പാമ്പിനെ വാങ്ങി 😱😱 python at petstation | African ball python | snake | Reptile | marmoset |

  Рет қаралды 414,370

Petstationkannur

Petstationkannur

Күн бұрын

Hey friends
Today’s video reveals one of my favourite pets! Ball Python🐍 is such an adorable creature to pet. They are docile and easy to handle compared to many other of its species. Watch the whole video to find out interesting facts about our new member!!!
This video also covers one of the overwhelming moments with one of my subscribers! He’s a huge fan of pets and adore them just as we do! It was a pleasure meeting him!
Hope you guys enjoyed the video. Drop down your thoughts, suggestions, feedbacks on the comment box below!
Instagram page:- ...
Facebook page:- / petstationkannur

Пікірлер: 1 300
@entefishfarmkl3156
@entefishfarmkl3156 2 жыл бұрын
കുറുപ്പ് അവിടുള്ള കിളികളെ തട്ടാതെ നോക്കിക്കോ 😜
@Petstationkannur
@Petstationkannur 2 жыл бұрын
തെളിവുപോലും ബാക്കി വെക്കില്ല അതാ കുറുപ്പ്‌ എന്ന് പേരിട്ടത്‌.. 😃
@lakshmiparvathy2170
@lakshmiparvathy2170 2 жыл бұрын
😓😂
@ARZUGAMER_YT
@ARZUGAMER_YT 2 жыл бұрын
@@Petstationkannur 😅
@A-rjun-
@A-rjun- 2 жыл бұрын
@@Petstationkannur 🤣🤣🤣🤣 njanum ee Peru kandittu vannatha
@akshaythemallu2217
@akshaythemallu2217 2 жыл бұрын
😂😂
@sudheerzaman3659
@sudheerzaman3659 2 жыл бұрын
മറ്റൊരാൾക്ക് ഇങ്ങനെയാണോ സന്തോഷം കൊടുക്കുന്നത് അവരാണ് ഏറ്റവും നന്മയുള്ളവൻ ഇക്കാ ❤❤
@thamimanaf9651
@thamimanaf9651 2 жыл бұрын
Kolladaa anoooo
@sudheerzaman3659
@sudheerzaman3659 2 жыл бұрын
@@thamimanaf9651?
@thamimanaf9651
@thamimanaf9651 2 жыл бұрын
@@sudheerzaman3659 sorry
@samurai81972
@samurai81972 2 жыл бұрын
ഷാനവാസ്ക്കാനെ കുറിച്ച്‌ ഒരു വീഡിയോ കണ്ടിരുന്നു.. ഒന്നരവർഷമായി ഞാനും അദ്ധഹത്തെപ്പോലൊരു അവസ്തിയിലാണുള്ളത്‌.. പുള്ളിയുടെ ഇന്നത്തെ ജീവിധം എന്തൊരു പ്രചോദനമാണ് നൽകുന്നതെന്നോ..
@chaallushafeeque2972
@chaallushafeeque2972 2 жыл бұрын
സാബിക്കക്ക് shirt നേക്കാളും look tshirt ആണ് 😍
@sarigashibu7532
@sarigashibu7532 2 жыл бұрын
Hi ഇക്ക സൂപ്പർ ❤ഒന്നിനു പുറകെ ഒന്നായി ഓരോ പ്രാവശ്യവും കൗതുകം തോന്നുന്ന കാഴ്ച്ച ആണ് petstation ❤
@alisaheer2673
@alisaheer2673 2 жыл бұрын
നവാസ്ക്ക അടിപൊളി... പടച്ച റബ്ബ് എളുപ്പത്തിൽ പൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ.. 🤲ആമീൻ
@shahana...599
@shahana...599 2 жыл бұрын
Aameen
@viewervlog5306
@viewervlog5306 2 жыл бұрын
Aameen
@faisednangathan9331
@faisednangathan9331 2 жыл бұрын
Aameen
@aninfinitysoul1013
@aninfinitysoul1013 2 жыл бұрын
Aameen
@vajidvaji8485
@vajidvaji8485 2 жыл бұрын
Aameen
@shahalnm9742
@shahalnm9742 2 жыл бұрын
നിങ്ങള് രണ്ടു പേരും പലർക്കും ഒരു വലിയ inspiration ആണ് ❤️👍🏽!
