വീടിന്‌ മുന്നിൽ പട്ടിയെ കൊണ്ട്‌ വിട്ടു. ഇതിനെ ഇനി എന്ത്‌ ചെയ്യും? ആർക്കെങ്കിലും വേണോ?

  Рет қаралды 475,032

Petstationkannur

Petstationkannur

2 жыл бұрын

Hey guys
This video is about taking care of two cute stray puppies 🐶 who were found at the gate of Petstation. We are yet to confirm who abandoned them but as of now, we are keeping them safe!
Watch the full video to know how we took care of this adorable puppies!
Hope you guys enjoy the video and hope everyone is safe during this unpleasant weather condition!
Instagram page:- petstationkannu...
Facebook page:- / petstationkannur
#straydogs
#saveanimals
#pets

Пікірлер: 3 400
@radhikasunil9280
@radhikasunil9280 2 жыл бұрын
ഞാൻ ഇപ്പം നമ്മുടെ തെരുവിൽ പ്രസവിച്ച 5 നായ് കുട്ടികളെ വീട്ടിൽ എടുത്ത് കൊണ്ട് വന്ന് ''' അതിന്റെ ദേഹം മുഴുവൻ ചെള്ള് കടിച്ച് മുറിഞ്ഞായിരുന്നു പിന്നെ vet dr വരെ വിളിച്ച് ചോദിച്ച് Shampoo വച്ച് കുളിപ്പിച്ച് .... വീരക്ക് യുള്ള മരുന്നും കൊടുത്തു ..... vitamin syrup ഉം വാങ്ങി കൊടുത്തു... ഇപ്പം കുട്ടപ്പൻ യായി .....ഇനി ആർക്കങ്കിലും വളർത്താൻ വേണ്ടി കൊടുക്കണം... 3 യെണ്ണം already ഇന്ന് ഒരാൾ വന്ന് കൊണ്ട് പോകും .....അങ്ങന ചെയ്യതാൽ തെരുവ് നായ കുറയും.... ഈ മുത്തുമണികളെ പോലെ തന്നെയാണ് അവരും കാണാൻ .. പക്ഷെ വെള്ള colour യാണ് ...
@Petstationkannur
@Petstationkannur 2 жыл бұрын
പൊളി❤️❤️❤️✌🏼✌🏼✌🏼
@najaaaaaaaaaaaaaaaaaaa
@najaaaaaaaaaaaaaaaaaaa 2 жыл бұрын
✌️😻❤️🔥
@adithyatm6583
@adithyatm6583 2 жыл бұрын
Athupole ellarum swantham areal ulla straysnu sterilize cheythal nannayi korayum
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
🙏
@afsaalhazrath6738
@afsaalhazrath6738 2 жыл бұрын
Good
@rizwanijju1923
@rizwanijju1923 2 жыл бұрын
തെരുവിൽ നിന്നും കൊട്ടാരത്തിലേക്കെത്തിയ നായകുട്ടികൾ 😍👍ഇനി രാജഗിയ ജീവിതം
@CR-hx2iz
@CR-hx2iz 2 жыл бұрын
Mmm
@rizwanijju1923
@rizwanijju1923 2 жыл бұрын
🤪
@Amal_Sadath
@Amal_Sadath 2 жыл бұрын
Pinnalla
@gafoorshamilshami1336
@gafoorshamilshami1336 2 жыл бұрын
💋😍athe
@rizwanijju1923
@rizwanijju1923 2 жыл бұрын
😃
@Kerala..29
@Kerala..29 2 жыл бұрын
"ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കുന്നതാണ്..." അല്ലാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ.....
@afi9129
@afi9129 2 жыл бұрын
ആമീൻ..
@sobhanamr7045
@sobhanamr7045 2 жыл бұрын
സങ്കടം വന്നു
@samiptsameer
@samiptsameer 2 жыл бұрын
Ameen
@mithunsr8476
@mithunsr8476 2 жыл бұрын
Ameen
@mohammedsharif4948
@mohammedsharif4948 2 жыл бұрын
Aameen
@mubaraksalih409
@mubaraksalih409 2 жыл бұрын
വിശപ്പ് ഒരു മതമാണെകിൽ ❤️ഭക്ഷണം കൊടുക്കുന്നവനാണ് യഥാർഥ ദൈവം ❤️❤️👏👏👏
@tyretracks3387
@tyretracks3387 2 жыл бұрын
Super bro.😍
@ektharalimuhammed3223
@ektharalimuhammed3223 2 жыл бұрын
