it nd selld it..we lost one driver nd one truck☹️
@harikrishnanv20054 жыл бұрын
Machane poli .Entry mass arnnu.Itrem old aye vandi start cheythathi super bro. pwliiii pwliii