@bindeeprajk8241
@bindeeprajk8241 2 жыл бұрын
Real inspiration ആണ് നവാസ് ഇക്ക അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാർവർക്കും ഒരു ഊർജം ആണ് 😍😍
@truelife2298
@truelife2298 2 жыл бұрын
വീഡിയോ ഒരിക്കലും നിർത്തല്ലേ..... പെസ്റ്റേഷൻ ഒരുപാടിഷ്ടം ❤️❤️
@ansarianu9586
@ansarianu9586 2 жыл бұрын
സത്യം... 👍👍👍
@ecolife1363
@ecolife1363 2 жыл бұрын
നവാസ്ക്ക ഇങ്ങളാണ് ഇന്നത്തെ താരം 😍😍😍
@ijaskp6601
@ijaskp6601 2 жыл бұрын
ഇക്കാ super petsstation വന്നു കണ്ടു,,, super...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... 🤲🤲
@sahalparoli73
@sahalparoli73 2 жыл бұрын
Ikka ചെയ്യുന്ന നല്ല കാര്യങ്ങൾക് God പ്രതിഫലം നൽകട്ടെ വേദനിക്കുന്നവരുടെ കണ്ണുനീർ തുടച്ചു കൊടക്കുന്ന ikkaa...... 🥰 ഒരിക്കലെങ്കിലും നിങ്ങളെയും PET STATION ഉം കാണണം
@suhaimafasal135
@suhaimafasal135 2 жыл бұрын
ഞാനും ഒരു petsine വളരെ ഏറെ ഇഷ്ടമാണ് നിങ്ങളെ പോലെ
@anitababuraj9427
@anitababuraj9427 2 жыл бұрын
നവാസ്ക്കാ വളരെ അഭിനന്ദനം അർഹിക്കുന്ന വ്യക്തി. Hats off to you for your will power. Salute you
@bidhunbabu8646
@bidhunbabu8646 2 жыл бұрын
നവാസ് ഇക്ക നിങ്ങൾ ഒരു വലിയ മനസിനു ഉടമ്മ ആണ് നിങ്ങളുടെ ഈ ആത്മ വിശ്വാസം ഉണ്ടല്ലോ സമാധിക്കണം 💯
@ARZUGAMER_YT
@ARZUGAMER_YT 2 жыл бұрын
*സുകുമാര കുറുപ്പ് ആണ് മോനെ ഇത് വേറെ level ഐറ്റം ആണ് ഇത്.....* 🕊💙💯
@sajiththomas3008
@sajiththomas3008 2 жыл бұрын
Thankaludae vilapetta time aa manushanu vendi matti vaykkan thonniya aa manassinu oru big salute..
@preethamnair3927
@preethamnair3927 2 жыл бұрын
Hats off brother … god bless you with more health nd wealth …so that lot of pets gonna get better life… 😍😍😍 great job …. Keep it on…
@jkjvlogs
@jkjvlogs 2 жыл бұрын
ഈ വീഡിയോയിൽ ഷാനവാസ് ഇക്ക മകളോട് പറയുന്ന ഈ വാക്കുകളാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്...നീ ഉപ്പാന്റെ മകൾ അല്ലേ പിന്നെ എന്തിനാണ് പേടിക്കുന്നത്...🧡
@nazarinak2195
@nazarinak2195 2 жыл бұрын
ഷാനവാസ്‌ ഇക്കയുടെ ഒരു സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇങ്ങളുടെ ഈ മനസ്സാണ് നിങ്ങളുടെ വളർച്ചയുടെ ഘടകം 😍😍😍😍😍😍😍കുറുപ്പു പണി തരാതെ നോക്കണെ 😜മൗഗ്ലി നല്ല സ്മാർട്ടയിട്ടുണ്ട് 🤩🤩🤩🤩നിങ്ങളുടെ video ഇതുപോലുള്ള വ്യക്തികൾക്ക് ആശ്വാസം നൽകുകയാണെകിൽ അതാണ് വലിയ നേട്ടം god bless you 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
@rjuncbs5631