മനുഷ്യൻ ആയാലും മൃഗമായാലും വിശപ്പിന്റെ കാടിന്യം. അത് പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤. ഇക്കാ ഇഷ്ടം ❤
@PETLOKAM
@PETLOKAM 2 жыл бұрын
ആരും ഇല്ലാത്തവര്‍ക്ക് ആരെങ്കിലും ഒക്കെ ഉണ്ടാവും 😍 pet lover
@Pets_n_life_with_tsquare
@Pets_n_life_with_tsquare 2 жыл бұрын
❤✌
@ManuManu-hw1dh
@ManuManu-hw1dh 2 жыл бұрын
❤️❤️❤️
@raveendrannair3986
@raveendrannair3986 2 жыл бұрын
True fact
@jsmotovlogs96
@jsmotovlogs96 2 жыл бұрын
Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍👍
@anoopantony9345
@anoopantony9345 2 жыл бұрын
ഇക്ക മനുഷ്യനേക്കാളും കൂടുതൽ വിശ്വസിക്കാം ഇവറ്റകളെ 👍❤️
@rasiyaph1741
@rasiyaph1741 2 жыл бұрын
Seriya. Pavamgal
@adharshthykkandi7003
@adharshthykkandi7003 2 жыл бұрын
home breed Hamster available kzbin.info/www/bejne/sJylhWSimM59j5I
@Prasad-it6ut
@Prasad-it6ut 2 жыл бұрын
❤️🐕🐕അങ്ങനെ ഒരു ദിവസം അവരുടെ കഷ്ടപാടുകൾക്ക് മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു ❤️
@nandakishorpv3982
@nandakishorpv3982 2 жыл бұрын
ഇതുങ്ങളെ അവിടെ ഉപേക്ഷിച്ചത് തെറ്റ് ആണെങ്കിലും അവരോട് ഈ നായകുട്ടികൾ എന്നും നന്ദി ഉള്ളവർ ആയിരിക്കും. ഇക്കയുടെ അടുത്തല്ലേ എത്തിച്ചത് 😀😍
@sobhanamr7045
@sobhanamr7045 2 жыл бұрын
ഡിസംബർ 15-ന് ഞങ്ങൾക്കും വഴിയരുകിൽ നിന്നും മൂന്നു പെൺപട്ടിടിക്കുഞ്ഞുങ്ങളെ കിട്ടി, സങ്കടം തോന്നിയിട്ട് എടുത്തു കൊണ്ടുവന്നു തീരെ കുഞ്ഞുങ്ങൾ ആയിരുന്നു,, ഗ്രൂപ്പിൽ ഇട്ടു ഒന്നിനെ ഒരാൾ കൊണ്ടുപോയി, ഇപ്പൊ രണ്ടുപേരും മിടുക്കികളായി, ഒന്ന് ചന്ദനക്കളർ ഒന്ന് ബ്ലാക്ക് എന്തു സ്നേഹമാണെന്ന് അറിയാമോ ഞങ്ങൾക്ക് വളർത്താനുള്ള സൗകര്യം ഇല്ല ആരെങ്കിലും കൊണ്ടുപോയിരുന്നെങ്കിൽ
@shabasphotography8843
@shabasphotography8843 2 жыл бұрын
ഈ ചെയ്ത കാര്യം എനിക്ക് ഇഷ്ട്ടായി അതിനുള്ള പ്രതിഫലം ദൈവം തന്നോളും നല്ല പ്രവൃത്തി ചെയ്തതിന് 👍👍
@anitababuraj9427
@anitababuraj9427 2 жыл бұрын
വളരെ വലിയ ഹൃദയത്തിൽ ടമയാണ് താങ്കൾ ,ദൈവം എപ്പോഴും സാബിറിൻ്റെയും കുടുംബത്തിൻ്റെം കൂടെ ഉണ്ടാകും
@favasfavas7997
@favasfavas7997 2 жыл бұрын
ചേട്ടാ ഞാൻ കരുതി ചേട്ടന് തെരുവുനായ്ക്കളെ ഇഷ്ടമില്ല എന്ന് പക്ഷേ ചേട്ടൻ ചേട്ടന്റെ വളർത്തു മൃഗങ്ങളെ പോലെ പരിപാലിക്കുന്നു❣️❣️❣️ Bif fan
@nihalasahad8722
@nihalasahad8722 2 жыл бұрын
അപ്പൊ അത് പരീക്ഷിക്കാൻ വേണ്ടി കൊണ്ടിട്ടതാണോ 😜
@user-vr8kl7gc2f
@user-vr8kl7gc2f 2 жыл бұрын
@@nihalasahad8722 🙄😑nee etha
@anwarsalim8629
@anwarsalim8629 2 жыл бұрын
പട്ടീടെ ഭാഗിയം ഇക്കാ കയ്യിൽ കിട്ടിയത് ♥️😍😍 കാറിൽ കെട്ടി വലിച്ചവന്മാർ ഇത് കണ്ടു പഠിക്കണം
@ArunSCool
@ArunSCool 2 жыл бұрын
സാധു ജീവികളെ വണ്ടി കയറ്റിയും വലിച്ചിഴച്ചും കൊല്ലുന്ന മനുഷ്യമൃഗങ്ങളുടെ വാർത്തകൾ നിരന്തരം കണ്ട് മനസ്സ് മരവിച്ച സമയം ഇതുപോലുള്ള കാര്യങ്ങൾ സന്തോഷം പകരുന്നതാണ്.. നിങ്ങൾ വലിയ മനുഷ്യനാണ് ❤️
@shibinbasheer9581
@shibinbasheer9581 2 жыл бұрын
ഇന്നത്തെ വീഡിയോ ആണ് ഒരു പടി മുന്നിൽ നിൽക്കുന്ന വീഡിയോ 🥰🥰🥰♥️♥️♥️♥️🙏🙏🙏🙏
@thedramarians6276
@thedramarians6276 2 жыл бұрын
ഇവരായിരിക്കും ഇനി petstationte മെയിൻ attraction😍😍😍
@user-fd1vz4gb6b
@user-fd1vz4gb6b 2 жыл бұрын
എന്ത് muslim ആയാലും ആ മൃഗത്തിനെ എടുക്കാനുള്ള ആ മനസ്സ് ആഹാ അന്തസ്..... ഇയാൾ ആണ് മോനെ യഥാർത്ഥ മൃഗ സ്‌നേഹി.. ഏത് നാടൻ പട്ടി ആയിക്കോട്ടെ അതിനെ എടുക്കാനുള്ള മനസ്സ് zabir ഇക്കയും കൂടെ ഉള്ള കുഞ്ഞ് മക്കൾക്കും ഒരായിരം സ്നേഹം ഉണ്ട് ✨😍😍💗💗❤
@muhammedswalih7970
@muhammedswalih7970 2 жыл бұрын
Who said Muslims can't touch dogs?? It is ok We only need to wash hands well after touching
@mrz.yt666
@mrz.yt666 2 жыл бұрын
Oro acharaghale😂🥳🥳🤣🤣
@shinethakkudu4937
@shinethakkudu4937 2 жыл бұрын
ഇക്ക അതിനെ ആർക്കും കൊടുക്കാതെ വളർത്തിനോക് അവയെ കണ്ടിട്ട് നല്ല മൊഞ്ചുള്ള നായ ആവാൻ സാധ്യത ഇണ്ട് ❤️
@sarathuaq6234
@sarathuaq6234 2 жыл бұрын
ചേട്ടൻ കൊള്ളാം.... പാടത്തും വഴിവക്കിലും രാത്രിയിൽ വന്നു പലരും അരുമ മൃഗങ്ങളെ ഒഴിവാക്കുന്ന കാഴ്ചയുണ്ട്... പലരും ഉപദ്രവിക്കുന്നവരും ഉണ്ട്.... ഈ വീഡിയോ പുതുസമൂഹത്തിനു ഒരു മാതൃകയാണ്.....
@kunnikurumedia26
@kunnikurumedia26 2 жыл бұрын
നാടൻ നായ്ക്കുട്ടിയും പൂച്ചാക്കുട്ടികളും ഒക്കെ കാണിക്കുന്ന സ്നേഹം അനുസരണവും ഒന്ന് വേറെയാണ്
@anujobi1855
@anujobi1855 2 жыл бұрын
ഈ നയ്ക്കുട്ടികളാരിക്കും ഏറ്റവും കൂടുതൽ തിരിച്ചു സ്നേഹിക്കുന്നത് ❤❤
@asharafasharaf2023
@asharafasharaf2023 2 жыл бұрын
Correct 👍👍
@pathikan_talks
@pathikan_talks 2 жыл бұрын
ഇതിനെ ആർക്കും കൊടുക്കണ്ട എന്നാണ് എന്റെയും അഭിപ്രായം. അവർ ഭാവിയിൽ pet station ന്റെ മുതൽ കൂട്ട് ആയിരിക്കും. ഉറപ്പ്‌. ലോട്സ് ഓഫ് love ❣️❣️❣️❣️❣️❣️❣️
@amruth5946
@amruth5946 2 жыл бұрын
ശോ....പാവം cute😘😘😘😍🐕🐕നായി കുട്ടികൾ.. നിങ്ങൾ ചയ്യ്തത് വളരെ നല്ല കാര്യം ഇക്കാ👏👏
@jayageethaps232
@jayageethaps232 2 жыл бұрын
ഇവരെ സ്വീകരിച്ച നല്ല മനസ്സിന് ദൈവം നിങ്ങളെ കാക്കട്ടെ 🙏🙏🙏🙏
@deepak.p.p2515
@deepak.p.p2515 2 жыл бұрын
താങ്കൾ ഒരു സംഭവം തന്നെ ഇക്ക. താങ്കൾ യുടെ നല്ല മനസിന് ഒരു ബിഗ്‌ സല്യൂട്ട്🤩🤩🤩🤩🤗
@devangkrishna6056
@devangkrishna6056 2 жыл бұрын
നിങ്ങളാണ് ഒരു എഥാർത്ത മൃഗസ്‌നേഹി 💋❤
@ajithsv1436
@ajithsv1436 2 жыл бұрын
ഭൂമിയിൽ ഉള്ളവരോട് കരുണകാട്ടിയ നിങ്ങളോട്.. ആകാശത്തുള്ളവൻ കരുണകാട്ടട്ടെ...❤❤❤ Love u broi❤
@itsme-tg8tz
@itsme-tg8tz 2 жыл бұрын
പല മനുഷ്യക്കുഞ്ഞുങ്ങളുടെയും കാര്യം ഇതു തന്നെയല്ലെ ! ഉപേക്ഷിക്കപ്പെട്ടിടത്തു നിന്ന് അവരുടെ ജീവിതം മാറുന്നു. സന്തോഷവും സുഖവും ആവോളമുള്ള സ്വർഗത്തിൽ എത്തിച്ചേരുന്നു. 👍👍
@AjayKumar-ym7gy
@AjayKumar-ym7gy 2 жыл бұрын
നന്നായി ബ്രോ... നിങ്ങൾ നല്ലൊരു മനുഷ്യനാണ്.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@boateff709
@boateff709 2 жыл бұрын
ഇത് 2 ഉം ആയിരിക്കും ഇനി petstaion ഏറ്റവും ഇക്കാനെ സ്നേഹിക്കുന്ന ജീവി അതിനെ രക്ഷിച്ചത് കൊണ്ട് അതിന്ടെ സ്നേഹം എപ്പോഴും നിങ്ങളോട് indagum
@hugevlogs7344
@hugevlogs7344 2 жыл бұрын
ikka പൊളിയാണ് ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം 👍👍🐕🐕🐕🐵