@rjuncbs5631 2 жыл бұрын
Ikka satyam ayitum ningade videos orupaad perku santhosham nalkunund...ethra stress undenkilum ....ningade videos open aakumbo oru excitementum happinessum aanu❤️❤️❤️
@muhammadsabith5132
@muhammadsabith5132 2 жыл бұрын
അല്ലാഹു അയാളുടെ അസുഖം മാറ്റി കൊടുക്കട്ടെ 🤲🤲
@basheer8274
@basheer8274 2 жыл бұрын
അള്ളാഹു അദ്ധേഹത്തിന് ഷിഫാ നൽകട്ടെ പെറ്റ് സ്റ്റേഷന് ഒരുപാട് നന്ദി
@anilm3906
@anilm3906 2 жыл бұрын
അൽഹംദുലില്ലാഹ് നവാസിക്കക്ക് പടച്ചോൻ എത്രയും പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ 👍
@afi9129
@afi9129 2 жыл бұрын
ആമീൻ
@suhaimafasal135
@suhaimafasal135 2 жыл бұрын
എനിക്ക് കാണാൻ കൊതിയാവുന്നു ഞാൻ ഒരിക്കൽ അവിടെ വരും insha allah
@habishabivlog8128
@habishabivlog8128 2 жыл бұрын
ഇനി എന്താ ഇപ്പൊ ഇവിടെ വരാനുള്ള പുതിയ item 😍. ഏകദേശം എല്ലാതും ഉണ്ട് ഇപ്പൊ.... 😇. നമ്മുടെ ikka super ആണ് 😊
@5-minutescraft791
@5-minutescraft791 2 жыл бұрын
Support plz
@Shabeeb-Tanalur-Official
@Shabeeb-Tanalur-Official 2 жыл бұрын
😍
@lukmanulhakeem1180
@lukmanulhakeem1180 2 жыл бұрын
Support ikka 💥
@jeshan_ct
@jeshan_ct 2 жыл бұрын
Crocodile
@shabeebmry9695
@shabeebmry9695 2 жыл бұрын
Super ikka 🕊️
@msvlogs780
@msvlogs780 2 жыл бұрын
Pets stationil innale vannirunnu......mogline kayyiledkkan kittannitt molk sankadam......ennalum kuttikal enjoy cheythu.....realy good work......
@sportshub4135
@sportshub4135 2 жыл бұрын
Adipoli💥ikka, Dreamed a lot to see petsstation😍💥
@minin4059
@minin4059 2 жыл бұрын
നവാസ്ക്ക എത്രയും പെട്ടെന്ന് എഴുന്നേറ്റു നടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, ആ നിശ്ചയദാർഷ്ട്യത്തിനു മുൻപിൽ ദൈവം പോലും തോറ്റുപോകട്ടെ
@ameendarish1178
@ameendarish1178 2 жыл бұрын
ഞങ്ങൾ വന്നിരുന്നു. ബട്ട്‌ zabikkane kaanan pattiyilla. Njangal avide ethumbozhekum pulli avidunnu poyi. Evening varum ennu paranju. But njangalk train time ayathond wait cheyyan pattiyilla. But munirka undayirunnu avide. Bayankara cooperative aayirunnu. Njangalde koode vannu ellaaam vishadeekarich thannu. He is sooo simple and humble. Petstation oru sambavam aanutto. Inshaallah next time povumbo zaabikkane kaanan pattum ennu vijarikkunu. Annu munir bhai nod oru thanks parayan pattiyilla. Thanks a lot...