@jeninantony8470
@jeninantony8470 2 жыл бұрын
നന്മയുടെ മാതൃക ആയി കൊണ്ട് PET STATION KANNUR❤🥰🥰
@SN_39
@SN_39 2 жыл бұрын
ഇക്കാ നിങ്ങൾ എന്ത് കൊണ്ടു വന്നാലും നമ്മള് ഹാപ്പി ആണ് ❤️❤️❤️
@LazeMedia
@LazeMedia 2 жыл бұрын
❤️❤️ great job
@varikkottilmovies1455
@varikkottilmovies1455 2 жыл бұрын
😍
@actorvijay___official
@actorvijay___official 2 жыл бұрын
♥️♥️♥️
@karthikvrindha3986
@karthikvrindha3986 2 жыл бұрын
Laze media
@vishnulal3729
@vishnulal3729 2 жыл бұрын
നിങ്ങൾ ഒരു നാടനെ വാങ്ങണം
@shalinirajeevanshalini1583
@shalinirajeevanshalini1583 2 жыл бұрын
നിങ്ങൾ ഒരു നാടൻ ഡോഗിനെ വാങ്ങണം
@arunkumar.7461
@arunkumar.7461 2 жыл бұрын
താങ്കൾ വല്യ ഒരു മനുഷ്യനാണ്🙏❤️👍
@annieantu935
@annieantu935 Жыл бұрын
പെറ്റ് സ്റ്റേഷൻ ന്റെ തൊട്ടടുത്തണോ കടൽ.. നല്ല വ്യൂ ആണല്ലോ.. നല്ല ക്യൂട്ട് പപ്പിസ്. അതിനെ വളർത്താൻ കാണിച്ച മറ്റുള്ളവർക്ക് ഒരു മാതൃക യാവനും അതിലൂടെ നല്ല സന്ദേശം പങ്കുവെച്ച സാബിക്കാക്ക് ഒരു ബിഗ് സല്യൂട്ട്
@athulnathsurya712
@athulnathsurya712 2 жыл бұрын
ഇക്ക ഇഷ്ടം ❤❤... വിലകൂടിയ pets നോട്... മാത്രം ഇഷ്ടം കാണിക്കുന്ന ആളുകളോട്..... റോഡിൽ കിടക്കുന്ന ജീവികളും സ്നേഹം അർഹിക്കുന്നു... അത് കാണിച്ചുകൊടുത്ത ഇക്കയാണ് hero
@techvlogbykutties2372
@techvlogbykutties2372 2 жыл бұрын
പെട്സ്റ്റേഷന്റെ ആ ഒരു മനസ്സ് ജീവിതകാലം വരെ ഉണ്ടാവട്ടെ അതിന്ന് എല്ലാവരുടേയും പ്രാർതന്ന വേണം എന്റെ പ്രാർത്ഥന പെട്സ്റ്റേഷന്റെ കൂടെ ഇപ്പോഴും ഉണ്ടാവും അതിന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲
@thomasvarughese5623
@thomasvarughese5623 2 жыл бұрын
God bless u.
@techvlogbykutties2372
@techvlogbykutties2372 2 жыл бұрын
താങ്ക്സ്
@pathupathuzzz
@pathupathuzzz 2 жыл бұрын
ആ മിണ്ടപ്രാണികൾ രണ്ടും ആർത്തിയോടെ ഫുഡ്‌ കഴിക്കുന്നത് എന്തൊരു ദയനീയമായ അവസ്ഥയാണ്... എന്ത് വികൃതമാണ് മനുഷ്യ മനസ് .. കളഞ്ഞിട്ട് പോവാൻ എങ്ങനെയാണ് മനസ്സ് വരുന്നത്...നിങ്ങൾക്ക് ഒരുപാട് പുണ്യം കിട്ടും ഇക്കാ ❤️
@salomyvarghess5216
@salomyvarghess5216 2 жыл бұрын
ആ മിണ്ടാപ്രാണികളെ ഏറ്റെടുത്ത് നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@anfazv2741
@anfazv2741 2 жыл бұрын
ആ പട്ടിക്കുട്ടികളുടെ ഭാഗ്യം സ്വർഗത്തിൽ ആണ് അവസാനം എത്തിച്ചേർന്നത്💯💯
@yaseenvlogs.467
@yaseenvlogs.467 2 жыл бұрын
ഭൂമിയിലും ദൈവങ്ങൾ ഉണ്ട്. ദാ ഇവിടെ 👍👍👍👍. നിങ്ങളെ എല്ലാ ആപത്തിന്നും അള്ളാഹു രക്ഷിക്കും. Love U ഇക്കാ ✌️✌️✌️😍
@kollamcycleriders
@kollamcycleriders 2 жыл бұрын
kzbin.info/www/bejne/d5rFp4mKZ7tgo5Y🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@yaseenvlogs.467
@yaseenvlogs.467 2 жыл бұрын
@jsmotovlogs96
@jsmotovlogs96 2 жыл бұрын
Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍👍
@anshifanshif4532
@anshifanshif4532 2 жыл бұрын
Aameen
@ashinbiju10b28
@ashinbiju10b28 2 жыл бұрын
. ഇക്കാ ന്റെ നല്ല മനസ് ദൈവം കാണട്ടെ . ദൈവം രക്ഷിക്കട്ടെ .
@minijoseph678
@minijoseph678 2 жыл бұрын
ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളും , അവനു പ്രിയപ്പെട്ടതാണ്.
@NibinAugustine
@NibinAugustine 2 жыл бұрын
Well done 👏 ✔
@NOORES
@NOORES 2 жыл бұрын
kzbin.info/www/bejne/fGiafXmmidqFe6c 👍🙏🙏✍🧡
@gamingvazha9417
@gamingvazha9417 2 жыл бұрын
Yes bro allavarum nadan pattikale kudu kalayum
@jsmotovlogs96
@jsmotovlogs96 2 жыл бұрын
Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍👍
@sunaviary1303
@sunaviary1303 2 жыл бұрын
ജീവികൾ കൊണ്ട് ഭൂമിയിൽ സ്വർഗം സൃഷ്ടിക്കുന്നു ആളാണ് നമ്മുടെ ഇക്കാ🥰🥰🥰🥰
@kollamcycleriders
@kollamcycleriders 2 жыл бұрын
kzbin.info/www/bejne/d5rFp4mKZ7tgo5Y🙏🙏🙏🙏🙏🙏🙏🤣🤣
@antappanantany7391
@antappanantany7391 2 жыл бұрын
എന്റെ വീട്ടിലും ഒരു പട്ടിക്കുഞ്ഞുണ്ട് ഞങ്ങളെ ജീവനാണ് ഞങ്ങൾക്കും. ചേട്ടൻ പെളിയാണ് 👌🏻👌🏻👌🏻
@shahidmohammed5209
@shahidmohammed5209 2 жыл бұрын
പേടിക്കണ്ട പേടിക്കണ്ട......... ഇക്കാ those words ...... It's from ur soul. That care and affection definitely getting back from the almighty. Ur grt man.getting motivated.
@kavitha4216
@kavitha4216 2 жыл бұрын
നന്നായിട്ട് വിശക്കുന്നുണ്ടായിരുന്നുവെന്ന് മനസ്സിലായി... പാവങ്ങൾ വയറ് നിറഞ്ഞത് കണ്ടപ്പോൾ വലിയ സന്തോഷമായി 🙏🙏🙏🙏🙏🙏🙏🙏
@adv.anusha3553
@adv.anusha3553 2 жыл бұрын
സത്യം.
@veenasadukkala2299
@veenasadukkala2299 2 жыл бұрын
പട്ടിക്കുഞ്ഞുങ്ങൾ ദൈവത്തിന്റെ കരങ്ങളിൽ തന്നെ എത്തി🙏🙏😍😍😍
@gokuldeep2779
@gokuldeep2779 2 жыл бұрын
ദൈവം നിങ്ങളെപ്പോലുള്ളവരുടെ കൂടെ എപ്പോളും കൂട്ടുണ്ടാകും ഭായ് ♥️
@ajvlogs2492
@ajvlogs2492 2 жыл бұрын
God bless everyone who help voiceless ❤️❤️
@rajanbrindavan8903
@rajanbrindavan8903 2 жыл бұрын
ഭൂമിയിലെ ദൈവത്തിന്റെ പ്രതിരൂപം നിങ്ങൾക്ക് റബ് ദീർഘയുസ് നൽകട്ടെ പ്രാർത്ഥന യുണ്ട് ഞങ്ങളുടെയൊക്കെ
@muhammedfirozfiroz6264
@muhammedfirozfiroz6264 2 жыл бұрын
Aameen
@arshadmunderi7428
@arshadmunderi7428 2 жыл бұрын
റബ്ബിൻ്റെ കരുണ ഭുമിയുള്ളതിനോട് കരുണ കാണിക്കുന്നവർക്കാണ്.... Great job
@shyyyshantyaneesh9124
@shyyyshantyaneesh9124 2 жыл бұрын
അയ്യോ എന്ത് ഒരു വിശപ്പ് കണ്ടിട്ട് കണ്ണുകൾ നിറഞ്ഞു നിങ്ങൾ എല്ലാവർക്കും വളരെ നന്ദി
@sqtvr9744
@sqtvr9744 2 жыл бұрын
സാബിർ താങ്കളെയും കൂട്ടരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.. അവരെ സംരക്ഷിക്കുന്നത് ഒരു പുണ്യ പ്രവൃത്തി തന്നെയാണ് 🥰❤ എല്ലാ precautions ഉം എടുക്കുക
@rayyan302
@rayyan302 2 жыл бұрын
ഈ അനാഥക്കുട്ടി കളെ ഏറ്റെടുത്ത പെറ്റ് സേറ്റ ഷന് എല്ലാ അഗ്രഹങ്ങളും ഉണ്ടാവട്ടെ . പാവം നായ്ക്കുട്ടികൾ അവിടെ സന്തോഷത്തോടെ ജീവിക്കട്ടെ👍👍👍
@sibymadhavan4378
@sibymadhavan4378 2 жыл бұрын
ഇക്കയുടെ നല്ല മനസിന് ആ നയ്ക്കുട്ടികൾ എന്നും നന്ദിയുള്ളവർ ആയിരിക്കും 🌹❤️
@geethau5665
@geethau5665 2 жыл бұрын
നല്ല ഉഷാറായി അവസാനം കുരക്കാനൊക്കെ തുടങ്ങി സുന്ദരക്കുട്ടൻമാർ
@ayoobayoob8658
@ayoobayoob8658 2 жыл бұрын
സാബിക്ക, നിങ്ങളുടെ ആ വലിയ മനസ്സിന് മുന്നിൽ ഞങ്ങളുടെഒരു ബിഗ് സല്യൂട്ട്.......