@rashidaachi8213
@rashidaachi8213 2 жыл бұрын
സന്തോഷവും സങ്കടവും നേരിട്ട ഒരു വീഡിയോ....❤️ സാബിക hatsoff 💛
@Arjun__s
@Arjun__s 2 жыл бұрын
പുതിയ Intro അടിപൊളി.. 🔥
@messi-pi1yt
@messi-pi1yt 2 жыл бұрын
New intro polichitaaa vere level
@surajappu2775
@surajappu2775 2 жыл бұрын
ഒരിക്കൽ engilum pet station കാണണം എന്ന് ഉള്ളവർ ഉണ്ടോ ഇവടെ
@mubeenaamseer7478
@mubeenaamseer7478 2 жыл бұрын
Yes
@rameesnawal4936
@rameesnawal4936 2 жыл бұрын
Angane oru aagraham undel ivide kidann konakkathe...avidekk chell
@surajappu2775
@surajappu2775 2 жыл бұрын
@@rameesnawal4936 ninte arengilum Paisa tharumo 🥴
@el-mal3099
@el-mal3099 2 жыл бұрын
Daily pet station kaanunna le njnan 😁
@el-mal3099
@el-mal3099 2 жыл бұрын
@@surajappu2775 evda naad
@aparnajalajan5720
@aparnajalajan5720 2 жыл бұрын
Navasikka✨️🥰 സാബിക്കാ നിങ്ങൾ വിഡിയോ നിർത്താൻ plan ഉണ്ടെന്ന് മനസ്സിൽ പോലും ചിന്തിക്കല്ലട്ടാ... 😖🙏 #petstation🥰💓💪
@sreeshman1126
@sreeshman1126 2 жыл бұрын
😍supr ikka enth koduvanalum ath veriaty ayirikum ethum athupole thane aanu ...petstationil ellathirunna oru sathanm 😍❣️
@muhammedsabeenalikkal2969
@muhammedsabeenalikkal2969 2 жыл бұрын
Zabika ingalu video orikalum nirtharuthu ninagale video orupadu perku santhosham tharunundu athinte oru eg aanu navas ikka 😍😍😍
@kp2world166
@kp2world166 2 жыл бұрын
Video കളറായി വരികയാണല്ലോ ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല എത്രയും പെട്ടന്ന് pets station കാണാൻ പോകണം 🥰
@talkwithrubee9490
@talkwithrubee9490 2 жыл бұрын
Ikkante video eppoyum oru positive vibes tharaarund .
@abhinav6956
@abhinav6956 2 жыл бұрын
Ennum adipoli vedio edunna petstationkannur poli ❤️🔥🔥🔥❤️👏
@razeenrashid4433
@razeenrashid4433 2 жыл бұрын
അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ് 💪🏻
@surajappu2775
@surajappu2775 2 жыл бұрын
സ്ഥിരം പ്രേക്ഷകർ arokke😍
@lucix110
@lucix110 2 жыл бұрын
നവസ്ക്കാ വലിയൊരു പ്രചോദനം തന്നെയാണ് .. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും എന്റേയും പ്രാർത്ഥനകൾ . സാബിർ വളരെ നന്നായി
@tomantony7483
@tomantony7483 2 жыл бұрын
പറഞ്ഞത് പോലെ മേടിച്ചു കളഞ്ഞല്ലോ😍😍💥
@ishacah440
@ishacah440 2 жыл бұрын
നവാസിക്കാന്റെ സന്തോഷം കാണുമ്പോൾ മനസ് നിറഞ്ഞു. എത്രയും പെട്ടന്ന് നവാസിക്കക്ക് എഴുന്നേറ്റ് നടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲കുറുപ്പ് മാസ്സ് I love petstetion ❤❤❤❤❤
@jaseeshama9499
@jaseeshama9499 2 жыл бұрын
Masha allah 😍ee mind aan petstation ithra valaran karanam oro mansinteyum santhosham ninglde vijayam
@mubashirmuba8618
@mubashirmuba8618 2 жыл бұрын
😯😯😯😯😯😯കുറുപ്പ് 😯😯😯😯😯😯ഇനി എന്തൊക്കെ കാണണം 😜😜petstation uyir ❤❤❤❤❤❤❤🔥🔥💥💥🔥💥🔥
@junaisejunu996
@junaisejunu996 2 жыл бұрын
നവാസ്ക്ക പറഞ്ഞത് പോലെ സാബിർബ്രോയുടെ വീഡിയോസ് കാണുമ്പോൾ നല്ല എനർജിയാണ് 😍
@aldrinbenson1237
@aldrinbenson1237 2 жыл бұрын
Hi ikka.. ellaa videos um kaanurundu. its realy relaxing watching petstation. navas ikka ne pole ollavare kaanumbazha nammalkokke odi nadakan pateetum we complain about our lifes.. oru request ikka, nammude dogs ne kaanichitu korae aayile and ummakulsu also.. onnu kaanikaavo!!
@georgy271
@georgy271 2 жыл бұрын
കുറുപ്പ് അവസാനം മുങ്ങരുത് 😄എല്ലാവരെയും തിന്നിട്ടു 😄, അടിപൊളി
@mydreamsbibin
@mydreamsbibin 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി ഇന്നത്തെ വീഡിയോ 🙏👍🏻🌹🇧🇭🇧🇭
@anzam7473
@anzam7473 2 жыл бұрын
Intro polichuu 👍😍😍🥰
@sreejithv498
@sreejithv498 2 жыл бұрын
നമ്മളാൽ കഴിയും പോലെ ഒരാളെ സന്തോഷിപ്പിക്കുക എന്ന് വെച്ചാൽ എന്തൊരു നല്ല കാര്യമാണ് , ബ്രോ പൊളിയാണ് 💕💕💕
@deepuvs1023
@deepuvs1023 2 жыл бұрын
Ikka oro videos kanumbolum nigalodu ulla respect koodi koodi varuka aanu, oru nalla human being ne oru nalla pet lover aakan pattum enna exact example aanu ❤
@dafaafa3037
@dafaafa3037 2 жыл бұрын
ഒരൊറ്റ കോളിൽ.. തളർന്നു കിടക്കുന്ന shanavas ഇക്കാനെ കാണുവാൻ പോയ ഇക്കാക് ഒരായിരം അഭിനന്ദനങ്ങൾ..കൂട്ടായി മൗഗ്ലിയും.. കുറുപ്പും.. മാഷാ അള്ളാ
@jishadkk1419
@jishadkk1419 2 жыл бұрын
ഇത്തരം പാമ്പുകളെ വിദേശ ചാനലിൽ മാത്രമേ കണ്ടിട്ടൊള്ളൂ, ഇതോടു കൂടി PET STATION വേറെ ലെവൽ ആയല്ലോ....👌👏👏👏❤️
@mohammednawas2649
@mohammednawas2649 2 жыл бұрын
100 വീഡിയോ അല്ല 1000 ആയാലും നിങ്ങൾ വീഡിയോ നിർത്തല്ലേ.. Petstation ഇഷ്ടം ❤️
@ramsinisam4915
@ramsinisam4915 2 жыл бұрын
Njan poyi kandu appol ee വീഡിയോ edukkunnundayirunnu👍
@sreerajbhasuran2036
@sreerajbhasuran2036 2 жыл бұрын
Hats off ഇക്കാ... ആ മനിഷ്യന് ഒത്തിരി സന്തോഷമായി☺️😍😘
@PetscornerByShanid
@PetscornerByShanid 2 жыл бұрын
ലെ കുറിപ്പ് : ഇനി ഇവിടെ ആരൊക്കെ ജീവനോടെ ഉണ്ടാകും എന്ന് ഞാൻ തീരുമാനിക്കും
@notrameez7222
@notrameez7222 2 жыл бұрын
😂😂😂😂
@ramshu3754
@ramshu3754 2 жыл бұрын
Petstaion ന്റെ ഇതു വരെ കണ്ടതിൽ വെച് ഏറ്റവും ഇഷ്ട്ടപ്പെട്ട, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ വീഡിയോ ❤❤ സാബീക്കാ ഇങ്ങള് പൊളിയാ 🙌🏻😍😍
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
shanavaska.. really a great inspiration for every one.. especially new generation who committing suicide for silly matters
@adarsheeswar5751
@adarsheeswar5751 2 жыл бұрын
Adehathinu enth pattiyatha?
@safwansartcraft5678
@safwansartcraft5678 2 жыл бұрын
Intro ipravashyathe peweranallo 🔥petstation🔥
@mansoorali7545
@mansoorali7545 2 жыл бұрын
നവാസ്ക്കാന്റെ ആത്മംവിശ്വാസം നൽകുന്ന വാക്കുകൾ.😍😍
@funnycat8022
@funnycat8022 2 жыл бұрын
Petstation um sabikkaneyum kanaan bayankara akraham und. Pakshe onnum ankatt sheriyavunnilla. Petstation katta fan
@ashiftirur3666
@ashiftirur3666 2 жыл бұрын
ഇങ്ങിനെയുള്ള മനസ്സ് ഉള്ളർത്തോളം കാലം നിങ്ങള് തളരില്ല any way God bless you
@najmuthayineri8647
@najmuthayineri8647 2 жыл бұрын
നവസ്‌ക്ക നിങ്ങൾ പുലിയാണ് .. വലിയ ഒരു inspiration ആണ്... സബിക്ക ഹൃദയത്തില് നിന്നും ഒരു ബിഗ് സല്യൂട്ട്
@IamExoticpetsLover
@IamExoticpetsLover 2 жыл бұрын
Poli video Poli African Ball Pythen
@jahafarp6383
@jahafarp6383 2 жыл бұрын
സാബിക്ക മാസ്സണ്.. ഇങ്ങനെയുള്ള മനുഷരെ സന്തോഷിപ്പിക്കുക..