@preethamnair3927
@preethamnair3927 2 жыл бұрын
Regardless of religion…. Humanity is the most important thing… ua doing great job… keep it on bhai …
@irfanebrard9542
@irfanebrard9542 2 жыл бұрын
❤❤
@ajnotonlyatechy4016
@ajnotonlyatechy4016 2 жыл бұрын
കിടു എന്ന് തോന്നിയവർ ഇവിടെ 🤩👇 💪kzbin.info/www/bejne/mpPQpnRvaJuUn7M
@nafihthug
@nafihthug 2 жыл бұрын
100 all vecharichaal 300 sub akan kayum plz help 🙏🙏🙏
@nafihthug
@nafihthug 2 жыл бұрын
@@irfanebrard9542 100 all vecharichaal 300 sub akan kayum plz help 🙏🙏🙏
@nafihthug
@nafihthug 2 жыл бұрын
@@ajnotonlyatechy4016 100 all vecharichaal 300 sub akan kayum plz help 🙏🙏🙏
@govindannair5825
@govindannair5825 2 жыл бұрын
You're truly an animal lover. A good human being , compassionate and kind.
@AnuAneesaOfficial
@AnuAneesaOfficial 2 жыл бұрын
ഇതാണ് മനുഷ്യൻ.... ഇതാവണം മനുഷ്യൻ 🙏
@user-dg6lw8um9l
@user-dg6lw8um9l 2 жыл бұрын
പ്രിയ സഹോദരാ നന്ദി... നല്ലതു മാത്രം വരട്ടെ....
@happydays7947
@happydays7947 2 жыл бұрын
അവരുടെ ജീവൻ രക്ഷിച്ച ഇക്കാക്ക് ഒരുപാട് നന്ദി.. മുത്ത്‌, മണി...(ഇക്കതന്നെ അറിയാതെ പേരിട്ടിട്ടുണ്ടല്ലോ...) നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@shamveelp5
@shamveelp5 2 жыл бұрын
മനുഷ്യൻ ദൈവമാവുന്നത് ഉള്ളത് തന്നെയാണല്ലേ .. ❤️
@prathulvk980
@prathulvk980 2 жыл бұрын
മതത്തിനേകകാൾ വലുതല്ലേ മനുഷ്യത്വം കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി ഇക്കാ Pet station kannur ❤❤
@peace8326
@peace8326 2 жыл бұрын
Bro muslims nayikkale thotta kurach procedure und washing enne ullu ...sakala thonnivasavum cheythitt oru dahikkunna nayakk bootil vellam kori koduthitt swargathil poya oralude kadhayum islam padippikkunnund
@khilarc2796
@khilarc2796 2 жыл бұрын
ഗുഡ് ഇക്കാ വളരെ സന്തോഷം ഇതുക്കെ കാണുമ്പോൾ...
@jollyanish4548
@jollyanish4548 2 жыл бұрын
എല്ലാവർക്കും ഇങ്ങനെ ഒന്നും പറ്റില്ല. സർവശക്തനാൽ അനുഗ്രഹിക്കപ്പെട്ടവർക്ക് മാത്രമേ കഴിയു. താങ്കളെ തമ്പുരാൻ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
@nazarinak2195
@nazarinak2195 2 жыл бұрын
നയ്ക്കുട്ടികൾക്ക് ഇതൊരു സ്വാർഗമായിരിക്കും ❤❤❤എന്തൊരു cutanu ഈ കുട്ടികളെ നോക്കുന്നതിനു പടച്ചവൻ പ്രതിഫലം വാരിക്കോരി തരട്ടെ 🤲🤲🤲നിങ്ങള് നല്ലവണ്ണം നോക്കും എന്നറിഞ്ഞു കൊണ്ട് വെച്ചതായിരിക്കും 😍❤
@vvaj......
@vvaj...... 2 жыл бұрын
വിഷപ്പിൻടെ വില യറിഞ്ഞ പട്ടികുട്ടികൾ...... എത്തി പെട്ടത് സുരക്ഷിത കൈകളിൽ...ഇനിയുള്ള ജീവിതം കൊട്ടാരത്തിൽ🥰🥰🥰
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 2 жыл бұрын
You are a wonderful soul..😍Padachavan kakkum.. ningleyum aviduthe oro animalsneyum okke. They reached the best hands!
@CPTRGAMER
@CPTRGAMER 2 жыл бұрын
ഇക്കയുടെ ഈ നല്ല മനസ്സിന് a big salute 💚
@Y_NEX_
@Y_NEX_ 2 жыл бұрын
ഇതുപോലെ ഉള്ളവർക്കു ഉള്ള മാസ്സ് replay 😼❤️
@ameenahsanpk1971
@ameenahsanpk1971 2 жыл бұрын
Athe ❤️🔥
@ajnotonlyatechy4016
@ajnotonlyatechy4016 2 жыл бұрын
കിടു എന്ന് തോന്നിയവർ ഇവിടെ 🤩👇 💪kzbin.info/www/bejne/mpPQpnRvaJuUn7M
@ronaq13
@ronaq13 2 жыл бұрын
kishu da
@levinplays
@levinplays 2 жыл бұрын
@@ajnotonlyatechy4016 oh vannn🤦‍♀️💩
@Y_NEX_
@Y_NEX_ 2 жыл бұрын
@@ronaq13 ❤️
@shareefp3239
@shareefp3239 2 жыл бұрын
ദൈവത്തിന്റെ മുന്നിൽ നിങ്ങൾ വലിയവനാണ് ഇനിയും സാധുമൃഗങ്ങളെ സഹായിക്കണേ👍👍👍👍👍👍👍👍👍
@muhammedmidlaj377
@muhammedmidlaj377 2 жыл бұрын
ഇന്നത്തെ വീഡിയോ നന്നായി ഇഷ്ട്ടപെട്ടു, നല്ല നിർദേശങ്ങൾ, 👏👏👏👏, എന്റെ വക ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👍🏻👍🏻
@Hfdtuyitf
@Hfdtuyitf 2 жыл бұрын
കേരളത്തിൽ ആദ്യമായി തെരുവിൽ നിന്നും കൊട്ടാരത്തിലേക്ക് ഇനി രാജകീയ ജീവിതം ചിന്നു, മിന്നു ❤
@bijoy_b
@bijoy_b 2 жыл бұрын
Pet stationil Puthiya bodyguards എത്തി 🥰🥰🥰😹 ജമ്പനും തുമ്പനും 🤭🤭🤭
@_diablo_shroud_
@_diablo_shroud_ 2 жыл бұрын
😹😹😹
@jeshan_ct
@jeshan_ct 2 жыл бұрын
Pwolli name
@dare2dream151
@dare2dream151 2 жыл бұрын
Ikka , avarude name fix akikkoode
@bijoy_b
@bijoy_b 2 жыл бұрын
@@jeshan_ct 🤣🤣🤣
@bijoy_b
@bijoy_b 2 жыл бұрын
@@dare2dream151 vere name aayirikkum bro ithu idoola 💔
@albin_007
@albin_007 2 жыл бұрын
എല്ലാ ദിവസവും ഇങ്ങനെ ഉള്ള വാർത്തകേട്ട് കേട്ട് ഞാൻ മടുത്തു I Love You pets😘
@safwan3265
@safwan3265 2 жыл бұрын
സാബിർക താങ്കൾ വലിയഒരു മനസിന്റെ ഉടമ യാണ് 🙌🏻respect
@user-ji6xv1co5k
@user-ji6xv1co5k 2 жыл бұрын
എല്ലാ ജീവികളെയും ഒരുപോലെ സ്നേഹിക്കുന്ന മനസ്സ്. God bless you.👍👍👍 വീടിനു മുൻപിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെങ്കിലും.. അതിനെ ഉപേക്ഷിക്കാതെ ഏറ്റെടുത്ത മനസ്സിനും അഭിനന്ദനങ്ങൾ..🙏🙏 🙌🙌👍👍
@arjunbykl13vlogger26
@arjunbykl13vlogger26 2 жыл бұрын
80%മനുഷ്യരും വളർത്താൻ നിരുത്സാഹം കാണിക്കുന്ന നാടൻ പട്ടിക്കുട്ടിക്ക് 'ROYAL CANIN' കൊടുത്ത ആ മനസ്സ് ദേവം കണ്ടിരിക്കും.. 😘😘👍
@ajithpv9934
@ajithpv9934 2 жыл бұрын
Royal canin deivathinu ariyo😅
@arjunbykl13vlogger26
@arjunbykl13vlogger26 2 жыл бұрын
@@ajithpv9934 😊😊😊😊
@honest6648
@honest6648 2 жыл бұрын
ഇന നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് ഇക്കാ💓❣️🔥🙏🙏
@asharafalavi
@asharafalavi 2 жыл бұрын
ചിന്നു ''''' മിന്നു ''''''' എന്റെ അഭിപ്രായത്തിലെ പേരുകൾ
@petsismylife1140
@petsismylife1140 2 жыл бұрын
പടച്ചോന്റെ കാരുണ്യം എന്നും നിങ്ങൾക്ക് ഉണ്ടാകും ഇർഷാദ് ഓമാനൂർ 🤲🤲🤲
@faizp1459
@faizp1459 2 жыл бұрын
ഓമാനൂർ കാരാ 😃
@sumithsnair9373
@sumithsnair9373 2 жыл бұрын
നിങ്ങൾ പൊളി ആണ് ഇക്ക ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤❤😇😇😇
@NOORES
@NOORES 2 жыл бұрын
@NOORES 👍🙏✍
@mujeebrahaman1980
@mujeebrahaman1980 2 жыл бұрын
പാവം തോന്നുന്നു മുഖം കണ്ടിട്ട് 😔😔😔ഇക്കാ big salut. നല്ലോണം വിശന്നു കാണും.