@athmikaaaaami7056
@athmikaaaaami7056 2 жыл бұрын
God bless youuuu! ❤️💯🥺🥺🥺
@siddinewfield256
@siddinewfield256 2 жыл бұрын
Masha allah. നമ്മൾ കാരണം മറ്റൊരാൾക് സന്തോഷം കൊടുക്കാൻ പറ്റിയാൽ അത് വലിയൊരു അനുഗ്രഹമാണ് ഇക്കാ ❤️❤️🥰😘😘
@Highhopes-c7b
@Highhopes-c7b 2 жыл бұрын
കുറുപ് പാമ്പിന്റെ പേര് പാമ്പിന്റെ അച്ഛന്റെ പേര് സുകുമാര കുറുപ് 😂😂
@farhanfarhan2411
@farhanfarhan2411 2 жыл бұрын
Funny boy😂
@fahirufas3633
@fahirufas3633 2 жыл бұрын
മാഷാ അല്ലഹാ.... സാബി നിങ്ങൾ വളരെ വലിയ മനസിന് ഉടമയാണ്... അല്ലഹു എനിയും ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ... ആമീൻ യാ അല്ലഹാ
@dhamakaff8521
@dhamakaff8521 2 жыл бұрын
1st
@sharhansharu7947
@sharhansharu7947 2 жыл бұрын
Praavinte ellaa varietys video eduthaal super aavum🤑
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
This is what happiness ❤❤❤
@rumaishakv6314
@rumaishakv6314 2 жыл бұрын
👍
@adarshm8640
@adarshm8640 2 жыл бұрын
Ath pwolichuuu ikkaa❣️❣️💞
@anzam7473
@anzam7473 2 жыл бұрын
Kurup nalla cute annallo 😍
@KLWONDER
@KLWONDER 2 жыл бұрын
സാബിർ ബ്രോ നിങ്ങളുടെ വീഡിയോ കണ്ട് ഓരോൾകെങ്കിലും സന്തോഷവും സമാധാനവും കിട്ടിട്ടുണ്ടെങ്കിൽ ഏറ്റവും വലിയ മരുന്ന് നിങ്ങളുടെ വീഡിയോ തന്നെയാണ് 😍😍😍 ഇതുവരെ പെറ്റ്സ്റ്റേഷനിൽ വരാൻ കഴിയാത്ത എന്നാൽ വരാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരുവൻ 🤩
@NattuStories
@NattuStories 2 жыл бұрын
Intro pwolichuuu🔥🔥🔥
@praveenpv9185
@praveenpv9185 2 жыл бұрын
Sabeerkka....ningal oru vyakthiyalla oru prasthanamaane .....orikkal njanum varum petstation kananalla ningale kaanan....
@dhyan9412
@dhyan9412 2 жыл бұрын
ഹാ അങ്ങനെ പാമ്പും ആയി ഇനി ഒരു ആന കൂടി വേണം 🙂
@naveen9662
@naveen9662 2 жыл бұрын
😂😂
@dhyanumesh7810
@dhyanumesh7810 2 жыл бұрын
😂
@mohammedrabeeh5806
@mohammedrabeeh5806 2 жыл бұрын
Innathe vedio kand manasnirnju❤️❤️mouglyyy😚💓
@അയമൂട്ടിമൊയ്ല്യാർ
@അയമൂട്ടിമൊയ്ല്യാർ 2 жыл бұрын
നവാസ് ക്കാ സൂപ്പർ പേർസണാലിറ്റി ♥️♥️
@DoctorSingerVeo
@DoctorSingerVeo 2 жыл бұрын
മനസ്സിന് എന്നും സന്തോഷം നൽകുന്ന ഒരു ചാനൽ ആണ് ഇത്🥰❤️
@fousizdreamworld
@fousizdreamworld 2 жыл бұрын
Masha Allah ഇക്ക ഇന്ന്‌ poli ആയിട്ടുണ്ട് 👌👌👌
@jamalgthundathil
@jamalgthundathil 2 жыл бұрын
നവാസ് കാ നിങ്ങൾ തീർച്ചയായും എഴുന്നേറ്റ് നടക്കുന്നു അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
@akp.mp4919
@akp.mp4919 2 жыл бұрын
Video polichuuu muthea ❣️
@muzaib9726
@muzaib9726 2 жыл бұрын
Ayn nee kando?