@mohammedmusthafa6377
@mohammedmusthafa6377 2 жыл бұрын
ഈ വീഡിയോയുടെ 2ആം പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് 🥰🥰🥰
@Yadhunand187
@Yadhunand187 2 жыл бұрын
ഈ മനസാണ് ഏതൊരു മനുഷ്യനും വേണ്ടത് 💔
@amalvs32
@amalvs32 2 жыл бұрын
Free Fire id:?
@freefirevideos9898
@freefirevideos9898 2 жыл бұрын
Notification വന്നപ്പോതന്നെ ഇങ്ങ് പോന്നു 💥 Petstaionkannur..😘😘
@amalvs32
@amalvs32 2 жыл бұрын
Free Fire id:?
@jikson3825
@jikson3825 2 жыл бұрын
മുത്തുമണികൾ അല്ലേ.. അത് കൊണ് ഒരുത്തൻ മുത്ത്‌ മറ്റൊരുത്തൻ മണി 🔥🔥🔥
@afnasps7440
@afnasps7440 2 жыл бұрын
ഇങ്ങള് ഒരു നല്ല മനുഷ്യനാണ് ഇക്ക❤️❤️❤️. നേരിട്ട് കാണാൻ ഞാൻ വരും.pet station ഇഷ്ട്ടമാണ് ഉറപ്പായിട്ടും പക്ഷെ വീഡിയോ കണ്ടു തുടങ്ങിയതിൽ പിന്നെ ഇങ്ങള് ആണ് വലിയ ഇഷ്ട്ടം ❤️
@aminulihsan6169
@aminulihsan6169 2 жыл бұрын
മച്ചാൻ ശെരിക്കും അടിപൊളിയാണ് ഞങ്ങളെ എല്ലാ സപ്പൊട്ടും ഉണ്ടാകും 👍
@KAnnappaN369
@KAnnappaN369 2 жыл бұрын
മുത്തും മണിയും pet's stations ന്റെ കാവൽക്കാരായി അവിടെ കഴിയട്ടെ
@mishoosvlog6918
@mishoosvlog6918 2 жыл бұрын
ഇക്കയുടെ നല്ല മനസിന് അള്ളാഹു സ്വർഗത്തിൽ എത്തിക്കട്ടെ
@anonymouslover7520
@anonymouslover7520 2 жыл бұрын
7:29 that's point.... 💯സത്യം ❤️❤️❤️
@riyasc568
@riyasc568 2 жыл бұрын
സാബി ഇക്ക, നിങ്ങളുടെ ഇ വലിയ മനസ്സ്, അതിനുള്ള ഫലo ദൈവം നിങ്ങൾക് തരും...
@Rakpro103
@Rakpro103 2 жыл бұрын
മച്ചാന്റെ വീഡിയോസ് എല്ലാം variety ആണ് 😘😘❤❤keep it up
@ajnotonlyatechy4016
@ajnotonlyatechy4016 2 жыл бұрын
കിടു എന്ന് തോന്നിയവർ ഇവിടെ 🤩👇 💪kzbin.info/www/bejne/mpPQpnRvaJuUn7M
@jayakumarkc3420
@jayakumarkc3420 2 жыл бұрын
ആ ഒറ്റ നേരത്തെ ഫുഡ് കൊടുത്ത നേരം' തന്നെ അവർക്കുള്ള കടപ്പാട് അവരുടെ നോട്ടത്തിലുണ്ട് ഇപ്പോ നാടനും വിദേശിയും എല്ലാ മായില്ലെ ഇതൊക്കെയാണ് ' ഇങ്ങളെ നമ്മളിൽ നിന്നും വിത്യസ്ഥനാക്കുന്നത് മ്മളെ പ്രാർത്ഥനയിൽ ചിലപ്പോയൊക്കെ നിങ്ങൾക്കും സ്ഥാനമുണ്ട് അത് എല്ലാർക്കും കിട്ടുന്ന ഒന്നല്ല god bles you
@rkloft7141
@rkloft7141 2 жыл бұрын
നല്ലൊരു മൃഗ സ്നേഹി എന്നതിലുരി നല്ലരു മാതൃക ആണ് നിങ്ങൾ ❤️
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 9 МЛН
6 July 2024
2:13:10
geethusothuzzz
Рет қаралды 21 М.
Unexplored hidden spot in ooty! @Huesofashin
17:16
Hues Of Ashin
Рет қаралды 7 М.
Dog Home || Zara Angels Villah
36:45
Vickies Greeny
Рет қаралды 2,4 МЛН
Baby Shiba's wild revenge ride 🚗 #ai #cute #dog #funnyvideo
0:31
penyuntikan vitamin pada lembu galak
0:18
Mantri Hewan Togos
Рет қаралды 100 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 2,9 МЛН
#shortvideo #horse #very dangerous speed
1:00
Horse 143
Рет қаралды 15 МЛН
Cat Meals On RC Wheels || ViralHog
0:57
ViralHog
Рет қаралды 9 МЛН