@m.mfarmtech4225
@m.mfarmtech4225 2 жыл бұрын
ഞാൻ ഇത്രയും ഇഷ്ടത്തോടെ കാണുന്ന മറ്റൊരു ചാനെൽ യൂട്യൂബിൽ ഇല്ലേ ഇല്ല
@wayanadfishing2833
@wayanadfishing2833 2 жыл бұрын
സാബിക്കാ അടിപൊളി ♥️♥️
@aslam_culer
@aslam_culer 2 жыл бұрын
Ikka Video onnum nirthalletta Ingade video knda thanne stress free aavum💯
@azharpayyannur
@azharpayyannur 2 жыл бұрын
4:28 നവാസ്ക്ക എന്നോട് ഒരു ആഗ്രഹം പറഞ്ഞപ്പോൾ പെട്ടെന്ന് സഫലീകരിച്ചു തന്ന സാബിക്ക നിങ്ങള് മുത്താണ് 😘 അസ്ഹർ 😍
@AbcdEfg-gd6ym
@AbcdEfg-gd6ym 2 жыл бұрын
ഇയാളാണോ സാമ്പിക്ക പറഞ്ഞ Azar
@azharpayyannur
@azharpayyannur 2 жыл бұрын
@@AbcdEfg-gd6ym Yes brother
@swethamidhunraj5817
@swethamidhunraj5817 2 жыл бұрын
Ee video kandappo orupaad sangadavum athupole santhoshavum thonni..... Ikka ennum deyvam anugrahikkatte
@shahinshans6359
@shahinshans6359 2 жыл бұрын
Hope zaaby ikka and petstation can gave happiness to lots of people 🖤🖤time is a precious gift that given to anyone.fullfilling someones desire is great 🖤👏👏👏Mowgli 🖤kurup 🖤lots of love 🖤keep growing 🖤zaaby ikka uyire 🖤 petstation uyire ❤️
@ajmalnm5131
@ajmalnm5131 2 жыл бұрын
Very good inspiring video... ഇങ്ങളാ നമ്മടെ ലീഡ്... zabika..
@thasleemaabduljabbar5213
@thasleemaabduljabbar5213 2 жыл бұрын
Dnt stop ur vdos dr We rly enjoy a lotz🤞🤞🤞pls do continue 😊 stay long and blessed😍
@mjgamer2473
@mjgamer2473 2 жыл бұрын
Intro adipoli😘😘♥️
@anfeerabu373
@anfeerabu373 2 жыл бұрын
അടുത്തത് ഒരു ഡ്രാഗൺ കുഞ്ഞിനെ വാങ്ങണം
@sulfathn6928
@sulfathn6928 2 жыл бұрын
Shanavasinte video kandittund, amazing!!
@featherhunder
@featherhunder 2 жыл бұрын
ഏതെങ്കിലും പെറ്റ്സ് കാണാതെ പോയാൽ സംശയിക്കണ്ട, മൂപ്പരുടെ വയറ്റിൽ ഒന്ന് തപ്പി നോക്കിയാൽ മതി 🤭😜😁😁
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 13 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 84 МЛН
Turning RS.1 Into RS 1,000 in 24 Hours 🤑| NICK VLOGS🔥🔥
10:17
Nick vlogs
Рет қаралды 1,4 МЛН
Trying to extract cow's milk
0:17
Village Fun10
Рет қаралды 29 МЛН
Egal love with cat #shortsviral
0:11
Pets Paradise
Рет қаралды 9 МЛН
Дорогой ПОМЁТ слона 😯 #Shorts
0:27
ФАКТОГРАФ
Рет қаралды 3,6 МЛН
gané la competencia 😂😂😂
0:23
Juan De Montreal
Рет қаралды 11 МЛН